Enikku janmana hair valare kuravaanu. Ippo delivery okke kazhinjappo ottum illathayi, ente kayyile oru viralinte athrekku ullullu ippo.കൂടാതെ തെെറോയിഡ്.. അപ്പോൾ പിന്നെ പറയണ്ട.Azhichidan pattilla. Naanakeda... Ellarum kaliyakkum. Hair extension okke vachu adjust ചെയത് അമ്മ കെട്ടു കെട്ടും. സാരിയുടുത്താൽ പോലും ഇങ്ങനെ തന്നേ കെട്ടുളളു. കുറെ ഹെയർ പാക്കുകൾ try ചെയ്തു. അങ്ങനെ ഒരു ദിവസം ഈ വീഡിയോ കണ്ടു. ഞാൻ സവാള യും, വെളിച്ചെണ്ണ യും, വിറ്റമിൻ E capsule ഉം കൂടി യൂസ് ചെയ്തു നോക്കി. ആദ്യം ഒക്കെയും മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു. ഇപ്പോൾ നല്ല മാറ്റം ഇണ്ട്. മുടി കൊഴിച്ചിൽ ഒക്കെ കുറഞ്ഞു. പുതിയ മുടികൾ കൊറേ കിളിർത്ത് വരുന്നു. എത്ര thanks പറഞ്ഞാലും മതിയാവില്ല. Thanku so much 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@@ShihanaShas thanks najn alle parayande.... Ithrem nalloru result kittunna oru kidilan method paranju thannathinu ethra nanni പറഞ്ഞാലും mathiyavilla.... Thanku so much 🥰🥰🥰🥰🥰🥰🥰
എന്റെ ഒരു അനുഭവം പറയുക ആണ്.. എന്ത് ചെയ്തിട്ടും കാര്യം ഇല്ലാത്തവർ blood ഒന്ന് ടെസ്റ്റ് ചെയ്യുക..hemoglobin, vitamin D,കൊറവാണോ എന്നൊക്കെ നോക്കുക... അങ്ങനെ ഉണ്ടേൽ മരുന്ന് കഴിച് സോൾവ് ആക്കി.. എല്ലാം ട്രൈ ചെയ്യുക... എനിക്ക് അങ്ങനെ ആയിരുന്നു.. ഇപ്പോ കൊറഞ്ഞു വരുന്നു...ആർക്കെങ്കിലും useful ആയാൽ സന്തോഷം.. കാരണം എനിക്ക് ആദ്യം എന്താണ് മുടി കൊഴിച്ചിൽ എന്ന് മനസിലായില്ല..
to increase my hair growth, I massage in cocoonion oil by littllextra in the morning and at night, I put on reaactivate serum. I wash with cocoonioon shampoo once a week. Doing this for 3 months has resulted in new hair growth.
hi there! I’ve been using a combination of cooonnion oil of litttelextra along with the reaactivate serum. it’s been about 60 days, and I’m seeing thicker hair all over head
Do blood test for hemoglobin vitamin d and calcium If these are low then take multivitamins under doctors supervision definitely you will regrows your hair
ഞാൻ കുറച്ചു ആഴ്ചകൾക്ക് മുൻപേ ഈ വീഡിയോ കണ്ടു,ട്രൈ ചെയ്ത ശേഷം result ഇതിൽ തന്നെ comment ആയി ഇടും എന്ന് comment ചെയ്തു. ❣️❣️❣️❣️സത്യം പറഞ്ഞാൽ എനിക്ക് പോലും സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന അവസ്ഥ 🥺എന്റെ മുടി കൊഴിച്ചിൽ ഒരുപാട് കുറഞ്ഞു പൂർണമായും മാറിയില്ല . പക്ഷെ പുതിയ മുടികൾ ധാരാളം കിളിർക്കുന്നു. ഫ്രണ്ടിലൊക്കെ മുടി ഉള്ളു കയറിയ അവസ്ഥയായിരുന്നു. അവിടെയെല്ലാം fill ആകുന്നു. 🙏🏻 thankyou so much dear. ഈ ഒരു tip share ചെയ്തതിനു.❤️❣️.
ചേച്ചിയെ ഞാൻ ഇത് യൂസ് ചെയ്യാൻ തുടങ്ങീട്ട് 3 ആഴ്ച ആയി baby hairs ഒരുപാട് വന്നു തലയിൽ അതുപോലെ മുടി നല്ല നീളവും വെച്ചു. Tanku so much chechi god bless you dear❤️
വീട്ടിൽ നാച്ചുറൽ കറിവേപ്പില ഉണ്ടെങ്കിൽ daily 3 അല്ലി കഴിച്ചുനോക്കൂ. Natural വെളിച്ചെണ്ണ കുളിക്കുന്നതിനു 10 മിനിറ്റു മുമ്പ് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. Daily രാവിലെ 6.30ക്കും 8 മണിക്കും ഇടയിൽ കുളിക്കുക. ഇത് മൂന്നും കൃത്യമായി ചെയ്താൽ നല്ല റിസൾട്ടാണ് ട്ടോ. എനിക്ക് അനുഭവമുണ്ട്. മുടി വളർന്നുകൊണ്ടേയിരിക്കും. വെട്ടിയാലും വീണ്ടും വീണ്ടും വളരും. Try ചെയ്തു നോക്കൂ 👍👍
@@ShihanaShas chechi സവാള use ചെയ്താൽ മുടി നറക്കോ...ഇതെയും ചെറുപ്പത്തില് നാരക്കോ..plzz reply... സവാളയും,ചെമ്പരത്തിയും,ചെമ്പരത്തി ഇലയും,ഉലുവയും,നെല്ലിക്കയും,കറിവേപ്പിലയും എല്ലാം ഇട്ടു oil കാച്ചി തേച്ചാൽ തലമുടി narakko 🙄🙄
@@ShihanaShas ഞാൻ first time ആണ് thekkunathu big onion വെച്ചിട്ട് മുടിക്ക് scn kitto chechi😢😢..മുടി നരക്കൊന്നേണ്ടെങ്കിൽ ഞാൻ ഇനി തേക്കാതിരിക്ക്കാൻ ആണ് chexhi...pllzz reply 😭😭😭😭😭😭
ആദ്യമായി ഞാനും ഇ ടിപ്പ് ചെയ്യാൻ പോവുകയാണ്👍🏼ഇതുവരെ ഒരു ടിപ്പ് കളും ചെയ്തു നോക്കിയിട്ടില്ല.എന്റെ മുടി അത്രക്കും കുറഞ്ഞു ഇല്ലാതായി 😰😰മുൻപ് നല്ല മുടി ഉണ്ടായിരുന്നതാണ്
@@Sinusully03 only for that day... Smell undavu.. (Njn 4 months oke aayi using thudageet.. Oru change um illa... Negative prayanenu parajitu karyam illa...) Genetics and all ahn main.. Mudi kozhinjal poyii
ഷിഹാന എന്റെ മോളെ .. നീ ആണ് താരം ... എല്ലാവരും ചെയ്തോ.. അത്രയ്ക്കും result ആണ്.... ഇങ്ങനെ ഉള്ള കണ്ടുപിടുത്തം ഇനിയും ഉണ്ടാവട്ടെ..... 😍😍😍 slim ബ്യൂട്ടി ഷിഹാനു 😄👍
ആദ്യമായിട്ടാ ഈ ചാനൽ കാണുന്നെ 😍ഒത്തിരി ഇഷ്ട്ടമായി. നല്ല അവതരണം. നല്ല ഉള്ളുള്ള മുടിയായിരുന്നു enikku. പക്ഷെ ഡെലിവറി okke കഴിഞ്ഞപ്പോ തലയോട്ടി വരെ കാണുന്ന രീതിയിൽ മുടി പൊഴിയുന്നു 🥺. ഞാൻ ഉറപ്പായും ട്രൈ ചെയ്യും. Result കിട്ടിയാൽ ഇതിൽ തന്നെ reply ഇടും.❣️. Result ഉണ്ടാകും എന്ന് പ്രതീക്ഷയോടെ ഇന്ന് മുതൽ തുടങ്ങാം 💞താങ്ക്സ് ഡിയർ.
Eda Shihana, ith ittu kurach kayinju normal water il mathram wash cheytha Mudi oily aayt irikkille ottikidakkille Mudi.. apo shampoo use cheyyendi varo..
Mudiyil ulla kaya povan valla remediyum ndo, kure kolllangal aayi, i think 5yrs, ithuvare mareeettillla, nallapole kaya und mudiyil, ath maran ningadel ndhenkilm remedy ndenkil parnj tharo, plzzz
Aariveppila thale divasam oru cup vellathil nannaay thilapich veyka piteenn kulikumbo normal water vech thala kazhukiyathinu shesham last ee vellam ozhikka pneed thala kazhukaruth avasanam ee vellame ozhikaavoo kaya mari kitum ente anubavamaanu cheythu nokoo
Good news annallo soo happy nigalkk result kittunnud enn parayumbo thanne enik ann ettavum sandhosham soooo happy dear 😘💕 again thanks thanks feedback arichathin 🙏
എടാ അത് എല്ലാവർക്കും use ചെയ്യാൻ പറ്റില്ല. നിങ്ങൾക് ഏതാണോ use ചെയ്യാൻ confident അത് use ആക്കുക. എനിക്ക് റിസൾട്ട് കിട്ടിയത് ഒരു വീഡിയോസിൽ ഷെയർ ചെയ്യാൻ പറ്റില്ലാലോ. രണ്ടും use ആക്കാം.
Ente hair sherikum veruthey uuri povunind kudathey 2days shampoo itilley greesy avua oru hairstyle um patilla ipo..want a simple nd quick home remedy 😭
Ente channelil kerukka athil popular videoyil kanan pattum oru boyinte photo vechitt okey ath one month correct use cheyyu or three week okey ennit ith cheyyukka okay 👍
ഈ കുട്ടീടെ tips എല്ലാവരും ചെയ്തു നോക്കിക്കോ 👍 എല്ലാം നല്ല റിസൾട്ട് ആണ്..... 🚩🚩🚩🚩ഞാൻ അധികവും നോക്കാറുണ്ട്.... ഇതിന്റെ റിസൾട്ട് കിട്ടിയാൽ ഫോട്ടോ ഞാൻ tharunnathanu👍😃
Thankyou sis❤️ I'm a 16 years old girl. ഞാനും try cheyth നോക്കട്ടെ. എൻ്റെ hair നല്ല thin ആണ് മണ്ട നല്ലോണം കാണുന്നുണ്ട്. എനിക് പുറത്ത് പോകുന്നതന്നെ മടി ആണ്. ആളുകൾ തലയിലേക്ക് നോക്കുമ്പോൾ എൻ്റെ confidence തന്നെ നഷ്ടപ്പെടുന്നു. എനിക് പണ്ടേ ഉള്ള് ഇല്ലാത്ത മുടി ആണ് . ഞാൻ വിചാരിക്കുന്നു ഇത് പാരമ്പര്യം ആണെന്ന്. ഇപ്പൊൾ ഞാൻ treatment il ആണ്. Ayurvedic medicine കയിക്കുകയാൻ. പക്ഷേ എനിക് മുടി വരും എന്ന് ഒരു വിശ്വാസം ഇല്ല. അത് കൊണ്ടാണ് ഈ video ഞാൻ കാണുന്നത്. അപ്പോ ഞാൻ try ചെയ്യുകയാണ്.result കാണുകയാണെങ്കിൽ ഞാൻ ഉറപ്പായും comment അയക്കും.
Yas, chilavar parayum parapariyam ayittullavar onnum cheyyendaa avishiyam illa enn .but nammal ath care cheyythillagil ath povum .ath ee parayunna alukkallkk manassilavilla . Hair eppozhum care cheyyu .vegham result kittum 💯
എനിക്ക് ആദ്യം നന്നായി മുടി ഉണ്ടായിരുന്നു. വെഡിങ് കഴിഞ്ഞപ്പോൾ വെള്ളം മാറിയപ്പോൾ മുടി മൊത്തം പോയി ഇപ്പൊ നിങ്ങൾ കാണിച്ച പിക് പോലെയാനുള്ളത്. ഇൻശാഅല്ലാഹ് ട്രൈ ചെയ്യട്ടെ. നന്നായിട്ടുണ്ടെങ്കിൽ ഫോളോ ചെയ്യാം.

Sathyaano
@@Learn_withme1425 അതെ 100%👌👌👌👌
Njan ippoya ee comments kannunath orupad allugalkk result und enn parayumbo i don't know soo happy edaa feedback arichathin 🙏❤️ love you 😘
@@ShihanaShas thanks najn alle parayande.... Ithrem nalloru result kittunna oru kidilan method paranju thannathinu ethra nanni പറഞ്ഞാലും mathiyavilla.... Thanku so much 🥰🥰🥰🥰🥰🥰🥰
Nthenkilum side effect indo?
എന്റെ ഒരു അനുഭവം പറയുക ആണ്.. എന്ത് ചെയ്തിട്ടും കാര്യം ഇല്ലാത്തവർ blood ഒന്ന് ടെസ്റ്റ് ചെയ്യുക..hemoglobin, vitamin D,കൊറവാണോ എന്നൊക്കെ നോക്കുക... അങ്ങനെ ഉണ്ടേൽ മരുന്ന് കഴിച് സോൾവ് ആക്കി.. എല്ലാം ട്രൈ ചെയ്യുക... എനിക്ക് അങ്ങനെ ആയിരുന്നു.. ഇപ്പോ കൊറഞ്ഞു വരുന്നു...ആർക്കെങ്കിലും useful ആയാൽ സന്തോഷം.. കാരണം എനിക്ക് ആദ്യം എന്താണ് മുടി കൊഴിച്ചിൽ എന്ന് മനസിലായില്ല..
True
Check vitamin d . You have to check serum ferritin level also.
Hb test cheyyaan ennano parayende
@@Dragon_lilly22 athe
Hemoglobin kuranja hairloss undaavumoo... Enikum kurv und... 😟
ente anubhavam anusarichu, athe, ningalude romangal munbatheppole shakthamaayi thirike konduvarunnathu valare saadhyamaanu. ennaal ningal chila niyamangal karshanamaayi paalikkendathundu.
rul nambar 1: ningal athiraavile ezhunnelkkumbol emotti vayattil kuranjathu oru glas vellamengilum kudikkuka.
rul nambar 2: baalyam ennum vilikkappedunna ningalude nakhangal thadavanam. baala ennaal ningalude mudiyum yvayam ennaal vyaayaamavumaanu. ozhinja vayattil ee pravarthanam nadathanam (ravile ithu cheyyunnathaanu ettavum nalla samayam). 3 maasam pathivaayi ithu cheyyunnathu ningalkku mikacha falam nalkum.
rul nambar 3: pakal samayathu orikkalum mudiyil yenna purattaruthu, kaaranam avaykku purathu malineekaranavum podiyum kooduthalaanu. yenna purattunnathu ee podi ningalude romangalil valarekkaalam thanginilkkum.
chattam nambar 4: alla vaaraanthyathilum maarkketil ninnu thair vaangi athil pakuthi naaranga kalarthi raathri muzhuvan sookshikkuka. ithu pittennu ravile ningalude thalayottiyil purattuka.
rul nambar 5: valare pradhaanamaayi, rasa chikilsakalum ulppannangalum upayogikkunnathu nirthuka. njaan ente alla kemikkal ulppannangalum upekshichu littlextra cocoonion hair oil and shaampoo upayogikkan thudangi, athil surakshithavum falapradavum prakrithidathavumaaya cheruvakal ningal avarude label vaayikkukayaanengil.
ee 5 niyamangalum oru sheelamaakkunnathu ningalude mudi valarchaye uthejippikkukayum ningalude mudi shakthavum kattiyullathumaakkukayum cheyyum.
jaagrathaa vaakku!
ningal garbhiniyaanengil allengil enthengilum asukham badhichal ithu cheyyunnathu ozhivaakkuka, dayavaayi ningalude doctarumaayi bandhappeduka.
ee nirdheshangal sahaayakaramaanennu thonniyaal, oru likku nalkuka.
Coco onion oilm shampoo weekl ethra time use cheyanam?
Rule number 2 . anthanu manasilayilla 🤷
ഇത് വളരെ ഉപകാരപ്രദമാണ് 👍🏻, പക്ഷെ തലനീരിറക്കം ഉള്ളവർക്കു ബുദ്ധിമുട്ട് ആണ്, എനിക്ക് ആ പ്രശ്നം ഉണ്ട് 😔.
to increase my hair growth, I massage in cocoonion oil by littllextra in the morning and at night, I put on reaactivate serum. I wash with cocoonioon shampoo once a week. Doing this for 3 months has resulted in new hair growth.
hi there! I’ve been using a combination of cooonnion oil of litttelextra along with the reaactivate serum. it’s been about 60 days, and I’m seeing thicker hair all over head
😂😂😂😂🎉@@kripasinghiiii
Do blood test for hemoglobin vitamin d and calcium If these are low then take multivitamins under doctors supervision definitely you will regrows your hair
ഏത് test ആണ് ചെയ്യേണ്ടത്? എത്രയാവും rate?
Eth doctore aanu kanikendat
Skin aano
Biotin deficiency too
@@Anavandikkaran 1000 rs okke aanu vitamin d and serum calcium test 2 um koodi cheytappo aayadu
Ith undaaki fridgil stor cheyth use cheyyan pattuo..or dially undakkano...? Plz rpl
ഞാൻ കുറച്ചു ആഴ്ചകൾക്ക് മുൻപേ ഈ വീഡിയോ കണ്ടു,ട്രൈ ചെയ്ത ശേഷം result ഇതിൽ തന്നെ comment ആയി ഇടും എന്ന് comment ചെയ്തു. ❣️❣️❣️❣️സത്യം പറഞ്ഞാൽ എനിക്ക് പോലും സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന അവസ്ഥ 🥺എന്റെ മുടി കൊഴിച്ചിൽ ഒരുപാട് കുറഞ്ഞു പൂർണമായും മാറിയില്ല . പക്ഷെ പുതിയ മുടികൾ ധാരാളം കിളിർക്കുന്നു. ഫ്രണ്ടിലൊക്കെ മുടി ഉള്ളു കയറിയ അവസ്ഥയായിരുന്നു. അവിടെയെല്ലാം fill ആകുന്നു. 🙏🏻 thankyou so much dear. ഈ ഒരു tip share ചെയ്തതിനു.❤️❣️.
Thank you so much 🥰❤️🥰. feedback arichathin 🥰 thanks 🙏
@@ShihanaShas ❤️❣️
Hii avar cheythapole same aano cheythath
Real ano paryunne
@@ShihanaShas castor oilum....coconut oilum use cheyyano da ithilekk.
.. commentsilokke castor oil koodi use aakkan parayanindllo athaa choiche
ചേച്ചിയെ ഞാൻ ഇത് യൂസ് ചെയ്യാൻ തുടങ്ങീട്ട് 3 ആഴ്ച ആയി baby hairs ഒരുപാട് വന്നു തലയിൽ അതുപോലെ മുടി നല്ല നീളവും വെച്ചു. Tanku so much chechi god bless you dear❤️
3 ആഴ്ച തുടർച്ചയായിട്ടാണോ യൂസ് ചെയ്തത്
Pls reply
Weekly 3 day's use cheythal pore E capsule cherkkanno
@@sudevkalpuzha2313 alla njan 1 week il 3 days cheythu. Athayath monday, Wednesday and friday cheyum baki ulla divasangalil thala kulikilla sunday mathram shampoo use cheythu thala kazhukum👍🏻
@@bhavanavk4399 ahm mathi. capsule njan use cheythila velichenna ahnu use cheythath👍🏻
Fridgil vechu use cheyyamo. Plzz reply chechi
കാച്ചിയ എണ്ണ ഏതിന്റൊടെ ഉപയോഗിക്കാമോ
When you take pic please show with your face before and after
കരിഞ്ജീരകം +custer ഓയിൽ..എണ്ണയുടെ കൂടെ ..ഇത് ആഡ് ചെയ്തു ഉപയോഗിക്കാമോ??
1:25
ഉലുവ 3 tea സ്പൂൺ
വെളിച്ചെണ്ണ
വീട്ടിൽ നാച്ചുറൽ കറിവേപ്പില ഉണ്ടെങ്കിൽ daily 3 അല്ലി കഴിച്ചുനോക്കൂ. Natural വെളിച്ചെണ്ണ കുളിക്കുന്നതിനു 10 മിനിറ്റു മുമ്പ് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. Daily രാവിലെ 6.30ക്കും 8 മണിക്കും ഇടയിൽ കുളിക്കുക. ഇത് മൂന്നും കൃത്യമായി ചെയ്താൽ നല്ല റിസൾട്ടാണ് ട്ടോ. എനിക്ക് അനുഭവമുണ്ട്. മുടി വളർന്നുകൊണ്ടേയിരിക്കും. വെട്ടിയാലും വീണ്ടും വീണ്ടും വളരും. Try ചെയ്തു നോക്കൂ 👍👍
വൈകുനേരം കുളിച്ചാലോ
Mudi valarunnathondalle vettunne
Pinney curry leaf epola kazhikendath
3 ennam ano curyleaves ado 3 tando
റിസൾട് പറയാം പരീതിച്ചുനോക്കട്ടെ ബായ് 🙏
Okey
Tank you dear enikk eth nalla use full ayi mudikozhichil nalla kuravundd thank you somuch
Feedback arichathin thank u
ഉലുവയും ചേർത്ത് പേസ്റ്റ് ആക്കി onion ജ്യൂസിൽ ചേർക്കാമോ .....plz rply
t t
Dhurdhoora pathrathi tharathin vendiyulla enna athil cherkkan patto velichennakk pakaram
Dandruff Oil anno ith
@@ShihanaShas ah athe
It's really worked😇
Enta mudi kozhichil ninnittilla but puthiya mudi varunnund
Thanks parayan kore aayi ee channel nokunnu innu thanne subscribe cheyyaatto💓
Thank you so much 🥰 feedback arichathin 🙏
@@ShihanaShas chechi സവാള use ചെയ്താൽ മുടി നറക്കോ...ഇതെയും ചെറുപ്പത്തില് നാരക്കോ..plzz reply... സവാളയും,ചെമ്പരത്തിയും,ചെമ്പരത്തി ഇലയും,ഉലുവയും,നെല്ലിക്കയും,കറിവേപ്പിലയും എല്ലാം ഇട്ടു oil കാച്ചി തേച്ചാൽ തലമുടി narakko 🙄🙄
@@ShihanaShas ഞാൻ first time ആണ് thekkunathu big onion വെച്ചിട്ട് മുടിക്ക് scn kitto chechi😢😢..മുടി നരക്കൊന്നേണ്ടെങ്കിൽ ഞാൻ ഇനി തേക്കാതിരിക്ക്കാൻ ആണ് chexhi...pllzz reply 😭😭😭😭😭😭
@@ShihanaShas njaan jeevich irippend...hair onnum narachilla curry leaves kke add cheythu kachiyathond hair nalla black aayi🤩
Eda nannayi kilicho
ആദ്യമായി ഞാനും ഇ ടിപ്പ് ചെയ്യാൻ പോവുകയാണ്👍🏼ഇതുവരെ ഒരു ടിപ്പ് കളും ചെയ്തു നോക്കിയിട്ടില്ല.എന്റെ മുടി അത്രക്കും കുറഞ്ഞു ഇല്ലാതായി 😰😰മുൻപ് നല്ല മുടി ഉണ്ടായിരുന്നതാണ്
let me know the result...
എന്തായി??
Endayii plese reply
ആരാധകരെ ശാന്തരാകുവിൻ
🧞♂️chechi paranjo
😂
Njn ithu try cheithitundu
Nalla result kitum
ഉറപ്പാണോടാ 😐
Eda sherikkum mudi kilikkumo
@@thaslimamuhammed641Onion sherikum kidilan an
Ithil uluva arachu cherkano. Atho just aa vellam mathram edutha mathiyo.
ഞാൻ ഇന്ന് try ചെയ്ത് നോക്കട്ടെ 👍💚 update അറിയിക്കാം
Normal water kond kezhuki kalayunbo aa onion smell and all und thaleell.... Pls reply..so, oru good shamboo und ath idate kurach..for that smell
Chechi pls reply....
@@Sinusully03 only for that day... Smell undavu.. (Njn 4 months oke aayi using thudageet.. Oru change um illa... Negative prayanenu parajitu karyam illa...) Genetics and all ahn main.. Mudi kozhinjal poyii
ഷിഹാന എന്റെ മോളെ .. നീ ആണ് താരം ... എല്ലാവരും ചെയ്തോ.. അത്രയ്ക്കും result ആണ്.... ഇങ്ങനെ ഉള്ള കണ്ടുപിടുത്തം ഇനിയും ഉണ്ടാവട്ടെ..... 😍😍😍 slim ബ്യൂട്ടി ഷിഹാനു 😄👍
🥰🙏 thank you so much megha 😘
Njn ulli cheythit mudi kozhinju kure poi.nthukonda.mazha ulla timel ittapio kozhichil vanne.
സത്യം ആണൊ ചെയ്യാൻ പറ്റോ
@@farseenafarsi6076 thenaga
@@ShihanaShas enthu kondanu kazhuki Kalayuka shampoo?
Azhchayil ethre pravisham upayogikkanam chechi... 💗
3 days
ഞാനും ഇന്ന് മുതൽ try ചെയ്യാൻ തുടങ്ങിയിട്ടോ
Castor oil undagill onn add cheyytholu
Ningalkk result കിട്ടിയോ?
Result kittiyo
ആദ്യമായിട്ടാ ഈ ചാനൽ കാണുന്നെ 😍ഒത്തിരി ഇഷ്ട്ടമായി. നല്ല അവതരണം. നല്ല ഉള്ളുള്ള മുടിയായിരുന്നു enikku. പക്ഷെ ഡെലിവറി okke കഴിഞ്ഞപ്പോ തലയോട്ടി വരെ കാണുന്ന രീതിയിൽ മുടി പൊഴിയുന്നു 🥺. ഞാൻ ഉറപ്പായും ട്രൈ ചെയ്യും. Result കിട്ടിയാൽ ഇതിൽ തന്നെ reply ഇടും.❣️. Result ഉണ്ടാകും എന്ന് പ്രതീക്ഷയോടെ ഇന്ന് മുതൽ തുടങ്ങാം 💞താങ്ക്സ് ഡിയർ.
All the best.result undavum
@@ShihanaShas ❤️🥰
@@Karthuvishnu result ngne und chechii
Hloo rply
@@nisasiya7845 da ഞാൻ ഇതിൽ തന്നേ result comment ചെയ്തിട്ടുണ്ടല്ലോ. 💞.
Eth oru pravishyam use cheyathal ath pinne use cheyamo allekill vidum undakkano
Vere undakkanam
Ee oil use cheyth kynjaa... Athinte koode thanne namml kuthirthi vechaa aa uluva paste akkeett thaleyil thekkan pattou ?plss reply
Edaa kooduthal Hair Dry akkum
Ayurvedic thailam aan use cheyynne velichennakk pakaram ath use cheyyaamo??
ഹായ് വളരെ ഇഷ്ടമാണ് എല്ലാ വിഡിയോ കാണാറുണ്ട് എല്ലാ ഗുണമേന്മയുള്ള വിഡിയോ
Thank you so much 😘
njanum ithu chaithu nokkiyarunnu. Hair growth nalla result kittum. ee vedio kanunnathinu munpe 👍
Daily use cheyan പറ്റുമോ
I dont know Hindi, so I cant understand what youre saying
So can you write the description and usage in English?
Where u from
@@ShihanaShas From Egypt
@@رفقه-ن7ش
@@ShihanaShas What you wrote to me...
@@رفقه-ن7ش ٣ مره في الأسبوع و تخليها ١٠ دقايق و بس والله 👍
Daa..mudi de nara maaran ulla video cheyyumo
undakkiyitt fridge il vakkaamoo(onion &uluva ) use cheyyan matram oil cherthaal mathiyooo??
Eda Shihana, ith ittu kurach kayinju normal water il mathram wash cheytha Mudi oily aayt irikkille ottikidakkille Mudi.. apo shampoo use cheyyendi varo..
Aloevera gel koodi add cheyya an pattumooo
Just open cheyth nokkiyatha... Full kandu poyi... Orupad ishtamaayi samsaram...njan enthayalum try cheyyum... Insha Allah.... Subscribe cheythittund tto 🥰🤗
Thank you so much 🥰🥰🥰💕
Mudiyil ulla kaya povan valla remediyum ndo, kure kolllangal aayi, i think 5yrs, ithuvare mareeettillla, nallapole kaya und mudiyil, ath maran ningadel ndhenkilm remedy ndenkil parnj tharo, plzzz
Okey.ith orupad allukal face cheyyunud.so definitely video cheyyam
Thanks🥀🙌🏻
Aariveppila thale divasam oru cup vellathil nannaay thilapich veyka piteenn kulikumbo normal water vech thala kazhukiyathinu shesham last ee vellam ozhikka pneed thala kazhukaruth avasanam ee vellame ozhikaavoo kaya mari kitum ente anubavamaanu cheythu nokoo
Chechi mudiyile eerrum penum povan oru vedio cheyyo
Same problem ahnn thala kanan thudangi frontil mudi kuranjit pine thick kuranju.. mudi murichillelm mudi angne valarunnila ithnoke ith apply cheyyan pattuo mudi povunnathinte tension ahn ipo full😑😑
Presentation ellam spr anu tto.. Ellathintem avasanam ee "tto" kelkan nalla rsanu tto.. 😅♥️
Anno 😂😂💕
Chembarathi enna aanu njan use cheyyunne ithinte koode ath mix cheyth thekkamo velichennakku pakaram
Venda daa
Split ends maaran endhenkilum rmdy paranj tharumo chechi? 🥺
Okey daa cheyyatto
@@ShihanaShas thanks chechi😍
This is good😊.
Njan try chrythu puthiya mudikal vannu
😊
എത്ര hours തലയിൽ വെക്കണം
Ithu thekkunnathu kondu enna thekkande aavashyam ille pleas Ripley
Definitely try cheyyum👍
Ippo angane und? Mudi undayo
Idh eyebrowsil apply cheyan patuo? Also overnight thekunnath nallatano
Ittha naracha thaadiyum athupole thadiyile chembicha mudiyum permenant black colour aavan nthelum oru video cheyyamo pls ittha
Very good remedy. Thank you. ❤
Oru cheriya pratheeksha 🥰🥰👍try cheyyam
Result parayane
Okey daa
Enikk nalla mudikozhichil und.. Ithonn try cheythu nokkatte. Result nokkitt parayam👍
Super tip👌 gud presentation👍
Thanks you 😘
Daily Oro nellikka(Amla) kazikkuu sambavam readyaakum nallenna(ellenna ) thalayilitt kulikkuka orupaad shampoo upayogikkathirikkuka... Try cheyyuu mudikozichil ullavar ....
നല്ലെണ്ണ use ചെയ്താൽ താരൻ വരുമോ?
@@manualeena7024 yes enik use akipo dandruff vanernu ipoo korem years aay ith vare poila😢
ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ😍😍റിസൾട്ട് കിട്ടിയാൽ പറയാം
Risult undayoo
@@muhammedbujair9816 ഞാൻ നോക്കിട്ടില്ല
ഇത് കണ്ടപ്പോ തന്നെ പകുതി മുടി വളർന്നു uff ഇത് ഞാൻ polikum
Ayikotte
@@ShihanaShas sorry
Enthinado sorry
@@ShihanaShas വെറുതെ വെളുക്കാൻ വേണ്ടി എന്താ ചെയ്യണ്ടേ
@@dsouza1798 correct ayi parayu
04/06/2023 starting (issues no thickness, shrt hair, dandruff, loss of hair).. After 4 weeks there will be updation😌
Any changes?
Thank u so much. Pls update
Heyy any change
Parachut ayurvedhic hair oil use cheyammoo
How often do we have to use this ?
Two three days in a week don't apply daily 🙂
Daily use cheyyano? Ethra neram thalayil vekkanam? Plz rply
Onion hair grey aako
Chechi njn hostelil ahne nalla mudi ondrnntha ipo elivaal pole ayi 😞hostelersn pattna oru haircare video idavoo🙂🙌
Cheyyam njan video cheyythitund oru boysinte photo vechitt check cheyyu
Ith sherikkum useful.. Aahn😍... Njn. Try cheythu.... Result kitty... 🥰.... First day try cheythappo.. Thanne.... Hair-nn.. Ntho.. Specialty.. Thonni..... One week... Use.. Akki.... Baby hair's.. Vannu... Ath.. Pettan.. Thanne.. Lengthum... Vechu🥰
Good news annallo soo happy nigalkk result kittunnud enn parayumbo thanne enik ann ettavum sandhosham soooo happy dear 😘💕 again thanks thanks feedback arichathin 🙏
Hloo mudiyide അറ്റത് ഒക്കെ thekkano atho scapil mthram mthiyo plzz reply🥺🥺😔
Scalpil... Ithiri... Kooduthal.... Apply.. Cheyyyanam... Pinne... Mudide.. Attath.. Avishyathin.. Mathram..... Over.. Ayit.. Mudide... Attath.. Nml.. Oronn.. Cheyyumbo...... Result.. Nere. Thirich.. Ayirikkum😇
@@gowrikrishna1531 chechi paranja pack tea powder + uluva + hibiscus + water ithu boil chyth eduthitt ithunte vellm aano sclpil thekknde
Ys. But boil. Cheyth nammal ozhicha vellathinte half akkanam.... Means.. 2cup water ahn nammal. Boil. Avan vechath enkil... Ath nannayit chuudakki 1cup akki maattanam... Enitt 3,4manikur kayinj mathram use cheyyuka
First kanicha photo kuttiudethe allallo,etho ammummaudeyo,ammaudeyo photo annu enthina kutti egane kallam parayunne
Maam, ee onion juice use cheyyanath kond mudiyil narakkumo(white hair) !?
Noo .ithu vare angane indayittilla enik ente brother use cheyyund . mother.ennitt avark ingne onnum vannittilla
Is using conditioner ok
Oru nalla mild aaya shampoo parayuu
Wash cheyyumbol shampoo use cheyyano ?
Chechi result und thanks ❤❤😊
Sathayam manooo
@@jtechamazingvideos2289yes ❤
Ninghalalle paranjhadh....coconut oil use cheyyaan...pinne castor oil use cheyyan parayunnundallo
എടാ അത് എല്ലാവർക്കും use ചെയ്യാൻ പറ്റില്ല. നിങ്ങൾക് ഏതാണോ use ചെയ്യാൻ confident അത് use ആക്കുക. എനിക്ക് റിസൾട്ട് കിട്ടിയത് ഒരു വീഡിയോസിൽ ഷെയർ ചെയ്യാൻ പറ്റില്ലാലോ. രണ്ടും use ആക്കാം.
Nijagalk sutable ayath use cheyyu.ellavarkk ith cheyyan pattilalo
Chechi coconut oil lil aano adho castor oil aano kooduthal result kittuva?
Ninghal eydha use cheyyunne
Rattum effective ann orumich use akkumpo.pinne njan hair growth timeil Mari use cheyyarund
Nte ponn itha.. Ingal araa.. Evdunna... Oru kunthom ariyilla.... But ningal paranjal ondallo pinne oru comment um vayikanam enn illa athra vishvasaman... 😍aadhyonnum njan ingade vdokaanalillayirunnu Karanam vere onnum allato inganoru adaar sambavam ivde nadakunnundenn arinjilla... 😭 arum onnum paranjumilla... 😄 bt aadhyam kanda vdo ile ningade aa prove cheyyalum sathyamideelum kandit ippo njan ningade vdo mathre kanunnullu.... Pothuve like um comment um okke kodukan ithiri dharidhryam kaanikunna njan ningade vdo yk oru vdo k thanne 4 pravishyam like adikum pinneya ath oru pravishyam adicha matheenn olla bodham varunne...
Ningalude avatharana shyli enikk othiri ishtaatto.. 😍😍😍😍😍
Ijj odnna varunne ijj kollallo koche njan kandathil vech adipowli comment Ann ith .anyway thanks daa 😘☺️
Njn continued aayit eth cheythirunu 4 months kond nannayi mudi valarnnu🤗🤗🤗 thank u so much😊😊 three times use cheythalpolekkum thaaran ellam poyi
3 times?? Weekly!?
It nirthiyal payayat pole akumo
Weekly ano
Ithu store cheythu vekan pattuvo
@@shahinazeez9904 yes
Hair packchathal mathiyomudivallarumo കഞിവെളളഠ ഉലുവ ചെബരതി
എന്നീ വ തേച്ചാൽ മതിയോ
മറുപടി തരണേ
Kooduthal dry akkum hairine ith use akkumpo ath cheyyendatto. Dilute cheyyth shampoo use akkam over using padilla to
Njaan ith cheythu. "But Njaan ozhicha vellam Muzhuvanum Uluva Kudichu"...🤕
Appo kurach koodi vellam cherkku
😅
😂
Ente hair sherikum veruthey uuri povunind kudathey 2days shampoo itilley greesy avua oru hairstyle um patilla ipo..want a simple nd quick home remedy 😭
Thale divasathe kanji vellam use cheyth mudi kazhuki nokkoo. U can avoid shampoo.
Helo dear🤗 entee mudik end cheythaaalum oru result undavarillla. So ith try cheyyum👍.
Okey edaa oru challenge ayi edukktto.pinne ithinu munne oru hair growth video cheyythit undayirunu njan athiyam ath try cheyyukka ennit ith try cheyyutto .njan follow cheyythath engne anno athupole nigalum follow cheyyukka
Ente channelil kerukka athil popular videoyil kanan pattum oru boyinte photo vechitt okey ath one month correct use cheyyu or three week okey ennit ith cheyyukka okay 👍
ഈ കുട്ടീടെ tips എല്ലാവരും ചെയ്തു നോക്കിക്കോ 👍 എല്ലാം നല്ല റിസൾട്ട് ആണ്..... 🚩🚩🚩🚩ഞാൻ അധികവും നോക്കാറുണ്ട്.... ഇതിന്റെ റിസൾട്ട് കിട്ടിയാൽ ഫോട്ടോ ഞാൻ tharunnathanu👍😃
Thanks da feedback ariykku ttoo
Pic kitan waiting.mudi narakumo pedi
Angne ara paranje .eee paranja onion kazhikunnile appo ee paranja nera varnudo . orikkallum nereakilla . angne anakill ente hair nerakkanam
Will we get cold or can we use for sinusitis payients
Yes me also
കറ്റാർവാഴ തേച്ചാൽ തലവേദന എടുക്കും ഒന്നും തേക്കാൻ പറ്റില്ല😢
Naturelayulla samsarem nalla kutti pinney ithu valarey useful anu
Thank you so much ❣️🥰
Athyam daily cheythu pinne weekend 3days use cheyyan pattille
Angne Venda edavitt weekly 3 days use akku
Mudi narakkille chechi?
No
Ithu undaki idth vekan patumo
Thankyou sis❤️ I'm a 16 years old girl. ഞാനും try cheyth നോക്കട്ടെ. എൻ്റെ hair നല്ല thin ആണ് മണ്ട നല്ലോണം കാണുന്നുണ്ട്. എനിക് പുറത്ത് പോകുന്നതന്നെ മടി ആണ്. ആളുകൾ തലയിലേക്ക് നോക്കുമ്പോൾ എൻ്റെ confidence തന്നെ നഷ്ടപ്പെടുന്നു. എനിക് പണ്ടേ ഉള്ള് ഇല്ലാത്ത മുടി ആണ് . ഞാൻ വിചാരിക്കുന്നു ഇത് പാരമ്പര്യം ആണെന്ന്. ഇപ്പൊൾ ഞാൻ treatment il ആണ്. Ayurvedic medicine കയിക്കുകയാൻ. പക്ഷേ എനിക് മുടി വരും എന്ന് ഒരു വിശ്വാസം ഇല്ല. അത് കൊണ്ടാണ് ഈ video ഞാൻ കാണുന്നത്. അപ്പോ ഞാൻ try ചെയ്യുകയാണ്.result കാണുകയാണെങ്കിൽ ഞാൻ ഉറപ്പായും comment അയക്കും.
Result Kittiyal parayane😊
Results paryne
Nthayi
@@Arunimah777 result kittyaal urappaayum parayaam
@@shabeershebi4499 waiting
Itra hair okke varo first kanicha pic nigaludeth thanne anno
Onion fridge il vachal etha demerits
വിശ്വസിക്കാൻ pattunilale
Pattunillaaa..
Aa photo kandalariyaaaam
Vitaminulla food kazhichal madhi😊
Ente mudi aaru kandalum kann vaikkunna athra indayirunnatha....... But ippo ellam poyi.... 😞😞😞
Chechiyude pazhaya photo le mudi poleyayi🥺🥺🥺🥺🥺🥺🥺🥺
Yas, chilavar parayum parapariyam ayittullavar onnum cheyyendaa avishiyam illa enn .but nammal ath care cheyythillagil ath povum .ath ee parayunna alukkallkk manassilavilla . Hair eppozhum care cheyyu .vegham result kittum 💯
@@ShihanaShas
😇😇
uluva mixi il podikkano
Good result
Thank you so much 🥰
Ethra spoon onioninte neer venam
@@ShihanaShas ethra spoon onioninte neer venam
Thank you sister, I'll try result kittonn nokatte nalla pretheeksha ind ❤❤
Use cheyyumbo athil castrol oil add cheyyutto . better result undavum
@@ShihanaShas ok done, week il one time use cheythaal result kittuo, you know onion aayomd smell indaaville, class ind atha
No problem
@@ShihanaShas ❤
Result undo
Smootheing cheytha hair nu eth upayoggikkn pattumo serikkum njn nte hairil uluva okke use aakiyapo nalla reethik hair pokunadayirunnu
Chechi paranja pole 3 spoon uluva eduth 2 spoon vellam ozhich nokkyappol aa vellam muzhen vatti poi😄 chechi
🤣🤣🤣 Appo ithiri water use aku
@@ShihanaShas ok😂
Panku vechathin thanku...try cheyyumm👍❤️
Super talking 🧡❤
❣️
എനിക്ക് ആദ്യം നന്നായി മുടി ഉണ്ടായിരുന്നു. വെഡിങ് കഴിഞ്ഞപ്പോൾ വെള്ളം മാറിയപ്പോൾ മുടി മൊത്തം പോയി ഇപ്പൊ നിങ്ങൾ കാണിച്ച പിക് പോലെയാനുള്ളത്. ഇൻശാഅല്ലാഹ് ട്രൈ ചെയ്യട്ടെ. നന്നായിട്ടുണ്ടെങ്കിൽ ഫോളോ ചെയ്യാം.
Use cheyyu feedback ariykku
Enthayi
എന്തായി? റിസൾട്ട് പറയൂ pls
Uluva pody use cheyavo
How many days we can store this oil?
Enikum try cheyanm 😊
Sure 😊