വെറുപ്പിന്റെ കട മണിപ്പൂരിൽ തുറന്ന് രാഹുൽ! | ABC MALAYALAM NEWS | ABC CHAT | 09-08-2024

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • ഗോത്ര വർഗങ്ങൾക്കിടയിൽ വീണ്ടും ഭിന്നിപ്പ് ഉണ്ടാക്കാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്.
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #rahulgandhi #soniyagandhi #priyankagandhi
    SUBSCRIBE our channel for more trending News & Movie Updates : th-cam.com/channels/kUx.html...
    Website : abcmalayalamonline.com
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalayalam360
    WhatsApp : whatsapp.com/channel/0029VaZO...
    Threads : www.threads.net/@abc_malayala...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 113

  • @nimal6388
    @nimal6388 13 วันที่ผ่านมา +28

    രാഹുൽ പച്ച വർഗ്ഗീയത പറഞ്ഞു എങ്ങനെയെങ്കിലും അധികാരം പൊടിച്ചെടുക്കണം അതിന് ബിജെപി യിലൂടെ ഹിന്ദുക്കളെയും ഇന്ത്യൻ ആർമിയെ വരെ വെറുപ്പിക്കുന്ന കാര്യങ്ങൾ കുറച്ചു നാളുകൾ ആയികണ്ടുവരുന്നത്

    • @ultimatevideos8407
      @ultimatevideos8407 13 วันที่ผ่านมา

      പച്ച വർഗീയത പറഞ്ഞു ആരാ മുസ്ലീങ്ങൾക്ക് സ്വത്തെല്ലാം കൊടുക്കും എന്നൊക്കെ പറഞ്ഞ് മുസ്ലീങ്ങളെ ഇവിടുന്ന് ഓടിക്കണം എന്നൊക്കെ പറഞ്ഞത് മോദി അല്ലേടാ.. നീയൊക്കെ കരഞ്ഞോടാ കരഞ്ഞോ ഇനി രാഹുൽജിയാണ് ഭരിക്കാൻ പോകുന്നത ബിജെപിക്കുള്ള പണി വരുന്നുണ്ട്

  • @sathyanarayanan9196
    @sathyanarayanan9196 13 วันที่ผ่านมา +16

    പപ്പുവിനെ ഇത്ര കൃത്യമായ ഒരു പൊളിച്ചടുക്കൽ സ്വപ്നങ്ങളിൽ മാത്രം..... 🤩🤩പെർഫെക്റ്റ്.....👍👍

  • @sudhanair8177
    @sudhanair8177 14 วันที่ผ่านมา +31

    സാർ അവന് പണം കിട്ടാൻ വേണ്ടിയാണ് അവിടെ പോയത് ഇതിനൊക്കെ ഒരു ടാസ്ക് ഉണ്ട്

  • @lathikagopidasmenon9488
    @lathikagopidasmenon9488 13 วันที่ผ่านมา +13

    എപ്പോൾ മണിപ്പൂർ ശാന്തം ആകുന്നോ സൈക്കോ സായിപ്പ് റൗൾ വിൻസി മണിപ്പൂരിൽ എത്തും കത്തുന്ന തീയിൽ പെട്രോൾ ഒഴിക്കാൻ

  • @vineethasuresh2806
    @vineethasuresh2806 14 วันที่ผ่านมา +30

    രാഹുലിനെ ഒരിക്കലും പപ്പു എന്ന് വിളിക്കാത്ത ആളുകളിൽ ഒരാളാണ് ഞാൻ . ഒരു മെഗലോമാനിയാക് എന്നേ തോന്നിയിട്ടുള്ളൂ .ആവറേജ് ആണ് പക്ഷെ ക്രൂക്കഡ് ആണ്.

    • @dhanyajayarajan7917
      @dhanyajayarajan7917 13 วันที่ผ่านมา +4

      ആണ് സ്വന്തമായി ബുദ്ധി ഇല്ല

    • @AR05431
      @AR05431 13 วันที่ผ่านมา

      Yes he is crooked and he will partner will our countries enymies to gain position.. he has no ethics... People must understand

    • @kkgireesh4326
      @kkgireesh4326 13 วันที่ผ่านมา

      ഒരു സo സ്ഥാനത്ത് രണ്ടു വിഭാഗം ആളുകൾ തമ്മിൽ കൊല്ലും കൊലയും നടത്തി കൊണ്ടിരിക്കുന്നിടത്തു പോയി ഉത്തരവാദിത്വമുള്ള ഒരു നേതാവ് പോയി പറയുന്ന ത് കേട്ടോ. ഞാൻ നിങ്ങളോടെപ്പം ഉണ്ടെന്ന് നല്ല നേതാവ് നീണാൽ വാഴട്ടേ

    • @rajamohananm
      @rajamohananm 13 วันที่ผ่านมา

      Exactly

  • @lakshmibhasakaran1463
    @lakshmibhasakaran1463 14 วันที่ผ่านมา +24

    കോൺഗ്രെസ്സുകാരുടെ ഒരു വിവരക്കേട്, അല്ലാതെന്തു പറയാൻ?

  • @sreeharisathyabhama6654
    @sreeharisathyabhama6654 13 วันที่ผ่านมา +5

    Raul ഇന്ടെ മുതുമുത്തച്ഛൻ, മുത്തശ്ശി, അച്ഛൻ എന്നിവർ 60 വർഷം ഭരിച്ചിട്ടു ആരും അവിടെ പോയി ഈ വഴക്ക് നിർത്തിയില്ലല്ലോ.

    • @luqdxb
      @luqdxb 13 วันที่ผ่านมา

      കഴിഞ്ഞ പത്തു കൊല്ലമായില്ലേ കയില് കുത്തുന്നത്....

  • @radhamanikn3993
    @radhamanikn3993 14 วันที่ผ่านมา +27

    അയാളുടെ നോട്ടം ശ്രദ്ധിച്ചോ മനസ്സിൽ ക്രൂക്കഡ് ഉദ്ദേശമുള്ള നോട്ടം

    • @muhammedbasheer8311
      @muhammedbasheer8311 13 วันที่ผ่านมา

      മോഡിയുടെ മുഖത്തെ ഭാവം കണ്ടോ എന്ത് ക്രൂരത ആണ് നിങ്ങടെ മോഡിയുടെ മുഖം 🤩😊😀

    • @NoName1k56
      @NoName1k56 13 วันที่ผ่านมา +1

      @@muhammedbasheer8311
      Methaaan ????
      How’s. Methaan. Face
      Saint ???
      Kai vetti KOLAYALI

  • @vishnuprasad2685
    @vishnuprasad2685 13 วันที่ผ่านมา +8

    രാഹുൽ ഗാന്ധിയുടെ പാർലിമെന്റിലെ Arrogance ന്റെ മുഖം കൃത്യമായി ചൂണ്ടി കാണിച്ചു ❤️

  • @mayansbudha4317
    @mayansbudha4317 13 วันที่ผ่านมา +4

    വിഷം തുപ്പാൻ പോയതാണ് ഗാണ്ടി

  • @valsalanair9932
    @valsalanair9932 13 วันที่ผ่านมา +11

    Rahul croocked anu

  • @hariharank1822
    @hariharank1822 13 วันที่ผ่านมา +7

    എന്ത് ഒരു വിരോധാഭാസമായ വാർത്ത!

    • @sathyanarayanan9196
      @sathyanarayanan9196 13 วันที่ผ่านมา +2

      @@Pandurang924 അണ്ണന് പൊള്ളി.....🤣

    • @happygirl3571
      @happygirl3571 13 วันที่ผ่านมา

      ആഭാസൻമാർക്ക് തോന്നും സ്വതന്ത്ര ചിന്തകർക്ക് അതില്ല ....

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 13 วันที่ผ่านมา

      എത്രയോ കൊല്ലം ഭരണത്തിൽ ഇരിനിട്ടും കോൺഗ്രസിന് മണിപുരിന് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ല, കുറച്ചു ജനദ്രോഹ കരിനിയമങ്ങൾ നടപ്പിലാക്കി എന്നു മാത്രം ഒന്നും ചെയ്യാൻ, മണിപുരിലെ ചരിത്രത്തിലെ ഏറ്റവും വലിയ കലാപം നടന്നത് കോൺഗ്രസ് ഭരണത്തിൽ ആണ്, 7 വർഷം നീണ്ടു നിന്നു

  • @AnandBabu-io4zk
    @AnandBabu-io4zk 13 วันที่ผ่านมา +3

    ഇപ്രാവശ്യവും കപ്പ് ബാലബുദ്ധിക്ക് കിട്ടിയില്ല

  • @tpsankaran6750
    @tpsankaran6750 13 วันที่ผ่านมา +3

    ABC യിലെ വിദഗ്ധരുടെ അഭിപ്രായങ്ങൾ കേട്ടാൽ അവർപോലും വിശ്വസിക്കില്ല...

  • @nskaran8413
    @nskaran8413 13 วันที่ผ่านมา +6

    ഇയാൾക്ക് സ്‌ട്രെഡ് ബോയ്കളുടെ സ്വഭാഭം എന്തും വിളിച്ചുപറയും വിവരക്കേടെന്റെ ഒസ്‌തതു.

  • @sivaprasad5502
    @sivaprasad5502 13 วันที่ผ่านมา +3

    സായിപ്പിന് കുരുട്ടു ബുദ്ധി കൂടുമോ

  • @manivk1681
    @manivk1681 13 วันที่ผ่านมา +5

    അറിയുന്നതല്ലെ പറയാനൊക്കു

  • @JS-Sharma
    @JS-Sharma 13 วันที่ผ่านมา +2

    മണിപ്പൂരും ആസാമും വീണ്ടും പുകക്കാനാണ് രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ യാത്ര. പൊട്ടനെ ഉപയോഗിച്ച് വിദേശ ശക്തികൾ കളിക്കുന്ന ഈ കളിയിൽ അവസാനം പൊട്ടന്റെ അന്ത്യമായിരിക്കും സംഭവിക്കുക എന്ന് രാജ്യത്തെ ഇൻറലിജൻസ് ഏജൻസികൾ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. പൊട്ടന്റെ സുരക്ഷ വർധിപ്പിച്ചത് കൊണ്ട് അയാൾ രക്ഷപ്പെടണമെന്നില്ല. കാരണം വിദേശ ശക്തികൾ ഈ പൊട്ടന് വേണ്ടി ഒരുക്കിയിരിക്കുന്ന ആളുകളിൽ പൊട്ടന്റെ നാശത്തിനുള്ള ശക്തികളും ഉണ്ട്. പൊട്ടൻ തിരിച്ചറിയുന്നില്ല.
    പൊട്ടൻ സ്ഥല ജലവിഭ്രാന്തിയിലാണ്. അമ്മയും സഹോദരിയും സഹോദരനും അളിയനും ജയിലിൽ പോകും എന്നുള്ള ഉറപ്പ് അദ്ദേഹത്തിനുണ്ട്. അതിൽ നിന്ന് രക്ഷപ്പെടുക എന്ന ബുദ്ധിയിലാണ് ഈ വിദേശ ശക്തികളുമായി പൊട്ടൻ കൂട്ടുകൂടിയത്. അതിൽ ഖലീസ്ഥാൻ വാദികളും പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളും ജോർജ് സോറോസിനെ പോലുള്ള അപകടകരമായ താരങ്ങളും ഉണ്ട്. ഇതിന് നേരിടാൻ ആവശ്യമായ ഇൻറലിജൻസ് വിഭവശേഷി ഭാരതത്തിന് ഉണ്ടെങ്കിലും നമ്മുടെ ജുഡീഷ്യൽ എക്സിക്യൂട്ടീവ് മാധ്യമ സംവിധാനങ്ങളിൽ അടിഞ്ഞുകൂടിയ ദേശവിരുദ്ധ ശക്തികൾ അവർക്കൊപ്പം ആണ്. അതു മനസ്സിലാക്കിക്കൊണ്ടുള്ള ഒരു നല്ല തന്ത്രം ഒരുക്കുക എന്നത് ചിത്ര സാദ്ധ്യവുമല്ല. നിയമത്തിന്റെ ഭാഷ സംസാരിക്കുന്നതായ ജുഡീഷ്യറിയെ പോലും സംശയിക്കേണ്ട അവസ്ഥ കേജരിവാളിന്റെ കേസിലും നൂപൂർ ശർമയുടെ കേസിലും അതുപോലെതന്നെ ചില രാഷ്ട്രീയക്കാരുടെ കേസുകളിലും ഉണ്ടായത് ജനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ഒരർത്ഥത്തിൽ സുപ്രീംകോടതിയുടെ മേൽ ജനങ്ങൾക്കുള്ള വിശ്വാസം തന്നെ തകർന്നു തരിപ്പണമാകുന്ന നിലപാടുകളാണ് കോടതിയിൽ നിന്ന് പോലും ഉണ്ടായത്. രാഷ്ട്രത്തിൻറെ സുരക്ഷ കേവലം ഒരു മോദിയിൽ മാത്രമല്ല നിഷിദ്ധമായിട്ടുള്ളത്. മറിച്ച് ഈ രാജ്യത്തെ ഓരോ പൗരനും ഈ രാഷ്ട്രത്തിൻറെ സുരക്ഷ ഉറപ്പുവരുത്താൻ ബാധ്യസ്ഥരാണ്. രാഷ്ട്രം ഉണ്ടെങ്കിലേ കുടുംബവും സമൂഹവും വ്യക്തിയും സുരക്ഷിതമാവുകയുള്ളൂ. ഇതു മറക്കാതെ രാജ്യത്തിൻറെ സുരക്ഷയ്ക്ക് വേണ്ടി ഒന്നിച്ചു നിൽക്കുവാനുള്ള ശ്രമമാണ് ജനങ്ങളിൽ ഉണ്ടാവേണ്ടത്. തൽക്കാലത്തേക്ക് 8500 രൂപയ്ക്ക് വേണ്ടി ഏത് ദേശവിരുദ്ധ ശക്തിക്കും വോട്ട് കൊടുത്ത് അധികാരം കയ്യാളാനുള്ള അവസരം ഉണ്ടാക്കുമ്പോൾ നാളെ സ്വന്തം അപകടം പൂമുഖവാതിൽക്കൽ വന്നു നിൽക്കുമ്പോൾ ആരും രക്ഷിക്കാൻ ഉണ്ടാവില്ല എന്ന സത്യം തിരിച്ചറിയണം.

  • @user-co9ok5dc7s
    @user-co9ok5dc7s 13 วันที่ผ่านมา +6

    Pazhaya Thuklakkanu Pappumon

  • @KishorKumar-br5rj
    @KishorKumar-br5rj 13 วันที่ผ่านมา +3

    True

  • @chandranpillai2940
    @chandranpillai2940 13 วันที่ผ่านมา +6

    ശരിയാണ് ബഡാ ക്കാക്കി തനിക്കാക്കുന്ന രീതി

  • @valsalanair9932
    @valsalanair9932 13 วันที่ผ่านมา +5

    Pappu rajyathe nasipiche adangu

  • @kuttu8286
    @kuttu8286 13 วันที่ผ่านมา

    അധികാരം തങ്ങളുടെ കുടുംബത്തിന്റെ മാത്രം എന്ന് ധരിച്ചു വച്ചിരിക്കുന്ന ലോക തോൽവി. രാഹുൽ

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 13 วันที่ผ่านมา +5

    Rahulinu oru koppum cheyyaan pattilla, athukondu engane kusumbu paranjukoduthu veruppikkaam ennu vicharichu nadakkukayaanu, social media vannathumuthal ellaam polinju.

  • @nandakumarkrishnapillai3126
    @nandakumarkrishnapillai3126 13 วันที่ผ่านมา +1

    കെ സി വേണുഗോപാല്‍ ഹിമാന്ത് വിശ്വാസ് ശർമ്മയുടെ സ്ഥാനത്ത് സന്തോഷത്തോടെ സ്വീകരിക്കും

  • @babykuttymathew8644
    @babykuttymathew8644 14 วันที่ผ่านมา +8

    He lacks both Quality & Brain:
    He pursues wrong tricks … & carries :: super air …:::

  • @Mychana28
    @Mychana28 13 วันที่ผ่านมา +1

    എത്താ Eee. വേട്ടവെളിയൻ😂😂😂😂😂

  • @balakrishnannair5059
    @balakrishnannair5059 13 วันที่ผ่านมา +1

    Whatever may be the constraints
    What prevents Modiji from postponing his visit to Manipur
    A visit would have shut the mouth of many

  • @sushamanair4584
    @sushamanair4584 13 วันที่ผ่านมา +2

    Mandabudhi ethinokke olathi ennanu mathrame paranjathu gandi manda budhi yanu

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm 13 วันที่ผ่านมา

    Yes jananayakan Rahul🎉

  • @prajup1736
    @prajup1736 13 วันที่ผ่านมา +4

    ഇങ്ങനെ രാവിലെ മുതൽ ഇരുന്നു നുണ പറയുക.. നല്ല പണി... Bjp നന്നായി പൈസ തരുന്നുണ്ട് അല്ലെ

    • @CHARVAGAN
      @CHARVAGAN 13 วันที่ผ่านมา +1

      അപ്പാപ്പൻ ബ്രിട്ടീഷ്കാർക്ക് ചെരച്ചു കൊടുത്ത് നേടിയ അതികാരം കൊച്മോന് അത്‌ അനുഭവിക്കാൻ പറ്റുന്നില്ല. അതാണ് കാര്യം 😂

    • @happygirl3571
      @happygirl3571 13 วันที่ผ่านมา

      75 വർശം കുടുംബം ഭരിച്ചതാ..... എല്ലാം കൊണ്ടും സമൃദ്ധമായിരുന്നു..... ഞമ്മക്കും കുറേ വാരികോരി കൊടുത്തു..... ഇപ്പോൾ ജോർജ്ജ് സോറസുമാരുടെ പിമ്പായി അഭിനയം.....

    • @prajup1736
      @prajup1736 13 วันที่ผ่านมา

      @@CHARVAGAN അപ്പൊ bjp അവരുടെ കാല് നക്കാൻ പോയിരുന്നു അല്ലെ

    • @prajup1736
      @prajup1736 13 วันที่ผ่านมา

      @@happygirl3571 tg യുടെ andabhaktar ആണല്ലേ... ഇത് സത്യം ആയിരുന്നെങ്കിൽ മോദി എപ്പോഴേ rahul നെ പിടിച്ചു ജയിലിൽ ഇടും..... ഇങ്ങനെ നുണ പറഞ്ഞു ജീവിക്കുക

    • @mohandaspillai6616
      @mohandaspillai6616 13 วันที่ผ่านมา

      ​@@CHARVAGAN100%
      Correct 👌

  • @chitranpv7405
    @chitranpv7405 13 วันที่ผ่านมา

    Cancelled the citizens ship and recovered looted wealth spotly Naya niyamam ?

  • @user-vl7or2wz7x
    @user-vl7or2wz7x 13 วันที่ผ่านมา +2

    ചേട്ടന്മാരെ നിങ്ങൾ പോയി LKG യിൽ പഠിച്ചിട്ട് വന്നിരുന്നു സംസാരിക്കുക

  • @user-fu3ir6oi4y
    @user-fu3ir6oi4y 13 วันที่ผ่านมา +2

    നിങ്ങൾ ഇങ്ങനെ ചർച്ച ചെയ്താൽ ഞങൾ b j p വിടും

    • @ranann6240
      @ranann6240 13 วันที่ผ่านมา

      അതിനി നീ ബിജെപി അല്ലല്ലോ?

  • @gazeebali9521
    @gazeebali9521 13 วันที่ผ่านมา +4

    മറുനാടൻ. എബിസി. കർമ്മ. ജനം. എല്ലാം ഒരേ ബഞ്ച് ആണോ

    • @mohandaspillai6616
      @mohandaspillai6616 13 วันที่ผ่านมา +2

      മീഡിയവൺ, റിപ്പോർട്ടർ, കൈരളി,
      മനോരമ, മാതൃഭൂമി,
      24 News, Asianet ഒക്കെ പോലെ, അല്ലേ?

    • @ranann6240
      @ranann6240 13 วันที่ผ่านมา

      ​@@mohandaspillai6616സഹിക്കാൻ പറ്റണില്ല.. 😭😭😭

    • @tipsworld2137
      @tipsworld2137 13 วันที่ผ่านมา

      ​@@mohandaspillai6616 karanjooli😂😂😂

  • @user-fu3ir6oi4y
    @user-fu3ir6oi4y 13 วันที่ผ่านมา +2

    നിങ്ങൾ കൂടുതൽ മുറുപടി പറയുന്നു അതു തന്നെ തെറ്റ് രാഹുലിനെ നിങ്ങൾ പേടിക്കുന്നു അല്ലെ ങ്കിൽ എന്തിനാ ഇത്രയും മറുപടി എത്ര ഗ്ലാസ്‌ വെള്ളം കുടിച്ചു ഇനി ഓരോ നിമിഷയുവും വെറുതെ കളയാതെ രാജ്യ പുരോഗതി ചിന്തിക്കുക അല്ലാതെ ചർച്ചവേണ്ട

    • @user-fu3ir6oi4y
      @user-fu3ir6oi4y 13 วันที่ผ่านมา

      പോടാ പോടാ പോടാ മണിപ്പൂർ ഞങ്ങൾക്ക് അറിയാം പോടാ

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 13 วันที่ผ่านมา

    Veruppallaathe sneham vitharaan enthu quality untu Rahul gandhiyil...

  • @user-fu3ir6oi4y
    @user-fu3ir6oi4y 13 วันที่ผ่านมา +1

    മണിപ്പൂർ വിഷയം പഠിക്കാത്ത നിങ്ങൾ ചർച്ചക്കുവരരുത്

  • @satheeshmk520
    @satheeshmk520 13 วันที่ผ่านมา

    oru vedikku polum illatha mirqr

  • @RamesababuK-ob4gx
    @RamesababuK-ob4gx 13 วันที่ผ่านมา

    Parayum kondu nadkkunnavan

  • @anusreeravichandran8442
    @anusreeravichandran8442 13 วันที่ผ่านมา

    "Go Back Rahul" slogans echo wherever Pappu went in Manipur
    People know he reignites clashes in the state to help his CCP 🇨🇳 Masters.
    Congress IT Cell will call Manipuris Sanghis now 😂
    Did you know the Nehru-Gandhi clan destroyed our North Eastern Hindu tribes by blocking Sadhus while allowing missionaries unlimited access for decades, keeping our borders open for infiltration from neighboring countries?
    These ethnic clashes in the NE have been never-ending. The Modi Govt ended almost all of it, and Manipur was kick-started by the Golden Triangle Drug Ring.
    Let's look into Manipur's past:
    The ethnic conflict in Manipur is a legacy of the Congress party. The state has witnessed the killing of civilians, police, and Army personnel for decades while Congress was in power.
    - 1990: 300 people killed
    - 1993: 1100 people killed
    - 1997: 400 people killed
    - 2001: 95 people killed
    - 2003: 140 people killed
    - 2006: 105 people killed
    - 2008: 200 people killed
    - 2010: 220 people killed
    - 2012: 165 people killed
    The list goes on.
    Forget Third Time Fail Rahul Gandhi, did any Congress leader, including Prime Minister Manmohan Singh, who was a member of Rajya Sabha from Assam, visit the strife-torn region?
    Balak Buddhi is simply indulging in vulture tourism as usual.

  • @user-xg9lz9cs7o
    @user-xg9lz9cs7o 13 วันที่ผ่านมา +1

    Jananayagan rahul❤️👍

  • @balannair9687
    @balannair9687 13 วันที่ผ่านมา +2

    Sorry... 🙏 I can't support your openion about Rahul....

    • @satheeshmk520
      @satheeshmk520 13 วันที่ผ่านมา

      rahu andi eathu and I aanu andi

  • @srikumarchellappanpillai7399
    @srikumarchellappanpillai7399 13 วันที่ผ่านมา

    R🌹🌹🌹

  • @dhanyajayarajan7917
    @dhanyajayarajan7917 13 วันที่ผ่านมา

    വിശതീകരം കൊള്ളില്ല

  • @user-rm4ot9fx9g
    @user-rm4ot9fx9g 13 วันที่ผ่านมา +1

    Rahul gandhi avatharppicha prashngal etha thettullathe.. Neet exam, manipur, karshakarude prshnam, price increase, job less problem, agniveer.. Lot offf... Prathipakshanethavinte utharavadhithamanu janangalude prshanam avatharippikkuka ennullathe...

    • @myvoice8497
      @myvoice8497 13 วันที่ผ่านมา +1

      ഈ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം രാഹുലിന്റെ അച്ഛനും അമ്മുമ്മയും ഭരിക്കുമ്പോഴും ഉണ്ടായിരുന്നു.

  • @tomlistephen4963
    @tomlistephen4963 13 วันที่ผ่านมา +1

    People rejected you. If it was paper ballot like in other democracies, Congress would have been in power. Rahul has excellent statemanship, humanity and decency. HE IS NOT A BULLY unlike.....

    • @rajamohananm
      @rajamohananm 13 วันที่ผ่านมา +1

      Joking ?

    • @anusreeravichandran8442
      @anusreeravichandran8442 13 วันที่ผ่านมา

      Hahaha ...wtf ! Are you blabbering...are you smoking his Thailand weeds fool?

  • @muhammedbasheer8311
    @muhammedbasheer8311 13 วันที่ผ่านมา

    മണിപുരിൽ എന്തേ പ്രധാന മന്ത്രി എന്ന കൊണാപ്പൻ ഇതുവരെ പോയില്ല സുഹൃത്തേ രാഹുൽ ഇനി പൊളിറ്റിക്സ് ആണെന്ന് കൂട്ടിക്കോ അതിനു നിങ്ങൾ ക്കു എന്താ വിരോധം ഒന്ന് പൊടോ maprakale🎉🤩😊😀

    • @manojgopalakrishnannair765
      @manojgopalakrishnannair765 13 วันที่ผ่านมา

      പോടോ തയോളി പോകാൻ സൗകര്യം ഇല്ല... കാട്ടറബിക്കുന്നായ കുണെ...

    • @bhaskaranp9391
      @bhaskaranp9391 13 วันที่ผ่านมา +1

      Konappan your bappa

    • @myvoice8497
      @myvoice8497 13 วันที่ผ่านมา

      അവിടെ ചെയ്യേണ്ട കാര്യങ്ങൾ പ്രധാന മന്ത്രി നോക്കിക്കോളും, ഈ കോപ്പൻ അവിടെ പോയി എന്ത് ചെയ്യാൻ ആണ്, പിന്നെയും കുത്തിത്തിരുപ്പു ഉണ്ടാക്കനോ.
      രാഹുൽ അവിടെ ഉണ്ടാക്കാൻ പോയിട്ട് മണിപ്പുരിലെ ജനങ്ങൾ ഓടിച്ചു വിട്ടു 😂

    • @Sheronluke
      @Sheronluke 13 วันที่ผ่านมา +3

      Why wud PM go to Manipur,....u want a solution or just see PM go to Manipur....if it s solution for the commotion,then don't worry Amit Shah,the home minister has visited Manipur multiple times stayed there,initiated resolving strategies.......just don't be childish ,grow up man.....this commotion in Manipur is fueled by lots of anti India forces from surrounding nations,otherwise how are the militants getting sophisticated armory .....it's not like what u think ...just educate urself rather hmthan being a fool in the comment section

    • @priyas2423
      @priyas2423 13 วันที่ผ่านมา

      ​@@bhaskaranp9391That is his culture

  • @user-xg9lz9cs7o
    @user-xg9lz9cs7o 13 วันที่ผ่านมา

    ഇനി രാഹുൽ യുഗം

    • @anusreeravichandran8442
      @anusreeravichandran8442 13 วันที่ผ่านมา

      Yes ...pappu's chota Bheem opposition era will mark in Indian History 😂😅

    • @ranann6240
      @ranann6240 13 วันที่ผ่านมา +1

      20 കൊല്ലം കഴിഞ്ഞിട്ട്... 😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 13 วันที่ผ่านมา

    ബോണ്ട മോഡിക്ക് തിരിഞ്ഞു നോക്കാൻ സമയമില്ല. അയാൾ റഷ്യ യിൽ ഉണ്ടാക്കാൻ പോയിരിക്കുന്നു.

    • @myvoice8497
      @myvoice8497 13 วันที่ผ่านมา

      നീയെന്തിനാ കരായണേ.
      ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ്, കോപ്പൻ രാഹുൽ അല്ല 😀

    • @anusreeravichandran8442
      @anusreeravichandran8442 13 วันที่ผ่านมา

      Hey WhatsApp university your KHANgress was in power for 70 yrs in North East and couldn't do anything .
      Did you know the Nehru-Gandhi clan destroyed our North Eastern Hindu tribes by blocking Sadhus while allowing missionaries unlimited access for decades, keeping our borders open for infiltration from neighboring countries?
      These ethnic clashes in the NE have been never-ending. The Modi Govt ended almost all of it, and Manipur was kick-started by the Golden Triangle Drug Ring.
      Let's look into Manipur's past:
      The ethnic conflict in Manipur is a legacy of the Congress party. The state has witnessed the killing of civilians, police, and Army personnel for decades while Congress was in power.
      - 1990: 300 people killed
      - 1993: 1100 people killed
      - 1997: 400 people killed
      - 2001: 95 people killed
      - 2003: 140 people killed
      - 2006: 105 people killed
      - 2008: 200 people killed
      - 2010: 220 people killed
      - 2012: 165 people killed
      The list goes on.
      Forget Third Time Fail Rahul Gandhi, did any Congress leader, including Prime Minister Manmohan Singh, who was a member of Rajya Sabha from Assam, visit the strife-torn region?
      Balak Buddhi is simply indulging in vulture tourism as usual.

  • @SabuP.D
    @SabuP.D 13 วันที่ผ่านมา

    You are jealous of Rahul Gandhi and his fame

    • @myvoice8497
      @myvoice8497 13 วันที่ผ่านมา +1

      😂

    • @anusreeravichandran8442
      @anusreeravichandran8442 13 วันที่ผ่านมา

      Jealous ? Ohh against 99 seats third time fail pappu? 😅😂

    • @vtp9656
      @vtp9656 13 วันที่ผ่านมา +1

      😂😂

  • @user-gf5lk9pu7z
    @user-gf5lk9pu7z 13 วันที่ผ่านมา +1

    എബിസി, ഈ അലവലാതി യെ എവിടുന്നു കിട്ടി, വിവരം കെട്ടവൻ. നെഹ്‌റു ലോ പാസ്സ് ആയിട്ടില്ല. പിന്നീട് എൻറോൾ ചെയ്യരുത് എന്ന് കരാറിൽ ആണ് ജയിപ്പിച്ചത്.

    • @manualkb6413
      @manualkb6413 13 วันที่ผ่านมา

      Modiye pooleyanu ellavarum ennu karuthiyoo