ദു:ഖവും സങ്കടവും ഒന്നാണോ? | Latest Speech | Aslami Usthad | Hubburasool Online

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 11

  • @EliyasAvahab
    @EliyasAvahab 2 ปีที่แล้ว

    ماشاء الله

  • @noushadv1152
    @noushadv1152 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @ivory2385
    @ivory2385 2 ปีที่แล้ว

    Assalamu alaikum ,2022 may 22 nikkahinu nallathaano

  • @mr.m.m7817
    @mr.m.m7817 2 ปีที่แล้ว

    ഞാൻ ഈ ഉസ്താദ്‌ ന്റെ വീഡിയോ കാണുന്നത് നിർത്തി.. കാരണം ഖുനൂത്തിന്റെ മസ് ഹലാ ചോയ്ച്ചിട്ട് ഒരു ഉത്തരവും കിട്ടിയില്ല ഞാൻ അടുത്ത വീഡിയോ യിൽ വരും എന്ന് പ്രധീക്ഷിച്ചു.. വന്നില്ല. വെറുതെ പകുതി പഠിച്ചു സംശയം ഉണ്ടാകുന്നത് എന്തിനാ.. അതിനേക്കാൾ നല്ലത് കാണാതിരിക്കുന്നതാണ്..

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 ปีที่แล้ว

      എന്ത് മസ്അലയാണ് ചോതിച്ചത്. കമൻ്റിൽ ചോതിച്ചാൽ ഉത്തരം കിട്ടാൻ പ്രയാസമാണ്. ഉസ്താദിൻ്റെ നമ്പറിൽ വിളിച്ചു ചോതിച്ചാൽ ഉത്തരം കിട്ടാതിരിക്കില്ല. മെസേജിലാണെങ്കിൽ പ്രയാസമാണ് ഉത്തരം കിട്ടാൻ

    • @mr.m.m7817
      @mr.m.m7817 2 ปีที่แล้ว

      @@HUBBURASOOLONLINE ഖുനൂത് ഓതിയില്ല എങ്കിൽ ശഹ്‌വിന്റെ സുജൂദ് ചെയ്യണം എന്ന് പറഞ്ഞു. അപ്പോൾ ഖുനൂത് ഓതൽ സുന്നത്ത് അല്ലെ? അങ്ങനെ ആണ് എങ്കിൽ ശഹ്‌വിന്റെ സുജുത്തിന്റെ ആവശ്യം ഉണ്ടോ? എന്ന് ആയിരുന്നു എന്റെ ചോത്യം

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 ปีที่แล้ว

      @@mr.m.m7817
      ഉസ്താദിൻ്റെ നമ്പർ ഉണ്ട് വീഡിയോയിൽ വിളിച്ചു ചോതിക്കൂ

    • @mr.m.m7817
      @mr.m.m7817 2 ปีที่แล้ว +1

      @@HUBBURASOOLONLINE ഞാൻ ഉദെഷിച്ചത് അങ്ങനെ അല്ല.ഉസ്താദ്‌ ഒരു വീഡിയോ അപ്ലോഡ് ചെയ്യുന്നത് ജനങ്ങൾക് ഒരു അറിവ് കിട്ടാൻ വേണ്ടി ആണലോ . പക്ഷെ ആ പറഞ്ഞു തെരുന്ന ഒരു ഇൽമ്മിൽ ചിലപ്പോൾ സംശയങ്ങൾ ഉണ്ടാകാം അത് കമെന്റ്സ് ബോക്സിൽ ചോദിച്ചു അതുനുള്ള ഉത്തരം നെക്സ്റ്റ് വീഡിയോ യിൽ ഉൾ പെടുത്തിയാൽ അത്‌ വലിയ ഒരു ഉപകാരം ആയിരുന്നു. അതിന് ഒരു 2,3മിനിറ്റ് കൂടതൽ ആകും. കഴി യുമെങ്കിൽ താങ്കൾ ഈ ഒരു കാര്യം ഒന്ന് ഉസ്താദിന് ഉണ്ണർത്തിയാൽ നന്നായി രിക്കും.(അല്ലാതെ സംശയങ്ങൾ ഉണ്ടാകുമ്പോൾ ഉസ്താദിന്റെ ഫോണിൽ വിളിച്ചു ചോദിച്ചോളൂ എന്ന് പറയുന്നതിൽ അർത്ഥം ഉണ്ടോ? അങ്ങനെ ആണ് എങ്കിൽ ഈ വീഡിയോ നോക്കണ്ട ആവശ്യം ഉണ്ടോ ഉസ്താദിന് ഡയറക്ട് വിളിച്ചാൽ മതിയില്ലേ എന്നെ പോലെ സംശയങ്ങൾ ഉള്ള എല്ല ആൾക്കാരും വിളിക്കുമ്പോൾ ഉസ്താദിന്റെ തിരക്കും നമ്മൾ ശ്രദ്ധിക്കണം അല്ലോ )ഇന്ഷാ അല്ലാഹ് താങ്കളുടെ ദുഹഹിൽ എന്നെ യും ഉൾപ്പെടുത്തണം

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 ปีที่แล้ว +1

      ഓരോ വെക്തി ഉദ്ധേഷിക്കുന്ന പോലെ വീഡിയോ ചെയ്താൽ അതിനെ സമയം കാണൂ അതാ പറഞ്ഞത് മനസ്സിലായില്ലാ എങ്കിൽ വിളിച്ചു ചോതിക്കാൻ - അല്ലാതെ അതിൽ വേറേ ഉദ്ധേഷം ഒന്നും ഇല്ല. എല്ലാവരും പല പല തിരക്കുള്ളവരാണ്. കമൻ്റ് ഞാൻ കണ്ടാൽ തന്നെ ഉസ്താദിനോട് ചോതിച്ചേ മറുപടി പറയാൻ പറ്റൂ . അല്ലാതെ ഞാൻ ഒന്നും പറയാറില്ല. അത് കൊണ്ടാണ്. കമൻ്റിൽ ചോതിച്ചിട്ട് മറുപടി കിട്ടാത്തത്. ജോലി തിരക്കിനിടയിൽ എന്നെ കൊണ്ട് കഴിയുന്ന ഒരു സേവനം മാത്രമാണ് ചെയ്യുന്നത്. അള്ളാഹു സ്വീകരിക്കട്ടെ ആമീൻ