എന്റെ അനിയത്തി കുട്ടിയുടെ കൃഷി വിഭവങ്ങൾ അതിമനോഹരമായിരിക്കുന്നു ഇനിയും ഒരുപാട് ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു വീഡിയോയും അവതരണവും നന്നായിട്ടുണ്ട് ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തി ചേരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏❤️🥰❤️🥒🥒🌱🌱🎥🎥💯💯👍👍👌👌🥀
നല്ല വീഡിയോ. നല്ല അവതരണം. ഹൈബ്രീഡ് വിത്തുകൾ അര മണിക്കൂറിലധികം വെള്ളത്തിലിട്ടിരുന്നാൽ ചീഞ്ഞു പോകുമെന്ന് കേട്ടിട്ടുണ്ട്. ഈ വീഡിയോയിൽ ഒരു കുഞ്ഞുമോളെ കണ്ടു. അവതാരികയെ കണ്ടില്ല. ഞാൻ മേഡത്തിന്റെ വീഡിയോകൾ കണ്ടാണ് കൃഷി ചെയ്യുന്നത്.
പല കാരണങ്ങൾ കൊണ്ടാകാം, ചേർക്കുന്ന വളം, മണ്ണ് okke എങ്ങനെ ആണ് സൗമ്യ ചെയ്യുന്നതെന്ന് എനിക്കറിയില്ല, നൈട്രജൻ അടങ്ങിയവ യൂസ് ചെയ്യണം, മണ്ണ് നല്ല ഇളക്കമുള്ളതാകണം, തുവര പരിപ്പ് കായ്ക്കു വണ്ണം വക്കും, ഒക്കെ മാറി മാറി ചെയ്യടാ, നന്നായി പിടിക്കും. ഇപ്പോൾ ഇതിടുന്ന ടൈം ആണ്, മടിക്കേണ്ട 🥰🥰
കടലപിണ്ണാക്ക് പുളിപ്പിച്ച് ഇരട്ടി വെള്ളം ചേർത്ത് ഒഴിക്കാം, പിന്നെ പഴത്തൊലി വെള്ളത്തിൽ കുതിർത്തു മൂന്നു ദിവസം കഴിഞ്ഞ് വെള്ളം ചേർത്ത് ഒഴിക്കാം. ഇതൊക്കെ മതി. വേറെ മരുന്നുകൾ ഒന്നും ഞാൻ തളിക്കാറില്ല. നമ്മുടെ വീട്ടിൽ തന്നെ വളങ്ങൾ ഉണ്ട്. അതൊക്കെ ധാരാളം 🥰🥰🙏
പലതും ആകാം, മണ്ണ്, വളം ഒക്കെ എങ്ങനെയാണു ചെയ്യുന്നത് എന്നറിയണം, ചിലപ്പോ കൊടുക്കുന്ന വളത്തിന്റെ അളവ് കൂടിയാലും കായ് പഴുത്തു കൊഴിയും, അല്പം സുഡോമോന്സ് വെള്ളത്തിൽ കലക്കി ഒഴിച്ചു നോക്കുക 🥰🥰

വളരെ നന്നായിട്ടുണ്ട്, അവതരണം വളരെ ലളിതം, ആർക്കും വളരെ പെട്ടെന്ന് മനസിലാക്കാൻ സാധിക്കും, ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
നല്ല അവതരണം.. അഭിനന്ദനങ്ങൾ.. ആശംസകൾ 👍🥰
കൊള്ളാം വളരെ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്
ഞാൻ വിത്ത് വാങ്ങി വെച്ചേക്കുന്നു. മഴ ഒന്നു കുറഞ്ഞിട്ട് നടാം. എന്റെ സംശയങ്ങൾക്ക് എല്ലാം ഉള്ള മറുപടി കിട്ടി🥰🥰🥰 താങ്ക്യൂ 🥰🥰🥰🥰
Nice, very useful and fruitful information...... 😊😊😊😊😇😇😇😇💐💐💐💐
അടിപൊളി വീഡിയോ ഇങ്ങനെ ഒരു കീടനാശിനി പരിചയപെടുത്തിയതിന് നന്ദി 😊
🥰🥰❣️
നല്ല അവതരണം എല്ലാ വിധ ആശംസകൾ 👌👌👌👏👏👏
നല്ല അവതരണം 👌🏻👌🏻
കൊള്ളാം ചേച്ചി ഇഷ്ട്ടമായി 💖💖💖💖💖💖
Good presentation ❤❤👍👌
Adipoli 👍👍👍👌👌👌
Waiting for next video
നല്ല വീഡിയോ. നല്ല അവതരണം. ഹൈബ്രീഡ് വിത്തുകൾ അര മണിക്കൂറിലധികം വെള്ളത്തിലിട്ടിരുന്നാൽ ചീഞ്ഞു പോകുമെന്ന് കേട്ടിട്ടുണ്ട്. ഈ വീഡിയോയിൽ ഒരു കുഞ്ഞുമോളെ കണ്ടു. അവതാരികയെ കണ്ടില്ല. ഞാൻ മേഡത്തിന്റെ വീഡിയോകൾ കണ്ടാണ് കൃഷി ചെയ്യുന്നത്.
പയർ പോലുള്ള വിത്തുകൾ വെള്ളത്തിൽ ഒരുപാടു നേരം വക്കണ്ട 🥰 ഒരു തൈ നടുമ്പോൾ അതിൽ ഇഷ്ടം കൂടി വേണം അപ്പോൾ കിട്ടുന്ന output നല്ലതായിരിക്കും 🥰
ലളിതമായ വിവരണം. നല്ല വീഡിയൊ
🙏
Super tr
Chechi puzhushalyathinum aamavandinum oru predhividhi parayumo
ഞാൻ കൂടുതലായി ഒന്നും അങ്ങനെ ഉപയോഗിക്കില്ല, ബിവേറിയ, വേപ്പെണ്ണ വെളുത്തുള്ളി, മഞ്ഞൾ കായം ചേർത്ത് അങ്ങനൊക്കെ മാറി മാറി ചെയ്യും 🥰❤
Very good 🙏❤️
cucumber chediyil vellam ethra pravasyam ozhikkannam... two pravasyam nanachu koduthal enthenkilum prashnamundo? pls reply
രണ്ട് തവണ നനക്കണം, വെള്ളം കെട്ടിനിൽക്കരുത് 🥰
Super
നല്ല അവതരണം ഇനിയും മുന്നോട്ട് പോകുക
Nice information
Cucumber poovittu kazhinju cheriya kaya vanna sesham pazhuthu veenu pokunnu... Ith enthukondaanennu parayaamo .. Athozhivaakkan enthaanu cheyyendathu
പല കാരണങ്ങൾ കൊണ്ടാകാം, ചേർക്കുന്ന വളം, മണ്ണ് okke എങ്ങനെ ആണ് സൗമ്യ ചെയ്യുന്നതെന്ന് എനിക്കറിയില്ല, നൈട്രജൻ അടങ്ങിയവ യൂസ് ചെയ്യണം, മണ്ണ് നല്ല ഇളക്കമുള്ളതാകണം, തുവര പരിപ്പ് കായ്ക്കു വണ്ണം വക്കും, ഒക്കെ മാറി മാറി ചെയ്യടാ, നന്നായി പിടിക്കും. ഇപ്പോൾ ഇതിടുന്ന ടൈം ആണ്, മടിക്കേണ്ട 🥰🥰
@@-mannezhuthu bio compost aanu kodukkunnathu.. Chanaka podiyum cherthu ittu kodukkum
Enikku kurre kukkumber undu orupaadu pookkal undakunnindu aan poov undakunnilla pls rply
കടലപിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ചു നോക്ക്, എനിക്കല്ലാതെ അറിയില്ലെടാ 🥰
, kaye pidikaan marun ne parayumo
കടലപിണ്ണാക്ക് പുളിപ്പിച്ച് ഇരട്ടി വെള്ളം ചേർത്ത് ഒഴിക്കാം, പിന്നെ പഴത്തൊലി വെള്ളത്തിൽ കുതിർത്തു മൂന്നു ദിവസം കഴിഞ്ഞ് വെള്ളം ചേർത്ത് ഒഴിക്കാം. ഇതൊക്കെ മതി. വേറെ മരുന്നുകൾ ഒന്നും ഞാൻ തളിക്കാറില്ല. നമ്മുടെ വീട്ടിൽ തന്നെ വളങ്ങൾ ഉണ്ട്. അതൊക്കെ ധാരാളം 🥰🥰🙏
👍🏻👍🏻👍🏻 കൊള്ളാം
ചിലവ കയ്ക്കുന്നത് എന്തുകൊണ്ട്
👍സൂപ്പർ
Cucumberil varuna ka ok pazhuth ponnu athinu enthanu cheyuka. Plz rply
ചിലപ്പോ കായിച്ച കുത്തുന്നത് ആകാം, പിടിക്കുമ്പോ തന്നെ കവർ ഇട്ടു നോക്ക്. അല്ലേൽ ബിവേറിയ സ്പ്രേ ചെയ്താലും നല്ലതാണ്
സൂപ്പർമീൽ ന്താണ്?
Mathan vandu valya shalyam aanu
ബിവേറിയ നോക്കിയാരുന്നോ
Supper video enthu Bhangiya kanan othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
🥰Thank you so much🙏🥰Ellavarudeyum support aanu njangalude santhosham🙏❤
ചേച്ചി കുക്കുംബറിന്റെ ഹൈബ്രിഡ് വിത്ത് കിട്ടുവാൻ എന്താ മാർഗം
ഞാൻ നിലത്താണ് വിത്ത് ഇട്ടത് അത് ഇപ്പോൾ മുളച്ചു. എത്ര ദിവസം kazhinjan പന്തൽ ഇട്ട് കൊടുക്കണ്ടേ
വള്ളി ആയി തുടങ്ങിയാൽ 🥰
❤👍
🥰🥰❣️
നല്ല വീഡിയോ - പക്ഷെ വളമിടുന്നത് കാണിച്ചില്ല കുറച്ചു കൂടി വിശദമയി അടുക്കും ചിട്ടയോടു കൂടി പറയുക
മുന്നേ ഉള്ള വീഡിയോകളിൽ വളമിട്ടു ഗ്രോബാഗ് നിറക്കുന്നത് ഞാൻ കാണിച്ചിട്ടുണ്ട്. അതാണ് ഇതിൽ ഒഴിവാക്കിയത്. Watch the videos of cucumber, tomato,cabbage. 🥰
തീർച്ചയായും മുൻപുള്ള Video കാണും
🥰🥰🥰🙏🙏
ന്നലവീടിയൊ😃😃🤠🤠
Vithu evide kittum?
വിത്ത് ഞാൻ ഒരു ഷോപ്പിൽ നിന്ന് വാങ്ങിയതാണ് 😊
എത്ര മാസമെടുക്കും
കൃത്യമായി ചെയ്താൽ ഒരു മാസം
Seeds venum. Cash on delivery undo.
🥰🥰
Cucumber seed link: seed2plant.in/products/salad-cucumber-seeds
Chechi ente cucumber niraye kaya viriyunnund but adu valudakathe unangipokunnu.entha Karanam😭😭😭
പലതും ആകാം, മണ്ണ്, വളം ഒക്കെ എങ്ങനെയാണു ചെയ്യുന്നത് എന്നറിയണം, ചിലപ്പോ കൊടുക്കുന്ന വളത്തിന്റെ അളവ് കൂടിയാലും കായ് പഴുത്തു കൊഴിയും, അല്പം സുഡോമോന്സ് വെള്ളത്തിൽ കലക്കി ഒഴിച്ചു നോക്കുക 🥰🥰
😲😲😮😨
🤓
🥹🥹
Verum thattippu
വിത്ത് നട്ടിട്ട് 20 ദിവസം കഴിഞ്ഞ്😊 അടുത്ത കൃഷിയിടത്തിൽ പോയി വിളവെടുക്കാം
സൂപ്പർ 🌹
🥰🥰
Super👌👌👌👌
Super👏👏👏👏
Super 👌👌
🥰🥰
Condact നമ്പർ തരുമോ