ഇത്രേം സൗകര്യങ്ങൾ ഉള്ള കോഴിക്കൂട് കണ്ടിട്ടുണ്ടോ?HiTech cage| KozhikkoodKerala |Poultry cage Newmodel

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 228

  • @flywellmedia8716
    @flywellmedia8716  3 ปีที่แล้ว +42

    ☑️20 nosകൂട് + back sheet + Roof = 14500
    ☑️20 nos കൂട്+ Tray +back sheet= 16000
    ☑️20 nos കൂട് + Tray + back sheet + Locking Center Partition = 16500
    ☑️Delivery charge (TA) = 1000/- All kerala
    or = km/30
    Ladder = 500 / - extra
    ☑️for Booking and Enquiry
    Fly well Poultry acessories
    Palakkal
    Thrissur
    ☑️☎️ Ph: 7736 773720 ( 10 am - 6 pm ) ( mon - Sat)
    😍🙏

  • @dollyjolly1575
    @dollyjolly1575 3 ปีที่แล้ว +16

    ഇട തിരിക്കുന്നത് വളരെ നല്ലതാ. ഓരോ ആവശ്യത്തിന് പിടിക്കണമെങ്കിൽ ഭയങ്കര പാടാണ്. പിന്നെ രണ്ട് ഐറ്റം ഇടണമെന്ന് തോന്നിയാൽ അതും പറ്റും. ഞാൻ ഓരോ കാര്യം മനസ്സിൽ കാണും. അപ്പോഴേക്കും നിങ്ങൾ അതുപോലത്തെ കൂട് ഇറക്കിയിരിക്കും 👍

  • @dollyjolly1575
    @dollyjolly1575 3 ปีที่แล้ว +3

    ഹോ!എന്റെ ഒരു ഇഷ്ടം പോലുള്ള ഓരോരോ ഐറ്റംസ്. അടിപൊളി.

  • @smruthi.psmruthi.p2697
    @smruthi.psmruthi.p2697 2 ปีที่แล้ว +2

    നല്ല ഉപകാരപ്പെട്ട വിഡിയോ

  • @thomaspj9303
    @thomaspj9303 2 ปีที่แล้ว +2

    Hens always like to sit or sleep on some high places like branches of trees.Hence it may be more suitable if some iron/wooden rods are placed within the kozhikoodu so that hens can sit on them. In our kozhikoodu we have such an arrangement and during the night all hens sit on them.

  • @premprasad5857
    @premprasad5857 3 ปีที่แล้ว +5

    Looking very nice 👌👍

  • @bendovalappil6187
    @bendovalappil6187 3 ปีที่แล้ว +43

    വളരെ വൃത്തിയിലും ഭംഗിയുമുള്ള കൂട്. ഈ രീതിയിലുള്ള 10 കോഴിയുടെ കൂട് ഉണ്ടാകുമോ ? എത്ര രൂപ വരും എന്ന് പറയാമോ ?

  • @harshadharshu5131
    @harshadharshu5131 3 ปีที่แล้ว +5

    Nalla work 👍🏻👍🏻👍🏻

  • @systemsdevices7309
    @systemsdevices7309 ปีที่แล้ว

    Ee net vazhi pampu kayarumalloo. Kozhi kunjine pidikkumallo

  • @ummammaschannel
    @ummammaschannel 3 ปีที่แล้ว +2

    super.

  • @rasheedavi6153
    @rasheedavi6153 11 หลายเดือนก่อน +3

    ഈ കൂടിന് എത്ര രൂപയാണ് വില

  • @rpm_073
    @rpm_073 2 ปีที่แล้ว +1

    Verry verry good

  • @munimuneer4723
    @munimuneer4723 3 ปีที่แล้ว +1

    Yes

  • @shoukathali8827
    @shoukathali8827 3 ปีที่แล้ว +3

    Adipoli kood

  • @manoharannair4481
    @manoharannair4481 3 ปีที่แล้ว +2

    സൂപ്പർ 👌

  • @ecjanasevaprambath7194
    @ecjanasevaprambath7194 2 ปีที่แล้ว +5

    10 NOS KOZHI KOODE RATE ETHRAYA

  • @lazyboytechnology
    @lazyboytechnology 2 ปีที่แล้ว +1

    Also do u customise and do

  • @saranyaponnu4368
    @saranyaponnu4368 2 ปีที่แล้ว +1

    ee full setupil 50 kozhi idunna koodu enthu vilayakum

  • @sheebasureshkumar3745
    @sheebasureshkumar3745 2 ปีที่แล้ว +1

    Do you deliver in alapuzha.

  • @jomasworld
    @jomasworld 3 ปีที่แล้ว +1

    👍

  • @jkj1459
    @jkj1459 10 หลายเดือนก่อน

    KOODINTE DIMENSIONS KOODY ONNU PARANJAA KOLLAM 6FT8 3ft* height ??

    • @flywellmedia8716
      @flywellmedia8716  10 หลายเดือนก่อน

      Please contact 7736773720😊🙏

  • @aneeshmathew1439
    @aneeshmathew1439 ปีที่แล้ว +1

    15 എണ്ണത്തിനുള്ള കൂടിന് എത്രയാവും റേറ്റ് അങ്കമാലി സ്ഥലം

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 ปีที่แล้ว +1

    Sir please edit your explanation.stage by stage. Aftter the explanation nothing remains on the mind Thank you!

  • @lazyboytechnology
    @lazyboytechnology 2 ปีที่แล้ว +1

    Do u have presence in kochi

  • @SufiyanKc-sj3qw
    @SufiyanKc-sj3qw ปีที่แล้ว +2

    25 കോറികൾ ക്കുള്ള കൂടിന് എത്രയാണ് വില

  • @sijojose2016
    @sijojose2016 3 ปีที่แล้ว +15

    Waste management opposit ആയിരുന്നേൽ അല്പം കൂടി കൊള്ളാം എന്ന് തോന്നി (sorry: its my view)

    • @linsgeorge6256
      @linsgeorge6256 2 ปีที่แล้ว

      ഒരു സൈഡിൽ ഒതുക്കി വയ്ക്കുവാണേൽ ബുദ്ധിമുട്ടാകും

  • @geegiv1993
    @geegiv1993 3 ปีที่แล้ว +3

    ten+ divider ,with all other facilities.
    I will call.but will u make small one

  • @hafsakadar1244
    @hafsakadar1244 10 หลายเดือนก่อน +2

    10കോയിന്റെ etrayaavila

    • @flywellmedia8716
      @flywellmedia8716  10 หลายเดือนก่อน

      Please contact 7736773720😊🙏

  • @ShiniPrakash-d5k
    @ShiniPrakash-d5k ปีที่แล้ว

    Ev8deya sthalam

  • @manojkumarmanojkumar1442
    @manojkumarmanojkumar1442 3 ปีที่แล้ว +9

    ഒാരോകോഴിക്കും പ്രത്യേകം ഷീറ്റ് ഉപയോഗിച്ച് പാ൪ട്ടീഷ൯ ചെയ്യ്താല് പരസ്പര് കൊത്ത് കൂടുന്നത് ഒഴിവാക്കാ൯ പറ്റും തുവല് കൊത്തി തിന്നുന്നതും ഒഴിവാക്കാ൯ കഴിയും

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 ปีที่แล้ว

      Cannibalism in poultry is not very common It happens with many factors.One is food shortage sec Deley in feeding time intervel.good thankyou.....

  • @premprasad5857
    @premprasad5857 3 ปีที่แล้ว +1

    Nice 🥰🙏

  • @mariaantony9432
    @mariaantony9432 3 ปีที่แล้ว +1

    Adipoli

  • @josekuttyjoseph7230
    @josekuttyjoseph7230 11 หลายเดือนก่อน

    30kozhiyudekuudinvilaparayamo

    • @flywellmedia8716
      @flywellmedia8716  10 หลายเดือนก่อน

      Please contact 7736773720😊🙏

  • @RedDream-fu7cv
    @RedDream-fu7cv 2 หลายเดือนก่อน

    How much

  • @nicchushan7730
    @nicchushan7730 2 ปีที่แล้ว +2

    Manglore delivery cheyd theramo

  • @shakeersha1485
    @shakeersha1485 ปีที่แล้ว +1

    50 bv 380 kozhi kudinn athrea rate varum

  • @binithaanil5159
    @binithaanil5159 ปีที่แล้ว +1

    വില എത്രയാണ് പറയോമ. സ്ഥലം എവിടെയോ

  • @nmsidheeque570
    @nmsidheeque570 3 ปีที่แล้ว +1

    👍👍👍വെരിഗുഡ്

  • @sherlyfrancis1045
    @sherlyfrancis1045 3 ปีที่แล้ว +4

    Super.. പാർട്ടീഷൻ വളരെ നല്ലത്

  • @Lvory-wf5mx
    @Lvory-wf5mx 2 ปีที่แล้ว +1

    പത്തു കോഴികൾ അടങ്ങുന്ന കൂടിന്.എത്രയാണ് . രൂപ. വീട്. മലപ്പുറം

    • @Lvory-wf5mx
      @Lvory-wf5mx 2 ปีที่แล้ว

      എത്രയാ. പറ

  • @jileshjile1564
    @jileshjile1564 3 ปีที่แล้ว +2

    ❤❤❤👍❤❤❤

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 3 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @jayaramramakrishnan2729
    @jayaramramakrishnan2729 ปีที่แล้ว

    Roof illa engil etra akum rate

  • @binduc2446
    @binduc2446 2 ปีที่แล้ว +6

    കോഴിയെ പുറത്ത് വിട്ടാൽ തിരികെ അവർ സ്വയം കയറുന്നത് എങ്ങിനെ

    • @Al-Mallu_BoY
      @Al-Mallu_BoY ปีที่แล้ว

      പഞ്ചസാര കൊടുത്ത് വിട്ടമതി

  • @ancyjilin4571
    @ancyjilin4571 2 ปีที่แล้ว +1

    12കോഴി ക്കുള്ള സെയിം കേജ് പ്രൈസ് എത്രയാ

  • @jamesmoyalanrappai2200
    @jamesmoyalanrappai2200 3 ปีที่แล้ว +1

    Itu evideyanu stalam

  • @chandraprabha3347
    @chandraprabha3347 3 ปีที่แล้ว +15

    10 kozhiyude koodinu enthu vila aakum?

    • @usha7105
      @usha7105 2 ปีที่แล้ว

      വില

  • @sureshtk3951
    @sureshtk3951 3 ปีที่แล้ว +3

    മീൻ കൃഷിയും ..... അക്യാ പോണിക്സും എന്തായി..... വിജയമായിരുന്നോ

  • @jkj1459
    @jkj1459 10 หลายเดือนก่อน

    RANDU MOTHIRAVUM VALAYUM SUPER ANU . PINNE KOZHYKOODUM KOLLAM . 😅😅

  • @muhammedeisamunavar8645
    @muhammedeisamunavar8645 2 ปีที่แล้ว +1

    Alappy dist... Aane

  • @AmbikaSubramaniyan-ns1ws
    @AmbikaSubramaniyan-ns1ws 4 หลายเดือนก่อน

    7:52

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 ปีที่แล้ว +2

    Nalla koodu I will buy one

  • @BTSarmygirl-vb2ww
    @BTSarmygirl-vb2ww 2 ปีที่แล้ว +1

    ചേട്ടാ ഒരു കിളിക്കൂട് ഉണ്ടാക്കി തരുമോ എത്രയാ റെയ്റ്റ്

  • @manojmc8205
    @manojmc8205 2 ปีที่แล้ว +1

    5 കോഴികളെ ഇടാനുള്ള കൂടിന് എത്രയാകും ?

  • @sulaikhasulu9800
    @sulaikhasulu9800 3 ปีที่แล้ว +1

    Idh evidan sthalam ?

  • @thomasjohn2549
    @thomasjohn2549 3 ปีที่แล้ว +3

    ഈ കൂട്ടിന്റെ സൈസ് പറയുമോ
    ഉൾ നീളം× ഉൾ വീതി

    • @flywellmedia8716
      @flywellmedia8716  3 ปีที่แล้ว

      video യിൽ പറയുന്നുണ്ട്

  • @saleemvaliyakath7245
    @saleemvaliyakath7245 3 ปีที่แล้ว +2

    അടി ഭാഗം കോഴിയുടെ കാഷ്ഠം വീണു വേഗം കേടാകില്ലെ??

    • @flywellmedia8716
      @flywellmedia8716  3 ปีที่แล้ว

      പുതിയ വീഡിയോയിലെ കൂട് കണ്ട് നോക്കു

  • @sajithasinoj1734
    @sajithasinoj1734 3 ปีที่แล้ว +2

    4 kozhiyude koodu undo

  • @premprasad5857
    @premprasad5857 3 ปีที่แล้ว +1

    Nice arrangement

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 ปีที่แล้ว

    Hi very good morning.I saw your video .what is the cost of cage having 40 big hens and can be put in two sides back and front.tray for wastage etc is must.

    • @flywellmedia8716
      @flywellmedia8716  2 ปีที่แล้ว

      Please waats app for more information 🙏❤️

  • @noufalvallappuzha693
    @noufalvallappuzha693 3 ปีที่แล้ว +3

    20 കോഴിക്കു ഉള്ള കൂട്
    ലാസ്റ്റ് ചീപ്‌ പ്രൈസ് എത്ര വരും

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ หลายเดือนก่อน

    സ്വന്തം ഉണ്ടാകുമ്പോൾ 5500 ലാഭം വരോ

  • @remyabijuremyabiju4703
    @remyabijuremyabiju4703 2 ปีที่แล้ว +1

    ഇതു വീട്ടിൽ എത്തിച്ചു തരുന്നതിനു എത്ര റേറ്റ് ആവും

  • @kalakrishnansantheepanam5248
    @kalakrishnansantheepanam5248 3 ปีที่แล้ว +1

    10 kozhi idunna koodinu oachirayanu sthalam total price ethrayakum bro

  • @ameeradnan6898
    @ameeradnan6898 หลายเดือนก่อน

    10andRaet

  • @aju.m4744
    @aju.m4744 3 ปีที่แล้ว +7

    ഈ വീഡിയോയിൽ കാട്ടിത്തന്ന ആ കൂടുന്നു എത്രയാണ് വില

  • @savithasavi879
    @savithasavi879 2 ปีที่แล้ว +1

    Cagente cost?

  • @joselazar8069
    @joselazar8069 2 ปีที่แล้ว +2

    20 ഇന്റെ കൂടിന്റെ size

  • @nizarkp9858
    @nizarkp9858 2 ปีที่แล้ว +1

    Roof sheet. Qulity. Model aathaanu

  • @sureshk.p8844
    @sureshk.p8844 2 ปีที่แล้ว +1

    Rate

  • @zeenathv.p368
    @zeenathv.p368 2 ปีที่แล้ว +1

    ഇത് എവിടെയാണ് സ്ഥലം

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว +2

    Chetayi videos kanunnunde

  • @rcmcm4950
    @rcmcm4950 3 หลายเดือนก่อน

    3adi hight vennum

  • @jayavenugopan4175
    @jayavenugopan4175 3 ปีที่แล้ว +7

    10 കോഴിയെ വളർത്തുന്ന കൂടിനു എന്താ വില

    • @nisammanisamma2190
      @nisammanisamma2190 3 ปีที่แล้ว

      10 kozhiye idunna koodinu entha vila?.

    • @rosammaphilip7703
      @rosammaphilip7703 2 ปีที่แล้ว

      5kozhiyude koodinu entha vila?

    • @maniyanp6965
      @maniyanp6965 2 ปีที่แล้ว

      O
      Xf

    • @ibrahimfaizy4772
      @ibrahimfaizy4772 ปีที่แล้ว

      @@maniyanp6965 10 കോഴിയെ വളർത്താനുള്ള കൂടിനെ എന്ത് വില വരും

  • @shalumon8206
    @shalumon8206 2 ปีที่แล้ว +2

    കോഴി മുട്ട മ്മേൽ കോഴി കാട്ടം ആകുമോ

    • @flywellmedia8716
      @flywellmedia8716  2 ปีที่แล้ว

      ഇല്ല

    • @navaspm5216
      @navaspm5216 2 ปีที่แล้ว

      ചേട്ടാ ഒന്ന് വിളിക്കാമൊ ചേട്ടാ

  • @litchimedia6216
    @litchimedia6216 2 ปีที่แล้ว +1

    എവിടെ ആണ് സ്ഥലം....

  • @panchajanyam2477
    @panchajanyam2477 2 ปีที่แล้ว +1

    ചേട്ടാ, കോഴിയുടെ കുഞ്ഞുങ്ങൾ ഏതൊക്കെ ഇനം ആണ് ഉള്ളത്, അസീലിന്റെ കുഞ്ഞുങ്ങൾ ഉണ്ടോ

  • @minivarghese6994
    @minivarghese6994 2 ปีที่แล้ว +2

    10 kozhi

  • @srvlogbusthan5283
    @srvlogbusthan5283 2 ปีที่แล้ว +1

    ഇപ്പോൾ കിട്ടുമോ

  • @almadeenakodinhi2710
    @almadeenakodinhi2710 2 ปีที่แล้ว +3

    ചെറിയതിന് എത്രയാ

  • @saleenasulu3253
    @saleenasulu3253 2 ปีที่แล้ว +1

    കോഴിക്കോടിനെ എത്രയാ റേറ്റ്

  • @ramanicp2363
    @ramanicp2363 3 ปีที่แล้ว +2

    10 കോഴികളെ വളർത്തുന്നതായിരുന്നു അറിയേണ്ടത്

  • @Afnaashraf1272
    @Afnaashraf1272 3 ปีที่แล้ว +3

    10 കോഴി യെ വളർത്താൻ ഉള്ള കൂടിന് എന്താ വില

  • @arshadmeethal4777
    @arshadmeethal4777 3 ปีที่แล้ว +3

    പാർട്ടീഷൻ ഷീറ്റ് ആയിരുന്നെഗിൽ ഒന്നുകൂടെ ok ആയിരുന്നു അല്ലാതെ കോഴികൾ കൊത്തു കൂടും

  • @jayanthymohanan9386
    @jayanthymohanan9386 8 หลายเดือนก่อน

    എനിക്ക് 3കുട് വേണം

  • @sureshk.p8844
    @sureshk.p8844 2 ปีที่แล้ว +1

    കോഴി +കൂട് rate

    • @flywellmedia8716
      @flywellmedia8716  2 ปีที่แล้ว

      Please check description box or first comment

  • @faizalchengarappallil5832
    @faizalchengarappallil5832 3 ปีที่แล้ว +2

    ഇത് ടെറസിൽ വയ്ക്കാൻ പറ്റുമോ ?

  • @shahanasherinpk3017
    @shahanasherinpk3017 2 ปีที่แล้ว +1

    Kozhi കുട്ടി ഇങ്ങനെ ഇതിലെക് കയറും

  • @nirmalavictor914
    @nirmalavictor914 2 ปีที่แล้ว

    1000rs ano

  • @saleena3731
    @saleena3731 2 ปีที่แล้ว

    വില പറയാമോ

  • @kunhu.kichansona2878
    @kunhu.kichansona2878 2 ปีที่แล้ว +2

    കുടവേണം

  • @kidukachivlogs764
    @kidukachivlogs764 2 ปีที่แล้ว

    30 കോഴിയുടെ കൂടു എന്താ വില

  • @muhammedeisamunavar8645
    @muhammedeisamunavar8645 2 ปีที่แล้ว +1

    10kozikal edunna kozikalkke ethara Rs varum

  • @ushaharish5925
    @ushaharish5925 3 ปีที่แล้ว +1

    5o hen Donna cage ethara price pathanamtitta available ano place rep

  • @binduaj5417
    @binduaj5417 2 ปีที่แล้ว +1

    എത്ര രൂപയാണ് വില

  • @Kukkuworld.5031
    @Kukkuworld.5031 3 ปีที่แล้ว +1

    കാസറഗോഡ് ഡെലിവറി ചെയ്യുന്നുണ്ടോ?

  • @ratheshdilbera1917
    @ratheshdilbera1917 2 ปีที่แล้ว

    പ്ലീസ് കോൺടാക്ട് നമ്പർ

  • @unnikrishnanmenon4178
    @unnikrishnanmenon4178 3 ปีที่แล้ว +1

    Rats will enter through the gaps...
    . Isn't?

  • @amayaas8704
    @amayaas8704 ปีที่แล้ว +3

    10 കോഴിയെ ഇടുന്ന കൂടിന് എത്ര യാ rate

  • @harisambari8404
    @harisambari8404 2 ปีที่แล้ว +1

    വില ഇത്തിരി കൂടുതലാണ്.

    • @flywellmedia8716
      @flywellmedia8716  2 ปีที่แล้ว +1

      വില കുറവുള്ള കൂടുകൾ ഉണ്ട് 2500 മുതൽ കോഴിക്കൂടുകൾ available ആണ് . Material ,facility, quality, Labour അനുസരിച്ച് വിലയിൽ മാറ്റം വരും. 🙏