ഞാൻ സ്ത്രീകളെ എപ്പോഴാണ് Sexualize ചെയ്തത് 😱 BABY JEAN INTERVIEW | MALAYALAM RAPPER | KAAYI SONG

แชร์
ฝัง
  • เผยแพร่เมื่อ 18 ก.พ. 2024
  • BABY JEAN INTERVIEW | KAAYI MALAYALAM RAP SONG
    WhatsApp Now wa.me/919526300400
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    wa.me/919526300400
    wa.me/919526300400
    English Cafe യുടെ പ്രതേകതകൾ
    📍 1 ലക്ഷത്തിൽപരം successful Students
    📍 നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    📍24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    📍സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    📍കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
    Kaayi song Baby Jean ft.
    Malayalam Rapper
    Baby jean latest rap song
    Habish Rahman Interview
    #BabyJean #Interview
  • บันเทิง

ความคิดเห็น • 654

  • @VarietyMediaVM
    @VarietyMediaVM  4 หลายเดือนก่อน +110

    WhatsApp Now wa.me/919526300400
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    wa.me/919526300400
    wa.me/919526300400
    English Cafe യുടെ പ്രതേകതകൾ
    📍 1 ലക്ഷത്തിൽപരം successful Students
    📍 നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    📍24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    📍സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    📍കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate

  • @Mr.X44.244
    @Mr.X44.244 4 หลายเดือนก่อน +320

    പക്വത തന്നെയാണ് ഇവന്റെ quality 👍🏻

    • @MuhamadHishamak
      @MuhamadHishamak 8 วันที่ผ่านมา

      Iyyu polikku muthe🥰🥰🥰

  • @abhinavam7115
    @abhinavam7115 4 หลายเดือนก่อน +978

    ഇങ്ങേരുടെ voice 🔥

  • @arthanaemmanuel2560
    @arthanaemmanuel2560 3 หลายเดือนก่อน +531

    ഒന്നിലും ഓൻ ദേഷ്യപ്പെടുന്നില്ല അപ്പോൾ തന്നെ അറിയാം അവന് സ്ത്രീകളോട് ബഹുമാനം ഉണ്ടെന്ന് ❤ സമാധാനമായിട്ടാണ് പറയുന്നത്

  • @sahala253
    @sahala253 4 หลายเดือนก่อน +780

    Baby jean , your replies deserve better questions.. 🙌

    • @Tomshelby1144
      @Tomshelby1144 4 หลายเดือนก่อน +44

      Ffs mahn😭my man is giving quality answers for that nasty questions🥲😂

    • @fasilaahh_
      @fasilaahh_ 4 หลายเดือนก่อน

      She said the same😂🤝​@@Tomshelby1144

  • @nirmalphilip8350
    @nirmalphilip8350 21 วันที่ผ่านมา +16

    ഇവന്റെ Voice ആണ് സാറേ main💥💥
    ഇതിലെവിടെയാണ് അവൻ ദേഷ്യപ്പെടുന്നത് 🙄
    നല്ല പക്വതയോടും, സൗമ്യതയോടും ചിരിച്ചോണ്ടുമുള്ള മറുപടിയാണല്ലോ... 👌😍😍

  • @allabtfashionsneakersbyvishnu
    @allabtfashionsneakersbyvishnu 4 หลายเดือนก่อน +381

    He is a smart guy, how well he answered the anchor's question and conveyed his thoughts. Amazing !!!

    • @Umarshafeel
      @Umarshafeel 4 หลายเดือนก่อน

      Mastani oooombi chekkkan theeee thuppppi😂😂😂😂

  • @doncross2000
    @doncross2000 4 หลายเดือนก่อน +105

    ഇവനെ മതവാദികൾ ഒതുക്കിയില്ലെങ്കിൽ ലോകം അറിയും ഇവനെ. Highly talented

    • @Huawei2244-rj5rq
      @Huawei2244-rj5rq หลายเดือนก่อน +1

      Sharukine othukkan nokiyapole

    • @asnaz2684055
      @asnaz2684055 7 วันที่ผ่านมา

      Yallavidham songsum paadaan nokiyaal hit aavum

  • @sh4hhall
    @sh4hhall 4 หลายเดือนก่อน +296

    Talking style awesome, perfectly replied 👍🏽✊🏽

  • @Lallu9946
    @Lallu9946 4 หลายเดือนก่อน +246

    ഇവൻ്റെ നല്ല ക്വിൻ്റൽ വോയ്സ് ആണ് 🗿❤

  • @FRQ.lovebeal
    @FRQ.lovebeal 4 หลายเดือนก่อน +661

    *അപ്പോ ഇതാണ് കജ്ജും കാലും 🔥🔥കായി കായി 🔥🔥🔥🔥😎status.. Story ഭരണം 🔥🔥🔥*

    • @BLACK-wd4le
      @BLACK-wd4le 4 หลายเดือนก่อน +19

      Ingal elladtum indelloo😂💀

    • @FRQ.lovebeal
      @FRQ.lovebeal 4 หลายเดือนก่อน +1

      @@BLACK-wd4le hihi🔥

    • @KL14AGORI
      @KL14AGORI 4 หลายเดือนก่อน +1

      @@BLACK-wd4le athanne njanum nokkunne😂

    • @Tutor_theory978
      @Tutor_theory978 4 หลายเดือนก่อน +2

      ​@@BLACK-wd4le inkum thonni😂

    • @Stony-gaming
      @Stony-gaming 4 หลายเดือนก่อน +6

      Status❌statas✅

  • @Fidhafdz
    @Fidhafdz 4 หลายเดือนก่อน +302

    18:23 THE MANDATORY TRUTHNESS💥💥

    • @Hoper69
      @Hoper69 4 หลายเดือนก่อน +4

      ❤❤❤

  • @vibeeesisters930
    @vibeeesisters930 4 หลายเดือนก่อน +156

    15:52 Ntamwoneyy his voice💯🔥🔥🔥🔥🔥

  • @AjiathuajiNs
    @AjiathuajiNs 4 หลายเดือนก่อน +143

    എന്റെ പോന്നോ ഇതാണ് ആ കായ്..തീ തുപ്പണ മൊതല് 🔥🔥🔥⚡⚡

  • @aadithk2876
    @aadithk2876 4 หลายเดือนก่อน +109

    Nalla virthi talk ann bro😮‍💨👍

  • @shameem_shx
    @shameem_shx 4 หลายเดือนก่อน +87

    Njn varacha pic mooppark kodukkan nikkan gys. Im so exited 😌🔥😉

    • @Wewasps2809
      @Wewasps2809 4 หลายเดือนก่อน +1

      ഉടനെ ഇണ്ടാകട്ടെ അവസരം 🥰

    • @anjithasivadas988
      @anjithasivadas988 3 หลายเดือนก่อน +1

      ആഹാ 🤩

  • @anasjoseph6423
    @anasjoseph6423 4 หลายเดือนก่อน +47

    He diserve more great questions. Grt artist grow more.

  • @abdulkhadershahid2896
    @abdulkhadershahid2896 4 หลายเดือนก่อน +162

    Best attiutde,Good answers,mature behaviour and attention style and awsme sounds
    Totally great points or best answers for questions

  • @Lulu-cp8uw
    @Lulu-cp8uw 4 หลายเดือนก่อน +108

    ഒന് പോളിയാണ് ലേ❤

    • @hey.9300
      @hey.9300 4 หลายเดือนก่อน

      ​@@SufairaBanu-zg4ynmmmm

  • @farispvs1997
    @farispvs1997 4 หลายเดือนก่อน +159

    If the interviewer had maintained a little more quality, the interview would have been an another level...!!🙃

    • @hwuuman
      @hwuuman 3 หลายเดือนก่อน +4

      Youre veryy correctt

  • @Hooooman
    @Hooooman 4 หลายเดือนก่อน +38

    Nte ponnoo his voice is just 🔥🔥

  • @aiswaryabinu7065
    @aiswaryabinu7065 4 หลายเดือนก่อน +54

    Video waiting 😭💥💸

  • @fshsvhsb
    @fshsvhsb 4 หลายเดือนก่อน +78

    ചെമ്പൂവെ പൂവേ song accept cheyyamenkil ee paattinod entha virodham . Lou onli ❤❤❤.

  • @jahangirpm6212
    @jahangirpm6212 4 หลายเดือนก่อน +14

    നിലവാരമില്ലാത്ത കുട്ടികളെ പോലുള്ള ചോദ്യങ്ങൾ മാത്രമേ ഈ അങ്കെറിന് ചോദിക്കാനുള്ളു, നല്ല ആളുകളെ കൊണ്ട് വന്നാലെങ്കിലും ഈ ക്ലിഷേ ചോദ്യങ്ങൾ ഒഴിവാക്കി ഗുണ നിലവാരം ഉയർത്തി നല്ല ചോദ്യങ്ങൾ ചോദിച്ചാൽ എന്ത് നന്നായിരിക്കും. ആ ചാൻസ് വെറുതെ കളയുകയാണ്... Dhanya, Rekha ഒക്കെ ചെയ്യുന്ന ഇന്റർവ്യൂ കണ്ടാൽ മനസിലാക്കും എങ്ങനെയാണ് ഇന്റർവ്യൂ വേണ്ടതെന്ന്.. മറ്റ് ഭാഷാ ഇന്റർവ്യൂവേഴ്സിനെ പറഞ്ഞാൽ ലിസ്റ്റ് കൊറേയാകും... ഇതൊന്നും മലയാളത്തിൽ പറ്റാഞ്ഞിട്ടല്ല എന്ന്‌ പറയാനാണ് അവരെ രണ്ട് പേരെയും പറഞ്ഞത്

  • @unnikrishnan__ck
    @unnikrishnan__ck 4 หลายเดือนก่อน +10

    22:42 ചെക്കൻ ഒന് ഫയർ 🔥🔥🔥

  • @muhammedashif5916
    @muhammedashif5916 4 หลายเดือนก่อน +34

    Malporthe muth manees. Dabzee&baby❤

  • @anasanchu6911
    @anasanchu6911 4 หลายเดือนก่อน +35

    Babyyy 🥺❤

  • @gardencrofthouse
    @gardencrofthouse 4 หลายเดือนก่อน +63

    Moopare lyrics okke njammal malabarikk very relatable an🙌🏻❤️‍🔥

    • @nafsalnzr5597
      @nafsalnzr5597 4 หลายเดือนก่อน +1

      Kaayi paatinte lyrics aano?

    • @Nnss-yb6vb
      @Nnss-yb6vb 4 หลายเดือนก่อน +5

      ​@@nafsalnzr5597
      Aa lyrics okke full theri alle

    • @CITYTIGERS225
      @CITYTIGERS225 หลายเดือนก่อน

      കാലു അകത്തി വച്ചപ്പൊ കരി
      പിടിച്ച തത്തമ്മ😂

  • @anwarumalabar1660
    @anwarumalabar1660 4 หลายเดือนก่อน +32

    He nailed it 🔥

  • @jesnadjamal7629
    @jesnadjamal7629 4 หลายเดือนก่อน +74

    പൊളി സൗണ്ട് 👌👌

  • @JENISHCJACOB
    @JENISHCJACOB 4 หลายเดือนก่อน +27

    Super bro... Interviewer parama kashtam

    • @johnjose3623
      @johnjose3623 4 หลายเดือนก่อน +2

      Sathiyam 🤦🏽‍♂️

  • @dark_moon987
    @dark_moon987 3 หลายเดือนก่อน +10

    I was waiting his interview😅. Just want know morr about you and watbkind atype u .. u awesome bro..

  • @AyazMuhd
    @AyazMuhd 4 หลายเดือนก่อน +49

    Baby jean nte confidence aan mone 🔥

  • @mohamedsafah9390
    @mohamedsafah9390 4 หลายเดือนก่อน +42

    Baby jean ishtamullavar like adi👍👍👍😊

  • @DS_GOAT
    @DS_GOAT 4 หลายเดือนก่อน +8

    I'm Punjabi but this guy made me listen Malayali songs

  • @Fidhafdz
    @Fidhafdz 4 หลายเดือนก่อน +200

    Ee machaan poli aanu🔥🔥
    Ikki bayankara ishtaa moopare ❤️❤️

    • @shalushamol509
      @shalushamol509 4 หลายเดือนก่อน +2

      Inkum

    • @_Blaze_editeey
      @_Blaze_editeey 4 หลายเดือนก่อน +2

      ആഹാ ank ithra karyeyrnn lle one

    • @CITYTIGERS225
      @CITYTIGERS225 หลายเดือนก่อน

      Ikki???

  • @Jishnu_jickZz
    @Jishnu_jickZz 4 หลายเดือนก่อน +8

    Moone theee💥💥 eathaa voice 💥

  • @UppaAk-lf1xt
    @UppaAk-lf1xt 4 หลายเดือนก่อน +18

    Ente mone answer kodukknath enth simple ayittaaa 😮

  • @stephymary1636
    @stephymary1636 4 หลายเดือนก่อน +5

    Baby boy! Your audience will never get tired of your arts. You works will stay forever within the right audience. ❤

  • @anuragp9319
    @anuragp9319 4 หลายเดือนก่อน +47

    മലപ്പുറത്തിന്റെ മുത്ത് മണികൾ. Dabzee.baby jean❤

    • @Vibinvl
      @Vibinvl 4 หลายเดือนก่อน +2

      Ivan mlp ullath ano 🙄 ikk ariyulla athond ann

    • @_Blaze_editeey
      @_Blaze_editeey 4 หลายเดือนก่อน +1

      Malappuramo😂endhonadeei ellam malappuram

    • @_Blaze_editeey
      @_Blaze_editeey 4 หลายเดือนก่อน +3

      Evide nokkyalum malappuram

    • @sangeethasasi1793
      @sangeethasasi1793 4 หลายเดือนก่อน +1

      😳😳😳സംസാരം കേട്ടപ്പോ തോന്നി പക്ഷേ മലപ്പുറം ആണ് ന്നു അറിഞ്ഞപ്പോ ഞെട്ടി 😳

    • @_Blaze_editeey
      @_Blaze_editeey 4 หลายเดือนก่อน

      @@sangeethasasi1793 കണ്ണൂർ തലശ്ശേരി ഭഗത്തും ഇത് പോലെയാ സംസാരിക്ക vro

  • @aiswaryabinu7065
    @aiswaryabinu7065 4 หลายเดือนก่อน +18

    Ikkaaaaa🏃🏻‍♀️poli

  • @user-eg4xm2uz8r
    @user-eg4xm2uz8r 4 หลายเดือนก่อน +12

    njmle machann the baby jean🏅

  • @Fidhafdz
    @Fidhafdz 4 หลายเดือนก่อน +390

    ദുനിയാവിൽ ആരാണ്ട ഞമ്മക്ക് പെരിയോന് 😎❌🔥

    • @domanic_yt
      @domanic_yt 4 หลายเดือนก่อน +13

      നന്നാണ്ട മൂത്തൊൻ

    • @instagramreels2.140
      @instagramreels2.140 4 หลายเดือนก่อน +6

      RAND VAAANAGAL😂

    • @bcbroken8965
      @bcbroken8965 4 หลายเดือนก่อน +1

      ​​@@instagramreels2.140yeah,you and your father😂

    • @shalushamol509
      @shalushamol509 4 หลายเดือนก่อน

      Baby jean

    • @shameemmuhammadshameem.k8967
      @shameemmuhammadshameem.k8967 4 หลายเดือนก่อน +1

      ​@@domanic_ytnikanda muttane

  • @savanthsajil7857
    @savanthsajil7857 4 หลายเดือนก่อน +6

    Waiting for kaayi official video

  • @sirajudheensirajudheenck1191
    @sirajudheensirajudheenck1191 4 หลายเดือนก่อน +11

    Replyy 💥💥🔥🔥🔥🔥

  • @_asmi_7933
    @_asmi_7933 4 หลายเดือนก่อน +15

    Your songs are awesome

  • @meekhaelsa1554
    @meekhaelsa1554 4 หลายเดือนก่อน +421

    എന്റെ birthday ആണ് 20 വയ്യസ്സ് ആയി 20 ലൈക്‌ തരുമോ എന്നെ വിഷ് ചെയ്യാൻ പോലും ആരും ഇല്ല 😢

    • @muhammadrihan6287
      @muhammadrihan6287 4 หลายเดือนก่อน +3

      Happy Birthday 🎉❤

    • @sareshchikku1654
      @sareshchikku1654 4 หลายเดือนก่อน +3

      Happy birthday bro🍰

    • @Misiryaaahh
      @Misiryaaahh 4 หลายเดือนก่อน +2

      Hppy bdyh bruhhh

    • @lukamarko978
      @lukamarko978 4 หลายเดือนก่อน +1

      🎉🎉❤

    • @pranavkottayam260
      @pranavkottayam260 4 หลายเดือนก่อน +1

      Happy b'day bruh 🎉

  • @okshihab
    @okshihab 4 หลายเดือนก่อน +20

    Dabzeeeeyeee interview cheyyanam enullvar like adi❤❤

  • @abhaii17
    @abhaii17 4 หลายเดือนก่อน +26

    Chekande attitude💥

  • @malabarinafar2743
    @malabarinafar2743 3 หลายเดือนก่อน +4

    Bro love you to after watching your side it's really wonderful

  • @NotesfromtheFuturesPast
    @NotesfromtheFuturesPast 27 วันที่ผ่านมา +1

    Habish you have earned a fan from Singapore. great interview

  • @gk_flix
    @gk_flix 4 หลายเดือนก่อน +8

    Chekkan scn 💥🔥🔥

  • @shahirshaan8888
    @shahirshaan8888 4 หลายเดือนก่อน +9

    this guy....... 🔥🔥🔥🔥🔥🔥

  • @TheFazilsha
    @TheFazilsha 4 หลายเดือนก่อน +25

    ഇവന്റെ പാട്ടു കേട്ടപ്പോൾ ഒരു തല്ലിപ്പൊളി ആണെന്ന്, തോന്നി. പക്ഷെ ഇവന് ആള് പുലിയാണ് കേട്ട. ഇവന്റെ ഭാഷയും സംസാരവും കിടിലൻ...!!

  • @fathimahenaaahh
    @fathimahenaaahh 4 หลายเดือนก่อน +36

    Dabzeede interview venam🥲❤️

    • @_Blaze_editeey
      @_Blaze_editeey 4 หลายเดือนก่อน

      തീർച്ചയായും ❤

  • @nx.dhuhh-ek6uv
    @nx.dhuhh-ek6uv 3 หลายเดือนก่อน +12

    Voice kettapol crush adich...😌💗

  • @Shibi_omzz
    @Shibi_omzz 4 หลายเดือนก่อน +9

    Baby ⛓️💎

  • @GTINful
    @GTINful 4 หลายเดือนก่อน +16

    Baby jean you give an awesome reply to some of the nonsense questions interviewer raised.

  • @NotHellPlays
    @NotHellPlays 4 หลายเดือนก่อน +4

    baby jean light music is also superrrr

  • @Goalline13
    @Goalline13 4 หลายเดือนก่อน +20

    തീജ്ജുമ്മൽ ഹമീദ് ❤🎉

  • @fayisk3206
    @fayisk3206 4 หลายเดือนก่อน +7

    Nmmude മുത്ത് 😍🥰🥰🥰🔥🔥🔥🔥💥

  • @editingandtutorials
    @editingandtutorials 4 หลายเดือนก่อน +87

    bro spittin facts

    • @user-xb5cl6ib4t
      @user-xb5cl6ib4t 4 หลายเดือนก่อน

      but feminists are afraid of facts 😂

  • @ajpc5307
    @ajpc5307 4 หลายเดือนก่อน +7

    Baby Jean🔥❤

  • @user-uw3pp4ok3v
    @user-uw3pp4ok3v 2 หลายเดือนก่อน +1

    First time anu interview kannunathu but his voice and reply ❤️🔥🔥

  • @user-sx6ke6yw9w
    @user-sx6ke6yw9w 4 หลายเดือนก่อน +3

    Uff anta voice moneeeeee😢 reksha ilyya

  • @Nisamu_dheen
    @Nisamu_dheen 4 หลายเดือนก่อน +18

    Baby jean ❤❤❤❤😊

  • @AdiNan-gh1qx
    @AdiNan-gh1qx 4 หลายเดือนก่อน +19

    Baby jean💀♥️

  • @VKVVISHNUSS
    @VKVVISHNUSS 4 หลายเดือนก่อน +3

    Matured answers....

  • @user-bz7ch6hz7w
    @user-bz7ch6hz7w 4 หลายเดือนก่อน +23

    Mhr Lilpayyan okey kond vaa🎉

  • @Shanu935
    @Shanu935 4 หลายเดือนก่อน +12

    Please interview Malayalam rapper FEJO

  • @RijwalVp
    @RijwalVp 4 หลายเดือนก่อน +10

    Thijjj voice ❤❤

  • @3TsbyMinnu
    @3TsbyMinnu 4 หลายเดือนก่อน +7

    Babyyyyjjjj❤

  • @fayisfazz6169
    @fayisfazz6169 4 หลายเดือนก่อน +15

    കായി കായി കായി കായി
    നായി നായി നായി നായി 😻

  • @lidhushaju982
    @lidhushaju982 4 หลายเดือนก่อน +3

    Gentleman 👀✨️

  • @abhiii1396
    @abhiii1396 4 หลายเดือนก่อน +41

    ചെക്കൻ പൊളി 🔥🔥🔥🔥🔥

  • @irshad6226
    @irshad6226 4 หลายเดือนก่อน +17

    Sound Base😮

  • @Han.who_
    @Han.who_ 3 หลายเดือนก่อน +2

    Ayshhh ammmle muthhh😌💗

  • @manojbaby5653
    @manojbaby5653 3 หลายเดือนก่อน +2

    മുത്തേ നീ പോളിയാണ് ❤️❤️❤️

  • @briansmagazin
    @briansmagazin 3 หลายเดือนก่อน +7

    Talks similar to Shine Tom Chako but have clarity in Voice 😌

    • @jazz7108
      @jazz7108 หลายเดือนก่อน +1

      And have basic knowledge shine tom doesn't have. he is a flat earth protester

  • @user-go6cx4ph2y
    @user-go6cx4ph2y 4 หลายเดือนก่อน +23

    dabzes interview cheyyu plss

  • @asishpeter5045
    @asishpeter5045 4 หลายเดือนก่อน +3

    Mature answers 🔥

  • @Ra_fsana_8399
    @Ra_fsana_8399 4 หลายเดือนก่อน +8

    Njan ente jeevithathil adiyayittaann oru interview kaanunnath athum full ayit 😅

  • @mgdanshifck
    @mgdanshifck 4 หลายเดือนก่อน +1

    voice baas🌀👍

  • @Zara_ashraff
    @Zara_ashraff 4 หลายเดือนก่อน +5

    Yaa mwnnee chekkan seen😊❤

  • @AdnanT.M-wq1xn
    @AdnanT.M-wq1xn 3 หลายเดือนก่อน +4

    33:42⚡⚡⚡⚡

  • @farseenaaslsmiya
    @farseenaaslsmiya 4 หลายเดือนก่อน +23

    Dabzee interview kondvaroo

  • @aiswaryabinu7065
    @aiswaryabinu7065 4 หลายเดือนก่อน +20

    I love u umaaahh😌😚

  • @J29200
    @J29200 4 หลายเดือนก่อน +6

    Baby jean❤❤❤❤❤❤

  • @pepsikandam7816
    @pepsikandam7816 4 หลายเดือนก่อน +16

    Baby jean dabze combo 🔥🧎‍♂️

  • @risvanarichuz8162
    @risvanarichuz8162 4 หลายเดือนก่อน +6

    Kaayi❤

  • @malabarinafar2743
    @malabarinafar2743 3 หลายเดือนก่อน +2

    ഇജ്ജ് പൊളിക്കെ മുത്തെ

  • @nixohhh
    @nixohhh 4 หลายเดือนก่อน +6

    ❤❤️‍🔥

  • @arundevapkd8767
    @arundevapkd8767 หลายเดือนก่อน

    Simple and humble ❤

  • @muhammedmidilaj5769
    @muhammedmidilaj5769 4 หลายเดือนก่อน +2

    Enna voice... 🔥

  • @vaigaammu9803
    @vaigaammu9803 2 หลายเดือนก่อน +3

    36:44 feeel... Voicee 🥰❤️

  • @hejaz7
    @hejaz7 4 หลายเดือนก่อน +20

    Interview would’ve been great if the interviewer was different :)

  • @muthumuthalib423
    @muthumuthalib423 3 หลายเดือนก่อน

    Iy polik mutheeeee ❤

  • @sasibasivanandan5154
    @sasibasivanandan5154 หลายเดือนก่อน +1

    Before interview 😒🤮🥱 After interview 😳😘💗🦋🥰

  • @sreenathmuralidharan7779
    @sreenathmuralidharan7779 4 หลายเดือนก่อน +14

    Sthriram oleepeeru baby jean aduth othilla😃

  • @HellBoy-jo9gp
    @HellBoy-jo9gp 4 หลายเดือนก่อน +5

    This is how hiphop, rap works..enth questions aanu ithokke