'തന്‍റെ കാലത്ത് ഒരു സുരക്ഷയുമുണ്ടായിരുന്നില്ല,കല്ലേറ് വരെയുണ്ടായിട്ടില്ലേ..'; വിമർശിച്ച് ഉമ്മൻചാണ്ടി

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025
  • #AsianetNewsLive #KeralaNewsLive #malayalamnewslive #CMPinarayiVijayan #OommenChandy
    'തന്‍റെ കാലത്ത് ഒരു സുരക്ഷയുമുണ്ടായിരുന്നില്ല,കല്ലേറ് വരെയുണ്ടായിട്ടില്ലേ..കറുത്ത മാസ്കും ഉടുപ്പും ഉപയോഗിക്കാൻ പറ്റില്ലെന്ന് പറയുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമാണോ?'; വിമർശിച്ച് ഉമ്മൻചാണ്ടി
    Opposition leader Oommen Chandy criticize CM Pinarayi Vijayan's security
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 630

  • @mjaysarchive3987
    @mjaysarchive3987 2 ปีที่แล้ว +192

    എന്തൊക്കെ ആയിരുന്നെങ്കിലും ഇത്രയുമൊന്നും ദ്രോഹം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടില്ല എന്നുള്ളതാണ് വാസ്തവം...ഉമ്മൻ ചാണ്ടി ♥️

    • @humanitarian9685
      @humanitarian9685 2 ปีที่แล้ว +5

      ഇതിന്റെ അര അംശം പോലും

    • @jasimkuniyil
      @jasimkuniyil 2 ปีที่แล้ว +5

      സത്യം

    • @kaleshc4051
      @kaleshc4051 2 ปีที่แล้ว +1

      2013 കാലത്ത് കറുത്ത ഷർട്ട് ഇട്ട ആളെ പോലീസ് മർദിച്ച് അവശൻ ആക്കിയിരുന്നു... അതാണ് പിണറായി പ്രസംഗിക്കുന്ന video ippo വന്നത്..
      ചെന്നിത്തല ഉള്ള കാലത്ത് ആണി അടിച്ച ലാത്തി ഉണ്ടായിരുന്നു..

    • @humanitarian9685
      @humanitarian9685 2 ปีที่แล้ว +1

      @@kaleshc4051 എന്തോ???

    • @yadhunarayanan4286
      @yadhunarayanan4286 2 ปีที่แล้ว

      @@kaleshc4051 എഞ്ഞാരുപറഞ്ഞു 🥴

  • @mininv8107
    @mininv8107 2 ปีที่แล้ว +274

    ഇവരെ ഒക്കെ ജയിപ്പിച്ചു വിട്ട മലയാളിയുടെ അറിവും തിരിച്ചറിവും അഭിമാനിക്കേണ്ടത് തന്നെ,

    • @ajithaks5931
      @ajithaks5931 2 ปีที่แล้ว +4

      👍👍👍

    • @basheermanayath5104
      @basheermanayath5104 2 ปีที่แล้ว

      എന്നാൽ നീ കോലീബിയെ ജയിപ്പിച്ചോ

    • @vijesh282
      @vijesh282 2 ปีที่แล้ว +1

      അഴിമതിയുടെ പര്യായമായി ചരിത്രത്തിൽ ഇടംനേടിയ രാഷ്ട്രീയ പ്രസ്ഥാനമാണ്‌ കോൺഗ്രസ്‌. രാജീവ്‌ ഗാന്ധിയുടെ കാലത്ത്‌ പുറത്തുവന്ന ബൊഫോഴ്‌സ്‌ അഴിമതിമുതൽ മൻമോഹൻസിങ്ങിന്റെ കാലത്ത്‌ നടന്ന 1.76 ലക്ഷം കോടിരൂപയുടെ ടു ജി സ്‌പെക്ട്രംവരെ എത്രയെത്ര അഴിമതികളാണ്‌ കോൺഗ്രസ്‌ ഭരണകാലത്ത്‌ നടന്നിട്ടുള്ളത്‌. ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനത്തിന്‌ രാജ്യത്ത്‌ അധികാരത്തിലെത്താൻ സഹായിച്ച ഘടകങ്ങളിലൊന്ന് വന്ദ്യവയോധിക കക്ഷിയുടെ അഴിമതിപരമ്പരകളായിരുന്നു. കേന്ദ്രത്തിൽ മാത്രമല്ല, കേരളത്തിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം അഴിമതി നിറഞ്ഞതായിരുന്നു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ്‌ മന്ത്രിസഭയിലെ മൂന്ന്‌ അംഗങ്ങൾക്കെതിരെയാണ്‌ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായുള്ള കേസുകൾ പുറത്തുവന്നിട്ടുള്ളത്‌. അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ്‌ നേരത്തെ തന്നെ കേസെടുക്കുകയുണ്ടായി. കൊച്ചിയിലെ പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിക്കേസിൽ കുരുങ്ങിയ മുൻ പൊതുമരാമത്തു മന്ത്രിയും മുസ്ലിംലീഗ്‌ നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ ചെയ്‌തത്‌. അതിനിടയിലാണ്‌ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന ശിവകുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ കേസെടുത്ത്‌ അന്വേഷണം നടത്താൻ വിജിലൻസിന്‌ സർക്കാരിന്റെ അനുമതി ലഭിച്ചത്‌. കോൺഗ്രസ്‌ നേതാവുകൂടിയായ ശിവകുമാറിനെയും . യുഡിഎഫ്‌ സർക്കാരിന്റെ കാലത്തുതന്നെ വിജിലൻസ്‌ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ശിവകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്‌ ലഭിച്ചിരുന്നു. ഇവരുടെ സ്വത്തിൽ ഇരട്ടി വർധനയുണ്ടെന്നായിരുന്നു വിജിലൻസ്‌ കണ്ടെത്തിയത്‌. ഇതേ തുടർന്നാണ്‌ കേസെടുത്ത്‌ വിശദമായ അന്വേഷണത്തിന്‌ വിജിലൻസ്‌ സർക്കാരിന്റെ അനുമതി തേടിയത്‌. അതാണ്‌ ഇപ്പോൾ ലഭിച്ചിട്ടുള്ളത്‌. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല യുഡിഎഫ്‌ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ യുഡിഎഫ്‌ ഭരണകാലത്തെ അഴിമതി ഇവിടംകൊണ്ട്‌ അവസാനിക്കുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും ഉൾപ്പെട്ട ടൈറ്റാനിയം കേസും സിബിഐയുടെ പരിശോധനയിലാണ്‌. അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന പരിശോധനയാണ്‌ ഇപ്പോൾ സിബിഐ നടത്തുന്നത്‌. ഈ കേസ്‌ സിബിഐ ഏറ്റെടുക്കുന്നപക്ഷം യുഡിഎഫ്‌ കടുത്ത പ്രതിസന്ധിയിലാകും. യുഡിഎഫിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസിലെയും മുന്നണിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയായ മുസ്ലിംലീഗിലെയും മന്ത്രിമാർക്കെതിരെയാണ്‌ അഴിമതി ആരോപണം ഉയർന്നിട്ടുള്ളത്‌. സ്വാഭാവികമായും യുഡിഎഫിന്റെ പ്രതിച്ഛായാ നഷ്ടത്തിന്‌ ഇത്‌ കാരണമാകും.

    • @ajithaks5931
      @ajithaks5931 2 ปีที่แล้ว +11

      @@vijesh282 എഴുതി പിടിപ്പിക്കാൻ കുറേ മെനക്കെട്ടു... 😆😆😆 ന്യായീകരണ തൊഴിലാളി

    • @venugopalannairck6231
      @venugopalannairck6231 2 ปีที่แล้ว +5

      @@vijesh282 ഈ ഭരണകാലത്തേയും കൂടി ഒന്ന് രണ്ടെണ്ണം പറഞ്ഞിരുന്നു എങ്കിൽ ന്യായികരണത്തൊഴിലാളിയാണെന്നു മനസിലാകുകയേ ഇല്ലായിരുന്നു.

  • @BijithBSRTB
    @BijithBSRTB 2 ปีที่แล้ว +186

    ഒന്നും മിണ്ടാതെ വായടച്ചു നിൽക്കുന്ന മതിയമങ്ങളെ സമ്മതിക്കണം ഇവരാണ് ഏറ്റവും വലിയ അടിമകൾ

    • @navaneethp2219
      @navaneethp2219 2 ปีที่แล้ว +2

      Sarithayude kalathe madyamangale onnu orthu nokku

  • @abhijith4020
    @abhijith4020 2 ปีที่แล้ว +102

    നാണം കെട്ട ജന്മങ്ങൾ കേരളം ഇവന്മാർക്ക് തീറെഴുതി കൊടുത്ത
    കഴുതകളെ അനുഭവിക്ക്
    ഉമ്മൻ ചാണ്ടി സാർ ഉയിർ❤️🙏

    • @vishalkrishna4301
      @vishalkrishna4301 2 ปีที่แล้ว

      Mayire Ane

    • @KANNANbrother
      @KANNANbrother 2 ปีที่แล้ว +1

      👍🙏

    • @9846504010
      @9846504010 2 ปีที่แล้ว

      Kaivita aayudavum Poya budhiyum Thirike kittoola. Anubavicholim kuruppoole. Kit vaangi Nakki vote marichille

  • @jcadoor204
    @jcadoor204 2 ปีที่แล้ว +158

    കറുത്തത് ധരിച്ചാൽ എന്താകുഴപ്പം കേരളത്തിൽ അക്രമപരമ്പര അഴിച്ചു വിട്ട സെക്രട്ടറിയേറ്റ് പരിസരം തൂറി നാറ്റിയ നിങ്ങൾക്ക് ഉളുപ്പില്ലേ ഇങ്ങിനെ പറയാൻ .

    • @bindhupeter1473
      @bindhupeter1473 2 ปีที่แล้ว +2

      👌👌👌👌😍😍😍

    • @AshikAshik-sh7pt
      @AshikAshik-sh7pt 2 ปีที่แล้ว +2

      മറന്നിട്ടില്ല നമ്മൾ

  • @vk7418
    @vk7418 2 ปีที่แล้ว +271

    🏴🏴🏴🏴🏴... നിയമ സഭയിൽ... സ്പീകരുടെ കസേര.. തകർത്ത.. ടീമാ.... പറയുന്നേ.. ഞങ്ങൾ അക്രമം കാണിക്കില്ല എന്നു.... 😀😀

    • @sciencelover4936
      @sciencelover4936 2 ปีที่แล้ว +14

      അതേ. ഇവരുടെ അച്ചടക്കമില്ലായ്മയ്ക്ക് സമാനതകളില്ല

    • @ibbulbc5295
      @ibbulbc5295 2 ปีที่แล้ว +4

      👍👍👍

    • @haneefsa3980
      @haneefsa3980 2 ปีที่แล้ว +4

      Yes.👌

    • @unnikrishnank5891
      @unnikrishnank5891 2 ปีที่แล้ว +4

      😀😀😀

    • @rambojohn4757
      @rambojohn4757 2 ปีที่แล้ว +4

      Sheri thannei..

  • @aneeschekkalayil1165
    @aneeschekkalayil1165 2 ปีที่แล้ว +227

    ഒരു അക്രമവും നടത്താത്തവർ പാവം

  • @afnanpk2611
    @afnanpk2611 2 ปีที่แล้ว +161

    Jayarajaaa തമാശ പറയല്ലേ 😄😄😄
    ഞങ്ങൾ ഒരക്രമവും സിപിഎം കാണിക്കില്ല എന്നുപോലും 😄😄😄

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 2 ปีที่แล้ว +168

    ഉമ്മൻചാണ്ടി സാർ ഇഷ്ടം 👍👍💙

    • @MS-fi3sb
      @MS-fi3sb 2 ปีที่แล้ว +1

      😂😂😂

    • @jeztin111
      @jeztin111 2 ปีที่แล้ว +1

      😂😂😂

    • @mmanojmohan373
      @mmanojmohan373 2 ปีที่แล้ว

      അടിപൊളി 😄

    • @anexsiby3363
      @anexsiby3363 2 ปีที่แล้ว

      Kammikalkkku isthapedilla😂

  • @nilofernilofer6573
    @nilofernilofer6573 2 ปีที่แล้ว +63

    ഉമ്മൻ ചാണ്ടിയെ കല്ലെറിയുകയും,നിയമസഭയിൽ തുണിയും പൊക്കി ഡസ്കിന് മുകളിൽ കൂടി ഓടി കമ്പ്യൂട്ടർ അടക്കം നശിപ്പിക്കുകയും ചെയ്ത teams ആണോ ഈ പറയുന്നത്.

  • @aswathsdiary6347
    @aswathsdiary6347 2 ปีที่แล้ว +42

    അക്രമം അറിയാത്ത പാവങ്ങൾ 😄😄😄😄നിയമസഭയിലെ രംഗം ഓർമ വരുന്നു പെട്ടെന്ന് 😄

  • @ANOKHY772
    @ANOKHY772 2 ปีที่แล้ว +28

    കേരളത്തിന്റെ മുഖ്യമന്ത്രി ഇന്നും ഉമ്മൻ ചാണ്ടി സാർ തന്നെ...
    ഉമ്മൻ ചാണ്ടിയേയും ആ മുടിഞ്ഞവനെയും തമ്മിൽ തൂക്കി നോക്കിയാൽ ചാണ്ടി സാർ ഇരിക്കുന്ന തട്ട് തന്നെ താണ് ഇരിക്കും... 101%.
    ചാണ്ടി സാറിന്റെ മുഖത്ത് തന്നെ നോക്കിയാൽ എന്തൊരു ഐശ്വര്യം ആണ് ഉള്ളത്...
    പക്ഷേ ആ മുടിഞ്ഞവന്റ മോന്ത കണ്ടാലോ... ചെകുത്താന്റെ അതേ മോന്ത. അയാളുടെ മനസ്സ് പോലെ തന്നെ ആണ് അയാളുടെ മോന്തയും..

  • @ceegeewarrier
    @ceegeewarrier 2 ปีที่แล้ว +74

    ഇതെന്തൊരു സൃഷ്ടി 🥰🥰
    എല്ലാം മറന്നു പോയോ 😔

  • @rayeesrayees3277
    @rayeesrayees3277 2 ปีที่แล้ว +85

    ഇങ്ങനെ ചിരിപ്പിക്കല്ലേ ഓർമ്മകൾ നഷ്ടപ്പെട്ടത് താങ്കൾക്കും അനുയായികൾക്കുമാണ് മറ്റുള്ളവർക്കൊക്കെ നല്ല ഓർമ്മയുണ്ട് നിങ്ങളുടെ കാട്ടിക്കൂട്ടലുകൾ

  • @jithuc100
    @jithuc100 2 ปีที่แล้ว +47

    കണ്ണൂർകാർക് എന്ന് നേരം വെളുക്കും ദൈവമേ 🙏🙏🙏🙏

    • @anjaliv6760
      @anjaliv6760 2 ปีที่แล้ว +5

      Ella kannurukareyum oru pole kanalle bro.. Njangalk nanakked undakkan ingane oronn😕

    • @bindhupeter1473
      @bindhupeter1473 2 ปีที่แล้ว +1

      Kannur always living in the dark with cpm

  • @HassanHassan-ze8cc
    @HassanHassan-ze8cc 2 ปีที่แล้ว +30

    എന്തൊരു സാധു മനുഷ്യൻ ദൈവമേ ഭൂമിയിൽ ഇതു പോലെ ഒരു?

  • @naeemmuhammed3459
    @naeemmuhammed3459 2 ปีที่แล้ว +25

    ജയരാജ ഞാനൊരു പത്ത് മിനിറ്റ് ചിരിച്ചു 😂😂😂

  • @Asdstravalfooddance
    @Asdstravalfooddance 2 ปีที่แล้ว +19

    ഉമ്മൻ ചാണ്ടി സർ നിങൾ ആണ് ശരി കാലം തെളിയിക്കും .

    • @vijesh282
      @vijesh282 2 ปีที่แล้ว

      അഴിമതിയുടെ പര്യായമായി ചരിത്രത്തിൽ ഇടംനേടിയ രാഷ്ട്രീയ പ്രസ്ഥാനമാണ്‌ കോൺഗ്രസ്‌. രാജീവ്‌ ഗാന്ധിയുടെ കാലത്ത്‌ പുറത്തുവന്ന ബൊഫോഴ്‌സ്‌ അഴിമതിമുതൽ മൻമോഹൻസിങ്ങിന്റെ കാലത്ത്‌ നടന്ന 1.76 ലക്ഷം കോടിരൂപയുടെ ടു ജി സ്‌പെക്ട്രംവരെ എത്രയെത്ര അഴിമതികളാണ്‌ കോൺഗ്രസ്‌ ഭരണകാലത്ത്‌ നടന്നിട്ടുള്ളത്‌. ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനത്തിന്‌ രാജ്യത്ത്‌ അധികാരത്തിലെത്താൻ സഹായിച്ച ഘടകങ്ങളിലൊന്ന് വന്ദ്യവയോധിക കക്ഷിയുടെ അഴിമതിപരമ്പരകളായിരുന്നു. കേന്ദ്രത്തിൽ മാത്രമല്ല, കേരളത്തിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം അഴിമതി നിറഞ്ഞതായിരുന്നു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ്‌ മന്ത്രിസഭയിലെ മൂന്ന്‌ അംഗങ്ങൾക്കെതിരെയാണ്‌ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായുള്ള കേസുകൾ പുറത്തുവന്നിട്ടുള്ളത്‌. അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ്‌ നേരത്തെ തന്നെ കേസെടുക്കുകയുണ്ടായി. കൊച്ചിയിലെ പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിക്കേസിൽ കുരുങ്ങിയ മുൻ പൊതുമരാമത്തു മന്ത്രിയും മുസ്ലിംലീഗ്‌ നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ ചെയ്‌തത്‌. അതിനിടയിലാണ്‌ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന ശിവകുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ കേസെടുത്ത്‌ അന്വേഷണം നടത്താൻ വിജിലൻസിന്‌ സർക്കാരിന്റെ അനുമതി ലഭിച്ചത്‌. കോൺഗ്രസ്‌ നേതാവുകൂടിയായ ശിവകുമാറിനെയും . യുഡിഎഫ്‌ സർക്കാരിന്റെ കാലത്തുതന്നെ വിജിലൻസ്‌ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ശിവകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്‌ ലഭിച്ചിരുന്നു. ഇവരുടെ സ്വത്തിൽ ഇരട്ടി വർധനയുണ്ടെന്നായിരുന്നു വിജിലൻസ്‌ കണ്ടെത്തിയത്‌. ഇതേ തുടർന്നാണ്‌ കേസെടുത്ത്‌ വിശദമായ അന്വേഷണത്തിന്‌ വിജിലൻസ്‌ സർക്കാരിന്റെ അനുമതി തേടിയത്‌. അതാണ്‌ ഇപ്പോൾ ലഭിച്ചിട്ടുള്ളത്‌. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല യുഡിഎഫ്‌ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ യുഡിഎഫ്‌ ഭരണകാലത്തെ അഴിമതി ഇവിടംകൊണ്ട്‌ അവസാനിക്കുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും ഉൾപ്പെട്ട ടൈറ്റാനിയം കേസും സിബിഐയുടെ പരിശോധനയിലാണ്‌. അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന പരിശോധനയാണ്‌ ഇപ്പോൾ സിബിഐ നടത്തുന്നത്‌. ഈ കേസ്‌ സിബിഐ ഏറ്റെടുക്കുന്നപക്ഷം യുഡിഎഫ്‌ കടുത്ത പ്രതിസന്ധിയിലാകും. യുഡിഎഫിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസിലെയും മുന്നണിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയായ മുസ്ലിംലീഗിലെയും മന്ത്രിമാർക്കെതിരെയാണ്‌ അഴിമതി ആരോപണം ഉയർന്നിട്ടുള്ളത്‌. സ്വാഭാവികമായും യുഡിഎഫിന്റെ പ്രതിച്ഛായാ നഷ്ടത്തിന്‌ ഇത്‌ കാരണമാകും.

    • @Naizegram
      @Naizegram 2 ปีที่แล้ว

      @@vijesh282 ഇതിനെ ഒക്കെ പിന്താങ്ങാനും ആ യെച്ചൂരിയും സിപിഐ യം 🙈

  • @allinonechannel8155
    @allinonechannel8155 2 ปีที่แล้ว +58

    അയ്യോ യാതൊരു അക്രമവും നടത്താനറിയാത്ത.... പാവങ്ങൾക്ക് ഒരാപത്തും വരുത്തരുതേ..... കലിയുഗവരദനേ.. 🙏🏻🙏🏻🙏🏻🙏🏻

  • @aneeschekkalayil1165
    @aneeschekkalayil1165 2 ปีที่แล้ว +59

    പാവം ജനങ്ങൾ എന്തു ചെയ്തു വോട്ട് ചെയ്തത് തെറ്റായി പോയി കഷ്ട്ടം തന്നെ

    • @thomasjoseph5945
      @thomasjoseph5945 2 ปีที่แล้ว +1

      തെറ്റായിപ്പോയെന്ന് LDF ന് വോട്ടു ചെയ്ത ആർക്കും തോന്നിയിട്ടില്ല. UDFലും BJP യിലും ഇരുന്ന് പറയുന്നത് കാര്യമാക്കുന്നുമില്ല.

  • @evidence5812
    @evidence5812 2 ปีที่แล้ว +68

    കല്ലേറ് കിട്ടാൻ ഒന്നും ചെയ്തിട്ടില്ല .. ജനങ്ങളുടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി💙🔥

    • @vijishvarghese5375
      @vijishvarghese5375 2 ปีที่แล้ว

      സരിത ആണ് എല്ലാം ചെയ്തത്

    • @anandhuma2114
      @anandhuma2114 2 ปีที่แล้ว

      @@vijishvarghese5375 vs 10 lakhs kodutho ntho😂

  • @najmathmm1279
    @najmathmm1279 2 ปีที่แล้ว +18

    മുഖ്യമന്ത്രിയുടെ കാറ് കറുത്ത കളറല്ലെ ? ആ കാറ് ആദ്യം ഒഴിവാക്കണ്ടെ?

  • @ramavarma5160
    @ramavarma5160 2 ปีที่แล้ว +64

    ശുദ്ധ അസംബന്ധമാണ് ആണ് ഈ പറയുന്നത്. യുഡിഎഫ് പാർട്ടി യുടെ ഭരണ കാലത്ത് ചെയ്തതു എല്ലാം മറന്നു പോയി. പാവം

    • @MS-fi3sb
      @MS-fi3sb 2 ปีที่แล้ว +4

      പുള്ളിക്ക് മറവിരോഗമാണ്..

    • @vijesh282
      @vijesh282 2 ปีที่แล้ว +1

      അഴിമതിയുടെ പര്യായമായി ചരിത്രത്തിൽ ഇടംനേടിയ രാഷ്ട്രീയ പ്രസ്ഥാനമാണ്‌ കോൺഗ്രസ്‌. രാജീവ്‌ ഗാന്ധിയുടെ കാലത്ത്‌ പുറത്തുവന്ന ബൊഫോഴ്‌സ്‌ അഴിമതിമുതൽ മൻമോഹൻസിങ്ങിന്റെ കാലത്ത്‌ നടന്ന 1.76 ലക്ഷം കോടിരൂപയുടെ ടു ജി സ്‌പെക്ട്രംവരെ എത്രയെത്ര അഴിമതികളാണ്‌ കോൺഗ്രസ്‌ ഭരണകാലത്ത്‌ നടന്നിട്ടുള്ളത്‌. ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനത്തിന്‌ രാജ്യത്ത്‌ അധികാരത്തിലെത്താൻ സഹായിച്ച ഘടകങ്ങളിലൊന്ന് വന്ദ്യവയോധിക കക്ഷിയുടെ അഴിമതിപരമ്പരകളായിരുന്നു. കേന്ദ്രത്തിൽ മാത്രമല്ല, കേരളത്തിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം അഴിമതി നിറഞ്ഞതായിരുന്നു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ്‌ മന്ത്രിസഭയിലെ മൂന്ന്‌ അംഗങ്ങൾക്കെതിരെയാണ്‌ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായുള്ള കേസുകൾ പുറത്തുവന്നിട്ടുള്ളത്‌. അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ്‌ നേരത്തെ തന്നെ കേസെടുക്കുകയുണ്ടായി. കൊച്ചിയിലെ പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിക്കേസിൽ കുരുങ്ങിയ മുൻ പൊതുമരാമത്തു മന്ത്രിയും മുസ്ലിംലീഗ്‌ നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ ചെയ്‌തത്‌. അതിനിടയിലാണ്‌ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന ശിവകുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ കേസെടുത്ത്‌ അന്വേഷണം നടത്താൻ വിജിലൻസിന്‌ സർക്കാരിന്റെ അനുമതി ലഭിച്ചത്‌. കോൺഗ്രസ്‌ നേതാവുകൂടിയായ ശിവകുമാറിനെയും . യുഡിഎഫ്‌ സർക്കാരിന്റെ കാലത്തുതന്നെ വിജിലൻസ്‌ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ശിവകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്‌ ലഭിച്ചിരുന്നു. ഇവരുടെ സ്വത്തിൽ ഇരട്ടി വർധനയുണ്ടെന്നായിരുന്നു വിജിലൻസ്‌ കണ്ടെത്തിയത്‌. ഇതേ തുടർന്നാണ്‌ കേസെടുത്ത്‌ വിശദമായ അന്വേഷണത്തിന്‌ വിജിലൻസ്‌ സർക്കാരിന്റെ അനുമതി തേടിയത്‌. അതാണ്‌ ഇപ്പോൾ ലഭിച്ചിട്ടുള്ളത്‌. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല യുഡിഎഫ്‌ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ യുഡിഎഫ്‌ ഭരണകാലത്തെ അഴിമതി ഇവിടംകൊണ്ട്‌ അവസാനിക്കുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും ഉൾപ്പെട്ട ടൈറ്റാനിയം കേസും സിബിഐയുടെ പരിശോധനയിലാണ്‌. അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന പരിശോധനയാണ്‌ ഇപ്പോൾ സിബിഐ നടത്തുന്നത്‌. ഈ കേസ്‌ സിബിഐ ഏറ്റെടുക്കുന്നപക്ഷം യുഡിഎഫ്‌ കടുത്ത പ്രതിസന്ധിയിലാകും. യുഡിഎഫിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസിലെയും മുന്നണിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയായ മുസ്ലിംലീഗിലെയും മന്ത്രിമാർക്കെതിരെയാണ്‌ അഴിമതി ആരോപണം ഉയർന്നിട്ടുള്ളത്‌. സ്വാഭാവികമായും യുഡിഎഫിന്റെ പ്രതിച്ഛായാ നഷ്ടത്തിന്‌ ഇത്‌ കാരണമാകും.

    • @anandhuma2114
      @anandhuma2114 2 ปีที่แล้ว

      @@vijesh282 uff capsule.. 😅

  • @Mhdrk_12123
    @Mhdrk_12123 2 ปีที่แล้ว +71

    എല്ലാം ആനകൾക്കും വെളുത്ത പെയിന്റ് കൊടുക്കാൻ മുഖ്യമന്ത്രി പറഞ്ഞില്ലേ..... 😂😂

    • @antonypaul248
      @antonypaul248 2 ปีที่แล้ว

      വെള്ളാനകളുടെ നാട്

    • @thomasjoseph5945
      @thomasjoseph5945 2 ปีที่แล้ว

      സതീശനാണ് അങ്ങനെ പറഞ്ഞത്.

    • @VascoxEdits
      @VascoxEdits 2 ปีที่แล้ว +3

      @@thomasjoseph5945 raheemale paranje... 🤣🤣.. Joranee

  • @dinnyjoy2490
    @dinnyjoy2490 2 ปีที่แล้ว +8

    ജയരാജാ താങ്കൾ ഇനി ജനാധിപത്യത്തെക്കുറിച്ച് മാത്രം ദയവു ചെയ്ത് സംസാരിക്കരുതേ .....🙏🙏🙏🙏

  • @livingstonn.v4834
    @livingstonn.v4834 2 ปีที่แล้ว +132

    ബീഫ് കഴിക്കരുത്..... കറുപ്പ് ധരിക്കരുത്..... എല്ലാം അധികാരം (ഗവണ്മെന്റ്) പറയുന്നത് പോലെ ജീവിച്ചോളണം

    • @anoop5330
      @anoop5330 2 ปีที่แล้ว +1

      Point...

    • @basheermanayath5104
      @basheermanayath5104 2 ปีที่แล้ว

      ബീഫ് കഴിക്കരുത് എന്ന് പറയുന്നത് കോൺഗ്രസ്‌ ബിജെപി ഭരിക്കുന്ന സർക്കാർ അതൊന്നും ഇവിടെയില്ല

    • @thomasjoseph5945
      @thomasjoseph5945 2 ปีที่แล้ว

      UP യിൽ പോയി ബീഫ് കഴിച്ചു നോക്ക്. അതിന് ആർക്കും രോഷമില്ല.

    • @ananthusanthosh9210
      @ananthusanthosh9210 2 ปีที่แล้ว +2

      @@thomasjoseph5945 up IL beef kittum.. buffalo meat only .. cow slaughter Matarame ban cheyythittu ullu.. up is only of the leading exporter in buffalo meat...

    • @NewMovies-vl8xn
      @NewMovies-vl8xn 2 ปีที่แล้ว

      @@ananthusanthosh9210mutton vaangi poya aale aanu kurachu kollam mumbu konnath..north indiayil..athayath beefaanennu thonniyal pinne katha kayinju..athu kondu up ye angane veluppikkanda..paint kurach adhikam vaangendi varum

  • @akhilpr926
    @akhilpr926 2 ปีที่แล้ว +39

    തനിക്ക് വെളുത്ത ഷർട്ട് തന്നെ വേണം എന്ന് എന്താ ഇത്ര നിർബന്ധം..... കളർ ഷർട്ട്‌ ഇട്ടാൽ നാണം മറക്കാൻ പറ്റില്ലേ.....???

    • @ajithaks5931
      @ajithaks5931 2 ปีที่แล้ว

      😆😆😆😆👌

  • @ragasudhafilms4834
    @ragasudhafilms4834 2 ปีที่แล้ว +59

    ഇതൊക്കെ കേൾക്കാൻ വിധിക്കപ്പെട്ടവരാണ് ജനം നെല്ലും പതിരും തിരിച്ചറിഞ്ഞില്ലെങ്കിൽ വിളവ് ഇങ്ങനെയിരിക്കും

  • @asharudml
    @asharudml 2 ปีที่แล้ว +19

    ജന നായകൻ ഉമ്മൻ ചാണ്ടി ❣️

  • @DharmaRevival
    @DharmaRevival 2 ปีที่แล้ว +20

    കറുത്ത വണ്ടി തന്നെ വേണമെന്ന് ജയരാജന് നിര്‍ബന്ധം ഉണ്ടോ

  • @ramesanr123
    @ramesanr123 2 ปีที่แล้ว +26

    കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാനസികരോഗം

    • @ranjiniprabeen4982
      @ranjiniprabeen4982 2 ปีที่แล้ว +1

      😂

    • @akj10000
      @akj10000 2 ปีที่แล้ว

      chuvappu kandaal vrali pidikkunnathu aarkkanu

    • @Naizegram
      @Naizegram 2 ปีที่แล้ว

      @@akj10000 നാട്ടുകാർക്ക്

    • @akj10000
      @akj10000 2 ปีที่แล้ว

      മൂരികളും ആകൂട്ടത്തിൽ പെടുമല്ലോ

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 2 ปีที่แล้ว +2

    ഉമ്മൻ‌ചാണ്ടി സാർ 🙏🙏🙏🙏 ഒരുപാട് വൃത്തികെട്ട comment youtubil നിങ്ങൾക്കെതിരെ ഇട്ടിരുന്നു.... പിണുഗണ്ടി അപേക്ഷിച്ച താങ്കൾ അത്ര മാന്യൻ 🙏🙏🙏🙏 നിങ്ങളാണ് സാർ ശരി... 🙏

  • @truthfinder2684
    @truthfinder2684 2 ปีที่แล้ว +26

    ഉമ്മൻ ചാണ്ടി എത്രയോ ഭേദം 😍😍

    • @MS-fi3sb
      @MS-fi3sb 2 ปีที่แล้ว

      ഉവ്വ 😂😂😂

    • @Naizegram
      @Naizegram 2 ปีที่แล้ว

      @@MS-fi3sb യുക്തിവാദി 😂

    • @surendrann.g5815
      @surendrann.g5815 2 ปีที่แล้ว

      പെണ്ണ് പിടിക്കാൻ ആശാൻ കേമം. ആ ശാൻ ഒന്നു പിഴച്ചാൽ ശിഷ്യർ അമ്പതെട്ടു തികക്കുംന്നു നം. ഇതല്ലാ ടൊ കാ ൻ ഗ്രസ് . പേക്കൂത്തുകാരുടെ തടവറ. ഇന്ത്യയിൽ O പൂജ്യം കേരളത്തിൽ പരീക്ഷണം നാണമില്ലാത്ത വരുടെ കോണിത്തിൽ ആല് മുളച്ചാൽ വഴിയെ പോകുന്ന വർക്ക് തണൽ അത്രയെ ഉള്ളൂ കാൺഗ്രസ്

    • @truthfinder2684
      @truthfinder2684 2 ปีที่แล้ว

      @@surendrann.g5815 പോടാ നായെ 😡😡😡😡

    • @midhun4120
      @midhun4120 2 ปีที่แล้ว +2

      100time better than pinnugandi

  • @Prasanth322
    @Prasanth322 2 ปีที่แล้ว +27

    ഇഷ്ടം ഉള്ള ഡ്രസ്സ് ധരിക്കാം ഇന്ത്യൻ ഭരണഘടന നമ്മുക്ക് ഫ്രീഡം tharunund...ep jayaraja നിങൾ അത് മാറ്റാൻ നോക്കണ്ട ...black colour mask ,dress ഞാൻ ഇനിയും ഇടും ...

  • @hainurazi1395
    @hainurazi1395 2 ปีที่แล้ว +3

    ജനാധിപത്യത്തെ ഇത്രത്തോളം ബഹുമാനിക്കുന്ന നേതാണ് അതാണ്‌ ഉമ്മൻ ചാണ്ടി

  • @ajilarswathy2779
    @ajilarswathy2779 2 ปีที่แล้ว +4

    കറുത്ത ഷർട്ട്‌ കറുത്ത മാസ്കും ധരിക്കും ഏത് ഷർട്ട്‌ ഇടണം ഞങ്ങൾ തീരുമാനിക്കും 😡😡

  • @nibuphilip9397
    @nibuphilip9397 2 ปีที่แล้ว +23

    LDF അക്രമം നടത്തില്ല എന്ന് എല്ലാവർക്കും അറിയാമെന്നു. ഇതിലും വലിയ ദുരന്തം 😄

    • @unnikrishnank5891
      @unnikrishnank5891 2 ปีที่แล้ว +3

      ആളൊരു തമാശക്കാരനാ.
      .

    • @MS-fi3sb
      @MS-fi3sb 2 ปีที่แล้ว +2

      കാലം തെളിയിച്ചു ചാണ്ടി സെർ ആണ് ശശിയെന്ന് 💙💙💙

  • @radhakrishnankandhalloor9816
    @radhakrishnankandhalloor9816 2 ปีที่แล้ว +5

    ഉമ്മൻ ചാണ്ടിയുടെ കാലത്ത് ആക്രമണങ്ങൾ കാണിക്കാത്ത മഹാൻമാർ ?👍🙏🏻

  • @Kaafir916
    @Kaafir916 2 ปีที่แล้ว +62

    സഖാവിനേക്കാൾ പത്തരമാറ്റ് കഴിവുണ്ട് സ്വപ്നക്ക്

  • @girijapm8993
    @girijapm8993 2 ปีที่แล้ว +3

    തലയിൽ.തുളഞ്ഞ,ഉണ്ട,അവിടെ ഉണ്ട് എന്ന് മനസ്സിലായി.ഇന്നലെ കഴിഞ്ഞ കാര്യമ്പോലും ഓർമയില്ല,😂😂😂

  • @rameshms6030
    @rameshms6030 2 ปีที่แล้ว +3

    കറുപ്പ് ഇടനോ വേണ്ടേ എന്നു എൻ്റെ കാര്യത്തിൽ തീരുമാനിക്കുന്നതു ഞാനാണു അതു എൻ്റെ ഇഷ്ടം എൻ്റെ സ്വാതന്ത്യം അല്ലാതെ ഇവൻമാരല്ല.

  • @sunucnr
    @sunucnr 2 ปีที่แล้ว +3

    0:30
    സ്പീക്കറുടെ കസേര എടുത്തെറിഞ്ഞ മഹാനാണ് പറയുന്നത്...

  • @TheGovind2
    @TheGovind2 2 ปีที่แล้ว

    ഇവിടെ ക്യാപ്സൂൾ ഇറക്കാൻ പോലും ഒരുത്തൻ ഇല്ലല്ലോ.......😭🤣🤣

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 ปีที่แล้ว +4

    ചിറ്റപ്പനെ ഒക്കെ നേതാവാക്കിയ മലയാളികൾക്ക് കൊടുക്കണം ഒരു നടുവിരൽ നമസ്കാരം

  • @shafaft2517
    @shafaft2517 2 ปีที่แล้ว +8

    കറുത്ത മാസ്ക് പണ്ടേ ആൾക്കാർ ധരിക്കാൻ തുടങ്ങിയത് ആണ് സഖാവേ😄. പിണറായിക്ക് ശിക്കാരി ശംഭുവിനേക്കാൾ പേടിത്തൊണ്ടനാണ് ഈ മുഖ്യമന്ത്രി ❗️❗️

  • @sreejithpc4926
    @sreejithpc4926 2 ปีที่แล้ว +1

    എത്രയോ ആളുകൾ കറുത്ത മാസ്ക് ധരിക്കുന്നു. കറുത്ത ഡ്രസ്സ്‌ പാടില്ലേ.. ഇതൊക്കെ ഒരു പൗരന്റ അവകാശമാണ്.. ജനാധിപത്യം ആണെങ്കിൽ ഇതൊക്കെ ഏത് വേണമെന്ന് തീരുമാനിക്കുന്നത് വ്യക്തികളാണ്.

  • @രാക്ഷസൻ-പ3ഛ
    @രാക്ഷസൻ-പ3ഛ 2 ปีที่แล้ว +45

    പോത്തിന് ചുവപ്പ് പിണറായിക്ക് കറുപ്പ് 🏴

  • @mridulam4544
    @mridulam4544 2 ปีที่แล้ว +1

    കേരളത്തിലെ വിദ്യാലയങ്ങളിലെ blackboard-കൾ greenboard-കൾ ആക്കുമോ, എന്തോ!

    • @noufal-ap-kottour
      @noufal-ap-kottour 2 ปีที่แล้ว

      അത് പറഞ്ഞ അബ്ദുറബിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ 😄😄

  • @sajeevr8691
    @sajeevr8691 2 ปีที่แล้ว +1

    മുഖ്യ മന്ത്രിയെ കല്ലെറിഞ്ഞ കാര്യം ഒന്നും ഓർമയില്ലാത്ത മാധ്യമങ്ങളെ നിങ്ങളാണ് ഈ നാടിന്റെ ശാഭം

  • @hemachandran1892
    @hemachandran1892 2 ปีที่แล้ว +5

    ഉറക്കെ എങ്ങാനും എങ്ങനെ ചുമച്ചു പോകരുത് പാവം നമ്മുടെ മുഖ്യമന്ത്രി പേടിച്ചാലോ കമ്മ്യൂണിസ്റ്റുകാർ ആയിരുന്നു പ്രതിപക്ഷത്തെ എങ്കിൽ പൂക്കൾകൊണ്ട് സമര ചെയ്തേനെ

  • @josephjohnyjohn9318
    @josephjohnyjohn9318 2 ปีที่แล้ว +19

    ഇവന് ഒരു വിവരമില്ലാത്തവൻ

  • @statusmlpm5241
    @statusmlpm5241 2 ปีที่แล้ว +16

    ജനങ്ങൾ എന്തു ധരിക്കണം എന്ന് ഇവരാണോ തീരുമാനിക്കുന്നത്

  • @sidhardhsanthoshkumar7088
    @sidhardhsanthoshkumar7088 2 ปีที่แล้ว +5

    കണ്ണൂരിൽ ആരായിരുന്നു ഉമ്മൻ ചാണ്ടിയെ ആക്രമിച്ചത്??. കറുത്ത മാസ്ക് കറുത്ത ഷർട്ട്‌ എന്നിവ ഉപയോഗിക്കരുതെന്നു പറയാൻ ഇവന്മാർക്കു എന്ത് അധികാരം? കിങ് ജോങ്, ഹിറ്റ്ലർ തുടങ്ങിയവരെ മാതൃകയാക്കുന്ന പിണറായി.

  • @nadirshaalmas6114
    @nadirshaalmas6114 2 ปีที่แล้ว +6

    എന്ത് ഭയങ്കൻ.... മുഖത്തുനോക്കി നുണ പറയാൻ ഇവനും ഇവന്റെ പാർട്ടിയും മാത്രം.

  • @maharaja4846
    @maharaja4846 2 ปีที่แล้ว +1

    💡💡💡💡നിങ്ങൾക്ക് വെറും മുഖ്യൻ ഞങ്ങളുടെ തങ്കക്കട്ടിയല്ലേ🔥🔥🔥🔥

  • @shibushibu9468
    @shibushibu9468 2 ปีที่แล้ว +2

    കറുത്ത മാസ്ക് ധരിച്ചാൽ നിങ്ങൾക്കെന്താ കുഴപ്പം

  • @nihadnihadnichunichu7896
    @nihadnihadnichunichu7896 2 ปีที่แล้ว +2

    ജയരാജന്റെ വോയ്‌സ് കേട്ടാൽ ഉറപ്പാണ് ഗവർമെന്റ് തെറ്റ് ചെയ്തിട്ടുണ്ട് എന്ന്

  • @lionsap
    @lionsap 2 ปีที่แล้ว

    ഇവനേഒന്നും തൊഴിക്കാൻ ആരും ഇല്ലേ 🤣🤣🤣💣⚰🩸🇨🇳🐈‍⬛🦾‼️

  • @anandnaa
    @anandnaa 2 ปีที่แล้ว

    അഗ്രി ..ഇതിന്റെ നൂറിരട്ടി കളിയാക്കലും അപവാദം പറച്ചിലും ഉമ്മൻ ചാണ്ടിക്കെതിരെ ഉണ്ടായിട്ടുണ്ട് , പല പിണറായി ഭക്തരും ഉമ്മൻചാണ്ടിയെ തല്ലും എന്നു വരെ പരസ്യമായി പറഞ്ഞിട്ടുണ്ട് (ഫേസ് ബുക് പോസ്റ്റ്) . എന്നിട്ടും ഒരു പോലീസ് കേസ് പോലും അതിന്റെ പേരിൽ ഉണ്ടായതായി ഓർമയില്ല

  • @karuna1954
    @karuna1954 2 ปีที่แล้ว +1

    മുഖ്യന്റെ കാറിന്റെ നിറം കറുപ്പല്ലേ? അത്‌ എന്തുകൊണ്ട് പറ്റുന്നില്ലേ? തികച്ചും ഏകാധിപത്യമാണ്. മുഖ്യന്റെ കാര്യം വിചിത്രം തന്നെ.

  • @baijukarunakaran6931
    @baijukarunakaran6931 2 ปีที่แล้ว

    ആ പഷ്ട് പുള്ളിക്കാരൻ തന്നെ പറയണം 😄😄😄😄

  • @radhakrishnanputhiyottil9784
    @radhakrishnanputhiyottil9784 2 ปีที่แล้ว +1

    ആ നാറ്റക്കേസിന് ഇതുമായി എന്തു ബന്ധം ഉമ്മച്ചാ

  • @navneetphilson3267
    @navneetphilson3267 2 ปีที่แล้ว +1

    കറുത്ത ഇന്നോവ വേണമെന്ന് എന്താ ഇത്ര നിർബന്ധം... ഒന്ന് പോണം hei

  • @ayushsiju8240
    @ayushsiju8240 2 ปีที่แล้ว +7

    നാണമില്ലേ 😇😇എന്തിനു സെക്യൂരിറ്റി ജനങളുടെ നേതാവ് അല്ലെ

  • @venugopalancalappuzha1535
    @venugopalancalappuzha1535 2 ปีที่แล้ว

    മാധ്യമങ്ങൾ ടേ അണ്ണാക്കിൽ പഴം തിരുകിയിരിക്കുന്നോ 🥵🥵🥵

  • @rabiyarabiya1770
    @rabiyarabiya1770 2 ปีที่แล้ว

    കറുത്തത് ഇട്ടാൽ എന്താണ് കുഴപ്പം തിരിച്ചും ചോതിക്കുന്നു

  • @lijua7214
    @lijua7214 2 ปีที่แล้ว +32

    പിന്നെ... മുടിക്ക് കൂടി കളർ മാറ്റാം....
    ഏത് മുഴുത്തവൻ ആണേലും.... ഞങ്ങൾ ഇഷ്ടം ഒള്ള ഡ്രസ്സ്‌ ഇടും മാസ്കും വെക്കും.... കാരണം അതിന് ഒള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക്...1947 കിട്ടി സഖാവെ....

  • @binummathew161
    @binummathew161 2 ปีที่แล้ว

    സ്വപ്ന എന്തിനാ കറുത്ത ഡ്രെസ് ഇടുന്നത്.... അത്‌ മാറണം.... കടക്കു പുറത്ത്

  • @arunprasad952
    @arunprasad952 2 ปีที่แล้ว +19

    വിടി സതീശൻ 🥰🥰🥰🥰🥰🥰🥰ഇപ്പോൾ ആണ് കോണ്ഗ്രസ് ഉയിര് വെച്ചത്. അടുത്ത മുഖ്യൻ ആകാൻ തികച്ചും യോഗ്യൻ.

  • @anchalsurendranpillai2775
    @anchalsurendranpillai2775 2 ปีที่แล้ว +7

    കൊള്ളയാണ്.ജനാധിപത്യം. കള്ളക്കടത്താണ് ജനാധിപത്യം.

  • @soofimm8274
    @soofimm8274 2 ปีที่แล้ว +7

    സഖാക്കളെ നിങ്ങൾ ചെയ്യുന്നതാണ് ജനാധിപത്യം

  • @musthafapottammal1292
    @musthafapottammal1292 2 ปีที่แล้ว

    എന്താ പറഞ്ഞെ? ഞങ്ങൾ അക്രമം കാണിക്കില്ല എന്നോ ഹ ഹ ഹ

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 ปีที่แล้ว

    വളിയും വാളും തമ്മിൽ മാറിപ്പോയതാണ്. സത്യത്തിൽ വാളുകൾക്കിടയിലൂടെ നടന്നു എന്ന് തെറ്റിദ്ധരിപ്പിച്ചു.... ചതി... കൊടുംചതി.

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 2 ปีที่แล้ว +4

    ആദായ വില്പന കഴിഞ്ഞ ആഴ്ച വാങ്ങി 2 പ്രാവശ്യം മാത്രം ഉപയോഗിച്ച കറുത്ത ജെട്ടി പിണുഗാണ്ടി വാർഷികത്തോട് അനുബന്ധിച്ചു 50 ശതമാനം കിഴിവിൽ ഉടൻ ബന്ധപെടുക

  • @sebastianm.p6032
    @sebastianm.p6032 2 ปีที่แล้ว

    കിളി പോയതുകൊണ്ടാണ് കറുത്തതിനോട് അലർജി

  • @trycryptos1243
    @trycryptos1243 2 ปีที่แล้ว +4

    EP ജയരാജ്‌ ചോദിച്ചത് അയാളോട് തന്നെ ആണ് അയാൾ ചോദിക്കേണ്ടത് 😊

  • @signscentre9723
    @signscentre9723 2 ปีที่แล้ว +2

    അക്രമം കാണിക്കില്ല എന്ന് എല്ലാവർക്കും അറിയാം. 🤭🤭🤭... ആരപ്പാ ഇതു പറയുന്നത്....

  • @GK-pe9jz
    @GK-pe9jz 2 ปีที่แล้ว

    UAE യിൽ ചെന്നിറങ്ങുമ്പോൾ പറുദധരിച്ച് സ്വീകരിക്കാൻ പാടില്ല.🌚🌚🌚🌚🌚🌚🌚🌚🌚

  • @MohammedIsmail-yv9so
    @MohammedIsmail-yv9so 2 ปีที่แล้ว

    പണ്ട് പട്ടാളക്കാരെ ഇറക്കിയ മഹാനാണ് ഇപ്പോൾ കൈ മലർത്തതുന്നത്.😢😢😢

  • @bhaskarv9482
    @bhaskarv9482 2 ปีที่แล้ว

    ഇവരെയൊക്കെ ജയിപ്പിച്ചു വിട്ട നമ്മളെയോർത്തു നമ്മൾ അഭിമാനിക്കുന്നു എനിക്ക് രോമാഞ്ചം ഉണ്ടായി നിർത്തുന്നു.

  • @robinben3339
    @robinben3339 2 ปีที่แล้ว +4

    0.32 😂 വെറുതെ ചിരിപ്പിക്കരുത് plz 🙏 താനും പൊട്ടനായിരിക്കും തന്റെ അടിമകളും പൊന്മ്മാരായിരിക്കും പക്ഷെ ജനങ്ങൾ പൊട്ടരല്ല ! വിശുദ്ധ കുഞ്ഞാടുകൾ 😂

  • @hitmanbodyguard8002
    @hitmanbodyguard8002 2 ปีที่แล้ว +1

    ഊരിപിടിച്ച വാളുകളുടെ ഇടയിൽകൂടി പോയി എന്നാ പേരാ ബാക്കി😬🙏🤒

  • @naisamudeen7867
    @naisamudeen7867 2 ปีที่แล้ว +2

    അക്രമം കാണിക്കാത്ത പാർട്ടിയും നേതാവും 😃😃😃😃

  • @Ponnu-dj4dq
    @Ponnu-dj4dq 2 ปีที่แล้ว

    ജയ്രാജൻസ് സർ പ്ലീസ് സർ മീശ വെക്കണം എന്ന് എന്താ നിർമ്പത്തം

  • @abysebastian2597
    @abysebastian2597 2 ปีที่แล้ว

    0:30- 0:38 sec, ഇതു തന്നെ വീണ്ടും വീണ്ടും കേട്ടു, പല തവണ ചിരിച്ചു. എന്നാലും എന്റെ ചിറ്റപ്പാ..🤣🤣🤣

  • @humanindian1698
    @humanindian1698 2 ปีที่แล้ว +1

    അപ്പോ ചുമന്ന പാർദ്ധാ ഇടാം ആല്ലേ സഹ്ഹാവെ,🤣

  • @noufalnoufal2787
    @noufalnoufal2787 2 ปีที่แล้ว

    കറുപ്പ് ഒന്നും കാണാൻ പറ്റില്ല 😄😄😄

  • @joypu6684
    @joypu6684 2 ปีที่แล้ว

    ഇജ്ജാതി ഒരെണ്ണം വേറെ ഉണ്ടാകുമോ ആവോ?

  • @amnazeer5097
    @amnazeer5097 2 ปีที่แล้ว

    അപ്പോൾ കാറിന്റെ ഗ്ളാസിൽ ഒപ്പിട്ടിരിക്കുന്നത് കറുത്ത ഫിലിം അല്ലേ അതെന്തു ചെയ്യും.

  • @astha..825
    @astha..825 2 ปีที่แล้ว +3

    ഇഷ്ടം ഉള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും അവകാശം ഉണ്ട് മിസ്റ്റർ ഉണ്ടരാജ കറുത്ത മാസ്കിനു പകരം സ്വർണ്ണ കളർ മാസ്ക് കൊടുക്കുന്നുണ്ട്

  • @jasimkuniyil
    @jasimkuniyil 2 ปีที่แล้ว

    ഉമ്മൻ‌ചാണ്ടിയായിരുന്നു ശരി ❣️

  • @minimpm4183
    @minimpm4183 2 ปีที่แล้ว

    എന്റെ ദൈവമേ എത്ര കല്ലു വെച്ച നുണ. ഇങ്ങനേം നുണപറയാവോ

  • @tessyjohn9362
    @tessyjohn9362 2 ปีที่แล้ว

    ഞാനും കള്ളനാ .... പക്ഷെ ഇതു പോലെ കട്ടിട്ടില്ല.

  • @Sree-x7n
    @Sree-x7n 2 ปีที่แล้ว +1

    ഞങൾ അക്രമം കാണിക്കൂലാന്ന് എല്ലാർക്കും അറിയാം 😂😂😂😂😂

  • @abrahammathew7092
    @abrahammathew7092 2 ปีที่แล้ว +1

    ഇവരൊന്നും ജനപ്രതിനിധികൾക്ക് യോഗ്യരല്ല... ആയിരുന്നുവെങ്കിൽ എന്തിന് ജനത്തെ പേടിക്കണം? എന്തിന് സുരക്ഷാ സേനകൾ? റോഡുകൾ എന്തിന് ബ്ലോക്ക്‌ ചെയ്തു പൊതുജനത്തെ കഷ്ടപ്പെടുത്തണം???
    കേരള സമൂഹത്തോട് എനിക്ക് പറയാനുള്ളത് "പാർട്ടി നോക്കിയല്ല, കഴിവ് നോക്കി വോട്ടു ചെയ്യുക!"... ജയിച്ചവർ പ്രയോഗികമല്ലെങ്കിൽ വീണ്ടും വോട്ടു ചെയ്തു അവരെ ജയിപ്പിക്കാതെ ഇരിക്കുക...

  • @hhgggg5564
    @hhgggg5564 2 ปีที่แล้ว +1

    കറുത്തമാസ് കു ഷർട്ടും നിരോധിക്ക് സഖാവേ

  • @sanusnj4430
    @sanusnj4430 2 ปีที่แล้ว

    ചിരിപ്പിക്കല്ലേ..... ഞങ്ങൾ അക്രമം കാണിക്കില്ല എന്ന് അറിയാം...

  • @sn3017
    @sn3017 2 ปีที่แล้ว +2

    ഞങ്ങൾ കറുത്തമാസ്‌ക് തെന്നെധരിക്കും നിങ്ങൾ ചെയാൻ പറ്റുന്നത് ചെയ്യ് ഏതുനിറം ധരിക്കണം എന്നത് ഞങ്ങളുടെ അവഗാശമാണ്

  • @user-ue2sq8yz8c
    @user-ue2sq8yz8c 2 ปีที่แล้ว +1

    എന്ത് ധരിക്കണം എന്ത് ചെയ്യണം എന്നുള്ളത് ഞങ്ങളുടെ ഇഷ്ടമാണ്. അതിൽ ഒരുത്തനും തലയിലിട്ട് കാര്യമില്ല. മാസ്ക് വെക്കാത്തതിന് പാവപ്പെട്ടവന്റെ കയ്യിൽനിന്നും 500 രൂപ പിടിച്ചു മേടിച്ച് സർക്കാരാണ് പറയുന്നത് കറുത്ത മാസ്ക് ധരിക്കരുത് എന്ന്

  • @shanbeerjohn4650
    @shanbeerjohn4650 2 ปีที่แล้ว

    ഈ മനുഷ്യന് ഉളുപ്പും എന്നത് ജന്മനാ കിട്ടിയട്ടില്ല