നല്ല നമസ്ക്കാരം സാർ 🙏 നല്ല ഒരു ക്ലാസ് ആയിരുന്നു ഞാനും ഇതുവരെ രി ക്കു വക്കുന്ന ഫിംഗർ തന്നെയാണ് ഗ ക്കും ഉപയോഗിച്ചത് ഇനി മുതൽ ഇങ്ങനെ പഠിക്കണം പുതിയ അറിവു പകർന്നു നൽകിയതിനു നന്ദി.........🙏
വരി ശകൾ മായാമാളവ ഗൗളയിൽ പഠിക്കണമെന്നാണ് ഗ്രന്ഥങ്ങളിൽ കാണുന്നത്.' ശങ്കരാഭരണം പഠിക്കുമ്പോൾ കർണാടക സംഗീതം പഠിക്കുന്ന കുട്ടികൾക്ക് ആശയകുഴപ്പം ഉണ്ടാകുന്നു.' കൂടാതെ താര ന് സ്ഥായി വരി ശകൾ മുതൽ ഗമ ക പ്രയോഗം കുടി പഠിപ്പിക്കുന്ന രീതിയാണ് കണ്ടിട്ടുള്ളത്
Sir..I think it as below...taking your example itself, veedinte thaazhathe nilayum mukalile nilayum... Veedinte mukalil nilayil(tharasthayi) nammal thaazhathe nilayil ninnu koni(ladder) keri venamallo pokaam..that's why it starts from madhyasthayi 😂
yes pakshe plane evide parakkum ennu chodichal tarayil odum ennu parayillallo sir mukalil ennalle parauuu athu pole melsthai varisakal ennu vechal mukalile lesson ne varavu ennanu ende abhiprayam ethu oru tarkkatthinu paranjatalla onnu ariyan paranjatha udakaranam. seriyalla ennu thonniyal vittollu sir. thanks for comment and saw my video keep support
I think all these lessons are created primarily focussing vocal students...pettennu melsthayi thottu paadi thudanguka prayaasamaayirikkaam....keep posting your lessons and thoughts sir..😊
ഒരു സ്റ്റുഡന്റ് എന്തേലും പഠിക്കണം എങ്കിൽ ആ വിഷയം ആയിട്ടുള്ള അടിസ്ഥാനം ആയിട്ടുള്ള മുഴുവൻ കാര്യങ്ങളും പഠിച്ചേ പറ്റൂ അങ്ങനെ ആണ് ഞാൻ പഠിക്കുന്നത്. ചിലപ്പോൾ ക്ലാസ്സ് lengthy ആയെന്നിരിക്കും. പക്ഷെ കാര്യം മനസിലാവണം എങ്കിൽ മുഴുവൻ കേട്ടെ മതിയാകൂ. അപ്പൊ സ്റ്റുഡന്റ് ആയിരിക്കാൻ അർഹതയുള്ളവർ മാത്രം നിങ്ങളുടെ ക്ലാസ്സ് കാണട്ടെ എന്നാണ് എന്റെ അഭിപ്രായം
Ground floor -ൽ താമസിക്കുന്നവർ മുകളിൽ കാണുന്ന partition-നെ ceiling എന്നു വിളിക്കുന്നു; മുകളിലത്തെ നിലയിൽ താമസിക്കുന്നവർ അതേ partition-നെ താഴെക്കണ്ടു floor എന്നു വിളിക്കുന്നു. Partition രണ്ടിടത്തെയുമല്ല...it doesn't belong either where. The room space of the lower storey extends right up to there; the room space of the upper storey also extends right up to there. The partition itself is not a space. ഷഡ്ജപഞ്ചമങ്ങൾ അതിർത്തികൾ മാത്രമാണല്ലോ...only points, screens between spaces, not fields. മദ്ധ്യസ്ഥായിയിലെ കാക(ളി) നിഷാദത്തിന്റെ range ആ ഷഡ്ജം വരെയുണ്ട്, അതിനാൽ മദ്ധ്യസ്ഥായിയുടെ മേൽഷഡ്ജം എന്നു വിളിക്കാം. താരസ്ഥായിയുടെ ശുദ്ധ ഋഷഭത്തിന്റെ field അതേ ഷഡ്ജം വരെയുണ്ട്, അതിനാൽ താരസ്ഥായിയുടെ കീഴ്ഷഡ്ജം എന്നും വിളിക്കാം. അതിൽ അപാകതയൊന്നുമില്ലല്ലോ.
Absolutely brilliant. Keep up your good work
Sir
Very good and informative. My sincere thanks to you for the initiative. Keep posting more and more videos to tune us better in violin.
thank you Sivakumar sir very useful
Superb class ❤ and your are an amazing teacher
നല്ല നമസ്ക്കാരം സാർ 🙏
നല്ല ഒരു ക്ലാസ് ആയിരുന്നു
ഞാനും ഇതുവരെ രി ക്കു വക്കുന്ന ഫിംഗർ തന്നെയാണ് ഗ ക്കും ഉപയോഗിച്ചത് ഇനി മുതൽ ഇങ്ങനെ പഠിക്കണം
പുതിയ അറിവു പകർന്നു നൽകിയതിനു നന്ദി.........🙏
Great. Dedicated tutor. Salutations
Great 👍👍👍
Good🎉🎉❤
Sir namaskaram
Shiv shiv shiv🙏🙏🙏
Thank you so much Sir. .
.
Varanam iduvoo sir
🙏
Fingering കാണുന്നില്ലല്ലോ
Violin Class 35 tutorial
വരി ശകൾ മായാമാളവ ഗൗളയിൽ പഠിക്കണമെന്നാണ് ഗ്രന്ഥങ്ങളിൽ കാണുന്നത്.' ശങ്കരാഭരണം പഠിക്കുമ്പോൾ കർണാടക സംഗീതം പഠിക്കുന്ന കുട്ടികൾക്ക് ആശയകുഴപ്പം ഉണ്ടാകുന്നു.' കൂടാതെ താര ന് സ്ഥായി വരി ശകൾ മുതൽ ഗമ ക പ്രയോഗം കുടി പഠിപ്പിക്കുന്ന രീതിയാണ് കണ്ടിട്ടുള്ളത്
ഗ്രന്ധങ്ങളിൽ വയലിന്റെ കാര്യം പറഞ്ഞിട്ടുണ്ടോ അതോ വോക്കൽ ആണോ പറയുന്നേ
Sir..I think it as below...taking your example itself, veedinte thaazhathe nilayum mukalile nilayum... Veedinte mukalil nilayil(tharasthayi) nammal thaazhathe nilayil ninnu koni(ladder) keri venamallo pokaam..that's why it starts from madhyasthayi 😂
yes pakshe plane evide parakkum ennu chodichal tarayil odum ennu parayillallo sir mukalil ennalle parauuu athu pole melsthai varisakal ennu vechal mukalile lesson ne varavu ennanu ende abhiprayam ethu oru tarkkatthinu paranjatalla onnu ariyan paranjatha udakaranam. seriyalla ennu thonniyal vittollu sir. thanks for comment and saw my video keep support
@@Confluencesiva I totally agree to your point, melsthayi varisayil madhyasthayi varaatheyum lesson create cheyyaamaayirunnu
I think all these lessons are created primarily focussing vocal students...pettennu melsthayi thottu paadi thudanguka prayaasamaayirikkaam....keep posting your lessons and thoughts sir..😊
class is 36 but on video it came as 35 it is wrong plz exqs

🙏🏻