'അർജുനാണ് ഇപ്പോൾ അവിടെ ബാക്കിയുള്ളവരുടെ രക്ഷകൻ...' | Ankola Landslide | Arjun Rescue

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • 'അര്‍ജുന്‍ ഇല്ലായിരുന്നെങ്കില്‍ ഇത്രയും വലിയൊരു ദുരന്തം ലോകം തിരിച്ചറിയില്ലായിരുന്നു, അർജുനാണ് ഇപ്പോൾ രക്ഷകൻ....'; ലിന്റോ ജോസ്, എംഎൽഎ | Linto Jose | Ankola Landslide | Arjun Rescue
    #ankola #karnataka #landslide #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 103

  • @azisaid5980
    @azisaid5980 หลายเดือนก่อน +24

    അയാൾ കരയിൽ തന്നെയുണ്ട് അയാൾ ആ മലയുടെ അടിവാരത്തു ചേർത്ത് ആയിരിക്കും വണ്ടി പാർക്ക്‌ ചെയ്തിരുന്നു.. അവർ റോഡ് മാത്രമല്ലെ ക്ലിയർ ചെയ്തുള്ളു.. ആ മലയോട് ചേർന്ന് ആ വാഹനത്തിനുള്ളിൽ അർജുൻ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്.. രക്ഷിക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ.. ദൈവം രക്ഷിക്കും അയാൾ തിരിച്ചു വരും.. ഞാനും ഒരു ഡ്രൈവർ ആണ് ഈ 8 ദിവസവും അയാൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.. എത്ര ആയാലും ഒരു ജീവനല്ലേ.. ഒരു കുടുംബത്തിന്റെ അത്താണി അല്ലേ ആരെങ്കിലും രക്ഷക്കാനായി വരുമെന്ന് അയാൾ കാത്തിരിക്കുന്നുണ്ടാകാം ആ ഇരുട്ടറയിൽ.. അയാൾ കരയിൽ ഉള്ളതുകൊണ്ടല്ലേ പിറ്റേദിവസം അയാളുടെ ഭാര്യ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തത്.. വെള്ളത്തിലാണെങ്കിൽ ആ തടികൾ മുകളിൽ വരാതിരിക്കുമോ..? അയാൾ കരയിലാണ് അയാൾക്ക് ജീവനുണ്ട് അയാൾ തിരികെ വരും.. ഒന്നും ചെയ്യാൻ കഴിയാതെ.. ഒന്നിനും ഒന്നിനും പറ്റാതെ.. ഈ വാർത്ത കേൾക്കുമ്പോൾ വാവിട്ടു നിലവിളിക്കാൻ തോനുന്നു.. ഇതൊക്കെ നമ്മുടെ വീടിനുള്ളിൽ ആയിരുന്നേൽ ഒന്ന് ചിന്തിക്കു സഹിക്കുമോ

  • @sujithak1824
    @sujithak1824 หลายเดือนก่อน +91

    സർ. കോഴിക്കോട് ടീമിന് ഒരു അവസരം നൽകൂ അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും. അവരെ ഒപ്പം നിർത്തിയാൽ തീർച്ചയും അർജുനെ കണ്ടെത്താം

    • @jollythomas665
      @jollythomas665 หลายเดือนก่อน +1

      Pzzzz nigal parayunnathu onnu kelkku

    • @beenap1566
      @beenap1566 หลายเดือนก่อน

      Ithrakkum vidagtharsya team undaittano throttle mslinniyathilakku venus poyatha kandavurundaittum as joy ye rekshapedithan kahiyanjathu

    • @reshma1127
      @reshma1127 หลายเดือนก่อน +1

      Risk അല്ലേ നല്ല അടിഒഴുക്കും ഇടക്ക് മണൽ കൂന 16 k m അപ്പുറം കടൽ, അതുകൊണ്ടാവും അവരെ ഇറക്കത്തത്

  • @samsheer1812
    @samsheer1812 หลายเดือนก่อน +30

    ഇന്നും ഒരു തുമ്പുപോലും കിട്ടിയില്ല എന്ന് പറഞ്ഞാൽ നമ്മുടെ ഒരാളുടെ പോലും പ്രാർത്ഥന മുകളിൽ ഉള്ള ആൾ കേൾക്കുന്നില്ല 😢😢

  • @lijinashijith3741
    @lijinashijith3741 หลายเดือนก่อน +50

    ഈശ്വരാ എന്തൊരു പരീക്ഷണമാണിത്. എപ്പോളാണ് അർജുനെ കണ്ടെത്തുക

  • @anwarrio4915
    @anwarrio4915 หลายเดือนก่อน +30

    സ്കൂബ ഡ്രൈവിങ് ചെയ്യുന്നവർക്ക് അടിയോഷുക്ക് കാരണം ഇറങ്ങാൻ ബുദ്ധിമുട്ട് ആണേൽ ഇട്ടിടു പോകാൻപറ ആലപ്പുഴയിൽ കായലിൽ മുങ്ങി കക്ക വരുന്ന നല്ല ആൺകുട്ടികൾ ഉണ്ട് അവരെ വിളിച്ചു കയറു കെട്ടി ഒന്ന് ഇറക്കാൻ നോക്ക് 8 ദിവസം ആയി ഇനി ഒറ്റ ലോറി പോലും കർണാടക ക് ഓട്ടം പോകാലും
    ചന്ദ്രനിൽ വെള്ളം ഉണ്ടോ ചൊവ്വയിൽ ഏലിയൻ ഉണ്ടോ എന്ന് കണ്ട് പിടിക്കാൻ കോടികൾ മുടക്കുന്നു അർജുൻ മിസ്സ്‌ ആയിട്ട് കണ്ട് പിടിക്കാൻ ഒരു കോപ്പും കണ്ട് പിടിച്ചില്ല 😢😢

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 หลายเดือนก่อน +5

      സ്കൂബ ഡ്രൈവേഴ്സ് എന്താണ് അറിയില്ല അല്ലെ..

    • @akhilaminipradeepamp8255
      @akhilaminipradeepamp8255 หลายเดือนก่อน +2

      സ്കൂബ ടീമിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ലല്ലേ.....ഈ കക്ക വരുന്നവരെ കൊണ്ട് പോയി അവർക്ക് ജീവൻ നഷ്ടം ആയൽ civilian life kalannunn പറഞ്ഞ് അടുത്ത പ്രേശനം അവാൻ

    • @user00557
      @user00557 หลายเดือนก่อน +1

      Vivaramillel midathirikkuka alle nallath suhrthe...kakka varunna ankuttykalk kakka varane pattu... scuba diving enthanenn ariyillel midathirik

    • @sulekhachandran9569
      @sulekhachandran9569 หลายเดือนก่อน

      Scuba divers pne enthua cheyyunne...karayile pani aano ivanmaarkku..kashtam

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 หลายเดือนก่อน

      @@anwarrio4915 kakka വരുന്നവരെ വെറുതെ വിട് anware അവരുടെ ജീവന് വില ഉണ്ട്. Free anagil ഇജ്ജ് പോയി പുഴയിൽ തപ്പ്

  • @joseprakas5033
    @joseprakas5033 หลายเดือนก่อน +22

    ദയവായി ഇതു രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള clash ആക്കി മാറ്റരുത്. മീഡിയ പ്രവർത്തകർ ജാഗ്രത പാലിക്കുക. പല ആവശ്യങ്ങൾക്കും നാം മറ്റുള്ളവരെ ആശ്രയിച്ചേ മതിയാവു.

  • @remyaprasad7730
    @remyaprasad7730 หลายเดือนก่อน +12

    കർണാടക, ആന്ധ്ര, തമിഴ് നാട് ഇവിടെ ഉള്ളവർ സഹജീവികൾക്ക് സഹായം ചെയ്യുന്നത് ചുരുക്കം എല്ലാവർക്കും അവരവരുടെ കാര്യം.. ഈ ഒരു അവസരത്തിൽ കേരളത്തിൽ ജനിച്ചതിൽ അഭിമാനം തോന്നുന്നു നാടും വീടും പേരും ഒന്നും അറിയില്ല എങ്കിലും നമ്മളിൽ ഒരാൾക്ക് എന്തെങ്കിലും പറ്റി എന്നറിഞ്ഞാൽ ഓടി എത്തുന്ന ആളുകൾ ജാതി ഇല്ല മതം ഇല്ല ചെറിയവനും വലിയവനും ഇല്ല........

    • @abhisheksuresh4701
      @abhisheksuresh4701 หลายเดือนก่อน

      Aaraane bro ithokkae paranj thannathe...
      Oru nade motham sankadathil aahne...
      Ath upayoogappeduthi chuttumulla bhakki manushyanmarae motham kuttappeduthallae....🙏🏻

    • @remyaprasad7730
      @remyaprasad7730 หลายเดือนก่อน +1

      @@abhisheksuresh4701 സഹായം ചെയ്യുന്നത് ചുരുക്കം ചിലർ എന്നാണ് പറഞ്ഞത്... കേരളത്തിൽ ആണെങ്കിൽ ഇങ്ങനെ ആകുമായിരുന്നോ?

    • @abhisheksuresh4701
      @abhisheksuresh4701 หลายเดือนก่อน

      @@remyaprasad7730 avidathae bharana koodathintae kazhivillaaymayil oru janathayae motham kuttappedutharuth bro...
      Nammalellam ellam arjune vendi kathirikkukayayaane...
      Athinidayiloodae Tami naattil manushyanmaar kollillaa...andrayilae manushyanmaar kollilla...
      Karnadakathilae manushyanmaar kollilla ennokkae paranj manushyanmaar thammilulla banthathae illaathakaruth...
      Please...🙏🏻

  • @suni5072
    @suni5072 หลายเดือนก่อน +102

    ഒരു ലോഡ് തടിക്കഷണങ്ങൾ പക്ഷേ ഒരു തടി പോലും കണ്ടുകിട്ടാൻ ആയില്ല ഇതിനർത്ഥം വണ്ടി അവിടെ ഇല്ല പരിസരത്തെ ഇല്ല

    • @ponnoos-sha
      @ponnoos-sha หลายเดือนก่อน +3

      കരയും നദിയും koounnidth ഉണ്ട് sure ആയിട്ടും.ഉള്ള മണ്ണ് ഒക്കെ അവിടേക്ക് lle മാറ്റിയെ

    • @rafeeqpattambi8325
      @rafeeqpattambi8325 หลายเดือนก่อน +2

      അതാണ് യഥാർഥ സതൃം നമ്മുടെ അർജൂ അവിടെ ഇല്ലാ ലോറി ആരേങ്കിലു തട്ടി എടുത്തോ 😢😢😢😢😢

    • @ajumon6780
      @ajumon6780 หลายเดือนก่อน

      ​@@rafeeqpattambi8325ande 5 l padikkunna mon school nn vannathinn shasham arjun kakane kandonn😢 Avan parayan aarenkilum thatikondupooyo

  • @rs-rw2fy
    @rs-rw2fy หลายเดือนก่อน +5

    Apakadam nadannnu 2 days vare mobile ring cheythuu vandi on aayii apol pinnne vandi blast il poyittilllla.. mobile vellathil poyittillla… vandiyum vellathil poyittillla apol arjune enthina vellathil thappunnne.. oru 20 pecentage mannu koodi illle athu koodi onnu matti nokkku please

    • @nish650
      @nish650 หลายเดือนก่อน

      Yes arodu parayan aaru kellkaan😢

  • @teddygirlachutty7906
    @teddygirlachutty7906 หลายเดือนก่อน +9

    Last phn Tawer nokkiyal ariyan patille 🙂 naal ethra ayi oru kudumban ithra days ayi pidich nilkunnille ith athyame nadannirunnu enkil aa chettane kandu kittiyenne 🙌🏻kure niyamam manya vargathillatha police angane samayam poyi 🤷🏻‍♀️

    • @arathial1999
      @arathial1999 หลายเดือนก่อน

      Last phone tower location kitttunnillledaa athanu AAA Hope nashttaye

    • @teddygirlachutty7906
      @teddygirlachutty7906 หลายเดือนก่อน +1

      @@arathial1999 🙂 ethra naal ayi vittukaru nammale pole ullavarum rathri pakalum illathe ee news kanunnu prarthikunnu enittum 🤷🏻‍♀️ enth cheyan ann oru kunji kochinte munnil alle ee newskar pokunnathum oroo chothyam chothikunne avarude karachilum oke oru jeevan alle aa kudumbathinn nashtam avunne

  • @_princezz_of_light_6137
    @_princezz_of_light_6137 หลายเดือนก่อน +11

    Nthvade thumbnail idan illenkil paranjal pore🙏🥴🥱

  • @suni5072
    @suni5072 หลายเดือนก่อน +46

    സർ അവിടെ വണ്ടിയും ഇല്ല തടിക്കഷണങ്ങൾ ഇല്ല വണ്ടി ആ പരിസരത്തും ഇല്ല വണ്ടി ഉണ്ടായിരുന്നെങ്കിൽ തടിക്കഷണങ്ങൾ എങ്കിലും കണ്ടുകിട്ടിയത്

    • @user-og6eg8bp2f
      @user-og6eg8bp2f หลายเดือนก่อน +2

      പിന്നെ വണ്ടിയും arjun ettanum എവിടെ

    • @Ammu-ch3oq
      @Ammu-ch3oq หลายเดือนก่อน +19

      ​@@user-og6eg8bp2fഎവിടെയെങ്കിലുംനീന്തി പോയി രക്ഷപ്പെട്ടിരുന്നു എന്ന വാർത്ത കേട്ടാൽ മതിയായിരുന്നു 😢🙏

    • @mylifemyjourney6365
      @mylifemyjourney6365 หลายเดือนก่อน +1

      Thadikashnam nerathe ozhukunnath chanel kaanichallo

    • @ponnoos-sha
      @ponnoos-sha หลายเดือนก่อน

      ​@@mylifemyjourney6365ഇല്ലല്ലോ

    • @jdmautomotive
      @jdmautomotive หลายเดือนก่อน +1

      ​@@Ammu-ch3oqദൈവത്തിനും അവർക്കും മാത്രം അറിയാം

  • @Shoniaaa417
    @Shoniaaa417 หลายเดือนก่อน +43

    അർജ്ജുനനും വണ്ടിയും പുഴയിലും മണ്ണിനടിയിലും തിരയാതെ അവിടെ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ കൂടി നിങ്ങൾ പരിശോധിക്കും എനിക്ക് തോന്നുന്നത് വണ്ടിയും അർജുനനും മിസ്സ് ആയിട്ടുണ്ട് ഇന്നലെ മറ്റൊരു വണ്ടിയുടെ ഡ്രൈവർ പറയുന്നത് കേട്ടു അവിടെ അധികസമയം വണ്ടികൾ നിർത്തി ഇടാറില്ല കാരണം അവിടെ പിടിച്ചുപറിയും മോഷണവും നടക്കുന്ന ഒരു സ്ഥലമാണെന്ന് അതുകൊണ്ട് ആ ഒരു കാര്യം തള്ളിക്കളയാൻ ആവില്ല ഈ വീഡിയോയിൽ പറയുന്നതുപോലെ നാല് വീടുകൾ ഒഴുകി പോയിട്ടും തിരിച്ചറിയാനാവാത്ത വിധം ഒറ്റപ്പെട്ട സ്ഥലമാണ് ഇവിടം അങ്ങനെയുള്ളപ്പോൾ ആ ഒരു സാധ്യത തള്ളിക്കളയാനും പറ്റില്ല മറ്റൊരു വ്യക്തി ഇന്നലെ പറയുന്നുണ്ടായിരുന്നു ആദ്യ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ അവിടെ കിടന്നിരുന്ന ഒരു ടാങ്കർ ലോറി അദ്ദേഹമാണ് എടുത്ത് മാറ്റി ഇട്ടതെന്ന് അങ്ങിനെ ഡ്രൈവിംഗ് അറിയാവുന്ന ആരെങ്കിലും ആ വണ്ടി കടത്തിക്കൊണ്ടു പോകാവുന്ന ഉള്ളൂ അർജുന എവിടെയെങ്കിലും ഉപേക്ഷിക്കാനും മതി ജിപിഎസ് കണക്ഷൻ നിശ്ചയിക്കപ്പെട്ട പിന്നെ ലോറിയുടെ ജിപിഎസ് കിട്ടുക ബുദ്ധിമുട്ടല്ലേ വണ്ടി പൊളിക്കാൻ മറ്റു കൊടുത്തുകഴിഞ്ഞാൽ പിന്നീട് അതിനെക്കുറിച്ചുള്ള വിവരങ്ങളും കഴിഞ്ഞു എൻറെ മണ്ടത്തരത്തിന് ചിന്തിക്കുന്നത് ആയിരിക്കും എന്നാലും ഇതിലൊന്നും പോസ്സിബിലിറ്റി ഇല്ലാതില്ല ല്ലോ

    • @nowraszamanjubi4687
      @nowraszamanjubi4687 หลายเดือนก่อน +16

      ഇത് വായിച്ചപ്പോൾ ഇങ്ങനെ ആവണം എന്ന് മനസ് വല്ലാണ്ട് ആഗ്രഹിക്കുന്നു 😥😥 അർജുൻ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് തിരിച്ചു വരണം എന്ന്...

    • @lijo.vjoseph5972
      @lijo.vjoseph5972 หลายเดือนก่อน +11

      സഹോദരാ വഴിയിലുള്ള സിസിടിവി ദൃശ്യങ്ങൾ മണ്ണിടിച്ചിലിന് അപ്പുറത്തേക്ക് ഈ വണ്ടി പോയിട്ടില്ല എന്നുള്ളതല്ലേ അപ്പോൾ ആരെങ്കിലും അടിച്ചോണ്ട് പോയതാണെങ്കിലും സിസിടിവി ദൃശ്യങ്ങൾ ഉണ്ടാകേണ്ടതല്ലേ അങ്ങനെ ഇല്ലല്ലോ അതുറപ്പാക്കിയതല്ലേ പിന്നെയെങ്ങനെ ആരെങ്കിലും വണ്ടി അടിച്ചു കൊണ്ട് പോയി എന്ന് നിഗമനത്തിൽ എത്താൻ പറ്റും

    • @nishraghav
      @nishraghav หลายเดือนก่อน

      ​@@lijo.vjoseph5972 athe

    • @rafeeqpattambi8325
      @rafeeqpattambi8325 หลายเดือนก่อน +2

      സത്യം 😭🙏

    • @Shoniaaa417
      @Shoniaaa417 หลายเดือนก่อน

      @@lijo.vjoseph5972 അങ്ങനെയെന്തെങ്കിലും ആയിരിക്കണേ എന്ന് ആഗ്രഹിച്ചു പോവുകയാണ് അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk หลายเดือนก่อน +5

    ക്യത്യമായി വിവരങ്ങൾ സത്യസന്ധമായി അറിയാൻ
    Reporter Channel
    തന്നെ വേണം

  • @travelrootz
    @travelrootz หลายเดือนก่อน +9

    4:26

  • @user-in2cc4ye9k
    @user-in2cc4ye9k หลายเดือนก่อน +3

    പാവം ദൈവമേ ആ ലോറിക്ക് അകത്തു നിന്ന് തന്നെ ജീവനോടെ കിട്ടിയാൽ മതി

  • @sulekhachandran9569
    @sulekhachandran9569 หลายเดือนก่อน +1

    Sir, roadnod chernnu vandi park cheytidath thanne vandi undaavum

  • @kunjambujoppu1785
    @kunjambujoppu1785 หลายเดือนก่อน +11

    എത്ര ദിവസം ആയി ഇതുവരേം നിഗമനങ്ങൾ ആയിലെ 8 days ആയി

  • @ThaziesWorld
    @ThaziesWorld หลายเดือนก่อน +7

    ഫയർ ഫോഴ്സ് വെള്ളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. ഇങ്ങനെ തിരഞ്ഞാൽ കിട്ടുമോ?

  • @Usha.J-ei8xy
    @Usha.J-ei8xy หลายเดือนก่อน

    നമ്മുടെ അർജുന് വേണ്ടി മലയാളികൾ ഓടിയെത്തുന്നു കാത്തിരിക്കുന്നു പ്രാർത്ഥിക്കുന്നു ഒപ്പം നഷ്ടമായത് സഹോദരങ്ങൾക്കവേണ്ടിയും , നമ്മുടെ അർജുന് വേണ്ടി നമ്മൾ ചെന്നില്ലാരുന്നേൽ അവർ ശെരിക്കും മണ്ണിട്ടു മൂടുമാസയിരുന്നു☹️😥 അവർ അങ്ങനെ ഡ്രാമ ഇനിയും നടത്തേണ്ട, അതു അങ്ങു കർണാടകേൽ നടത്തിയാൽ മതി ഇങ്ങോട്ടു വെണ്ട ,, അന്നേ ക്ക് മൂന്നാം നാൾ എങ്കിലും കണ്ടെടുക്കാൻ അൽമാർത്ഥത കാണിച്ചില്ല 😥😡 ഹും അവനൊക്കെ വഴി നിരപ്പാക്കാനായിരുന്നു തിടുക്കം 😡എവിടെ നടക്കുന്ന പരിപാടി ഇതെ.??
    മന്ദ്രിമാരോടും കേന്ദ്രത്തോടും എല്ലാം ചെന്നു പറഞ്ഞു ഉദ്യോഗസ്ഥർ വരാൻ , ങേ ഇതെന്തോ കാലം .. ന്തോന്നിന്റെ മന്ത്രി മറ്റേതും
    കേന്ദ്രം എവിടെ രാഹുൽ എവിടെ മുഖ്യ ധാര പിണറായി എവിടെ ചിലരൊക്കെ തലകുനിച്ചു പോയി ..... തീർന്നു അവിടെ,
    കർണാടക കൊല്ലാൻ വഴിയുണ്ടോന്നു ശ്രെമിക്കും
    കണ്ടില്ലെ മല മാന്തി തു
    തുരംഗം ണ്ടാക്കിയാണ് റോഡുണ്ടാക്കി , മറ്റുള്ള ജനങ്ങളെ ഓർത്തോ ഇവർ 😥😡 പോട്ടെ റോഡിൽ സം
    രക്ഷണ നക്കിയോ ella😥😡
    ന്തായാലും അർജുനെ കിട്ടണം ....... കാലാവസ്ഥ ക്ക്
    ശരിതന്നെ സമ്മതിച്ചു , എന്നെ ആകാമറന്നെല്ലോ രണ്ടു ഭാഗത്തും അന്വേഷണം നടത്തുക .. അതിനു വെണ്ട സാമഗ്രികൾ കൊണ്ടുവരാമായിരുന്നെല്ലോ നിയമം പോലെ ചെയ്യാൻ ഉദ്യോഗസ്ഥരെവിടെയാരുന്നു 😥😡

  • @amilshan4246
    @amilshan4246 หลายเดือนก่อน +2

    മനുഷ്യ ജീവൻ ഇത്ര വിലയുള്ളോ

  • @vishnumt2459
    @vishnumt2459 หลายเดือนก่อน

    ഹൊ വല്ലാത്തൊരു അവസ്ഥ😢

  • @hj9xy
    @hj9xy หลายเดือนก่อน +18

    Why can’t they track his cell phone…

    • @rahulc480
      @rahulc480 หลายเดือนก่อน +1

      Athokke epozhe off alle

  • @sonyvishnu7465
    @sonyvishnu7465 หลายเดือนก่อน +3

    Scooba team changadathil irunnu nadhiyil chuttuvaanallo?mungunnathu kaanunnilla.

    • @viewerreader2286
      @viewerreader2286 หลายเดือนก่อน +2

      അതെ രാവിലെ മുതൽ ഇതാ കാണുന്നെ അവർ കൊടക്കനാൽ ടൂർ വന്ന പോലെ പേരിനൊരു കാട്ടി കൂട്ടൽ 🙄

  • @basheerbasheer1554
    @basheerbasheer1554 หลายเดือนก่อน

    പാവം ആ പ്രദേശത്തെ ഈ പുഴയുടെ അരികിൽ താമസിച്ച ജനങ്ങളുടെ കാര്യം എന്തായാവോ... നാഥാ.. 😭🙏😭

  • @user-sq1tw7qc7k
    @user-sq1tw7qc7k หลายเดือนก่อน +2

    Vandi puzhayil poyittilla karayil thanneyundu

  • @AD_lyrics7
    @AD_lyrics7 หลายเดือนก่อน +1

    ഗ്യാസ് ലീക്ക് ആയതിനെ കുറിച്ച് ഒരു news channel il പോലും പറയുന്നില്ലാലോ ഇല്ലാലോ...

  • @8485noodls
    @8485noodls หลายเดือนก่อน +1

    ആ പുഴ യുടെ തീരത്ത് മണ്ണിന്റെ ഏറ്റോം അടിയിൽ പെട്ടിട്ടുണ്ടാകും.. ഒഴുകിപോയിട്ടില്ല.. മണ്ണ് manthiyal കിട്ടും എന്ന് തോനുന്നു

    • @sophybenny1082
      @sophybenny1082 หลายเดือนก่อน

      സത്യം 👍

    • @vijayanaalaap678
      @vijayanaalaap678 หลายเดือนก่อน

      മണ്ണ് മാറ്റുന്നതിനിടെ അവിടെ നിന്ന് വല്ലാത്ത ദുർഗന്ധം വരുന്നതായി അരുൺ കുമാർ( റിപ്പോർട്ടർ ചാനൽ) രാവിലെ പറയുന്നുണ്ടായിരുന്നു. കൂടാതെ ഡോഗ് സ്ക്വാഡും വന്നിട്ടുണ്ടെന്ന് അറിയുന്നു. കൂടുതൽ വിവരമൊന്നും പിന്നീട് പറയുന്നില്ല?

  • @AbdulHakeem-go4no
    @AbdulHakeem-go4no หลายเดือนก่อน +1

    ജില്ലാ കളക്ടറും,പോലീസ് ചീഫും മലയാളികളെ വെക്കാൻ കഴിയില്ലേ...അവരുമായി കൂടുതൽ മലയാളികൾക്ക് ബന്ധപ്പെടാൻ കഴിയും.... സെൽഫി പോലീസുകാർക്ക് ഒന്നും ചെയ്യാൻ കഴിയില്ല

  • @jollythomas665
    @jollythomas665 หลายเดือนก่อน

    Pzzzz Kozhikodukarkoru aavsaram kodukku pzzzz

  • @ponnoos-sha
    @ponnoos-sha หลายเดือนก่อน +1

    എന്തിനാ ദൈവമേ തീ തീറ്റിക്കുന്നത്😢

  • @nandhabala3817
    @nandhabala3817 หลายเดือนก่อน +3

    give a chance to renjith...arjune kittuo illayo orp illelm atleast give him a chance

  • @renjithavk859
    @renjithavk859 หลายเดือนก่อน +1

    Aa police officerkku kanicha anasthakku angere service nu thanne dismissal cheiyyan ulla theerilumanam official edukkathakka vannam karyangal neenganam

  • @somanpreyag8142
    @somanpreyag8142 หลายเดือนก่อน

    ഭാഷയേലും അറിയണം ഈ യോഗ്യൻമാർ

  • @riyarishana8258
    @riyarishana8258 หลายเดือนก่อน +1

    ഈ ഫോട്ടോ കാണാൻ വയ്യല്ലോ 😭😭

  • @gopantk4475
    @gopantk4475 หลายเดือนก่อน

    ഇവര്‍ക്ക് പുഴയുടെ അടിത്തട്ടിലുള്ള അടിയോഴുക്ക് കാരണം മുങ്ങാന്‍ പറ്റുന്നില്ലങ്കില്‍ തീര്‍ച്ചയായും നമ്മുടെ സഹോദരനും,തടികയറ്റിയ വണ്ടിയുല്‍പെടെ അടിയോഴുക്കുള്ള സ്ഥിതിക്ക് ദൂരെ എവിടെയെങ്കിലും ഒഴുകി എത്തിയിട്ടുണ്ടാകാനാണ് സാദ്യത ...

  • @Fairplayf10
    @Fairplayf10 หลายเดือนก่อน

    പുഴയുടെ അക്കരെ ഇത്രയൊക്കെ സംഭവിച്ചിട്ടും അവിടെയുള്ള ഒരു മലർമകനും തിരിഞ്ഞുനോക്കിയിട്ടില്ല!! അപ്പോൾ തന്നെ അറിയാം അവരുടെ മനുഷ്യത്വം.. നമ്മുടെ നാട്ടിൽ ഒരു കുടിൽ കത്തിയാൽ mla വരെ വരും..

  • @ashrafpazhur40
    @ashrafpazhur40 หลายเดือนก่อน +2

    😮

  • @user-py3rx8ly5s
    @user-py3rx8ly5s หลายเดือนก่อน

    Avide entho spodanam nadanathakam sariyanu athinde maravil vahanam kadathi kond poyathayalo

  • @8485noodls
    @8485noodls หลายเดือนก่อน

    Puzayorath ഇപ്പോൾ മണ്ണ് എടുക്കുന്നുണ്ടോ

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 หลายเดือนก่อน +5

    റിപ്പോർട്ടർ, നിങ്ങൾ ആളെ വിഡ്ഢി ആക്കല്ലെ

  • @SHALIL678
    @SHALIL678 หลายเดือนก่อน

    എട്ടു ദിവസം ആയി അർജുൻ കാണാതെ ആയിട്ടു പിന്നെ ആ വണ്ടിയും ഇത്ര സമയം ആയിട്ടും 😢😢😢😢

  • @sandhyasreya3869
    @sandhyasreya3869 หลายเดือนก่อน

    Ethum indiayil😢

  • @KabeerAk-mz4ee
    @KabeerAk-mz4ee หลายเดือนก่อน

    കർണാടക കോൺഗ്രസ് സർക്കാരുടെ കഴിവുകേടാണ്

  • @jvince3971
    @jvince3971 หลายเดือนก่อน

    INS Brahmaputra see the technology send Sachin and team to sea where INS Brahmaputra to di straight the ship

  • @rajeeshkavya23
    @rajeeshkavya23 หลายเดือนก่อน +1

    ഇപ്പോൾ ഒരു പ്രവചനക്കാരെയും കാണില്ല

  • @seldom44
    @seldom44 หลายเดือนก่อน

    ചിലപ്പോൾ ലോറി നദിയിൽ വീണ് ഒഴുകി കടലിൽ പോയിക്കാണും.

  • @muhammed4589
    @muhammed4589 หลายเดือนก่อน +5

    അർജുൻ നാട് വിട്ടു

    • @nish650
      @nish650 หลายเดือนก่อน

      ee lokame vittupoyittundakum allathe ingane parayalle 😢

  • @tomymj6625
    @tomymj6625 หลายเดือนก่อน

    കളം നശിപ്പിച്ചിട്ട് കുട്ടി കുരങ്ങനെ ചൂടു ചോറുവാരാൻ വിട്ടിട്ട് മൊട്ടമുങ്ങി

  • @somanpreyag8142
    @somanpreyag8142 หลายเดือนก่อน

    ലോഡുകയറ്റിയലോറിയും മറ്റു ഭാരം
    കൂടിയ വാഹനവും ഒലിച്ചുപോയ ഒഴുക്കിൽ അന്വേഷണം സാധ്യമല്ല.
    ഒന്നുകിൽ ഒഴുക്കു കുറയണം അല്ലാ
    ത്തപക്ഷം ഒഴുക്ക് വഴി തിരിച്ചു വിട
    ണം അതിനു അവിടത്തെ സാഹചര്യം പഠിക്കണം

  • @Usha.J-ei8xy
    @Usha.J-ei8xy หลายเดือนก่อน

    ഈ കേൾക്കുന്നവരെല്ലാം വിഡിഫികളല്ല കെട്ടോ ☹️😡

  • @SaltyLife_Stories
    @SaltyLife_Stories หลายเดือนก่อน

    Its time to stop, even his family has accepted the fate.

  • @sarathchandrababu5181
    @sarathchandrababu5181 หลายเดือนก่อน

    Nadikarayil ulla putìya mannìnadyil tanne truck undaakum.teercha

  • @PrinceJs-vk1gd
    @PrinceJs-vk1gd หลายเดือนก่อน

    ആ കടയുടെ ഭാഗത്തു ഉള്ള മല മാത്രം ആണ് ഉള്ളിൽ നിന്ന് പൊട്ടി അടർന്നു വന്നേക്കുന്നദ്.. അത് ഒരു അട്ടിമറി ആകാൻ സാധ്യത ഇല്ലേ?.. മുകളിൽ കുഴി ഉണ്ടാക്കി പാറ പൊട്ടിക്കും പോലെ പോലെ മല ഇടിച്ചതു ആണെലോ.. അർജുനെ അവിടുന്ന് മാറ്റിയെങ്കിലോ??.. കാരണം 300 ഇൽ ഒരു തടി കഷ്ണം കിട്ടിയില്ല 😔.. പിന്നെ വണ്ടി സ്റ്റാർട്ട്‌ ആയി,, മൊബൈൽ റിഗ് ആയി.. എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ ഒരു ദുരുഹതാ

  • @jvince3971
    @jvince3971 หลายเดือนก่อน

    Sachin from Kerala is next Moses in this era he will open the river and bring it n old Testament Moses now new Moses Sachin from Kerala

  • @surendransuma9454
    @surendransuma9454 หลายเดือนก่อน

    Arjun G B You ka sar verum. Weast. Aaaa. M. L. A. Soopar. Re. Isrea. Loory woanar. And. Re. Isrel. N. C. R All Ningalku. Aaayiram. Aaayiram. Nanni. D Arun. Haashmi. Sujaya. Meadam. Meedia1. Aand. Rani. R. K. S. Weast. Arjun. Neeeeeee. Varu. Jeeevanodea. Aftor. Marikuuuuu

  • @PrinceJs-vk1gd
    @PrinceJs-vk1gd หลายเดือนก่อน

    ആ കടയുടെ ഭാഗത്തുള്ള മല മാത്രം ആണ് ഉള്ളിൽ നിന്ന് പൊട്

  • @Salamsalam-dd1ql
    @Salamsalam-dd1ql หลายเดือนก่อน +2

    ഒരു 50 പേരെങ്കിലും ഈ അപകടത്തിൽ പെട്ടിട്ടുണ്ടാകാം

  • @Jk-jb6yt
    @Jk-jb6yt หลายเดือนก่อน

    7km ഉള്ളു കടലിലേക്ക് 😪

  • @lovemykeralam8722
    @lovemykeralam8722 หลายเดือนก่อน +1

    ഇവന്മാർ ബോട്ടിൽ കറങ്ങി നടക്കുന്നു