EP 10 അവളോട് ഈ വൃത്തികേട് ഞാൻ ചെയ്യാൻ പാടില്ലായിരുന്നു Cambodia Border Crossing And Night Life

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • For Promotion And Sponcership Contact
    WhatsApp : +919400586083
    Email: backpackersudhi@gmail.com
    Instagram : / backpacker_sudhi
    Freaky Insta: ...
    TH-cam:
    / @trekkingfreaky5879
    Faisal Bro Insta: ...
    TH-cam: / @amrsurvival
    ____________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group: chat.whatsapp....
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    _____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    _____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1 ,S20
    _____________________________________________
    Email: backpackersudhi@gmail.com
    _____________________________________________
    Video Location : Cambodia
    #incredibleindiaride
    #vanlife
    #tentlife
    #budgettravel
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #sudhi
    #Uttarakhand
    #malayalam
    #travel
    #kerala
    #keralatosingapore
    #singapore

ความคิดเห็น • 271

  • @medinibineeshbineesh8633
    @medinibineeshbineesh8633 ปีที่แล้ว +11

    പ്രേക്ഷരുടെ ആവശ്യം അറിഞ്ഞു വീഡിയോ ലെങ്ത് കൂട്ടിയ സുധിക്ക് അഭിനന്ദനങ്ങൾ..... വളരെ സന്തോഷം subhayathra

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      നിങ്ങൾ കൂടെ ഉണ്ട് എങ്കിൽ നമുക്ക് എല്ലാം സാധ്യമാകും

    • @medinibineeshbineesh8633
      @medinibineeshbineesh8633 ปีที่แล้ว +1

      പണ്ട് രാഹുലും സുധിയും ഇരിട്ടിയിൽ നിന്നും കുടകുവഴി യാത്ര തുടങ്ങിയത് മുതൽ കൂടെ കൂടിയതാണ്. ഇനിയെന്നും കൂടെ undakum

  • @RK-yo3bd
    @RK-yo3bd ปีที่แล้ว +1

    എല്ലാം അങ്ങനെ വാങ്ങി തിന്നണ്ട നല്ല മൂർഖൻ പാമ്പ് പുഴുങ്ങിയത് കാണും😄😄

  • @chandranp1830
    @chandranp1830 ปีที่แล้ว +2

    ഹായ് സുധീ...കംബോഡിയ വീഡിയോ സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു.ഫ്രീക്കിക്കും ഫൈസൽ ബ്രോയ്ക്കും. മൂന്നു പേർക്കും ആശംസകൾ.. സ്നേഹം മാത്രം

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว

    കമ്പോഡിയയിൽ നിന്നായിരിക്കും ""മുട്ടയിൽ ചത്തുപോകുക "എന്ന പ്രയോഗം വന്നത്!😄😄😄😄😄

  • @prakashmuvattupuzha4039
    @prakashmuvattupuzha4039 ปีที่แล้ว

    കംമ്പോഡിയൻ കാഴ്ചകൾ സുന്ദരം

  • @saseendranpp2891
    @saseendranpp2891 ปีที่แล้ว +1

    ഫൈസൽ ബ്രൊ കൂടെയുള്ളത് ഒരു മുതൽക്കൂട്ടവും. സ്നേഹം matram

  • @tpulahannan3218
    @tpulahannan3218 ปีที่แล้ว

    ഹായ്....! മൂന്നു പേരോടും സ്നേഹം മാത്രം!!! ❤❤❤

  • @mohandaska8630
    @mohandaska8630 ปีที่แล้ว +1

    സുധി &2... നല്ല വിഡിയോ. ഞാൻ കേട്ടറിഞ്ഞ കമ്പോടിയയല്ല കാഴ്ച്ചയിൽ. നല്ല ബാക്ക്ഗ്രൗണ്ട് ആണ്. അധ്വാനശീലരായ , നല്ല സുന്ദരികളായ പെൺകുട്ടികൾ. എല്ലാം കൊണ്ടും അതിമനോഹരമായ കാഴ്ചകൾ തന്നതിന് ഒരു കുതിരപ്പവൻ ഇരിക്കട്ടെ 💓പിന്നെ ലോകത്തിലെ ഏറ്റവും വലിയ ടെംപിൾ കംബോഡിയയിലല്ലേ 🙏അത് കാണിക്കാൻ മറക്കല്ലേ 🙏🙏♥♥.

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഒരുപാട് കാഴ്ചകൾ നമുക്ക് ഇനിയും കാണാൻ ഉണ്ട്

  • @sreelayam3796
    @sreelayam3796 ปีที่แล้ว

    എന്താ മാർക്കറ്റ് ..... സൂപ്പർ.....👌👌👌👌😍😍😍

  • @sameerkamal784
    @sameerkamal784 ปีที่แล้ว +1

    ഇന്ന് സൈക്കിൾ ചവിട്ടാത്തത് കൊണ്ടാണെന്നു തോന്നുന്നു
    വീഡിയോ ഉഷാറായിട്ടുണ്ട് കേട്ടോ
    സൂപ്പർ👌

  • @bijimolvijayan2057
    @bijimolvijayan2057 ปีที่แล้ว +1

    കമ്പോഡിയൻ കാഴ്ച്ചകൾ അതി സുന്ദരം 👍🏻👍🏻🙏

  • @deepas5485
    @deepas5485 ปีที่แล้ว

    3 Perkum subha yathra Puthiya Rajathe Adipolii kachakal kkaii kathirikunnu bro

  • @Abhi.Vilangad
    @Abhi.Vilangad ปีที่แล้ว

    Combodia എത്തിയപ്പോ video ഫുൾ പവർ ആയി. അടിപൊളി.... 👍🏻

  • @mukkilanilkumarp6304
    @mukkilanilkumarp6304 ปีที่แล้ว

    പെൺ പിള്ളേരെ കണ്ടപ്പോൾ സുധിക്ക് ഒരു ഇളക്കം 😄😄

  • @animohandas4678
    @animohandas4678 ปีที่แล้ว

    ത്രിമൂർത്തികൾക്ക് എല്ലാ വിജയവും നേരുന്നു. സ്നേഹം മാത്രം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @salimpm2684
    @salimpm2684 ปีที่แล้ว +2

    ഇത്തവണത്തെ എപ്പിസോഡ് ഒരു നഷ്ടവുമില്ല, sooper 👍👍👌👌👌👌❤️❤️❤️❤️❤️.

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഒരുപാട് സ്നേഹം

  • @bindumadhusudanan7327
    @bindumadhusudanan7327 ปีที่แล้ว +1

    ഫുഡിങ്ങും ,road യാത്രയും ,stay യും മാത്രമായി ഒതുങ്ങാതെ വ്യത്യസ്തമായി എന്തേലും ഉൾപ്പെടുത്തൂ
    അവിടുത്തെ culture or നിയമങ്ങൾ etc ...

  • @mtechsolarsystems2259
    @mtechsolarsystems2259 ปีที่แล้ว

    ടൈറ്റിൽ കൊടുക്കുന്നതും വീഡിയോയുമായി കൃത്യമായ ഒരു ബന്ധം വേണം... ഇല്ലെങ്കിൽ വീഡിയോയുടെ ഹോണസ്റ്റി നഷ്ടപ്പെടും...

  • @thomasninan7013
    @thomasninan7013 ปีที่แล้ว +12

    സൈക്കിൾ കയറ്റി വിട്ടത് നന്നായി. പ്രാക്ടിക്കൽ ആകുന്നതാണ് സൈക്കിൾ ചവിട്ടി ക്ഷീണിക്കുന്നതിൽ നല്ലത്. കാഴ്ചകൾ പോരട്ടെ

  • @predhishtgghprdhesh5737
    @predhishtgghprdhesh5737 ปีที่แล้ว +3

    Hai Sudhi bro👍♥️♥️👌തായ്‌ലൻഡ് നഗരതോട്‌ വിട പറഞ്ഞു 👍പുതിയ രാജ്യം കമ്പോഡിയയിലെത്തി ആ രാജ്യത്തേക്ക് വേണ്ട എല്ലാ സഹായവും ചെയ്ത നമ്മുടെ സാക്ക് ബ്രോയുടെ ഫാമിലിക്ക്‌ ഒരു പാട് ഒരു പാട് നന്ദി 🙏🙏♥️👍👍നമ്മുടെ ഫാമിലി കടപെട്ടിരിക്കുന്നു 🙏🙏എനി കളി കമ്പോഡിയ നഗര കാഴ്ച്ച കളും ഗ്രാമങ്ങളും അവരുടെ ഭക്ഷണരീതിയും എല്ലാം എനിനമ്മക്ക്കാണാം 👍♥️മൂന്നുപേർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം ♥️♥️thanks Sudhi bro👍♥️♥️

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      ♥️♥️♥️🥰 ഒരുപാട് കാഴ്ചകൾ നമുക്ക് വേണ്ടി കാത്തിരിക്കുന്നു

    • @predhishtgghprdhesh5737
      @predhishtgghprdhesh5737 ปีที่แล้ว

      ഒരു പാട് നല്ല നല്ല കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു 👍all tha best 👍♥️♥️Sudhi bro👍♥️

  • @sreeji9217
    @sreeji9217 ปีที่แล้ว +4

    Welcome to Cambodia 🇰🇭....it's going to be wonderful experience in new country

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      Thank you ♥️... Now we started exploring country

  • @PeterMDavid
    @PeterMDavid ปีที่แล้ว

    കമ്പോടിയ സ്ഥലം കൊള്ളാമെല്ലോ പെൺകുട്ടികളും സുന്ദരികുട്ടികൾ സുധീ ഒന്നിനെ കൂടെ കൊണ്ടുപോരു എപ്പോളാണെകിലും വേണ്ടതാണ് എന്നാൽ ഒരു വേറിട്ടതാവട്ടെ 🤗🤗🤗

  • @sharafmuthu143
    @sharafmuthu143 ปีที่แล้ว +2

    സ്ഥിരമായി വലതു സൈഡിൽ പോകുന്ന ഞാൻ 😄😄പ്രവാസി ഡ്രൈവർമാർ വായോ....

  • @fias_kitchen
    @fias_kitchen ปีที่แล้ว +1

    Sudhi super kazhchakal 💖💖💖hopes variety kazhchakal... Innanu Ningalude mugath oru relaxing feel thonniyath. Combodia ithra rasamanenn ariyillarnu. 💖💖💖💖

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      Combodia ഒരുപാട് കാഴ്ചകൾ നമുക്ക് വേണ്ടി കരുതി വച്ചിട്ടുണ്ട്

  • @shefinbasheer962
    @shefinbasheer962 ปีที่แล้ว

    കമ്പോഡിയൻ കാഴ്ചകൾ മനോഹരം സുധി ബ്രോ ♥️♥️സ്നേഹം മാത്രം ❤️❤️❤️

  • @muhammedfarook3838
    @muhammedfarook3838 ปีที่แล้ว

    കമ്പോഡിയയിലെ ഗ്രാമ കാഴ്ചകൾ ക്കു വേണ്ടി കാത്തിരിക്കുന്നു sudi ബ്രോ.
    Thanks

  • @teamoriel
    @teamoriel ปีที่แล้ว

    ആദ്യ ദിവസം തന്നെ " ലേലു അല്ലു" എന്നു പറഞ്ഞു 😀
    💖 സ്നേഹം മാത്രം 💖

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro ปีที่แล้ว

    സുധിയുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ് നല്ല അറിവ് തരുന്ന ചാനൽ പക്ഷേ ഒന്നിനും കൊള്ളാത്ത ചാനൽ കാണാൻ ഇഷ്ടം പോലെ ആളുകളുണ്ട് എല്ലാവരും കൂടി അവനെ ഉഷാറാക്കണം

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഒരുപാട് സ്നേഹം സന്തോഷം... നിങ്ങളുടെ ഒക്കെ സപ്പോർട്ട് തന്നെയാണ് മുന്നോട്ടുള്ള യാത്രയ്ക്കു പ്രചോദനം

  • @user-rs3we2pg2l
    @user-rs3we2pg2l ปีที่แล้ว

    വീഡിയോസ് പഴയ ലെവലിൽ കളർഫുള്ളായി വരുന്നുണ്ട്. കലക്കി .

  • @johnnjjohnnj6507
    @johnnjjohnnj6507 ปีที่แล้ว

    Kothippichuuuuu....

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว

    കബോഡിയ വീഡിയോസ് എല്ലാം അടിപൊളി ആകട്ടെ ❤❤❤❤❤👍👍👍👍👍

  • @abdulgafoor8081
    @abdulgafoor8081 ปีที่แล้ว

    പ്രതീക്ഷയോടെ സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍👍🏵️💐💐💐💐💐💐

  • @sudhia4643
    @sudhia4643 ปีที่แล้ว +1

    വീഡിയോ. അടിപൊളിയാണ്. സൂപ്പർ. ആണ്. കിടുവാണ്. കളർ. ഫുള്ളാണ്. എന്നൊക്കെ. പറയണമെങ്കിൽ. ഫൈസൽ. ബ്രോയുടെ. വീഡിയോ. Link തരണം. 👍👍👍❤മാത്രം. സുധി. എറണാകുളം.

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ചാനൽ ലിങ്ക് discriptionil ഉണ്ട്.

  • @chithrabhanu1013
    @chithrabhanu1013 ปีที่แล้ว +1

    സൂപ്പർ കാഴ്ചകൾ സൂപ്പർ sudhi bro 👍👍👍

  • @renjishthomaskutty5715
    @renjishthomaskutty5715 ปีที่แล้ว

    Now Sudhi Rockzzzz,He is in full charge to explore.We always with you.

  • @sajeshethilkandy3066
    @sajeshethilkandy3066 ปีที่แล้ว

    Videos colourful akunnu. Well done 👍🏻

  • @prakashprabha9164
    @prakashprabha9164 ปีที่แล้ว +2

    കമ്പോഡിയയിലെ അതിശയകാഴ്ച കൾ കാണിച്ചുതരുന്ന സുധി ബ്രോ ക്ക് ആശംസകൾ ഫ്രീക്യയുടെ ചാനൽ കാണാറുണ്ട് ഫൈസൽക്കയുടെ ചാനലിന്റെ പേര് ഒന്ന് പറഞ്ഞുതരുമോ

  • @venugopalannair9239
    @venugopalannair9239 ปีที่แล้ว

    Ere pazham kandu ennaal pachapazham aadyamaayi kaanukayaanu. Ivide pazhuthaal maathrame pazham ennu parayaarulloo

  • @RK-yo3bd
    @RK-yo3bd ปีที่แล้ว

    ഞാൻ വീണ്ടും വീണ്ടും കേട്ടു അയാൾ പറഞ്ഞത് തന്നെയല്ലേ സുധിബ്രോയും പറഞ്ഞത്

  • @aswin_art
    @aswin_art ปีที่แล้ว

    Video adipoli pazaya aah feelings und ini power aakaum🔥🔥🔥🔥🔥🔥❤️❤️❤️😁😁

  • @aruncfrederickarun4774
    @aruncfrederickarun4774 ปีที่แล้ว +1

    👍👌❤️സാക്ക് ബ്രോക്കും ഫാമിലിക്കും നന്ദി ❤👍

    • @IndianWalker2
      @IndianWalker2 ปีที่แล้ว +1

      അവൻ അല്ലെ പറ്റിച്ചത്

    • @epmrahman7311
      @epmrahman7311 ปีที่แล้ว

      ആ നായിന്റെ മോനെ തിരഞ്ഞ് ഇറങ്ങിയതാ ഞാൻ അവൻ video ക്ക് മുന്നിൽ വരാത്തതെ കള്ളനായത് കൊണ്ടാണ്

  • @Rajeevsomaraj
    @Rajeevsomaraj ปีที่แล้ว +1

    എന്നാലും അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു😁

  • @minipaloor3199
    @minipaloor3199 ปีที่แล้ว +1

    Compodiea is beautiful. That bamboo stick rice may be kerala's ' thengachoru" . Compodian street is so lively. All the best and happy journey

  • @saheershapa
    @saheershapa ปีที่แล้ว

    കിടിലൻ കാഴ്ചകൾ, അടിപൊളി വീഡിയോ. 🥰

  • @tonyabraham7694
    @tonyabraham7694 ปีที่แล้ว

    Super 👌

  • @rahulr8779
    @rahulr8779 ปีที่แล้ว

    Thailand il oru puthuputhan kazhichakalum kaddillallo.

  • @vargheeserobin9588
    @vargheeserobin9588 ปีที่แล้ว

    Supper bro

  • @vijaypaul7881
    @vijaypaul7881 ปีที่แล้ว +1

    Welcome to Cambodia.....Looking forward to see new views n excitements.

  • @johnnjjohnnj6507
    @johnnjjohnnj6507 ปีที่แล้ว

    Super rrrr.....

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว

    Nice views...🙋🙋🙋

  • @sharafmuthu143
    @sharafmuthu143 ปีที่แล้ว +1

    കമ്പോടിയ ശെരിക്കും ഒരു തമിഴ് നാട് സെറ്റപ്പ് പോലെ തോന്നിയോ

  • @ansarm4885
    @ansarm4885 ปีที่แล้ว +3

    സ്നേഹം മാത്രം 🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      സ്നേഹം മാത്രം

    • @sharafmuthu143
      @sharafmuthu143 ปีที่แล้ว

      ഞമ്മക്ക് അതാണ് അന്നോടും പറയാൻ ഉള്ളത് ❤

    • @ansarm4885
      @ansarm4885 ปีที่แล้ว

      @@sharafmuthu143 ങേ 🥰

  • @sreejithhmt4889
    @sreejithhmt4889 ปีที่แล้ว

    Good👍👍

  • @cvenugopal6112
    @cvenugopal6112 ปีที่แล้ว

    ഇന്ന് കളറായിരുന്നു
    കൊള്ളാം👌

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว

    Hi sudhee 👍❤️

  • @chandrabala100
    @chandrabala100 ปีที่แล้ว +1

    Congrats, three shining stars

  • @firewings2323
    @firewings2323 ปีที่แล้ว

    35:40 Meaning atha machane😅

  • @prakashphilip7531
    @prakashphilip7531 ปีที่แล้ว

    Cambodia Harees ikka yude videos erekkure.ellam kandathanu

  • @sunilkumartv1513
    @sunilkumartv1513 ปีที่แล้ว

    അടിപൊളി സൂപ്പറായിട്ടുണ്ട് 💪😍👍

  • @bindusn2052
    @bindusn2052 ปีที่แล้ว

    Hai

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว

    വീഡിയൊ ഇഷ്ടമായി
    അടിപൊളി👍❤️

  • @Malayalipowli
    @Malayalipowli ปีที่แล้ว

    കാഴ്ചകൾ മനോഹരം....❤️❤️❤️❤️

  • @noushadmazoodmazoodsupper4971
    @noushadmazoodmazoodsupper4971 ปีที่แล้ว

    സാക്കിർ മുൻകൂട്ടി എല്ലാം പ്ലാൻ ചെയ്തത് കൊണ്ടാണ് അവൻ മുഖം കാണിക്കാൻ തരാത്തത്

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      അന്നത് മനസ്സിലായില്ല ബ്രോ

  • @ambikakurup5825
    @ambikakurup5825 ปีที่แล้ว +2

    Hai sudhi 🥰🥰🥰

  • @ukshajahanshajahan1020
    @ukshajahanshajahan1020 ปีที่แล้ว +1

    Namasthe

  • @dhjncf524
    @dhjncf524 ปีที่แล้ว

    സുധി സൂപ്പർ വീഡിയോ ഡാ ❤❤❤

  • @debin83
    @debin83 ปีที่แล้ว

    അങ്ങനെ നമ്മൾ വീണ്ടും

  • @shabnasiraj6932
    @shabnasiraj6932 ปีที่แล้ว

    Hi... സ്നേഹം മാത്രം..... 💝💝💝

  • @venugopalprafulan8320
    @venugopalprafulan8320 ปีที่แล้ว +1

    ആ വാക്കിന്റെ അർത്ഥം ഞങ്ങൾ കൂടി പറഞ്ഞു തായോ

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      🤐🤐 അത് പറയാനേ പാടില്ലാത്തത് ആണ് 😁

  • @hookpedia155
    @hookpedia155 ปีที่แล้ว +1

    0:25 endha eendhapazhamo😂

  • @meharufpusman9695
    @meharufpusman9695 ปีที่แล้ว +1

    സുധി കലറയി വരുന്നു സ്നേഹം മാത്രം

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഇനിയും കളർ കൂടും

  • @shajik560
    @shajik560 ปีที่แล้ว

    നല്ലൊരു വീഡിയോ ❤❤❤❤❤❤

  • @vijaypaul7881
    @vijaypaul7881 ปีที่แล้ว

    Good Luck Sudhi...You got a date.....

  • @raginbabu.kkorroth2955
    @raginbabu.kkorroth2955 ปีที่แล้ว

    Hai. Bro സുഖമാണോ

  • @moidumohd1968
    @moidumohd1968 ปีที่แล้ว

    Bro..... With you.... ❤

  • @sandeepsreekutty6108
    @sandeepsreekutty6108 ปีที่แล้ว

    Bro aviduthe climate engane anu???

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว

    Hi

  • @vijayjoseph5161
    @vijayjoseph5161 ปีที่แล้ว

    all the best in Cambodia...

  • @shajahanap5193
    @shajahanap5193 ปีที่แล้ว +1

    faisal brok chanal undo

  • @travelmalayalam1694
    @travelmalayalam1694 ปีที่แล้ว

    Ente kayil cash ondarunnel njn India full trip nadathiyene

  • @jawaharas1681
    @jawaharas1681 ปีที่แล้ว

    തൊട്ടു adathu👍നിൽക്കുന്ന.ആ lakum 2/3മാരേജ് kazikam

  • @alibapputty5393
    @alibapputty5393 ปีที่แล้ว

    🙋‍♂️SUDHI
    Innathe video length 👌
    Sneham Mathram 😁

  • @rajalakshmisubash6558
    @rajalakshmisubash6558 ปีที่แล้ว

    💝💝

  • @narayananarayanan.m5214
    @narayananarayanan.m5214 ปีที่แล้ว +1

    ഹായ് സുധി 💕💕💕💕💕😂😂😂😂😂

  • @musafir____ali_3535
    @musafir____ali_3535 ปีที่แล้ว

    ❤️❤️❤️

  • @mohananvijayan1216
    @mohananvijayan1216 ปีที่แล้ว

    Nice vedio

  • @sharafmuthu143
    @sharafmuthu143 ปีที่แล้ว +1

    ❤❤ജോസേട്ടൻ ഫസ്റ്റ് ❤❤❤

    • @ansarm4885
      @ansarm4885 ปีที่แล้ว +1

      ഹമ്പട കള്ളാ 🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      വന്നൂല്ലെ

  • @RK-yo3bd
    @RK-yo3bd ปีที่แล้ว

    പച്ച പഴമല്ല ബായക്ക😛😛

  • @thulasikrishnakumar
    @thulasikrishnakumar ปีที่แล้ว

    😍😍😍😍😍😍😍

  • @Rockstar-yx4nf
    @Rockstar-yx4nf ปีที่แล้ว

    സ്നേഹം മാത്രം 🤝🤝🤝

  • @thannusworld9919
    @thannusworld9919 ปีที่แล้ว

    Super video

  • @FHSDRYFRUITSKARGILLADAKH
    @FHSDRYFRUITSKARGILLADAKH ปีที่แล้ว

    Kahan ho sir

  • @sinanvava4777
    @sinanvava4777 ปีที่แล้ว

    ❤️❤️

  • @bijumon6031
    @bijumon6031 ปีที่แล้ว

    സ്നേഹം മാത്രം.

  • @Manjeri2970
    @Manjeri2970 ปีที่แล้ว +1

    Hai bro..

  • @surendrann8951
    @surendrann8951 ปีที่แล้ว

    🙋🙋🙋🙋🙋

  • @martinsthozhala2921
    @martinsthozhala2921 ปีที่แล้ว

    സ്നേഹം മാത്രം ❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      സ്നേഹം മാത്രം

  • @lijithd4151
    @lijithd4151 ปีที่แล้ว

    Superb😍🎊

  • @vinod9271
    @vinod9271 ปีที่แล้ว

    പൊളി👌👌👌👌

  • @sinoygeorge3454
    @sinoygeorge3454 ปีที่แล้ว +1

    Atanna havetan patunnella