Ape auto live mileage test | Shijo Videos

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024
  • Ape auto live mileage test| ape auto| auto videos| mileage test
    Hi Friends,
    WELCOME TO OUR CHANNEL..
    #shijovideos#shijosart#FOODKINGS
    Shijo Videos
    Thanks for watching

ความคิดเห็น • 90

  • @memax7880
    @memax7880 2 ปีที่แล้ว +14

    Ee apeyum kutti diesalum kond aa mala racing cheyyamo.. Guyz

  • @asarudheenasaru3199
    @asarudheenasaru3199 2 ปีที่แล้ว +8

    Eniku 2008 il Ape 40km millege kittiyitunde. Palakkad PJR show roomil ippozhum ente vandiyude photo unde

  • @abhijithcv8338
    @abhijithcv8338 2 ปีที่แล้ว +10

    Ape Nalla look undallo 😍.... Poli vandi ❤️🔥

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +6

    25 ഔറേജ് കിട്ടും പിന്നെ 30 കിട്ടും 35 കിട്ടും എന്നൊക്കെ ആരെങ്കിലും വെറുതെ പറയുന്നത് കേൾക്കുന്നതാണ് (എന്നാൽ ആ പസിറ്റി 36/37 നല്ല റോഡാണങ്കിൽ 40 കിട്ടും ഞാൻ സിറ്റി പത്ത് കൊല്ലം കൊണ്ട് നടന്നു പമ്പും നോമ്പലും ചെക്ക് ചെയ്തിട്ട് ചോലും ഇല്ല അറിയാത്തവർ ആവശ്യമില്ലാതെ പമ്പും നോമ്പലും ക്ളിൻ ചെയ്യും ഇപ്പോൾ എന്റെ ബക്കൽ ഉള്ളത് 2019 മോഡൽ ആ പസിറ്റി യാ ണ് 3 വർഷം തികഞ്ഞിട്ടില്ല

  • @kausn2759
    @kausn2759 11 หลายเดือนก่อน +2

    Mileage കുറവാണ്
    2010 മോഡൽ വണ്ടിക്ക് 32-33 ഇപ്പോഴും കിട്ടുന്നുണ്ട്

  • @ajayankumaran4026
    @ajayankumaran4026 2 ปีที่แล้ว +1

    Enikku apeyum Tata iris (vellimoonga) um und.lrisinu long poyal 30 nu mele milage kittunnund.Ape aanel 33 must aayum kittum.long aanel athil kooduthal kittum .27 milage valare kuravayi thonnunnu ape kku ithil kooduthal milage kittum ape spr aa...

  • @faisalkkv7812
    @faisalkkv7812 2 ปีที่แล้ว +2

    Shijo alfa auto milage test video ചെയ്യാമോ

  • @aromalks7980
    @aromalks7980 2 ปีที่แล้ว +5

    Tata magic iris mailege test ഉടനെ വേണം

  • @dhanilgovindnsunnniunnni171
    @dhanilgovindnsunnniunnni171 2 ปีที่แล้ว

    Chetaa tyre change cheyunathu break adjust cheyunathum onn kaanikamo

  • @faisalkkv7812
    @faisalkkv7812 2 ปีที่แล้ว +1

    Hai ഷിജോ baja compact ഓട്ടോയുടെ മൈലേജ് test video ചയ്യാമോ പ്ലീസ്

  • @tintugaming8053
    @tintugaming8053 2 ปีที่แล้ว +5

    Power💥💥

  • @wheelsaddict821
    @wheelsaddict821 2 ปีที่แล้ว +4

    Super engine sound

  • @harismukkam8683
    @harismukkam8683 2 ปีที่แล้ว +2

    Diesel ടാങ്കിൽ ഒഴിക്കത്തെ കുപ്പിയിൽ നിന്നും filter ഒഴിവാക്കി ഡയറക്ട് കൊടുത്തു ടെസ്റ്റ് ചെയ്താൽ 34..35....കിട്ടും ഉറപ്പാ...
    ഇതിപ്പോ അല്പം ടാങ്കിലും പൈപിലും പോകും ...
    എൻ്റെ അഭിപ്രായം ആണ് കേട്ടോ...?

  • @MAAYAVI-z6l
    @MAAYAVI-z6l 2 ปีที่แล้ว +1

    Adul ന്റെ മൈലേജ് ചെക്കാക്കിക്കൂടെ ഒരു വീഡിയോ ചെയോ

  • @rjtechzvlogs007
    @rjtechzvlogs007 2 ปีที่แล้ว +3

    👍🏻🔥

  • @kuttiiissvlog9014
    @kuttiiissvlog9014 2 ปีที่แล้ว +3

    Tata iris mailage test viedo plz

  • @captainamerica3517
    @captainamerica3517 2 ปีที่แล้ว +2

    #pwoli

  • @arunarun6924
    @arunarun6924 2 ปีที่แล้ว +2

    Ape powli vandi

  • @anandu.m2178
    @anandu.m2178 2 ปีที่แล้ว +1

    Chettan apa edukkanam

  • @muhammedsalim8738
    @muhammedsalim8738 2 ปีที่แล้ว +2

    നല്ല video 👍👍🥰🥰

  • @farhanvlogs4284
    @farhanvlogs4284 2 ปีที่แล้ว

    Ajesh broo and shijo chettan❤️❤️

  • @shihabmadappalli_____7216
    @shihabmadappalli_____7216 2 ปีที่แล้ว +2

    Super good

  • @justin2509
    @justin2509 2 ปีที่แล้ว +3

    Adipoli 🔥💥💥

  • @tintugaming8053
    @tintugaming8053 2 ปีที่แล้ว +5

    Poli😍😍😍😍😍😍😍😍😍😍😍😍😍😍

  • @rasheedvs5047
    @rasheedvs5047 2 ปีที่แล้ว

    Mahindra. OR. Ape. BS. 6.Aouto.milage.testcheyyamo.pls.

  • @baijusulthan290
    @baijusulthan290 2 ปีที่แล้ว +1

    Appeku diesel തീർന്നാൽ air കേറുന്ന പ്രശ്‌നം undo

    • @Trivian_mallu
      @Trivian_mallu 2 ปีที่แล้ว +1

      Und

    • @shameerraslin915
      @shameerraslin915 2 ปีที่แล้ว +1

      Diesal തീർന്നാൽ വീണ്ടും ഡീസൽ ഇല്ലാതെ സ്റ്റാർട്ട് ആക്കരുത്

    • @Trivian_mallu
      @Trivian_mallu 2 ปีที่แล้ว +1

      @@shameerraslin915 angane vannal diesel pump cheyth kodukkanam enn thonnunnu

  • @safvansafvan9452
    @safvansafvan9452 2 ปีที่แล้ว +3

    Eee ape എത്രയ model

  • @autokaran2249
    @autokaran2249 2 ปีที่แล้ว

    Bro Petrol Auto milage kudii chyiyoo

  • @sreejesholickal1494
    @sreejesholickal1494 2 ปีที่แล้ว +2

    കിടു

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    💛💛😍😍😍❤️❤️💞👍👍💐

  • @BLACK-yd3iy
    @BLACK-yd3iy 2 ปีที่แล้ว +3

    Top speed etreya apede

    • @gifty_george1
      @gifty_george1 2 ปีที่แล้ว +2

      60 തന്നെയാണ് maximum speed... എന്നാൽ നല്ല ആപെ ഓട്ടോ ആണെങ്കിൽ 70 കേറിപോകും...😄😄😄

  • @dhrona7735
    @dhrona7735 2 ปีที่แล้ว +2

    Ei ape kollalo

  • @SK-mu3kv
    @SK-mu3kv 2 ปีที่แล้ว +1

    Ajeshettan❤

  • @acrossthewave
    @acrossthewave 4 หลายเดือนก่อน +1

    വണ്ടി മൈലേജ് കുറവാണല്ലോ കൂട്ടുകാരാ

  • @keralaapeautomodified2422
    @keralaapeautomodified2422 2 ปีที่แล้ว +1

    ape uyir🤩🤩

  • @gopinathm5524
    @gopinathm5524 2 ปีที่แล้ว +1

    Bajaj maxima z diesel mileage check vedio please

  • @achoosgaming2.O791
    @achoosgaming2.O791 2 ปีที่แล้ว +6

    Ape Uyir 😍🔥

  • @musaddikhpp7
    @musaddikhpp7 2 ปีที่แล้ว +1

    Super വണ്ടി

  • @vishnunair2826
    @vishnunair2826 2 ปีที่แล้ว +4

    Ape uyir🔥🔥😍

  • @mujeebtharoparakkal1686
    @mujeebtharoparakkal1686 2 ปีที่แล้ว +1

    സൂപ്പർ മുത്തേ 👌🌹

  • @albesterkf5233
    @albesterkf5233 ปีที่แล้ว

    ഇത് bs 6 ഓട്ടോ ആണോ

  • @abduuluvan2123
    @abduuluvan2123 2 ปีที่แล้ว

    vella puka varunnath enthukondaannu. Starting problevum und. Kurachu neetti adikkanam

  • @safwan__cc
    @safwan__cc 9 หลายเดือนก่อน +1

    Firozkante athe sound

  • @shithi_n_2741
    @shithi_n_2741 2 ปีที่แล้ว +1

    Alfa da milage kude nokkayo shijo chattai

  • @sakursakur2457
    @sakursakur2457 2 ปีที่แล้ว +3

    Super

  • @vishnunair2826
    @vishnunair2826 2 ปีที่แล้ว

    Ape autoyk ozhikaan pattiya ettavum nalla oil ethanu

  • @greenland3234
    @greenland3234 2 ปีที่แล้ว +1

    Poli machans

  • @abdulazeez2176
    @abdulazeez2176 6 หลายเดือนก่อน

    കുട്ടി ഡീസൽ എന്ന് പറഞ്ഞാൽ ഏത് വണ്ടിയാണ്.

  • @dragonbooster6778
    @dragonbooster6778 2 ปีที่แล้ว +1

    800 and ape tug of War cheyyamenn paranjath maranno

  • @hiroshbabyhirosh2477
    @hiroshbabyhirosh2477 ปีที่แล้ว

    Poli 👍🏻👍🏻👍🏻👍🏻

  • @noushaskuttippattalams3790
    @noushaskuttippattalams3790 2 ปีที่แล้ว +2

    Oru apea auto enik venom undagil parayanom

  • @garix5536
    @garix5536 2 ปีที่แล้ว

    Etha phone bro

  • @akashksks5490
    @akashksks5490 ปีที่แล้ว

    Ape power❤❤❤❤

  • @janko....345
    @janko....345 2 ปีที่แล้ว +2

    നിങ്ങളുടെ ആപ്പ് എവിടെ നിങ്ങള് വിറ്റ് കളഞ്ഞ

  • @achoosgaming2.O791
    @achoosgaming2.O791 2 ปีที่แล้ว +2

    Poli🔥🔥🔥

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 2 ปีที่แล้ว

    Bajaj dsl more video pls

  • @sunilkumar-iw6nx
    @sunilkumar-iw6nx 2 ปีที่แล้ว

    ആ ഓട്ടോ ചേട്ടൻ്റെ പിക് തന്നെയാണോ വണ്ടീലും ഒട്ടിച്ചേക്കുന്നത്.?

  • @AzarAzar-pg5mz
    @AzarAzar-pg5mz 2 ปีที่แล้ว

    Ende bandi milege off roads 33 kittum

  • @sidhutechy2.0
    @sidhutechy2.0 2 ปีที่แล้ว

    ബ്രോയുടെ വിട് anjukunnu അല്ലെ

    • @ShijoVideosOfficial
      @ShijoVideosOfficial  2 ปีที่แล้ว +1

      Athe

    • @sidhutechy2.0
      @sidhutechy2.0 2 ปีที่แล้ว

      @@ShijoVideosOfficial ആദ്യം അഞ്ചുകുന്ന് ടൗണിൽ ഓട്ടോ ഓടിക്കൊണ്ടിരുന്ന sanoj ct അറിയാമോ

  • @petworld9627
    @petworld9627 2 ปีที่แล้ว

    ഹലോ നമസ്കാരം ബ്രോ യുടെ നമ്പർ ഒന്ന് അയച്ചു തരാമോ ഓട്ടോറിക്ഷയെ കുറിച്ച് കാര്യങ്ങൾ അറിയാനുണ്ട് ഒരു ഓട്ടോ എടുക്കണമെന്ന് ഉണ്ട് നമ്പർ ഒന്ന് അയച്ചു തരുമോ പ്ലീസ്

  • @achunakulan193
    @achunakulan193 2 ปีที่แล้ว

    Ape 💪

  • @deepuvishnu7567
    @deepuvishnu7567 2 ปีที่แล้ว

    ❣❣❣❣

  • @shamnadsha2924
    @shamnadsha2924 2 ปีที่แล้ว +1

    എന്റെ കുട്ടി ഡീസൽ ഫുൾ ആക്സിലേറ്റർ കൊടുത്താലും 20ൽ മേലെ സ്പീഡ് പോണില്ല എന്താ കാരണം

    • @shamnadsha2924
      @shamnadsha2924 2 ปีที่แล้ว

      Pleas reply

    • @Pathoos.honey-
      @Pathoos.honey- 7 หลายเดือนก่อน

      പമ്പ് നോസിൽ ക്ലീൻ ചെയ്യൂ....

  • @shinedishan6479
    @shinedishan6479 2 ปีที่แล้ว

    😍😍😍

  • @user-kl3lu1ew9g
    @user-kl3lu1ew9g ปีที่แล้ว

    ഫസ്റ്റ് ഗിയറിൽ ഒരു ലിറ്റർ ഡീസൽ കൊണ്ട് എത്ര കിലോമീറ്റർ ഓടാൻ പറ്റും..? ഒരു vdo ചെയ്യൂ ബ്രോ..OR...ഒരു കിലോമീറ്റർ ഫസ്റ്റ് ഗിയറിൽ ഓടാൻ എത്ര ഡീസൽ വേണം..?

    • @muneermuni3477
      @muneermuni3477 ปีที่แล้ว

      അതിന്റെ ആവശ്യം ഉണ്ടോ ഫസ്റ്റ് ഗിയറിൽ മാത്രം ആരെങ്കിലും ഓടിക്കുമോ

  • @vijeshmaloor6170
    @vijeshmaloor6170 2 ปีที่แล้ว

    32 ഒട്ടി കാണിച്ചു തരാം

  • @bineeshcmcm5631
    @bineeshcmcm5631 11 หลายเดือนก่อน

    Tivkh auto

  • @om.nama.sivaya
    @om.nama.sivaya ปีที่แล้ว

    Bro.. ഡീസൽ ഫുൾ കാലിയാക്കാതെ മൈലേജ് ടെസ്റ്റ്‌ ചെയ്യാനുള്ള വല്ല വഴിയും ഉണ്ടോ.. Bajaj മാക്സിമ bs6 ആണ് എന്റെ വണ്ടി.. കാലിയാക്കിയാൽ എയർ കയറി പണികിട്ടും.. വണ്ടി സെൻസർ ഉള്ള വണ്ടിയാ.. Plz rply me ഫാസ്റ്റ്

    • @ShijoVideosOfficial
      @ShijoVideosOfficial  ปีที่แล้ว +1

      ഫുൾ ടാങ്ക് എണ്ണ അടിക്കുക എന്നിട്ട് 35km ഓടുക പിന്നീടൊന്നു കൂടി ഫുൾ ടാങ്ക് ആക്കുക അപ്പോൾ എത്ര എണ്ണ കൊള്ളുന്നുണ്ട് നോക്ക് അങ്ങനെ മനസ്സിലാക്കാം മൈലേജ്

    • @om.nama.sivaya
      @om.nama.sivaya ปีที่แล้ว

      @@ShijoVideosOfficial tnx broo

  • @hdbroscochin-eg3wr
    @hdbroscochin-eg3wr ปีที่แล้ว

    സെട്ടൻ ബംഗാളി ആനോ?😅