ആനയ്ക്കു അറിഞ്ഞിരിക്കേണ്ട പൊടിക്കൈകൾ|Aranmula Mohandas|Medicines for elephants explained|EPI 89

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ഒരാനയെ സംബന്ധിച്ചു ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് അതിന്റെ ആരോഗ്യം തന്നെയാണ് ..അതിനായി പാപ്പാനും ഉടമയും അതുപോലെ തന്നെ ആനപ്രേമികളും ഒത്തുചേർന്നു പ്രവർത്തിക്കേണ്ടതായ ആവശ്യമുണ്ട് ...പലപ്പോഴും ചെറുതിൽ തുടങ്ങി ആനയുടെ ജീവനു തന്നെ ഭീഷണി ആണ് ചില രോഗങ്ങൾ.. എന്നാൽ ആദ്യമേ തന്നെ ചികിൽസിച്ചു ഭേദമാക്കാവുന്നവയാണ് ഇവയിൽ പലതും....ആയുർവേദത്തിലും ഇവയ്ക്കു ഒരുപാട് മരുന്നുകളും ചികിത്സകളുമൊക്കെയുണ്ട്...അവ നമുക്കായി ആറന്മുള മോഹൻദാസേട്ടൻ പരിചയപ്പെടുത്തുന്നു ...ഈ വീഡിയോ മുഴുവനായും കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.....
    The most important thing about an elephant is its health... For that, the mahout , the owner as well as the elephant lovers need to work together... Some diseases are often life threatening to the elephant, starting small.. But many of these can be treated and cured from the beginning ... Diseases like impaction/constipation, foot diseases etc are few of them.. Shivasunder, who we lost, was one of the victims of the disease... There are many medicines and treatments for these in Ayurveda as well.. Aranmula Mohandas introduces them to us ... Watch the whole video and share your valuable comments .....
    Written By : Revathy V Nair
    Camera DOP : Sudheer Sreedharan
    Location : Riverfront Nalukettu Edamarukku Erattupetta.
    Subtitles: Mini K
    Join this channel to support us:
    / @ulsavakeralam

ความคิดเห็น • 153

  • @Ulsavakeralam
    @Ulsavakeralam  3 ปีที่แล้ว +53

    ആനകളെ പറ്റിയുള്ള അദ്ദേഹത്തിന്റെ അറിവുകൾ ഇവിടെ തീരുന്നില്ല ...അടുത്ത എപ്പിസോഡിൽ കൂടുതൽ വിശേഷണങ്ങളുമായി വരുന്നതാവും.... നിങ്ങള്ക്ക് ഈ വീഡിയോ ഇഷ്ടപെടുകയാണെങ്കിൽ തീർച്ചയായും ലൈക്ക് ചെയ്യുക ഒപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കാതിരിക്കുക

    • @arjunrameshbhaskar2195
      @arjunrameshbhaskar2195 3 ปีที่แล้ว +2

      തീർച്ചയായും.... 💞

    • @arunvijayannair5980
      @arunvijayannair5980 3 ปีที่แล้ว

      😍😍🥰🥰🥰🥰

    • @arunlal.m8398
      @arunlal.m8398 3 ปีที่แล้ว

      Kathirikunu Pravasikall...

    • @shihabshihabmuthuthala7915
      @shihabshihabmuthuthala7915 3 ปีที่แล้ว

      ഹബീബീ..... സെലെക്ഷൻ സൂപ്പർ... 👍ഇങ്ങനെ ഉള്ള ചട്ടക്കാരുടെ അനുഭവങ്ങൾ അറിവുകൾ കേൾക്കാൻ കാത്തിരിക്കുന്നു 🌹

  • @My-Moves
    @My-Moves 3 ปีที่แล้ว +24

    വഴക്കുളം മനോജ്‌ ചേട്ടൻ ആണ് പുലി എന്ന് കരുതി.. ഇദ്ദേഹം പുപ്പുലി ആണ്.. ഒരു പകുതി ഡോക്ടർ കൂടിയാണ്.... നല്ല അറിവും അത് മറ്റുള്ളവർക്കായ് തുറന്ന് പറയാനുള്ള മനസും... 👍👍👍👍👌👌👌😘

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +2

      അതെ ...

    • @Manu-p8r
      @Manu-p8r 5 หลายเดือนก่อน

      Aanakettam anubhavasambathum uracha manasum aanu allathe oranakkaranum kaduvayum puliyumonnum alla

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 ปีที่แล้ว +49

    ഇദ്ദേഹത്തിന്റെ എപ്പിസോഡുകൾ പെട്ടെന്ന് നിർത്തരുതെന്നു അപേക്ഷ. അതിനുമാത്രം അനുഭവങ്ങൾ ഉള്ള മനുഷ്യനാണ് മോഹൻദാസേട്ടൻ.

  • @jayankaithapram788
    @jayankaithapram788 3 ปีที่แล้ว +5

    Full episode ഉം കണ്ടപ്പോ ഒരു ഫിലിം കണ്ട് ഇറങ്ങിയ പ്രതീതി😇
    ഓരോ തിയ്യതിയും ഓർമ്മ വയ്‌ക്കുന്ന പ്രകൃതം. ഈ മേഖലയിൽ മികച്ച ജ്ഞാനം.

  • @afsalafsal3659
    @afsalafsal3659 ปีที่แล้ว +1

    എന്നെ ആനപ്രാന്തൻ ആക്കിയ ചാനൽ ആണ് ഇത് അങ്ങനെ പ്രാന്ത്മുത്തു ഞാൻ ഇപ്പോൾ ആനപണിക്ക് പോവാൻ Redy ആയി നിക്കുവാ. Tnx ഉത്സവകേരളം❤️❤️❤️

  • @viewfinder5682
    @viewfinder5682 3 ปีที่แล้ว +9

    മോഹൻദാസേട്ടന്റെ നറേഷൻ ഭയങ്കര രസമാണ് കേട്ടിരിക്കാൻ,, സംഭവങ്ങൾ നേരിട്ട് കാണുന്നപോലെ പറയും

    • @afsalnazeer512
      @afsalnazeer512 3 ปีที่แล้ว +1

      Satyam

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Simple ayittu karyangal parayan adhehathine sadhikoo ....video share cheyyan marakkenda ketto

  • @pranavskumar1998
    @pranavskumar1998 3 ปีที่แล้ว +4

    ആനകളെയും,ആനക്കാര്യങ്ങളെയും പറ്റി ഒരുപാട് വിലപിടിപ്പുള്ള വിവരങ്ങൾ പകർന്നു തന്ന മോഹൻദാസ് ചേട്ടന് നന്ദി 🙏
    ഇത്തരത്തിലുള്ള ആനക്കാരുടെ മോഹൻദാസ് ചേട്ടൻ,മനോജേട്ടൻ മറ്റുള്ള അറിവുള്ള ആനക്കാർ, ഡോക്ടർമാർ,ഉടമകൾ, ഗവൺമെന്റ് എന്നിവരുടെ കൂട്ടായ പ്രവർത്തനം നമ്മുടെ ഇനിയുള്ള ഗജസമ്പത്തിനെ പിടിച്ച് നിർത്തുന്നതിൽ വളരെ നിർണായകമാണ്.ഇന്ന് ഹരിയേട്ടൻ വീഡിയോയിൽ കുറച്ച് uncomfortable,Dull ആയ പോലെ തോന്നി.ഇത്തരത്തിലുള്ള അറിവുകൾ പകരുന്ന വീഡിയോകൾ ഇനിയും ഉൽസവകേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു ❤️ Full Support 👍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Pranav ...theerchayayum Athanur right words ....namukku ellevarrudeyum sahakaranam undengil mathrame ithu nadakku ....nice observation ....athinu karanam undu ...njangal nadanna sthalam oru marble floor ayirunnu ...nalla mazhayum undayirunnu ...sudheer camera man steady cam ayirunnu appol thirinju nadakkumbal oru pedi pulli veezhumo ennu athanu alpam onnu shradichathu camerayil ....enkilum kozhapamillayirunnu

    • @pranavskumar1998
      @pranavskumar1998 3 ปีที่แล้ว

      @@Ulsavakeralam Ahhno okk ☺️Athayirikkum edakk focus issue vannath.....

  • @dineeshkannan6574
    @dineeshkannan6574 3 ปีที่แล้ว +9

    ഒരിക്കലും നിർത്തരുത്,,,,, മോഹൻദാസ് ചേട്ടനുമായുള്ള സംഭാഷണം,,,,,

  • @subrammanyan5230
    @subrammanyan5230 3 ปีที่แล้ว +4

    ഇതുപോലെ ഉള്ള ഒരുപാട് നല്ല നല്ല അറിവുകൾ ഞങ്ങളിലേക് പങ്കുവച്ചതിന് നന്ദി 🙏🙏🙏........ മോഹൻദാസ് ഏട്ടന്റെ എപ്പിസോഡ് ഇവിടെ വെച്ച് നിർത്തരുത് pls.....🙏
    തൃക്കാരിയൂർ വിനോദ് ഏട്ടനെയും വഴക്കുളം മനോജ്‌ ഏട്ടനെയും ഒരുമിച്ച് കൊണ്ടോളുവന്നാൽ വളരെ നന്നായിയിരിക്കും 👌👌👌👌.........

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thank You... എല്ലാവരെയും ഒരുമിച്ചു കിട്ടുമോന്നറിയില്ല... ശ്രമിക്കാം

  • @subymohan3124
    @subymohan3124 3 ปีที่แล้ว +5

    We need these types of episodes, keep it up,

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Sure thanks Suby for the comments ..video share cheyyan marakenda ketto ...pinne enthundu visesham ...

  • @sreenathp7094
    @sreenathp7094 3 ปีที่แล้ว +13

    ഒരു ആനക്കാരൻ നല്ലൊരു വൈദ്യൻ കൂടെ അവണം പുതു തലമുറയിലെ ആനക്കാർ ഇതുപോലെ അറുവുള്ള ആനക്കാരുടെ കൂടെ നിന്ന് ഇതെല്ലാം പഠിച്ചു ആനയിൽ കേറിയാൽ നമ്മുക്ക് നമ്മുടെ ആനകളുടെ ആരോഗ്യവും ആയുസും കൂടും ❤😪🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      theerchayum Sreenath ...kochukuttikalkku asugham annal ammommamar marunnu kodukille athupolle thanne nammude chattakkar ithellam ariyanam ....video istapettenkil share cheyyan marakkelle

  • @avinashalappattu7223
    @avinashalappattu7223 3 ปีที่แล้ว +3

    അറിവും, തൊഴിൽ മാഹാത്മ്യവും 🙏❤️

  • @ubk307
    @ubk307 3 ปีที่แล้ว +2

    നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി 🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      cherish cherish Unni arivukal alle unni madhuram .....

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 ปีที่แล้ว +2

    Mohandas chettan valare arivulla manushyan🙏🙏🙏

  • @കല്ലൂസൻ
    @കല്ലൂസൻ 3 ปีที่แล้ว +3

    Mohanettan kiduva ithrem arivulla chattakaranu ente namaskaaram,,🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      theerchayayum poochandi ...continue cheyyunathavum iniyum ithupole ulla episode

  • @vipinmr3882
    @vipinmr3882 3 ปีที่แล้ว +4

    നാട്ടാനകളിലെ പ്രജനന സാധ്യതയെ കുറിച്ച് ചോദിക്കാമോ ഹരിയേട്ടാ

  • @vinodvipin803
    @vinodvipin803 3 ปีที่แล้ว

    ഹരി ഏട്ടാ... മികച്ച എപ്പിസോഡ് ആണ് ട്ടോ.... ഇനിയും നല്ല എപ്പിസോടിനായി കാത്തിരിക്കുന്നു....!

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      thanks Vinod ....iniyum ithupolle ulla episodumayi varan shramikkam ...pinne enthundu visesham...

    • @vinodvipin803
      @vinodvipin803 3 ปีที่แล้ว

      @@Ulsavakeralam sugham hari etta... All the best... And katta support tto...!

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +1

    മനോഹരമായിരിക്കുന്നു 😍😍😍🐘🐘🐘

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      thanks jijo ....pine enthundu visesham ....video share cheyyan marakkenda ketto

    • @jijopalakkad3627
      @jijopalakkad3627 3 ปีที่แล้ว

      @@Ulsavakeralam സുഖായിട്ട് പോവുന്നു ചേട്ടാ ,തീർച്ചയായും ഷെയർ ചെയ്തിരിക്കും

  • @jyothishkr3538
    @jyothishkr3538 3 ปีที่แล้ว +1

    Nalla arivukal

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +1

    Nannayitund 😍👍👌

  • @patmanabhan3701
    @patmanabhan3701 3 ปีที่แล้ว +4

    ആറന്മുള മോഹൻദാസ്🔥🔥🔥

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Nammude swantham dasettan ....

  • @jijijiji5236
    @jijijiji5236 3 ปีที่แล้ว +1

    Nalle video orupade ishattam

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thank You... Iniyum support pratheekshikunnu...

  • @anvar-b5c
    @anvar-b5c 3 ปีที่แล้ว +3

    ചേട്ടാ മുള്ളത്ത് ഗണപതി വീഡിയോയ്ക്കായി വെയിറ്റിംഗ് ആണ്🐘🐘🐘🐘🐘

  • @vishnuhemchand8127
    @vishnuhemchand8127 3 ปีที่แล้ว

    Mohanettante padam thotte thozhunnu 🙏🙏🙏 Hariyetta orupade thanks 🙂🙂🙂🙂

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      theerchayaum ...nammal valare munpu thane adharikkenda oru vyakthithane aanu idheham .....

  • @bhamasahasranaman8659
    @bhamasahasranaman8659 3 ปีที่แล้ว +1

    Superb video

  • @t.j8904
    @t.j8904 3 ปีที่แล้ว

    ആനഅറിവിന്റെ കുലപതി ശ്രീ ആറന്മുളമോഹൻദാസ് ചേട്ടൻ....🙏🙏🙏🥰
    അടിപൊളി വീഡിയോ 👌

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Abhiram ...share cheyyan marakkenda

  • @haridathan1909
    @haridathan1909 3 ปีที่แล้ว

    Superb episode aanu chetta. 😍.
    Pinne Mohandas chettan 🔥.
    Otthiri Informations share cheythu.
    Keep it up.

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Hari ...enthundu visesham ...sugham alle video share cheyyann marakkalle ...kadhakal ellem istamayallo alle ...ethanu koduthal istamaya kadha ennu parayamo please

    • @haridathan1909
      @haridathan1909 3 ปีที่แล้ว

      @@Ulsavakeralam all part super aanu.

  • @anandhukrishnan2689
    @anandhukrishnan2689 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് 🥰👌🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Anandhu Krishnan ....video share cheyyan marakkalle please

  • @newindia4957
    @newindia4957 3 ปีที่แล้ว

    ❤️❤️❤️👍 സൂപ്പർ

  • @pravikaratillam
    @pravikaratillam 3 ปีที่แล้ว

    Very informative... Request to go ahead...,🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Pravin ...pinne enthundu visesham ...sugham tanne alle ...pinne video istapettengil share cheyyan marakkalle please

  • @vishnumelveettil2209
    @vishnumelveettil2209 3 ปีที่แล้ว

    Manoj ettanode oppam work chayth karigal chodiku?

  • @abhishekalathur
    @abhishekalathur 3 ปีที่แล้ว

    അടുത്ത എപ്പിസോഡ് കാണാനായി കാത്തിരിപ്പ് ❤😍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      abhishek udane thanne tharam ketto ...ithu share cheyyan marakkenda ...

  • @babupvarghese4920
    @babupvarghese4920 3 ปีที่แล้ว +1

    മോഹൻദാസ് ചേട്ടൻ ആനപ്പണിയിലെ സകലകാല വല്ലഭൻ 👍👍👍👍👌👌👌👌

  • @aravindrajappan965
    @aravindrajappan965 3 ปีที่แล้ว +1

    ഇദ്ദേഹം സൂപ്പർ. സഹ്യ നെ അടുത്തറിഞ്ഞ ആൾ..

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 ปีที่แล้ว

    ഉത്സവ കേരളം യൂട്യൂബ് ചാനലിനും മോഹൻദാസ് ചേട്ടനും എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാവിധ ആശംസകളും

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Midhun ...pinne enthundu visesham ...sugham tanne alle ...video share cheyyan marakkenda

    • @midhunkottayamkaran3662
      @midhunkottayamkaran3662 3 ปีที่แล้ว

      @@Ulsavakeralam സുഖം നിങ്ങൾക്കും സുഖമാണെന്നു കരുതുന്നു ഉറപ്പായും ഷെയർ ചെയ്യൂ

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 ปีที่แล้ว

    This episode good information

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      we will try to get similar episodes for sure

  • @rojamantri
    @rojamantri 3 ปีที่แล้ว

    Great information👍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Raj ....video istapettallo alle ......share cheyyan marakkalle please

  • @sarathlal7284
    @sarathlal7284 2 ปีที่แล้ว

    😍😍😍

  • @arunkbabu2581
    @arunkbabu2581 3 ปีที่แล้ว

    🙏.....ഗുരുവയുരപ്പൻ തൻ പൊന്നുണ്ണി...... ആറന്മുള മോഹൻദാസ്......

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      athe ...istamayo ee episode share cheyyan marakkenda

  • @dvellakat
    @dvellakat 3 ปีที่แล้ว

    ആനപ്പാവ് എന്ന ആന പരിചരണശാസ്ത്രത്തെക്കുറിച്ച് ചോദിക്കാമോ ? വാഴകുന്നത്തിനും ആറാം തമ്പുരാനും ഒക്കെ അറിയുമായിരുന്നു എന്ന കേട്ടിട്ടുണ്ട്.

  • @bcshineful
    @bcshineful 3 ปีที่แล้ว

    Aranmula Mohandas about elephants/Speciality|EPI 88 evidepoi??

  • @Manu-p8r
    @Manu-p8r 5 หลายเดือนก่อน

    😮

  • @ravipillairavi5280
    @ravipillairavi5280 3 ปีที่แล้ว +1

    🙏

  • @manikandan4388
    @manikandan4388 3 ปีที่แล้ว

    അണ്ണാ ഞാൻ 2part ഇൽ കമൻ്റ് ചെയ്തിട്ടുണ്ട് ,അടുത്ത പ്രാവശ്യം ആശാനെ കാണുമ്പോൾ തെങ്കാശി ക്കാരൻ അന്വേഷിച്ച് എന്ന് അറിയിക്കണം

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      theerchayayum edakku vilikkum appol paranjekkam ...pinne video share cheyyan marakkenda please

  • @Anukuttan-s2h
    @Anukuttan-s2h 3 ปีที่แล้ว +1

    Waiting 😍

  • @harim7738
    @harim7738 3 ปีที่แล้ว +1

    ❤️❤️മോഹൻ ദാസ് ഏട്ടൻ ❤️

  • @sujankoshy5457
    @sujankoshy5457 3 ปีที่แล้ว

    ആന കേരളത്തിന് ഒരു പാട് സംഭാവന കൊടുക്കാൻ മോഹൻ ദാസ് ചേട്ടന് കഴിയും. നമ്മുടെ മുത്താ മോഹൻദാസ് ചേട്ടൻ...

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      teerchayayum ...orupadu kelkkanum adhehathinde aduthu ninnu

  • @dinukuttapankuttapan8382
    @dinukuttapankuttapan8382 ปีที่แล้ว

    Eid Vellore yv12 udyog udyog

  • @nitheeshnithi3938
    @nitheeshnithi3938 3 ปีที่แล้ว

    മോഹൻ ദാസേട്ടൻ 😍

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 ปีที่แล้ว

    Good information

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Mithun Ashok .....video ishtapettallo all enrol share cheyyan marakalle please pine enthundu visesham

    • @mithunaskokashok.p2345
      @mithunaskokashok.p2345 3 ปีที่แล้ว

      Now good bro

    • @mithunaskokashok.p2345
      @mithunaskokashok.p2345 3 ปีที่แล้ว

      More type video uploaded please

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 ปีที่แล้ว

    Next episode uploaded please

  • @nattumakkalsfans2644
    @nattumakkalsfans2644 3 ปีที่แล้ว

    Mohandastente കഥകൾ പോന്നോട്ടെ 🥰🥰

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Pinnallate ....kadhayude kettu azhicahathe ollu .....ini pure varum teercha .....pinne video ellam kananam ketto athupolle share cheyyanum marakkenda

  • @jerinvarghese3002
    @jerinvarghese3002 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️🔥🔥🔥 nice episode 🔥🔥❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Jerin video istapettallo alle

    • @jerinvarghese3002
      @jerinvarghese3002 3 ปีที่แล้ว

      @@Ulsavakeralam Nalla video aanaloo background polichuuu ❤️❤️❤️🔥🔥🔥 kidukki

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 ปีที่แล้ว

    Can t waiting bro please😫🙏🙏💓 uploaded

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      video kandallo alle ..edit cheyyanulla time tharanam please ..officil nalla workum undu ...

  • @manumezhuveli7539
    @manumezhuveli7539 3 ปีที่แล้ว

    ആറന്മുള ❤

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Manu ....video istapettallo alle ...pinne enthundu visesham ...sugham tanne alle

    • @manumezhuveli7539
      @manumezhuveli7539 3 ปีที่แล้ว

      @@Ulsavakeralam bro sugam nannayittund. 👍

  • @vinug7406
    @vinug7406 3 ปีที่แล้ว

    Mohandas ettan Poli... ✌️👍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Vinu ...video istapettallo alle ...enkil share cheyyan marakkalle please

    • @vinug7406
      @vinug7406 3 ปีที่แล้ว

      @@Ulsavakeralam 👍

  • @ranjithkr84
    @ranjithkr84 3 ปีที่แล้ว

    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks Ranjith Kr ..video share cheyyan marakkalle please

  • @vijeshtm2630
    @vijeshtm2630 3 ปีที่แล้ว

    Wow🔥🔥🔥

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      thanks Vijesh ...pinne enthundu visesham

    • @vijeshtm2630
      @vijeshtm2630 3 ปีที่แล้ว

      Sugam nattil vannal maximum try cheyyarundu Ana kale kanan

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 ปีที่แล้ว

    No. 1elephanetchannel

  • @binochacko7954
    @binochacko7954 3 ปีที่แล้ว

    ചേട്ടാ തങ്ങൾ ഒരു ചികിത്സ പുസ്തകം എഴുതണം. അങ്ങയുടെ അറിവ് വരും തലമുറക്ക് ഗുണകരം ആകട്ടെ

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      ezhutiyunnundu orupadu adhere ....chila face book groupil publishum cheyithittundu ....video istapettallo alle ...share cheyyaan marakkalle please

  • @josephkollannur3829
    @josephkollannur3829 3 ปีที่แล้ว

    ആനയെ വന്ധ്യംകരണം ചെയ്യാൻ
    പറ്റില്ല എന്ന് പറയുന്നത് എന്താണ് ? മോഹൻ ദാസേട്ടൻ ഇത് ഒന്ന് വിശദീകരിച്ച് തരുമോ ? പാവാ

  • @binjurajendran
    @binjurajendran 3 ปีที่แล้ว

    Eavide.. annante Ulsavakeralam T-shirt..😉

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      chummathe onnu mattipidichu ....video istapetto ...share cheyyan marakkenda ...

  • @sairashanavas7622
    @sairashanavas7622 3 ปีที่แล้ว

    Book ezhthanam

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Pinnallathe ...books ezhutham ....pinne enthundu visesham ...

  • @vikramanak9981
    @vikramanak9981 3 ปีที่แล้ว

    ''

  • @ashiqpm3160
    @ashiqpm3160 3 ปีที่แล้ว

    Camera man 😬

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 ปีที่แล้ว

    1view 1 comment 😁😁😁

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Anandhakrishnan for the comment ...video share cheyyan marakkalle please

  • @anoopk4834
    @anoopk4834 3 ปีที่แล้ว

    ❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Anoop ....video istapettu ennu pratheekshikunnu ....share cheyyan marakkalle please

  • @aravindkarukachal
    @aravindkarukachal 3 ปีที่แล้ว

    🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks Aravind ...pinne enthundu viseshangal ...

    • @aravindkarukachal
      @aravindkarukachal 3 ปีที่แล้ว

      @@Ulsavakeralam സുഖം ഇങ്ങനെ പോകുന്നു ചേട്ടാ 🙏

  • @rejithvn9534
    @rejithvn9534 3 ปีที่แล้ว

    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Renjith video istapettallo alle

    • @rejithvn9534
      @rejithvn9534 3 ปีที่แล้ว

      @@Ulsavakeralam theerchayayum....❤️