തലചുറ്റി വീണ് പൊലീസുകാർ | Policemen faints during passing out parade | Kannur | Kerala

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • കണ്ണൂർ മാങ്ങാട്ട് പറമ്പ് കെ.എ.പി ഗ്രൗണ്ടിൽ നടന്ന എം.എസ്.പി, കെ.എ.പി ബറ്റാലിയനിന്റെ പാസിംഗ് ഔട്ട് പരേഡിനിടയിലായിരുന്നു സംഭവം. 2020 ഫിബ്രവരി മാസം പരിശീലനം ആരംഭിച്ച 203 സേനാംഗങ്ങളും 42 കോൺസ്റ്റബിൾമാരുമാണ് പരിശീലനം പൂർത്തിയാക്കിയത്.
    സ്ഥിരമായി നടക്കുന്ന പാസിംഗ് ഔട്ടിൽ നിന്നും കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാസ്ക്ക് ധരിച്ചായിരുന്നു പുതിയ സേനകളുടെ പാസിംഗ് ഔട്ട്. ജോലി സ്വപ്നം പൂവണിയുന്നത് കാണാൻ വീട്ടുകാർക്കോ കൂട്ടുകാർക്കോ ക്യാമ്പിനകത്തേക്ക് പ്രവേശനമില്ലായിരുന്നു. കഴിഞ്ഞ വർഷങ്ങളിലേ പോലെ പൊലീസ് സേനയുടെ പരേഡും നടന്നില്ല.
    8.45ന് പരേഡ് ഫോം അപ്പ് ആരംഭിച്ചു തുടർന്ന് 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ആശംസകളും അർപ്പിച്ചു സേനകളുടെ സത്യ പ്രതിജ്ഞയും നിറവേറ്റിയ ശേഷമായിരുന്നു സെനാംഗങ്ങളിൽ തളർച്ച തോനിയത്തുടങ്ങിയത്. തുടർന്ന് അഞ്ചോളം അംഗങ്ങളാണ് കുഴഞ്ഞ് വീണത്. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും നല്ല വെയിലുണ്ടാ ദിവസമായതിനാലും മാസ്ക്ക് ധരിച്ചപ്പോഴുള്ള ശ്വാസ മെടുക്കുന്നതിന്റെ ബുധിമുട്ടുമാണ് ഇതിന് കാരണമെന്ന് കരുതുന്നു.
    പരിശീലന കാലത്തെ ഓട്ടവും ചാട്ടവും റോപ്പ് ക്ലൈബിംഗും എല്ലാം മാസ്ക്ക് ഇട്ടിറ്റാണ് ഇവർ പൂർത്തിയാക്കിയതെന്നും സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
    Camera : arc arun.

ความคิดเห็น • 43

  • @athifisam3026
    @athifisam3026 4 ปีที่แล้ว +28

    ഈ പാസിംഗ് ഔട്ട് യൂണിഫോമും ബൂട്ടും തൊപ്പിയും മസ്‌ക്കും ഇട്ട് 5 മിനിറ്റ് അനങ്ങാതെ നിന്നു നോക്കണം അപ്പൊ അറിയാം ഇതിന്റെ സുഗം.

    • @setknowledge2495
      @setknowledge2495 4 ปีที่แล้ว +1

      true fact... Climate based dress code good.. Change...

    • @muhammedalthaf9
      @muhammedalthaf9 4 ปีที่แล้ว +2

      സത്യം

  • @chalapuramskk6748
    @chalapuramskk6748 4 ปีที่แล้ว +8

    May be becuse of breathing trouble due to usage of masks or of stand errct without relaxation for long time. During this period it is adviced to move the feet inside the boots with out any movement also. Otherwise take deep breath and slowly released. This type of techneque are usually doing while doing the cerimonial parades in air force contingents .

  • @aryananil4186
    @aryananil4186 4 ปีที่แล้ว +6

    ഈ പാസിങ് ഔട്ട്‌ പരേഡിൽ ബെസ്റ്റ് ഔഡോർ പെർഫോമൻസ് നേടിയ സൂരജ്ന് അഭിനന്ദനങ്ങൾ.

  • @RAJESHR-mo4kb
    @RAJESHR-mo4kb 4 ปีที่แล้ว +6

    മാസ്ക് ഉപയോഗിച്ച് കൊണ്ട് മാർച്ച്‌ ചെയ്യുമ്പോൾ പ്രശ്നം ഉണ്ടാവാം..

  • @praveenkumarp100
    @praveenkumarp100 4 ปีที่แล้ว +5

    പിണറായി എന്നു കേട്ടപ്പോൾ കാര്യം പിടികിട്ടി

  • @satheeshbabutv9081
    @satheeshbabutv9081 4 ปีที่แล้ว +4

    മൻഡ്രോക് എഫക്ട് ....

  • @salihsali1142
    @salihsali1142 3 ปีที่แล้ว +1

    Ithokke publicity aakenda kaaryamonnumilla ee avasthayil aarayalum veezhum

  • @Wandering_firefighter
    @Wandering_firefighter 4 ปีที่แล้ว +1

    5 minitute aa dress itt ninn nokanam... Apol ariyam karym... Mask dharichath kond onnum alla. Almost ella passingoutilum undakarund.

  • @billdosam8476
    @billdosam8476 4 ปีที่แล้ว +1

    പിണം online, അതാണ്

  • @vivekvijay666
    @vivekvijay666 4 ปีที่แล้ว +1

    Ithokke news ano

  • @adilajsaan3167
    @adilajsaan3167 4 ปีที่แล้ว +1

    ഫോട്ടോ എടുക്കുമ്പോൾ മാസ്ക് നിർബന്ധം ഇല്ലെങ്കിൽ എന്തിനാണ് പരേഡ് നടത്തുമ്പോൾ മാത്രം mask ve ക്കുന്നത്

  • @setknowledge2495
    @setknowledge2495 4 ปีที่แล้ว

    All the best boys...
    Check other good nations policing and practice that way... Dont clean chappals of politicians.... 😂

  • @akhilthomas5228
    @akhilthomas5228 4 ปีที่แล้ว

    Congrats to young officers, ജനങ്ങളെ ബഹുമാനിക്കുക, കാലം മാറുവാണ്. ആഹാ, പരേഡ് Mask വച്ചോണ്ടാരുന്നോ, Good Trainig Officers........! എന്നാലും

  • @rashababu800
    @rashababu800 4 ปีที่แล้ว +1

    😢😢😢 സങ്കടായി

  • @vivekvijay666
    @vivekvijay666 4 ปีที่แล้ว

    Ithokke news ano

  • @sadiksadisadi3706
    @sadiksadisadi3706 4 ปีที่แล้ว

    Ayooo

  • @bkr1546
    @bkr1546 4 ปีที่แล้ว +3

    മാസ്ക് ആണ് കാരണം..

  • @kirang5068
    @kirang5068 4 ปีที่แล้ว

    Ini etra pavapettavare bhotham keduthendatha arinjirikkunath nallatha

    • @setknowledge2495
      @setknowledge2495 4 ปีที่แล้ว

      അത് കലക്കി 😆😆😅😁😂😇😆😁

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +4

    *ഒരു വിഷമവും തോന്നുന്നില്ല പോലീസ് ആയത് കൊണ്ടാകും*

    • @gokulk8287
      @gokulk8287 4 ปีที่แล้ว +10

      Vishamam thonanulla . Aadyam athinoru manushyanayi janikkanam

    • @VIBINVINAYAK
      @VIBINVINAYAK 4 ปีที่แล้ว

      @@gokulk8287 ഓഹോ അവർക്ക് മനുഷ്യത്വം ഒക്കെ ഉണ്ടോ ചേട്ടാ

    • @athulnv6224
      @athulnv6224 4 ปีที่แล้ว +3

      വിഷമം തോന്നില്ല വല്ല പശുവും ആണേ നീ കിടന്നു കാറും കാരണം പശു നിന്റെ തള്ളയാണല്ലോ 🤗

    • @VIBINVINAYAK
      @VIBINVINAYAK 4 ปีที่แล้ว

      @@athulnv6224 chettan ethu routilekkanu pokunnathenn enik mansilayi, peru nokki sanghi akkal alle, thante manasilulla visham purathu vannu, oru bandhavumillatha karyathil visham kuthi kettunnu.

    • @VIBINVINAYAK
      @VIBINVINAYAK 4 ปีที่แล้ว

      @@athulnv6224 ente thallakku vilicha ninne thirichu parayan enik ariyanjittalla parayilla karyam ninte veettukarude samskaram alle ente.

  • @aswathyaswathy6955
    @aswathyaswathy6955 4 ปีที่แล้ว +1

    എന്തിനാ പാവങ്ങളുടെ നെഞ്ചിൽ കേറാനോ

    • @setknowledge2495
      @setknowledge2495 4 ปีที่แล้ว

      കിട്ടി കാണും training

  • @klbrosis5651
    @klbrosis5651 4 ปีที่แล้ว

    പോലീസ് സ്ഥാനത്ത് ഗൾഫിൽ 50 ഡിഗ്രീ ചൂടിൽ റൂഫിൻ്റെ മുകളിൽ ജോലി ചെയ്യുന്ന ആളുകളെ സലക്ട് ചയ്യണം പോലീസിൽ

    • @gokulk8287
      @gokulk8287 4 ปีที่แล้ว +2

      5 minute boot itte anagathe ninne nokke .. appo manasilavum enda sambavichathenne ..... Ariyathe karyathe patti samsarikaruthe ...eath kolakombanum veezum ..

    • @abhaykumarnair9049
      @abhaykumarnair9049 3 ปีที่แล้ว +1

      Rishad pr സുഹൃത്തെ..പണി ചെയ്യുമ്പോൾ പ്രശ്നമില്ല അനങ്ങികൊണ്ടിരിക്കുകയാണ്....എന്നാൽ boots ഇട്ടു 10 മിനിറ്റ് അനങ്ങാതെ നിൽക്കുന്നത് കുറച്ചു പ്രശ്നം തന്നെയാണ്..... അനുഭവം ഗുരു

  • @Binusworld-yk5vm
    @Binusworld-yk5vm 4 ปีที่แล้ว

    ഒരു കാവി കോടി കണ്ടല്ലോ

    • @mukeshmuraleedharan4264
      @mukeshmuraleedharan4264 4 ปีที่แล้ว +4

      Pacha kodiyum undayirunnu chanthi thudakkan

    • @vichu1244
      @vichu1244 4 ปีที่แล้ว +1

      @@mukeshmuraleedharan4264 polichu comment 😂