സർക്കാർ അഗ്രോ സർവീസ് സെന്റർസ് എല്ലാ ജില്ലകളിലും ഉണ്ട്. മികച്ച തൈകളും വിത്തും അവിടെ ലഭിക്കും. ഇപ്പോൾ മിക്ക ഇടതും വളങ്ങളും സീഡും ലഭിക്കുന്ന ഷോപ്പുകൾ ഉണ്ട്. അടുത്തുള്ള കൃഷിഭവനിൽ തിരക്കിയാൽ കാര്യങ്ങൾ അറിയാം. ഓണ്ലൈനിലും വാങ്ങാൻ കിട്ടും.
മറ്റുള്ളവർ പറഞ്ഞുകിട്ടിയ അറിവില്നിന്നു ഞങ്ങളും ഇലകൾ കെട്ടി കൊടുത്തിരുന്നു. നല്ല കാബേജുകൾ കിട്ടി. ഈ വീഡിയോ യിൽ കാണുന്ന കാബേജിന്റെയും കോളിഫ്ലവറിന്റെയും വിളവെടുപ്പ് വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട് അതൊന്ന് കണ്ടുനോക്കൂ..
ഞാൻ പ്രതീക്ഷിച്ചിരുന്ന വിഡിയോ 👍
Mazhayath nadan pattumo
Enikk vendiyirunna video thank uu
🙏Welcome
ഇലയുടെ അരിക് ഉറങ്ങുന്നതു എന്താണ്
Choodu kooduthal aayathukond aaanuu.. Nannayi nanachu puthayidanm👍
വളരെ വിശദീകരിച്ചു പറഞ്ഞു തന്നതിന് നന്ദി
🙏welcome
Thanks for yours kind video clip🙏
🙏welcome
Adipoli chettaa....correct timaaarnnutoo....
Your grow bag is very nice. What type of banana plant is there near by? Enthusiasm. Nice information.
എന്റെ ചെടികളിലെ ഇലകൾ വാടിവീഴും വീഴുന്നു കീട ബാധയുണ്ട് പരിഹാരം ഉണ്ടാകുമോ
Pacha chanam use cheyyamo,chanapodiku pakaram
Idhe natite ethara divasamkondu vilavedukam
Mazhakkalthu cabbage ine engane protect cheyyum
Mazha mara
👍👍
🙏Thankyou
Grafting video iduo
15 ദിവസം കൂടുമ്പോൾ വളം ചെയ്യണ്ടേ
kummayam treat cheytha soil aano pinned edenttath
അതെ. അങ്ങനെചെയ്താൽ മണ്ണിൽകൂടിയുള്ള മറ്റുരോഗങ്ങൾ വരില്ല.
ചേട്ടാ കടലപ്പിണ്ണാക്ക് മാത്രം ഇട്ടാൽ കുഴപ്പമുണ്ടോ ?
എനിക്ക് കുറച്ചു വിത്തുകൾ അയച്ചു തരാമോ കൃഷി ചെയ്യാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കിയ pls🙏🙏🙏🙏
വളരെ നല്ല കോളിഫ്ലവർ ഇതിൻറെ വിത്തുകൾ ഒക്കെ എവിടെ കിട്ടും
5
സർക്കാർ അഗ്രോ സർവീസ് സെന്റർസ് എല്ലാ ജില്ലകളിലും ഉണ്ട്. മികച്ച തൈകളും വിത്തും അവിടെ ലഭിക്കും. ഇപ്പോൾ മിക്ക ഇടതും വളങ്ങളും സീഡും ലഭിക്കുന്ന ഷോപ്പുകൾ ഉണ്ട്. അടുത്തുള്ള കൃഷിഭവനിൽ തിരക്കിയാൽ കാര്യങ്ങൾ അറിയാം. ഓണ്ലൈനിലും വാങ്ങാൻ കിട്ടും.
👍👍👍👍
വിറക് ചാരം ആണോ ഉപയോഗിക്കേണ്ടത്
കാബേജ് ഇലകൾ കെ ട്ടി കൊടുക്കണം എന്ന് പറയാണ് അതു വേണോ ഞാൻ ആദ്യമായാണ് ഇത് നടുന്നത്.... ഒന്നു പറയുമോ
മറ്റുള്ളവർ പറഞ്ഞുകിട്ടിയ അറിവില്നിന്നു ഞങ്ങളും ഇലകൾ കെട്ടി കൊടുത്തിരുന്നു. നല്ല കാബേജുകൾ കിട്ടി. ഈ വീഡിയോ യിൽ കാണുന്ന കാബേജിന്റെയും കോളിഫ്ലവറിന്റെയും വിളവെടുപ്പ് വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട് അതൊന്ന് കണ്ടുനോക്കൂ..
Oru cabbege thandil oru cabbege marthrame olloo
Yes
തൈകൾ എവിടെ കിട്ടും പത്തനംതിട്ട യിൽ???
കോന്നി ബ്ലോക്ക് ഓഫീസിനോട്ചേർന്ന്(കിഴവള്ളൂർ) സർക്കാർ അഗ്രോ സർവീസ് സെന്റർ ഉണ്ട്. അവിടെനിന്നാണ് തൈകൾ വാങ്ങിയത്.
വല്യ ഉപകാരപ്രദമായ വീഡിയോ
Thanks for sharing this video
👍👍👍👍👍👍
Welcome.
കോളിഫ്ലവർ വിളവെടുത്തു. അതിന്റെ വീഡിയോ ഇന്ന് ഇട്ടിട്ടുണ്ട്. സമയം ഉണ്ടെങ്കിൽ ഒന്ന് കണ്ടുനോക്കൂ..
@@sanremvlogs aah ath kandu
ഞങ്ങടെ വീട്ടിൽ തൈകൾ കിട്ടിയിട്ടുണ്ട്
ഈ വീഡിയോ കണ്ടതുകൊണ്ട് ഇനി simple ആയി തൈകൾ നടുകയും ചെയ്യാം
👍
I ALSO HAVE CAULIFLOWER IN MY GARDEN