'ഗർഭകാലത്ത് എന്നെ കെയർ ചെയ്തത് ഇവനാണ്' | Sneha Sreekumar | Star Pets
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Actress Sneha Sreekumar Shares Heartwarming Bond with Pet Dog Osci. Osci, who cared for her throughout her pregnancy.
#snehasreekumar #actor #pets #petdog #starpets
Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...
മോൾ പറഞ്ഞ ഓരോ കാര്യവും നൂറു ശമാനവും സത്യം ആണ്. ഇപ്പോൽ വളർത്തിയിട്ട് കൊണ്ടു് കളയുന്നത് ഒരു ചടങ്ങ് ആണ്. കാലം മറുപടി കൊടുക്കും .. രണ്ട് പേരേയും ഒരു പാട് ❤❤❤❤❤
സ്നേഹം ഇരട്ടിയായി തിരിച്ച് തരുന്ന ഭൂമിയിലെ ഒരേയൊരു ജീവൻ....ഈ പാവങ്ങളെ ഉപേക്ഷിക്കുന്നവനും ദ്രോഹിക്കുന്നവനും ഭീകരമായ മരണം....
Thank Sneha for loving him.
Shop ന് വരെ ഓസ്കി എന്ന പേര് ഇട്ട സ്നേഹക്ക് ഒരു big salute❤
ഇപ്പോഴത്തെ വാർത്തകളും മറ്റ് വിശേഷങ്ങളുമൊക്കെ കേട്ട് മടുത്തിരിക്കുമ്പോൾ യാദൃശ്ചികമായി കണ്ടയൊരു വീഡിയോ, മനസ്സിനൊത്തിരി സമാധാനവും സന്തോഷവും തോന്നി. പൊന്ന് പോലെ വളർത്തി ഇവയെ ഉപേക്ഷിക്കാൻ പലർക്കും എങ്ങനെ സാധിക്കുന്നോ എന്തോ?
I love people who love and take care of their pets God bless you n your doggie ❤❤❤❤
സ്നേഹയുടെ ആ വാക്കുകൾ എനിക്ക് ഒരുപാടിഷ്ടപ്പെട്ടു ഇവരെ സ്നേഹിച്ചു വളർത്തിയിട്ട് ഒരിക്കലും ഉപേക്ഷിക്കരുത് ഓസ്‌ക്കി പാവം 😘😘
ചക്കര മുത്ത് 🥰🥰🥰🥰🥰
Unconditional love ❤
Plz help the stray dogs 🙏🏻
❤❤❤❤❤
❤❤❤❤❤
❤
പാവം കുഞ്ഞ് 😍❤️
സത്യം കണ്ണു നിറഞ്ഞു പോയി....😢😢😢😢😢❤❤❤❤❤
സ്നേഹ നല്ല ഭംഗി വെച്ചിട്ടുണ്ട് ❤️❤️😍😍 2മക്കളുടെയും സ്നേഹം കൊണ്ടാകും 👌👌👌😍😍😍😍
സ്നേഹ എന്ന പേര് അർത്ഥവത്തായത് ❤️❤️❤️❤️
ഓസ്‌ക്കി പാവം ആണ് ❤❤❤❤
Super 👌 great video God bless you and your family
എന്റെ കണ്ണു നിറഞ്ഞു❤❤❤❤❤❤❤❤
ഞങ്ങൾക്കും ഉണ്ട്... ബീഗിൾ..Diyana ❤❤❤❤njagaludea മുത്ത് ❤❤❤❤
Sneha God bless you, ettavum snehamullath naayakalkanu ennu science prove cheythitund.❤❤❤aarumillathavumbol ivarde Vila nammal ariyum. Money undenkil alukal koodeyundavum. No doubt. But especially dogs they are very special❤
ഓസ്‌ക്കി പാവം ആണ് ❤❤❤❤ one of my best frind ആണ്
One of my best friends
എനിക്കും ഉണ്ട് രണ്ടുപേർ ജിക്കിയും, ബ്രൂസിയും അവർ എന്റെ ജീവനാണ് ❤️❤️❤️❤️സ്നേഹയോടുള്ള ഇഷ്ടം കൂടിവന്നു ട്ടോ വീഡിയോ കണ്ടപ്പോൾ 🥰🥰🥰🥰🙏🙏🙏🙏🙌🙌🙌🙌
Sneha othiri ishttamayi ningalde video
സൂപ്പർ വീഡിയോ 👍❤
Sneha god bless you ❤🎉
പാവം കുഞ്ഞ് 🥰❤❤ കഴുത്തിൽ ആ തുണി ഇട്ടിരിക്കുന്നത് അവന് അസൗകര്യമാണ് നോക്കണേ 🙏❤
Thanks Sneha ❤
നല്ല അനുഭവങ്ങൾ... പട്ടി ശത്രു അല്ല... അവരെ സ്നേഹിച്ചാൽ അവർ നമ്മുടെ ജീവൻ വരെ രക്ഷിക്കും... Must 🙏👍
Yes dear, ultimate love of poor creatures ❤❤❤❤❤
Excellent ❤❤❤❤
So loving 😊
Hats off to you for loving pets ❤
Can’t control 😢
ചക്കര. വാവ ❤❤❤❤❤❤😂 4:11
Sneha Sreekumar, very good actress.She is kind hearted that's why she could say so much things about Oscar baby ❤😘🥰😍🤩💗💓
Thakkudu vava❤❤❤❤
So sweet
❤❤❤❤ enikum undu oru vaava ..ente mikkumol❤
Adipoli❤
Othiri istam ningale randupereyum🥰♥️
Thank you Ma'am. May all be like you. Your advice on homeless pets is really appreciated.
Nice ❤
ഇത്രയും സ്നേഹമവനോടുണ്ടെങ്കിൽ അവൻ്റെ കല്യാണം കൂടി നടത്തണേ മണ്ഡൂ❤❤❤❤❤❤❤
Luv You.... 🥰🐕🥰🐕🥰
നല്ല മോൻ❤❤❤❤❤❤
Sneha paranjathu correct anu dog Pavam anu nammal enthu cheythalum avar vedana kondu karayum athinte pavam namukku kittum 🐕❤
Ente bruno❤❤ my heart😊😊
ഈശ്വരന്റെ വരദാനം ആണ് ഓമന മൃഗങ്ങൾ.......❤❤❤❤❤
Enikkum unde oru choco.....shitzu....❤
പൊന്നു മോളെ നിനക്ക് നല്ല തേവരൂ... എന്ന വീട്ടിൽ വലിയ ആറ് പട്ടികളും ഒൻപത് കുഞ്ഞുങ്ങളും ഉണ്ട്. കൂടാതെ ഏഴ് പൂച്ചകളും അയൽ പറക്കത്തുകാരുടെ പ്രാക്ക് കേട്ട് എനിക്ക് തല പൊങ്ങുന്നില്ല. ഇവരെ കുറച്ച് പേരെ ഒഴിവാക്കണംന്ന് വിചാരിച്ചിട്ട് അതിന് മനസ്സു വരുന്നില്ല, എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.with love you dear❤❤
സ്നേഹ... ഞാൻ ഒരുപാടു ഇഷ്ടപ്പെടുന്ന താരം.
ഇപ്പോ ആ ഇഷ്ടം കൂടി😊
നൻമ ഉള്ള മനസ്സുകൾ ക്കെ മിണ്ടാപ്രാണികളെ സ്നേഹിക്കാൻ കഴിയൂ.
ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു മോൾ. ഓക്സിഎന്നായിരുന്നു അവളുടെ പേര്.13 വയസിൽ ഞങളെ വിട്ടു പോയി 😢😢😢
മണ്ഡോധരിയോടുള്ള സ്നേഹം ഇതുകണ്ടപ്പോൾ ബഹുമാനം ആയി ❤️❤️❤️❤️🙏🙏🙏🙏🙏🙏
Aa കുഞ്ഞിനോടുള്ള സ്നേഹവും വാത്സല്യവും കണ്ടപ്പോൾ വളരെ സന്തോഷം ആയി. ഓസ്കർ സുന്ദരൻ ആണ്. സ്നേഹ പറഞ്ഞതു നല്ല കാരിയം ആണ്. ആഹാരം കൊടുത്തില്ലേലും അവരെ ഉപദ്രവിക്കാതെ ഇരിക്കുക ❤❤❤❤❤❤❤
Wow...sneha❤...oski❤
Love to you all dears❤may god bless you all❤
So true, even I've one pet dog.. And she's my only companion during my current pregnancy period.
Hattsoff.what you said is cent% right.they need love affection and consideration. Proud to be a pet parent
Beautiful video❤❤
You are soo much lovable chechi😘❤️
wonderful video...
Hi SNEHA 💙Nice Pet 🤗Enikkum Und Oral RIO 5 Vayassayi LAB Aanu 🤗💙🤗
God bless your family and Oscar.
സ്നേഹാ....❤❤❤
Pavamkunju❤
❤❤❤❤ Osky baby & Mumma❤❤❤❤
എനിക്കും ബീഗിൾ ഉണ്ട്. . ഞങ്ങടെ മിക്കു കുട്ടൻ. 2 ഡേയ്‌സ് ആയി infection ഉണ്ടായി ആകെ tired ആരുന്നു. . എല്ലാരും sad ആയിപോയി. .❤❤❤❤
Good friend
G....O...D...😊
❤❤❤❤❤❤❤ചുന്ദരൻ
എന്റെ വീട്ടിൽ ഉണ്ട് ഒരാൾ അവൻ ഈ പറഞ്ഞപോലെ തന്നെ ❤❤❤
എനിക്കും ഉണ്ട് ഒരു beagle... ഞങ്ങളുടെ സ്വന്തം റിച്ചി 😍😍
👍👍👍👍👍👍👍👍
all dogs are good.. they need to be treated with some love..and understanding...
Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Oski ❤❤❤❤
Dogs നെ ഇഷ്ടമുള്ളവർ ഇവിടെ വരൂ....
വരാം ആദ്യം താൻ പോയി പേര് മാറ്റി വല്ല അച്ചുകുട്ടി എന്നോ മാളു എന്നോ വല്ലോം ആക്കി വരൂ ലൈക് തരാം
Good content
luv you osci and mam and your hus
Enik 2 shih tzu 1 labrador and 3 dachshunds und ...my babies...they are Rex,Peter,sanvi , tuttu , Judy and manikutty ♥️♥️
Intelligent dog❤❤
Peru pola thanne petsinodum sneha...❤😊
❤❤❤
❤
Njangalude beagle inde name doller ennanu 1 year and five month, weight 10 and half, only eating dog food and curd and carrots nalla kutty aanu, but eppozhum aarenkilum aduthu venam
❤❤❤❤❤❤❤❤❤❤
Yes. What you said is hundred percent correct. We also have one. A german sheperd. Name is kuttan.sooooo lovely.
🥰
❤❤❤🎉🎉
😘😘😘😘😘😘😘😘😘😘😘😘😘
Eda,ethupole ethrapere anu road il kalayunnathu,ennale oru beagle ne ,kalanjittundu,ennu ekm vyttila,oru lab,ennum ethokke thanne,avar road il engane jeevikkumennu,ariyilla,othiri sankadamanu
ഓസ്കിക്ക് എത്ര weight ഉണ്ട്?ഞങ്ങൾക്കും ഉണ്ട് Beagle, Esco ❤️
🥰👍🏻💓
Ente veettil dog undu duty kazhinju tired ayi vannalum avene kandal mathi happy akum
യഥാര്‍ത്ഥ സസ്നേഹം ഇവര് തരും
Full size വീഡിയോ ഇടോ
ഇവർ കൂടെ ഉണ്ടെങ്കിൽ ഒന്നും veenda ❤
Ennalum amna Kollam mole erakki vittallo
Never give onion , rice and grapes 🍇
കഴുത്തിൽ തുണി ഇട്ടിരിക്കുന്നതുകൊണ്ട് പട്ടിക്ക് കൈനക്കി വൃത്തിയാക്കാൻ പറ്റുന്നില്ല . (2:55- 003)
Pls adikane anuvathikaruthu
🐕🦺🥰❤️
ഈ വീഡിയോ കണ്ടപ്പോൾ medathinod വളരെ ബഹുമാനം തോന്നുന്നു
ചേച്ചി പറയുന്ന കേട്ടപ്പോൾ സന്തോഷം...
വെറുതെയല്ല മമ്മി നിന്നെയൊന്നും വേണ്ട ഇവളെ മതി എന്ന് പറഞ്ഞൂ വീട്ടിലെ കുഞ്ഞി പട്ടിയെ എടുത്തു ഉമ്മ കൊടുക്കുന്നത്😂😂😂😂😂😂
naadan dogs are more mature and more adaptable..
Very few Keralites are animal lovers....sadly.
തുണി മാറ്റി അവനെ ഫ്രീ ആക്കു