ഷിരൂരിൽ അർജുൻ അപകടത്തിൽപ്പെട്ട സ്ഥലത്തിന്റെ ആകാശദൃശ്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഷിരൂരിൽ അർജുൻ അപകടത്തിൽപ്പെട്ട സ്ഥലത്തിന്റെ ആകാശദൃശ്യങ്ങൾ
    #ShirurLandslide #ArjunRescueMission #RescueOperation #Karnataka #AnkolaLandslide #GangavaliRiver #Landslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 32

  • @user-jh6nt8xy4p
    @user-jh6nt8xy4p 2 หลายเดือนก่อน +12

    റോഡ് പണിക്ക് വരുന്നതുപോലെ രാവിലെ 8 മണിക്ക് വന്നിട്ട് വൈകുന്നേരം പണി നിറുത്തി പോകലല്ല ജീവൻ സുരക്ഷാ പ്രവർത്തനം. പരമാവധി സമയം ഉപയോഗപ്പെടുത്തി തിരച്ചിൽ നടത്തണം.കാരണം ഭൂമിക്കടിയിൽ ഉള്ളത് മനുഷ്യ ജീവനാണ്.ഓരോ സെക്കന്റ്‌ പോലും വിലപ്പെട്ടതാണ്. ഇവിടെ ഇപ്പോഴും ബന്ധപ്പെട്ട ഒരു സർക്കാർ പ്രധിനിധി പോലും എത്തിയിട്ടില്ല

    • @truthhunter7231
      @truthhunter7231 2 หลายเดือนก่อน

      Ente ponnu bro... Army ethyal.. Pinne karnataka sarkar avide role illaa

    • @Kinvus
      @Kinvus 2 หลายเดือนก่อน

      ചേട്ടൻ വീട്ടിൽ ഇരുന്ന് നെടുനീളൻ കമന്റ്റ് എഴുതി ഉണ്ടാക്കുന്ന പോലെ അല്ല ഇത്...രക്ഷാപ്രവർത്തനം രാത്രി നിർത്തുന്നത് രാത്രി മഴ പെയ്യുന്നത് കൊണ്ടാണ്...ചവിട്ടിയാൽ അരഭാഗം വരെ താഴ്ന്ന് പോകുന്ന മണ്ണ് ആണ്...കൂടുതൽ ആളുകൾ രാത്രി അപകടത്തിൽപ്പെട്ടാൽ ആര് സമാധാനം പറയും....പിന്നെ ഈ സംഭവം നടന്നത് കേരളത്തിൽ അല്ലാത്തത് കൊണ്ടും അത് കർണ്ണാടക ആയതു കൊണ്ടും ചുമ്മാ വായ്താളം അടിക്കുന്ന ചിലരോട് ഒന്നും പറയാനില്ല

  • @annieraju4979
    @annieraju4979 2 หลายเดือนก่อน +2

    Koode parkku chaidhirunna tangar lory puzhayyil padhichhu enghil arjun loryum puzhayil padhikkan chance ondaghum wait olla lory aanenghil sameebhathu kaanan chance elle koodudhal mechanical system aaneghil cabinil vellam kayaran vaighamallo phonilum karayilum puzhayilum ore samayam thirachhil nadhathanam parayunna pole eluppamalla cheyyan, kanumbol thonni poghunnu pettannu pettannu thoombha vachhu mannu matti erunnenghil ennu pakshe land slide prashnam reksha pravarthagharude surekshayum nokkanam vellam polum kudikkian kittadhe joli cheyyunna pole, nalladhu matram kelkkan kazhiyatte ennu prarthikkunnu ✝️

  • @vava9100
    @vava9100 2 หลายเดือนก่อน +10

    ഹൈവെക്ക് വേണ്ടി കീഴ്ക്കാം തൂക്കായി അടി വെട്ടിയെടുത്തു ദുര്ബലമാക്കിയത് കൊണ്ട് ദുര്ഘടമായതാണ് ആ പണി കൊണ്ടുണ്ടായ ലാൻഡ് സ്ലൈഡാണ് വിഡിയോ ശ്രദ്ധിച്ചാൽ തന്നെ കാണാം താഴെ വെട്ടാത്ത ഒരിടത്തും മണ്ണിടിഞ്ഞിട്ടില്ല. നമ്മുടെ നാട്ടിലെ ഹൈവേ പണി ഇങ്ങനെയൊക്കെയാണ് ഉത്ഘാടനം നടത്തി പേരെടുക്കാൻ അപ്പക്കപ്പോൾ അവിടെ അങ്ങോട്ട് വെട്ടും മൂടിളക്കിയിട്ടാൽ മഴയ്ക്ക് കുതിർന്നു മലമുകൾ മോന്തായത്തോടെ ഒന്നിച്ചു താഴെ വരും എന്നൊന്നും ഇന്ത്യൻ ഹൈവെ എഞ്ചിനീറിംഗിൽ ഇല്ല.

    • @karicha911
      @karicha911 2 หลายเดือนก่อน

      നമ്മുടെ ഹൈവേകളിൽ സോയിൽ നൈലിങ് , കോണ്ക്രീറ്റ് വാൾ ഒക്കെ ഉണ്ടാക്കാറുണ്ട്. . .എരിതീയിൽ എണ്ണ ഒഴിക്കാതെ

    • @Akhil007PP
      @Akhil007PP 2 หลายเดือนก่อน

      Soil nailing or concrete walls nammude NH66 developmentil cheyyunund... Check Malappuram district construction

  • @SusmiKunju
    @SusmiKunju 2 หลายเดือนก่อน +1

    Ya allaaah kaavalu kodukkane.. Raksha nalkane🤲🤲

  • @bincyphilip5891
    @bincyphilip5891 2 หลายเดือนก่อน

    തലങ്ങും വിലങ്ങും മലമുകളിൽ റോഡ് പണിയുന്നത് തന്നെ മണ്ണിടിച്ചിലിനും ഉരുള് പൊട്ടലിനും കാരണമാകും. ആ ഭൂപ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ വേണം റോഡുകൾ നിർമിക്കാൻ.

  • @pramodthachappally400
    @pramodthachappally400 2 หลายเดือนก่อน

    ഇതിനു സമാന്തരമായാണ് കൊങ്കൺ റെയിൽവേ കടന്നു പോകുന്നത്

  • @y.santhosha.p3004
    @y.santhosha.p3004 2 หลายเดือนก่อน +2

    Very clear view
    Congratulations

  • @semeenamusthafa6088
    @semeenamusthafa6088 2 หลายเดือนก่อน +4

    ഇത്ര വലിയ ലോറി കിട്ടിയില്ല ഇതെന്താ മൊട്ടു സൂചി ആണോ ഇവർ തിരയുന്നത്

  • @nibraazvlog2203
    @nibraazvlog2203 2 หลายเดือนก่อน

    മാപ്രകളുടെ ഒരു ഗതികേട്. കഴിഞ്ഞ ദിവസം വരെ കർണാടക സർക്കാറിനെയും ഉദ്യോഗസ്ഥരേയും കുറ്റപ്പെടുത്തിയവർ
    നേരിട്ട് അപകട സ്ഥലം കണ്ടപ്പോൾ വാവിട്ട് നിലവിളിക്കുന്നു.
    വാർത്ത വായിക്കുമ്പോൾ യാഥാർഥ്യം മനസിലാക്കണം - അല്ലാതെ വായിൽ തോന്നുന്നത് ആവരുത്

  • @PK-fl1lm
    @PK-fl1lm 2 หลายเดือนก่อน

    ഇപ്പൊ ചെയ്യുന്നത് നേരത്തെ ചെയ്യേണ്ടതായിരുന്നു. സർക്കാർ സംവീധാനങ്ങൾ ഒന്നും alert അല്ല എന്ന് തെളിഞ്ഞു. സ്വകാര്യ വൽക്കരിക്കണം. Professionals ഇനെ ഏൽപ്പിക്കുക.

  • @akhilaroshin2411
    @akhilaroshin2411 2 หลายเดือนก่อน

    കുഴക്കിണർ അടിക്കുന്ന മിഷൻ ഉണ്ടങ്കിൽ റോഡിന്റെ മട്ടത്തിൽ കുഴിച്ചു വണ്ടിയിലെ പെട്രോൾ അംശം കണ്ടതാൻ കഴിയില്ലേ

  • @neethuk9365
    @neethuk9365 2 หลายเดือนก่อน +1

    Arjun enna vekthiye jeevanode konduvarum enna prarheeshayilan innum nadu

  • @jobinsjoseph-bz6yk
    @jobinsjoseph-bz6yk 2 หลายเดือนก่อน

    Puzhayile mankoonackkadiyil vandi undakam

  • @ThomasGeorgethyparambil
    @ThomasGeorgethyparambil 2 หลายเดือนก่อน +1

    ഇത് പോലെ തന്നെയാ മുന്നാർ gap raodil..

  • @jithinkr628
    @jithinkr628 2 หลายเดือนก่อน

    Lorry chernnu anu nirthiyenkil lorryude mukalil anu veenathenkil lorry avide tanne kanum

  • @25Frames
    @25Frames 2 หลายเดือนก่อน

    Arjun kanathaya sambhavam cbi ye anyashanam elpikkanam

  • @sadathaddu
    @sadathaddu 2 หลายเดือนก่อน +1

    എന്നാലും ലോറി എവിടെ

  • @james66787
    @james66787 2 หลายเดือนก่อน

    ആദ്യം പുഴയിൽ നോക്കികൂടായിരുന്നോ. ടാങ്കർ അവിടെ കണ്ട സ്ഥിതിക്ക്.

  • @shaijujose2301
    @shaijujose2301 2 หลายเดือนก่อน

    പുഴയിൽ മണ്ണിനടിയിൽ

  • @neethuk9365
    @neethuk9365 2 หลายเดือนก่อน

    Enth government aado

  • @rajupunalur8309
    @rajupunalur8309 2 หลายเดือนก่อน +1

    IT IS AN INTERNATIONAL SHAME MISMANAGEMENT AND USELESS PERSONS ARE THE REAL PROBLEM

  • @neethuk9365
    @neethuk9365 2 หลายเดือนก่อน

    Ithe samayam ethekulum manthri oo Karnataka alo ayirunnel irhrem days nikko

  • @ThomasGeorgethyparambil
    @ThomasGeorgethyparambil 2 หลายเดือนก่อน +1

    Very loose muddy Terrain...konkan region..

  • @neethuk9365
    @neethuk9365 2 หลายเดือนก่อน +1

    Enth potta government aado Ith

  • @safeervm6080
    @safeervm6080 2 หลายเดือนก่อน +3

    സൈന്യം ഒലതും

    • @dxtr-e8m
      @dxtr-e8m 2 หลายเดือนก่อน +1

      കൈക്കോട്ടും, പാരയുമായി വന്ന സൈന്യം 🥴

    • @Kinvus
      @Kinvus 2 หลายเดือนก่อน

      സൈന്യം എന്ന് കേൾക്കുമ്പോൾ തന്നെ ബല്ലാത്ത ചൊറിച്ചിൽ 😂😂😂

  • @ThomasGeorgethyparambil
    @ThomasGeorgethyparambil 2 หลายเดือนก่อน +1

    ഇത് പോലെ തന്നെയാ മുന്നാർ gap raodil..