ഹായ് എല്ലാം നല്ല കിടു ആയിട്ട്. ഞാൻ താങ്കളുടെ കൃഷിരീതിയും അതിന്റെ പരിചരണവും ഒക്കെ കാണു ന്നുണ്ട് സൂപ്പർ ആയിട്ടുണ്ട് എല്ലാ കാര്യങ്ങളും നല്ല രീതിയിൽ അവതരിപ്പിക്കുന്നു. ഞാനും നട്ടിട്ടുണ്ട് തക്കാളിയും പച്ചമുളകും പയർ . നെല്ല് . വഴുതന, എന്റെ തക്കാളി ചെടിയിൽ ഒരെണ്ണത്തിൽ 25 എണ്ണത്തിൽക്കൂടു തല് ഉണ്ട് . പച്ചമുളകും ഞാൻ ഒരു ചെടിയിൽ നിന്ന് 50 ഓ. 60 ഒ. മുളക് ഒറ്റത്തവണ ഞാൻ കിള്ളി എടുക്കുന്നു. ചെടിയേയും . കൃഷിയേയും പരിചരിച്ച് പോകുമ്പോൾ വല്ലാത്ത മനസ ബൃത്തി തന്നെ ഈ ചിന്തയുള്ളവർ ലൈക് ചെയ്യാൻ മറക്കല്ലെ👍👍👍❤️🌹🌾🥀
Sir nalllathupollle vishathokarich parannu tharunath kond anik nalllathu pollle manasilavunund sir thank you ❤dir vishathikarich parannu tharunathinnn god bless you❤❤❤❤
Saramma jose നന്നായിട്ടുണ്ട്. നല്ല അവതരണം. മനസിലാക്കാൻ എളുപ്പം ഉണ്ട്.. ഞാൻ ഫ്ലാറ്റിലാണ് താമസിക്കുന്നത്. എന്നാലും എനിക്ക് കൃഷി ഉണ്ട്. തക്കാളികൃഷി നന്നായി വരുന്നില്ല. മോന്റെ ഈ help എനിക്ക് പകരമായി. Thanks a lot
ഹായ് എല്ലാം നല്ല കിടു ആയിട്ട്. ഞാൻ താങ്കളുടെ കൃഷിരീതിയും അതിന്റെ പരിചരണവും ഒക്കെ കാണു ന്നുണ്ട് സൂപ്പർ ആയിട്ടുണ്ട് എല്ലാ കാര്യങ്ങളും നല്ല രീതിയിൽ അവതരിപ്പിക്കുന്നു. ഞാനും നട്ടിട്ടുണ്ട് തക്കാളിയും പച്ചമുളകും പയർ . നെല്ല് . വഴുതന, എന്റെ തക്കാളി ചെടിയിൽ ഒരെണ്ണത്തിൽ 25 എണ്ണത്തിൽക്കൂടു തല് ഉണ്ട് . പച്ചമുളകും ഞാൻ ഒരു ചെടിയിൽ നിന്ന് 50 ഓ. 60 ഒ. മുളക് ഒറ്റത്തവണ ഞാൻ കിള്ളി എടുക്കുന്നു. ചെടിയേയും . കൃഷിയേയും പരിചരിച്ച് പോകുമ്പോൾ വല്ലാത്ത മനസ ബൃത്തി തന്നെ ഈ ചിന്തയുള്ളവർ ലൈക് ചെയ്യാൻ മറക്കല്ലെ👍👍👍❤️🌹🌾🥀
🙏🙏🙏🙏💐
വളരെ ഉപകാരപ്രദമായ വീഡിയോ. Thank you. 🙏
തക്കാളി കൃഷിയെ പ്പറ്റി നല്ല അറിവും തന്നതിന് ഒരു പാട നന്ദി ഞാൻ കൃഷി തുടങ്ങാൻ പോകുന്നതേയുള്ളു വഴുതന യും, മുളകും മാത്രമേ ഇപ്പോൾ ഉള്ളു
Sir nalllathupollle vishathokarich parannu tharunath kond anik nalllathu pollle manasilavunund sir thank you ❤dir vishathikarich parannu tharunathinnn god bless you❤❤❤❤
താങ്ക്സ് തക്കാളിയുണ്ട് പുതിയ അറിവിന് നന്ദി ❤❤👌👌
😍😍🥰😄🙏
വളരെ , മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
തക്കാളി , കായ്ച്ച് കിടക്കുന്നത് കാണുന്നത് തന്ന ഒരു പ്രചോദനമാണ് .....
🙏🙏🙏🙏🙏💐💐💕
@@MALANADWIBES l
LllM0
നല്ല അറിവ് 🙏🙏🙏
🎉🎉🥰
ക്ലിയർ ആയി പറയുന്നുണ്ട്. Thanks
തക്കാളികൃഷിയെപ്പറ്റി നല്ല അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി. 🙏🏻
Saramma jose
നന്നായിട്ടുണ്ട്. നല്ല അവതരണം. മനസിലാക്കാൻ എളുപ്പം ഉണ്ട്.. ഞാൻ ഫ്ലാറ്റിലാണ് താമസിക്കുന്നത്. എന്നാലും എനിക്ക് കൃഷി ഉണ്ട്. തക്കാളികൃഷി നന്നായി വരുന്നില്ല. മോന്റെ ഈ help എനിക്ക് പകരമായി. Thanks a lot
8:20
Nalla avatharanam👍👍👍
I appreciate your briefing, I think this s useful to me as well as for beginners.
വളരെ ഉപകാരം 👍👍👍
🙏🙏🙏
Araa5swwrattrt5ttr4waadwa
ഒരുപാടുപയോഗപ്രതമായ കാര്യം ths
Good suggestion. May God bless you sir.
Nalla arivukal aanu nalkunnathu njan Ella videos kanunnundu njan veruthe nattu kodukkare ullu balls chanakamo venneero okke ittu koduthu valartharullahu ippoozhanu kooduthal arivukal kittunnathu thanks
🙏🙏🙏👍👍👍❣️❤
നല്ല പ്രയോജനം കീട്ടുന്നുണ്ട് ഈ വീഡിയോ കണ്ടിട്ട് വളരെ നന്ദിയുണ്ട്
🥰🥰👍👍
വളരെ ഉപകാരപ്രദമായ വീഡിയോ thankyou
🙏🙏🙏💐🥰💕
@@MALANADWIBES 0nd
Valare upakarapradamaya vidio
Visathamayi thanney parayanam. Manasilakan nallathanu
@@habeebrahman1448 p0pp
സൂപ്പർ അവതരണം
നല്ല അറിവ് നന്ദി ഇതു ചെയ്യാം
Thakkali krishi cheyyan orungunnavarkku Oru doubtum undaavilla athra nannayi avatharippichchu thanks bro
💕💕🥰🥰🙏🙏🙏
Nallaarivenu Nanni
👍👍👍👍
very good presentation
🙏🙏💕
ഉപകാരപ്രദമായ വീഡിയോ
Thank you chetta
💞💞🙏
ഞാൻ ഇങ്ങനെയൊന്ന് ചൈതുനോക്കട്ടെ
thanksfor goodinformation
GOOD information 👍
💞💞💞🙏
Enik ishtampole thakkali chedi und,ka pidikkunnund .
Anikk Ariyillayirunnu Thankyou
Bad comment karyakanda bro...avar anganeyanu...njangalepole ullavark usefull video aanu ketto..
നല്ല അവതരണം 👍👍
Hi
സൂപ്പർ ഇങ്ങനെ ചെയ്തു നോക്കട്ടെ
🙏💐🙏🙏😂💕
വളരെ നന്ദി
Very good msg thks
🙏🙏💐🥰💕
Nalla vitharanam thanks
💕💕💐💐🙏🥰
Thank. You
❤❤🙏🙏🥰💕
എല്ലാ വീഡിയോയും ഉപകാരം ഉള്ളതാണ് എല്ലാ ടിപ്സും ഫോളോചെയ്യാറുണ്ട്
കുരുമുളകിന് എന്ത് വളമാണ് കൊടുക്കേണ്ടത്
Super mone ❤❤❤
ഞാനും beginner ആണ്. നല്ല explanation ആണ്
🙏💞💞💞💞
@@MALANADWIBES place Ernakulam ano
Urubinu manjal podi prayogam oru sayippinte video kandu!!!
താങ്സ് നല്ല അറിവ്
Kollam Nala vidio
ഇത്രയും വിശദീമായി പറഞ്ഞുതരണ അങേക്കു നന്ദി
Valare upakarapradam.. Thank u sir
👍👍💞
Useful vedio❤❤
ഞാൻ കുറച്ച് നാളുകളായിട്ടുള്ളു തക്കാളിയും പച്ചമുളകും പയറും കൃഷി തുടങ്ങിയിട്ട് എനിക്ക് ഒരു പാട് ഹെൽപ്പ് ആയി👍
Leaf nu cheriya yellow colour plz ath maranulla tips paranj tharamo
Bro angane kore ennam und avenmarkokke galaryil irunnu comment adiccakane ariyu groundil irangi kalikan ariyoola bro athonnum karimakenda 👍👍👍
ഇങ്ങനെയുള്ള കുറച്ചുപേർ സപ്പോർട്ട് ചെയ്യുമ്പോൾ ആണ് നമ്മൾക്ക് നല്ല വീഡിയോകൾ കൊണ്ടുവരാനുള്ള ഊർജ്ജം താങ്ക്യൂ
Valare upakaram undu valam bakki vannal divasangal kazhinju upayogikkamo charam ille
🙏🙏🙏😄🥰👍
What was the powder you had mentioned last; I hope it is not DDT. DDT will stay in our body fats for many, many years and it may cause Cancer.
Good information
👍👍👍👍
വലിച്ചു നീട്ടീട്ടില്ല😊വളരെ നന്നായി പറയിന്നുണ്ടു, thank you so much 💓
സൂപ്പർ സാർ
Hi 👍👍👍 ideas
Ella video sum useful aanu tto tnk u so much chetta
Thank you Sir. Valuable information to us 🙏🏽
Good information.thank you
💞💕
💕💕💞🙏
Ponnamkanni
@@aiwingod 8₩
Videos kuduthlannenn thonnillaa ithu kannuboll adutha videos kananullaa interest kudunnuu😍
🙏🙏💞🥰
Supper 12:09
മലനാടിന്റെ. ഓരോ വിഡിയോസും നല്ല അറിവ് ആണ്.. നെഗറ്റീവ് കമന്റ് പറയുന്നവരെ ഒന്നും ശ്രദ്ധിക്കേണ്ട ചേട്ടായി. പുതിയ അറിവ് ഇനിയും പ്രതീക്ഷിക്കുന്നു 👍👍
🙏🎉🔥
തക്കാളി ഇലയുടെ അടിഭാഗത്തു വെളുത്തപൂപ്പ് പ്പോലുള്ള ഒരു കീടം പറ്റി പിടിച്ചു ഇരിക്കും താമസിയാതെ ചെടിയും നശിക്കും എന്താണ് പ്രതിവിധി
@@tswayamprabha99908:20
Hloo
Green chillinte video idamo
Soopper
Paval krisheya patte onnu parayamo sir
valuable information Thank you.
💕💕💕
Polichu 🥰
🙏🙏🙏🙏🙏
Abhinandanangal
എനിക്കു വലിച്ചു നീട്ടിയതായി തോന്നി ട്ടില്ല വളരെയേറെ ഉപകാരമുള്ളതായി തോന്നി
Adipoli 👍👍😍😍
💞💞💕
Njan thakkalitiyil pala pareekshanam nadathi no reksha 😄 ini onnudea try cheyyum kurachu thi und
ഏറ്റവും പെട്ടെന്ന് വളരുന്ന ചെടി തക്കാളി ആണ്
എനിക്കുംടെറസിൽകൃഷിയൂണ്ട്
Ohhh nic 😍👍👍
😍😍😍🥰💕
mannu enganeyanu karuthakalaravinnath.brother
Super
Super tips
🙏🙏🙏🙏🙏💐
Very useful video thankful🙏
😍😍😍😍🥰
Very good presentation... Keep it up 🙏🙏👍🏼👍🏼
Ngyip
നല്ലതാണ്👌
Vagagam kurayke bro
superane
Good
Aarudeyum mouth moodikettan kazhiyukayilla, parrayunnavar parrayatte pothujanam palavidham.
😄😄😄🙏💕❤
👌
💞👍👍👍
6valihunittukuraknmkatto
മണ്ണിൽ നേരിട്ട് കൃഷി ചെയ്തുകൂടെ. ഗ്രോബാഗിൽ തന്നെ ചെയ്യേണ്ടതുണ്ടോ
👍👍👍👌👌
👌👌👍👍
🙏🙏🙏💞💞
വളരെ ഉപകാരപ്രദം 👌🏻ചാരത്തിനു പകരം ഉമിക്കരി ഉപയോഗിക്കാമോ?
പറ്റില്ല
@@MALANADWIBES supper
Very useful
🙏🙏🙏🙏Hi
നല്ല കാര്യമാണ് പറഞു തന്നത് മുരടിച്ചു പോയാൽ പറിച്ചു കളയുകയാണ് പതിവ് 😭😭😭
, 👍👍💞💞
8:20
ചെടിക് ഒഴിക്കുമ്പോ പിന്നെ വെള്ളം ചേർത്ത് nerpikkano
അതിൻറെ ആവശ്യമില്ല
@@MALANADWIBES thaankuu🙏
@@MALANADWIBES ad
Cheriya sakhayayivarunnathu cut chaithu matunnathu vere nattal thakkali undakumo
👌👌👌💯💯
Adipoliiii aanu video useful..
ഞാൻ മണ്ണിൽ ആണ് കൃഷി ചെയുന്നത് കുഴപ്പം ഉണ്ടോ എനിക്ക് അറിയില്ല അതു ചോദിച്ചു ത് ആണ് കേട്ടോ
8:20
👌🏻👌🏻👍🏻👍🏻👍🏻
Hi💞💞💞
അസ്സല് വീഡിയോ.. നന്ദി
💞💞💕
Payarile chazhikkk enthaaan pradhvidhi
Ok
🙏🙏💕🥰😍
നിങ്ങൾ എത്ര കരുതലോടെ ആ നോക്കി വളർത്തുന്നത്. ഇതു പോലെയുള്ള വീഡിയോ കാണാൻ കാത്തിരിക്കുന്നു.
Njan nattu maduthu shibili
🥰🥰🥰🙏
നല്ല രീതിയിൽ നടു തീർച്ചയായും ഉണ്ടാവും ഒരിക്കലും പിന്മാറും ശരിയല്ല വിജയം വരെ നട്ടു കൊണ്ടിരിക്കണം
വേപിൻ പിണ്ണാക്കും എല്ലു പൊടിയും എവിടെ നിന്ന് വാങ്ങിക്കാൻ കിട്ടും.
രാസ വള കടയിലും ജൈവവള കടയിലും കിട്ടും
@@MALANADWIBES ok
ഞാൻ നടുന്ന തക്കാളി ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാകും .പക്ഷേ കായ്ക്കുന്നില്ല .അത് എന്തുകൊണ്ടാണെന്നു പറയാമോ .
ഇടുമ്പോൾ മുതൽ ശരിയായ പരിപാലനം കിട്ടിയാൽ ആണ് തക്കാളി നന്നായി ഉണ്ടാവുകയുള്ളൂ