ലിയോ നിന്റെ പുണ്യ ജന്മം ആണ്... സ്നേഹം വാരി കോരി തരുന്ന അച്ഛൻ അമ്മ ചേട്ടൻ മാർ... നീ ഭാഗ്യവാൻ ആണ്... നന്നായി സന്തോഷിച്ചു ജീവിക്കെടാ ലിയോ കുട്ടാ.. ലവ് യൂ ലിയോ ❤️❤️🥰🥰🥰
പ്രവീൺ ദിലീപ് ചേട്ടനെപ്പോലെ തന്നെ മനസ്സിൽ നന്മയുള്ള ആളാണ് േചട്ടന്റെയും ലി യൊയുടെയും കൂടെ എന്തു സഹായത്തിനും ഒപ്പമുണ്ടാകും പിന്നെ നമ്മുടെ ടെസ്സയെ എത്ര നല്ല രീതിയിലാണ് കൊണ്ടുനടക്കുന്നത് എല്ലാവരേയും ഇഷ്ടം🙏♥️
Hii achaa...innathe 10th level psc pareekshayk achan paranja chodyam undaayirunnu.....കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം - ശാസ്താംകോട്ടകായൽ😇 Thankyou achaa❤❤Leokuttaa❤❤
Leo❣️
Pin cheyo🙂
Agane leo kuttan bottil Keriye.leo happy ah nalo 🙌🤪
ലിയോ നീ ഭാഗ്യവാൻ ആണ്. കാരണം നിനക്ക് ഈ ജന്മത്തിൽ കിട്ടാവുന്നതിൽ വച്ചു നല്ലൊരു അച്ഛനും ഫാമിലിയും ആണ് നിനക്ക് കിട്ടിയിരിക്കുന്നത് 😍😘
❤️❤️ rest ayath kond nerathe video kanan ethi😊😊
🤩😍💞❣️❤️
Get well soon brouh💕
🤙🏻🍻
ഗാനഗന്ധർവ്വൻ ലിയോ തടാകം ആസ്വദിച്ചിരിക്കുന്നു 🎻🐕
Takecare bro
നല്ല മാന്യമായ പെരുമാറ്റം കൊണ്ടു ദിലീപ് ചേട്ടൻ എല്ലാവരുടെയും മനം കവരുന്നു, ലിയോ മിടുക്കൻ ആവുന്നുണ്ട് 💪💪💪👍👍👍🙏🙏🙏♥️♥️♥️🌹🌹🌹👌👌👌👏👏👏
Yes
ഇന്നത്തെ വീഡിയോ സൂപ്പർ ആയി ശാസ്താംകോട്ട തടാകത്തിന്റെ സൗദ്ധര്യം കണ്ട് ലിയോ ആസ്വാദിച്ചിരിക്കുന്നു ലിയോയെ മികച്ചരീതിയിൽ വളർത്തുന്ന ദിലീപേട്ടന് ആശംസകൾ 🐕👍
Very interesting. Thank you...
@@jencysebastian4658 music mestro Lio 🎻🐕
Patty olikal😂
എന്റെ സ്ഥലം
@@praveena409 OK
ലിയോ കുട്ടന്റെ അച്ഛനും, അമ്മയും പൊളിയാണ്. എന്തായാലും പ്രവീൺ ലിയോയെ നല്ല കരങ്ങളിൽ എത്തിച്ചു. ചക്കരക്കുട്ടന്റെ boat യാത്ര Super. ചക്കര ഉമ്മ
കേരളത്തിലെ ഏറ്റവും പ്രകൃതി സൗന്ദര്യം ഉള്ള സ്ഥലങ്ങളിൽ ഒന്ന് 👍👍👍സൂപ്പർ
ഇതു പോലെ ഒരു അച്ഛനെയും മോനെയും കാണാൻ പ്രെയാസം ആണ്. കണ്ടാൽ അസൂയ തോന്നും
ലിയോകുട്ടന്റെ.. ഭാഗ്യം.. നല്ല അച്ഛൻ ♥️
എനിക്ക് ദിലീപേട്ടനെ കാണുന്നത് ന്ത് ഇഷ്ട്ടമാണെന് അറിയുവോ 😍
വല്ലാത്ത സന്തോഷമാണ് താങ്കളെ കണ്ടുകൊണ്ടിരിക്കാൻ 😍🙏 അത്രയ്ക്ക് ഇഷ്ട്ടാ ചേട്ടനെ എനിക്ക് 🌹❤
Enikkum
Me 2🥰
അതേ, അത്രയും നിഷ്കളങ്കമായ വ്യക്തികൾക്കെ സഹജീവികളെ ഇതു പോലെ സ്നേഹിക്കാൻ പറ്റുള്ളൂ
അതേ എനിക്കും ഒരുപാട് ഇഷ്ടവും ബഹുമാനവുമാണ് ദിലീപേട്ടനോട്
കാണാൻ നല്ല ഭംഗി യുള്ള സ്ഥലമാണ് നല്ല പ്ര കൃതി ഭംഗി യുള്ള സ്ഥലമാണ് ലിയോ നന്നായി ആ്വദിക്കുന്നു ഉണ്ട്😘😅🤭😍🤩❤️🧡💚👍
അച്ഛനെയുഠ ലിയോകുട്ടൻ കാണുന്നത് തന്നെ ഒരു സന്തോഷം തോന്നുന്നു 🖤🖤💓💓💓
ലിയോ നിന്റെ പുണ്യ ജന്മം ആണ്... സ്നേഹം വാരി കോരി തരുന്ന അച്ഛൻ അമ്മ ചേട്ടൻ മാർ... നീ ഭാഗ്യവാൻ ആണ്... നന്നായി സന്തോഷിച്ചു ജീവിക്കെടാ ലിയോ കുട്ടാ.. ലവ് യൂ ലിയോ ❤️❤️🥰🥰🥰
ടെസയുടെ മക്കളിൽ ഏറ്റവും ഭാഗ്യം ഉള്ളത് ലിയോവാവക്ക് തന്നെ 🥰🥰🥰
Happy Welcome വാവേ 🙏🏻. ഞങ്ങളുടെ നാട്ടിൽ വന്നതിൽ ഒരുപാട് സന്തോഷം.😍😍😍 ഒപ്പം കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമവും 😔
ഇന്നത്തെ വിഡിയോ സൂപ്പർ. ശാസ്താംകോട്ട തടാകം ആസ്വദിക്കുന്ന ലിയോ ക്കുട്ടന് അഭിനന്ദങ്ങൾ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ശാസ്താംകോട്ടക്കായലിന്റെ സൗന്ദര്യം കാണിച്ചു തന്നപ്പോൾ ഒന്ന് കാണാൻ തോന്നുന്നു ... ലിയോ ക്കുട്ടൻ ആസ്വദിച്ചിരിയ്ക്കാണ് ...😍
അവൻ കുറച്ചു അഹങ്കരിക്കട്ടെ അച്ഛാ... 🥰
കാരണം സ്നേഹം അത് നമ്മൾ ആഗ്രഹിക്കുന്ന പോലെ കിട്ടുമ്പോ ആരായാലും കുറച്ചു അഹങ്കരിക്കും 😇😇... Love u ലിയോ കുട്ടാ
ലിയോ നല്ല പ്രകൃതി ഭംഗി ആസ്വദിച്ചു.. നല്ല super സഥലം ആണ് കാണാൻ നല്ല ഭംഗി ❤❤❤
അമ്മ വീട്ടിൽ പൊകയാണെങ്കിൽ ഇങ്ങനെ പൊക്കണം എന്താ അടിപൊളി😂😂😂😂
എൻ്റെ ലിയോ കുട്ടാ നിൻ്റെ ധൈര്യം അപാരം😍😍❤️❤️.. ഞാനൊക്കെ ഇത്രയും വെള്ളം കണ്ടാൽ🙄🙄🙄
പ്രവീൺ ദിലീപ് ചേട്ടനെപ്പോലെ തന്നെ മനസ്സിൽ നന്മയുള്ള ആളാണ് േചട്ടന്റെയും ലി യൊയുടെയും കൂടെ എന്തു സഹായത്തിനും ഒപ്പമുണ്ടാകും പിന്നെ നമ്മുടെ ടെസ്സയെ എത്ര നല്ല രീതിയിലാണ് കൊണ്ടുനടക്കുന്നത് എല്ലാവരേയും ഇഷ്ടം🙏♥️
ഞങ്ങൾ ളുടെ നാടിന്റെ ഭംഗി കാണിച്ച പുറത്ത് കാണിച്ചു തിന്നു നന്ദി..
ഈ അച്ഛന്റെ സ്നേഹം കിട്ടിയ ലിയോ നീ ഭാഗ്യവാൻ ആണ്
Super cheata nallamonkutan
Leokuttane enum kanan eniku kothiyanu
ഇ അച്ഛനെ ഒത്തിരി ഇഷ്ട്ടമാ ❤️❤️🥰😍😍
എന്തായാലും ലിയോ കുട്ടൻ ഭാഗ്യമുള്ളവനാണ്....
ലിയോകൂട്ടന്റെ ചെവി രണ്ടും നേരെ ആയല്ലോ 😍😍🥰🥰
ഹായ്, ദിലീപ്ചേട്ടാ, ലിയോയുടെ, ബോട്ട്, യാത്ര, സൂപ്പർ,
Dileepettan
Oru school sir thanne
Leochottu umma
കുഞ്ഞുനാൾ മുതൽ കേട്ടും കണ്ടും ഭയം തോന്നിയിട്ടുള്ളെ ഒരേ ഒരു തടാകം .....🔥ശാസ്താംകോട്ട🔥.
സൂപ്പർ ലിയോ 👍🏻🙏🏻🙏🏻 ചോട്ടുനെപോലെ തന്നെ ❤️❤️
ലിയോ ചക്കര വാവ ❤❤❤
Leo Monte achanum etanum👍😁😘😘😘❤️🙏
Chotttus vlog ൻ്റെ മറ്റൊരു പ്രത്യേകത ഇതിന്റെ Caption ആണ്... ആരാണ് ഓരോ Vlog നും മനോഹരമായ പേര് നിർദ്ദേശിക്കുന്നത്👍🏾👍🏾
Oh sooper 👍onnu kannan sadhichirunnenkil...... 👌 Diileepchetanu orayiram thanks👏Leokutta ummaaaaaa
കുരുത്തക്കേട് അഹങ്കാരം 😁😁
Athaanu Avante Abhimaanam
ദിലീപ് ചേട്ടാ ...ചേട്ടൻ്റെ വീഡിയോസ് എല്ലാം കാണാറുണ്ട് ...leo chottuz❤️❤️❤️❤️❤️
Leo is so confident when his master is around 💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽
ഏയ് ലിയോ 😂😂ഞാനും വരുന്നു 😂😂😂സൂപ്പർ 👍🌹🌹🌹🌹🌹
Leokuttaaaa kaayal yaathra nalla rasamundodaa mone💕💕💕💕😚😚😍Titanic...leyanaardo leo..😁😁😁🤣🤣
അച്ഛാ എന്നെ ഒന്ന് ഇറക്കിവിടച്ച ഞാൻ ഒന്ന് നീന്തിയിട്ട് വേഗം വരാം അച്ഛാ പ്ലീസ് അച്ഛാ
leo.... പൊളി ആണ്
🌹👌👏👍😘🇮🇳 ചോട്ടുവിന്റെ ലിയോ ഉമ്മ...
Dilip chettaneyum Praveensianu,sir neyum kaddal tanne positive energy anu.. 🙏🙏🙏👍👍👍
You and your family and Lio only video very very nice
Leo adichu polichu nadakkuvanallo
ലിയോ ആ വീട്ടിലെ ഇളയ മകൻ ❤️
ദിലീപ് ചേട്ടൻറെ അവതരണം Superrrrrrrr ❤😍
എല്ലാരേയും കണ്ടതിൽ ഒരുപാട് സന്തോഷം 🥰🥰🙏
Njan chottu വിന്റെ യും leo yude യും fan അല്ല.. Njan dilleep ചേട്ടായി yude fanaa.. Love you ചേട്ടാ
Leokutan ❤️❤️❤️❤️❤️
Lio nde achane daivam anugrahikkatte..
ലിയോ കുട്ടൻ അങ്ങനെ വള്ളത്തിൽ യിരുന്നനു അസോതി കുന്നു 👍🥰🥰. അവൻ മിടുക്കൻ തന്നെ
അച്ഛാ 🙏🙏ലിയോ 😘😘😘
അടിപൊളി വീഡിയോ. ഇത് ഞങ്ങളുടെ നാടാണ്.
അയ്യോ എന്റെ അമ്മേ എന്റെ നാട്. ഇവിടെ വന്നിരുന്നോ എനിക്ക് ലിയേയെ കാണാൻ പറ്റിയില്ല. 😍
ലിയോ പേടിഇല്ലാതിരിക്കുന്നു സൂപ്പർ
Hii achaa...innathe 10th level psc pareekshayk achan paranja chodyam undaayirunnu.....കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം - ശാസ്താംകോട്ടകായൽ😇
Thankyou achaa❤❤Leokuttaa❤❤
ഇന്നത്തെ വീഡിയോ സൂപ്പർ 👍🥰🥰🥰🥰
Leo 🦁 muthe
ambala korangugal collegelum karangi nadakkaarund..mathramalla...avide prayer record idumbool collegele anthevaasi dogs ellaarum ezhunnettu ninnu paadarund...nalla rasamaanu sasthamcotta kayal, college and all.....
ലിയോ ദിലീപ് ചേട്ടാ ❤️❤️❤️👍👍👍
Super 👌 Hai Leo mon
Genuine person dileepchettan
Nice to see you take care of Leo as a member and your child even my doggies are my children take care and God bless you 💞💞💞💞
Leo മോൻ ഇഷ്ടം💕💕
Leode kaayal Savari super 👍👍
ലിയോമോന്റെ പിക്നിക്😘😘😘😘😘😘😘😘😘😘😘
Liyoponne❤️❤️❤️❤️❤️❤️❤️💓❤️❤️❤️❤️❤️❤️❤️
Leo kku enthayalum ithra nalla achane kittiyadhu maha baghyam thanne. ♥️♥️❤❤
ലിയോകുട്ടാ ❤️❤️❤️🥰🥰🥰😍😍😍
ഞങ്ങൾ ടൈറ്റാനിക് 🥰🥰🥰
നല്ല സ്ഥലം 👍👍👍
Sooper
ഇന്നത്തെ വീഡിയോ അതീവ ഹൃദ്യം😍😍ലിയോ കുഞ്ഞാ ചക്കരേ😘😘😘😘😘❤️❤️❤️❤️
ലിയോ കുട്ടാ ബോട്ടുയാത്ര ഇഷ്ടമായോ .🥰🥰🥰😍
sudhamohanan👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️
Camera Menon ..... Superrrr
❤️❤️❤️🥰
Da chakkara കള്ളാ, പൊന്നുമ്മ മുത്തേ
Happyeyum koodi koottamayirunnu🥰❤️
ലിയോ കുട്ടാ കായൽ എങ്ങനെ ഉണ്ടായിരുന്നു സൂപ്പർ അല്ലേ
Watching from New York City USA
Me too, from New York
ലിയോ ക്കുട്ടൻ അങ്ങനെ വള്ളത്തിലും കയറി👌👌👌👍
❤❤❤ലിയോ കുട്ടൻ സൂപ്പർ അല്ലെ
ലിയോ ഇഷ്ടം ❤
Psc chothich,☺️❤️❤️❤️
സൂപ്പർ 👍
ലിയോ വാവാച്ചി 🥰😘😘😘
Leo very lucky nice trip❤❤❤❤❤
Leoyum achanum 👍
Super dog
Addipoli♥️💛❤️💙💚🧡
Leo moan❤🥰
ലിയോ സൂപ്പർ
ഞാനും ഒരു ശാസ്താം കോട്ട ക്കാരി ആണ്. നിങ്ങളുടെ 2പേരുടെയും വീട് ശാസ്താം കോട്ടയിൽ എവിടെ ആണ്
Excellent training,Liyo is so adorable ❤️
അമ്മയെ എന്താ കൊണ്ട് വരാഞ്ഞെ🙂
ചില അസ്വകര്യങ്ങൾ
വെള്ളത്തിൽ കേറി പോവല്ലേ ലിയോ കുട്ടാ