ഗംഭീരമായി👌👍👍🪴🪴🪴🦋👥 ഏത് ചെടി കിട്ടിയാലും അത് വളർത്താൻ ആദ്യപടിയും ഏറ്റവും പ്രാധാന്യമായതും പോട്ടിങ് മിക്സ് ഒരുക്കുകയാണ്. അത് വ്യക്തമായി പറഞ്ഞ് തരുന്നതിൽ സന്തോഷം🙏❤️ എത്രയും വേഗം 100K യിൽ എത്താൻ🙏🙏🙏👍
Ee video kandittu njanum vangi plants... Adipoli healthy aaya plants kitti. Nalloru sellere aanu parijayappeduthiyathu... Ethrayum pettennu 100k yil ethaan sadhikkatte... Best wishes♥️♥️
Valare nalla presentation anu kettu kondirikkanum plants valarthanulla avesavum undakum very very thanks Ella vedios kanarundu super plants arrange ments❤
എനിക്കും ground orchids ഒരു പാടിഷ്ടമാണ്. ഞാൻ online ആയി Thai varieties കുറേയെണ്ണം പല തവണയായി വാങ്ങിച്ചു നട്ടു. പക്ഷേ ഇതു വരെ ഒന്നും ശരിയായില്ല. ചിലതൊക്കെ മുളവന്നു കഴിഞ്ഞു പിന്നെ നശിച്ചു പോയി. എങ്കിലും ഇവയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് വാങ്ങിച്ചു കൊണ്ടേയിരിക്കുന്നു. Jancy mamന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം.❤
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചെടികകളിൽ ഒന്നാണ് ഗ്രൗണ്ട് ഓർക്കിഡ് പക്ഷേ പലപ്പോഴും പരാജയപ്പെട്ടുപോകുന്നു ഇനി ഒന്നുകൂടി ട്രൈ ചെയ്യട്ടെ ❤️❤️ ഈ നല്ലൊരു അറിവ് ഞങ്ങൾക്ക് പങ്കുവച്ചതിനു ഒരു പാടുനന്ദി ജാൻസി mam🤩🤩
Janni very useful video. Ennik ground orchidil rare ayi mathre pookal undavarullu. Janniude potting mix upayogichu nokkatte. Thank you for good information and presentation dear❤. 100k pettannu avatte.
നല്ല ത് പോലെ എല്ലാം പറഞ്ഞു തന്നു..ഈ വീഡിയോ കണ്ട് ഞാൻ 18 വെറൈറ്റി വാങ്ങി.... നല്ല സൂപ്പർ ഹെൽത്തി ആയ പ്ലാന്റ് അയച്ചു തന്നു.എല്ലാവർക്കും എല്ലാം പറഞ്ഞു കൊടുത്തിട്ടാണ് പ്ലാന്റ് അയക്കുന്നത്... നല്ലൊരു സെല്ലർ ആണ്... Jancys paradisinu ബിഗ് thanks 🙏...
ഗംഭീരമായി👌👍👍🪴🪴🪴🦋👥
ഏത് ചെടി കിട്ടിയാലും അത് വളർത്താൻ ആദ്യപടിയും ഏറ്റവും പ്രാധാന്യമായതും പോട്ടിങ് മിക്സ് ഒരുക്കുകയാണ്. അത് വ്യക്തമായി പറഞ്ഞ് തരുന്നതിൽ സന്തോഷം🙏❤️
എത്രയും വേഗം 100K യിൽ എത്താൻ🙏🙏🙏👍
ഒത്തിരി സന്തോഷം ഡിയർ
തുടക്കകാർക്ക് പറ്റിയ നല്ല വീഡിയോ. Tnkz ❤
Ee video kandu njan plants vangi.
Nalla helthy plants thannu❤
Thanks❤
Ee video kandittu njanum vangi plants... Adipoli healthy aaya plants kitti. Nalloru sellere aanu parijayappeduthiyathu... Ethrayum pettennu 100k yil ethaan sadhikkatte... Best wishes♥️♥️
Ground orchid potting mix പറഞ്ഞുതന്നതിനു ഒത്തിരി നന്ദി
Valare nalla presentation anu kettu kondirikkanum plants valarthanulla avesavum undakum very very thanks Ella vedios kanarundu super plants arrange ments❤
Potting mix തയ്യാറാക്കുന്ന വിധം പറഞ്ഞുതന്നതിന് ഒത്തിരി thanks.. എത്രയും പെട്ടെന്ന് 100k ആവട്ടെ .. Beautiful collection
Love to watch your videos. Almost kure videos kanditu. Explaining very well. Detailed information ആണ് തരുന്നത്. Thanks a lot...
Thank U ചേച്ചി, എന്റെ groundorchid ആകെ dull ആയിട്ട് ആണ്. അതൊന്ന് repot ചെയ്തു നോക്കാം ചേച്ചി പറഞ്ഞത് പോലെ. 🌹
എനിക്കും ground orchids ഒരു പാടിഷ്ടമാണ്. ഞാൻ online ആയി Thai varieties കുറേയെണ്ണം പല തവണയായി വാങ്ങിച്ചു നട്ടു. പക്ഷേ ഇതു വരെ ഒന്നും ശരിയായില്ല. ചിലതൊക്കെ മുളവന്നു കഴിഞ്ഞു പിന്നെ നശിച്ചു പോയി. എങ്കിലും ഇവയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് വാങ്ങിച്ചു കൊണ്ടേയിരിക്കുന്നു. Jancy mamന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം.❤
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചെടികകളിൽ ഒന്നാണ് ഗ്രൗണ്ട് ഓർക്കിഡ് പക്ഷേ പലപ്പോഴും പരാജയപ്പെട്ടുപോകുന്നു ഇനി ഒന്നുകൂടി ട്രൈ ചെയ്യട്ടെ ❤️❤️ ഈ നല്ലൊരു അറിവ് ഞങ്ങൾക്ക് പങ്കുവച്ചതിനു ഒരു പാടുനന്ദി ജാൻസി mam🤩🤩
👍👍
വളരെ നല്ല വീഡിയോ ആണ്... നല്ല ആരോഗ്യമുള്ള ചെടികൾ ആണ് ❤❤.. വേഗം തന്നെ 100 k ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
Super collections aunty.adipoli
Adipoli🥰 നല്ല വെറൈറ്റി കളർ പൂക്കൾ 👍👌🏻👌🏻🥰🥰🥰🥰🥰
Nalla avatharanam.valare useful aayirunnu
Beautiful.anikum ground orkid eshttamanu.
Very nice vedio mam so beautiful❤
Well explained.. Tks for the lovely advices.
ചേച്ചി super നല്ല പൂക്കൾ 🌹🌹
Janni very useful video. Ennik ground orchidil rare ayi mathre pookal undavarullu. Janniude potting mix upayogichu nokkatte. Thank you for good information and presentation dear❤. 100k pettannu avatte.
Nice video 🙏🙏
Nalla explanation... Good luck
സൂപ്പർ ആയിട്ടുണ്ട്
നിഷ നല്ല സെല്ലർ ആണ്.
Nice consise video. Ground orchid leaf browning solution vallathum suggest cheyyamo
Ithil flower varumbo oru vedio idane aunty..plz..
നല്ല ത് പോലെ എല്ലാം പറഞ്ഞു തന്നു..ഈ വീഡിയോ കണ്ട് ഞാൻ 18 വെറൈറ്റി വാങ്ങി.... നല്ല സൂപ്പർ ഹെൽത്തി ആയ പ്ലാന്റ് അയച്ചു തന്നു.എല്ലാവർക്കും എല്ലാം പറഞ്ഞു കൊടുത്തിട്ടാണ് പ്ലാന്റ് അയക്കുന്നത്... നല്ലൊരു സെല്ലർ ആണ്... Jancys paradisinu ബിഗ് thanks 🙏...
Beautiful presentation
Very useful video ❤
സൂപ്പർ കളക്ഷൻ ❤❤
നന്നായി വിവരിച്ചു
ഗ്രൗണ്ട് ഓർക്കിഡ് എനിക്ക്.വലിയ ഇഷ്ടമാണ്. എൻ്റെ കയ്യിൽ. നാല് .വെറൈറ്റി ഉണ്ട്
Super idea❤
👌👌👌 എത്രയും വേഗം 100കെയിൽ എത്തട്ടെ. 👍
Very useful vedio
Adipoli vedio 👍🏼
Eeground orchidin baby plant undavumo
Thanku
Very useful video 👍
Useful video 🙏🙏
Helpful video dear👍
Super❤
Njanum valarthunnud
Sunlight requirements enginaeyanu
Use ful vedeo
Ground orchid potting with explanation 🎉👍🙏
താങ്ക്യൂ 🙏
❤❤👌
Nice video ❤
Super 👍
Hello chechi
Perlite Onlineil ottiri costly anallo
Chechi evidunna vanghikkunntu.chechi use chytha pktil 1kg 125rs kandallo
🎉🎉
Mam, sunlight ?
നന്നായ് പിടിച്ചു കഴിഞ്ഞാൽ നല്ല വെയിലിൽ വക്കണമെന്നുണ്ടോ. വെയിൽ കൂടുതൽ കിട്ടിയാലാണോ ഇവർ പൂക്കുന്നത്.
Potting mix നന്നായി പറഞ്ഞു തന്നതിന് Thanks 🙏🏻
JancyMam 100 K aakan sadhikkatte ❤❤❤
താങ്ക്യൂ ഡിയർ 🌹
👌👍🏻❤️
👍👍
Please put subtitles in English, can't understand your language. Do you sell ground orchids?
എങ്ങനെ ആണ് ചെടികൾ ലഭിക്കുക
Nice video
❤❤
Super
🎉🎉🎉🎉🎉🎉❤
നല്ല വിവരണം ❤️❤️❤️
Seller nte details parayamo
വീഡിയോ full കാണുമോ
Number theruvo
Yellow Ixnora plant sale undo
പ്ലാസ്റ്റിക് pot കുറച്ച് കഴിഞ്ഞാൽ പൊട്ടിപ്പോകില്ലേ?
കുറെ ഒരു കുഴപ്പവും ഉണ്ടാകില്ല
കുറച്ചു വിത്തുകൾ വേണം
Ph. No. Please
ഇത് ഒരു തൈക്കു എത്ര യാണ് വില
വിളിച്ചു നോക്കുമോ
Rate ethraya
Super video. Whatsapp No. Tharamo?
Very useful information
Nice video
❤❤❤❤
Super
👍👍❤️
Super
❤
Super