ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്; കോടതി വിധി കൊച്ചി പോലീസിന്റെ നിലപാടിന്റെ വിജയം | Boby Chemmanur

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 102

  • @Leopardgecko-n9m
    @Leopardgecko-n9m 15 วันที่ผ่านมา +40

    എല്ലാവരുടെ കാര്യത്തിലും എല്ലാ വിഷയത്തിലും ഇതുപോലെ നടപടിയെടുക്കണം സാർ. ചിലരുടെ കാര്യത്തിൽ മാത്രമാവരുത് Please

    • @jamespc8285
      @jamespc8285 15 วันที่ผ่านมา

      CPM അല്ല. ആണെങ്കിൽ എത്രയോ പേരെ അറസ്റ്റ് ചെയ്യണം

  • @abdullav1615
    @abdullav1615 15 วันที่ผ่านมา +43

    ആ ചടുലത എന്തേ മുകേഷിൻ്റെയും സിദ്ദീഖിൻ്റെയും കാര്യത്തിൽ ഉണ്ടായില്ല

  • @deepakkrishna7247
    @deepakkrishna7247 15 วันที่ผ่านมา +33

    സർക്കാർ അളിഞ്ഞു നാറുന്നു അത് മറക്കാൻ ഒരു ബോച്ചേ

    • @Sasura7349
      @Sasura7349 15 วันที่ผ่านมา

      Ys

  • @majeedpainattupady6674
    @majeedpainattupady6674 15 วันที่ผ่านมา +37

    എല്ലാകേസുകളിലും ചടുലമായ നീക്കം ഉണ്ടായിരുന്നു എങ്കിൽ നീതിക്ക് വേണ്ടി സിബിഐ അന്വേഷണം പലരും ആവശ്യപ്പെടില്ലായിരുന്നു

    • @muhammedcp6293
      @muhammedcp6293 15 วันที่ผ่านมา

      Pc gorgenda kariyathel edi ellalo museligala motha vargeevesham cheety coplate koduthetum case kodethitum onum cheyunella

    • @muhammedcp6293
      @muhammedcp6293 15 วันที่ผ่านมา

      Britania rajan pellaya thehar lail neni adani cheyedadi

  • @thankachanscaria488
    @thankachanscaria488 15 วันที่ผ่านมา +20

    ബോബി നാളെ ഇറങ്ങി വരും 🙏🙏🙏

  • @sanupr7212
    @sanupr7212 15 วันที่ผ่านมา +29

    ഇത് എന്ത് നിയമം രാഷ്ട്രീയ പാർട്ടികൾ ക് ഒരു നിയമം മറ്റുള്ളവർക് വേറെ നിയമം😢😢😢😊

  • @sreelathap.m2005
    @sreelathap.m2005 15 วันที่ผ่านมา +13

    ഹണി റോസിന്റെ വസ്ത്രധാരണം കണ്ടാൽ ആരും പറഞ്ഞു പോകും. ബോചെ ആയതുകൊണ്ട് അധിക മൊന്നും പറഞ്ഞില്ല. ഇനി അവളെ ഒരൂ ഉത്ഘടനത്തിനും വിളിക്കരുത്. പ്ലീസ്

  • @jayachandrannair4016
    @jayachandrannair4016 15 วันที่ผ่านมา +5

    നവീൻ ബാബുവിൻ്റെ കാര്യത്തിൽ ഈ ചടുലത കണ്ടില്ലല്ലോ

  • @Sasura7349
    @Sasura7349 15 วันที่ผ่านมา +6

    ബുദ്ധി വിവരം ബോധം ഉളള എല്ലാ മലയാളിക്ക് എല്ലാം അറിയാം.....(History നോക്കിയാൽ മതി). Any way. Support Boche.. കുറെ മീഡിയ ചാകര..

  • @Ynspallikkal
    @Ynspallikkal 15 วันที่ผ่านมา +10

    ഞാനൊരു സൈബർ തട്ടിപ്പ് കേസ് പരാതി കൊടുത്തിട്ട് മൂന്നുമാസം കഴിഞ്ഞു. ഒരു തുമ്പ് പോലും ഇല്ല

    • @Reshmi09
      @Reshmi09 15 วันที่ผ่านมา

      അതിന് നിങ്ങൾ സെലിബ്രിറ്റി അല്ലല്ലൊ

    • @fahadmc1313
      @fahadmc1313 15 วันที่ผ่านมา

      Yes broo

  • @TRUEEYESEENEWS
    @TRUEEYESEENEWS 15 วันที่ผ่านมา +21

    ഇത് ബോച്ചേ ഫണ്ട്‌ കൊടുക്കാത്തത് കൊണ്ട്

  • @csanilkumar5415
    @csanilkumar5415 15 วันที่ผ่านมา +5

    ഇത് ഒരു ലെസണും അല്ല
    ജഡ്ജി ഹണീറോസിൻറെ ഫാൻസ് ആയിരിക്കും

  • @sundarji4162
    @sundarji4162 15 วันที่ผ่านมา +5

    ബോബിക്കെതിരെ കൂടുതൽ പറയണ്ട.മാധ്യമങ്ങൾക്ക് പരസ്യം തരുന്നത് ആരാണെന്ന് മറക്കരുത്.

  • @AnishAnish-j1b
    @AnishAnish-j1b 15 วันที่ผ่านมา +15

    എന്തായാലും അന്നാ രാജനെയും, ഹണി റോസിനെയും ഒക്കെ ഉൽഘാടനം നടത്താൻ വിളിക്കാൻ മടിക്കും.......

    • @pradeepm2336
      @pradeepm2336 15 วันที่ผ่านมา +2

      ഇനി ഇവരെയൊന്നും വിളിക്കരുത്

  • @കടലാസ്
    @കടലാസ് 15 วันที่ผ่านมา +23

    ഒരുപാട് പാവങ്ങൾക്ക് ജീവിതം കൊടുത്തവന് എവിടെയാണ് പിഴച്ചത്... സോഷ്യൽ മീഡിയയിൽ എത്ര പേര് സാരി ലൈവിൽ ഉരിയുന്നു....ഹണി റോസിന്റെ വസ്ത്രം നല്ലതാണോ... ഇവർക്കെതിരേയും കേസു വേണം

  • @sajeevankm3740
    @sajeevankm3740 15 วันที่ผ่านมา +3

    ഓ.. രാജ്യദ്രോഹ കുറ്റം ചെയ്ത പുള്ളിയല്ലേ പുച്ഛം.... പരമ പുച്ഛം:

  • @LijoJoseph-x3c
    @LijoJoseph-x3c 15 วันที่ผ่านมา +5

    സമൂഹതിലെ സാധാരണ കാർക്ക് നന്മകൾ മാത്രം ചെയ്ത നവീൻ സർ നെ കൊന്നവർ സമൂഹത്തിൽ വിലസുംമ്പോൾ ബോചെയെ പിടിക്കാൻ എന്തിര് ഉത്സാഹം

  • @sunishav1
    @sunishav1 15 วันที่ผ่านมา +15

    How come Siddique got bail in rape case and why police were not interested 🤔

    • @Vpr2255
      @Vpr2255 15 วันที่ผ่านมา +2

      Party fund 😜religion politics

    • @Mr007lr
      @Mr007lr 15 วันที่ผ่านมา +3

      Also, Mukesh MLA

  • @najeebcnilambur59
    @najeebcnilambur59 15 วันที่ผ่านมา +15

    ചാനലിൽ വന്ന് വർഗീയതയും വിദ്വേഷവും അപരമത വെറുപ്പും ഒക്കെ പറയുന്നതിന് കുഴപ്പമില്ലേ
    പിസി ജോർജിനെ പോലുള്ളവർക്ക് എന്തും പറയാമോ അതിനെതിരെയും ശക്തമായ നടപടി വേണ്ടേ

    • @vishnuvichu9264
      @vishnuvichu9264 15 วันที่ผ่านมา

      Mathi over aakkanda

    • @smartindian4899
      @smartindian4899 15 วันที่ผ่านมา

      Ninte pusthakam ban cheyyanam 😂😂😂😂😂

  • @RenjKavilayil
    @RenjKavilayil 15 วันที่ผ่านมา +9

    മാപ്രകൾ സൂക്ഷിച്ചോ... പരസ്യ വരുമാനം ഇനിയും വരേണ്ടതാണ്

  • @Nation89902
    @Nation89902 14 วันที่ผ่านมา

    ഗ്രീഷ്മക്ക് പോലും ജാമ്യം കിട്ടിയ ഈ നാട്ടിൽ.... ഇത്ര മാത്രം വേട്ടയാടി തുറുങ്കിൽ അടയ്ക്കാൻ ഇയാൾ ചെയ്ത തെറ്റ് എന്താണ്....? നീതിന്യായ വ്യവസ്ഥ എന്നാൽ പുരുഷ വർഗത്തെ വേട്ടയാടുക എന്നാണോ അർത്ഥം..... മാനവും മര്യാദയും എന്ന് മുതലാണ് സ്ത്രീക്ക് മാത്രം റിസർവ് ചെയ്യപ്പെട്ടത്.....?

  • @fahadmc1313
    @fahadmc1313 15 วันที่ผ่านมา +1

    ബേബി 🥰

  • @pradeepm2336
    @pradeepm2336 15 วันที่ผ่านมา +5

    വല്യ തള്ളോന്നും വേണ്ട മാപ്രേ.

  • @mindmatter1986
    @mindmatter1986 15 วันที่ผ่านมา

    Boche❤

  • @bijucvarghese5993
    @bijucvarghese5993 15 วันที่ผ่านมา

    Boche❤❤❤

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 15 วันที่ผ่านมา +6

    എന്തോ ഏതോ. എനിക്ക് ഒന്നും. മനസിലാകുന്നില്ല

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 15 วันที่ผ่านมา

    അല്ല മാപ്ര നി എന്തിനാ ഇങ്ങനെ സന്തോഷിക്കുന്നത് നാളെ നിന്റെ കിഡ്നിയോ ലിവറോ അടിച്ചു പോയാൽ ആദ്യം സഹായവുമായി ബോച്ച ആയിരിക്കും എത്തുക ❤അത്രയും നല്ല മനസ്സിന് ഉടമയായ ബോച്ച ക്കൊപ്പം 💪💪💪

  • @mathewjose6987
    @mathewjose6987 15 วันที่ผ่านมา

    വാവിട്ട വാക്കുകൾ പറയുന്ന ബോച്ചേക്ക്‌ അർഹിച്ച അടി തന്നെയാണ് കിട്ടിയത്. പക്ഷെ, റേപ്പ് ചെയ്ത കേസിൽ നടന്മാർക്ക് ജ്യാമം കൊടുത്ത കോടതി , കേവലം
    അധരധിഷേപം നടത്തിയ ബോചെയോട് വിവേചനം കാണിച്ചതായിട്ടാണ് തോന്നിയത്. പ്രവർത്തിയേക്കാൾ ഭീകരമല്ലല്ലോ സംസാരം. അതുകൊണ്ടുതന്നെ കോടതി ബോച്ചേക്കു ജ്യാമം കൊടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. കുറെ വഷളന്മാർക്കുള്ള താക്കീതാണ് കോടതിയുടെ ഈ നടപടി.

  • @RajeshKumar-rq3qk
    @RajeshKumar-rq3qk 15 วันที่ผ่านมา

    പോലീസിന് അഭിനന്ദനങ്ങൾ❤

  • @popinscreations8935
    @popinscreations8935 15 วันที่ผ่านมา +3

    എന്തു വൃത്തി ഇല്ലാത്ത ഡ്രസ്സ്സാണ് ഇടുന്നത് അവൾ

  • @AchuAchu-e4q
    @AchuAchu-e4q 14 วันที่ผ่านมา

    രഹസ്യ മൊഴയിൽ 🤭ഇനി എന്തും പറയാലോ 🙏😔അവരുടെ വീഡിയോയിൽ ബോച്ച കൈ കാണിക്കുമ്പോൾ അവരാണ് അങ്ങോട്ട് കയറി കൊടുക്കുന്നത്.. അങ്ങനെ ഉള്ളവൻ ആണെന്ന് അറിയാവുന്നതല്ലേ (ചിലരുടെ ഒക്കെ പറച്ചിൽ വച് ) പിന്നെ എന്തിന്????? 🙏🙏🙏🙏 ഇത്രയ്ക്കും വേണ്ടിയിരുന്നില്ല 😔🙏

  • @harizsalman9781
    @harizsalman9781 15 วันที่ผ่านมา +6

    Boby kee jai

  • @mufeedmufi9349
    @mufeedmufi9349 15 วันที่ผ่านมา

    എ ഡിജിപി അജിത് കുമാറിനെ പിടിക്കാൻ ഈ ഒരു ഉത്സവം ഒന്നും കണ്ടില്ലല്ലോ

  • @sajukambrath7543
    @sajukambrath7543 15 วันที่ผ่านมา +1

    നിയമം 😂രാഷ്ട്രീയ കാരെ മാത്രം ഫോളോ ചെയ്യില്ല 😂 അതിനു പോലീസും koot നിക്കും 😂 അപ്പോ ജമ്യം

  • @SalamSalam-yo2tt
    @SalamSalam-yo2tt 15 วันที่ผ่านมา +7

    എല്ലാത്തിനെയും പിടിച്ചു ഉള്ളിലിടണം 😂😂

  • @diseaselife17
    @diseaselife17 15 วันที่ผ่านมา

    മോശ൦ കമൻെറ് സ്ത്രീകൾ ചെയ്താൽ എന്താണ് ശിക്ഷിക്കാത്തത് അതാണോ സ്ത്രീപുരുഷ സമത്വം

  • @RosePaiva-h9u
    @RosePaiva-h9u 15 วันที่ผ่านมา

    😮😮

  • @binoshkalarikkal2284
    @binoshkalarikkal2284 15 วันที่ผ่านมา

    ഫുൾ ബോബി ഫാൻസിന്റെ കരച്ചിൽ ആണല്ലോ...😂😂😂

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd 15 วันที่ผ่านมา +1

    😮

  • @edfredson
    @edfredson 15 วันที่ผ่านมา +1

    പൂ പൂ ദിവ്യയെ കൊണ്ടു പോകാന്‍ ഈ പൂമക്കള്‍ക്കിത്ര ശുഷ്‌കാന്തി കണ്ടില്ല?😂

  • @jayachandrannair4016
    @jayachandrannair4016 15 วันที่ผ่านมา

    ബലാൽസംഗം ചെയ്തവർ പുറത്ത്

  • @haidarkunnath3363
    @haidarkunnath3363 15 วันที่ผ่านมา +2

    നീ അങ്ങ് അഭിനന്ദിക്ക് .

  • @haridask.m.8729
    @haridask.m.8729 15 วันที่ผ่านมา

    CPM took a strong decision in support of a celebrity and against a money power

  • @anoopcheradan2744
    @anoopcheradan2744 15 วันที่ผ่านมา

    Boche.....🫶✨️🔥🔥🔥

  • @djxking9238
    @djxking9238 15 วันที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂😂

  • @SahidSakkaria
    @SahidSakkaria 15 วันที่ผ่านมา +1

    മുകേഷിനെ വെറുതേ വിട്ടു😂

    • @athiraathu1644
      @athiraathu1644 15 วันที่ผ่านมา

      Kittum

    • @SahidSakkaria
      @SahidSakkaria 15 วันที่ผ่านมา

      @@athiraathu1644
      എന്ത്?

  • @Abdulkasim-q2w
    @Abdulkasim-q2w 15 วันที่ผ่านมา

    പിസി. Yo

  • @PrasanthNk-n8s
    @PrasanthNk-n8s 15 วันที่ผ่านมา +2

    Kerala police❤❤❤

  • @AsgarPA
    @AsgarPA 15 วันที่ผ่านมา +1

    മാപ്രകൾക്ക് പിണറായിവിജയനെ പറ്റൂ!

  • @KrishnanSidhardhan-uo7vp
    @KrishnanSidhardhan-uo7vp 15 วันที่ผ่านมา

    Why u are dignifying him as Celebrate ?

  • @christmathew-r7n
    @christmathew-r7n 15 วันที่ผ่านมา

    മുഖേഷ്...?

  • @AslamAslum
    @AslamAslum 15 วันที่ผ่านมา

    pc jorgin vere niyamam ano

  • @Abdu_azeez
    @Abdu_azeez 15 วันที่ผ่านมา

    2 murder case prathi 😂😂😂

  • @shihabudheenp3779
    @shihabudheenp3779 15 วันที่ผ่านมา

    ഉടുക്കാതെ നടന്നാൽ മാന്യൻ എടുത്ത് നടന്നാൽ ഭ്രാന്തൻ

    • @vishnuvichu9264
      @vishnuvichu9264 15 วันที่ผ่านมา

      Madrasayil ninnu brain edukku appo sheriyavum

  • @sadicm2182
    @sadicm2182 15 วันที่ผ่านมา

    Chayappodi ഇനി കിട്ടൂലെ

  • @jtj9349
    @jtj9349 15 วันที่ผ่านมา

    Shame on pinarayi govt.

  • @gregphil6192
    @gregphil6192 15 วันที่ผ่านมา

    Boche puthiya rashtriya party undaakku . Thrissur il malsarrikku . Orru M L A kittiyaal mathy .

  • @roymonyelavilayil2056
    @roymonyelavilayil2056 15 วันที่ผ่านมา

    Supri cortil poe jamiya nadan

  • @roymonyelavilayil2056
    @roymonyelavilayil2056 15 วันที่ผ่านมา

    Niyam Anvar Bobi P C evrka

  • @anoopcheradan2744
    @anoopcheradan2744 15 วันที่ผ่านมา

    Koppane neemamm....oru umbiya neemam....

  • @sreedharanmt7992
    @sreedharanmt7992 15 วันที่ผ่านมา

    Super kerala polce

  • @FfRr-b9q
    @FfRr-b9q 15 วันที่ผ่านมา

    HANIROSINNE ONN ചോദ്യം ചെയ്യാന്‍ അനുമതി VENAM BAHU കോടതി PLEASE

  • @indianfinearts
    @indianfinearts 10 วันที่ผ่านมา +1

    Kalla nariyada sajan

  • @bijuchacko9142
    @bijuchacko9142 15 วันที่ผ่านมา

    916 ???

  • @harshahaneesh3088
    @harshahaneesh3088 14 วันที่ผ่านมา

    Boche❤❤❤❤❤