'ശാരീരികമായ അവശതകളുണ്ടെങ്കിലും ഇത്ര പെട്ടെന്ന് അദ്ദേഹം വിട്ടു പോകുമെന്ന് കരുതിയില്ല'

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @suhaibkp1094
    @suhaibkp1094 15 ชั่วโมงที่ผ่านมา +2

    മാധ്യമങ്ങളെ മുമ്പിൽ ഭയന്നു ഓടി ഒളിക്കാതെ പ്രധാനമന്ത്രി ആയിരുന്നു മൻമോഹൻ സിംഗ്മാധ്യമങ്ങളെ ഭയക്കാതിരുന്ന പ്രധാനമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാതിരുന്ന 117 വാർത്താ സമ്മേളനങ്ങൾ സ്ക്രിപ്റ്റ് എഴുതി കൊടുക്കാതെ നടത്തിയ ഇന്ത്യ യുടെ പുരോഗതി ലോകത്തിന് കാണിച്ചു കൊടുത്തു പ്രധാനമന്ത്രി ഇന്ത്യ ടെ അഭിമാനം ശേഷം അങ്ങനെ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ട് ഇല്ല ഇനി എന്ന് ആണോ ആരാണോ ഇതേഹത്തെ പോലെ ഒരു നല്ല പ്രധാനമന്ത്രി ഇന്ത്യ ക്ക് ഉണ്ടാവുന്നെ

  • @Muhammedalikolakkadan
    @Muhammedalikolakkadan 18 ชั่วโมงที่ผ่านมา

    ആദരാഞ്ജലികൾ