BUGATTI | മനുഷ്യൻ നിർമ്മിച്ച ഏറ്റവും മികച്ച കാറിന്റെ കഥ | Story of Legendary Bugatti in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com
    Evolution of Bugatti in Malayalam
    Story Of Bugatti in Malayalam
    The History of Legendary Brand Bugatti in Malayalam
    BUGATTI: More than 110 Years of a Legendary Brand in Malayalam
    Evolution of Bugatti | Part 1: The History of a Legend
    How the Bugatti Veyron changed Supercars FOREVER | in Malayalam
    The TRAGIC Story Of Bugatti
    The Kid Who Invented Bugatti in Malayalam
    BUGATTI - Everything You Need to Know | Up to Speed
    BUGATTI - A New Era: Design Philosophy
    ACETO BLU: The Human History of Bugatti.
    UGATTI’s latest Masterpiece: "La Voiture Noire"
    BUGATTI Veyron 16.4 SuperSport World Record
    2018 Koenigsegg Agera RS VS 2018 Bugatti Chiron - World’s Fastest Cars!!
    BUGATTI CHIRON Profilée: An Automotive Solitaire
    The Bugatti Veyron: The Greatest Car Ever Made
    Bugatti Veyron Super Sport hits 246.4 MPH!!
    Bugatti Tourbillon: Technical Details. Full Walkaround. Hear The V16! | Autocar
    The BUGATTI TOURBILLON: an automotive icon ‘Pour l’éternité’
    Creating the BUGATTI TOURBILLON
    FIRST LOOK: £3.8m Bugatti Tourbillon - 1800hp V16 Hybrid Chiron Successor!
    NEW 2026 Bugatti TOURBILLON! 5M $ Bugatti 1800HP V16 Hybrid Beast! 🤯 Interior Exterior Review 4K
    Introducing New 1800hp Bugatti Tourbillon V16!
    Bugatti Tourbillon Hands-On Impressions!
    2026 Bugatti Tourbillon - Ultimate Sound, Exterior and Interior Details
    Bugatti Mistral 2024: The Ultimate Luxury Upgrade
    € 16.7 MILLION Bugatti La Voiture Noire on the road! Startup, Revs & Accelerations!
    BUGATTI BOLIDE: Goodwood Festival of Speed 2023
    BUGATTI Chiron Super Sport - "LE CADEAU"

ความคิดเห็น • 324

  • @instrider
    @instrider 2 หลายเดือนก่อน +156

    Koenigsegg and Pagani.. ഇവരെക്കുറിച്ചും പറ്റിയാൽ പറയണേ..

    • @myt7471
      @myt7471 2 หลายเดือนก่อน +7

      Koenigsegg ne patti athinte founder aaya koenigsegg thanne explain cheyunna video TH-cam il ind. Production okke kana athinte history okke moopar parayunnund.

    • @lallandonak2959
      @lallandonak2959 2 หลายเดือนก่อน +13

      ​@@myt7471 athinu annan parayuna sugam varoola

    • @myt7471
      @myt7471 2 หลายเดือนก่อน +1

      @@lallandonak2959 pashe athinte founder, owner parayunna pole mattarkum athinekurich aa emotionil parayanum pattoolalo... Ingane videos TH-cam il indenn recommend cheythu enne ullu.

    • @myt7471
      @myt7471 2 หลายเดือนก่อน +1

      @@lallandonak2959 pashe athinte founder, owner parayunna pole aa emotionil parayan mattarkum pattoolalo. Athin athinethya prathyekatha ind ... Bmw, benz, Porsche, vw, Toyota, Suzuki, Hyundai etc... Ithinte onnum founders ingane vann explain cheyunna history parayunna video's onnum angane kittoolalo... Koenigsegg nte video's TH-cam il kandirunnu just suggest chythu enne illu...

    • @instrider
      @instrider 2 หลายเดือนก่อน +3

      @@lallandonak2959 exactly 👌🏻

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 2 หลายเดือนก่อน +20

    തുടക്കത്തിലെ കുറച്ച് ഡയലോഗുകൾ ശരിക്കും ഇഷ്ടപ്പെട്ടു....

  • @devanr9944
    @devanr9944 2 หลายเดือนก่อน +18

    അനിഷേട്ടാ കാർ സീരീസ്‌ നിർത്തരുത് ഇനി f1 cars കളുടെ എഞ്ചിനീയറിംഗ് പറയാമോ
    Include
    1.konigsegg
    2.pagani
    3macleren f1

  • @vysakhvalsaraj882
    @vysakhvalsaraj882 2 หลายเดือนก่อน +7

    Engineering complexity കൊണ്ടും പ്രവർത്തന രീതിയിലെ വ്യത്യസ്തത കൊണ്ടും ആരാധന തോന്നിയ 2 എൻജിനുകൾ -
    1. Pratt & Whitney J58
    2. Bugatti W16
    രണ്ടും നൂറ്റാണ്ടുകളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന, ഇനി ഒരു പുനർജന്മത്തിന് സാധ്യത ഇല്ലാത്ത ലോഹ വിസ്മയങ്ങൾ ❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 หลายเดือนก่อน

      ❤️❤️❤️❤️

    • @jibinraj6058
      @jibinraj6058 หลายเดือนก่อน

      RR Merlin is my fav. Any way 0 to 100 timing is almost same as nissan GTR with a simple 3.8 L twin turbo V6

  • @soubhagyuevn3797
    @soubhagyuevn3797 2 หลายเดือนก่อน +6

    കണ്ടു തീർത്തു സൂപ്പർ. ഇനി പോയി കിടക്കട്ടെ ഉറക്കം വരുന്നു ആശാനെ ❤

  • @jeesonfrancis4476
    @jeesonfrancis4476 2 หลายเดือนก่อน +5

    I wasn't disappointed in the new Bugatti tourbillion. It's a true work of art. I loved it. Even though I am not capable of buying one

  • @malayali801
    @malayali801 2 หลายเดือนก่อน +17

    ചെറുപ്പം മുതൽ ഇഷ്ടപ്പെട്ട കാർ

  • @tomskurian
    @tomskurian 2 หลายเดือนก่อน +21

    Anishetta, expecting pagani & Koenigsegg videos

  • @prasobhr8376
    @prasobhr8376 2 หลายเดือนก่อน +30

    ആവശ്യത്തിനു മദ്യവും ലോട്ടറിയും...
    പാവപെട്ട മലയാളിയുടെ സ്പന്ദനം

  • @Salmankhan-en4lf
    @Salmankhan-en4lf 2 หลายเดือนก่อน +36

    JDM cars nte video avde man, ethra nalay parayane😢

  • @monfortvivin
    @monfortvivin 2 หลายเดือนก่อน +3

    Volkswagen is not the current major shareholder, the majority stake in Bugatti is now owned by mate rimac and also he is the new ceo

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 2 หลายเดือนก่อน +27

    *ഒരു സത്യം പറയട്ടെ.... Bugatti ഈ car reveal ചെയ്തപ്പഴേ എന്റെ മനസു പറഞ്ഞു മൊട്ട സർ video ചെയ്യുമെന്ന്.......* 😁🔥

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 หลายเดือนก่อน +2

      ♥️♥️♥️

    • @SandeepKumar-xk2vv
      @SandeepKumar-xk2vv 2 หลายเดือนก่อน +1

      ആതിഷ്ടപെട്ട്😂 മോട്ട സാർ 😅

  • @ashhjinu3508
    @ashhjinu3508 2 หลายเดือนก่อน +15

    ഇനി ഒരു മാസം കഴിഞ്ഞു കാണാം 😄

  • @sajithmohan4648
    @sajithmohan4648 2 หลายเดือนก่อน

    പ്രിയ സഹോദര...
    വീഡിയോ സൂപ്പർബ്...👍, എന്നാലും അവസാന അതിൻറെ വില കേട്ടപ്പോൾ തല hang ആയി 😂...
    പിന്നെ, ഞാൻ ഒരുപാട് തവണ പറഞ്ഞതാണ് വഹണത്തിണ്റ്റെ ടയറും അതിന്നെ ചരിത്രത്തെ കുറിച്ച് പറ്റിയാൽ ഒരു വീഡിയോ... കാരണം എല്ലാം റെഡി സെറ്റ്, ടയർ ഇല്ലെങ്കിലോ ഉണ്ടെങ്കിൽ പുഞ്ചർ ആയാലോ? അതിനാൽ ടയർ പ്രെധാനം അല്ലെ താങ്കൾക്ക് 😂? വാഹനത്തിനു പ്രേതനമാണ് ടയർ...
    നന്ദി നമസ്ക്കാരം 🙏🏻

  • @bipinkg8909
    @bipinkg8909 2 หลายเดือนก่อน +2

    അനീഷ് bro.... അടുത്ത ഒരു ടോപ്പിക്ക് കൂടി തരാം....
    മോസാദ്...
    മറ്റുള്ളവർ പറഞ്ഞ പഴകിയ കഥ അല്ല.
    Bro പഠിച്ചു വീഡിയോ ചെയ്യുന്നത് കേൾക്കാൻ ഒരു രസമാണ്.
    ആവശ്യമായ ഡീറ്റെയിൽസ് ഒക്കെ വച്ചു ഒരു രോമാഞ്ചിഫിക്കേഷൻ വീഡിയോ പ്രതീക്ഷിക്കുന്നു. 🩷❤️

  • @Amar-pu3ph
    @Amar-pu3ph 2 หลายเดือนก่อน +3

    The title and thumbnail is wrong, it's not "മികച്ചത് " ie "the best" car but rather the highest top speed car.

  • @shanaspmohammed8325
    @shanaspmohammed8325 2 หลายเดือนก่อน +1

    Japanese sports കാറുകൾ പരിചയപ്പെടുത്താം എന്ന് പറഞ്ഞു അനീഷേട്ടൻ പറ്റിക്കല്ലേ pls.. Waiting 😢

  • @tp1880
    @tp1880 2 หลายเดือนก่อน +2

    ഇങ്ങള് പൊളി ആണ് 🙌🏻

  • @jithunilambur
    @jithunilambur 2 หลายเดือนก่อน +1

    Chetta sound kurachoode venam enn thonnunnu...❤

  • @Arthur_morgan_RDR-x6z
    @Arthur_morgan_RDR-x6z 2 หลายเดือนก่อน +1

    Bugatti aayirunn ente childhood favourite car 2014 il Need For Speed Movie kanunnath vare athinu sesham Koenigsegg Agera ayi 🔥🔥

  • @sharoncj1913
    @sharoncj1913 2 หลายเดือนก่อน +3

    Yaaa Maan..... Finally.....❤

  • @vishnupillai300
    @vishnupillai300 2 หลายเดือนก่อน +1

    Koenisegg agera..Still my favourite..#NFS...❤

  • @_jerinpeter
    @_jerinpeter 2 หลายเดือนก่อน +1

    കോടീശ്വരൻമാരെ; ഇതിൽ കയറ്റി, പേടിപ്പിക്കാനല്ലല്ലോ.... 💯... 👌👌👌

  • @SarathDasCS
    @SarathDasCS 2 หลายเดือนก่อน

    പോർഷെ കെയ്ൻ 2017 വരെ, vw toureg, Skoda superb 4*4(2013-14) മോഡൽ , vW golf mk 5 R36 ഒക്കെ VR 6 engine use ചെയ്തിരുന്നു . 2 VR engines ഒരു common crankshaft ല് ഫിക്സ് ആക്കുന്നതാണ് W engine. 2 V ' engine ചേർത്ത് common crankshaft ല് connect ചെയ്താൽ W engine ആവില്ല. V(6/8/10/12) engine 2 cylinder head und but VR 6/8) engine 1 cylinder head ഉള്ളു
    അതുപോലെ W ആവുമ്പോൾ 2 cylider head ഉള്ളു..
    വീഡിയോ super.👌🏻

    • @krishnanandhr3964
      @krishnanandhr3964 2 หลายเดือนก่อน

      Right. It's the comparison of 2 VR engines

  • @Binan3
    @Binan3 2 หลายเดือนก่อน +2

    Nissan GTR, Supra enna vahangaulde vidoes pratheekshikkunu.❤🎉

  • @faslurahman473
    @faslurahman473 2 หลายเดือนก่อน +6

    അനീഷ് ഏട്ടാഇനി ഞാൻ കമൻറുകൾ ഒന്നും ഇടുന്നില്ല ഞാൻ എത്രകാലമായി പറയുന്നു യൂറൾ ട്രൈക്കിൻ്റെ ഒരു വീഡിയോ ചെയ്യാമോ എന്ന്അത് താങ്കളുടെ അവതരണ ശൈലിയിൽ കേൾക്കാനുള്ള ഒരു ആഗ്രഹം കൊണ്ട് പറയുന്നതാണ്

  • @pt913
    @pt913 2 หลายเดือนก่อน +1

    chetta...valarey nalla vo ann..!!
    very good narration and story telling, but please try to use adheham or name instead of pullikaran, angeru etc!! because these just are not any common guys,,,they are legends😇🤗

  • @sahanshaabdulsalam7078
    @sahanshaabdulsalam7078 2 หลายเดือนก่อน +1

    ഒരു കാര്യം ഞാൻ പറയാം നാട്ടിൽ ഞാൻ ഓടിച്ചതിൽ ഏറ്റവും മികച്ചത് വോൾക്സ് വാഗൺ ആണ് വളരെ ഈസി ആയി ഓടിക്കാൻ കഴിയുന്ന വാഹനം...
    ഞാൻ ഉപയോഗിച്ചത് പോളോ....
    Powerfull car.

  • @shakthiman5902
    @shakthiman5902 2 หลายเดือนก่อน +2

    Ithrem kottikhoshichukondu Bugatti avarude engineering marvelism kaanikkumbol appurathoru mottathalayan pushpampole vandikal irakki ee record ellam pottikkunnum und, even though iam a Bugatti fan i admire Christian Konnigseg too.

  • @Astroboy66
    @Astroboy66 2 หลายเดือนก่อน +1

    Next Video Koenigsegg Regera....... ❤

  • @jj9611
    @jj9611 2 หลายเดือนก่อน +1

    Bro, good video, nice explanation but just one thing, As per my understanding The fastest one is koenigsegg jesko absolute with 330Mph claimed and it is a twin turbo V8 with 1600 Hp, if am wrong please correct me, thanks

  • @ebinmathew5756
    @ebinmathew5756 2 หลายเดือนก่อน +1

    Video is nice. But voice kurachu kurachu pole thonni

  • @arunsaina8632
    @arunsaina8632 2 หลายเดือนก่อน +2

    Wonder full episode 34 mints poyathaa Arigillaa..🔥

  • @Officelord
    @Officelord 2 หลายเดือนก่อน +2

    F1 carine pattie cheyoo oru video

  • @sunojirinjalakuda3365
    @sunojirinjalakuda3365 2 หลายเดือนก่อน +1

    3 weeks
    21 days
    504 hours
    30240 minutes
    1814400 seconds
    Man miss ur video...😢😢😢

  • @kannadigatraveler1582
    @kannadigatraveler1582 2 หลายเดือนก่อน +1

    Kar98k gun video cheyiyo

  • @viswasagar3811
    @viswasagar3811 2 หลายเดือนก่อน +1

    My all time fav car❤❤

  • @sanjaykarthii7585
    @sanjaykarthii7585 2 หลายเดือนก่อน +1

    NORTH AMERICAN XB-70 VALKYRIE nee pattii paranju oru vedio cheiyavo... Anish ettan ee comment kandall reply tharanam plz❤

  • @KiranKumar-KK
    @KiranKumar-KK 2 หลายเดือนก่อน +2

    ചേട്ടാ വീഡിയോ കാണാൻ വൈകി. എന്തോ ഇപ്പൊ notification വരുന്നില്ല😢

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 หลายเดือนก่อน +1

      Thanks bro ♥️ ♥️ ♥️ ♥️ ♥️ Video ചെയ്യുന്നതിൻ്റെ ഗ്യാപ് കൂട്ടിയത് കൊണ്ടാവും ബ്രോ notification വരാത്തത്. നമ്മുടെ പല viewersum ഈ പ്രശ്നം പറയുന്നുണ്ട്

  • @mohithmanoj8228
    @mohithmanoj8228 2 หลายเดือนก่อน +2

    But the truth is mostly i see middle aged or old germans using Porsche 911 even though both bmw and vw owns rolls Royce and Bentley respectively .

  • @rameshkmgvr6911
    @rameshkmgvr6911 2 หลายเดือนก่อน +3

    നമസ്ക്കാരം ,കുറേ നാളായല്ലോ ആശാനേ കണ്ടിട്ട് ? ജോലി തിരക്കാവും എന്ന് പ്രതീക്ഷിയ്ക്കുന്നു ....
    ബായിയ്ക്കും ഡോക്ടർ കും സുഖമെന്ന് വിശ്വസിയ്ക്കുന്നു ....
    സസ്നേഹം ,
    രമേശ് ഗുരുവായൂർ ** **

  • @spetznazxt
    @spetznazxt 2 หลายเดือนก่อน +1

    W16 comes with lot of issues like extreme heat and maintenance cost, turbo lag etc.. Cosworth engines are highly reliable

    • @sulxxxn666
      @sulxxxn666 2 หลายเดือนก่อน

      What colour is your Bugatti?

  • @kirans8378
    @kirans8378 2 หลายเดือนก่อน +1

    F1 car പറ്റി ഒരു video ചെയ്യുമോ

  • @ashishjoseph17
    @ashishjoseph17 2 หลายเดือนก่อน +3

    More ithupolethe venm

  • @sreesree6395
    @sreesree6395 2 หลายเดือนก่อน +1

    എന്നാലും എനിക്ക് ഇഷ്ട്ടം DC അവന്തി യാണ്..❤

  • @joemol2629
    @joemol2629 2 หลายเดือนก่อน +1

    Koenigsegg jesko കൂടി ചെയ്യാമോ ചേട്ടാ

  • @shanusebastiancxxx2009
    @shanusebastiancxxx2009 2 หลายเดือนก่อน +1

    Devel sixteen carന്റെ ഒരു വീഡിയോ ചെയ്യുമോ

  • @sreesree3515
    @sreesree3515 2 หลายเดือนก่อน +1

    Kawasaki H2 ne പറ്റിയൊരു വീഡിയോ

  • @m.mushraf7865
    @m.mushraf7865 2 หลายเดือนก่อน

    Super car bike,nte okke vdo iniyum venm❤🔥

  • @bijeeshmalayil609
    @bijeeshmalayil609 2 หลายเดือนก่อน

    2007 ൽ ssc altimate aero TT വേൾഡ് റെക്കോർഡ് തിരുത്തിയിരുന്നു അതിനു മറുപടി ആയിട്ടാണ് വെയ്റോൻ super സ്പോർട്സ് bugatti നിർമ്മിക്കുന്നത്...... EB110🔥 bugatti എന്നാ ബ്രാണ്ടിനെ നെഞ്ചിലേറ്റിയ മുതൽ

  • @Pranavsoviet
    @Pranavsoviet 2 หลายเดือนก่อน +1

    Casio f91 w watch nte oru video cheyy

  • @bipinkg8909
    @bipinkg8909 2 หลายเดือนก่อน +3

    NATO സഖ്യതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.?
    അവർ പങ്കെടുത്ത യുദ്ധം
    യുദ്ധ രീതി
    പ്രധാനപ്പെട്ട ആയുധങ്ങൾ
    അങ്ങനെ ഫുൾ പാക്കേജ് ആയി....
    ഈ രംഗത്തെ അറിവുകൾ തേടുന്ന ഞങ്ങൾക്കായി ❤️❤️..❤

  • @LJMTW2050
    @LJMTW2050 2 หลายเดือนก่อน +1

    Next Pagani Automobili ,Koenigsegg cheyumo

  • @Thomsonjames04
    @Thomsonjames04 2 หลายเดือนก่อน +1

    Koenigsegg cars are best cars ever made... With useful cutting edge innovative techs... Bugatti athrakk valya innovation onnulla... Just hypercar with a huge engine.. ! koenigsegg reggera, ccx , gamera , jesko ithil okke use cheythirikkunna techs okk explain cheyth oru video cheyyu.

    • @karthikm7063
      @karthikm7063 2 หลายเดือนก่อน

      What are u saying?. These huge engines are capable of giving hybrids a real challenge. Putting an electrical motor is like cheating and also an electric motor was also available a long time ago

  • @techgeek1601
    @techgeek1601 2 หลายเดือนก่อน

    Do a video on Turkish kaan fighterjet and Turkish drones
    Also do a video on iranian defense industry their missiles drones and other defense products

  • @SonuSonu-fx1nm
    @SonuSonu-fx1nm 2 หลายเดือนก่อน +1

    Next please Lamborghini....

  • @ThorGodofThunder007
    @ThorGodofThunder007 2 หลายเดือนก่อน +2

    Cold War ന്റെ വീഡിയോ ചെയ്യാമെന്ന് പറഞ്ഞിരുന്നു.

  • @saviojacob2606
    @saviojacob2606 2 หลายเดือนก่อน +1

    Has been following your videos, good presentation and nice home work done, but in this video, explaining bugatti story without it’s comparison with its nemesis Koenigsegg cars or their rivalry for speed domination is incomplete, hyper cars was never bugatti’s monopoly- Koenigsegg was always there to challenge them, waiting to see video on Koenigsegg and its founder in your channel.
    All the best.

  • @sajath7939
    @sajath7939 2 หลายเดือนก่อน +1

    Chetta volvo na kurich video cheyyavo

  • @Sanju-88323
    @Sanju-88323 2 หลายเดือนก่อน +1

    First like ente vaka😊😊🥰

  • @mon_c_mathew
    @mon_c_mathew 2 หลายเดือนก่อน +2

    നിങ്ങള് മുത്താണ് 🥰😍🤩😘

  • @SethuHareendran
    @SethuHareendran 2 หลายเดือนก่อน +1

    പഗാനി, കോണിഗ്സെഗ് കൂടി വേണം

  • @mohammedk2635
    @mohammedk2635 2 หลายเดือนก่อน +1

    വിമാനങ്ങളെ സംബന്ധിച്ച വീഡിയോ ഒന്നും കാണുന്നില്ലാലോ?

  • @HOWTOMAKESTAR
    @HOWTOMAKESTAR 2 หลายเดือนก่อน +1

    പുതിയ വീഡിയോ ഒന്നും കാണാൻ ഇല്ല

  • @ananthuananthu
    @ananthuananthu 2 หลายเดือนก่อน +2

    Bugatti 😍

  • @ASKME2DAY
    @ASKME2DAY 2 หลายเดือนก่อน +1

    Please make a video on artillery guns.. also MALKA..

  • @WANDERER69H8
    @WANDERER69H8 2 หลายเดือนก่อน +4

    "TVR CERBERA SPEED 12" e super car inte oru video cheyamo please...

  • @indkl29
    @indkl29 2 หลายเดือนก่อน +1

    Plz make a video about HAYABUSA

  • @bijay_b
    @bijay_b 2 หลายเดือนก่อน

    Sound quality Improve cheyyanda സമയം അതിക്രമിച്ചിരിക്കുന്നു

  • @rajuko8263
    @rajuko8263 2 หลายเดือนก่อน +1

    ഹായ് സാർ ഒരുപാട്നാള് അയി കണ്ടിട്ട്, എല്ലാവർക്കും സുഖം തന്നെ അല്ലേ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 หลายเดือนก่อน

      Thanks എല്ലാവരും സുഖമായി ഇരിക്കുന്നു ♥️👍

  • @abhisheks4857
    @abhisheks4857 2 หลายเดือนก่อน +1

    My favourite car

  • @charlessachariah9302
    @charlessachariah9302 2 หลายเดือนก่อน +1

    Atlast❤

  • @FayisRM
    @FayisRM 2 หลายเดือนก่อน +2

    Nissan patrolനെ പറ്റി പറയോ

  • @jithumonar3264
    @jithumonar3264 2 หลายเดือนก่อน

    911 ന്റെ ഒരു വീഡിയോ ചെയ്യുവോ അനീഷേട്ടാ..

  • @pavalaahakurumassery3569
    @pavalaahakurumassery3569 2 หลายเดือนก่อน +2

    Ma favourite...❤❤❤

  • @kvc8084
    @kvc8084 2 หลายเดือนก่อน +18

    ഈ കാർ അല്ലേലും വേണ്ടാ നന്നുക് ഒരു വിമാനം മേടിക്കാൻ ഇല്ലേ,,, മസ്തങ്ക് ,,,,അത് മതി,,, എന്നിട്ട് വേണം എനിക് ഒന്ന് അഹങ്കരിക്കൻ,,,എൻ്റെ മൊട്ടക് ഫ്ലൈറ്റ് ഉണ്ടെന്ന് പറഞ്ഞ് ❤❤❤

  • @MidhunVM-z2c
    @MidhunVM-z2c 2 หลายเดือนก่อน

    I think you never miss to tell the story of Royal Enfield

  • @charlessachariah9302
    @charlessachariah9302 2 หลายเดือนก่อน

    Anish etta, toyota supra video cheyamo

  • @gobliny1194
    @gobliny1194 2 หลายเดือนก่อน +1

    BMW, JDM vedio venam

  • @saidukm687sahad7
    @saidukm687sahad7 2 หลายเดือนก่อน +1

    Gun video cheyyi

  • @libinthadathil8720
    @libinthadathil8720 2 หลายเดือนก่อน +1

    Bugu ❤❤

  • @rajeshar5732
    @rajeshar5732 2 หลายเดือนก่อน +1

    ഇനിയും പോയിട്ട് പെട്ടെന്നു വരണേ

  • @VRS1712
    @VRS1712 2 หลายเดือนก่อน +1

    Please do a video about Koenigsegg cars.

  • @KANNANbrother
    @KANNANbrother 2 หลายเดือนก่อน +3

    CHIRON❤

  • @Achuzzz1320
    @Achuzzz1320 29 วันที่ผ่านมา

    ww2 ജർമൻ Uboat നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @anandparuthi752
    @anandparuthi752 2 หลายเดือนก่อน +1

    Porsche 911 oru video cheyo

  • @jothishcs1
    @jothishcs1 2 หลายเดือนก่อน

    ഇനി അടുത്ത ഓണത്തിന് കാണാം

  • @adarshnandhuadarsh6137
    @adarshnandhuadarsh6137 2 หลายเดือนก่อน

    Sir next video eppo indakum waiting 😊

  • @HamzaKp-p3l
    @HamzaKp-p3l 2 หลายเดือนก่อน +1

    ചേട്ടാ mq 9 reaper drone നെ video cheyyoo

  • @tracingfox
    @tracingfox 2 หลายเดือนก่อน

    18:28 The Porsche 962 dauer is use for le mans race, in a race track no one want a luxury car. they have to reduce the weight and get more performance. But in the Bugatti they are mainly focus for luxury and performance and Bugatti is not only for the track that's why the Bugatti interior is so luxurious than the Porsche

  • @Patriotic-Indian47
    @Patriotic-Indian47 2 หลายเดือนก่อน +1

    ബോസേ ❤️❤️❤️❤️❤️

  • @spran8
    @spran8 2 หลายเดือนก่อน +2

    Hi aneesh bhai, sreekanth here ❤❤❤❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 หลายเดือนก่อน +1

      Hello Sreekanth ❤️❤️❤️

    • @spran8
      @spran8 2 หลายเดือนก่อน

      @@SCIENTIFICMALAYALI 🫡🫶🫶🫶🫶

  • @usafjaleel2378
    @usafjaleel2378 2 หลายเดือนก่อน

    Ww2 footage from fury ❤

  • @focus___v_4923
    @focus___v_4923 2 หลายเดือนก่อน

    അനീഷ് ചേട്ടാ Joseph Cyril Bamford (JCB) ഒരു video ചെയ്യാമോ 😁

  • @akshaikrishnaks6802
    @akshaikrishnaks6802 2 หลายเดือนก่อน +1

  • @Gamesandapps-p9t
    @Gamesandapps-p9t 2 หลายเดือนก่อน +2

    One car missed bugatti atlantic not in production

  • @nikhiljosejames5015
    @nikhiljosejames5015 2 หลายเดือนก่อน

    Chetta.. nammale okke maranno.. 3 azhchayaayi videos onnum kaanunnilla..

  • @abilashtitus8248
    @abilashtitus8248 2 หลายเดือนก่อน +2

    Hello Sir, Antonov An-225 Mriya❤ kurichhu ulle video cheyyammao ??

  • @anoopmathew9389
    @anoopmathew9389 หลายเดือนก่อน +1

    Chetaa puthiyaa Video ennaa iragunee, waiting..

  • @premsaiajaykumar6934
    @premsaiajaykumar6934 2 หลายเดือนก่อน +1

    Pls Harley davidson video