ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Malayalam Love Songs | പ്രണയിക്കാൻ തോന്നുന്ന പ്രണയഗാനങ്ങൾ | Evergreen Malayalam Romantic Songs

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2024
  • Malayalam Love Songs | പ്രണയിക്കാൻ തോന്നുന്ന പ്രണയഗാനങ്ങൾ | Evergreen Malayalam Romantic Songs
    Kandu Njan - 00:00
    Sooryamshu Ooro - 04:43
    Aavani Poovin - 08:58
    Kannil Kannil - 13:22
    Aaroma Poove - 18:32
    Neeyurangum - 22:54
    Poonilamazha - 27:36
    Shyaamayaam Radhike - 32:26
    Oruvenpiravu - 37:56
    Eniyoruganam - 42:24
    Thoo Manjo - 47:20

ความคิดเห็น • 385

  • @vishnusoman721
    @vishnusoman721 5 หลายเดือนก่อน +99

    2024 ല്‍ കേള്‍ക്കുന്നവരുണ്ടോ ?

    • @geehukrishnankutty402
      @geehukrishnankutty402 4 หลายเดือนก่อน +4

      Yes bro🙂🙂🙂

    • @CHUGIYAN_TRIPPY
      @CHUGIYAN_TRIPPY 3 หลายเดือนก่อน +4

      ഇല്ല ... Home theatre ൽ കേൾക്കുന്നവർ ഉണ്ട്

    • @joffinmax
      @joffinmax 3 หลายเดือนก่อน +1

    • @Avanivisakhan7069
      @Avanivisakhan7069 3 หลายเดือนก่อน

      Yes

    • @annrani9410
      @annrani9410 3 หลายเดือนก่อน

      Yess❤

  • @user-jx1ko9up3s
    @user-jx1ko9up3s 5 หลายเดือนก่อน +22

    2024 ൽ മാർച്ച്‌ കേൾക്കുന്നു ❤️

  • @Mr-Fun111
    @Mr-Fun111 7 หลายเดือนก่อน +17

    പണ്ടത്തെ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤️❤️❤️👍🏽👍🏽

  • @Gkz385
    @Gkz385 ปีที่แล้ว +122

    ആയിരം വർഷങ്ങൾ മുന്നോട്ടുപോയാലും പിറക്കുമോ ഇതുപോലെ ഉള്ള ഗാനങ്ങൾ ..! ഇല്ല ഈ യുഗത്തിൽ ജീവിച്ചവരല്ലേ ശെരിക്കും ഭാഗ്യം ചെയ്തവർ 🧡😍

    • @INSPECT2506
      @INSPECT2506 ปีที่แล้ว +5

      സത്യം ആകാലം മനോഹരം 😘😘

    • @raneebpanampad8531
      @raneebpanampad8531 ปีที่แล้ว +2

      കറക്റ്റ്

    • @saranyas3439
      @saranyas3439 ปีที่แล้ว +5

      Really . Never happened again

    • @archanadileep3673
      @archanadileep3673 ปีที่แล้ว +1

      Ike🥰

    • @sreenadh1884
      @sreenadh1884 ปีที่แล้ว +1

      നിസംശയം പറയാം ഇല്ലാ എന്ന് 🥰

  • @vijiviji8915
    @vijiviji8915 2 ปีที่แล้ว +117

    ചെറുപ്പത്തിൽ ഈ പാട് കേൾക്കുബോൾ വല്ലാത്ത ഒരു ഫിൽ ആയിരുന്നു അന്ന് മനസ്സിൽ ഒന്നും ഇല്ലായിരുന്നു. ഇന്ന് ഒരു നഷ്ട പ്രണയം മനസ്സിൽ ഉള്ളത് കൊണ്ടാവും ഇതു കേൾക്കുബോൽ വല്ലാത്ത ഒരു നോബരം..... 😔

  • @jyothibinuraj5585
    @jyothibinuraj5585 2 ปีที่แล้ว +122

    ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്തൊരു നൊസ്റ്റാൾജിയ ഫീൽ അതാണ് പഴയ പാട്ടുകളുടെ ഒരു സുഖം

  • @premanand1528
    @premanand1528 ปีที่แล้ว +26

    22-3-23 ഇൽ ഞാൻ കേൾക്കുന്നു 👍👍ഇതൊക്കെയല്ലേ പാട്ട് 👌

    • @sathim8863
      @sathim8863 ปีที่แล้ว +1

      22 ,3 ,2023 🤔ippol ,10 ,2 ,2023

    • @aryabalan7412
      @aryabalan7412 ปีที่แล้ว +1

      ​@@sathim8863 😂😂

    • @biju141
      @biju141 ปีที่แล้ว +1

      27/6/23 ൽ ഞാനും

  • @salimonadan5687
    @salimonadan5687 2 ปีที่แล้ว +25

    സൂപ്പർ പാട്ട് 💕💕💕💕എല്ലാം ഒന്നിനൊന്നു മെച്ചം💕💕💕 പഴയ ഓർമ്മകൾ എല്ലാം മനസ്സിൽ ഓടി നടക്കുന്നു😍😍😍 താങ്ക്യൂ സോ മച്ച് ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കാൻ ഇടയാക്കി തന്നതിന്😚😚😚

    • @davithavlogs238
      @davithavlogs238 2 ปีที่แล้ว +1

      Loki 😂uypp ipl o🙄iuui🤣🤣i😂😂😂😂😂🙄😂😂p

    • @davithavlogs238
      @davithavlogs238 2 ปีที่แล้ว

      Ol mill uo😙😙😙😙😇😋😇😊😊

    • @chandrank625
      @chandrank625 2 ปีที่แล้ว

      യേശു ല്ലൂയു

    • @lekharenjith2534
      @lekharenjith2534 2 ปีที่แล้ว

      @@davithavlogs238 1qq1 QQ1 QQ1q1qq1111q11

    • @lekharenjith2534
      @lekharenjith2534 2 ปีที่แล้ว

      @@davithavlogs238 qqq1q1q11q111q

  • @rahulpraj7146
    @rahulpraj7146 2 ปีที่แล้ว +47

    ഇത്രയും മനോഹര മലയാള ഗാനങ്ങൾ ഇനി എന്നെങ്കിലും പുനർജ്ജനിക്കുമോ ?

    • @brahmanandanj8141
      @brahmanandanj8141 2 ปีที่แล้ว +9

      No

    • @malavikaaravind550
      @malavikaaravind550 2 ปีที่แล้ว +3

      ഒരിക്കലും ഇല്ല

    • @riyascm6794
      @riyascm6794 2 ปีที่แล้ว +2

      no

    • @devapriyajilesh5903
      @devapriyajilesh5903 2 ปีที่แล้ว +3

      ഒരിക്കലും ഉണ്ടാവില്ല,, കാരണം ഇനിയുള്ള തലമുറകൾക്ക് ഇതു പോലുള്ള കാര്യങ്ങൾ അറിയണം എന്നു പോലും ഇല്ല

    • @user-yv3mh6dc3k
      @user-yv3mh6dc3k 2 ปีที่แล้ว

      സാധ്യത കുറവാണ്.... കാലഘട്ടത്തിനനുസരിച് സ്വഭാവത്തിലും ഇഷ്ടങ്ങളിലും മാറ്റം വരും.... അല്ലെങ്കിൽ തന്നെ സിനിമ എന്നത് ഒരു കച്ചവടം അല്ലേ... ലാഭം നോക്കിയുള്ള ഒരു കച്ചവടം... പ്രേക്ഷകരെ എങ്ങനെ ആകർഷിക്കാം എന്ന് മാത്രമേ അവർ ചിന്തിക്കുന്നുള്ളൂ..

  • @PramodKumar-dk9zd
    @PramodKumar-dk9zd ปีที่แล้ว +8

    ഔരുവെൺപിറാവുകുറുകുന്നപോൽ... ശബ്ദത്തിന്റെ ഗാംഭീര്യം....

  • @sanalmadukkasanalmadukka5958
    @sanalmadukkasanalmadukka5958 ปีที่แล้ว +2

    കണ്ണിൽ കണ്ണ് കണ്ണാടി നോക്കി അടിപൊളി song തി പ്രിൻസ് move songs എല്ലാം സൂപ്പർ

  • @PreetheshChappila-lj4gl
    @PreetheshChappila-lj4gl ปีที่แล้ว +2

    ശ്യാമയാം രാധികേ പാട്ട് 🔥🔥🔥🔥🔥ഒരു രക്ഷയുമില്ല ♥️

  • @reelsofanvika8072
    @reelsofanvika8072 2 ปีที่แล้ว +21

    നൊസ്റ്റാൾജിയ അടിച്ചല്ലോ ❤️❤️ ഇഷ്ടപ്പെട്ട പാട്ടുകൾ എല്ലാം തന്നെ കോർത്തിണക്കി 😍😍😍❤️❤️❤️❤️

  • @newmalayalammovies123
    @newmalayalammovies123 ปีที่แล้ว +3

    2022 ൽ കാണുന്നവരുണ്ടോ?? 😍😍😍😍😍😍😍😍😍

  • @alfithankachan1505
    @alfithankachan1505 2 ปีที่แล้ว +2

    സോങ്ങിന്റെ ഇടക്ക് ഒരു പരട്ട പരസ്യം... ഉള്ള സമാധാനം കളയും

  • @leextrano6145
    @leextrano6145 6 หลายเดือนก่อน +1

    Now it's 2024 😢 and still I'm addicted to those songs❤

  • @anjikuttanvarietymedia465
    @anjikuttanvarietymedia465 2 ปีที่แล้ว +10

    ഇത്രയും നല്ല പ്രണയ ഗാനങ്ങൾ സമ്മാനിച്ച ബാല്യകാലം കിട്ടിയെങ്കിലും ആദ്യമായി ഇഷ്ടപ്പെട്ട പെൺകുട്ടിയോട് എൻെറ ഇഷ്ടം തുറന്നു പറയാതെ മനസ്സിൽ ഒളിപ്പിച്ചു കൊണ്ടുനടന്നു പ്രണയിക്കാതെ പോയതാണ് എൻെറ പരാജയം. ഇന്നെനിക്ക് 32 വയസ്സായി ഇന്നും ഞാൻ ബാച്ചിലർ ആണ്.

    • @anirudhm2803
      @anirudhm2803 2 ปีที่แล้ว +1

      😔😔😔😔

    • @nishamariya3384
      @nishamariya3384 2 ปีที่แล้ว +1

      Ohh

    • @anjikuttanvarietymedia465
      @anjikuttanvarietymedia465 2 ปีที่แล้ว

      @@nishamariya3384 jhanum nishayum ore thooval pakshikal

    • @YoyoGirlzzz
      @YoyoGirlzzz 2 ปีที่แล้ว +1

      ഇനിയും വൈകിയിട്ടില്ല. ഇഷ്ട പെടുന്നോ രാൾ എവിടേലും ഉണ്ടാവും

    • @anjikuttanvarietymedia465
      @anjikuttanvarietymedia465 2 ปีที่แล้ว +2

      @@YoyoGirlzzz iniyum pradhikshayilanu enne snehikkanum Enikku thirichu ponnupole nokkanum kayiyunna aa penkutti enarikil ethumennu .
      Atte namitha arelum snehikkunnuddo illeggil enne pranayichukoode.

  • @shabithndm1337
    @shabithndm1337 2 ปีที่แล้ว +13

    തുമ്പികളെ പോൽ പാറി നടന്നതല്ലേ......
    എല്ലാം സൂപ്പർ

    • @ajishapv3386
      @ajishapv3386 2 ปีที่แล้ว +1

      സത്യം അന്ന് മൊബൽ ഇല്ല, എന്നാൽ പ്രേമം ഒന്നുകൂടി കൊഴുപ്പിക്കായിരുന്നു

  • @sreejesholickal1494
    @sreejesholickal1494 2 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ല ,അടിപൊളി

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 2 ปีที่แล้ว +25

    അടിപൊളി കേട്ട് തുടങ്ങിയപ്പോ തന്നെ. Keep it up!

  • @chippikunjan2842
    @chippikunjan2842 2 ปีที่แล้ว +5

    Aavani poovin ythu movie song

  • @Floral46789
    @Floral46789 2 ปีที่แล้ว +26

    Thumbnail😍😍🥰🥰🥰🌹😌😌😘👌The epic jodi of malayalam who have done more than 50 movies together😌😘

    • @ajeshbibitha5256
      @ajeshbibitha5256 2 ปีที่แล้ว +3

      Nine song 🌹❤👌👌👌❤❤❤😍😍😍🌹🥰🥰😘😘👏🏻💕💞😊♥️

    • @shdbvcfshdbvcfvdfd2126
      @shdbvcfshdbvcfvdfd2126 2 ปีที่แล้ว

      @@ajeshbibitha5256 v⅚87

  • @jerinjohnson8005
    @jerinjohnson8005 2 ปีที่แล้ว +13

    ഇതു പോലെ ഉള്ള പാട്ടുകൾ ഇനി ഒരിക്കലും ഉണ്ടാകില്ല 😘😘

    • @wilfrednerona7797
      @wilfrednerona7797 2 ปีที่แล้ว

      P0

    • @jamshirashjahfil1574
      @jamshirashjahfil1574 2 ปีที่แล้ว

      അത് ശരി ആണ്. Ippo👌🏻ഉള്ള പാട്ടുകൾ അന്നും വരാൻ സാധിച്ചില്ല

    • @user-du4jw8sc9m
      @user-du4jw8sc9m 9 หลายเดือนก่อน

      Annathe patukalku oru prethykatha aanu,,Kalam marumthorum ellakaryangalum purogathi undakarille athupole ,,pakshe namuku nalla patukal nashtpettenne thonnu,,ipozhthe kutikal puthiya patum ishtapedunnavar anallo

  • @prameeshpalluruthy
    @prameeshpalluruthy 2 ปีที่แล้ว +13

    എത്ര കേട്ടാലും മതി വരാത്ത ഗാനം ❤

  • @gouthamkuttan5062
    @gouthamkuttan5062 2 หลายเดือนก่อน

    ഇന്ന് രാവിലെ 6: 34 ന് 43 സെക്കൻഡ് കഴിഞ്ഞ് റബർ വെട്ടുന്നതിനിടക്ക് ബീഡി വലിച്ച് കൊണ്ട് കേൾക്കുന്നവർ ഉണ്ടോ.... അല്ലപിന്നെ 🥱

  • @nihask372
    @nihask372 2 ปีที่แล้ว +5

    ഞാൻ കാറിൽ പോകുമ്പോൾ എപ്പോഴും ഇടുന്ന പാട്ടുകൾ 👍🏻😍♥️♥️ സൂപ്പർ മെലഡി സോങ്‌സ് ♥️♥️♥️😍👍🏻

  • @achanumpillerum8901
    @achanumpillerum8901 2 ปีที่แล้ว +6

    മനോഹരമായിട്ടുണ്ട്.. അടിപൊളി.. സൂപ്പർ...❤️❤️❤️❤️❤️❤️❤️

  • @bgmponvaniaddicted4113
    @bgmponvaniaddicted4113 2 ปีที่แล้ว +5

    പാട്ടുകൾ കേൾക്കുമ്പോൾ എന്തൊരു നൊസ്റ്റാൾജിയ ഫീൽ❤️❤️❤️

  • @sinsha962
    @sinsha962 2 ปีที่แล้ว +5

    Super songs

  • @akhileshakhileshpv5170
    @akhileshakhileshpv5170 ปีที่แล้ว +8

    30-06-2023 ഞങ്ങൾ അഞ്ചു പേര് കേൾക്കുന്നു ഇങ്ങു പ്രവാസ ത്തിൽ നിന്നും ❤❤

    • @syanvasudevan
      @syanvasudevan 8 หลายเดือนก่อน

      10-12-2023 നമ്മൾ 5 പേര് കേൾക്കുന്നു, സൗദി യിൽ നിന്ന് ❤️😍

    • @user-eq7qv8jy5u
      @user-eq7qv8jy5u 2 หลายเดือนก่อน

      😊

  • @bindurajyamuna6582
    @bindurajyamuna6582 2 ปีที่แล้ว +15

    അടി പൊളി സൂപ്പർ വെൽക്കം ol👍👍❤❤❤👌👌😍😍🌹👌🌹❤️❤️❤️

  • @user-ut4fk9vz2q
    @user-ut4fk9vz2q 2 ปีที่แล้ว +3

    കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി.... 🥰🥰🥰 Use......Head sets... 👍👍

  • @bindurajyamuna6582
    @bindurajyamuna6582 2 ปีที่แล้ว +7

    എന്റെ ഓർമ്മകൾ ഒരിക്കലും എന്നെ വീടുപോകില്ല താങ്ക്സ്സ് ഓൾ ദി ബെസ്റ്റ് ഒരിക്കലും ഒരേൾക്കു വിഷമം ഞ ഉണ്ടാകില്ല ഇതു സത്യം എന്റെ ഹൃദയം കൂടെ കൊടുപോയി സാരമില്ല എനിക്ക് അവസാനം ഒന്ന് ഇതുവരെ കിടിയിട്ടില്ല അത് എന്റെ മാത്രം വിധി യാണ് വെൽക്കം എന്നു എപ്പോഴു നല്ലത് മാത്രം വരട്ടെ എന്നു ഞ പാർത്ഥിക്കും ഓക്കേ 🙏🙏🙏❤️😍❤👍👍👍👍💘😍💘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹❤️🌹❤️🌹❤️🌹❤️😍

  • @praveenprasad4222
    @praveenprasad4222 ปีที่แล้ว

    എല്ലാ വർഷവും കമൻ്റ് ബോക്സിൽ ഹാജർ വെക്കുന്ന ഞാൻ♥️

  • @hindibollywoodaudiojukebox3738
    @hindibollywoodaudiojukebox3738 2 ปีที่แล้ว +18

    This song + Rain + Earphones + closed eyes = PEACE ✌🏻❤️

  • @dencysebastian3490
    @dencysebastian3490 2 ปีที่แล้ว +19

    Awesome songs, thanks 👍❤️

  • @aryaraj800
    @aryaraj800 2 ปีที่แล้ว +4

    Super selection all songs are awesome👍😊

  • @renjithrajan5451
    @renjithrajan5451 2 ปีที่แล้ว +4

    super song i like it

  • @yaduscreativitiesandvlogs4401
    @yaduscreativitiesandvlogs4401 2 ปีที่แล้ว +5

    Ellam super songs

  • @nirmalanair1670
    @nirmalanair1670 2 ปีที่แล้ว +4

    Super

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +13

    ആസ്വാദ്യകരം...ഈ കളക്ഷനും...👌👌💕💕🌹🌹🔥

    • @sreerajsreeraj1206
      @sreerajsreeraj1206 2 ปีที่แล้ว +3

      ,

    • @christoshaji3221
      @christoshaji3221 2 ปีที่แล้ว

      @@sreerajsreeraj1206 3💛

    • @_archa_
      @_archa_ ปีที่แล้ว

      Sindhukannan supersongs👌🏻👌🏻👌🏻👌🏻♥️♥️♥️

  • @vidyamanikuttan1072
    @vidyamanikuttan1072 2 ปีที่แล้ว +4

    Very nice super ❤❤❤

  • @sonamanoj5351
    @sonamanoj5351 10 หลายเดือนก่อน

    14/10/24 ill njan kelkunnu enike eshttapetya pavrnami kinakale ഓട്ടായിരുത്രരാരിറൈരോ randu കുജിചിരികം ath anu enike eshtayath

  • @nbeeshan
    @nbeeshan 2 ปีที่แล้ว +6

    എന്തോ ഒരു സുഖം.സന്തോഷം...

  • @sayanamol4951
    @sayanamol4951 2 ปีที่แล้ว

    Ithupooleyulla paatukal kettal manasinu enthu kulirma aanu..ithupoole ulla melodys ipol illa orupadu orupadu ishtam jhonsun mash......

  • @susandansusandan3965
    @susandansusandan3965 2 ปีที่แล้ว +7

    സൂപ്പർ🌹🌹🌹

  • @user-dc7qk5bm8p
    @user-dc7qk5bm8p 9 หลายเดือนก่อน +1

    04/11/2023 njanum 6 vayasulla ante monum koodi kelkkunnu❤

  • @prathapbhaskerprathapbhask6689
    @prathapbhaskerprathapbhask6689 ปีที่แล้ว +4

    ഇതാണ് പാട്ട് ❤❤❤❤

  • @happytravellingvolgs1098
    @happytravellingvolgs1098 2 ปีที่แล้ว +10

    Nice collection of songs 🎵👌😍😊❤👍

  • @SanthoshSanthosh-fv9nc
    @SanthoshSanthosh-fv9nc 2 ปีที่แล้ว +4

    Awesome 😍😍😍😍💕💕💞💞❤️❤️❤️❤️

  • @nandakumarmenon8404
    @nandakumarmenon8404 4 หลายเดือนก่อน

    11/4/2024 രാത്രി 10 മണിക്ക് കേൾക്കുന്നു. 50 വയസ്സ് കുറഞ്ഞതായി thonnunnu😊

  • @bindurajyamuna6582
    @bindurajyamuna6582 2 ปีที่แล้ว

    എല്ലവിഷമങ്ങളും ഒറ്റയടിക്ക് മാറ്റാൻകഴിയുമോ എക്കിൽ ഞ ധന്യ ആയേനെ ഒരേ സോങ്‌സും ഹൃദയം തുളച്ചു കയറുകയാലെ എപ്പോഴും മാറാകാതിരിക്കാൻ വിഷു ഗിഫിറ്റ് ഇഷ്‌ടേംമായി എന്നു എന്റെ കൂടെ ഉഡു താങ്ക്സ് വെൽക്കം ഓൾ ദി ബെസ്റ്റ് പിന്നെ ഒരു സത്യം പറയാടെ രടു ദിവസം നേരിൽ കട്ടിട്ടു ഉഡ് ദുരയാണ് കണ്ടാതെ ഒരിക്കൽ ബസിൽ ഇരികുപോൾ ഒരിക്കൽ മൂന്നു നാലു നിലയുടെ മുകളിൽ ഒരു പ്രാവശ്യം ഷുഡിങ് സലത്തും ഒരു പ്രാവിശ്യം ബസ് യാത്രയിൽ രടു ശരിക്കും കഡിട്ടില്ല മഞ്ജുവിനെ അടുത്ത് വച്ചു കഡ്ഇടു ഉഡ് 🙏🙏🙏❤️😍❤️❤❤❤❤❤❤❤😍❤❤❤❤👍👍👍👍😍❤😍👌👌👌❤️🌹❤️👍💘👍🙏🙏🙏😍

  • @georgemathew8455
    @georgemathew8455 2 ปีที่แล้ว +5

    Super👍👍

  • @arjunarju1399
    @arjunarju1399 2 ปีที่แล้ว +1

    Mg sir adipoli

  • @ratheeshm8136
    @ratheeshm8136 2 ปีที่แล้ว +6

    Super 💥

  • @niranjananiru9238
    @niranjananiru9238 2 ปีที่แล้ว +3

    Shyaamayam radhike. Super 😍❤️😘

  • @natureoncanvas9854
    @natureoncanvas9854 2 ปีที่แล้ว +7

    Adipoli....🥰🥰😍😍

  • @blackpandar1237
    @blackpandar1237 2 ปีที่แล้ว +2

    അടിപൊളി

  • @ajithaantony9122
    @ajithaantony9122 2 ปีที่แล้ว +12

    സൂപ്പർ song ♥️♥️

  • @Mizhi_93
    @Mizhi_93 3 หลายเดือนก่อน

    Shyamayam radhike മൈ fav❤

  • @devikripaanu4745
    @devikripaanu4745 2 ปีที่แล้ว +15

    Kathinum manasinum sugam .super

  • @chandrikak5566
    @chandrikak5566 2 ปีที่แล้ว +1

    അടിപൊളി 🥰

  • @LijiVR-mv4qg
    @LijiVR-mv4qg 8 หลายเดือนก่อน

    Super songs watching in 2023 November last day

  • @PRASANTH-cg6zb
    @PRASANTH-cg6zb 2 ปีที่แล้ว +5

    2022 like

  • @bindushaji2845
    @bindushaji2845 ปีที่แล้ว

    സൂപ്പർ ലാലേട്ടൻ

  • @satheeshnair3328
    @satheeshnair3328 2 ปีที่แล้ว +1

    Super collection song 🤩🤩

  • @v.n.vvlogs8332
    @v.n.vvlogs8332 3 หลายเดือนก่อน

    സൂപ്പർ

  • @priyap3707
    @priyap3707 2 ปีที่แล้ว +29

    സുഖമുള്ള പാട്ട്

  • @vindhyapraveen1835
    @vindhyapraveen1835 2 ปีที่แล้ว +5

    super collections😍😍

  • @shainymariyan5111
    @shainymariyan5111 ปีที่แล้ว

    ഇത് ഒക്കെ കേൾക്കണം കേൾക്കാൻ എന്ത് ഒരു സുഹം

  • @NJR-ge6yi
    @NJR-ge6yi 2 ปีที่แล้ว +3

    Super melody song

  • @prasdhanprasdh9181
    @prasdhanprasdh9181 2 ปีที่แล้ว +1

    Verygoodsongs

  • @shyjukkani2922
    @shyjukkani2922 2 ปีที่แล้ว +19

    ഈ പാട്ടുകൾ കേട്ടപ്പോഴാണ് ഞാൻ എന്താ പ്രേമിക്കാതെ പോയത്

  • @cmrcmrcmrcmr7223
    @cmrcmrcmrcmr7223 2 ปีที่แล้ว +2

    Hm

  • @nikeshpv7242
    @nikeshpv7242 2 ปีที่แล้ว +3

    സൂപ്പർ 👍👍

  • @aneeshiaprasad5788
    @aneeshiaprasad5788 2 ปีที่แล้ว +7

    മനസ്സിനെ ലയിപ്പിച്ചു കളയുന്ന പാട്ടുകൾ ❤️❤️👍🙏

  • @sudhindev3949
    @sudhindev3949 2 ปีที่แล้ว +2

    Nice 👍

  • @sathim8863
    @sathim8863 ปีที่แล้ว +1

    10 ,2 ,2023 ,l. Pakshe ippozhum orupad pinnileku poyi 😌🤔

    • @AnilKumar-wv3ut
      @AnilKumar-wv3ut ปีที่แล้ว

      Ano
      എവിടെ വരെ പോയി

  • @prabha1411
    @prabha1411 2 ปีที่แล้ว +3

    കൊള്ളാം 👌🏻👌🏻👌🏻👍🏿👏

  • @sasithuravoor2249
    @sasithuravoor2249 2 ปีที่แล้ว +3

    Lovely..,....❤️❤️❤️❤️

  • @keerthanasujai4559
    @keerthanasujai4559 10 หลายเดือนก่อน +2

    1980-1990 year melody song super...

  • @sabithashaji8928
    @sabithashaji8928 2 ปีที่แล้ว +3

    Very nice song..

  • @sasikalareji1608
    @sasikalareji1608 ปีที่แล้ว +1

    👌👌👌💕

  • @minimol1240
    @minimol1240 2 ปีที่แล้ว +25

    11/3/22ൽ കാണുന്നവർ ഉണ്ടോ?

  • @sangeethasapthaswara5444
    @sangeethasapthaswara5444 2 ปีที่แล้ว +1

    Tnqqqqq👍🏻

  • @PremarajanPunnad
    @PremarajanPunnad ปีที่แล้ว

    Abhi manoramaya kalangal

  • @prasannasavithry1017
    @prasannasavithry1017 2 ปีที่แล้ว +3

    നല്ല പാട്ടുകൾ

    • @annibalal4669
      @annibalal4669 2 ปีที่แล้ว

      നല്ല പാട്ടുകൾ

    • @annibalal4669
      @annibalal4669 2 ปีที่แล้ว

      💖💖💖💖

  • @vijayammaradhakrishnan108
    @vijayammaradhakrishnan108 2 ปีที่แล้ว

    N9ice

  • @saneeshts2985
    @saneeshts2985 2 ปีที่แล้ว

    Nice song's collection

  • @devirema1350
    @devirema1350 2 ปีที่แล้ว +1

    എല്ലാം നല്ല പാട്ടുകൾ 🥰👌👌♥♥

  • @eggnick
    @eggnick 2 ปีที่แล้ว +4

    Superb 💫❤

  • @sudheeshsudhi7703
    @sudheeshsudhi7703 2 ปีที่แล้ว

    എല്ലാം ഒന്നിനൊന്നു മെച്ചം 👍

  • @entertainmentmedia8897
    @entertainmentmedia8897 2 ปีที่แล้ว +1

    Nice

  • @geethakumari2592
    @geethakumari2592 5 หลายเดือนก่อน

    ദയവുചെയ്ത് പരസ്യം തന്നെ നിന്നിട്ട്പാട്ട് തുടങ്ങാനുള്ള ഒരു ഏർപ്പാട് ഉണ്ടാക്കണം

  • @lathamohan7705
    @lathamohan7705 2 ปีที่แล้ว +3

    Super super song

  • @___jozsef___9058
    @___jozsef___9058 2 ปีที่แล้ว +2

    💖

  • @kavithakumari6603
    @kavithakumari6603 ปีที่แล้ว +1

    👍👍

  • @jojiraju115
    @jojiraju115 2 ปีที่แล้ว +4

    Awesome songs ❤️❤️❤️❤️

  • @shabeenanoushad6579
    @shabeenanoushad6579 2 ปีที่แล้ว +3

    super songs

  • @ajeshbibitha5256
    @ajeshbibitha5256 2 ปีที่แล้ว +2

    ❤❤🌹🌹😍😍👌👌👍