Phone ഇനി പുതിയത് വാങ്ങേണ്ട! Ray Ban & Meta ഇറക്കുന്ന Ai Glass മതി!

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 175

  • @UmerAbdussalam
    @UmerAbdussalam  ปีที่แล้ว +8

    Prompt Engineering Course for Ai tools : whatsapp us wa.me/919072616500 .
    Ai ടൂളുകളായ ChatGPT, Bard, Midjourney തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുക എന്ന കാര്യം ഇത് വളരെയധികം demand ഉള്ള ഒരു സ്‌കിൽ ആണ്, പ്രായഭേദമന്യേ ആർക്കും മലയാളത്തിൽ 20ൽ പരം Ai ടൂളുകളിൽ പ്രാവീണ്യം നേടാൻ സഹായിക്കുന്ന certified കോഴ്സ് Edapt നൽകിവരുന്നുണ്ട്. 5000+ ആളുകൾ ഇതിനകം ഗുണഭോക്താക്കളായി കഴിഞ്ഞു. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 0091-9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ...

  • @UmerAbdussalam
    @UmerAbdussalam  ปีที่แล้ว

    Prompt Engineering Course for Ai tools : whatsapp us wa.me/919072616500 .
    Ai ടൂളുകളായ ChatGPT, Bard, Midjourney തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുക എന്ന കാര്യം ഇത് വളരെയധികം demand ഉള്ള ഒരു സ്‌കിൽ ആണ്, പ്രായഭേദമന്യേ ആർക്കും മലയാളത്തിൽ 20ൽ പരം Ai ടൂളുകളിൽ പ്രാവീണ്യം നേടാൻ സഹായിക്കുന്ന certified കോഴ്സ് Edapt നൽകിവരുന്നുണ്ട്. 5000+ ആളുകൾ ഇതിനകം ഗുണഭോക്താക്കളായി കഴിഞ്ഞു. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 0091-9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ...

  • @sasikumarrajan5334
    @sasikumarrajan5334 ปีที่แล้ว +13

    Ready player one.

  • @layya0123
    @layya0123 ปีที่แล้ว +3

    8:10 Very true 👍...

  • @ApeXPredator8480
    @ApeXPredator8480 ปีที่แล้ว +30

    ഇതും ഇതിനപ്പുറത്തെ ടെക്നോളജിയും നമ്മുടെ tony stark നേരത്തെ കൊണ്ടുവന്നു, ഇതെല്ലാം അണ്ടർഗ്രൗണ്ടിൽ പോസിബിൾ ആയിക്കഴിഞ്ഞു, but ജനങ്ങളിലേക്ക് എത്തിക്കാൻ time എടുക്കും 👍🏻

    • @aswinlavis98
      @aswinlavis98 ปีที่แล้ว +6

      Tony stark fictional character anu manda😂

    • @ApeXPredator8480
      @ApeXPredator8480 ปีที่แล้ว +2

      @@aswinlavis98 എന്താണേലും സാധനം അതല്ലേ 😁👍🏻

    • @easylearn6144
      @easylearn6144 ปีที่แล้ว

      Appo time travalo

  • @sudeeshps5586
    @sudeeshps5586 ปีที่แล้ว +5

    Possibility -1=കണ്ണ് ഡോക്ടർ മാർക്ക് നല്ല Demand ഉണ്ടാകും

  • @vinodrlm8621
    @vinodrlm8621 ปีที่แล้ว +1

    4:36 പുതിയ ടെക്നോളജി ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് കൊതുകുകൾക്ക് ആയിരിക്കുംമോ?

  • @arshin16
    @arshin16 ปีที่แล้ว +1

    How do you think we should then prepare for the future? Sorry this wasn’t clear in your video.

  • @sharathambadi
    @sharathambadi ปีที่แล้ว +9

    ഇത് വളരെ നല്ല മാറ്റം തന്നെ സൃഷ്ടിക്കാൻ സാധ്യതയുണ്ട് 👌🏻👌🏻👌🏻
    എന്നാലും ഇതിനെ മറ്റു രീതിയിൽ മനുഷ്യന്റെ നാശത്തിനും കാരണമാവുമോ??

  • @vishnubabu6149
    @vishnubabu6149 9 หลายเดือนก่อน

    Bro accounting segment il ai engane varum ennu karuthunnu? Eni future il ettavum nalla scope ullathu accounting akumo atho data analyst polulla area aakumo??

  • @squaremedia9916
    @squaremedia9916 ปีที่แล้ว +3

    Insomnia, anxiety rogigalude Yennam vardikkum 😣

  • @alimuhammedali1318
    @alimuhammedali1318 ปีที่แล้ว +22

    മലയാളികളുടെ സകാർബർഖും ഇലോൺ മാസ്കും നീയാണ് umarea..... 😂😁😘👍🏻👌🏻

  • @j4jtechs476
    @j4jtechs476 ปีที่แล้ว +6

    Your videos are too much informative, it s a luck for keralites

  • @asjadnv802
    @asjadnv802 ปีที่แล้ว +1

    Bro skin and body egna ithpole maintain cheyyunne enn parnnro

  • @HomeTechKerala
    @HomeTechKerala ปีที่แล้ว +7

    ഉറക്കം എണീറ്റ് എങ്ങോട്ട് പോകണം എന്ന് അണ് കൺഫ്യൂഷൻ 😢😂

  • @sirajudeenayyil5146
    @sirajudeenayyil5146 ปีที่แล้ว +2

    Make Vedio about ONPASSIVE

  • @Hari-wi3kw
    @Hari-wi3kw ปีที่แล้ว +1

    Very very informative. 👍👍👍 Thanks sir.

  • @pravasi_blogs
    @pravasi_blogs ปีที่แล้ว +5

    Well Said. No technology is permanent, we have examples of Floppy Disk, CD & Cassette etc...

  • @hameedpvs486
    @hameedpvs486 ปีที่แล้ว +4

    പുതിയ സംഭവം ഒക്കെ വന്നപ്പോൾ വളരെ ഹാപ്പിയാണല്ലോ ബ്രോ സംഭവം പൊളിക്കും 😍😍💞💞

  • @fathimabeevi1787
    @fathimabeevi1787 ปีที่แล้ว +3

    Giving rise to new anxieties

  • @storyboy-yt
    @storyboy-yt 8 หลายเดือนก่อน

    digitaly ulla crime vardhikkum ,exmple parnjaal namukk orale mentally down aakaanum venemenkil kill cheyyan vare saadhikkum ,
    what u think??

  • @richusmohan5095
    @richusmohan5095 ปีที่แล้ว +3

    AI glass vachu mobile il passwords type cheyyumbol athum capture cheyyille.. ??? How to solve this??

  • @m416peternaruto
    @m416peternaruto ปีที่แล้ว +2

    കണ്ണടിച്ചു പോകും😂😂 കൂടെ തലവേദനയും ഫ്രീ 😁

  • @Hidashclt
    @Hidashclt ปีที่แล้ว +5

    I was thinking about that, mixing in Optimus robots and avatar bringing dead people back as avatars for us... We can continue relation with our favourable peoples even if they are not with us

    • @doc2703
      @doc2703 ปีที่แล้ว +1

      Their ai based consciousness will be in the cloud for all eternity😢

  • @siddharthsuresh2924
    @siddharthsuresh2924 ปีที่แล้ว +1

    8:16 Meta alla .... NVIDIA, UNITY and UNREAL ENGINE (EPIC GAMES)...META Have some graduate dorks ...... They don't even have Computer Vision Scientists.... Nvidia have world best professional who Research and Specializes in photogrammatry and Polygon Creation Algorithms.

  • @nipunlal2000
    @nipunlal2000 ปีที่แล้ว +3

    Matrix movie pole aavuo future 🙄

  • @vidhunmadathilmeethal5610
    @vidhunmadathilmeethal5610 ปีที่แล้ว +1

    What about the healthiness of eyes if use this continues... ?

  • @petrichor259
    @petrichor259 ปีที่แล้ว +3

    Serious privacy issue with this device. Anyone can record video of anyone without the other person noticing it

  • @Real_indian24
    @Real_indian24 ปีที่แล้ว +3

    എങ്കിൽ ചൈന ഇതിന്റെ duplicate ഇറക്കി കഴിഞ്ഞു എന്ന് പറയാൻ പറഞ്ഞു.😂😂😂

  • @majeedskyblzz5234
    @majeedskyblzz5234 ปีที่แล้ว +3

    Meta Force : Meta verse : Lado

  • @ADUTHATH_NEE
    @ADUTHATH_NEE ปีที่แล้ว +3

    Bro kure possibilities paranjallo.
    Maybe mixed reality experience kittaan oru huge amount monthly kodukkendi varaan saadyatha ille..?
    Ith irangunna samayam ith free aayirikkam. Angane janangal ithine patti nalla reethikk manasilaakki keyinjal, pathiye pathiye charge eedaakkan sadyatha ille.
    Appo rich peoples ith utilize cheyyum
    Saadarnakkar ennum pandethe reethiyil jeevikkum
    (Just ente personal thought aan)

    • @fineads2774
      @fineads2774 ปีที่แล้ว +1

      Internet was expensive before.. what about now?😊

  • @shamlafathima2969
    @shamlafathima2969 ปีที่แล้ว +2

    Hi can u suggest some job opportunities in future?

  • @JASJEDDAH-hs1xs
    @JASJEDDAH-hs1xs ปีที่แล้ว +1

    പുതിയ അറിവുകൾ 👍🏻👍🏻
    പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇത് ടെക്നോളജി ആണ്.
    ഏത് കാലത്തും ഇത് ഉപയോഗിക്കാത്ത എത്രയോ സാധാരണക്കാർ ഉണ്ട്.
    സമർട്ട് ഫോണുകളുടെ കാലം കഴിഞ്ഞു എന്ന് പറയുന്നു.
    അത് ഇപ്പോഴും ഉപയോഗിക്കാത്ത ആളുകൾ ഉണ്ട്.
    അത് പോലെ ഏത് വന്നാലും ഉപയോഗിക്കാത്ത സാധാരക്കാർ ഉണ്ടാവും.
    അവർക്കും ജീവിക്കണ്ടെ...
    ജീവിക്കണം
    ജീവിച്ചു പോകും
    അങ്ങിനെ ആണ് ദൈവം അവനെ സൃഷ്ടിച്ചിട്ടുള്ളത്...
    പക്ഷെ ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്നവർ തീർച്ചയായും പുതിയ ടെക്നോളജികൾ ഉപയോഗപ്പെടുത്തേണ്ടി വരും.
    അല്ലെങ്കിൽ അവർ പിന്നിൽ പോവും.

    • @Shinojkk-p5f
      @Shinojkk-p5f ปีที่แล้ว

      ടെക്നോളജി യും മൊത്തം സയൻസ് ഉം ഏതാനും കമ്പനി കൾ കയ്യടക്കി കഴിഞ്ഞു, അവർക്ക് വേണ്ടതേ അവർ കണ്ടെത്തൂ. അവർക്ക് ലാഭം ഉണ്ടാക്കുന്നത് മാത്രം ഉണ്ടാവൂ. സാധാരണ കാർക്ക് അധിക കാലം സർവൈവ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല.

    • @asnagaddafi5910
      @asnagaddafi5910 ปีที่แล้ว

      Correct

    • @NAZER3peedika
      @NAZER3peedika ปีที่แล้ว

      പറയുന്നത് മനസ്സിലാക്കാൻ തന്നെ പ്രയാസം. അപ്പൊ ഇതൊക്കെ കണ്ടുപിടിക്കുന്നവന്റെ ഒരു ബുദ്ധി 🤔

  • @fazifizupm9335
    @fazifizupm9335 ปีที่แล้ว

    wow. good presentation

  • @realmofgreatness8997
    @realmofgreatness8997 ปีที่แล้ว

    Big fan of lex , the diary of ceo, andew huberman.

  • @ajiththambi1009
    @ajiththambi1009 ปีที่แล้ว

    Extremely useful video bro❤

  • @abdulhakkimrahim5316
    @abdulhakkimrahim5316 ปีที่แล้ว

    Ready player one!

  • @abhiramang7636
    @abhiramang7636 ปีที่แล้ว

    Ingeru irakkkuna alle threads pole arikum

  • @dahillwoods2477
    @dahillwoods2477 ปีที่แล้ว

    Thanks

  • @easylearn6144
    @easylearn6144 ปีที่แล้ว

    Thanks bro. I need a MQ3

  • @ik4rthik
    @ik4rthik ปีที่แล้ว

    THATS WHY OUR TONY STARK IS THE MOST INTELLIGENT SCIENTIST IN THE WORLD

  • @mujavvidali
    @mujavvidali ปีที่แล้ว +1

    Lex fridman um Zuckerberg um cheernnittulla broadband cast link evde...?

  • @radhakrishnanparekkat7917
    @radhakrishnanparekkat7917 ปีที่แล้ว

    Really interested go ahead
    All the best👍

  • @TechNMalayalam
    @TechNMalayalam ปีที่แล้ว

    Yonder (2022) എന്ന കൊറിയൻ സീരീസിൽ ചേട്ടൻ പറഞ്ഞത് പോലെ കാണിക്കുന്നുണ്ട്

  • @gafartheman
    @gafartheman ปีที่แล้ว

    When you say this much about Meta VR, i think you didnt notice Apple's ''Vision'' VR

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว

      I firmly believe you didn’t check my previous videos or channel😄

  • @Rafad321
    @Rafad321 ปีที่แล้ว

    Ready.,

  • @mohamedkhaleel7243
    @mohamedkhaleel7243 ปีที่แล้ว

    Manushyan marikkuka thanne cheyyum

  • @Biju76
    @Biju76 ปีที่แล้ว +1

    We gonna to next level of life ✨

  • @adhershvs8898
    @adhershvs8898 ปีที่แล้ว

    Good work bro

  • @myvoice4602
    @myvoice4602 ปีที่แล้ว +1

    Get out of Artificial world, Smell and feel the nature. ഇത് ഞാൻ പറഞ്ഞതല്ല ഭൂരിപക്ഷം ആളുകളും meta യോട് respond ചെയ്തത് ആണ്

  • @ADUTHATH_NEE
    @ADUTHATH_NEE ปีที่แล้ว +2

    Bhaviyil manushyarkk nalla reethikk laziness indavum

    • @amalshaheencreations2933
      @amalshaheencreations2933 ปีที่แล้ว

      Vamshanaasham coming soon

    • @planetearth140c
      @planetearth140c ปีที่แล้ว

      Sathyam bro physically koode strong ayaall technologys usefull ayi use cheyyan pattum

  • @PrecisionCreative
    @PrecisionCreative ปีที่แล้ว +2

    Thumbnail is not attractive , but video is masterpiece.

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว +4

      🥲. Oru suggestion tharaamo?

    • @sxnadz
      @sxnadz ปีที่แล้ว +1

      ​@@UmerAbdussalam oru sci-fi pole edit okke aaki blue red oke mix aaki viper torc okke pole oru edited thumbnail aahnel more attractive aavum

    • @aquafish4016
      @aquafish4016 ปีที่แล้ว

      @@UmerAbdussalam ai vech oru thumbnail create cheythal nannayirikkum ✨️

    • @Adhil_parammel
      @Adhil_parammel ปีที่แล้ว

      ​@@UmerAbdussalammidjourney 🎉

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว

      Prompt parayu😅

  • @esmu-800-z-x
    @esmu-800-z-x ปีที่แล้ว

    Yes

  • @nishanmalik7925
    @nishanmalik7925 11 หลายเดือนก่อน

    Uffff❤❤❤

  • @jithinraj1830
    @jithinraj1830 ปีที่แล้ว

    Kannadichu pokum

  • @Jins_Inns
    @Jins_Inns ปีที่แล้ว

    Man and machine, the machine will rule man in due course

  • @eldhogeorge8725
    @eldhogeorge8725 ปีที่แล้ว

    പണ്ട് ആദ്യം ഹാൻഡ്സ് ഫ്രീ കോളിങ് വന്നപ്പോൾ സാധാരണ മനുഷ്യർ, ഞാൻ ഉൾപ്പടെ ആദ്യം ഒക്കെ വിചാരിച്ചു ഇവർക്ക് എന്തെങ്കിലും പ്രശനം ഉണ്ടോ എന്നാണ് കാരണം തനിച്ചിരുന്നു സംസാരിക്കുന്നു പന്നിട് ഇത് സാധാരണക്കാര് കൂടി ഉപയോഗിച്ച് തുടങ്ങിയപ്പോൾ ആണ് ഈ ചിന്ത മാറിയത്.
    😇
    അതുപോലെ സകമ്മുകളെ കുറിച്ച് അറിഞ്ഞു തുടങ്ങിയപ്പോഴാണ് നമ്മൾ ഫോണിൽ ഉപയോഗിക്കുന്ന ആപ്പുകൾ എല്ലാം കൂടി പൊല്ലാപ്പ് ആകുമോ എന്നു സംശയം തുടങ്ങിയത് 🙄

  • @esmu-800-z-x
    @esmu-800-z-x ปีที่แล้ว

    100%👍

  • @ebrahimkt
    @ebrahimkt ปีที่แล้ว

    Super 👌

  • @dennis994
    @dennis994 ปีที่แล้ว

    What will be the -ve things that can happen becoz..

  • @arunthamban2169
    @arunthamban2169 ปีที่แล้ว +1

    Ready player one movie will came to reality

  • @ruksanatp5716
    @ruksanatp5716 ปีที่แล้ว +5

    Tony starks glass🤯 world is changing!!!!

    • @ROBOT-ew7mq
      @ROBOT-ew7mq ปีที่แล้ว +1

      Ath sheriya,marvalil Vanna palathum ippol nadakkumnu

  • @BlindMac
    @BlindMac ปีที่แล้ว

    Camera lensil oru mudi kidapoundd

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว

      Will check it 👍🏻. Thank you ♥️

  • @ROBOT-ew7mq
    @ROBOT-ew7mq ปีที่แล้ว

    6:40 comedy sadhanam

  • @fathimabeevi1787
    @fathimabeevi1787 ปีที่แล้ว

    I want it ...to shift universities...,to shift govt offices...to shift my avatar to classroom by sitting at home.but costly?

  • @suhailk6507
    @suhailk6507 ปีที่แล้ว

    @umerabdu​​⁠ssalam
    how can i purchase new meta quest 3 from india .

  • @HHH-jn3gm
    @HHH-jn3gm ปีที่แล้ว

    Good👍👍👍

  • @rahulkrishnans4544
    @rahulkrishnans4544 ปีที่แล้ว

    We are going to the world exactly like the movie Ready Player One.

  • @althafnowshad
    @althafnowshad ปีที่แล้ว +7

    AI Is most dangerous 😂
    എല്ലാം ശരിയാണ് പക്ഷേ ഈ സാധ്യതകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയില്ലേ❓

    • @Ami7166
      @Ami7166 ปีที่แล้ว +2

      വഷളന്മാർ വഷളത്തരം കാണിച്ചു കൊണ്ടിരിക്കും. They should be our last priority.

  • @musicbheem1588
    @musicbheem1588 ปีที่แล้ว

    Metahuman🎉

  • @salimt101
    @salimt101 ปีที่แล้ว

    👌👌

  • @editingmobiletrickstipsmed4945
    @editingmobiletrickstipsmed4945 ปีที่แล้ว +1

    Meta ഇതൊക്കെ തന്നാ നേർത്തേം പറഞ്ഞെ അന്നിട്ടോ

  • @pamaran916
    @pamaran916 ปีที่แล้ว +1

    ചൈനീസ് ഫോണുകളിൽ സെൽഫി എടുത്താൽ ആളുടെ ലുക്ക് സമാനമായിരിക്കും😂😂😂😂

  • @shamsuechu1436
    @shamsuechu1436 ปีที่แล้ว

    ഇതെല്ലാം നമ്മടെ onpasive വരുന്നുണ്ട്

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว

      എന്ത് ? എന്താണ് onpassive?

  • @The_Toy_Story_malayalam
    @The_Toy_Story_malayalam ปีที่แล้ว

    ഇത് ഒരു തുടക്കം മാത്രം

  • @mahelectronics
    @mahelectronics ปีที่แล้ว

    93 കാലത്ത് ഐഡെഫി ശൻ ടി വി വന്നു പക്ഷെ ഇന്നും അത് മുഴുവനായിട്ടില്ല.

  • @manojpj2973
    @manojpj2973 ปีที่แล้ว

    Supper supper 🎉🎉🎉🎉

  • @AkPK369
    @AkPK369 ปีที่แล้ว

    ഇപ്പോൾ ഐയിൽ സൈബർ ബുള്ളിംഗ് തുടങ്ങുന്ന

  • @mohammedislahtk5641
    @mohammedislahtk5641 ปีที่แล้ว

    ❤️

  • @ramees3305
    @ramees3305 ปีที่แล้ว

    Missing ആളുകളെ കണ്ടെത്താൻ സഹായിക്കോ 🤔

  • @saibar007
    @saibar007 ปีที่แล้ว

    Kannu adichu poyathu thanne😂

  • @KeralaIndia1
    @KeralaIndia1 ปีที่แล้ว

    🎉🎉🎉

  • @newlife6961
    @newlife6961 ปีที่แล้ว

    👍🏻

  • @vivekwarrier146
    @vivekwarrier146 ปีที่แล้ว

    I was contacted you through what’s app they focused only in payment not to communicate please fixe it

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว +1

      May I know your purpose? I can help with your need.

    • @vivekwarrier146
      @vivekwarrier146 ปีที่แล้ว

      @@UmerAbdussalam want know about ai and need some certification courses

  • @vlogithan8784
    @vlogithan8784 ปีที่แล้ว +1

    Ios/ android developers ന്റെ ഓക്കെ ജോലി പോവും അല്ലെ?

  • @anilpt4572
    @anilpt4572 ปีที่แล้ว +1

    Eth oke nammale Tony stark pande kandupidichathanu 😂😂😂

    • @Biju76
      @Biju76 ปีที่แล้ว

      😂

  • @saifuddinazhicode
    @saifuddinazhicode ปีที่แล้ว

  • @vasmiye
    @vasmiye ปีที่แล้ว

    Replay video chyyee chai with tech 😊😊😊 Katta waiting

    • @dilkushm8008
      @dilkushm8008 ปีที่แล้ว +1

      Mm pinne vere Pani illa...shazzaam Avante abhiprayam paranju... athin enth reaction...ith reaction channel alla...😌

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว +4

      I think I have better things to do with my time.

  • @hafees.h1179
    @hafees.h1179 ปีที่แล้ว

    Ai spects vechu psc exam eyuthikude,apam😅😅

  • @esmu-800-z-x
    @esmu-800-z-x ปีที่แล้ว

    👍♥️👍♥️

  • @HARIS-we8cv
    @HARIS-we8cv ปีที่แล้ว +2

    After 50 year💥😂

    • @moonridercreations6962
      @moonridercreations6962 ปีที่แล้ว

      Meen vaangan.. Scan n pay cheyaam enne paranjappol.. 50 varsham aavum enne paranja oru ammavan enikkum undayirunnu! :)

  • @NiyasNiyasudheenkannacheth
    @NiyasNiyasudheenkannacheth ปีที่แล้ว +1

    1:30
    ചുരുക്കിപ്പറഞ്ഞാൽ മനുഷ്യൻറെ തലച്ചോറിനെ കൊല്ലുകയും . മനുഷ്യനെ ഭ്രാന്തൻ ആകുകയും ചെയ്യുന്നു😮😢

  • @realfollowers5121
    @realfollowers5121 ปีที่แล้ว +1

    Ithokke vanna photo edukkan patto 😂

  • @onemanshow2.084
    @onemanshow2.084 ปีที่แล้ว

    Tony stark ഇതൊക്കെ പണ്ടേ വിട്ടതാ

  • @itk983
    @itk983 ปีที่แล้ว

    അഭിനന്ദനം
    ഇതൊക്കെ ഊളത്തരം ആണ് ഈ ഗ്ലാസ്‌ വെച്ച് പുള്ളി വേറെലോകത്ത് ഉണ്ടാകുമ്പോൾ പുള്ളി പൊട്ടകിണറ്റിൽ വീഴുന്നപോലെ യാവും മൂട്ടിൽ തീ പിടിച്ചാൽ പുള്ളി ആലോകത്ത് ആവും അലോകത്ത് ഇരുന്നു കാര്യം സാധിച്ചാൽ യഥാർത്ഥത്തിൽ പുള്ളിയുടെ കസേര വിര്ത്തിയെടാവും അതിൽനിന്നും ഇറങ്ങുമ്പോൾ പുള്ളി ഒരു മന്ദബുദ്ധി ആയി കാണും

  • @babunutek6856
    @babunutek6856 ปีที่แล้ว +1

    നിരന്തരം സെൽഫ് സ്റ്റാർട്ട് സ്വിച്ച് ഉപയോഗിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് വളരെ കാലം കഴിഞ്ഞ് കിക്കർ ഉപയോഗിക്കുവാൻ നോക്കിയാൽ അതിൻ്റെ മെക്കാനിക്കൽ പാർട്ട്സ് ഉപയോഗശൂന്യമായിട്ടുണ്ടാകും ,അത് പോലെ ആണ് ചിന്തയിലൂടെയും മനനത്തിലൂടെയും തലച്ചോറ് പ്രവർത്തനക്ഷമമായില്ലെങ്കിൽ അധികം താമസിയാതെ തന്നെ നെർവ്സ് നശിച്ച് ഓർമ്മക്കുറവ് അനുഭവപെടും

  • @shamonchinnadan1980
    @shamonchinnadan1980 ปีที่แล้ว

    First ❤

  • @arunnandanan2386
    @arunnandanan2386 ปีที่แล้ว

    But sir... Inganne virtual reality vannall eallavarumm athalle choose chyukka ulllu. Karanm avarkk vendathellam avidund. But anganne akumbol avar real world ill tym invest chyunnath kurayille for eg.. REAL WORLD ill ealla old ayi nashichu pokkum athu varathirikkuvan nammal athu maintain chythu sukshikkum..eannall VIRTUAL REALITY ill onninnum pazhakkam varilla athinnal thanne nammal maintains onnum chyann nokkukkayumilla... Ithiloode real world maintains (cleaning,building,planting) onnum nadakkathe nasikkille but virtual reality ill ulla oru person ath manasilakkukkayummilla.....Mix reality akkumboll ithoru preshnammalla eannanakkill. Nammal manusharkk.. Onnum kashttapettu chyan thalparyamilla athinall thanne virtual reality ill esy ayi chyan sathikkumbol eallavarum athe choose chyann nokku.....Itheantte samshayam mathramannu....ITHU SIR KANDITTUNDAKKILL ithinoru answer koodi tharummennu njn prethikshikkunnu...🙏🏻
    -ARUN

  • @Adhil_parammel
    @Adhil_parammel ปีที่แล้ว +1

    Fun part ഇത് ഉപയോഗിച്ച് തല വേദന വന്നാൽ മതി ഫ്ലോപ്പ് ആകാൻ.lg എത്ര കാലം മുൻപ് 3d phone without ഗ്ലാസ്സ് ഇറക്കി ഇപ്പൊൾ ആരേലും ഉപയോഗിക്കുന്നുണ്ടോ😢

    • @skmass2808
      @skmass2808 ปีที่แล้ว

      അതിനെപ്പറ്റി കൂടുതൽ പറയാമോ

    • @Adhil_parammel
      @Adhil_parammel ปีที่แล้ว

      @@skmass2808 The LG Optimus 3D was launched in 2011, when 3D TVs were popular, but the technology was not widely adopted by other smartphone makers or consumers1.
      The phone had a bulky design, a low-resolution screen, a poor battery life, and a limited 3D content library2.
      The phone also suffered from slow software updates and a lack of marketing support from LG and carriers1.
      The phone did not offer a compelling user experience or a clear value proposition for 3D features12.

  • @manithan9485
    @manithan9485 ปีที่แล้ว +1

    ഈ വീഡിയോയിൽ കാണുന്നത് താങ്കൾ തന്നെയാണൊ, അതൊ അതും A I അവതാർ ആണൊ😂