Chettaa, oru doubt. Njan dependant visa il varunnund December il. Varumbol njan ente certificates (like marriage certificate, degree certificate) oke attest cheythitt varano? Gulf il oke pokunnavar angane cheyyarille. Ath pole UK il ith aavashyamundo?
Student visayil uk il poyi, course kazhinju, psw kitty 1year kazhinju. 2024 december vare ulla visa undu, eppol jolliku try cheyunnu, medical field anu. Eni nattil vannu marriage kazhinjal husbandinu studente dependent visakittumo. Atho sponsership ulla job kittiyale husbandine uk ilekku konduvarn pattukayullu, please reply
ഞാൻ english graduate ആണ് എനിക്ക് care home job കിട്ടാൻ എന്താണ് ചെയ്യേണ്ടത്? agency ഇല്ലാതെ എങ്ങനെ job കിട്ടും? ഇന്ത്യയിൽ നിന്ന് തന്നെ apply ചെയ്യാൻ സാധിക്കുമോ?
@@UK_Feathers sponsorship കിട്ടികഴിഞ്ഞാൽ അടുത്ത procedure എന്താണ് bro? അറിയില്ല അതുകൊണ്ട് ചോദിക്കുവാണ്. care home job ൽ കയറിയിട്ട് വേറെ job ന് കയറാൻ പറ്റുമോ? ഫാമിലിയെ കൊണ്ടുവരാൻ സാധിക്കുമോ? plz reply
Thanks dear❤️❤️❤️
A lot’s of temporary christmas 🎄 jobs available …supermarkets and restaurants…Care work is very hard..less money….
Thanks brooooooo
Hello could you pls help me to find a house in leicester
Nigal job offer letter ayachal fake aano alleyo nokkan pattumo pls reply
Chettaa, oru doubt.
Njan dependant visa il varunnund December il. Varumbol njan ente certificates (like marriage certificate, degree certificate) oke attest cheythitt varano?
Gulf il oke pokunnavar angane cheyyarille. Ath pole UK il ith aavashyamundo?
Hi,
No നീഡ്, originals കയിൽ വച്ച മതി.
Bro,croydon area il warehouse job kittumo
Student visayil uk il poyi, course kazhinju, psw kitty 1year kazhinju. 2024 december vare ulla visa undu, eppol jolliku try cheyunnu, medical field anu. Eni nattil vannu marriage kazhinjal husbandinu studente dependent visakittumo. Atho sponsership ulla job kittiyale husbandine uk ilekku konduvarn pattukayullu, please reply
January 2024 മുതൽ student dependents നെ കൊണ്ടുവരാൻ പറ്റില്ല.
But work വിസ ഉണ്ടെങ്കിൽ കൊണ്ട് വരാം
bro electrition anu iti kazinju uk yilekk varaan enthanu chyendath 12 years saudiarabia return anu
ആരെക്കിലും ജോലിക്കു sponsorship തന്നാൽ വരാം.
Chettaa ipo work visa available ano
Bro Aru university Cambridge engne und?
India ninnum ee jobs nu vendi uk engane varan pattum
Bro uk kk IELTS veno ?
Hiii
Hi
Bro BPP college എന്താ അഭിപ്രായം
Uk യിൽ nhs il work visa(carer visa )കിട്ടാൻ എന്താണ്ചെയ്യേണ്ടുന്നത്. ഇപ്പോൾ uk യിൽ ഉള്ളവർക്ക്
NHS website vacancy varum
Any trouble in uk for job seekers
Hi
Bro avde jobne medical test undo
No
ഞാൻ english graduate ആണ് എനിക്ക് care home job കിട്ടാൻ എന്താണ് ചെയ്യേണ്ടത്? agency ഇല്ലാതെ എങ്ങനെ job കിട്ടും? ഇന്ത്യയിൽ നിന്ന് തന്നെ apply ചെയ്യാൻ സാധിക്കുമോ?
Sponsorship ചെയ്യാൻ പറ്റുന്ന care Homes list ukvi site ഉണ്ട്. ആ care Homes website നമുക്ക് direct apply ചെയാം.
@@UK_Feathers naric ചെയ്യണോ അപ്പോൾ സർട്ടിഫിക്കറ്റ്?
sponsorship തന്നെ ആണോ visa എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്?
@@Blesson-Vayalumkarottu Naric or UKVI IELTS, Sponsorship licence ഉള്ള care homes വിസ തരാൻ പറ്റു.
@@UK_Feathers sponsorship കിട്ടികഴിഞ്ഞാൽ അടുത്ത procedure എന്താണ് bro? അറിയില്ല അതുകൊണ്ട് ചോദിക്കുവാണ്. care home job ൽ കയറിയിട്ട് വേറെ job ന് കയറാൻ പറ്റുമോ? ഫാമിലിയെ കൊണ്ടുവരാൻ സാധിക്കുമോ?
plz reply
ഡിപെൻഡന്റ് ഫുൾ ടൈം ചെയ്തു ബാക്കി ദിവസങ്ങളിൽ പാർട്ട് ടൈം ചെയ്യാൻ നിയമം തടസമുണ്ടോ?
No
Liverpoolil warehouse job കിട്ടുമോ?.2 months ആയി uk vannit🥺
Pls check in indeed uk, Total Jobs site
@@UK_Feathers nokunund.. Onn☹️കിട്ടിയില്ല ☹️
Nigal engane uk poye agency aano
Bro contact number tharaamo pls
Pls msg me in Insta
Profile lock ആണേൽ message അയക്കാൻ pattumo instayil