അങ്ങിനെയെങ്കിൽ ചേലക്കരയിൽ. രമ്യ ഹരിദാസൻ എന്തേ ജയിക്കാഞ്ഞത് തങ്ങൾ അനുഗ്രഹിച്ച സ്ഥാനാർഥി ആയിരുന്നില്ലേ. ചേലക്കരയിൽ തങ്ങൾ അനുഗ്രഹിച്ച സ്ഥാനാർഥി തോറ്റ് തുന്നം പാടി . ജിഫ്രി മുത്തു കോയതങ്ങൾ അനുഗ്രഹിച്ച സ്ഥാനാർഥി പ്രതീപ് വിജയിച്ചു. എന്നാണോ കരുതേണ്ടത്. നുണ പറയുമ്പോൾ അതിന് ഒരു ഇത് വേണ്ടേ സലാമേ...
മുഖ്യമന്ത്രി എപ്പോഴാ തലയിൽ കൈ വച്ചത് അല്ലെങ്കിൽ തന്നെ മുഖ്യമന്ത്രിയെ എന്തിന് പരോക്ഷമായി മറ്റൊരു നേതാവ് എന്നൊക്കെ വിശേഷിപ്പിക്കണം ചോറാണ് മോനേ സലാമേ ഞങ്ങൾ തിന്നുന്നത്😅
സംസാരം കേട്ടപ്പോൾ ഒളിയമ്പ് സമസ്തക്ക് എതിരെ തന്നെയാണ്. മാറ്റി പറയേണ്ട. അതിൽ എന്താണ് കുഴപ്പം? മത സംഘടന രാഷ്ട്രീയം കളിക്കുമ്പോൾ രാഷ്ട്രീയക്കാർ വിമർശിച്ചാൽ അതിൽ enthinanu വിഷമം? 😃
പറഞ്ഞത് പ്ലെയ്റ്റ് മാറ്റുന്നഇയാളുടെ സ്ഥിരം പരിപാടിയാ 😄
അന്നം. തിന്നവർക്ക്. മനസ്സിലാകും. ആരെയാണ് പറഞ്ഞിട്ടുള്ളത് എന്ന്.
കുമ്പളം കട്ടത് പോലെ അല്ലേ 😂
അങ്ങനെ തോന്നാൻ ഒരു കാരണം ഉണ്ടാവുമല്ലോ
അപ്പോൾ സാദിഖലി തങ്ങൾ രമ്യയെ അനുഗ്രഹിച്ചതോ😊😊😊
സലാമേ അന്റെ ഗതികേട് 😂😂😂😂😂😂😂😂
സമസ്ത യെ തൊട്ട് കളിക്കണ്ട
മുഖ്യമന്ത്രിയെ ഉദ്ദേശിച്ചത് എന്നത് വലിയൊരു തമാശയായി
മുസ്ലിം സമുദായത്തിന്റെ പിന്തുണ എന്ന് പറഞ്ഞിരുന്നില്ല എങ്കിൽ ഉരുളാമായിരുന്നു
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരട്ടെ കാണിച്ചു തരാം
ചേലക്കര യെ മറന്നു പോയോ സലാംമേ 😄😄😄
മുസ്ലിം സമുദായം എന്ന് പറഞില്ലായിരുന്നെങ്കിൽ സലാമിന് ഉരുളാൻ കഴിയുമായിരുന്നു...
ടിയാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് എല്ലാർക്കും അറിയാം 😊
അതിൻറെ ശേഷം പറഞ്ഞ പത്രം കൊണ്ട് കവി ഉദ്ദേശിച്ചത് ദേശാഭിമാനി ആയിരിക്കുമല്ലേ😂
ബല്ലാത്ത ജാതി
ഇയാളെ ലീഗ് മാറ്റിയിട്ടിലെങ്കിൽ ലീഗിന്റെ കാര്യം പോക്കാണ്
ബഹുമാനം നിലനിർത്തിക്കൊണ്ട് സലാമിനോട് പറയട്ടെ.. ബൈക്ക് കാണുമ്പോൾ ആവേശം കൊണ്ട് അതിരുവിടരുത്..
MDM ആണെന്ന് തോനുന്നു 😂😂😂
മുഖ്യ മന്ത്രി തലയിൽ കൈ വെച്ചോ
Salafi salam
2:16 സലാമിന്റെ നാശം അതിവിദൂരമല്ല
സലാം തിരുത്തിയത് നന്നായി
ന്തു തിരുത്ത്.. ഇയാള് ഇത് എന്ന് തുടങ്ങിയതാ.. സമസ്തക്ക് യാതൊരു ശക്തിയും ഇല്ല എന്നത് യാഥാർത്ഥ്യമാകുന്നു
രാഹുൽ മാങ്കുട്ടത്തിനെയും ആശിർവദിചരിക്കുന്നു
പിണറായി അനുഗ്രഹിക്കുകയോ,! തങ്ങളെ പോലെ ആത്മീയ നേതാവാണോ? പിന്നെ പത്രം കൂടി പറഞ്ഞപ്പോൾ കാര്യം വ്യക്തമായി.
ഞാൻ ഉദ്ദേശിച്ചത് ദേശാഭിമാനി. 😀😀😀
ഇങ്ങിനെ പോയാൽ അധികം വൈകാതെ ആരെങ്കിലും കൈവെച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
ഇതു ഇന്നലെ തന്നെ പറഞ്ഞിരുന്നു നാളെ ഇതു മാറ്റി പറയും മുഖ്യമന്ത്രി ആണ് എന്ന് സബാഷ് 😅😅😅
INL Salaam
എല്ലാ സമസ്തക്കാരും ചന്ദ്രിക പത്രം പരിഷ്കരിക്കൻ സമയമായോ?💎💎 ഞങ്ങൾക്ക് വലുത് ദീനാണ് അത് കയിഞ്ഞിട്ടേ ഉള്ളൂ ലീഗ്ok💎💎
സാതാരണ അനുഗ്രഹിക്കാറ് മുഖ്യമന്ത്രിയാണല്ലോ
പൊട്ടൻ സലാമ്
ഓന്ത് സലാം
അങ്ങിനെയെങ്കിൽ ചേലക്കരയിൽ. രമ്യ ഹരിദാസൻ എന്തേ ജയിക്കാഞ്ഞത് തങ്ങൾ അനുഗ്രഹിച്ച സ്ഥാനാർഥി ആയിരുന്നില്ലേ. ചേലക്കരയിൽ തങ്ങൾ അനുഗ്രഹിച്ച സ്ഥാനാർഥി തോറ്റ് തുന്നം പാടി . ജിഫ്രി മുത്തു കോയതങ്ങൾ അനുഗ്രഹിച്ച സ്ഥാനാർഥി പ്രതീപ് വിജയിച്ചു. എന്നാണോ കരുതേണ്ടത്. നുണ പറയുമ്പോൾ അതിന് ഒരു ഇത് വേണ്ടേ സലാമേ...
കേരള മുഖ്യ മന്ത്രി മുസ്ലിമാണോ ഹയവാനെ ..
സലാമിന്റെ നിലപാട് ശരിയല്ല മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
ഇതു ഇവന്റെ സ്ഥിരം പരുപാടിയാ
സമസ്തയുടെ ഒരു ഗതികേട്
മുഖ്യമന്ത്രി എപ്പോഴാ തലയിൽ കൈ വച്ചത്
അല്ലെങ്കിൽ തന്നെ മുഖ്യമന്ത്രിയെ എന്തിന് പരോക്ഷമായി മറ്റൊരു നേതാവ് എന്നൊക്കെ വിശേഷിപ്പിക്കണം
ചോറാണ് മോനേ സലാമേ ഞങ്ങൾ തിന്നുന്നത്😅
Salam kalam kalakkiyanu eduth purathekkidan samayam aayi 😅
Salame, don't create division among the people.
😂njan thott poyi__le🦎ഓന്ത്
ഓട് ചാവേർ സലഫി... കണ്ടം വഴി
Pma salsmine മാറ്റുക സകല prashnangalkum കാരണം iyalan
എടാ നുണയാ.....
ഞാൻ ഒരു മുസ്ലിം ലീഗ് കാരനാണ് ശജറകൾക്ക് എതിരാണ് പക്ഷെ ഇവനെ നിയന്ത്രിച്ചില്ലങ്കിൽ നമ്മുടെ പാർട്ടിയും അവസ്ഥ കണ്ടറിയണം
അവനാണ് പാർട്ടിയുടെ ഐശ്വര്യം.ഒരിക്കലും ശജറകളുമായി ഒന്നിക്കരുത്.
ഒന്നൊന്നര വർഗ്ഗീയത പറയുന്ന ഇവനൊക്കെ ഉള്ള യുഡിഎഫ് മതേതരം😂😂😂😂
Salafi salam ....,...... 😤
😂😂😂😂
സംസാരം കേട്ടപ്പോൾ ഒളിയമ്പ് സമസ്തക്ക് എതിരെ തന്നെയാണ്. മാറ്റി പറയേണ്ട. അതിൽ എന്താണ് കുഴപ്പം? മത സംഘടന രാഷ്ട്രീയം കളിക്കുമ്പോൾ രാഷ്ട്രീയക്കാർ വിമർശിച്ചാൽ അതിൽ enthinanu വിഷമം? 😃
ഈ ജിഫ്രി എന്തിനാ വേണ്ടാത്തതിന് നടക്കുന്നത് ഇയാൾ എന്താ ഇടതുപക്ഷത്തിന്റെ പാർട്ടിയിൽ വല്ല സ്ഥാനനവും ഇയാൾക്ക് ഉണ്ടോ
ബല്ലാത്തൊരു ഓന്ത്
Salamine purathakkoo
മോന്തായം വളഞ്ഞത്
സംഗീ പത്രം സുപ്രഭാതം ബഹിഷ്കരിക്കുക
അല്ല ദുബൈയിൽ എല്ലാവരും ബഹിഷ്കരിച്ചതല്ലെ
വഹാബി ആണ് ലെ
സംഘിയുടെ ചന്തി കഴുകി കൊടുക്ക് മുസംഘി....
😂😂😂
😂