സ്നേഹിതാ നാളെ ആരാണ് ഈ മേഖലയിലേക്ക് കടന്നു വരുന്നത് എന്ന് അറിയാൻ കഴിയില്ല. എപ്പോഴും പുതിയ പുതിയ ആളുകൾ കടന്നുവരുന്നത് കൊണ്ടാണ് കമ്പനിയുടെ ഏറ്റവും വലിയ വിജയം. വരുന്നവർ കുറെനാൾ വർക്ക് ചെയ്യുമ്പോൾ തന്നെ മനസ്സിലാകും ഇത് വലിയ നഷ്ടമാണെന്ന് അവർ നിർത്തി പോകും. ഇതിനെതിരെ പ്രതികരിക്കാനോ മാറ്റം വരുത്താനോ ആരും ശ്രമിക്കാറുമില്ല. ഇതൊന്നും പൊതുജനങ്ങളോ അധികാരികളോ കാണുന്നതുമില്ല . അവർക്കുവേണ്ടിയാണ് എന്റെ ഈ വീഡിയോ
❤❤❤
❤❤
Oru tholinje erppada ithilu bheetham kakkose kazhuvan poyirunnel ithilu koduthal masa varumanam undu
അവസ്ഥ 😢😢
First order thanna nice bulk adich 😅😅
Good 👍
❤❤❤❤
ഇമ്മാതിരി fraud കമ്പനി വേറെ കാണില്ല, നമ്മൾ ഡെലിവറി വർക്കേഴ്സിനെ ഇങ്ങനെ ദ്രോഹിക്കുന്ന ഇവന്മാർ നശിച്ചു പോണം
😢😢😢
വല്ല പെയ്റ്റിങ് പണിക്കും പോകുടെ ബ്രോയ്
ബ്രോ.. പണിക്ക് പോകുന്നുണ്ട്... പക്ഷെ ഈ സമൂഹത്തിൽ ഇങ്ങനെയും ആളുകൾ ഉണ്ട്.. അത് ലോകത്തെ അറിയിക്കുക എന്നാണ് എന്റെ ലക്ഷ്യം 🙏🙏
Paint pani ee mazhakkalatho?? 😂😂 pottanairunnavan ...😂😂
@@viralcuts2208 🙏🙏🙏🙏
പൈസ് ഇല്ലെങ്കിൽ പിനെ എന്തിന പിന്നെയും continue ചെയുന്നു വേറെ പണിക്കു പോയിക്കൂടെ
സ്നേഹിതാ നാളെ ആരാണ് ഈ മേഖലയിലേക്ക് കടന്നു വരുന്നത് എന്ന് അറിയാൻ കഴിയില്ല. എപ്പോഴും പുതിയ പുതിയ ആളുകൾ കടന്നുവരുന്നത് കൊണ്ടാണ് കമ്പനിയുടെ ഏറ്റവും വലിയ വിജയം. വരുന്നവർ കുറെനാൾ വർക്ക് ചെയ്യുമ്പോൾ തന്നെ മനസ്സിലാകും ഇത് വലിയ നഷ്ടമാണെന്ന് അവർ നിർത്തി പോകും. ഇതിനെതിരെ പ്രതികരിക്കാനോ മാറ്റം വരുത്താനോ ആരും ശ്രമിക്കാറുമില്ല. ഇതൊന്നും പൊതുജനങ്ങളോ അധികാരികളോ കാണുന്നതുമില്ല . അവർക്കുവേണ്ടിയാണ് എന്റെ ഈ വീഡിയോ
Vere Pani ariyilla
Ith prayamullavar allathe ee job nu aarum nilkkarilla.. adyam thankal veettil ninn purathirangi aalkkarumai samsarichu chuttumullath ariyan sremikku .
@@viralcuts2208 😊😊😊😊
കുറ്റവും പറയും എന്നാലും e ജോലി tane mathi
താങ്കൾക് വേറെ നല്ല ഒരു ജോലി കൊടുത്ത് സഹായിക്കാൻ പറ്റുമോ?
@@മമ്മൂസ് job എന്നത് വീതിൽ കൊണ്ട് തരില്ല അനേഷപിൻ കണ്ടതും ennu അന്ന് ഒരു ദിവസം മേനകേട്ടാൽ കിട്ടാവുന്നത്തെ ഒള്ളു