സര്‍ക്കാര്‍ ഉത്തരവാദിത്തം നിര്‍വഹിച്ചോ? പഴിചാരല്‍ മാത്രമോ? | Counter Point

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Counter Point
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 77

  • @abhijithkmadhu6401
    @abhijithkmadhu6401 หลายเดือนก่อน +22

    അനിൽകുമാർ ന്റെ ഒന്നും വീട്ടിൽ ഭാര്യ കുട്ടികൾ ഒന്നും ഇല്ലേ? ഇയാൾ ഓടിനടന്ന് ഈ നട്ടാൽ കുരുക്കാത്ത വിവരക്കേട് പറയുമ്പോ വീട്ടുകാർക് നാണക്കേട് ഇല്ലേ?

    • @kunjaappak4597
      @kunjaappak4597 หลายเดือนก่อน

      ഇവൻ അവരെ വരെ വിറ്റു പണമുണ്ടാക്കും അത്ര നാണം കേട്ട ഒരു പാഴ്‌ജൻമ്മം

    • @library4233
      @library4233 หลายเดือนก่อน

      വീട്ടുകാർക്കും നികുതി പൈസയിലാണ് കണ്ണ്

    • @ThareshanNarayanan
      @ThareshanNarayanan หลายเดือนก่อน

      H⁵éù⁶⅚hyyvv9​@@library4233

    • @gopalakrishnan1985
      @gopalakrishnan1985 หลายเดือนก่อน

      ओ.‌
      न​@@library4233

  • @ashrafnp1910
    @ashrafnp1910 หลายเดือนก่อน +12

    അരി എത്ര യെന്നു ചോദിച്ചാൽ പയർ ഇടങ്ങഴി എന്നാണ് അനിൽ കുമാർ വിവരം കെട്ടവൻ

  • @Rty-i3g
    @Rty-i3g หลายเดือนก่อน +14

    ഇതിനൊക്കെ ഒരു മാറ്റം വരെണെങ്കിൽ നഗരസഭ bjp ഭരിക്കണം

  • @Manu10978
    @Manu10978 หลายเดือนก่อน +5

    ഒരു ഇടവേളക്ക് ശേഷം അനിൽ കുമാർ ചാനൽ ചർച്ചയിൽ എത്തി👏👏👏

  • @ashrafnp1910
    @ashrafnp1910 หลายเดือนก่อน +7

    പൊട്ടൻ അനിൽ കുമാറിനെ ചർച്ചക് വിളിക്കല്ലേ പ്ലീസ്

  • @dots2161
    @dots2161 หลายเดือนก่อน +2

    തുരപ്പൻ അനിൽ ഉണ്ടല്ലോ... ഇന്ന് ചിരിച്ചു മരിക്കും 😂😂

  • @VinodBabuKoshy
    @VinodBabuKoshy หลายเดือนก่อน +2

    40:01 Very difficult to get a straight answer from Adv. Anil Kumar.

  • @user-ul1wb1lg8t
    @user-ul1wb1lg8t หลายเดือนก่อน +2

    ചുരുക്കത്തിൽ പറഞ്ഞാൾ എൽഡിഎഫ് വന്നു എല്ലാം ശെരിയായി... എല്ലാവരും ശശിയായി മാറിയിരിക്കുന്നു...

  • @rajalekshmis7123
    @rajalekshmis7123 หลายเดือนก่อน +3

    ജോയിക്കു ഒപ്പമുണ്ടാർന്നവരോട് ചോദിച്ചു കോൺട്രാക്ടർ സ്കെച്ച് തയ്യാറാക്കി പുറത്തു വിടണം. നിയമവിരുദ്ധം ആയതുകൊണ്ട് കോൺട്രാക്ടർ മുങ്ങിയത്. Mayor അമ്മക്കു അറിയാമായിരിക്കും

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +1

    പ്ലാസ്റ്റിക്ക് നിരോധിച്ചാൽ ഒരു പരിധി വരെ 'പരിഹാരമാകില്ലേ. ??😂

  • @vaisakhrk8760
    @vaisakhrk8760 หลายเดือนก่อน +1

    കിഴങ്ങൻ അനിൽ കുമാറിനെ ഇറക്കി വിടൂ.
    അരി എത്ര പയർ അഞ്ഞാഴി 🙏🏻

  • @NTKunnikannan
    @NTKunnikannan หลายเดือนก่อน +1

    ഉത്തരാഭിത്വം ഏറ്റെടുക്കുന്നതിനെപ്പററി തർക്കിച്ച് ആനന്ദയിക്കും എന്ന് നോക്ക്
    ജനം മാലിന്യത്തിൽ കിടന്ന് മരിക്കട്ടെ

  • @joshykj3045
    @joshykj3045 หลายเดือนก่อน +1

    ഇതെല്ലാം ജനങ്ങളുടെ കുഴപ്പമാണ്

  • @sudheesnair5911
    @sudheesnair5911 หลายเดือนก่อน +1

    കണ്ടാമൃഗം തോറ്റ് പോകും അനിൽ കുമാറിന്റെ മുൻപിൽ കഷ്ടം ഇവനെ പോലുള്ള മാലിന്യം ആണ് സംഘവ്

  • @Anasahamedc
    @Anasahamedc หลายเดือนก่อน

    അവിടെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്...നമ്മൾ പെട്ട് എന്ന്....ലേ അനിൽ കുമാർ😅😅

  • @saroja5321
    @saroja5321 หลายเดือนก่อน

    ഇതിപ്പോ ജോയ് ടെ ആയിരുന്നു, അദ്ദേഹം മരണപെട്ടു, cctv എല്ലാ വീട്ടിലും അതും സ്വന്തം ചിലവിൽ

  • @harikumar6305
    @harikumar6305 หลายเดือนก่อน +5

    ബഹുമാനപ്പെട്ട ഷാനി ദയവുചെയ്ത് ഈ പൊട്ടൻ അനിൽകുമാറിനെ ചർച്ചക്ക് വിളിക്കല്ലേ

  • @rajalekshmis7123
    @rajalekshmis7123 หลายเดือนก่อน +1

    റെയിൽവേ ഇറച്ചി കട നടത്തുന്നില്ല കമ്പോലം ഇല്ല. ജനങ്ങൾ ഒഴുക്കിവിടുന്നാ ചാക്കും തുണികളും റെയിൽവേയുടെ അല്ല. ഹോസ്പിറ്റൽ വേസ്റ്റ് ഇതെല്ലാം നഗരവാസികളും കോര്പറേഷനും ഉണ്ടാക്കിയ പ്രേശ്നമാണ്. ഇവിടെ റെയിൽവേയുടെ അടിയിൽ കൂടി tunel പോകുന്നു എന്നേയുള്ളു റെയിൽവേ ബിൽഡിംഗ്‌ വേസ്റ്റ് എല്ലാം റെയിൽവേ മുതൽ എൻഡിങ് പോർഷൻ ethumullu. പ്ലാസ്റ്റിക് recylce ചെയുന്നതിനായി കൊടുക്കുന്നുണ്ട് പണം വാങ്ങുന്നുണ്ട്. അതിനായിരിക്കും കൂട്ടിയിട്ടിരിക്കുന്നത്. കോടികൾ ഇതിലിൽ നിന്നും വരുമാനം കിട്ടുന്നുണ്ട് റെയിൽവേക്കു. പ്ലാസ്റ്റിക് ഒഴികെ മറ്റുള്ളവ ഒരു കോമൺ placeil കത്തിച്ചു കളയണം ആർക്കാണ് ഇത്ര തീ പേടി.

  • @sonysunny2603
    @sonysunny2603 หลายเดือนก่อน

    ഓപ്പറേഷൻ അനന്ത ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്തായിരുന്നു. പിണറായി രാജാവ് വന്നപ്പോ ആ ഓപ്പറേഷൻ വേണ്ടാന്ന് വെച്ചു 😊😊

  • @P91699
    @P91699 หลายเดือนก่อน

    200 മീറ്റർ തോട് കടന്നുപോകുന്നത് റയിലിന് അടിയിലൂടെ ആണ്. അത് വൃത്തിയാക്കാനല്ലെ അവർക്ക് ഉത്തരവാദിത്വം ഉള്ളു. ബാക്കി പത്ത് കിലോമീറ്ററോളം ഉള്ള തോട് വൃത്തിയായി കിടക്കുന്നുണ്ടോ? അതിന് ആരാണ് ഉത്തരവാദി?

  • @JoseJose-tq6fs
    @JoseJose-tq6fs หลายเดือนก่อน

    Good idea Anilkumar, in future
    people will not throw medical bills in waste bin, how can identify the person then?

  • @rajalekshmis7123
    @rajalekshmis7123 หลายเดือนก่อน

    കോര്പറേഷൻ വരാനുള്ള പരിധി ആണ് ഗ്രിൽ ഇട്ടു വെച്ചത്. ചാക്കും തുണി ഒഴുക്കി വിടുമെന്ന് ഇത് പണിതപോൾ പ്രതീക്ഷിച്ചില്ല

  • @user-qh2ux4bn4r
    @user-qh2ux4bn4r หลายเดือนก่อน

    Njangade anilettan❤❤❤ chagav daa❤❤

  • @prakashgpillai1355
    @prakashgpillai1355 หลายเดือนก่อน

    Mr അനിൽകുമാർ ഹരിതകർമ സേന വർഷങ്ങൾക്കൊണ്ട് collect ചെയ്യുന്ന പ്ലാസ്റ്റിക്കുകൾ kollam മുളങ്കാടകം ശമാശനത്തിൽ ചെന്നാൽ കാണാം. അഞ്ചാലുംമൂട് ബ്ലോക്കിൽ കൂട്ടിയിട്ടു കത്തിച്ചപോലെ അതും ഒരിക്കൽ കത്തും.

  • @retheeshkumar7829
    @retheeshkumar7829 หลายเดือนก่อน

    Where is our new MP?

    • @user-ul1wb1lg8t
      @user-ul1wb1lg8t หลายเดือนก่อน

      For what...?

    • @vishnur6556
      @vishnur6556 หลายเดือนก่อน

      MP in american tour
      Dr ശശി

  • @user-vc6pf8ph8y
    @user-vc6pf8ph8y หลายเดือนก่อน

    Capsule thedunna anilkumar

  • @noufalmt5978
    @noufalmt5978 หลายเดือนก่อน

    റെയിൽവേ സ്റ്റേഷനിലേ ബാത്ത്റും ആർക്കാ കയറി കാര്യം സാദിക്കാൻ പറ്റും..😂

  • @zainudheenpattambi9044
    @zainudheenpattambi9044 หลายเดือนก่อน

    ഏത് കൊച്ചു കുട്ടികൾ ക്ക് പോലും അറിയാം
    മാലിന്യ നിർമാജനം പഞ്ചായത്ത് മുൻസിപ്പൽ കോർപ്പറേഷൻ ആണ് എന്ന് എല്ലാ വർക്കും അറിയാം ...
    തിരുവനന്തപുരം കോർപ്പറേഷൻ ഈ കാര്യത്തിൽ ഏറ്റവും വലിയ പരാജയം തന്നെ ആണ് ...
    തോടുകളും ഓടകളും ഓവുചാലുകളും വെള്ളകെട്ടും എല്ലാം മഴവരുന്നതിന് മുംബ് ക്ലീൻ ആക്കണം പഞ്ചായത്ത് മുൻസിപ്പൽ കോർപ്പറേഷൻ തന്നെ ആണ്

  • @hloguys3317
    @hloguys3317 หลายเดือนก่อน

    Ee Anil Kumar in.endangilum valladuum aiyumo sahani

  • @hloguys3317
    @hloguys3317 หลายเดือนก่อน

    Aa pavam maranappettu ayaluda kudumbathin poyi

  • @smart123735
    @smart123735 หลายเดือนก่อน

    mr. അനിൽകുമാർ ലേശം ഉളുപ്പ് ആകാം 😂😂😂

  • @anwarsadathgpt
    @anwarsadathgpt หลายเดือนก่อน

    CPM’s cadre above the branches clearly know that the party is under mercy killing by the top brasses. They are trying to achieve all possible financial stability before it’s fully over. If you ask me, they will survive for another 2-3 years as a sizable party in Kerala.

  • @harikumar6305
    @harikumar6305 หลายเดือนก่อน

    പ്ലാസ്റ്റിക്ക് എടുക്കാൻ വരുന്നവർക്ക് കാഷ് കൊടുക്കണം

  • @yesiamindian7830
    @yesiamindian7830 หลายเดือนก่อน

    ഇപ്പോൾ മാലിന്യത്തിന്റെ അവകാശി ആരെന്നുള്ളതല്ല വിഷയം.
    ആ മനുഷ്യനെ ജോലി ഏൽപ്പിച്ചത് ആരാണോ അവരാണ് അദ്ദേഹത്തിന്റെ മരണത്തിന് യഥാർത്ഥ ഉത്തരവാദി എന്നതാണ് വസ്തുത. അദ്ദേഹത്തിന്റെ കുടുംബത്തോട് ബാധ്യതപെട്ടിരിക്കുന്നു.

  • @p.chandrasekharannair6908
    @p.chandrasekharannair6908 หลายเดือนก่อน

    പിഴ ചുമത്തി കൈ കഴുകിയാൽ മതിയോ മാലിന്യം ജലാശയങ്ങളിൽ തള്ളുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ തടയുകയല്ലെ വേണ്ടത്. ജനങ്ങളുടെ സ്വഭാവം മാറിയിട്ട് ഇതൊക്കെ മാറുമെന്നാണോ വിചാരം
    കേരളം മാലിന്യ മുക്തമാകണം എന്ന മനസുഭരണാധികാരികൾക്കു വേണം അല്ലാതെ തക്കിട തരികിട പരിപാടികൾ നടത്തിയാൽ പോര

  • @jayarajj1324
    @jayarajj1324 หลายเดือนก่อน

    അതിലേക്കാണ് വരുന്നത്
    അതാണ് പറയാൻ പോകുന്നത്
    അതാണ്
    മനസിലാക്കണം
    ഇതുപറയുകയും വേറെ എന്തൊക്കെയോ പറഞ്ഞു പൊട്ടനെപോലെ ഇരിക്കുന്നു ഇയാൾ
    എന്നാടോ നന്നാവുക

  • @regoabraham9017
    @regoabraham9017 หลายเดือนก่อน

    he knows he was lying to the public,his hands are shivering

  • @joymj7954
    @joymj7954 หลายเดือนก่อน

    ❤ദാർഷ്ഠൃ ഭരണവും 😂നാറിയ പ്രതിപക്ഷ വും 😢😅

  • @salmansal4929
    @salmansal4929 หลายเดือนก่อน

    Angane oru contractr. Ille illa

  • @josekm607
    @josekm607 หลายเดือนก่อน

    ❤😮😅

  • @joymj7954
    @joymj7954 หลายเดือนก่อน

    കേരള ബിജെപി ഒന്നും ചെയ്യില്ല. ബാലഗോഖുലം+ആർഎസ്സ്എസ്സ് = വഴി വരുന്ന ബിജെപി കേരളം ഭരിച്ചാൽ മാറ്റം ഉണ്ടാകും.❤🔥✝️🙏

  • @RajeevKumar-bg4ri
    @RajeevKumar-bg4ri หลายเดือนก่อน

    Shani evanmare charchakku vilikkathe ningal aviduthe ayalvasikalodu samsarikku

  • @anwarsadathgpt
    @anwarsadathgpt หลายเดือนก่อน

    Was the Contractor deputed by Railways competent enough to execute the task? I think no, because even scuba divers couldn’t survive the debris and waste water, how could a simple civil contractor do? We need a framework on qualifying such non-generic contracts.
    Railway is not accountable for Safety of Kerala’s citizens. State Government is. Can’t pass the bucks.
    What was the MLA and District collector doing? District collector is ex officio Executive Magistrate. Why didn’t he summon the Railway officials when they delayed the work.
    When the Collector didn’t act, what did the relevant Department Secretary do?
    Did the Corporation secretary seek legal advise and Govt Secretary’s support when railway was delaying?
    Chief secretary is competent enough to call the Chairman of Railway board and get the ball rolling. Was the Chief Secretary involved in the loop?
    Fix these for long term results. Else, keep living the life the way it is.
    Simple and straightforward

  • @wibewin3835
    @wibewin3835 หลายเดือนก่อน

    Waste discussion, disappointing. Stop it

  • @sibynp-9283
    @sibynp-9283 หลายเดือนก่อน +2

    കേരത്തിലെ ഏറ്റവും വലിയ മാലിന്യം ഈ അനിൽ കുമാർ പോലുള്ള..... പ കൾ ആണ്

  • @kkr476
    @kkr476 หลายเดือนก่อน

    This shameless anil kumar will try to justify they have done the right thing what ever you all argue. He is talking as though it is the fault of the common man is it why they are elected them, it is not just to give this justification like this, hopeless case Anil kumar.

  • @hloguys3317
    @hloguys3317 หลายเดือนก่อน

    Raju p nayar polichadakki kayyil kodukku

  • @josekm607
    @josekm607 หลายเดือนก่อน

    ❤😊😅😮❤ 4:43 ❤ അനിൽകുമാർ നീ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണ് ഞാൻ അതുപോലെ

  • @edfredson
    @edfredson หลายเดือนก่อน

    ശ്രീ വാണകുമാർ പറയുന്നത്‌ വളരെയധികം ശരിയാണെന്ന്‌ വഴിയില്‍ ഒരു മരപ്പട്ടി ഇരുന്ന്‌ മോങ്ങുന്നുണ്ടായിരുന്നു😂

  • @user-vc6pf8ph8y
    @user-vc6pf8ph8y หลายเดือนก่อน

    Pottan pottan thanne

  • @thomasm9183
    @thomasm9183 หลายเดือนก่อน

    എല്ലാ ദുരുന്തങ്ങളും ചർച്ചകളിൽ അവസാനിക്കുന്നോ? കെടുകാര്യസ്ഥതക് നടപടി ആണ് വേണ്ടത്

  • @sealinedunlop2439
    @sealinedunlop2439 หลายเดือนก่อน

    രാജു പി നായർ 👍👍👍

  • @josekm607
    @josekm607 หลายเดือนก่อน

    😊😅😮😮😮😮😮😅😅😅😅😅😅😅😅😅😅😅

  • @josekm607
    @josekm607 หลายเดือนก่อน

    ❤😊😊😊😊😊😅😅😅

  • @library4233
    @library4233 หลายเดือนก่อน

    ശ്വാനിയ്ക്ക് യുവരാജിനോട് പ്രത്യേക സ്നേഹം ഒരു ലിഫ്റ്റിൽ കേറിയാൽ മുക ലോട്ടും താഴോട്ടും പോകാം മനോരമയുടെ ഓഫീസ് കറുത്ത പെയിൻ്റെ ടിയ്ക്കണമെന്ന് എനിയ്ക്ക് തോന്നിയാൽ അവിടത്തെ സെക്യൂരിറ്റി യോടോ ശ്വാനിയോടോ അതിൻ്റെ മുകളിലുള്ളവരോടോ അതോ മമ്മൻ മപ്പിളയുടെ കുട്ടികളോടോ ചോദിയ്ക്കേണ്ടത് രാജ്യം മുഴുവൻ പടർന്നു കിടക്കുന്ന റെയിൽവേ വൃത്തിയാക്കാൻ ടിക്കറ്റ് കൊടുക്കുന്ന ചേച്ചിയോട് ചോദിച്ചാൽ പോരാ ഉയർന്ന സാറൻമാരോട് ചോദിയ്ക്കണം അതിന് വിദ്യാഭ്യാസമുള്ള ഭരണാധികാരികൾ വേണം തിരഞ്ഞെടുക്കുന്ന പ്രഫു ആർക്കും വേണം വിവരം

  • @rajalekshmis7123
    @rajalekshmis7123 หลายเดือนก่อน

    കോര്പറേഷൻ വരാനുള്ള പരിധി ആണ് ഗ്രിൽ ഇട്ടു വെച്ചത്. ചാക്കും തുണി ഒഴുക്കി വിടുമെന്ന് ഇത് പണിതപോൾ പ്രതീക്ഷിച്ചില്ല

  • @rajalekshmis7123
    @rajalekshmis7123 หลายเดือนก่อน

    കോര്പറേഷൻ വരാനുള്ള പരിധി ആണ് ഗ്രിൽ ഇട്ടു വെച്ചത്. ചാക്കും തുണി ഒഴുക്കി വിടുമെന്ന് ഇത് പണിതപോൾ പ്രതീക്ഷിച്ചില്ല