ഗന്ധർവൻ തുള്ളൽ 2024 മെയ് 7.ന് പള്ളികോവിലകം ഗന്ധർവക്ഷത്രത്തിൽ നടന്നത്..

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 22

  • @mayanair2092
    @mayanair2092 8 หลายเดือนก่อน +2

    Ellam nannayi varette അനുഗ്രഹം ഉണ്ടാവട്ടെ യക്ഷി അമ്മേ ഗന്ധർവൻ മാരെ katholene

  • @padmanabhansatheesh7421
    @padmanabhansatheesh7421 8 หลายเดือนก่อน +2

    വൈഷ്ണവ ഗന്ധർവ്വരാജൻ ചിത്രരധൻ അണ് പള്ളി കോവിലകത്തെ പരദേവത🙏🙏🙏🙏🙏

  • @anoopkb9
    @anoopkb9 7 หลายเดือนก่อน

    ഇ ആചാരങ്ങൾ എല്ലാം ഇനി എത്രെ നാൾ ഉണ്ടാകും എന്ന് ഓർക്കുമ്പോൾ സങ്കടം വരും തലമുറക്ക് കാണാനും അനുഗ്രഹങ്ങൾ വാങ്ങാനും സാധിക്കുവോ🙏🙏🙏🙏🙏🙏🙏

  • @manojkollamparamb6228
    @manojkollamparamb6228 3 หลายเดือนก่อน +1

    ഈ ഗന്ധർവ്വസ്വമി അനുഗ്രഹികുന്ന ചേച്ചിടെ വീട് എവിടെയാ. എവിടേയോ കണ്ടപോലെ അതാ ചോദിച്ച

  • @Rudrammadundu
    @Rudrammadundu 8 หลายเดือนก่อน +2

    March to may സർപ്പ-ഗന്ധർവ കളങ്ങളുടെ കാലമാണ് 🙏🏼🙏🏼🙏🏼💕💕💕🙏🏼🙏🏼🙏🏼🙏🏼 ഞങ്ങളുടെ ഏപ്രിൽ ആയിരുന്നു

    • @ADMedia826
      @ADMedia826 5 หลายเดือนก่อน

      Sarppathinte pinniyal ano?

  • @KIRANN97
    @KIRANN97 8 หลายเดือนก่อน +1

    കൊള്ളാം ഇപ്പോഴും ഈ ആചാരങ്ങൾ കാത്തുസൂഷിക്കുന്നുവല്ലോ 👍

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 8 หลายเดือนก่อน +1

    ആചാരാനുഷ്ടാനങ്ങൾ ലോകത്തെ പരിചയപ്പെടുത്തന്നതിനുള്ള ശ്രമം. നാന്നായിരിക്കുന്നു.

  • @sudhakaranb1170
    @sudhakaranb1170 8 หลายเดือนก่อน +1

    🙏🙏

  • @surajrajeev7459
    @surajrajeev7459 8 หลายเดือนก่อน +1

    ❤🙏🏻

  • @chandanachandana1450
    @chandanachandana1450 2 หลายเดือนก่อน +1

    കൊള്ളയെടുത്ത് തുള്ളൽ ഇല്ലേ

  • @thilakanr236
    @thilakanr236 8 หลายเดือนก่อน

    Where is Veena what happened wonderful performance by Geetha expecting more sarpam thullal videos from Geetha Congratulations

  • @madhavanedathodathu9036
    @madhavanedathodathu9036 8 หลายเดือนก่อน +3

    കളം കുറിയും പാട്ടും വയലാർ മധു & പാർട്ടി

  • @RajanMS-cj9jo
    @RajanMS-cj9jo 8 หลายเดือนก่อน +1

    ഞങ്ങളും ഈ തുള്ളൽ കാണാൻ വന്നായിരുന്നു

  • @amaljith6962
    @amaljith6962 8 หลายเดือนก่อน

    കോൺടാക്ട് നമ്പർ തരുമോ

    • @sheelammaskitchen6585
      @sheelammaskitchen6585  8 หลายเดือนก่อน +1

      7907506525

    • @JeevaJeeva-wh1ef
      @JeevaJeeva-wh1ef 8 หลายเดือนก่อน

      ഇനി കളം ഉണ്ടോ അവിടെ ​@@sheelammaskitchen6585

  • @sujithsaji4555
    @sujithsaji4555 8 หลายเดือนก่อน

    ഈ കുടുംബത്തുള്ളവർക്ക് മാത്രമേ അനുഗ്രഹം കിട്ടത്തുള്ളൂ അല്ലെങ്കിൽ അവിടെ ഇരിക്കുന്നവർക്കും കിട്ടുമോ

    • @rajeeshs3810
      @rajeeshs3810 8 หลายเดือนก่อน +3

      കുടുബകർക്കു മാത്രം ആണ് ബ്രോ ഞാനും അനുഗ്രഹിക്കുന്നതാണ്

    • @manojkollamparamb6228
      @manojkollamparamb6228 3 หลายเดือนก่อน

      ​@@rajeeshs3810 ആരായിട്ട അനുഗ്രഹിക്കുന്ന

  • @amaljith6962
    @amaljith6962 8 หลายเดือนก่อน

    വൈകിട്ട് കളത്തിന്റെ വീഡിയോ ഉണ്ടോ???