Flowers Top Singer 2 | Sreehari | Karayanum Parayanum

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 558

  • @parvathyc4633
    @parvathyc4633 2 ปีที่แล้ว +209

    സൂപ്പർ മോനേ മോൻ ഭക്തിഗാനങ്ങൾ പാടുമ്പോൾ ഭക്തിഇല്ലാത്തവർക്കും പോലൂം ഭക്തിതോന്നും മോന് ഈശ്വരക്യപ വേണ്ടുവോളമുണ്ട് അതുകൊണ്മാണ് ഇങ്ങനെ പാടാൻ കഴിയുന്നത് ഇനിയും അത് ഉണ്ടാവട്ടെ.

  • @Rain_line_dreams
    @Rain_line_dreams 2 ปีที่แล้ว +80

    9:00 ദുബായ് കത്ത് പാട്ട് രചിച്ചതും പാടിയതും അനശ്വരനായ എസ് എ ജമീൽ സാറാണ്. ഒരു കാലഘട്ടത്തിലെ ഒരുപാട് പ്രവാസികൾക്കു നീറുന്ന ഓർമയാണ് ഈ ഗാനം ....
    എസ് എ ജമീലിന് ഓർമ ❤❤

    • @kunjonkunjon1733
      @kunjonkunjon1733 2 ปีที่แล้ว +2

      ശരിയാണ് സുഹൃത്തേ 👌🌹♥️❤

  • @p.k.abdulghafour5602
    @p.k.abdulghafour5602 2 ปีที่แล้ว +144

    യേശുദാസ് പാടി അനശ്വരമാക്കിയ ഈ ഭക്തി ഗാനം വിശ്വാസികളായ എല്ലാ മലയാളികളും സന്തോഷത്തോടെ നെഞ്ചിലേറ്റിയിട്ടുണ്ട്. ശ്രീഹരി തകർത്തു പാടി. ലോകം അറിയപ്പെടുന്ന ഒരു ഗായകനായി ശ്രീഹരി മാറും. അതിനുള്ള കഴിവും കോപ്പും കയ്യിലുണ്ട്.

    • @nafeesathbeevi6005
      @nafeesathbeevi6005 2 ปีที่แล้ว +1

      Suuuuper song mone. Hearty congrats sreehari👏

    • @saidhalaviks9449
      @saidhalaviks9449 2 ปีที่แล้ว +2

      ഫിനാലയല്ല മോനേ അവസാനം എനിയും കുറേ ദുരO ഓടണം മോനേ നല്ല ഭാവിയുണ്ട് അറബി സ് അറബി പ ഫങ്ങൾ സ്പടികം ക്ലിൻ നല്ല ഭാവിയുണ്ടു ദൈവ o അനുഗ്രഹിക്കട്ടെ

    • @saidhalaviks9449
      @saidhalaviks9449 2 ปีที่แล้ว +2

      എത്ര മനോഹരം

    • @kunjumolthankachan8195
      @kunjumolthankachan8195 2 ปีที่แล้ว

      @@nafeesathbeevi6005 222222222222224wde2(e(222222222w2222w222w22222222222222222226

    • @ibrahimkp8590
      @ibrahimkp8590 2 ปีที่แล้ว

      ബാപ്പു വെള്ളിപ്പറമ്പിന്റെ രചന യാണെന്ന് തോന്നുന്ന്

  • @kavithanebu4788
    @kavithanebu4788 2 ปีที่แล้ว +58

    ശ്രീഹരി കുട്ടാ, amazing feeling, അറിയാതെ അള്ളാ നെ ധ്യാനിച്ചു പോകും 🙏🙏🙏

  • @shiyasperuvanthodu559
    @shiyasperuvanthodu559 2 ปีที่แล้ว +32

    ലോകം അറിയുന്ന ഒരു ഗായകനാകട്ടെ വല്ലാത്ത ഫീൽ മോൻ പാടിയപ്പോ 🥰🥰❤❤

  • @abdulazeezazeez7836
    @abdulazeezazeez7836 2 ปีที่แล้ว +83

    പൊന്നുമോനെ പൊളിച്ചു ഹരിക്കുട്ടാ അള്ളാഹു മോനും കുടുംബത്തിനും എല്ലാ ഐശ്വര്യവും തരും മോന് ദൈവാനുഗ്രഹം ഉണ്ട് മോൻ ഒരു നല്ല നിലയിൽ എത്തും ❤❤❤❤👍🏻👍🏻👍🏻👍🏻

  • @kunjonkunjon1733
    @kunjonkunjon1733 2 ปีที่แล้ว +147

    മുമ്പ് പലരും ഈ പാട്ട് 👌🌹♥️❤പാടിയത് കേട്ടിട്ടുണ്ട് പക്ഷെ ശ്രീഹരി പാടിയത് കേട്ടപ്പോൾ ഒരുനവ്യ അനുഭവം ഒരുപാട് സന്തോഷം

  • @saudac1263
    @saudac1263 2 ปีที่แล้ว +47

    ഭക്തി ഗാനങ്ങൾ ശ്രീഹരികുട്ടന്റെ കയ്യിൽ ഭദ്രം 🥰🥰🌹🌹🌹🌹

    • @siru7368
      @siru7368 2 ปีที่แล้ว +1

      🥰🥰😄😄എല്ലാസോങ്ങും അവന്റെ കൈയിൽ ഭദ്രmaan

    • @rasheedbeckoden4810
      @rasheedbeckoden4810 2 ปีที่แล้ว +1

      @@siru7368 മറ്റു പാട്ടുകൾ പാടാനും ഹരിക്കുട്ടൻ അടിപൊളി യാണ് പക്ഷെ ഭക്തി ഗാനം പാടുമ്പോൾ ഒരു പ്രത്യേക ഫീലിങ്ങാണ് അത് അവന്റെ കഴിവ് തന്നെയാണ് ഒരു ഭക്തൻ പാടുന്ന പോലെ അനുഭവപ്പെടുന്നു 👍👍

    • @nadeeranoor6398
      @nadeeranoor6398 2 ปีที่แล้ว

      super 👌

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 ปีที่แล้ว +184

    അതിഗംഭീരം..... മലപ്പുറം കാരനായ ഞാൻ കുഞ്ഞു നാളിൽ ഒരുപാട് കേട്ട മനോഹരമായ ഗാനം.... ശ്രീഹരി മനസ്സ് തുറന്നു പാടി... ❤️❤️❤️❤️

    • @cheriyoncheriyon5829
      @cheriyoncheriyon5829 2 ปีที่แล้ว

      llllllll

      llllllllllllllllllllllllllllllll
      ള്ള
      lllllllllllllllllllll

    • @riyaskhana
      @riyaskhana 2 ปีที่แล้ว

      എന്താ രസം കരച്ചിൽ വന്നു.

    • @Hcxbbcjcjfhc
      @Hcxbbcjcjfhc ปีที่แล้ว

      ഞാൻ

    • @sureshnrd2479
      @sureshnrd2479 10 หลายเดือนก่อน

      L😊

  • @jasmim926
    @jasmim926 7 หลายเดือนก่อน +2

    ഹരികുട്ടാ... മോന്റെ പാട്ട് സൂപ്പർ 😊 പിന്നെ താങ്ക്യൂസാർ, താങ്ക്യൂസാർ എന്നു പറയുന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ
    🌷🌹🥰🌹🌷

  • @shobaramachandran7348
    @shobaramachandran7348 2 ปีที่แล้ว +60

    ഈ പാട്ട് Highlights മാത്രമെ ഇതുവരെ കണ്ടിട്ടുള്ളൂ. ഇന്നാണ് മുഴുവനായും പാട്ട് കേട്ടു. എത്ര നന്നായി പാടി മനോഹരമായിരുന്നു.ഹരി ക്കുട്ടനെ കാണാനും പാട്ട് കേൾക്കാനും very good, nice കണ്ണാ. ഈ വീഡിയോ എന്താ കാണാത്തത് തോന്നി എപ്പോഴും you tube നോക്കും.സന്തോഷമായി.super.super ❤❤❤🙏🙏🙏

  • @ancyancy625
    @ancyancy625 2 ปีที่แล้ว +51

    എനിക്ക് മാപ്പിള പാട്ട്, വലിയ, ഇഷ്ടം ആണ് ഹരിമോൻ പാടി സൂപ്പർ ആകി👍

    • @ansuvavi
      @ansuvavi 10 หลายเดือนก่อน

      Prethikich pazhe mapila pattukal yesudas marcoseum okke padiyath

  • @firozalli5321
    @firozalli5321 2 ปีที่แล้ว +158

    ഒരുപാട് വർഷം മുമ്പ് കേട്ട പാട്ട് ഇപ്പോൾ ശ്രീഹരിയുടെ സ്വരത്തിൽ അത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി പഴയ ആ കാലത്തിലേക്ക് ഒന്ന് തിരിച്ചു പോയി. 👍

  • @pramodhjohn2880
    @pramodhjohn2880 2 ปีที่แล้ว +55

    എത്രകേട്ടാലും മതിയാവില്ലാത്ത പാട്ട്

  • @pramodchandran3833
    @pramodchandran3833 2 ปีที่แล้ว +101

    ഈ മോൻ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏❤

  • @rasheedm152
    @rasheedm152 2 ปีที่แล้ว +143

    വളരെ മനോഹരമായി പാടിയ ശ്രീകുട്ടന് അഭിനന്ദനങ്ങൾ..👍👍🌹🌹

  • @kozhikode2105
    @kozhikode2105 2 ปีที่แล้ว +72

    മണിക്കുട്ടാ...ഒരുപാട് ഇഷ്ടമുള്ള ഗാനം ഈ ഗാനം ഒന്ന് ആരേലും പാടി കേട്ടായിരുന്നേല് എന്ന് കരുയിരുന്നു...സൂപ്പർ കുട്ടാ പാലക്കാടിൻെറ മുത്താണ്...👌👌👌💐💐💐💐

  • @noufalm902
    @noufalm902 2 ปีที่แล้ว +29

    ദാസേട്ടൻ പാടി പ്രേക്ഷകർ നഞ്ചിലേറ്റിയ പാട്ട് ആണ് അതിമനോഹരമായി പാടി
    പാടാൻ നല്ല ബുദ്ധിമുട്ട് ഉള്ള പട്ടാണിത്

  • @snowdrops9962
    @snowdrops9962 2 ปีที่แล้ว +70

    എന്റമ്മോ... എന്തൊരു ഫീൽ.... Super.... 👌👌👌👌👏👏👏🥰🥰🥰🥰🥰

  • @koyamangat9570
    @koyamangat9570 2 ปีที่แล้ว +61

    ഹരി മോനേ വളരെ ഉഷാറായിട്ടുണ്ട് 🌹🌹🌹🌹
    ഇനിയും നന്നായി പാടാൻ .
    ആഫിയത്തും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്
    ഈ എളിയവൻ

  • @rahiyanathabdulkader600
    @rahiyanathabdulkader600 2 ปีที่แล้ว +49

    സൂപ്പറായി മോനേ.. ഒരു പാടൊരുപാട് ഇഷ്ഠപ്പെട്ടു നല്ല ഫീൽ ഉണ്ടായിരുന്നു നന്നായി വരും വിജയം ആശംസിക്കുന്നു❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +23

    എത്ര മനോഹരമാണ് ഈ ഗാനം ദാസേട്ടൻ , മാർക്കോസ് ഇവർ പാടിയത് ഒരു പാട് കേട്ടിട്ടുണ്ട്💕🙏💥 ശ്രീഹരി മോൻ അതി മനോഹരമായി പാടിയിട്ടുണ്ട്🙏💕 ദൈവനുഗ്രഹം ഉള്ള മോൻ ശ്രീഹരി 🙏💕💥🔥

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 2 ปีที่แล้ว +24

    മോനെ കണ്ണുനിറഞ്ഞു എന്താണെന്നറിയില്ല.... തമ്പുരാന്റെ കൃപയുണ്ടാകട്ടെ 🙏🙏🙏🙏🥰🥰🥰🥰

  • @ismuksd
    @ismuksd 2 ปีที่แล้ว +43

    എത്ര കേട്ടാലും കൊതി തീരാത്ത പാട്ട്, ചെറുപ്പം തോട്ടിൽ തൊട്ട് കേട്ടു കേട്ടു വളർന്ന ഗാനം..👍👍

  • @vijishibu6501
    @vijishibu6501 2 ปีที่แล้ว +29

    ന്താ ഒരു ഫീൽ അടിപൊളി മുത്തേ സൂപ്പർ. വളരെ നന്നായി പാടി. കേൾക്കാൻ ഒത്തിരി ഒത്തിരി സുഖം അഭിനന്ദനങ്ങൾ

  • @mohammednavas9317
    @mohammednavas9317 2 ปีที่แล้ว +64

    ഹരി കുട്ടൻ നന്നായി പാടി congratulatons...

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +3

    എത്ര കേട്ടാലും മതി വരാത്ത ശ്രീ ഹരിക്കുട്ടൻ്റെ് പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @jabirjabishastha1455
    @jabirjabishastha1455 2 ปีที่แล้ว +31

    ന്ത അർത്ഥവത്തായ വരികൾ 😍 ശ്രീഹരി 😍😘

  • @asraphali8819
    @asraphali8819 2 ปีที่แล้ว +13

    മണിയാ ശ്രീഹരിക്കുട്ടാ കലക്കി മോനെ ...... ആയിരം ഉമ്മാ .👍👍👍👍👍👌👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @balkies7715
    @balkies7715 2 ปีที่แล้ว +9

    Wow harikutta എന്താ ഒരു ഫീൽ മോനേനിന്നെ അല്ലാഹ് അനുഗ്രഹിച്ചുകഴിഞ്ഞു മോൻ ടോപ് സിംഗറായി വരട്ടെ മോനുവേണ്ടി എന്നും പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @tessyjoy4216
    @tessyjoy4216 2 ปีที่แล้ว +29

    ശ്രീകുട്ടാ സൂപ്പർ. നീ കൂടുതൽ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് സ്നേഹപൂർവ്വം...

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว +15

    Wow Mon great voice super very very nice 👍 God blessed 🙏🙏🙏🙏👍👌❤🌹💯

  • @safiamk789
    @safiamk789 2 ปีที่แล้ว +34

    ശ്രീഹരി നന്നായി പാടി.👏👏👏👏

  • @abhilashmaniyan6784
    @abhilashmaniyan6784 2 ปีที่แล้ว +34

    Awesome performance 🥰🥰🥰🥰maniya സൂപ്പർ 😘😘

  • @yousufnafil2009
    @yousufnafil2009 2 ปีที่แล้ว +32

    ഹരികുട്ടാ സൂപ്പർ ❤❤😍

  • @sathiyakrishnank9901
    @sathiyakrishnank9901 2 ปีที่แล้ว +6

    സൂപ്പർ ശ്രീഹരി.. ❤️അതിമനോഹരം... ♥️♥️മോന്റെ ഗോൾഡൻ crown പെർഫോമൻസ് ആയ സംക്രമം.. ഉദയ.. സംക്രമം.. എന്ന പാട്ട് ഇതുവരെ അപ്‌ലോഡ് ചെയ്തു കണ്ടില്ല.. ♥️♥️🥰

  • @gopikagopi3123
    @gopikagopi3123 2 ปีที่แล้ว +25

    ശ്രീകുട്ടാ സൂപ്പർ ❤️❤️🥰

  • @farzasemi5671
    @farzasemi5671 2 ปีที่แล้ว +17

    Masha allaha.supar voice 💕💕

    • @aysha8721
      @aysha8721 2 ปีที่แล้ว

      Super. Voise. Best. Monu. 👍

  • @premshahmohammed2107
    @premshahmohammed2107 ปีที่แล้ว +5

    അർത്ഥവത്തായ വരികളെ അതിമനോഹരമായി പാടി ..... ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും

  • @rayeesdubai5568
    @rayeesdubai5568 2 ปีที่แล้ว +11

    എത്ര കേട്ടാലും മതി വരാത്ത കുറച്ചു പാട്ടുകളിൽ ഒന്നാണ്‌ ഈ പാട്ട് .ഇദ് കേട്ട് കഴിയുമ്പോയേക് മനസിനു ഒരുപാട് ശാന്തിയും സമാധാനവും ലഭിക്കും .ദാസേട്ടൻ ഭംഗിയായി പാടി വെച്ച പാട്ട് മോനും അടിപൊളിയായി പാടി .❤️❤️❤️thankyu മോനൂ 😍😍

  • @abdulsalam-iw8jv
    @abdulsalam-iw8jv ปีที่แล้ว +3

    ശ്രീ ഹരി കുട്ടാ വളരെ നന്നായി പാടി, അഭിനന്ദനങ്ങൾ കുട്ടാ ഒരിക്കൽ കൂടി.

  • @sameerafiros1
    @sameerafiros1 2 ปีที่แล้ว +6

    ഇതിന്റെ അർത്ഥം ഉൾക്കൊണ്ട്‌ ജീവിക്കാൻ നിങ്ങൾക്കെല്ലാം സൗഭാഗ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +9

    Adipoli song singing.
    God Bless You.
    Wonderful judgement Comments
    Successful Anchoring.
    Super And super talented Signing Program.
    By.
    Ajesh. Chennankara. Matheri.

  • @craftscorner1771
    @craftscorner1771 2 ปีที่แล้ว +8

    ByGods grace,you do the best,God blessyou monu, my prayers always with you

  • @kuvallamvlogs
    @kuvallamvlogs 2 ปีที่แล้ว +9

    Athimanoharamaya song ❤
    Athi madhuramayi paadi 💕
    Sreehariku thulyam sreehari maathram
    👍👍👍👍👍👍👍👍👍👍👍👍❤

  • @sirajmajeedmajeed9962
    @sirajmajeedmajeed9962 ปีที่แล้ว +3

    ആദ്യമായി കേൾക്കുന്ന ഫീലിംഗ് മോന് നല്ലത് വരട്ടെ

  • @sheebasheeba5175
    @sheebasheeba5175 2 ปีที่แล้ว +8

    സൂപ്പർ പൊന്നുമോനെ ഒരുപാട് ഇഷ്ട്ടം ഈ പാട്ട്

  • @kunjuttykunjutty1593
    @kunjuttykunjutty1593 ปีที่แล้ว +7

    പലരും ഒരുപാട് തവണ ഈ പാട് പാടുന്നത് കേട്ടിടുണ്ട് പക്ഷെ ശൃിഹരി യുടെ പാട് വളരെ മനോഹരമായി തോന്നി

  • @kidsworld.1989
    @kidsworld.1989 2 ปีที่แล้ว +4

    ശ്രീഹരി കുട്ടാ പറയാൻ വാക്കുകളില്ല സൂപ്പർ ആയി പാടി..... ഞാൻ ഹെഡ്സെറ്റ് വച്ചു ഫുൾ സൗണ്ടിൽ ആണ് ഈ പാട്ട് കേട്ടത്. വല്ലാത്തൊരു ഫീൽ പാട്ട് കഴിഞ്ഞിട്ടും ചെവിയിൽ നിന്ന് ആ പാട്ട് തന്നെ മുഴങ്ങുന്നു.. ... ഈ പാട്ട് ഒരു പാട് പേര് പാടുന്നത് കേട്ടിട്ടുണ്ട് പക്ഷെ ഇത് വേറെ ലെവൽ 👍👍👍👍👍👌👌👌👌👌... season 2 വിലെ Topsinger all the best 🥰

    • @retnamani.s
      @retnamani.s ปีที่แล้ว +1

      Super mone👍👍👍👍👌👌👌👌❤️

  • @jasneerjasni520
    @jasneerjasni520 2 ปีที่แล้ว +3

    മനോഹരമായ പാട്ട് മനോഹരമായിട്ട് പാടി 😍ഈ പരിപാടിയിലും ആ ചിരി റെക്കോഡ് ചെയ്ത് വെച്ചേക്കുന്ന ഫ്ലവേഴ്സിന്റെ നിലവാരം 😀😀

  • @khadeejamohammed8138
    @khadeejamohammed8138 2 ปีที่แล้ว +5

    Super song Nall voice
    Super aayi paadi adipoli 👌👌

  • @addurahman8729
    @addurahman8729 2 ปีที่แล้ว +9

    എല്ലാരേയും ഇഷ്ടമാണ് but ഹരി കുട്ടൻ 🥰

  • @hamsakoya2162
    @hamsakoya2162 2 ปีที่แล้ว +3

    സൂപ്പർ ഹരി മോനു . മോൻ മനസ്സ് രിത്തി ഫീൽ കൊടുത്തു പാടി . നല്ലത് വരെട്ടെ മോനേ . സൂപ്പർ സൂപ്പർ👍👌✴️💯💯🌹

  • @marychakkalackal6076
    @marychakkalackal6076 2 ปีที่แล้ว +10

    Thank you dear Sree Hari once again.🙏🙏

  • @suharabiismail8008
    @suharabiismail8008 10 หลายเดือนก่อน

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്
    മോൻ നന്നായി പാടി❤

  • @vinodkonchath4923
    @vinodkonchath4923 2 ปีที่แล้ว +27

    മോനേ സൂപ്പർ 👍👍👍❤️❤️❤️

    • @saeedhira4139
      @saeedhira4139 2 ปีที่แล้ว +2

      ഈ മാനിൻ വെള്ളി വെളിച്ചം ഖൽബിൽ നിറക്കുമാറാകട്ടെ എനിയും ഒരുപാട് വേദികളിൽ പാടാൻ കഴിയട്ടെ

  • @AliKm-di7fy
    @AliKm-di7fy หลายเดือนก่อน

    ഈ പാട്ട് വളരെ ധികം നന്നായിട്ടുണ്ടു ദൈവം ഹിദ്ദായത്ത് നൽക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @gamercop3179
    @gamercop3179 ปีที่แล้ว +17

    കേട്ടിട്ട് കണ്ണുനിറഞ്ഞു 🥺 എന്താ ഫീൽ..🫶🏽🤲🏼

  • @shebi777
    @shebi777 ปีที่แล้ว +3

    മോനെ പൊളിച്ചു ❤❤❤ഒരുപാടു സ്നേഹം 😍😍😍😘

  • @kunhumonjoseph6476
    @kunhumonjoseph6476 2 ปีที่แล้ว +7

    ഇതാണ് നമ്മുടെ സ്വന്തം ശ്രീനിവാസ് സാറിന്റ ഹൃദയത്തിന്റെ വിശാലത

    • @subramanianvallu9007
      @subramanianvallu9007 2 ปีที่แล้ว

      ഹരികുട്ടാ മോൻ വിഷമിക്കണ്ട നല്ലത് വരും സുബ്രമണിയൻ തൃശൂർ

  • @haneenafraz3117
    @haneenafraz3117 2 ปีที่แล้ว +6

    Supar hari👍👍👍🌹👩‍❤️‍💋‍👩❤️❤️❤️

  • @muhammedalic8163
    @muhammedalic8163 ปีที่แล้ว +1

    Allahuvy ninty namam vazthi padiya eai mone uyarangalil ethikkany

  • @krish.a.d8682
    @krish.a.d8682 2 ปีที่แล้ว +14

    സൂപ്പർ മോനേ.... ♥️♥️♥️

  • @viswanathankkottarathil355
    @viswanathankkottarathil355 2 ปีที่แล้ว +24

    Super 👍👍

  • @pankajakshanv7104
    @pankajakshanv7104 2 ปีที่แล้ว +3

    Srehare kepet
    Kalakey manoharamayi padi
    Very good God bles u 🙏👏

  • @susanswaminathan7466
    @susanswaminathan7466 2 ปีที่แล้ว +20

    ഹരിക്കുട്ടാ സൂപ്പർ സൂപ്പർ 👌👌👌❤❤🌹🌹

  • @shamsudheenshamsudheen985
    @shamsudheenshamsudheen985 2 ปีที่แล้ว +1

    മോനെ നീ പൊളിച്ചു ഉയരങ്ങളിൽ എത്തട്ടെ...എല്ലാഭാവങ്ങളും നേരുന്നു..മനോഹരമായ ഗാനങ്ങൾ ഇനിയും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ...🙏...

  • @vlogshezin4602
    @vlogshezin4602 2 ปีที่แล้ว +8

    Adipoliyayi padi nalla feel 💯💪🔥🔥

  • @MiniKutty-t3p
    @MiniKutty-t3p 6 หลายเดือนก่อน

    പാടിയിട്ട് ഉള്ള റിസൽറ്റിനു വേണ്ടിയുള്ള നില്പ് ഒരു ഒന്ന് ഒന്നര നില്പ്പാണ്. ജഡ്ജ് പറയുന്നത് കേൾക്കുംമ്പോൾ ദേഷ്യം വരികയാണ് സാരിമി ല്ല. അഭിനന്ദനങ്ങൾ.

  • @shinydasbitty605
    @shinydasbitty605 2 ปีที่แล้ว +9

    ഗംഭീരം മോനെ സൂപ്പർ💯

  • @sylajapc6089
    @sylajapc6089 2 ปีที่แล้ว

    മോനേ ശ്രീഹരി ശ്രീനിവാസ് സാറെപ്പോലുള്ളവരുടെ മനസ്സു തുറന്ന അഭിപ്രായം മോന് മുന്നോട്ടുള്ള യാത്രയിൽ വലിയൊരു പ്രചോദനമാവട്ടെ . ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിച്ചേരാൻ ഈശ്വരന്റെ അനുഗ്രഹം മോന്റെ കൂടെത്തന്നെയുണ്ട് ഒരു നിഴൽ പോലെ
    സ്നേഹത്തോടെ ഒരു പാടിഷ്ടത്തോടെ ഒരമ്മ

  • @gdblsugdblsuu3875
    @gdblsugdblsuu3875 2 ปีที่แล้ว +8

    Masha allah ❤ super 👍

  • @sreyashinu8473
    @sreyashinu8473 2 ปีที่แล้ว +6

    Harikkutta super mone ❤️ God bless you...

  • @ansaransar871
    @ansaransar871 2 ปีที่แล้ว +13

    കുട്ടാ പൊളി 💓💓💓

  • @nadiyamalu2547
    @nadiyamalu2547 2 ปีที่แล้ว +4

    Super song harikutta, God bless you 🤲🤲🤲

  • @abduvt298
    @abduvt298 2 ปีที่แล้ว

    ശ്രീഹരിമോൻ നമ്മുടെ കോഴിക്കോടിൻ്റെ യുവ ഗായകൻ അടിച്ച് മാറ്റി കിരീടം നമ്മുക്ക് അഭിമാനിക്കാൻ വെറെന്ത് വേണം ഇന്ത്യയിൽ അറിയപ്പെടുന്ന ഗായകനായി ശ്രീഹരിമോൻ ഉയരട്ടെ ആമീൻ

  • @gundumani7672
    @gundumani7672 2 ปีที่แล้ว +1

    Super mone . Kettapol parents ne orma vannu . Aver nattil anu . Njan uae yilum.god bless u mone

  • @UmarUlmuhthar-i6o
    @UmarUlmuhthar-i6o ปีที่แล้ว

    സൂപ്പർ അടിപൊളി നല്ലവണ്ണം പാടി അള്ളാഹുവിന്റെ എല്ലാ കൃപയും ഉണ്ടാവട്ടെ
    Very good😍🏆🏆🏆🏆🎁🎁👍

  • @hamsahk4576
    @hamsahk4576 2 ปีที่แล้ว +7

    👌😍സൂപ്പർ സൂപ്പർ സൂപ്പർ 🌹🌹🌹👏👏👏

  • @muhammedkkr5780
    @muhammedkkr5780 ปีที่แล้ว

    മോൻറെ. പാട്ടു. കെ ട്ടാ ൽ. ആരും. കൊതിച്ചുപോകും. അത്രക്. സൂപ്പർ

  • @illiaspalayil3748
    @illiaspalayil3748 ปีที่แล้ว +1

    Wow great feeling…ശ്രീഹരി ...👏👏👏👏👏👏

  • @abdulrasheedwandoor
    @abdulrasheedwandoor 2 ปีที่แล้ว +6

    ഗംഭീരമായി പാടി മോനേ 👌👌👌

  • @anoopknow73
    @anoopknow73 2 ปีที่แล้ว +7

    വല്ലാത്ത ഒരു ഫിൽ 🔥🔥🔥❤

  • @dineshsoman7737
    @dineshsoman7737 6 หลายเดือนก่อน

    ഇത്രയും മനോഹരമായി മറ്റാരും പാടുമെന്ന് തോന്നുന്നില്ല... 👌👌👌

  • @tessythomas6959
    @tessythomas6959 2 ปีที่แล้ว +8

    Super Harikuttaaaa 🥰❤️

  • @entenaattil
    @entenaattil 11 หลายเดือนก่อน +3

    ഇവനെ പിടിച്ചാൽ കിട്ടില്ല.. അത്രയും ഉയരങ്ങളിൽ എത്തട്ടെ ❤

  • @noushadma6678
    @noushadma6678 2 ปีที่แล้ว +61

    അർത്ഥസമ്പുഷ്ടതയോടെ പാടി ഒന്നും പറയാനില്ല

  • @balankvrbalankvr6306
    @balankvrbalankvr6306 2 ปีที่แล้ว +2

    ഹരിക്കുട്ടാ ഇനിയും നല്ല പാട്ടു കളുമായി ഇനിയും വരിക ❤️❤️

  • @saidalvisa2876
    @saidalvisa2876 2 ปีที่แล้ว

    മോനെ ഏ റെ ഇഷ്ടം മാ യി ഇനിയും ഉ ഷാ റാ യി പാ ടു വാ ൻ പ ട ച്ച വൻ തു ണ ക്ക ട്ടെ

  • @musafircm1272
    @musafircm1272 ปีที่แล้ว +1

    Uff എജ്ജാതി പാട്ട് അടിപൊളി ഈ പാട്ട് മോന്ക് ഒരു മുതൽ കൂട്ട് ആവും ഈ പാട്ട് ജീവിതതിൽ ഒരു മാറ്റം വരുത് ഉറപ്പ എനിക്ക് അത്രക്ക് feel കിട്ടി 🔥🔥🔥

  • @kumarkerala6888
    @kumarkerala6888 2 ปีที่แล้ว +10

    സൂപ്പർ അടിപൊളി ❤️❤️

  • @sabirarasheed8814
    @sabirarasheed8814 2 ปีที่แล้ว

    സൂപ്പർ ee മോന്റെ പാട്ട് എനിക്ക് ഒരുപാടിഷ്ടം മാഷാ അല്ലാഹ് നന്നായി പാടുന്നുണ്ട്

  • @vidyasathish3886
    @vidyasathish3886 2 ปีที่แล้ว +5

    ശ്രീ കുട്ടാ.... സൂപ്പർ 💯👌😘

  • @Snair269
    @Snair269 2 ปีที่แล้ว +1

    ശ്രീഹരി ഇനി ഓത്തുപള്ളിയിൽ അന്ന് നമ്മള് പോയിരുന്ന കാലം എന്ന പാട്ട് പാടണം. ചിത്രം: തേൻ തുള്ളി

  • @tharaanil2395
    @tharaanil2395 2 ปีที่แล้ว +14

    മോനു പൊളിച്ചു 😘👌👌👌👍🤣

    • @hamzaca2262
      @hamzaca2262 2 ปีที่แล้ว

      👍👍👍👌👌🌹

  • @mohammeduppala7194
    @mohammeduppala7194 2 ปีที่แล้ว

    എന്താ പാട്ട് ???
    സൂപ്പർ , മ്യൂസിക് അതിഗംഫിരം
    മോനെ നീ ആണ് താരം
    സർവ ശക്തൻ അനുഗ്രയിച്ചു തന്ന കഴിവ്

  • @hrgamesmalayalam2148
    @hrgamesmalayalam2148 2 ปีที่แล้ว +4

    സൂപ്പർ മുത്തേ
    Good voice 🌹🌹👌

  • @monoosisha6563
    @monoosisha6563 2 ปีที่แล้ว +3

    Super 🥰🥰 Shreehari Thakarthu♥️♥️

  • @chippoosworldch7328
    @chippoosworldch7328 2 ปีที่แล้ว

    Valare manoharamayipadi nalla sound uyarna nilayilethatteaa

  • @muhammedshafishafi3690
    @muhammedshafishafi3690 4 หลายเดือนก่อน

    എന്തൊരു ഭംഗീ യായി പാടി