Our Love Story | Love At First Sight| 🚂 Our Train Love Story | Part 1|First meet and Twist

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Hell Friends,
    This is our love story, how we fall in Love, The First meet and Twist to story. Please watch till the end and continue to watch the next episode.
    ABOUT US!
    Me Jaison and my wife Raji, We love travelling ,
    that's the reason i choose to work as a Truck driver in Canada, so that i can explore the American culture and beauty of the roads.
    I choose Raji as my sole-mate, We both have same mentality to the LIFE, TRAVEL, and FOOD.
    This channel as MR and MRS MALAYALEE to share our Lifestyle, Travel stories, Food, and Explore the WORLD.
    Part 2
    • ബാറിൽ വെച്ച് കണ്ട മാലാ...
    Contact Us!
    Instagram: Mr and Mrs Malayalee
    FaceBook: / mrandmrsmala. .
    Email : Mrandmrsmalayalee@gmail.com
    Subscribe to our channel for more videos.

ความคิดเห็น • 652

  • @francis-u5k
    @francis-u5k 4 ปีที่แล้ว +161

    ഞാൻ വർക്ക് ചെയ്ത കമ്പനിയിലെ ഞങ്ങളുടെ HR മാനേജർ ആയ ഹിന്ദിക്കാരിയെ അടിച്ചോണ്ടു വന്ന ഞാൻ ......

    • @shamna5970
      @shamna5970 4 ปีที่แล้ว +1

      😄

    • @gigachad4731
      @gigachad4731 4 ปีที่แล้ว +1

      അടിപൊളി

    • @vipinsasidharan5725
      @vipinsasidharan5725 4 ปีที่แล้ว +4

      Lol 🤣 ഹിന്ദി പഠിച്ചോ എപ്പൊ

    • @lubinlaison1216
      @lubinlaison1216 4 ปีที่แล้ว +1

      Kochu gallan🤘🏼😁

    • @nithinv2483
      @nithinv2483 4 ปีที่แล้ว +1

      ബാലാ

  • @shajisjshajisj8773
    @shajisjshajisj8773 3 ปีที่แล้ว +11

    ഒരു മാന്യമായ പ്രേമകഥ കേൾക്കുന്നത് വളരേ രസമാണ് ...പ്രത്യേകിച്ചും നിങ്ങൾടെ വീഡിയോകൾ കണ്ട് വളരേ ഇഷ്ടപ്പെടുന്നവർക്ക് 👍👍👍

  • @ajmalkarimbilakkalahammed9232
    @ajmalkarimbilakkalahammed9232 4 ปีที่แล้ว +52

    പൊളി ലൗ സ്റ്റോറി 👌👌👌
    അടുത്ത പാർട്ടിനുവേണ്ടി വെയ്റ്റിങ് ആണ്
    ഇങ്ങനെ മുൾമുനയിൽ നിർത്തരുത് സ്റ്റോറി ഒന്നും ✌️✌️✌️✌️

  • @anandnarayanan7085
    @anandnarayanan7085 4 ปีที่แล้ว +121

    നമ്മളും പോകുന്നുണ്ട് ട്രെയിനിൽ എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ

    • @sherbinjohny
      @sherbinjohny 3 ปีที่แล้ว +1

      Aaaa sambar angu Matti vacheku narayanan chetta

    • @anandnarayanan7085
      @anandnarayanan7085 3 ปีที่แล้ว

      @@sherbinjohny 😀😀 പിന്നല്ല

  • @midhuzzthecakeartist240
    @midhuzzthecakeartist240 4 ปีที่แล้ว +38

    എനിക്കും ഉണ്ടായി ട്രെയിനിൽ വച്ചു ഒരു പ്രണയം.😍
    ഇപ്പോൾ അവൾ വേറെ ആരുടെ കൂടെയോ ജീവിക്കുന്നു.😋

  • @salumon5042
    @salumon5042 4 ปีที่แล้ว +47

    യൂക്കാലിഫ്സ് മരങ്ങൾ ക്കുള്ളിൽ രണ്ടു യുവ മിധുനങ്ങൾ🤩ലൊക്കേഷൻ സൂപ്പർ.

    • @encunorth
      @encunorth 4 ปีที่แล้ว

      Narayanaaaa......

  • @traveltech242
    @traveltech242 4 ปีที่แล้ว +75

    എത്ര കൊല്ലംകാര്‍ ഉണ്ട് ഇവിടെ

  • @sreeram123321
    @sreeram123321 4 ปีที่แล้ว +1

    Adipolli.. pakshe nagalake hell friends ennu vilkandayirunu. Description onnu check cheyane.. epolla oru typical malayalee ayee. ☺️☺️☺️...
    Congrats on Ur great work.. love ur videos !! Great couple !!

    • @MrandMrsMalayalee
      @MrandMrsMalayalee  4 ปีที่แล้ว +1

      Sorry I don’t understand
      Hell friends 🤔🤔🤔

    • @sreeram123321
      @sreeram123321 4 ปีที่แล้ว

      @@MrandMrsMalayalee description nokiyo? Chumma nokku.. e video nte description.

  • @razavitalks6527
    @razavitalks6527 4 ปีที่แล้ว +13

    ഞാൻ എടുക്കണോ വണ്ടി എന്ന മാസ്സ് ചോദ്യം,, കിളി പോയ ചേച്ചി.. 😜👍

  • @ajeshraju280
    @ajeshraju280 4 ปีที่แล้ว +2

    ആഹാ... കിടു...👍നിങ്ങൾ രണ്ടും പൊളി ആട്ടോ... 👌👌പറയുമ്പോൾ ഫുൾ അടി ആണല്ലോ.... 😂😂 secnd part ഉടനെ അപ്‌ലോഡ് ചെയ്യണേ..... Waiting.... 😍😍

  • @sakthidas3060
    @sakthidas3060 4 ปีที่แล้ว +2

    അടിപൊളി 😍😍😍 ഇനിയും ഒരു 100 വർഷം ഒരുമിച്ചു ജീവിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ........... എല്ലാവിധ ആശംസകളും 😘😘😘😘

  • @ajualthomas2193
    @ajualthomas2193 4 ปีที่แล้ว +9

    Entaaamooo enna kidu love storyaaa😍😍😍❤️❤️ Goutham Menon സിനിമ പ്പൊലെ😍😍❤️vlog kande vere etho lokathe ethiyapolle😍😍❤️headset oke oru trick ayirunalle jaison chettoii😄😄😍suspense adichu marikum allavarum😍😍😄 katta waiting for next vlog❤️❤️❤️❤️

  • @peterbilt1284
    @peterbilt1284 4 ปีที่แล้ว +2

    namichu super love story nigal marikkum vareum nigalude jeevidham nalla santhoshakaramaya jeevidam aavatte ennu aashamsikkunnu..igane ishttapedunnavar valare kuravu aayirikkum super chetto

  • @shafeequec7810
    @shafeequec7810 4 ปีที่แล้ว +10

    ഞാൻ നിങ്ങളുടെ ചാനൽ ഇപ്പോ അടുത്താണ് കാണാൻ തുടങ്ങിയത്. വളരെ ഇഷ്ട്ടപെട്ടു 😍😍♥️♥️

  • @abinmthomas7510
    @abinmthomas7510 4 ปีที่แล้ว +3

    Chetta video start ayiii pinnne end ayapola sharikum 18 mins ayanu thoniya,adipoli.waiting for the next episode.njanum kollamkarana.😊😊😊

  • @anishmaavo
    @anishmaavo 4 ปีที่แล้ว +3

    Adipoli guys....eager for next twist in story.....chechiyude entry

  • @alandevassy2520
    @alandevassy2520 4 ปีที่แล้ว +1

    Kochuuu kalaaaaaa.....
    Adipoli....
    Fight scene onumilee....
    God bless you both🙌🙌🙌👏👏

  • @ajayrajuullattil921
    @ajayrajuullattil921 4 ปีที่แล้ว

    3.30 mntl background note cheythoo..oru squirrel... 🌲 climb cheyunundu.. black colour 😃😃

  • @thomson5492
    @thomson5492 4 ปีที่แล้ว +13

    Temperature മോശം ആകുന്ന ദിവസം ദൈവത്തിന് ഭാഗ്യം ഇല്ലായിരിക്കും...😂😂😂

  • @sinoygeorge9352
    @sinoygeorge9352 4 ปีที่แล้ว +1

    അനിയത്തി നേഴ്സിങ് പഠിക്കുന്ന സമയത്തു ഇടവകപ്പള്ളിയിലെ പെരുന്നാള് കൂടാൻ 3 കൂട്ടുകാരിമാര് വന്നു. വീട്ടിൽ വന്നു ഫുഡ് ഒക്കെ കഴിച്ചു 3 പേരെ ബസ് സ്റ്റോപ്പിൽ കൊണ്ട് ആക്കണം. കസിൻ അനിയന്റെ കൂടെ രണ്ടു പേര് ട്രിപ്പിൾ അടിച്ചു എന്റെ പിറകിൽ ഒരുത്തിയും കേറി. ആ ഒരുത്തി ഇപ്പൊ എന്റെ കൂടെ ആയിട്ടു 5 വര്ഷം കഴിഞ്ഞു കൊമെടി അതല്ല അന്ന് ഞാൻ ഒന്നും മനസ്സിൽ പോലും കരുതിയില്ല പക്ഷെ ഓൾ അപ്പൊ തന്നെ എല്ലാം മനസ്സിൽ കുറിച്ച്. കല്യാണ ശേഷം ആണ് ഇതൊക്കെ പറയുന്നത്

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 4 ปีที่แล้ว +1

    ചേച്ചീ മനസ്സിൽ കണ്ടപ്പോൾ ചേട്ടൻ മാനത്തു കണ്ടു അതാണ് ചേച്ചിടെ അച്ഛാച്ചൻ 🥰🥰🥰

  • @sanojshajahan9993
    @sanojshajahan9993 4 ปีที่แล้ว +2

    Superb Channel !! Hooked on to your videos, god bless you guys. keep rocking.... Sanoj from Dubai. Remember the comment on your live streaming Chechi Ki jai😂

  • @ishaquek1714
    @ishaquek1714 2 ปีที่แล้ว

    Ithokke sathyanoo Jaison bro😜😁👌 adipoli

  • @joshy7887
    @joshy7887 3 ปีที่แล้ว

    Pranayam train pidichu vannathu nannayittundu....polichu machaane

  • @jackandjell1608
    @jackandjell1608 4 ปีที่แล้ว +1

    love story പൊളിയാണ് മോനെ. പറയുന്ന കാര്യങ്ങൾ imagine ചെയ്യുമ്പോൾ ഒരു പടം കണ്ട feel 😁

  • @sherbinjohny
    @sherbinjohny 3 ปีที่แล้ว

    Good story ellavarum vishwasichu ishtaapettu kollam

  • @sanabacker9566
    @sanabacker9566 4 ปีที่แล้ว +2

    മുബൈ പോകുമ്പോൾ കാലിക്കറ്റ്‌ to മുബൈ ട്രെയിനിൽ വഴി നിന്നും എനിക്ക് കിട്ടിയിരുന്നു നല്ലൊരു ഫ്രണ്ട്നേ .മാസങ്ങൾക് ശേഷം ഈ കാര്യം ഞാൻ വീട്ടിൽ അവതരിപ്പിച്ചു. വീട്ടുകാർക്ക് അത്രേം പിടിച്ചില്ല.ഉമ്മി സങ്കപ്പെടുകയും ചെയ്തു.. ആ മനസ്സ് വേദനിപ്പിച്ചു ഇന്ക് ഒരു ഫ്രണ്ട് വേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ഒരു പക്ഷെ വീട്ടുകാരോട് സൂചിപ്പിക്കാതെ ഈ പോക്ക് അങ്ങനെ പോകുവായിരുന്നെങ്കിൽ എനിക്ക് ജീവിതത്തിൽ ഒരു സമ്പാദ്യം മായി ഒരു നല്ല ഫ്രണ്ട് ഉണ്ടായേനെ. ഞങളുടെ ഈൗ റിലേഷൻ ട്രെയിൻ പോലെ ഇന്നും ഓടുമായിരുന്നേനെ 😜😜😜😜
    ((ഈ ട്രെയിൻ love story കേട്ടപ്പോൾ എന്റെ ഒരു കാലം ഓർത്തു പോയതാ ട്ടോ ))
    കട്ട വെയ്റ്റിംഗ് സെക്കന്റ്‌ പാർട്ട്‌

  • @ajeeshr1592
    @ajeeshr1592 4 ปีที่แล้ว +2

    കൊള്ളാം, അടിപൊളി കൊല്ലം റെയിൽവേ സ്റ്റേഷൻ ഒക്കെ നമ്മളും കുറെ ചവിട്ടി തേച്ചതാ 😀

  • @sreejuSrj
    @sreejuSrj 4 ปีที่แล้ว +1

    2nd part minimum 30mins engilum venam.....story kelkan resam und😍😍🤩🤩

  • @ashrafck8966
    @ashrafck8966 3 ปีที่แล้ว

    Varanullathonnum vazhiyil thangukala train pidichanalum Varum very nice story😁👍

  • @sreeharispradeephari4793
    @sreeharispradeephari4793 4 ปีที่แล้ว

    Wonderful love story. Aah chettante varav comedy aayippoyi. Kollaalllo sheriyaakkittaraaam🤣🤣🤣🤣🤣

  • @voiceoffalcon-1456.
    @voiceoffalcon-1456. 4 ปีที่แล้ว +3

    ആ മച്ചാനേ ഒരു ലൗ സോങ്ങ് പാടി ഇരുന്നെങ്കിൽ ഒന്നൂടെ കളർ ആയേനെ എന്തായാലും നിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @shabinjoseph3291
    @shabinjoseph3291 4 ปีที่แล้ว

    എല്ലാം കേട്ടുകഴിഞ്ഞിട്ടു ഒരു നോവൽ എഴുതാൻ തോന്നുന്നു........ ദൈവം അനുഗ്രഹിക്കട്ടെ

  • @vivekvallittayil8515
    @vivekvallittayil8515 4 ปีที่แล้ว +1

    Raji chechi simple, cute, &sincere u r lucky couples broo... 🎉👍

  • @siyusiyu6413
    @siyusiyu6413 4 ปีที่แล้ว

    നിങ്ങളുടെയും ഞങ്ങളുടെയും സ്നേഹം എന്നെന്നും നിലനിൽക്കട്ടെ wish you all the best

  • @itsram1770
    @itsram1770 4 ปีที่แล้ว +7

    Most waited video✌️💕

  • @AYSHASFOODWORLD
    @AYSHASFOODWORLD 4 ปีที่แล้ว

    End super , Waiting cheachi katha 😎

  • @ismayilkt7538
    @ismayilkt7538 4 ปีที่แล้ว +1

    എത്താൻ കുറച്ചു വൈകി പോയി
    Kidu presentation and nice love story
    Gd vlog

  • @ashirbabu3194
    @ashirbabu3194 4 ปีที่แล้ว

    Baakki paranjittu poyaal mathi.ini ipppo urakkam kittillla.iam waiting.........much love and God bless u

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    Yellow lights.... Ore poli 🔥 🔥 🔥 Ath polichu

  • @Dubai-it1pm
    @Dubai-it1pm 2 ปีที่แล้ว

    E video njan eppazha kandee sry.. poli 🤠🥰😍

  • @Rahulrajchekavar
    @Rahulrajchekavar 4 ปีที่แล้ว

    ചുരുക്കി പറഞ്ഞാൽ പണ്ടേ ചേട്ടന് ഒരു നോട്ടം ഉണ്ടായിരുന്നു.. രണ്ട് പേർക്കും പണ്ടേ ഇഷ്ടമായിയുന്നു..😊😍😊 അല്ലെ...
    നല്ല രസം ഉണ്ട് കേട്ടിരിയ്ക്കാൻ..😍😍😍👍👍👍❤️
    KL 02 ❤️😊😍⚔️

  • @jithu011
    @jithu011 4 ปีที่แล้ว

    🤩🤩poli story aanu chetta.. on the way to part2

  • @prafulm3250
    @prafulm3250 3 ปีที่แล้ว

    സിംഗിൾ ആയ വീഡിയോ കാണുന്ന ഞാൻ 😪😪
    എത്രയും പെട്ടന്ന് committed ആയെ പറ്റു 🤦‍♂️

  • @PachuVlogs
    @PachuVlogs 4 ปีที่แล้ว +11

    Poli love story
    👍👍

  • @thomson5492
    @thomson5492 4 ปีที่แล้ว +11

    ട്രെയിനിൽ വെച്ച് തുടങ്ങിയ lovestory ആയതുകൊണ്ട് ഇത് ട്രെയിൻ പോലെ അങ്ങ് നീണ്ടു നിവർന്ന് പോകുമോ...😂😂😂

  • @vishnuzzz3385
    @vishnuzzz3385 4 ปีที่แล้ว +7

    എന്തായാലും കൊറോണ ഒക്കെ ഒന്ന് അടങ്ങിയിട്ട് വെറുതെ ട്രെയ്നിൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഒന്ന് പോണം 😜😜😜

  • @faslurahmanfaslurahman6237
    @faslurahmanfaslurahman6237 4 ปีที่แล้ว +1

    First part pwolllliii....waiting ...next part 😍

  • @nazerqatar1915
    @nazerqatar1915 4 ปีที่แล้ว

    Ninghal 2perum poliyaatto my God bless you'r s...😍😍🙏🙏🙏🙏👍👍👍✌✌✌👌👌👌👌

  • @protec2506
    @protec2506 4 ปีที่แล้ว

    Enalum machanaii last aa twist onu paryamarunu.... Iam waiting 😍✌✌✌

  • @monishthomasp
    @monishthomasp 4 ปีที่แล้ว +1

    Rajimol : Spark onnum vannilla. 🤣🤣🤣 Lovestory enn kettappo bore aayirikkum enn vicharichu. But this was a fun story.

  • @Coffee_with_nafi
    @Coffee_with_nafi 4 ปีที่แล้ว +10

    ദുബായിൽ നിന്നും, ആശംസകൾ ❤❤❤😍❤😍😍😍❤😍😍😍😍

    • @MrandMrsMalayalee
      @MrandMrsMalayalee  4 ปีที่แล้ว +1

      ❤🥰Thank you

    • @Coffee_with_nafi
      @Coffee_with_nafi 4 ปีที่แล้ว +1

      @@MrandMrsMalayalee 😎😎😎❤❤❤😍😍😍വീഡിയോ കണ്ടുകൊണ്ട് കമന്റ്‌ വായിക്കുന്നു 😎😎😎😎

    • @jamsheedkhalid2203
      @jamsheedkhalid2203 4 ปีที่แล้ว +1

      Mee too..dubai ras al khor..
      Chumma eripp 🤣🤣

    • @rajankumaran6578
      @rajankumaran6578 4 ปีที่แล้ว

      Randu vidio kandu..

  • @anilsreehari5619
    @anilsreehari5619 4 ปีที่แล้ว

    Poli machaaaaaaaaaaaaaaaaaaaa 👌👌👌👌👌 love story super 🌹🌹🌹🌹🌹 next part I am waiting 😋😋😋😋😋😋

  • @mohamedhanesh3780
    @mohamedhanesh3780 4 ปีที่แล้ว +17

    ദുഷ്ടന്മാർ... ബാക്കി സെക്കന്റ് പാർട്ടിലേക് വെച്ചു....
    ട്രെയിനിൽ സ്ഥിരമായി യാത്ര ചെയ്തവർക്കറിയാം ഇതിന്റെയൊരു ത്രിൽ.... എന്റെ വൈഫ്‌ ഇപ്പോഴും എന്റെ ട്രെയിനിലെ പറയാതെ പോയ പ്രണയത്തെ കുറിച്ച് പറഞ്ഞു കളിയാക്കാറുണ്ട്.....
    എന്നെയും ഒരുകുട്ടിക്ക് ഇഷ്ടമായിരുന്നു....
    ആ കഥയൊക്കെ ഭാര്യയോട്‌ പറഞ്ഞിട്ടുണ്ട്

    • @midhuzzthecakeartist240
      @midhuzzthecakeartist240 4 ปีที่แล้ว +1

      എനിക്കും ഉണ്ടായി ട്രെയിനിൽ വച്ചു ഒരു പ്രണയം 😁

  • @nikhiL00777
    @nikhiL00777 4 ปีที่แล้ว +3

    Left side oru sun glare ⭕️ 🤨 waiting for part 2 🥳

  • @DIGIT8658
    @DIGIT8658 4 ปีที่แล้ว

    നിങ്ങളുടെ വീഡിയോസിൽ എല്ലാം ഒരു സന്തോഷം ഫീൽ ചെയ്യും

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 3 ปีที่แล้ว

    അടിപൊളി 🙏love story 👍🤩🤩🤩🌹🌹🌹🌹

  • @nomadvishnu5327
    @nomadvishnu5327 4 ปีที่แล้ว +11

    God bless you brother 😇

  • @nithinsuresh24
    @nithinsuresh24 4 ปีที่แล้ว

    AdipoLi Love strY chetta Nd chechi ☺ Nalla resa ningLde vLogs kaNaN tym pounna ariyatHilla 😍

  • @sreekanthnlk3468
    @sreekanthnlk3468 4 ปีที่แล้ว +1

    Machaa... Chirichh chattuu.. Loved ur story!!! 😍😂😂

  • @satheeshpriya8252
    @satheeshpriya8252 4 ปีที่แล้ว +1

    Gud video...നല്ല രസം....പ്രണയിക്കുന്നവർക്ക് ഒക്കെ നല്ല motivation...gud luck..bye..bye...

  • @KL18Shorts
    @KL18Shorts 4 ปีที่แล้ว +2

    Varanam ayiram train scene😍😍😍

  • @muhamadnadeerbsbaachi6844
    @muhamadnadeerbsbaachi6844 4 ปีที่แล้ว +1

    Varan ullath vazhiyil thaghilla
    Best of luck😁

  • @Dubai-it1pm
    @Dubai-it1pm 2 ปีที่แล้ว

    Achachaneee orupaadu ishttamaaa.. njan bangalore ayi poyi allangill kollathu vannu kandenjeee

  • @dhinugs893
    @dhinugs893 4 ปีที่แล้ว

    Very nice... brooooo.... ഒരു സിനിമ കണ്ട പ്രീതിഥി..... ഇന്റർവെൽ കഴിഞ്ഞു സെക്കൻഡ് ഹാഫ് ന് വേണ്ടി iam waiting......... plz.....

  • @roshancanto7993
    @roshancanto7993 4 ปีที่แล้ว

    Ethu thanne oru cherukadha aakkaanullaa kuree saadhanangal undu......😍😍😍😇😇🤗🤗🤗

  • @reneeshthiruvallathiruvall9608
    @reneeshthiruvallathiruvall9608 4 ปีที่แล้ว

    Chetta gulf ninnu nattil pokumpol 2 lak camara kondupokuwanengil
    Tax adakendi varum?? Ningal 2 perum super💓💓💓

  • @jijojohn4608
    @jijojohn4608 4 ปีที่แล้ว +2

    waiting for second part😜😜😜

  • @vishnudasrs6365
    @vishnudasrs6365 4 ปีที่แล้ว +3

    God bless you dears. Jason bro please upload a video when you go through Pennysylvania route again in clear weather...last time uploaded video was in winter season...u gave feel of travelling through America....😊😊😊

  • @jaisonthomas9232
    @jaisonthomas9232 4 ปีที่แล้ว +2

    Polichu bro. Congrats from another Jaison🤣

  • @HaFluVlogs
    @HaFluVlogs 4 ปีที่แล้ว +1

    Love story poli anallo🤩🤩.
    Adutha part pettann upload cheyyanatto. Waiting annn

  • @joysworld4490
    @joysworld4490 4 ปีที่แล้ว +1

    ആ മെമു ട്രെയിൻ ഇപ്പോഴും ഉണ്ടോ.എപ്പോഴാ തിരുവല്ലയിൽ എത്തുന്നത്.കർത്താവെ മിന്നിച്ചേക്കണേ കൊറോണ ഒന്ന്‌ കഴിയട്ടെ.

  • @Bavasworld
    @Bavasworld 4 ปีที่แล้ว +1

    Hiwaaaaaaaa poli 😍💪🤩😍😆
    Laddu potti 😅😅😅😜😜😜
    കൊല്ലം കോട്ടയം 3,4 മണിക്കൂറോ 🚋🚋🚋🚋🚋🚞🚞🚞🚞 ആ chettane ഇനി കാണുമ്പോ എന്ത് കൊടുക്കും 😍

  • @prajithpillai8508
    @prajithpillai8508 4 ปีที่แล้ว +9

    First viewer from Malton 😍

  • @be_s_t499
    @be_s_t499 4 ปีที่แล้ว +1

    Payaya photos okke behind screenil kanikkamayirunnu

  • @amaljosechirackalaj7540
    @amaljosechirackalaj7540 4 ปีที่แล้ว +6

    തീവണ്ടി പ്രണയം🥰🥰

  • @nikhilnikhils595
    @nikhilnikhils595 ปีที่แล้ว

    Poliyanallo love story ❤

  • @advokid4731
    @advokid4731 4 ปีที่แล้ว +3

    Poli sanam achachaa..!💕🤣 thanks for considering my message .!

  • @riyaschachu8765
    @riyaschachu8765 4 ปีที่แล้ว

    God bless you 🙏 nice couple 👩‍❤️‍💋‍👨 കട്ട വെയ്റ്റിംഗ് അടുത്ത വീഡിയോ 😄😄

  • @MuhammedRoshanK
    @MuhammedRoshanK 4 ปีที่แล้ว

    ഹോ അടിപൊളി ബ്രോ
    ബാക്കി നാളെ വരുമോ 😀😀
    Anyway wating for the 2nd part🙂♥

  • @sujith021
    @sujith021 4 ปีที่แล้ว

    Raji chechiyea valathum parayan anuvadhiku... Chechi enthealum parayan thudangumbozheakum achachan thudangum.... Aa oru scene kanan rasam undu tto.. Hi hi hi

  • @shahulbaku2058
    @shahulbaku2058 4 ปีที่แล้ว +2

    Adipoli LOVE STORY 💖💞💕👍

  • @jipinrevathi2543
    @jipinrevathi2543 4 ปีที่แล้ว +2

    Part 2 waiting😉😍

  • @vpashraf2300
    @vpashraf2300 4 ปีที่แล้ว +1

    Part 2 waiting....😍😋😋

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว

    ഭയങ്കര നിഷ്കളങ്കഅം ആയിട്ടു ആണ് രണ്ടു പേരും പറയണത് ..🥰🥰🥰

  • @sahir.m9757
    @sahir.m9757 4 ปีที่แล้ว +12

    അപ്പൊ ഇന്ത്യൻ ട്രെയിൻ സമയം തെറ്റിയിട്ട് ഒരു കുടുംബം ഉണ്ടാക്കാൻ പറ്റിയിട് ണ്ട് ലെ കൈ അടിക്കട ഇന്ത്യൻ റെയിൽവേ ക്ക് . നിങ്ങളുടെ ജീവിതത്തിൽ വലിയ ഒരു പങ്ക് വഹിച്ചിട്ട് ഉണ്ട്

  • @thomsonthadathil8484
    @thomsonthadathil8484 4 ปีที่แล้ว +1

    Hi jaison and raji, what did you guys at kottayam and thiruvalla? And which year?

  • @lintajohny6031
    @lintajohny6031 4 ปีที่แล้ว +1

    Jaisappyyy ❤️ Rayappann😍😍😍

  • @arunsebastian8286
    @arunsebastian8286 4 ปีที่แล้ว +6

    From Truck life to Love ...

  • @mageshpt3007
    @mageshpt3007 3 ปีที่แล้ว

    അങ്ങോട്ട് വരാൻ കഴിയുമെന്ന് തോന്നുന്നില്ല..... എന്നാലും നിങ്ങളുടെ അവതരണവും സ്ഥലങ്ങളും കണ്ട് സന്തോഷിക്കാം....അതല്ലേ ഞങ്ങൾക്കൊക്കെ വിധിച്ചിട്ടുള്ളു

  • @prasanthmn
    @prasanthmn 3 ปีที่แล้ว

    Sensibile words.. Keep the momentum bro...

  • @lintovarkey2535
    @lintovarkey2535 4 ปีที่แล้ว +1

    Poli love story, waiting second part.😄😄😄

  • @anishcherian9930
    @anishcherian9930 4 ปีที่แล้ว

    അടിപൊളി....... സൂപ്പർ ലോവ് സ്റ്റോറി....
    ഒരു സിനിമക്ക് സ്കോപ് ഉണ്ട്.....

  • @sandeeppp1193
    @sandeeppp1193 4 ปีที่แล้ว

    എല്ലാ വീഡിയോകളും കണ്ടിരിക്കാൻ തോന്നും ❤️💕💕💕💕

  • @call_me_saru763
    @call_me_saru763 4 ปีที่แล้ว

    Nte ponnuchetta superb,innnan vdo kaanunne superb.

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 4 ปีที่แล้ว +2

    കൊള്ളാം പോരട്ടെ എല്ലാം. വെള്ളം ചേർക്കാതെ വേണം പറയാൻ 😝😝

  • @Vaisakh-co9vn
    @Vaisakh-co9vn 4 ปีที่แล้ว +2

    ഒരു സെക്കൻ്റ് ക്ലാസ് യാത്ര😍😍😍

  • @midhunshylajan9136
    @midhunshylajan9136 4 ปีที่แล้ว

    Part 2 evide 😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😡😡😡😡😡😠😠😠😠😠😠

  • @DIGIT8658
    @DIGIT8658 4 ปีที่แล้ว

    അച്ഛഅച്ഛനു നല്ല ഓർമ്മ ശക്തിയാണ്❤️

  • @danythomas5278
    @danythomas5278 4 ปีที่แล้ว

    Kidu presentation 👌