@@jordanameer174 athe.. puthiya varaan pokunna innova de oke facelift il oru changeum illa.. alloy wheels glanza de model... avark India il R&D il invest cheyyaan madi aanen thonnunnu
Hi, ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് 2015 മോഡൽ grand i10 petrol 1.2 L ആണ്. SUV യിലേക്ക് upgrade ചെയ്യാൻ ആഗ്രഹിക്കുന്നു. വണ്ടി daily use കുറവാണ്. Daily 4 to 5 kms ഉപയോഗമേ ഉള്ളൂ.... Weekly once 40 km ride (for grocery purchase) വർഷത്തിൽ മൂന്നോ നാലോ തവണ ഒരു 300 km (one way) road trip (hilly terrain). വർഷത്തിൽ ഒരിക്കൽ നാട്ടിലേക്ക് ഒരു ട്രിപ്പ് (1000 km one way). ഇതാണ് എന്റെ usage. Grand i10 7 വർഷത്തിൽ അധികം ആയി ഉപയോഗിക്കുന്നു. Satisfied ആണ്. Long drive ൽ comfort കിട്ടാൻ മാത്രമായി ആണ് വണ്ടി upgrade ചെയ്യാൻ പോകുന്നത്. UC hyryder hybrid എടുക്കാൻ ആയിരുന്നു പ്ലാൻ. പക്ഷെ, എന്റെ ബഡ്ജറ്റിൽ നിന്നും വളരെ കൂടുതൽ ആണ് rate. അത്ര വില കൊടുത്തു വാങ്ങി അതു justify ചെയ്യാനുള്ള use ഉം ഇല്ല. വീഡിയോയിൽ ഉള്ള UC എടുക്കാൻ ഉദ്ദേശിക്കുന്നു. ക്രെറ്റയും സിൽടോസും XUV 300 ഒക്കെ consider ചെയ്യുന്നുണ്ടെങ്കിലും UC എടുക്കാൻ ആണ് താല്പര്യം. Features നേക്കാളും good driveability, seating comfort, ride control, good service ഇവയ്ക്ക് ഒക്കെ മുൻതൂക്കം കൊടുക്കുന്നു. UC ഒരു നല്ല സെലക്ഷൻ അല്ലേ? ഇനി ഒരു 7 to 8 കൊല്ലത്തേക്ക് ഉപയോഗിക്കാൻ ആണ് ഈ Car.
അപ്പുക്കുട്ടനെ ക്രോമിൽ കൂടിയും, ഗ്ലാസിൽ കൂടിയും ഒക്കെ ഒരു നിഴൽപോലെ കാണാനുള്ള ഭാഗ്യമെ നമ്മൾക്ക് ഉള്ളു.😭😭😭. ഇനിയെങ്കിലും നമ്മളെ അപ്പുക്കുട്ടനെ കാണിച്ചില്ലെങ്കിൽ ബൈജു ചേട്ടൻറ വീഡിയോകൾ ബഹിഷ്കരിച്ച് നമ്മൾ പ്രതികരിക്കുന്നതായിരിക്കും. എന്ന് ഓൾ കേരള അപ്പുക്കുട്ടൻ ഫാൻസ് അസോസിയേഷൻ🔥🔥🔥
Toyota india new model kodu varilla.global model vellom egootu thannal ayi.india ayi oru vandi oru paadu money invest cheythu develop cheyyathe maruthiyude ulla model egootu edukukka ennanu nayam.time saving,money saving(r&d).toyotta ethaanu egane ennu ariyilla
ടൊയോട്ട ഇനി ഇന്ത്യയിൽ ഒരുപാട് പുതിയ മോഡലുകൾ ഒന്നും ഇറക്കും എന്ന് തോന്നുന്നില്ല, അവരുടെ ഇന്ത്യൻ ഫാക്ടറിയിലെ തൊഴിലാളികളുടെ കച്ചടാ യൂണിയൻ പ്രവർത്തനവും ഇന്ത്യൻ ഗവൺമെന്റ് എസ് യു വികൾക്ക് വലിയ ടാക്സ് ഈടാക്കുന്നതും കൊണ്ട് ഇന്ത്യയിൽ ഇനി അത്ര താല്പര്യം ഇല്ല എന്ന് അവരുടെ കമ്പനി മേധാവികൾ തന്നെ പറഞ്ഞിട്ടുണ്ട്
2021 muthal electric vahanangal Indiayil sajeevam aayekam. Toyottak aanu Indiayil mass electric cars produce chayanulla platform ullath. Ath kondanu atharam platform ellatha maruti toyotayumayi collaborate cheythathu. Maruti Indiayil thanne ettavum vallya car production company aanu. So Toyotakkum ee collaboration profit aanu.
nissan magnet ൻ്റെreview രണ്ട് ദിവസം മുമ്പ് എല്ലാവരും ചെയ്തിട്ട് പോയി,, പക്ഷേ എനിക്ക് അല്ലെങ്കിൽ ഞങ്ങൾക്ക് അവസാനവാക്ക് ബൈജുവിൻ്റെ യാണ് എന്താ നിങ്ങൾവൈകിയത്?? മുഖസ്തുതി പറയുകയല്ല നിങ്ങൾ പറയുമ്പോൾ ആണ് അത് സമ്പൂർണ്ണ മാവു,,, ബലം പിടിക്കാതെ വലിച്ചു നീട്ടൽ ഇല്ലാതെ . പച്ചക്ക് കാര്യങ്ങൾ തമാശ യോടു കൂടി തുറന്നു പറയുക അതാണ് ബൈജു പൊളിയാണ് 😘😘👍👍
6 വർഷമായി ടൊയോട്ട വണ്ടിയാണ് ഞാൻ ഉപയോഗിക്കുന്നത് ഇപ്പോൾ അത് മാറ്റി ബ്രെസ്സയോ സോണറ്റൊ ഉപയോഗിക്കാമെന്നും കരുതിയതാണ് അപ്പോഴാണ് അർബൻ ക്രൂസൻ്റെ വരവ് ടൊയോട്ടയുടെ സർവ്വീസ് ഗുണങ്ങളോർക്കുമ്പോൾ മറ്റൊരു വണ്ടി എടുക്കാനും തോന്നുന്നില്ല
ഈ ക്യാമറക്ക് പിന്നിൽ നിൽക്കുന്ന അഖിൽ അപ്പുക്കുട്ടാ, താങ്കൾ ഷൂട്ട് ചയ്ത വീഡിയോ കാണുമ്പോൾ ഏതാണ്ട്' മുൻഷി ' കാണുന്ന പോലെ ഉണ്ട്, നോർമൽ രീതിയിൽ എടുക്കുവാരുന്നേൽ വളരെ നന്നായിരുന്നു!🙏പ്രത്യകിച്ചും ഇതൊരു വാഹനം പരിചയപെടുത്തുന്ന വീഡിയോ ആയത് കൊണ്ട്, ഇതിപ്പോ ഏതാണ്ട് ചളുങ്ങിയോ നീണ്ടോ ഇരിക്കുന്ന പോലുണ്ട്.
ഞാൻ ഈ വണ്ടി ആദ്യമായി കാണുന്നത് ജപ്പാനിലെ ഫുകുഷിമ എന്ന സ്ഥലത്ത് വച്ചാണ്. അന്ന് ഈ വണ്ടി ചെങ്കുത്തായ ഒരു സ്ഥലത്ത് നടന്ന ഓട്ടോ എക്സ്പോയിൽ ആയിരുന്നു. ഇന്ന് aa സ്ഥലം crise rido എന്നാണ് ariyappedunnathennum അറിയാൻ കഴിഞ്ഞു.
@@sameerali-jw8ec angane velya mecham onnum illa. Maruti yum toyota yum oke kanakkaa. toyota etios, innova crysta and maruti swift use cheyyunnund. Pinne service cost kurava compared to Maruti. But repair varumpol toyota will screw you big time.
ടൊയോട്ട യാരിസ് യൂസർ എന്ന നിലയിൽ എനിക്ക് തോന്നുന്നു ഗ്ലോബലി ഒരുപാട് മോഡൽ ഉള്ള കമ്പനി ആണ് ടൊയോട്ട പക്ഷെ ഇന്ത്യയിൽ ഒന്നും കൊണ്ട് വരുന്നില്ല avanza. Rush. Rav4. നല്ല ഒരുപാട് മോഡൽ ഉണ്ട് പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം ടൊയോട്ട യക്കു കൂടി തോന്നണ്ടേ 😁👍👍
ബൈജു ചേട്ടാ നിങ്ങളും സുജിത്ത് ഭക്തനും തമ്മിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാൻ viewers nu ആഗ്രഹം ഉണ്ട്. അതിനെ പറ്റി വീഡിയോ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതൊന്നുമല്ല ഞങൾ ആരാധകർ ടൊയോട്ടയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഹ്യുണ്ടായിയുടെ Creta, Kia യുടെ seltos ഇവക്കൊക്കെ rival ആയി ഗ്ലോബൽ മോഡലായ CRV പിന്നെ RAV4 ഒക്കെ ആണ് അതും ഒരു 20 ലക്ഷത്തിന്റെ ഉള്ളിൽ കിട്ടണം പിന്നെ ഒരു സെഡാനും 😊🤗🤗 ഇതൊക്കെ നിങ്ങള് ഔട്ടോ ജേർണലിസ്റ്റുകൾ കമ്പനിയെ അറിയിക്കുമെന്ന് കരുതുന്നു 😍😍😍
Appol ithil brezza engine thanne aano use cheyyunne? Then whats the use of buying Toyota with a suzuki manufactured engine if we can buy brezza wich is already having suzuki manufactured engine?
@@lubaiba.a3012 അത്രയും finshing ഉള്ള വേറെ വണ്ടി.....ഏതാണ്..4മീറ്റർ ലെങ്ത്തിൽ ഒതുക്കാൻ വേണ്ടി venue, xuv300 ബാക്ക് side ആക്കി വെച്ച കണ്ടാൽ മതി.. ഞാൻ കണ്ടിട്ടില്ല വേറെ വണ്ടി.... നിങ്ങൾ പറഞ്ഞ് തന്നാൽ മതി... നിങ്ങൾ പ്രവാസിയാണോ എന്നറിയില്ല.. ഞാൻ പ്രവാസിയാണ്.. ഇവിടെ ഉള്ള വണ്ടികളുടെ 10%പോലും ഇന്ത്യൻ റോഡുകളിൽ ഇല്ല.....
@@lubaiba.a3012 അഞ്ചര ലക്ഷം കസ്റ്റമേഴ്‌സ് ഉള്ള... പോട്ടെ രണ്ട് ലക്ഷം യൂണിറ്റ് വിറ്റ വേറെ compct suv ഒന്ന് പറഞ്ഞ് തരുമോ......ഓരോ മാസവും ഇന്ത്യൻ മാർകെറ്റിൽ വിൽക്കുന്ന 5 മോഡലുകളിൽ ഉള്ള ഒരേ ഒരു suv brezza ആണ്.........
Not only Biju n Nair, other auto journalists are nowadays not making any honest reviews .. I am not saying that all of them are doing paid review.. but in order to get them any new vehicle from any dealer, they have to compromise .. See this one, it is just a logo change and there is not much difference.. and why should someone take this vehicle? But no auto journalists will tell this. People don't buy any car with just these reviews, but rather take a test drive with the help of an expert.. or let's hear the genuine feedback from someone who has used the vehicle for 6 months.. we should use our brain than relying on any auto journalists review, for which they are making huge money as well
Who told this non sense? Made in india, same available in india Baleno scores 3stars in Euro Ncap. Toyota took Baleno because of that brilliant engine,and japanese mechanical reliability and quality. They don't took unreliable products and lackluster engine cars.
@@aravindar522 ariyam bro but beleno scored in euro ncap ok വണ്ടി ഓടിക്കുന്ന ആളാണ് അതിനു റേറ്റിംഗ് കൊടുക്കേണ്ടത് ബാലെനോ ഓട്ടോയിൽ ഇടിച്ച ഫോട്ടോ viral ആയത് ബ്രോ കണ്ടിട്ടുണ്ടാവുമെന്ന് ഞാൻ കരുതുന്നു And my comment its just for fun u serious maan 😊
Beleno safe allaann aru paranju.... Belano k idichal idi konda bagathe force ella bagthekuk divide chyth kodkkuk ullillk kurvakum force athan papadam pole thonnunnath ullil ullavar safe thnne akum Angbe oru meterial kond anu beleno nirmichad...
2021 muthal electric vahanangal Indiayil sajeevam aayekam. Toyottak aanu Indiayil mass aayit electric cars produce chayanulla platform ullath. Ath kondanu atharam platform ellatha maruti toyotayumayi collaborate cheythathu. Maruti Indiayil thanne ettavum vallya car production company aanu. So Toyotakkum ee collaboration profit aanu.
toyota suzukiyude models perumati vilayum kooti vikkumpole suzukiku toyotayude oru model suzukiyude logo vechu vilakurachu vikan patila, bcs e oru dairyam toyotaku kittunath indiayile etavum nalla service provider ayathukond matram anu. simply its called self confidence.
@@phmcreations2967 bro brezza s cross ciaz xl6 (ertiga) Okke nalla safety ann Pinne cherya vandigal (entry level ) alto s presso swift wagonr okke potuve koravarkkum Aa rangil nalla safety tatakk matre oll vere oru company kk polum illa Even hyundai nios vare 2 star e ollu So dont degrade maruti Sadarankaranu patiya vandiyann
No it's an partnership of model and technologies exchange. In overseas suzuki uses toyota vehicle and their hybrid tech. In india toyota uses suzuki cars to make profit in lower segments because they failed to do by Etios/liva.
അടുത്ത് കണ്ടതിൽ നിങ്ങളുടെ വച്ച് ഏറ്റവും മോശം റിവ്യൂ.... താലപര്യം ഇല്ലാതെ ആർക്കോ വേണ്ടി ചെയ്ത പോലെ.... ഇപ്പോൾ നിങ്ങൾ കാണിച്ച ഈ വണ്ടി ഒരു എക്സ്ട്രാ modify ചെയ്ത വണ്ടി ആണ്... ഒരു റിവ്യൂ നടത്തുമ്പോൾ ഇതു പോലുള്ള വണ്ടി വച്ചു ചെയ്യരുത്..
a) Brand Image: Hasn’t there been a moment where you got confused and said “Toyota’s Baleno?” when you saw the Glanza. That’s our point. If a brand relies on the car rebadging strategy for long, it can hamper the brand’s image in the long run. b) Lack of Innovation: Reliance on car rebadging can hamper the scale of innovation for a company. An example here can be Chevrolet in India. Most of the cars from the brand were rebadged models. We know how they turned out.
Bro ella company kalkumm nilla nillpane pradanam ene ulla kalthe company kalklk ingane cheythe industrial nillkan Pattu mahindra Ford ayitt tyape ayi enuuu kelkununde
@@vishnuunnikrishnan7062 it's an torque converter unit, it's an extremely reliable gearbox compared to Dct on venue. Don't look the ratio of gears they tune the gearbox for that particular engine..
ഇനി എന്നാണ് alto ക്കെ ടൊയോട്ട എമ്പ്ലം വെച്ച് ഇറക്കുന്നത്. ഇത് കാരണം ടൊയോട്ടയുടെ ബ്രാൻഡ് ക്വാളിറ്റി പോയി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ?
Yes
Tayota india vidan plan ulltah pole thonnunnnu.Avrkum valya thalparyamillatha matilan
അതേ avar innova ഒഴികെ ബാക്കി models ഒക്കെ ഓരോന്നു ആയി india ഇൽ നിർത്തുന്നുണ്ട്
@@jordanameer174 athe.. puthiya varaan pokunna innova de oke facelift il oru changeum illa.. alloy wheels glanza de model... avark India il R&D il invest cheyyaan madi aanen thonnunnu
@@akhilps1457 etios, etios liva, etios cross enniva nirthan karanam bs6 emission rule tackle cheyyanamenkil athinu van thuka chelavakum.ingane chelavkk vandi irakkiyal athinu iniyum price koodam.so they skillfully thought about stoping these cars. That's all
സന്തോഷ് ജോർജ് സാറിന്റെ വാഹനങ്ങളെ കുറിച്ചുള്ള എപ്പിസോഡു പോലെ ശ്രീ ബോബി ചെമ്മണ്ണൂരിന്റെ വാഹന ശേഖരങ്ങൾ കാണിക്കുന്ന എപ്പിസോഡ് ആഗ്രഹിക്കുന്നവരുണ്ടോ❤️
ente ponno ella
oo venda 😆😆😆
Boby de garage kanda kannu thalli povum... Atrakkum items und....
@@RajeshKumar-dq5fl അപ്പോ എന്തായാലും വേണം👍
Illa
9:02 urben cruiser ന്റെ പിൻ ഭാഗത്തു ഇരിക്കുമ്പോ നമുക്കു കാണാൻ സാധിക്കുന്ന ഒരു കാര്യം side കൂടെ ഒരു പശു പോകുന്നു എന്നാണ്
😂
@Green Elephant 🙄🙄
🤣
Hi,
ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് 2015 മോഡൽ grand i10 petrol 1.2 L ആണ്.
SUV യിലേക്ക് upgrade ചെയ്യാൻ ആഗ്രഹിക്കുന്നു. വണ്ടി daily use കുറവാണ്. Daily 4 to 5 kms ഉപയോഗമേ ഉള്ളൂ.... Weekly once 40 km ride (for grocery purchase) വർഷത്തിൽ മൂന്നോ നാലോ തവണ ഒരു 300 km (one way) road trip (hilly terrain). വർഷത്തിൽ ഒരിക്കൽ നാട്ടിലേക്ക് ഒരു ട്രിപ്പ് (1000 km one way).
ഇതാണ് എന്റെ usage.
Grand i10 7 വർഷത്തിൽ അധികം ആയി ഉപയോഗിക്കുന്നു. Satisfied ആണ്. Long drive ൽ comfort കിട്ടാൻ മാത്രമായി ആണ് വണ്ടി upgrade ചെയ്യാൻ പോകുന്നത്. UC hyryder hybrid എടുക്കാൻ ആയിരുന്നു പ്ലാൻ. പക്ഷെ, എന്റെ ബഡ്ജറ്റിൽ നിന്നും വളരെ കൂടുതൽ ആണ് rate. അത്ര വില കൊടുത്തു വാങ്ങി അതു justify ചെയ്യാനുള്ള use ഉം ഇല്ല. വീഡിയോയിൽ ഉള്ള UC എടുക്കാൻ ഉദ്ദേശിക്കുന്നു. ക്രെറ്റയും സിൽടോസും XUV 300 ഒക്കെ consider ചെയ്യുന്നുണ്ടെങ്കിലും UC എടുക്കാൻ ആണ് താല്പര്യം. Features നേക്കാളും good driveability, seating comfort, ride control, good service ഇവയ്ക്ക് ഒക്കെ മുൻതൂക്കം കൊടുക്കുന്നു. UC ഒരു നല്ല സെലക്ഷൻ അല്ലേ? ഇനി ഒരു 7 to 8 കൊല്ലത്തേക്ക് ഉപയോഗിക്കാൻ ആണ് ഈ Car.
വാഹനങ്ങളുടെ നെഗറ്റീവ്സ് തുറന്നു പറയാൻ ഇപ്പോൾ മടിക്കുന്നു എന്നത് ഇപ്പോൾ ശ്രെദ്ധേയം
Yes.... Idakk coming side l ninn samsarikkum
Kashtapett anu vandi engeaners undakunnath athu kond kuttam parayan pattillannn okk...
Sadarankaran cash undakkunnathum kashtapettanu enna mooopr manassilknillle
Yes especially in Tata vehicles
@@aravindar522 all auto jounralist are given many vehicles with strict rules and regulations .. especially after recent incidents
Qr
True
അഖിൽ അപ്പുകുട്ടനെ ഒരു തവണ എങ്കിലും ക്യാമറയിൽ കാണിച്ചു തരണേ ബൈജു ചേട്ടാ😍
അപ്പുക്കുട്ടനെ ക്രോമിൽ കൂടിയും, ഗ്ലാസിൽ കൂടിയും ഒക്കെ ഒരു നിഴൽപോലെ കാണാനുള്ള ഭാഗ്യമെ നമ്മൾക്ക് ഉള്ളു.😭😭😭. ഇനിയെങ്കിലും നമ്മളെ അപ്പുക്കുട്ടനെ കാണിച്ചില്ലെങ്കിൽ ബൈജു ചേട്ടൻറ വീഡിയോകൾ ബഹിഷ്കരിച്ച് നമ്മൾ പ്രതികരിക്കുന്നതായിരിക്കും.
എന്ന് ഓൾ കേരള അപ്പുക്കുട്ടൻ ഫാൻസ് അസോസിയേഷൻ🔥🔥🔥
Sathyam
😂😂
ബൈജുച്ചേട്ടാ ... ഒരു തവണയെങ്കിലും ക്യാമറാമാനെ ഒന്നു കാണിക്കണേ ...
Bro unboxing dude nte oru videoil und
ടയോട്ട പോലെ ഒരു ലോകത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന ഒരു കമ്പനിയിൽ നിന്ന് ഇത് പോലെ products ഇന്ത്യയിൽ പ്രതിക്ഷിക്കുന്നില്ലാ,i🙏
Toyota india new model kodu varilla.global model vellom egootu thannal ayi.india ayi oru vandi oru paadu money invest cheythu develop cheyyathe maruthiyude ulla model egootu edukukka ennanu nayam.time saving,money saving(r&d).toyotta ethaanu egane ennu ariyilla
ടൊയോട്ട ഇനി ഇന്ത്യയിൽ ഒരുപാട് പുതിയ മോഡലുകൾ ഒന്നും ഇറക്കും എന്ന് തോന്നുന്നില്ല, അവരുടെ ഇന്ത്യൻ ഫാക്ടറിയിലെ തൊഴിലാളികളുടെ കച്ചടാ യൂണിയൻ പ്രവർത്തനവും ഇന്ത്യൻ ഗവൺമെന്റ് എസ് യു വികൾക്ക് വലിയ ടാക്സ് ഈടാക്കുന്നതും കൊണ്ട് ഇന്ത്യയിൽ ഇനി അത്ര താല്പര്യം ഇല്ല എന്ന് അവരുടെ കമ്പനി മേധാവികൾ തന്നെ പറഞ്ഞിട്ടുണ്ട്
@@Jathinr absolutely right
2021 muthal electric vahanangal Indiayil sajeevam aayekam. Toyottak aanu Indiayil mass electric cars produce chayanulla platform ullath. Ath kondanu atharam platform ellatha maruti toyotayumayi collaborate cheythathu. Maruti Indiayil thanne ettavum vallya car production company aanu. So Toyotakkum ee collaboration profit aanu.
@@Jathinr ഇന്ത്യയിൽ 2023 മുതൽ കോമ്പൻസേഷൻ സെസ് പിൻവലിക്കും.ടൊയോറ്റക് തന്നെയാണ് നഷ്ടവും.SUV കൾക്ക് നല്ലോണം വില ഇടിയും .
അഖിൽ അപ്പുക്കുട്ടനെ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ
ടൊയാട്ടായുടെ സർവ്വീസ് വെണ്ടാവർ ടൊയാട്ടാ അർബൻ ക്യൂസർ എടുക്കാടേ..
മാരുതിയുടെ സർവ്വീസ് വെണ്ടാവർ വിറ്റാര ബ്രീസ എടുതോളിൻ ✌️
ഇത്രയും കാലമായി ഞാൻ ഈ വാഹനത്തെ കുറിച്ച് ചേട്ടന്റെ റിവ്യൂ വെയിറ്റ് ചെയ്യുന്നു.. ഇപ്പോഴാ കണ്ടത്
മാരുതി ലോഗോ വെച്ചാൽ വിറ്റാരാ ബ്രസ ടൊയോട്ട ലോഗോ വെച്ചാൽ അർബൻ ക്രൂയിസർ ....😁
MVD pokkatirunna matiarunnu.... Brezza Toyota logo vach modify cheytenn😂
@@sarahfathima2135 😂😂😂
🤣🤣
😂😅😅😅
ഒരിക്കലുമില്ല ബ്രോ..... ടൊയോട്ടയെ ഒരിക്കലും മാരുതിയുമായി compare ചെയ്യാൻ പറ്റില്ല.....
ഇനി എന്നാണാവോ TOYOTA swift ഇറങ്ങാൻ പോകുന്നത്...🙄
Urban twist enna peru adutha varsham irangum😅
@@sabirpersonalacdsamsung4300twist..Twist...twist
Omni വരുന്നുണ്ട്
Urban kidnapper എന്ന പേരിൽ.😀😀😀 (Comment വേറെ ഒരു ചാനലിൽ ആരോ ഒരാൾ ഇട്ടത് കോപ്പി ചെയ്തത് ആണ്)
"urban kidnapper" വന്നാൽ പൊളിക്കും
@@faistk9890 omni vellan ithu vare aarum vannittillaa ennum avan rajav aanu💪💪💪
മാരുതി യുടെ മിശ്രുതം ടോയോട്ട യുടെ പാക്കിങ് 😇🙏
th-cam.com/video/nA9nzR-adbk/w-d-xo.html MAHINDRA THAR GLOBAL NCAP RATING 4 STAR FULL SAFTY HAVE A LOOK.
ഇത് പൈസ വാങ്ങി ചെയ്ത review പോലെ തോന്നിപ്പിച്ചു😢
കുറെ വർഷങ്ങളായി കാണുന്നു ബൈജു ഏട്ടനെ...
സത്യം
ee camera lense(or gopro) use cheyyalle....pls. car nte shape correct ariyaan pattunilla
Sathyam... Enik ath kaanunnath deshya
nissan magnet ൻ്റെreview രണ്ട് ദിവസം മുമ്പ് എല്ലാവരും ചെയ്തിട്ട് പോയി,,
പക്ഷേ
എനിക്ക് അല്ലെങ്കിൽ ഞങ്ങൾക്ക് അവസാനവാക്ക് ബൈജുവിൻ്റെ യാണ്
എന്താ നിങ്ങൾവൈകിയത്??
മുഖസ്തുതി പറയുകയല്ല നിങ്ങൾ പറയുമ്പോൾ ആണ് അത് സമ്പൂർണ്ണ മാവു,,,
ബലം പിടിക്കാതെ വലിച്ചു നീട്ടൽ ഇല്ലാതെ . പച്ചക്ക് കാര്യങ്ങൾ തമാശ യോടു കൂടി തുറന്നു പറയുക അതാണ് ബൈജു
പൊളിയാണ് 😘😘👍👍
വീഡിയോ ഇട്ടുന്നതിന് മുൻപ് ഒരു അറിയിപ്പ് നൽകാം, ഒരു ഫിക്സിഡ് ടൈം വെക്കൂ ബൈജു ചേട്ടാ
Eppolum brezza entina aanu paryune? Uraban cursier alle review cheyune so aa name use chey model medicha aanlum randum randu brand alle
Chromium എന്നത് മൂലക ലോഹമാണ്.. വണ്ടികളിൽ electroplate ചെയ്താൽ Chrome എന്നാണ് പറയാറ്..
6 വർഷമായി ടൊയോട്ട വണ്ടിയാണ് ഞാൻ ഉപയോഗിക്കുന്നത് ഇപ്പോൾ അത് മാറ്റി ബ്രെസ്സയോ സോണറ്റൊ ഉപയോഗിക്കാമെന്നും കരുതിയതാണ് അപ്പോഴാണ് അർബൻ ക്രൂസൻ്റെ വരവ് ടൊയോട്ടയുടെ സർവ്വീസ് ഗുണങ്ങളോർക്കുമ്പോൾ മറ്റൊരു വണ്ടി എടുക്കാനും തോന്നുന്നില്ല
Brezza ഉം മായി ഒരു ബന്ധം വും ഇല്ലെന്നു പറയാൻ പറഞ്ഞു
Aa catgry aanu
@@muhammedsabithpk2244 രണ്ടും ഒരു വണ്ടി തന്നെ ആണ് 😁😁
Logo mathram maati😂
2ഉം ബ്രെസ്സ തന്നെ...A2Z 😀 ലോഗോ മാത്രം മാറ്റം!
😁😁
ഈ ക്യാമറക്ക് പിന്നിൽ നിൽക്കുന്ന അഖിൽ അപ്പുക്കുട്ടാ, താങ്കൾ ഷൂട്ട് ചയ്ത വീഡിയോ കാണുമ്പോൾ ഏതാണ്ട്' മുൻഷി ' കാണുന്ന പോലെ ഉണ്ട്, നോർമൽ രീതിയിൽ എടുക്കുവാരുന്നേൽ വളരെ നന്നായിരുന്നു!🙏പ്രത്യകിച്ചും ഇതൊരു വാഹനം പരിചയപെടുത്തുന്ന വീഡിയോ ആയത് കൊണ്ട്, ഇതിപ്പോ ഏതാണ്ട് ചളുങ്ങിയോ നീണ്ടോ ഇരിക്കുന്ന പോലുണ്ട്.
Modification🤣🤣🤣🤣
നാട്ടുകാർ വിളിക്കുന്നത് toyotayude brezza എന്നാണ്, പക്ഷെ ഞാൻ എന്നെ തന്നെ വിളിക്കുന്നത് urban cruiser എന്ന് ആണ് 🤣😂😅🤣🤣😆😆.
🙃🙃🙃
ഞാൻ ഈ വണ്ടി ആദ്യമായി കാണുന്നത് ജപ്പാനിലെ ഫുകുഷിമ എന്ന സ്ഥലത്ത് വച്ചാണ്. അന്ന് ഈ വണ്ടി ചെങ്കുത്തായ ഒരു സ്ഥലത്ത് നടന്ന ഓട്ടോ എക്സ്പോയിൽ ആയിരുന്നു. ഇന്ന് aa സ്ഥലം crise rido എന്നാണ് ariyappedunnathennum അറിയാൻ കഴിഞ്ഞു.
Rav4 enna mikacha model undayitum athu indiayil erakathe e oru modelinte avasyam indayirunno.
Athe... Sathyam
Nailed it bro
@Speed Master RR 3 we can launch under 15 lakhs is possible to kill Kia seltos bro
@Speed Master RR 3 so better than Kiaseltos Top variant costing 21 lakhs
FJ cruiser ❤️❤️❤️
9:33 പത്തു പതിനഞ്ചു വര്ഷം വണ്ടി ഓടിച്ചിട്ടും ഈ ഹെഡ്‍റെസ്റ് ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യാം എന്ന് ഇന്നാണ് ഞാൻ മനസിലാക്കിയത്... :-)
ഈ കാർ എടുക്കുന്നത് കൊണ്ട് എന്താണ് ലാഭം .
വെറും ബ്രാൻഡ് എമ്പ്ലം മാത്രം അല്ലേ മാറുന്നത്. ബൈജു ചേട്ടൻ ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു
Toyota Engine pwoliyalle
@@arjunm4992 ഇത് സുസുക്കി എഞ്ചിൻ തന്നെ ആണ് 😁
Toyota service super nu
@@sameerali-jw8ec angane velya mecham onnum illa. Maruti yum toyota yum oke kanakkaa. toyota etios, innova crysta and maruti swift use cheyyunnund. Pinne service cost kurava compared to Maruti. But repair varumpol toyota will screw you big time.
@@j24670 etios liva yanu njan upayogikunathu athinta service amana il ninanu chayunathu amana toyotayum maruti services centerum veach campare cheayugayanangil service nallathu Toyota thanayanu nigalk dought undo ?
Magnitinte test drive evide byju cheta?
You should also say negatives of the car, it will help potential buyers/viewers!
രാത്രിയിൽ video ഇട്ടാൽ ആരും കാണില്ല എന്ന് വിചാരിച്ചോ😂😂🔥👍🏽
വീഡിയൊ പോസ്റ്റ് ചെയ്ത് 40 സെക്കൻ്റിനുള്ളിൽ 40 ലൈക്കാണ് ബൈജു ഭായിക്ക്
New ecosport ചെയ്യുമോ
ആൾട്ടോ 800
ടൊയോട്ട യിൽ എത്തിയാൽ നമുക്ക് ടൊയോട്ട മിനികൂപ്പർ 800 എന്ന് വിളിക്കാം 🤩🤩
ടൊയോട്ട യാരിസ് യൂസർ എന്ന നിലയിൽ എനിക്ക് തോന്നുന്നു ഗ്ലോബലി ഒരുപാട് മോഡൽ ഉള്ള കമ്പനി ആണ് ടൊയോട്ട പക്ഷെ ഇന്ത്യയിൽ ഒന്നും കൊണ്ട് വരുന്നില്ല avanza. Rush. Rav4. നല്ല ഒരുപാട് മോഡൽ ഉണ്ട് പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം ടൊയോട്ട യക്കു കൂടി തോന്നണ്ടേ 😁👍👍
ബൈജു ചേട്ടാ നിങ്ങളും സുജിത്ത് ഭക്തനും തമ്മിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാൻ viewers nu ആഗ്രഹം ഉണ്ട്. അതിനെ പറ്റി വീഡിയോ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
Urban cruiser ന്റെ ഒരുപാട് reviews ഉണ്ടായിട്ടും ബൈജുവേട്ടന്റെ review നായി കാത്തിരുന്ന എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ
ഇതൊന്നുമല്ല ഞങൾ ആരാധകർ ടൊയോട്ടയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഹ്യുണ്ടായിയുടെ Creta, Kia യുടെ seltos ഇവക്കൊക്കെ rival ആയി ഗ്ലോബൽ മോഡലായ CRV പിന്നെ RAV4 ഒക്കെ ആണ് അതും ഒരു 20 ലക്ഷത്തിന്റെ ഉള്ളിൽ കിട്ടണം പിന്നെ ഒരു സെഡാനും 😊🤗🤗 ഇതൊക്കെ നിങ്ങള് ഔട്ടോ ജേർണലിസ്റ്റുകൾ കമ്പനിയെ അറിയിക്കുമെന്ന് കരുതുന്നു 😍😍😍
RAV4 poli.Njan use cheyyunnu.RAV4 okke indiayil varanam
@❤
CNG വണ്ടികളെപ്പറ്റി എന്താണ് അഭിപ്രായം? Engine performance എങ്ങിനെയാണ്? CNG ഏത് വണ്ടിയാണ് recommend ചെയ്യുന്നത്?
ഒരാളുടെ പേര് മാറ്റിയെന്ന് വെച്ച് അയാളുടെ സ്വഭാവം മാറുമോ???
കുറച്ചു chrome ഉം ഉണ്ട് സീറ്റിൽ ഇച്ചിരി അപ്പോസ്ളറി വർക്കും ഉണ്ട് .
പിന്നെ രണ്ടു ലോഗോയും.
വില ചെറിയേ ഒരു (ഒന്ന് ആയിരിക്കും)വ്യത്യാസം മാത്രം 🤗
സുജിത് ഏട്ടൻ ബൈജു ചേട്ടൻ കോംബോ ഇഷ്ട്ടപെട്ടവർ ഉണ്ടോ........ 🔥🔥👍👍
Breeza edukkano urban cruzer edukkano ethaanu best
നന്നായി ഉരച്ചു കഴുകിയാൽ ബ്രെസ തെളിഞ്ഞു വരാൻ ചാൻസ് ഉണ്ട് (കഴുകുബോ ശ്രദിക്കുക )😎
🤣🤣🤣🙈🙈🙈
Baiju sir.. oru cheriya thettund. Front grille UCyudeth 2 slat wedge cut grey grille aanu.. ithil ullath accessories (Front Grille Accent) cheythathanu. ORVM design okke accessories aanu. Pinne pinbagathulla aa piano black finishum cheythathanu... Avide sharik chrome thanneyanu..
Toyotaയുടെ അത്യാവശ്യം
ഒതുങ്ങിയ ഒരു വണ്ടി തന്നെ,
ന്യൂ മോഡൽ
It’s been in market for more than 10 years , not very popular in Europe
Maruthi ude breza logo toyota
Ee chrome plating (exterior)oke accessories alle?? Ithu onnum vandiyude kood illa.. Athentha specify cheyyathe??
കണ്ണെഴുതി പൊട്ടുംതൊട്ട് സുന്ദരിയായ "അർബൺ ക്രൂയിസർ"..👍
Appol ithil brezza engine thanne aano use cheyyunne? Then whats the use of buying Toyota with a suzuki manufactured engine if we can buy brezza wich is already having suzuki manufactured engine?
എത്ര compact suv വന്നാലും brezza കാണാൻ വേറെ തന്നെ ഒരു ലുക്ക് ആണ്... അതിലും നന്നായിട്ടുണ്ട urban cruiser...
Ath Vera vandi kaanaathoond aaane
Ath Vera vandi kanaanjittaa
@@lubaiba.a3012 അത്രയും finshing ഉള്ള വേറെ വണ്ടി.....ഏതാണ്..4മീറ്റർ ലെങ്ത്തിൽ ഒതുക്കാൻ വേണ്ടി venue, xuv300 ബാക്ക് side ആക്കി വെച്ച കണ്ടാൽ മതി.. ഞാൻ കണ്ടിട്ടില്ല വേറെ വണ്ടി.... നിങ്ങൾ പറഞ്ഞ് തന്നാൽ മതി... നിങ്ങൾ പ്രവാസിയാണോ എന്നറിയില്ല.. ഞാൻ പ്രവാസിയാണ്.. ഇവിടെ ഉള്ള വണ്ടികളുടെ 10%പോലും ഇന്ത്യൻ റോഡുകളിൽ ഇല്ല.....
@@lubaiba.a3012 അഞ്ചര ലക്ഷം കസ്റ്റമേഴ്‌സ് ഉള്ള... പോട്ടെ രണ്ട് ലക്ഷം യൂണിറ്റ് വിറ്റ വേറെ compct suv ഒന്ന് പറഞ്ഞ് തരുമോ......ഓരോ മാസവും ഇന്ത്യൻ മാർകെറ്റിൽ വിൽക്കുന്ന 5 മോഡലുകളിൽ ഉള്ള ഒരേ ഒരു suv brezza ആണ്.........
I agree
Thanks. Uisng AT for last one year. Great vehicle urban cruisers. Good mileage. Best Toyota service
Mileage ethra kittunnund?
Order Toyota logo from Amazon/ Flipkart...problem solved 😂
Or just take it off from a Toyota parked on the street.
Haha
U just screwed susuki with a simple Chinese idea broh
😂
True
Not only Biju n Nair, other auto journalists are nowadays not making any honest reviews .. I am not saying that all of them are doing paid review.. but in order to get them any new vehicle from any dealer, they have to compromise .. See this one, it is just a logo change and there is not much difference.. and why should someone take this vehicle? But no auto journalists will tell this. People don't buy any car with just these reviews, but rather take a test drive with the help of an expert.. or let's hear the genuine feedback from someone who has used the vehicle for 6 months.. we should use our brain than relying on any auto journalists review, for which they are making huge money as well
ഇതിപ്പോൾ MVD കണ്ടാൽ പൊക്കുമോ ആവോ 😄 മാരുതി (suszuki ) വണ്ടിയിൽ ടൊയോട്ട ലോഗോ വെച്ചതിനു
Vittara brezza edukkunnathano , urban cruiser aano nallath.
*മാരുതിയിൽ ഏറ്റവും സുരക്ഷിതമായ വാഹനവും ഏറ്റവും കൂടുതൽ സുരക്ഷിതമല്ലാത്ത വാഹനവും ടൊയോട്ട ഇറക്കി 😜*
Who told this non sense? Made in india, same available in india Baleno scores 3stars in Euro Ncap. Toyota took Baleno because of that brilliant engine,and japanese mechanical reliability and quality. They don't took unreliable products and lackluster engine cars.
@@aravindar522 ariyam bro but beleno scored in euro ncap ok വണ്ടി ഓടിക്കുന്ന ആളാണ് അതിനു റേറ്റിംഗ് കൊടുക്കേണ്ടത് ബാലെനോ ഓട്ടോയിൽ ഇടിച്ച ഫോട്ടോ viral ആയത് ബ്രോ കണ്ടിട്ടുണ്ടാവുമെന്ന് ഞാൻ കരുതുന്നു And my comment its just for fun u serious maan 😊
Beleno safe allaann aru paranju....
Belano k idichal idi konda bagathe force ella bagthekuk divide chyth kodkkuk ullillk kurvakum force athan papadam pole thonnunnath ullil ullavar safe thnne akum
Angbe oru meterial kond anu beleno nirmichad...
@@hadit1483 ഞാൻ ഈ പോളിടെക്‌നിക് ഒന്നും പഠിക്കാത്ത കാരണം എന്ത്രങ്ങളുടെ ഉപയോഗങ്ങൾ അറിയില്ല 😄
@@hadit1483 but ഈ കാര്യം ബ്രോ മാത്രം ആണ് പറഞ്ഞത് കണ്ടത്
Please change camera lens, it is too wide.
Suzuki ഇട്ടാൽ വള്ളി ട്രോവ്സർ toyota ഇട്ടാൽ ബർമുഡ😂
😝😝😝
th-cam.com/video/nA9nzR-adbk/w-d-xo.html MAHINDRA THAR GLOBAL NCAP RATING 4 STAR FULL SAFTY HAVE A LOOK.
@@arundas2932 th-cam.com/video/nA9nzR-adbk/w-d-xo.html MAHINDRA THAR GLOBAL NCAP RATING 4 STAR FULL SAFTY HAVE A LOOK.
Anganalla....
Suzuki ittal "kalasam" Toyota ittal Bermuda😄😄
ചിരിപ്പിച്ച് കൊല്ലല്ല്😀😂😀😂😀😂
സത്യസന്ധമായ നല്ല അവതരണം . എല്ലാവിധ ആശംസകളും ..
രാവിലെ ഷൂട്ട് ചെയ്‌തത് രാത്രിയിൽ ഇട്ടല്ലോ സൂപ്പർ
സ്റ്റിയറിംഗ് "ടിൽറ്റ്" ചെയ്തു കാണിക്കുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുടെ ബൈജു അണ്ണന് ഇനി അതോന്നും തിരിച്ചു വരില്ലല്ലോ 😢😢😢😢😭😭😭😭
Uff...
Emblem മാറ്റാനായി ടൊയോട്ട ഒരുപാട് കഷ്ട്ടപെട്ടുകാണും.. 🤭😏
സത്യം പറഞ്ഞാല് എനിക്ക് ഈ വണ്ടി കാണുമ്പോൾ ചിരിയാണ് വരുന്നത്...
ചിരിക്കല്ലേ ഉണ്ണി
2021 muthal electric vahanangal Indiayil sajeevam aayekam. Toyottak aanu Indiayil mass aayit electric cars produce chayanulla platform ullath. Ath kondanu atharam platform ellatha maruti toyotayumayi collaborate cheythathu. Maruti Indiayil thanne ettavum vallya car production company aanu. So Toyotakkum ee collaboration profit aanu.
Urban cruiser vs brezza ഏതാ better? compare video cheyyamo
Baiju chettaa Nissan magnite review Evide???
Hyundai i20 IVT TRANSMISSION Asta അഭിപ്രായം ഒന്നു പറയാമോ....?Plzzz🙏👍
Toyota Etios liva rivew ചെയ്യാമോ
Ath avar discontinue chydu bro
toyota suzukiyude models perumati vilayum kooti vikkumpole suzukiku toyotayude oru model suzukiyude logo vechu vilakurachu vikan patila, bcs e oru dairyam toyotaku kittunath indiayile etavum nalla service provider ayathukond matram anu. simply its called self confidence.
Toyotta suzukki design edukkuka ennalllathei suzukki ntha toyotta design edukkuthath😀😀 fortuner and crysta ok copy adich vila korach vilikkan nokkaday😀
Suzukiku allathe thanne nalla sale undu .toyotaku sale kuravanu suzukiku Toyota ude vandi venda suzuki no.1 sale india🔥
@@shamithraj7594 ho
@@shamithraj7594 but suzuki like pappadam
No safety
@@phmcreations2967 bro brezza s cross ciaz xl6 (ertiga)
Okke nalla safety ann
Pinne cherya vandigal (entry level ) alto s presso swift wagonr okke potuve koravarkkum
Aa rangil nalla safety tatakk matre oll vere oru company kk polum illa
Even hyundai nios vare 2 star e ollu
So dont degrade maruti
Sadarankaranu patiya vandiyann
Suzuki toyota carukal veraedangalil erakunundu Suzuki emblem vachu
Biju n nairബൈജു എൻ നായർ ഒരു കൊല്ലം മുമ്പ് ടെസ്റ്റ് ഡ്രൈവ് ചെയ്ത് വണ്ടിയാണ്
Toyota lovers like adi 👍
Superb
BaijuChetta magnite evde???
Vegam avate
ബ്രിസാ എടുക്കണ്ട എന്നു ആഗ്രഹിക്കിന്നവർ ഇതും എടുക്കണ്ട. കുപ്പി മാറി വൈൻ പഴയത് തന്നേ.
പഴയ വീഞ്ഞിന് കരുത്തുകൂടും😁😁😁
@@JithuKrish uvaaa.. പപ്പടം
@@amalnath3167 gncap il 4 star ulla vandi ano pappadam🙄.
@@nxasdjhghds 3 star nediya seltos okke inganullavnmarkk tank ayirkum bro parnitt karyamilla
@@nxasdjhghds എവിടെ മാരുതി കാണുന്നോ...അവിടെ പപ്പടം വിളമ്പാൻ അവരുണ്ടാകും
Eth Vitara brezza ude model anno
അല്ല suzuki യെ Toyota എങ്ങാനും വാങ്ങിയോ....🤔🤔🤔
No it's an partnership of model and technologies exchange. In overseas suzuki uses toyota vehicle and their hybrid tech. In india toyota uses suzuki cars to make profit in lower segments because they failed to do by Etios/liva.
Thanks to the information ❤️
Breeze auto gear വണ്ടിയേ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്
ഇതിപ്പോ അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിക്കുന്നത് പോലെയാ 🥴🥴🥴🥴🥴 എന്നാലും എന്റെ ടോയോടെ... നിങ്ങക്കൊരു പ്രിവിലേജ് ഇല്ലേ
Biju etta vere companiyude design mattu companikalkk edukkan pattumo
The best automobile journalist in South India... love from karnataka ❤️❤️❤️
പ്രസന്റേഷൻ കൊള്ളാം. പക്ഷെ കുറവുകൾ കൂടി പറയണം. അല്ലെങ്കിൽ എന്തു റിവ്യൂ?
Baiju chettanu thanne oru thalparyam illatheyanu ee review ennu thonnunnu.....🙏🙏
Yes so cold n thanuppan... You are right....
Biju sir Toyota mettal body aano
Why Toyota is doing like this? This is like Micromax taking other brands phones from china and just changing the logo and selling in India.
That is bussiness 😂😂
Pala companies um ingane cheyunnund.. nammal ariyunnillanne ollu
Urban cruiser amt or cvt gearbox???
എന്നാപ്പിന്നെ Brezza edutal pore...😁
Warranty, front design, pinnea logo.... Ithu okka brezza vaghichalla kitiila.
ലെ.. toyotta. 😲അയ്യോ അങ്ങനെ പറഞുടാ
Is the service cost of Toyota rebadged cars cheaper than the corresponding Maruti cars?
Brezza yude bore athinte front grill portion ayirunnu... Toyota athu change chaythu budhikk kalich.... Ennnitt koduthath foryuner nte loook un ethayalum ith polikkkum
അടുത്ത് കണ്ടതിൽ നിങ്ങളുടെ വച്ച് ഏറ്റവും മോശം റിവ്യൂ.... താലപര്യം ഇല്ലാതെ ആർക്കോ വേണ്ടി ചെയ്ത പോലെ.... ഇപ്പോൾ നിങ്ങൾ കാണിച്ച ഈ വണ്ടി ഒരു എക്സ്ട്രാ modify ചെയ്ത വണ്ടി ആണ്... ഒരു റിവ്യൂ നടത്തുമ്പോൾ ഇതു പോലുള്ള വണ്ടി വച്ചു ചെയ്യരുത്..
Baleno അതെനിക്ക് വേണം
Brezza നിങ്ങൾ എനിക്ക് തരണം
നിങ്ങടെ കമ്പനി ഞാൻ ഇങ്ങെടുക്കുവാ
-ടൊയോട്ട
Athinu toyota pora maruthi toyota kondu pokum . suzuki 🔥🔥
ഇനി Toyota Alto കൂടി കാണേണ്ടി വരുമോ 🙄
a) Brand Image: Hasn’t there been a moment where you got confused and said “Toyota’s Baleno?” when you saw the Glanza. That’s our point. If a brand relies on the car rebadging strategy for long, it can hamper the brand’s image in the long run.
b) Lack of Innovation: Reliance on car rebadging can hamper the scale of innovation for a company. An example here can be Chevrolet in India. Most of the cars from the brand were rebadged models. We know how they turned out.
Idle stop മും ഇതിന്റെ feature ആണ്.
എന്റെ ചേട്ടാ രാവിലെ നോക്കി എന്തെങ്കിലും പുതിയ വീഡിയോ വന്നോ എന്ന്, പക്ഷേ കിടക്കാറായപ്പോൾ ആണ് വീഡിയോ... കണ്ട് തന്നെ കമന്റ് ഇട്ടിരിക്കുന്നു
Ayin....
RAV 4,RUSH,AVANZA, Corolla cross ,yaris hatch back okke ulla toyota enthinanu e Pani kanikunathu
ടൊയോട്ടയുടെ ഡിസൈനർസ് ഒക്കെ മരിച്ചാ... ഒരു നല്ല suv സ്വന്തം ഡിസൈൻ ചെയ്ത് എടുത്തുടെ.. ദാരിദ്ര്യം.. അല്ലാതെന്തു പറയാൻ
പറയുമ്പോൾ നെഗറ്റീവ് കൂടി പറയുക draw backs, അല്ലേൽ അതുപറയാൻ കൂടി നമ്മൾ ഇനി ചാനൽ തുടങ്ങേണ്ടി വരും
യ്യോ.... ദാരിദ്ര്യം... ദാരിദ്ര്യം...
അതും ടോയോട്ടക്ക്... 😂
Bro ella company kalkumm nilla nillpane pradanam ene ulla kalthe company kalklk ingane cheythe industrial nillkan Pattu mahindra Ford ayitt tyape ayi enuuu kelkununde
Toyota mone... Atleast oru sunroof🙏🙏🙏.. Evide.... Sticker work in chrome....
Evide nissan magnite evide..😊
ചേട്ടാ scross or venue.58 വയസുള്ള ആൾക്ക് വേണ്ടിയിട്ടാണ്. ഒരു complete ഫാമിലി car ആണ് ഉദ്ദേശിക്കുന്നത്.2 വട്ടം mail അയച്ചു പരിഗണിച്ചില്ല........
Choose Scross automatic. It's way more spacious than venue. Will be better for families.
@@aravindar522 automatic 4 speed alle ullu atha
@@vishnuunnikrishnan7062 it's an torque converter unit, it's an extremely reliable gearbox compared to Dct on venue. Don't look the ratio of gears they tune the gearbox for that particular engine..