പണം വാരാൻ വേണ്ടി എന്തും ചെയ്യാം എന്ന ദേവസ്വം ബോർഡിന്റെ ധാരണ കൊള്ളാം..

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 128

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 6 วันที่ผ่านมา +10

    ന്റെ പൊന്നയ്യപ്പാ...... താങ്കളെ താങ്കൾ തന്നെ കാത്തോളൂ.....
    സ്വാമി ശരണം..... 🙏

    • @vijayakumaranpp5715
      @vijayakumaranpp5715 2 วันที่ผ่านมา

      അയ്യപ്പനു വേണ്ടി നീ കരയേണ്ട നിൻ്റെകുനുട്ട് എല്ലാവർക്കുമറിയാമെടോ

  • @girijatv4105
    @girijatv4105 6 วันที่ผ่านมา +13

    Swamiye Saranam Ayyappa Katholane

  • @balannair7662
    @balannair7662 6 วันที่ผ่านมา +23

    ജനങ്ങൾ ഈ ഇടതു വലത് സർക്കാരിനെ ജയിപ്പിച്ച് വിട്.

  • @remesanpilla8599
    @remesanpilla8599 6 วันที่ผ่านมา +31

    ദേവസ്വം ബോർഡുകൾ പിരിച്ചു വിട്ടു ഏകീകൃത ദേവസ്വം കേന്ദ്ര സർക്കാർ രൂപീകരിക്കണം. കേന്ദ്ര ദേവസ്വം വകുപ്പം കേന്ദ്രം നടപ്പാക്കണം സ്വാമീ യെ ശരണമയ്യപ്പാ.

    • @rathnasomasundar9960
      @rathnasomasundar9960 6 วันที่ผ่านมา

      Central Government oru chukkum chaiyyilla ambalangal muzhuvanum idathanum valathanum chernnu nasippikkum appozhum hindu ennu parayunna viddikal kaal muttinidayil thalayum choruki valum aatti irikkum thanthakku pirakkatha cpmum
      Congress um hindu vintea nenjathu Keri chavutti methikkum

  • @BinuBalakrishnan-xd7ww
    @BinuBalakrishnan-xd7ww 6 วันที่ผ่านมา +32

    കഷ്ടം : ഇത്രയും അധപ്പതിക്കുമോ തന്ത്രിയും : ദേവസ്വം ബോർഡും ഇതിനെതിരെ ശക്തമായ പ്രതികരണം ചെയ്തെ പറ്റു നമ്മളെ നമ്മളെ ഉള്ളു രക്ഷിക്കാൻ ഒന്നിച്ച് നിൽക്കുക പ്രതികരിക്കുക❤🙏🚩🙏

  • @DharoshDharoshuae1818
    @DharoshDharoshuae1818 6 วันที่ผ่านมา +20

    🙏സ്വാമിയേ ശരണം കാത്തുകൊള്ളണമേ 🙏

  • @rathnamkdas203
    @rathnamkdas203 6 วันที่ผ่านมา +8

    സ്വാമിയേ ശരണമയ്യപ്പ🙏🏻🙏🏻🙏🏻

  • @pradeepkumarpillai7915
    @pradeepkumarpillai7915 2 วันที่ผ่านมา

    സ്വാമി ശരണം.. ഭഗവാനെ നിന്നെ നീ തന്നെ കാത്തോണേ..

  • @krishnaprasad4457
    @krishnaprasad4457 6 วันที่ผ่านมา +20

    ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഹിന്ദു സമാജം തയ്യാറാകണം.

    • @sudhavs2091
      @sudhavs2091 6 วันที่ผ่านมา

      Athinenthinu kaala thamasam . Ethrayum pettennu athinullaà nadapadikal edukkanam . Kshethrangalude aachaarangalil maattam varuthaan aaraanu adhikaarappettathu .

  • @premac.m3188
    @premac.m3188 6 วันที่ผ่านมา +4

    Swamiye saranam ayyappa kaathidane swami

  • @sugathanc7840
    @sugathanc7840 6 วันที่ผ่านมา +13

    കേരളത്തിൽ 3 മാസം തള്ളി നീക്കുന്നത് ശബരിമല വരുമാനം കൊണ്ടാണ്... അതിനി ടക്കാണ് പുതിയ പുതിയ ആചാര തോന്നിയാസങ്ങൾ.... നടത്തി വിശ്വാസികളെ തെറ്റി ധരിപ്പിച്ചു പണം പിടുങ്ങൽ...... അയ്യപ്പ.. കാത്തോളി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻സ്വാമിയേ ശരണമയ്യപ്പ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnankuttyk158
    @krishnankuttyk158 6 วันที่ผ่านมา +5

    കാശുള്ള വര് കൊടുക്കട്ടെ! യോഗം ഉള്ളവർ നേടട്ട് ,ആചാരങ്ങള്‍ കച്ചവടം നടത്തുന്നവര്‍ അനുഭവിച്ചു കൊള്ളട്ടെ!!

  • @KVR8527
    @KVR8527 6 วันที่ผ่านมา +4

    Nalla video❤❤❤

  • @hariharakumard4327
    @hariharakumard4327 6 วันที่ผ่านมา +10

    ബാർബർഷാപ്പ് തുടങ്ങാമായിരുന്നു. ? തന്ത്രിയും ബോർഡംഗങ്ങളും വടിച്ചു കൊടുത്താൽ നല്ല വരുമാനം ????

  • @LDEVI720
    @LDEVI720 6 วันที่ผ่านมา +12

    സാർ, ഹിന്ദുക്കൾക്ക് ദോഷം മാത്രം ചെയ്യുന്ന ഒരു ദേവസ്വം ബോർഡ് നമുക്ക് എന്തിനാ.

    • @mohananrahavannair5782
      @mohananrahavannair5782 5 วันที่ผ่านมา

      മണ്ടൻ ഹിന്ദു പതിനയ്യായിരം കൊടുത്ത് ക്യു നിൽക്കും അങ്കി കാണാൻ.

  • @girijakumariamma8588
    @girijakumariamma8588 5 วันที่ผ่านมา

    എന്റെ അയ്യപ്പ 🙏

  • @narayananramaiyer4070
    @narayananramaiyer4070 6 วันที่ผ่านมา +1

    Swamy saranam. Katholane

  • @sankarankuttythenchath2246
    @sankarankuttythenchath2246 5 วันที่ผ่านมา

    Very correct innathe kshethrangal mikkavarum kachavada sthapanangalanu no doubt

  • @Manassa-j2p
    @Manassa-j2p 6 วันที่ผ่านมา +1

    Kanannam vetti nagarampanniyan enthu vrithikedumy cheyyumiver

  • @radhakrishnan551
    @radhakrishnan551 6 วันที่ผ่านมา +1

    Devassam board pirichuviduka

  • @vishnukollam4119
    @vishnukollam4119 6 วันที่ผ่านมา +8

    "അയ്യപ്പ നീ തന്നെ നിന്നെ കാത്തോണേ ' എന്ന കമന്റ്‌ എന്റെ വക, 😏

  • @sivathanus274
    @sivathanus274 6 วันที่ผ่านมา +3

    VinashaKaleViparethaBudhi👍

  • @RadhamaniAmma-tf9ld
    @RadhamaniAmma-tf9ld 6 วันที่ผ่านมา +1

    ഇത്. ഒരിക്കലും സമ്മദിച്ചുകോടുക്കരുതേ ദയവുചെയ്ത് സ്വാമിയേശരണമയ്യപ്പാ

  • @Mohandas-lf7kl
    @Mohandas-lf7kl 6 วันที่ผ่านมา +7

    അനിൽ വിളയിൽ നിങ്ങൾ ഉടൻ കോടതിയിൽ പോയി വാങ്ങേണ്ടതാണ് ഇത്തരം കാര്യങ്ങളിൽ നടപടികൾക്കെതിരെ നിയമ നടപടി താങ്കൾ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു

  • @sreemathypazoor4015
    @sreemathypazoor4015 6 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @meeratp871
    @meeratp871 6 วันที่ผ่านมา +2

    Eni makaravilakku adakkam daily kannada avasaram kittum.

  • @sadanandansadanandan.e1056
    @sadanandansadanandan.e1056 4 วันที่ผ่านมา

    ഏററവും നല്ല തീർത്ഥാടന കാലം
    ... കുളമാക്കാൻ വേണ്ടിയുള്ള പ്രചരണം

  • @yeshodayeshodhapp
    @yeshodayeshodhapp 2 วันที่ผ่านมา

    എൻ്റെ മണികണ്ഠാ അങ്ങ് ഇതൊന്നും കാണുന്നില്ലെ? നിസഹായരായ പാവപ്പെട്ട ഭക്തരെ സ്വാമി തന്നെ കാത്ത് രക്ഷിക്കണെ... സ്വാമീ ശരണം

  • @jayachandranchandran5482
    @jayachandranchandran5482 6 วันที่ผ่านมา

    Rashtreeyakaril ninnu aadhyam devaswaom bordkale ozhivakkuka

  • @sureshvarma2634
    @sureshvarma2634 6 วันที่ผ่านมา +2

    തങ്ക അങ്കി ശബരിമലയിൽ അല്ലല്ലോ സൂക്ഷിച്ചിരിക്കുന്നത്. ഇത് അറിയാത യാണോ പറയുന്നത്?

    • @unnikrishnannair5902
      @unnikrishnannair5902 6 วันที่ผ่านมา +3

      അവിടെ സൂക്ഷിക്കാൻ വ്യവസ്‌ഥ ചെയ്താൽ പോരെ

    • @babuk4434
      @babuk4434 6 วันที่ผ่านมา

      ആറൻമുള

  • @harinedumpurathu564
    @harinedumpurathu564 5 วันที่ผ่านมา

    ശബരിമലയിൽ നട 24 മണിക്കൂറും തുറന്ന് വയ്ക്കണം എല്ലാ ജാതി മത ഭക്തജനങ്ങൾക്കും പ്രായ ഭേദമെന്യേ ദർശന സൗകര്യം ഏർപ്പെടുത്താമോ പൊന്നു തമ്പുരാനേ

  • @devidas4006
    @devidas4006 6 วันที่ผ่านมา

    Art 29(1) inte pradhanyam manassilaakkathe enthinanu shabdikkunnathu? DEVASWOM BOARD NE THERIPPIKKAN HIGH COURT NU SADHIKKILLA ENNUNDO?

  • @prasadshenoy6775
    @prasadshenoy6775 6 วันที่ผ่านมา +5

    ഹന്ത്രിക്കും കാനും കമ്മീഷൻ.

  • @Ramakrishnan-l7s
    @Ramakrishnan-l7s 6 วันที่ผ่านมา +1

    Ayyappane.thanne.perukkivittalpolum.oruchukkum.nadakkilla.hinduvinu.uluppillathdatholam.kalam

  • @ramakrishnanc6175
    @ramakrishnanc6175 6 วันที่ผ่านมา +1

    God🙏 bless🙏 me😅😊🎉

  • @muraleedharannair3504
    @muraleedharannair3504 6 วันที่ผ่านมา +1

    സ്വാമി ക്കു എന്തിനാ തങ്ക. Anki

  • @sairashanavas7622
    @sairashanavas7622 6 วันที่ผ่านมา

    Pirichuvidanam

  • @tano62
    @tano62 6 วันที่ผ่านมา

    Devaswam oru Naasham

  • @gangadharannair1414
    @gangadharannair1414 6 วันที่ผ่านมา

    Any of the kind causes delay in Darshan and Abhishek am shall be avoided for sake of devotys Darshan Swamy sharanam Ayyappa

  • @balankrishnan7112
    @balankrishnan7112 4 วันที่ผ่านมา

    ഇത്രയും ആയ സ്ഥിതിക്ക് . കാഴ്ചക്കാർക്ക് ഒരു സംശയം ആ ഉരക്കുഴി വേണ്ടത്ര വലിപ്പം പോരായെന്ന തോന്നൽ ഉണ്ടാവും. ആരും ഉരക്കുഴിയിൽ പഴയ കാലത്തേതുപോലെ സ്നാനം ചെയ്യാറില്ലെങ്കിലും ഇത് അത്യാവശ്യമായി നടപ്പാക്കണം ഉരക്കുഴിയുടെ മുകൾ ഭാഗത്തേക്ക് ഒന്നു കയറിനോക്കിയാൽ വെള്ളം . ഒഴുകിവരുന്നതിനിരുവശവും മലവിസർജ്ജനം നടത്തിയതായി കാണാവുന്നതാണ് ഇതിൽ കൂെയാണി വെള്ളം ഒഴുകിവരുന്നത് അല്പം കൂടിമുകളിൽചെറിയ ഒരു തടയണ അതിൽ കച്ചവടക്കാരും മറ്റും സോപ്പുപയോഗിച്ച് . അലക്കും കുളിയും, ഇനി തങ്കയങ്കി ഘോഷയാത്രയും കാലക്രമേണ് നിറുത്തും അത്രയും ദൂരം സഞ്ചരിക്കാനുള്ളതുകൊണ്ട് ഹെലിക്കോപ്റ്റർ യോഗിക്കാം. എന്ന തീരുമാനവും വരും തന്ത്രിയായിരിക്കുക എന്നത് ആ ജന്മസുകൃതമായി കാണുന്നതിനു പകരം കോടികൾ കേവലം മൂന്നു മാസം വന്ന് നിറയുന്ന സ്ഥലത്ത് ദക്ഷിണവാങ്ങിയും , ഈറ്റയിലയിൽ പ്രസാദം കൊടുത്തും എത്ര സമ്പാദിക്കാം എന്ന ചിന്തയിൽ ഊക്കവുമില്ലാത് വും.

  • @LakshmananPK-cw5ij
    @LakshmananPK-cw5ij 5 วันที่ผ่านมา

    ശബരിമലയിൽ നേർച്ചപ്പണം ഇടുന്നവർക്കെല്ലാം അപകടങ്ങളും ദുരിതങ്ങളും കൂടിക്കൂടി വരുന്നു പണമിടുന്നതിലൂടെ അയ്യപ്പനോടുള്ള ഭക്തി ഇല്ലാതാകുന്നു
    അയ്യപ്പൻ ചോദിക്കുന്നു എനിക്കാവശ്യമില്ലാത്ത വസ്തു എന്തിനാണ് സമർപ്പിക്കുന്നത്
    എനിക്ക് നിങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം വേണ്ടത് പണമിടുമ്പോൾ എന്നിൽ ഭക്തിയില്ലാതാകുകയാണ് ചെയ്യുന്നത്

  • @lekhses
    @lekhses 6 วันที่ผ่านมา +2

    ഗുരുവായൂർ ഇപ്പോൾ അതാണ് നടക്കുന്നത്, 4000 രൂപ വിളക്ക്

  • @muraleedharannair3504
    @muraleedharannair3504 6 วันที่ผ่านมา +2

    പുറത്തെടുത്തെങ്കിലെ കുറച്ചു. കുറച്ചു കൊണ്ടുപോരാൻ പറ്റുകയുള്ളു. ഇതു. മൂലം നിങ്ങള്ക്ക് നഷ്‌റോം ഇല്ല ഏത്

  • @Sarala-kr6lv
    @Sarala-kr6lv 6 วันที่ผ่านมา +1

    Hindus of kerala should unite and get help from VHP and stop such practices

  • @rajendravarma9750
    @rajendravarma9750 2 วันที่ผ่านมา

    ക്ഷേത്രം എന്നാൽ ഇപ്പോൾ ഭക്‌തിയുടെ ഉറവിട മേ അല്ല , മറിച്ച് ബിസിനസ് കേന്ദ്രമാണ് , അപ്പോൾ 15000 രുപ വാങ്ങുന്നത് അതിശയോക്‌തിയല്ല.
    അയ്യപ്പ സ്വാമി ശരണം 🙏🙏🙏

  • @sushamanair4584
    @sushamanair4584 6 วันที่ผ่านมา +1

    Ponrai oru sailamayi.theernmu evanu chakkalayille

  • @tnsurendran7377
    @tnsurendran7377 6 วันที่ผ่านมา

    ദേവസം ബോർഡ് ക്ഷേത്രങ്ങളിൽ, യെച്ചിൽ ചവിട്ടതെയും. കാലിൽ മുടികെട്ടുകൾ കുരുങ്ങാതെയും. നടക്കേണ്ട. നടക്കേണ്ട. ഇനിയൊരു പ്രളയം വന്നാലേ ക്ഷേത്രങ്ങൾ ശുദ്ദിയാകു.

  • @ilayum_poovum
    @ilayum_poovum 4 วันที่ผ่านมา

    Sabarimala. കേന്ദ്ര govt ഏറ്റെടുക്കണം. ഇല്ലെങ്കിൽ അവസാനം ശബരിമല കാണില്ല

  • @raghunathankr941
    @raghunathankr941 4 วันที่ผ่านมา +1

    ഇതെല്ലാം ഈ ലോകത്തിലെ മറിമായമാണെന്ന് അറിയില്ലേ ?? ഒരു വലിയ പ്രദേശം ഭക്തിയുടെ മായാ വിലാസം സൃഷ്ട്ടിച്ചു് ബുദ്ധിയുള്ളവർ ഇല്ലാത്ത ദൈവത്തേ ചിത്രീകരിച്ചു് പാവങ്ങളിൽ നിന്നും പണമുണ്ടാക്കുന്നു. അതിലപ്പുറം എന്ത് പറയാൻ. മനുഷ്യർ പട്ടിണി കിടന്ന് രോഗത്താലും പല വിധത്തിൽ തകർന്നവർ അയ്യപ്പനിൽ നിന്നും അനുഗ്രഹം വാങ്ങുവാൻ ഇല്ലാമയിൽ നിന്നും വാരിക്കോരി ശബരിമലയിൽ കൊടുക്കുന്നത് ഇ വിടെയുള്ള വമ്പന്മാർ അടിച്ചുമാറ്റി ആർഭാടത്താൽ ജീവിക്കും. മനുഷ്യർക്ക്‌ ദൈവം നൽകിയ നെയ്യും മറ്റും വെറുതേ കത്തിച്ചുകളയുകയും ചെയ്യുന്നു. ആ കളയുന്ന നെയ്യ് പാവപ്പെട്ടവർക്ക് ഭക്ഷണമായി കൊടുത്തിരുന്നെങ്കിൽ കുറച്ച് മനുഷ്യരെങ്കിലും ആരോഗ്യത്തോടെ ജീവിച്ചുപോയേനെ. മനുഷ്യനേക്കാൾ സ്വർണകമ്പമുള്ളഅയ്യപ്പൻ സത്യത്തിൽ മനുഷ്യരെ രക്ഷിക്കുമോ ??
    Raghu Nathan

  • @natturajyamnews792
    @natturajyamnews792 5 วันที่ผ่านมา

    തങ്ക അങ്കി ചാർത്തി കഴിഞ്ഞാൽ അത് തിരിച്ച് കൊണ്ടു പേ കാർ അല്ലെ പതിവ്

  • @BabukuttanPillai-hi5nc
    @BabukuttanPillai-hi5nc 6 วันที่ผ่านมา

    ഇത് നേരത്തെ ഉള്ളതാണ് അന്ന് 10000രൂപയായിരുന്നു ഫീസ് ഇത് വടിവേലു എന്നാഭക്തൻ കാണിക്ക വച്ചതാണ് എന്നുപറയപ്പെടുന്നുണ്ട്

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz 6 วันที่ผ่านมา +1

    only one request to all . all the voters please you are voting to your favorite .not to modi but do to bjp.

  • @sureshram6523
    @sureshram6523 5 วันที่ผ่านมา

    ആന എഴുന്നള്ളിപ്പിന് കാര്യത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ ആസനത്തിൽ ഇട്ട് കടുക് വറുത്ത് കൊടുത്ത് സുപ്രീംകോടതി ജഡ്ജിമാർക്ക് അഭിവാദ്യങ്ങൾ

  • @sreenivasantm3500
    @sreenivasantm3500 6 วันที่ผ่านมา

    ഓരോ ദിവസവും എട്ടും പത്തും ആളുകൾ ശീട്ടാക്കുമ്പോൾ ലക്ഷങ്ങൾ വരാമല്ലോ

  • @DheEvideNokkamo
    @DheEvideNokkamo 6 วันที่ผ่านมา +1

    Avasaana kaliyalle
    Avar kalikkatte
    Ellam kazhiyumpol
    Ee thonnyaasam kanukunnavar
    Kettum ketti malaku pokunnathu namukku kaanaam

  • @jayakumars2439
    @jayakumars2439 4 วันที่ผ่านมา

    മ്മക്ക് ഇങ്ങിനെ മോങ്ങാൻ അല്ലേ അറിയൂ

  • @prabhakannan1911
    @prabhakannan1911 6 วันที่ผ่านมา

    Pavam ആയപ്പൻ്റെ ഒരു വിധി

  • @Sheejaramaswami
    @Sheejaramaswami 6 วันที่ผ่านมา +1

    Devasambordinte Acharakachavadam kollam.😂😂😂😂😂😂😂😂😂😂😂

  • @raveendranpk8658
    @raveendranpk8658 6 วันที่ผ่านมา +4

    നടയ്ക്കലിരുന്ന്മസാലദോശതിന്നാനുംസമ്മതിയ്ക്കണംകാശ്കൂട്ടാം

  • @sushamanair4584
    @sushamanair4584 6 วันที่ผ่านมา +1

    Sabarimala.nasokkunnathiu.kongi thanka.. angi thattiytullanulla puthiya.atavu

  • @amblieamnile8981
    @amblieamnile8981 5 วันที่ผ่านมา

    ആചാരങ്ങളിൽ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കുക

  • @sreekumargopalapillai7616
    @sreekumargopalapillai7616 6 วันที่ผ่านมา

    കമ്യൂണിസ്റ്റു പാർട്ടിക്ക് എന്ത് ക്ഷേത്രം എന്ത് ദേവൻ

  • @rajeshcr9028
    @rajeshcr9028 6 วันที่ผ่านมา

    ദേവസ്വം ബോർഡിന്റെ ഹിതം നോക്കി

  • @sreenivasannarayanan320
    @sreenivasannarayanan320 6 วันที่ผ่านมา +1

    ദിലീപിനു മാത്രം പാടില്ലായിരിക്കും.
    ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർ ഫോട്ടോ എടുത്തതിനും എന്തായിരുന്നു പുകിൽ.
    നാളെ പണം കൊടുത്താൽ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുക്കാമെന്നും തീരുമാനിക്കും.

  • @jenardhananes6979
    @jenardhananes6979 6 วันที่ผ่านมา +4

    പിണറായി വിജയനുംഅച്ചിക്കും മകൾക്കും മരുമകനും അവന്റെ അപ്പനും ദേവസ്വം തന്ത്രി യുടെ അച്ചിക്കും അപ്പനും വേണ്ടി ആകാനായിരിക്കും. ഈശ്വരോ രക്ഷ

  • @vikramannair7872
    @vikramannair7872 6 วันที่ผ่านมา +2

    തന്ദ്രി യോടുള്ള ഇപ്പോളത്തെ ബഹുമാനം ഇല്ലായ്മ ചെയുന്നു ഇപ്പോളത്തെ നടപടി. Anaacharangalku kudapidikunna paravanata.

  • @shemishemi7863
    @shemishemi7863 6 วันที่ผ่านมา +2

    ദേവസ്വം ബേഓഡ്വേണട

  • @prakashshini5594
    @prakashshini5594 5 วันที่ผ่านมา

    മനീതി സംഘത്തേക്കൊണ്ട് നട ചവിട്ടിച്ചത്,,അതും കേരളം കണ്ടത്,,,

  • @gopalabykrishnan744
    @gopalabykrishnan744 6 วันที่ผ่านมา +1

    തിരുവബരണങ്ങൾ എപ്പോൾ ചാർത്തണം എന്ന് ബോർഡിന് തീരുമാനം എടുക്കാം,.....
    അത് പോക്കറ്റിൽ ഇടാതിരുന്നാൽ മതി,......

  • @MohananKormadath
    @MohananKormadath 4 วันที่ผ่านมา

    Don't worry Lord Ayyappa has the power to stop all this nonsense.

  • @dhanapalktdhanu7906
    @dhanapalktdhanu7906 6 วันที่ผ่านมา +4

    അതൊന്നും അനുവദിക്കരുത് ക്ഷേത്രം ആചാര പൊലീമയിൽ മതി ഹരേ കൃഷ്ണ

  • @sreenarayananpaliath81
    @sreenarayananpaliath81 6 วันที่ผ่านมา

    കച്ചവടം കച്ചവടം കച്ചവടം. ഭക്തിയും ആചാരവും ഒന്നും കാര്യമല്ല. ഗതികേട്

  • @jayarajannelloli981
    @jayarajannelloli981 6 วันที่ผ่านมา +2

    വി ഐ പി ഭക്തനോ? അത് പണമുള്ളവനോ? ഇത് എന്തൊക്കെയാ ഈ കേൾക്കുന്നത്!

  • @KVR8527
    @KVR8527 6 วันที่ผ่านมา +3

    തങ്കം മോഷണം ആണ് ലക്ഷ്യം. തന്ത്രിയും ഹൈ കോടതിയും മൗന സമ്മതം😂കൊടുത്തോ ? അവർ സ്വയം വ്യക്തമാക്കണം. ഭക്തർക്ക് അറിയാൻ അവകാശം ഉണ്ട്. RTI act ൽ ഞങ്ങൽ ചോദിക്കും. ഷെയർ ആർക്കൊക്കെ കിട്ടുമോ 😂😂😂

  • @lohidakshanlohi2856
    @lohidakshanlohi2856 6 วันที่ผ่านมา

    ആദ്യം തന്നെ രാഷ്ട്രിയ പ്രതിനികളെ പ്രതിഷ്ഠിക്കുന്നത് നിർത്തലക്കണം അപ്പോൾ എല്ലാം ശരിയാകും

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz 6 วันที่ผ่านมา

    guy kodothee,dear motti you P.M.Post is waiste.please handed over the post to Yogi Aathithyanath.Nor all the Hindus are Joint to Christian Group.

  • @gopakumarkadumgoth6217
    @gopakumarkadumgoth6217 4 วันที่ผ่านมา

    No use blaming Fewaswam board, Minister or Govt. Unless & until the hindu doesn't realise what they are doing in the name of God anyone can make money out of their sentiments. Many hindus still believe the more money they spend in the name of God, the more wii be the return. Why they don't understand that God need no money. He wants ur pure and helping mind without any returns. There are many poor and downtrodden people around us who are also God's creation but became poor because of their destiny. I am sure God's blessings will always be with them those who helps these destitute people. The reward will definitely be ten fold or even hundred fold. Howmany of us can understand this.

  • @supercop7952
    @supercop7952 6 วันที่ผ่านมา

    ഇപ്പോഴത്തെ ഡാഷ് മോൻ മാർ അവിടെ എന്തും ചെയ്യും

  • @Thankappan-u2s
    @Thankappan-u2s 6 วันที่ผ่านมา

    😅 മഹാ കഷ്ടം

  • @AloysiusAlous
    @AloysiusAlous 5 วันที่ผ่านมา

    അറിഞ്ഞിട്ടും കര്യമില്ല അതിന്റെ അംശാദയം അവരും പറ്റുന്നു എന്നതാണ് സത്യം

  • @sundarimenon8197
    @sundarimenon8197 6 วันที่ผ่านมา

    Please don't do any progress tothe newly introduced policy, new introdueed policy b m all hindu devotees must t not do forthe sake of our custms aswell as for our hindu retuals, please stope all newly introduced system we can offer our prayers only through prayer ,this political people our seeing God as Money spening so myrequest to all our hindu brothers and sisters be careful and think befoe act

  • @GopiA.N
    @GopiA.N 6 วันที่ผ่านมา

    ദേവസ്വം മന്ത്രനേയും തന്ത്രനേയും , ഭരണസമിതി അധികാരികളേയും അറബിക്കടലിലെറിയണം . അയ്യപ്പൻ കാഴ്ച വസ്തുവോ ? വില്പനചരക്കോ ? തങ്ക അങ്കിയോടെ അയ്യനെ കാണാൻ ടു ഫ്രീ വി ഐ പി + 15000/- + 5000/- ഫോർ അഡി-വി ഐ പി സ് . കുംഭപൂരണം മഹാലക്‌ഷ്യം . സുപ്രീം കോടതിയിൽ നാണംകെട്ട കേരള ഹൈകോടതി , സ്ത്രീപ്രവേശനത്തിൽ നാണംകെട്ട ഭരണകൂടം ഇനിയും നാണമില്ലാതെ ദേവസ്വം ഭരണസമിതി . ആചാരാനുഷ്ഠാനങ്ങൾ മാറ്റാൻ കോടതിക്കുപോലും അധികാരമില്ല .

  • @narayanannamboodiri2326
    @narayanannamboodiri2326 6 วันที่ผ่านมา

    Adhappathichathu Devaswom Board alla; bhakthar thanne. Ivanmaarokke vazhipaadu ennokke paranju nadathunna thonnyaasangalkku angottu chennu ninnukodukkuvaan thayyaaraaya janthukkal thanne.

  • @varadharjanmuthiah9345
    @varadharjanmuthiah9345 6 วันที่ผ่านมา

    Sabarimalai now its a big business for Devasamboard. ratchikkanum "bagavane" enda saranam maari ippol "bagavanai" ratchikkanum endu vilikaanpadayi.

  • @jayanvk3631
    @jayanvk3631 6 วันที่ผ่านมา

    ഇതിന് പിന്നിൽ സമഗ്രമായി ശ്രദ്ധിച്ചാൽ ഒരു വക്കിൽ ഈ കള്ള പരിപാടികൊണ്ടുവന്നത് എന്ന് കാണം അഭിഭാഷക ലോബി കേരളത്തെയും ക്ഷേത്രങ്ങളെയും നശിപിക്കും
    എന്ത് തന്നെ ആയാലും തനിക്ക് വക്കാലത്ത് കിട്ടണം എന്ന് മാത്രമേ ലക്ഷ്യമുള്ള
    പെട്ടൻ ആട്ടം കണ്ട പോലെ ദേവസ്വം ബോർഡ് കുട്ടി കുരങ്ങിന്റെ മാതിരി
    ദേവസ്വം ബോർഡിലെ ഏതെങ്കിലും അംഗത്തിന്റെ ബമ്പു വോസുഹൃത്തോ ആയിരിക്കും ആ വക്കിൽ
    എന്ത് പറയാൻപണത്തിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യന്ന വർഗ്ഗമാണ് ഇവർ