സ്ഥാപനത്തിന്റെ വിവരങ്ങൾ : Stone Gallery Kuttippuram - Moodal Near Indian Oil Petrol Pump (2 Km away from Kuttippuram Railway Station) 7012221499 (Sharikh) WhatsApp 👇 wa.me/7012221499 97449 59543 (Saifudheen) WhatsApp 👇 wa.me/9744959543 Stone Gallery TH-cam youtube.com/@STONEGALLERY-FLOORINGS
They don’t have time for customers queries I messaged them lot no reply.just ignoring after playing the audio .they don’t trust their material quality .
മച്ചാനെ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ പാണ്ടിക്കാട്ടിൽ നിന്നും കുറ്റിപ്പുറത്തേക്ക് പോയി ഷോപ്പിൽ കയറി കണ്ടു ഇഷ്ടപ്പെട്ടു എന്റെ വീട്ടിലേക്കുള്ള ടൈൽ ഞാൻ ഓർഡർ ചെയ്തു❤❤❤❤
ഹലോ ഞാൻ പാണ്ടിക്കാടാണ് നിങ്ങളുടെ വീട് എവിടെയാണ് എനിക്ക് വീട് പണി ഉണ്ട് ഇവിടേക്ക് പോകാൻ ഉദ്ദേശിക്കുന്നു നിങ്ങളുടെ വീട് പണി നടക്കുന്നത് ഒന്ന് വന്ന് കാണാൻ താൽപര്യം ഉണ്ട്
Sir ടൈൽ എന്ന് പറഞ്ഞത് mix ചെയ്ത് കൊടുക്കാൻ പറ്റുന്ന prodect അല്ല കാരണം ഒരു batch നമ്പർ മാറിയാൽ പോലും ടൈൽസ് വിരിക്കുന്ന സമയത്ത് രണ്ടായി കാണിക്കും so ആ പേടി വേണ്ട 🤝
രണ്ടാമത് സ്റ്റിക്കർ ന് അല്ല ഗ്യാരന്റി കൊടുക്കുന്നത് product ന് ആണ്. നിങ്ങൾ product കൊണ്ട് പോയി കംപ്ലയിന്റ് ഈ പറയപ്പെട്ട കമ്പനിയോ ഷോപ്പോ അതിന് 100% responsibility ഉണ്ടായിരിക്കും അല്ലാത്ത പക്ഷം നിയപരമായി പോകാല്ലോ 😊
@@ridhakitchenvlogs6163 tile an best 1500 degree heat chiythu verubol tile an best . Chemical reaction marbil oru vinagir limon apo kana marbile ennal tile ariya polum illa . Kalinu tanup tatan padila uropil oke wood floor a best namude natil possible alla. Marbil ayalım polish apoxy ellam chemical anallo , tile Gvt is best . Kalil marbile ayalum tile ayalum cherup use chiya best
ശെരിയാണ് സർ 30 തെ വരു അത് ഏത് പോളിഷ് ആണ് സർ ചെക്ക് ചെയ്യുന്നത് നല്ലതാണ് 😊ടെക് പോളിഷ് ചെയ്യാൻ 40 45 ആണ് rate സൂര്യ പോളിഷ് ചെയ്യാൻ ആയിരിക്കും 30 അത് ഒരിക്കലും പെർഫെക്ട് glaz കിട്ടില്ല
സ്ഥാപനത്തിന്റെ വിവരങ്ങൾ :
Stone Gallery
Kuttippuram - Moodal
Near Indian Oil Petrol Pump
(2 Km away from Kuttippuram Railway Station)
7012221499 (Sharikh)
WhatsApp 👇
wa.me/7012221499
97449 59543 (Saifudheen)
WhatsApp 👇
wa.me/9744959543
Stone Gallery TH-cam
youtube.com/@STONEGALLERY-FLOORINGS
Hi
Super excited
Frauds not available 90days offer tiles I went there.dont go there time waste.
They don’t have time for customers queries I messaged them lot no reply.just ignoring after playing the audio .they don’t trust their material quality .
Hello
spagres എന്ന tile ബ്രാൻഡിനെ കുറിച്ചു കേട്ടിട്ടുണ്ടോ?
സ്റ്റോൺ ഗാല്ലറി വീഡിയോ കാത്തിരുന്നു.ദാ വന്നു മൊതല് 🔥Stone gallery ഇഷ്ടം 😍👍
മച്ചാനെ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ പാണ്ടിക്കാട്ടിൽ നിന്നും കുറ്റിപ്പുറത്തേക്ക് പോയി ഷോപ്പിൽ കയറി കണ്ടു ഇഷ്ടപ്പെട്ടു എന്റെ വീട്ടിലേക്കുള്ള ടൈൽ ഞാൻ ഓർഡർ ചെയ്തു❤❤❤❤
ഹലോ ഞാൻ പാണ്ടിക്കാടാണ് നിങ്ങളുടെ വീട് എവിടെയാണ് എനിക്ക് വീട് പണി ഉണ്ട് ഇവിടേക്ക് പോകാൻ ഉദ്ദേശിക്കുന്നു നിങ്ങളുടെ വീട് പണി നടക്കുന്നത് ഒന്ന് വന്ന് കാണാൻ താൽപര്യം ഉണ്ട്
എന്റെ വീട്ടിലേക്ക് ഉള്ള ടൈൽസ് &സാനിറ്ററി എല്ലാം ഇവിടുന്നു ഉറപ്പിച്ചു 😍
Calicut branch undo
Adipoli service adipoli product... Ente veetilek ividunnan eduthath❤️
Very good service. Super quality ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Bro 4*2 29 nu surabiyil kittum. Export quality
No stock
എവിടെ
സൂപ്പർ
👍👍
നിന്റെ ആക്ഷൻ കുറച്ചു ബോർ ആയി തോനുന്നു. നോർമൽ ആയി വീഡിയോ ചെയ്യൂ
അതെ, like ചെയ്യേണ്ട comment 👍
അതെ എല്ലാത്തിലും ഓവർ ആക്ഷൻ
വളരെ നല്ല വീഡിയോ ഞാൻ അവരെ condect ചെയ്തു 👍👍
Kannur Taliparamba
Tokyo Tile
Super shop
Oru 1800 sqft house wall fullum tile otikanae ethra roopa akum udesham
Idh easy question alla
Valare vary cheyum rate
Ethre bathroom
Edh tiles
Gum ano allayo
Ennalum avg paranj tharam
Tiles 65 rs anel egedesham oru
1.6 lakh tiles nu varum
Gum ittit ottikanel egedesham
40k gum nu verum
Labour ningl anweshiku
Avg oru 50k
APL total 2.5 lakh avg
@@Ahlusunnah000 thank you bro for the advise
Ee shopinde floor cheytha blue tiles undo ivide anik athan vende
Muttath idaan pattiya tandoor stone available aano
👍
Breccia arora rate
സ്റ്റിക്കർ അവർക്കും ഉണ്ടാക്കി വെക്കാൻ പറ്റില്ലേ 🤔🤔 quality ഉള്ളതും quality ഇല്ലാത്തതും mix ചെയ്ത് തന്നാൽ എങ്ങനെ അറിയാൻ കഴിയും?
അങ്ങനെ ചെയ്യണമെന്ന് ഉദ്ദേശിച്ചു ചെയ്താൽ പറ്റും. കമ്പനി കൂടെ സപ്പോർട് ചെയ്‌താൽ 100%
Sir ടൈൽ എന്ന് പറഞ്ഞത് mix ചെയ്ത് കൊടുക്കാൻ പറ്റുന്ന prodect അല്ല കാരണം ഒരു batch നമ്പർ മാറിയാൽ പോലും ടൈൽസ് വിരിക്കുന്ന സമയത്ത് രണ്ടായി കാണിക്കും so ആ പേടി വേണ്ട 🤝
രണ്ടാമത് സ്റ്റിക്കർ ന് അല്ല ഗ്യാരന്റി കൊടുക്കുന്നത് product ന് ആണ്. നിങ്ങൾ product കൊണ്ട് പോയി കംപ്ലയിന്റ് ഈ പറയപ്പെട്ട കമ്പനിയോ ഷോപ്പോ അതിന് 100% responsibility ഉണ്ടായിരിക്കും അല്ലാത്ത പക്ഷം നിയപരമായി പോകാല്ലോ 😊
സംശയരോഗം...
Yte naatil 😜
800 sqft ടൈൽ malappuram mankada യിലേക്ക് കൊടുന്നു തരുമോ
സുഹൃത്തേ താങ്കൾ promotion ചെയ്യുന്നത് ഒക്കെ, but ഈ ടൈൽസ് ceramic or vitrified ആണോ ഒന്നുകുടി വ്യക്തമാക്കി തരണം പ്ലീസ്.
Printing ആണോ
പ്രീമിയം ടൈലിന്റെ സ്റ്റിക്കർ അടിച്ചുണ്ടാക്കാൻ ഒരു പണിയും ഇല്ല 😀😂
Njan evide ninn epo edut
1000sqft ethra
Rakinte ടൈൽസിന് എത്രയാ സ്‌ക്യർ feetin
WhatsApp not Found
Kottayam Pala il delivery cheumo
All Kerala free delivery available ahn
Iyalde avatharanam maha boraa. Vere areyum kittiyille evrk
Rate ethrayaa?
Kaal pottal thanupp in atho
8@4 full body ആണോ
❤❤
പ്രീമിയം എന്ന് പറയാതെ കമ്പനി പേര് പറയണം somani, kajariya rak jhonson,❤
Company item Ee vilakk koduthaal next year aavumpoyek avar undaavilla 😂😂😂
വെറൈറ്റി ക്ലോസെറ്റിന്റെ rate പറഞ്ഞില്ല
E. M. I പലിശ ഉണ്ടോ
ഫ്ലോറിങ്ങിന് ടൈൽ ഉപയോഗിച്ചാൽ വാതരോഗങ്ങൾ വരുമെന്ന് പറഞ്ഞു കേൾക്കുന്നു ഇതിൽ വല്ല സത്യവും ഉണ്ടോ
Athu veruthe parayunnadhaanu dr proove cheydhittullathaanu
തീർച്ചയായും വരും ഏറ്റവും നല്ലത് മാർബിൾ ആണ്
@@ridhakitchenvlogs6163 tile an best 1500 degree heat chiythu verubol tile an best . Chemical reaction marbil oru vinagir limon apo kana marbile ennal tile ariya polum illa . Kalinu tanup tatan padila uropil oke wood floor a best namude natil possible alla. Marbil ayalım polish apoxy ellam chemical anallo , tile Gvt is best . Kalil marbile ayalum tile ayalum cherup use chiya best
ഉണ്ട് മാർബിൾ ഉപയോഗിച്ചാൽ വാത രോഗം ഉണ്ടാകില്ല
വരുംവാതം വരും എനിക്ക് വന്നു. ഇനി എങ്കിലും എല്ലാരും ശ്രദ്ധിക്കുക. Dr കാണിക്കുന്ന പൈസ ഉണ്ടെങ്കിൽ മാർബിൾ വിരിച്ചാൽ മതി 😢
Flush tank integrated closet rate please?
ഇതൊക്കെ isi മാർക്ക് ഉണ്ടോ
അവതരണം അറു ബോർ
കാട്ടിക്കൂട്ടലുകൾ ആരും ഇഷ്ടപ്പെടുന്നില്ല,ഒരു സാധാരണക്കാരനായി സംസാരിക്കൂ,
Hi
Pohn no kodkkumo
എല്ലാ കടയിൽ ചെന്നാലും എല്ലാരും പറയുന്നത് premium tile ആണെന്നാണ്.. ഓരോ കടക്കാരും ഓരോരോ brand ആയിരിക്കും..
36 okke verthe paraya 56 58 varunnd 36 2 model matram ullu ath kananum kollula
Same bro njn vilich noki
Wow😮
Double charge kajaria tile starting rate ethrayaa . Pls reply
കാജാരിയ. കമ്പനി തന്നെ ഡ്യൂപ്ലിക്കേറ്റ് വിൽക്കുന്ന സ്ഥാപനം. മോർബിയിൽ പോയി കാണു.😂
വീട്ടിലേക്ക് എന്തിനാ ഡബിൾ ചാർജ്
. വീട്ട പണി നടക്കാണ് എന്തായാലും ഇവിടെ വരുന്നുണ്ട്
Super ❤
Njagal എടുത്തു അവിടെ നിന്ന് ടൈൽസ്
Agane yud ofer undo
Stone gallery🔥🔥🔥
36,nn,, evidayakittatthad, epo
🌹സൂപ്പർ ❤️
Both numbers not Found WhatsApp
Only bajaja finance any other company
No
Nammaludey sthalam frend bagam veethinkuranjum bakkilekk varumpol veethi koodiyathumaya vaplarey cherivulla(kuthaney)ulla 4 sent flot aan maksimam sogariyathodu kortiyad adakkam varunna oru plan paranju tharumo pls nigaludey veediyose valarey nannayittund njan tamilnattil ninnan msg ayakkunnath pls repley
1000 sq.feet വീടിന് ഇലക്ട്രിക്കലും പ്ലംബിംഗും മെറ്റീരിയലും ലേബർ കോസ്റ്റും ഉൾപ്പെടെ ഉദ്ദേശം എത്ര രൂപയാകും എന്ന് ആരെങ്കിലും പറയാമോ?
190000 ലക്ഷം ആകും നല്ല മീറ്റരിയൽ ഉപയോഗിച്ചാൽ
ലൊക്കേഷൻ pls
Supreeme, /astral pips +കൂലി (ടാപ്പുകൾ കൂടാതെ )40000 +
G M G10 flat switchs /gold medals, L&t mcb/polycab wair +കൂലി 75000+
No chance bro...
Enikk1lack aayi
Veed pani nadakkunnind nthaayaalum varanam
Over acting
ആവശ്യം ഉണ്ട് എനിക്കും വേണം പലിശ ഇല്ലാതെ കിട്ടുമല്ലോ അല്ലേ അല്ലേ കണ്ണൂർ ആണ്
😅
Yes
Kannuril ethilum kuravaanu
Evide bro?
വല്ലാത്ത ബലം പിടിച്ച് പറയുന്നപോലെ
പണക്കാർ അല്ലെ ടൈൽ ഒക്കെ ഇടൂ.... പാവങ്ങൾ വല്ല മാർബിളിൽ ഒതുക്കും..... ☝️☝️☝️☝️☝️
മാർബിൾ വിരിക്കാൻ 30 രൂപ ഉള്ളു ഒന്ന് പോടെ
ശെരിയാണ് സർ 30 തെ വരു അത് ഏത് പോളിഷ് ആണ് സർ ചെക്ക് ചെയ്യുന്നത് നല്ലതാണ് 😊ടെക് പോളിഷ് ചെയ്യാൻ 40 45 ആണ് rate സൂര്യ പോളിഷ് ചെയ്യാൻ ആയിരിക്കും 30 അത് ഒരിക്കലും പെർഫെക്ട് glaz കിട്ടില്ല
Over acting cheyyalle ponnu sahodhara
35 രൂപയ്ക്ക് നാട്ടിൽ കിട്ടുമ്പോൾ" എന്തിന് മലപുറം പോവണം (കോഴിക്കോട്)
Place?
Shop??
Evda
❤
Over acting