ഓട്ടോമാറ്റിക് ഹീറ്റിംഗ് കൺട്രോൾഡ് ഓയിൽ പ്രെസ്സ് മെഷീൻ, AtoZ / explain videos.

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 32

  • @bbbinish805
    @bbbinish805 9 วันที่ผ่านมา

    വീടുകളിൽ ഉപയോഗിക്കാൻ ഏതു മെഷീൻ ആണ്‌ നല്ലത്, വില, എങ്ങിനെ മേടിക്കാൻ കഴിയും എന്നുകൂടെ പറയാമോ

    • @Siluusworld2
      @Siluusworld2  9 วันที่ผ่านมา +1

      വീടുകളിൽ ഉപയോഗിക്കാൻ പറ്റുന്നത്, ഒരു ബിസിനസ് തുടങ്ങനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, മിനിമം രണ്ട് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ മുടക്കുകയാണെങ്കിൽ ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാം, പിന്നെ വേണ്ടത് ഒരു ത്രീ ഫേസ് ലൈനാണ്, വീടിന്റെ സിറ്റൗട്ടിലോ പോർച്ചുലോ ഇത്തരം സംരംഭങ്ങൾ തുടങ്ങാം, അതല്ലാതെ ചെറിയ മെഷീനും മറ്റും Mechmark ൽ ഉണ്ട്, അത് വീട്ടാവശ്യത്തിന് പറ്റത്തില്ല, മെയിൻ ഐ കോപ്ര ആട്ടാൻ പറ്റുകയില്ല, പിന്നെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയെങ്കിലും മുടക്കുകയാണെങ്കിൽ, ചെറിയ രീതിയിൽ തുടങ്ങാം, കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ7561011825

  • @ashrafashrafp3376
    @ashrafashrafp3376 ปีที่แล้ว +2

    Garande varande undo prais

  • @shahulhameed1660
    @shahulhameed1660 5 หลายเดือนก่อน

    How much oil persentage

  • @balakrishnana3432
    @balakrishnana3432 4 หลายเดือนก่อน +1

    വേറെ ചെറിയ മിഷൻ ഉണ്ടോ

    • @Siluusworld2
      @Siluusworld2  4 หลายเดือนก่อน

      Yes, 2 hp, 12000

  • @vijayankundukaran2322
    @vijayankundukaran2322 2 หลายเดือนก่อน

    മധുമോഹന്റെ സീരിയൽപോലെ യാണല്ലോ തങ്ങളുടെ അവതരണം

  • @AbdulSalam-vp1gf
    @AbdulSalam-vp1gf 2 หลายเดือนก่อน

    ഇതിൽ ഒറ്റ തവണ
    ഇട്ടാൽ മതിയോ
    എക്സ്പീലർ
    പോലെ.. പിണക്കു. 2..3..തവണ പാടില്ല

    • @Siluusworld2
      @Siluusworld2  2 หลายเดือนก่อน

      ഒരു തവണ ഇട്ടാൽ മതി

  • @Muneer-h8f
    @Muneer-h8f 4 หลายเดือนก่อน

    ഓയിൽ ചാടുന്നിടത് വേസ്റ്റ് കൂടുതൽ വരുന്നുണ്ടല്ലോ

  • @shajijoseph546
    @shajijoseph546 8 หลายเดือนก่อน

    എണ്ണയുടെ colour കാണിച്ചില്ലല്ലോ

  • @sasikumar-ou1qm
    @sasikumar-ou1qm 5 หลายเดือนก่อน +1

    ഈ. മെഷീൻ ഒരു മണിക്കൂർ work ചെയ്യാൻ എത്ര കറന്റ്‌ വേണ്ടി വരും?

    • @Siluusworld2
      @Siluusworld2  5 หลายเดือนก่อน

      Helo sir, ഈ മെഷീന്റെ ശരിയായ പേര്വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്,ഇത് ത്രീ എച്ച്പി എന്ന് പറയുന്നുണ്ടെങ്കിലും,ടോട്ടൽ ആയിട്ട് 5000 വാട്സ് ആണ് വരുന്നത്,2500 വാട്ട്സ് മോട്ടോർ കപ്പാസിറ്റി, 2500 w ഹീറ്റിംഗ് കപ്പാസിറ്റിയുമാണ്, ഇത് ഹീറ്റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്, ഓയിൽ മെഷീൻ തുടക്കത്തിൽ പ്രോസസിങ് ചെയ്യാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്, ഹീറ്റർ ഓട്ടോമാറ്റിക് ആയിട്ട് കട്ട് ഓഫ് ആവും, മെഷീൻ ചൂടായതിനു ശേഷം, തുടർന്ന് ത്രീ എച്ച്പി യിലാണ് വർക്ക് ചെയ്യുക, അതായത് 2500 വാട്സപ്പ് അതായത് ഒരു മണിക്കൂറിൽ 1.5 യൂണിറ്റ്, വരെ കരണ്ട് ഉപയോഗിച്ചിരിക്കാം, വോൾട്ടേജ് വേരിയേഷൻ ഇല്ലാതെ, ത്രീ ഫേസിൽ ആണെങ്കിൽ ആണ് ഈ പറഞ്ഞത്🙏

  • @Nau49
    @Nau49 ปีที่แล้ว +1

    വർക്ക്‌ ചെയുമ്പോൾ കറന്റ്‌ പോയായാൽ എന്ത് ചെയ്യും

    • @Nau49
      @Nau49 ปีที่แล้ว

      Ok

    • @Siluusworld2
      @Siluusworld2  ปีที่แล้ว

      കരണ്ട് വന്നതിനുശേഷം റിവേഴ്സ് അടിച്ചു ക്ലീൻ ചെയ്യുക 🙏

  • @jayaramp.b1410
    @jayaramp.b1410 ปีที่แล้ว +1

    Super❤❤❤

  • @AbdulSalam-vp1gf
    @AbdulSalam-vp1gf 2 หลายเดือนก่อน

    മീഷൻ റൈറ്... വില
    എത്ര ആണ്
    എന് പറയു

    • @Siluusworld2
      @Siluusworld2  2 หลายเดือนก่อน

      7561011824 വിളിക്കു 🙏

  • @unnikrishnanmenon4178
    @unnikrishnanmenon4178 9 หลายเดือนก่อน

    Most un professional explanation....

    • @Siluusworld2
      @Siluusworld2  9 หลายเดือนก่อน

      Thanks 🙏❤️

  • @KamalKamal-tw2ob
    @KamalKamal-tw2ob ปีที่แล้ว

    Meshion raite

  • @noufalv1994
    @noufalv1994 3 หลายเดือนก่อน

    വില പറയാന്‍ മടിക്കുന്ന te entaa

  • @shajipmathew4548
    @shajipmathew4548 ปีที่แล้ว

    വില എത്രയാണ്

    • @Siluusworld2
      @Siluusworld2  ปีที่แล้ว

      Pls call 7561011824

    • @Aneefptvlog
      @Aneefptvlog ปีที่แล้ว

      Onlinil 🄽🄰🄻🄻🄰 🅅🄸🄻🄰🄺🄺🅄🅁🄰🅅🅄🄽🄳

  • @AravindhaNair
    @AravindhaNair 9 หลายเดือนก่อน +1

    Not practical