Onnam Naal - Oorali - Music Mojo Season 4 - KappaTV

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 1.7K

  • @Floraa776
    @Floraa776 11 หลายเดือนก่อน +507

    Bro your voice is so adorable 💝and your smile too🕊️
    ആരെങ്കിലും 2024 ൽ കാണുന്നവർ ഉണ്ടോ 😁😌

  • @husnanusrin9667
    @husnanusrin9667 10 หลายเดือนก่อน +1145

    Anyone 2024..

    • @shinucyriac910
      @shinucyriac910 9 หลายเดือนก่อน +13

      2024 march❤

    • @elsajames
      @elsajames 8 หลายเดือนก่อน +10

      No everybody died on 2024

    • @FathimathJuleena-qs1ys
      @FathimathJuleena-qs1ys 8 หลายเดือนก่อน

      ​@@shinucyriac91010thilaano

    • @NishaReji-yq2qk
      @NishaReji-yq2qk 8 หลายเดือนก่อน +3

      Yes....... Orupad vattam

    • @ibrahimbadusha1987
      @ibrahimbadusha1987 7 หลายเดือนก่อน +5

      Nan chaavunnathe vere ee paate Kette kondirikkum❤

  • @navaneethsatheeshkumar343
    @navaneethsatheeshkumar343 6 ปีที่แล้ว +1416

    നിങ്ങൾ ഒരു വിപ്ലവമാണ്... അനേകങ്ങളിലേക്ക് പടർന്ന... പടരുന്ന... ശക്തമായ ഒരു വിപ്ലവം 💪💪💪❤

    • @aneeshiyabiju5519
      @aneeshiyabiju5519 3 ปีที่แล้ว +6

      Sathyam ❤️

    • @prasoonmohanan9063
      @prasoonmohanan9063 3 ปีที่แล้ว

      Uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuulophllplpu

    • @simalv3252
      @simalv3252 3 ปีที่แล้ว +3

      @@aneeshiyabiju5519 e

    • @nihalnihu1319
      @nihalnihu1319 3 ปีที่แล้ว

      @@prasoonmohanan9063 lp

    • @nooram.k5948
      @nooram.k5948 ปีที่แล้ว +1

      Ee paatt endhine patiyaan parayunnet. Loved dis song.

  • @ananthumohandas7747
    @ananthumohandas7747 2 ปีที่แล้ว +602

    2022ലും ഞാൻ ഇ പാട്ടു കേക്കും ഒരുപാട് ഇഷ്ട്ടം 💕💕💕💕💕

    • @afsal3209
      @afsal3209 2 ปีที่แล้ว +6

      💥

    • @afsal3209
      @afsal3209 2 ปีที่แล้ว +2

      Nanum

    • @mdshaji3631
      @mdshaji3631 2 ปีที่แล้ว

      💔💔💔

    • @ytvanced6848
      @ytvanced6848 2 ปีที่แล้ว +1

      Ig song kttu nere yt vannu kelkkunnub🙌🏼

    • @jessyreji8379
      @jessyreji8379 2 ปีที่แล้ว +1

      Vallathoru feel aan ee paaattin😍

  • @EldoNBaby
    @EldoNBaby 7 ปีที่แล้ว +3214

    ഒന്നാം നാള്‍ അമ്മേനെ കാണാന്‍ കൊതിയായി,
    രണ്ടാം നാള്‍ അമ്മ പറഞ്ഞ കഥ പറഞ്ഞു കരഞ്ഞു ഞാന്‍
    ഒന്നാം നാള്‍ അമ്മേനെ കാണാന്‍ കൊതിയായി,
    രണ്ടാം നാള്‍ അമ്മ പറഞ്ഞ കഥ പറഞ്ഞു കരഞ്ഞു ഞാന്‍
    പിറ്റേന്നാള്‍, കുഞ്ഞിക്കിളിയെ പിടിക്കാനായ്, കാടന്‍ പൂച്ച മുരളുന്നു
    നാലാം നാള്‍ ഉറക്കത്തില്‍ കാടന്‍ പൂച്ചയെ കണ്ടു കരഞ്ഞു ഞാന്‍
    കുഞ്ഞി കാലുകള്‍ കുഞ്ഞി ചിറകുകള്‍ പരവേശത്താല്‍ തളരുന്നു,
    കുഞ്ഞി കാലുകള്‍ കുഞ്ഞി ചിറകുകള്‍ പരവേശത്താല്‍ തളരുന്നു
    അഞ്ചാം നാള്‍ അമ്മ വന്നു കഥയുടെ വാതില്‍ തുറന്നിട്ടു
    എഴാം കടലിനുമക്കരെ നല്ലൊരു കല്ല്‌ പതിച്ചൊരു കൊട്ടാരം
    കൊട്ടാരത്തിന്‍ മട്ടുപാവില്‍ രാജകുമാരന്‍ ഒരുക്കത്തില്‍
    എഴാം കടലിനുമക്കരെ നല്ലൊരു കല്ല്‌ പതിച്ചൊരു കൊട്ടാരം
    കൊട്ടാരത്തിന്‍ മട്ടുപാവില്‍ രാജകുമാരന്‍ ഒരുക്കത്തില്‍
    കല്പനയില്‍ കാറ്റു നിറച്ചു കൂട്ടിക്കൊണ്ടു പറക്കാനായി
    കല്പനയില്‍ കാറ്റു നിറച്ചു കൂട്ടിക്കൊണ്ടു പറക്കാനായി,
    കൂട്ടിക്കൊണ്ടു പറക്കാനായി
    ആറാം നാള്‍ മായികമാം പ്രണയ പൂമഴ പെയ്തപ്പോള്‍
    ഭൂമിയിലെ ചെടികള്‍ മുഴുവന്‍ തളിരിട്ടു, പൂക്കള്‍ കായായി,
    പൂക്കള്‍ കായായി
    എഴാം നാള്‍ അതിശയമാ രാജകുമാരനെ കണ്ടപ്പോള്‍
    ചെങ്കോലില്ല തലപ്പാവില്ല മിന്നും പൊന്നിനുടുപ്പില്ല
    മിന്നും പൊന്നിനുടുപ്പില്ല
    എട്ടാം നാള്‍ അവന്റെ നെഞ്ചിലെ ഇടി മുഴക്കം കേട്ടു ഞാന്‍
    എട്ടാം നാള്‍ അവന്റെ നെഞ്ചിലെ ഇടി മുഴക്കം കേട്ടു ഞാന്‍
    അടുത്ത നാളില്‍, എന്റെ കരളില്‍ ഉദിച്ചു മോഹങ്ങള്‍
    പത്താം നാള്‍ അമ്മേനെ കാണാന്‍ കൊതിയായി
    കാണുമ്പോള്‍ പറയാനായ് പുതു കഥകള്‍ ഉണ്ടല്ലോ
    പത്താം നാള്‍ അമ്മേനെ കാണാന്‍ കൊതിയായി
    കാണുമ്പോള്‍ പറയാനായ് പുതു കഥകള്‍ ഉണ്ടല്ലോ

    • @HeelHopper
      @HeelHopper 7 ปีที่แล้ว +19

      Eldo N Baby super macha

    • @arifjasmin1217
      @arifjasmin1217 7 ปีที่แล้ว +11

      Superb...even studio

    • @godwinjames6865
      @godwinjames6865 7 ปีที่แล้ว +10

      Eldo N Baby
      Thanks for lyrics

    • @abhijithms7252
      @abhijithms7252 7 ปีที่แล้ว +7

      great job my man .
      thanks for the lyric :) _/\_

    • @esa_movies
      @esa_movies 7 ปีที่แล้ว +1

      Eldo N Baby 👍👍👍

  • @smashiogaming
    @smashiogaming 10 หลายเดือนก่อน +106

    2024ൽ ഈ പാട്ട് കേൾക്കുന്നവരോണ്ടോ 🙂

  • @MrDudu-ox6xm
    @MrDudu-ox6xm 5 ปีที่แล้ว +683

    ഈ തല തിരിഞ്ഞ ലോകത്തെ നേരെ കാണാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർ ഇക്കാലത്തും ഉണ്ടല്ലോ 😘😍😍💥

  • @josephms9503
    @josephms9503 2 ปีที่แล้ว +79

    കേൾക്കാൻ വളരെ വൈകി
    മനോഹരമായ കഥയുള്ള പാട്ട്!
    അഭിവാദ്യങ്ങൾ

  • @vaishnavt1346
    @vaishnavt1346 5 ปีที่แล้ว +129

    ഇത് കേൾകുമ്പോൾ വീട്ടിൽ പോവാൻ തോന്നുന്നു missing 😭😭😭😭

    • @AbhiAchu-e2w
      @AbhiAchu-e2w 10 หลายเดือนก่อน

      Sathyam aanu buddy.... 🥺

  • @sanjunp340
    @sanjunp340 5 ปีที่แล้ว +67

    ഞാൻ ഇ പാട്ട് ആദിയമായി കേൾക്കുന്നത് കുറച്ച് മുന്നേ ആണ് അന്ന് ഞാൻ നാട്ടിലാണ് ഇന്ന് ഞാൻ ഈ കമന്റ് ഇടുമ്പോൾ ഞാൻ വിദേശത്താണ് ഇന്ന് ഞാൻ ഇ പാട്ട് ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഉമ്മാനെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു and my ഫാമിലി

  • @arjunkrishna5153
    @arjunkrishna5153 6 ปีที่แล้ว +458

    മച്ചാനെ നിങ്ങള് പോളിയാണ്...
    കിടുവാണ്...
    അന്യായമാണ്... 😍😘❤

  • @maoist7321
    @maoist7321 ปีที่แล้ว +156

    ഇപ്പോളും ഈ സോങ് തിരയുന്നവർ ഉണ്ടോ 💝💝

  • @jamesantony4461
    @jamesantony4461 2 ปีที่แล้ว +48

    വളരെ നദി ഉണ്ട് ഈ പാട്ട് ആദ്യമായിട്ടു പാടി കേൾപ്പിച്ച ക്ലിന്റൻ, അസ്‌ലു, അപ്ലു 🙏🙏🙏❤️

  • @kadavathgaming6986
    @kadavathgaming6986 11 หลายเดือนก่อน +10

    ഈ vdo വന്നിട്ട് 7 വർഷം....പക്ഷെ റീൽസിൽ വന്നാലേ ആളുകൾ വന്നു കാണുള്ളൂ 😊ഇനി എല്ലാവരും വരും....❤

  • @robinrajan4195
    @robinrajan4195 6 ปีที่แล้ว +2091

    Veendum veendum kelkunnavar like please

  • @ajasmehubin3402
    @ajasmehubin3402 11 หลายเดือนก่อน +114

    anyone in 2024 🗿

  • @Iguro.obanaiiiii
    @Iguro.obanaiiiii ปีที่แล้ว +6

    ഒന്നാം നാൾ അമ്മേനെ കാണാൻ കൊതിയായി രണ്ടാം നാൾ അമ്മ പറഞ്ഞ കഥ പറഞ്ഞു കരഞ്ഞു ഞാൻ
    പിറ്റേ നാ...ൾ കുഞ്ഞു കിളിയെ പിടിക്കാനായ് കാടൻ പൂച്ച മുരളുന്നു
    നാലാം നാൾ ഉറക്കത്തിൽ കാടൻ പൂച്ചയെ കണ്ടു കരഞ്ഞു ഞാൻ
    കുഞ്ഞി കാലുകൾ കുഞ്ഞി ചിറകുകൾ പരവേശത്താൽ തളരുന്നു കുഞ്ഞി കാലുകൾ കുഞ്ഞി ചിറകുകൾ പരവേശത്താൽ തളരുന്നു...
    അഞ്ചാം നാൾ അമ്മ വന്ന് കഥയുടെ വാതിൽ തുറന്നിട്ടു....
    ഏഴാം കടലിനുമക്കരെ നല്ലൊരു കല്ലു പതിച്ചൊരു കൊട്ടാരം കൊട്ടാരത്തിൻ മട്ടും ഭാവിൽ രാജകുമാരൻ ഒരുക്കത്തിൽ
    കൽപ്പനയിൽ കാറ്റു നിറച്ചു കൂട്ടികൊണ്ടു പറക്കാനായ് കൽപ്പനയിൽ കാറ്റു നിറച്ചു കൂട്ടികൊണ്ടു പറക്കാനായ്.. കൂട്ടികൊണ്ടു പറക്കാനായ്...
    ആറാം നാൾ നായികമാം പ്രണയപ്പൂ മഴ പെയ്തപ്പോൾ ഭൂമിയിലെ ചെടികൾ മുഴുവൻ തളിരിട്ടു പൂക്കൾ കായായി.. പൂക്കൾ കായായി....
    ഏഴാം നാൾ അതിശയമാ.. രാജകുമാരനെ കണ്ടപ്പോൾ ചെങ്കോലില്ല തലപ്പാവില്ല മിന്നും പൊന്നിനുടുപ്പില്ല.. മിന്നും പൊന്നിനുടുപ്പില്ല....
    എട്ടാം നാൾ അവൻറെ നെഞ്ചിലെ ഇടിമുഴക്കം കേട്ടു ഞാൻ എട്ടാം നാൾ അവന്റെ നെഞ്ചിലെ ഇടിമുഴക്കം കേട്ടു ഞാൻ
    അടുത്ത നാളിൽ എന്റെ കരളിൽ ഉതിച്ചു മോഹങ്ങൾ
    പത്താം നാൾ അമ്മേനെ കാണാൻ കൊതിയായി കാണുമ്പോൾ പറയാനായ് പുതു കഥകൾ ഉണ്ടല്ലോ

  • @sreejuarangod8271
    @sreejuarangod8271 2 ปีที่แล้ว +88

    കാലത്തോട് കലഹിക്കുന്ന ടീം ❤️❤️❤️❤️

    • @naughtymallu
      @naughtymallu 2 หลายเดือนก่อน

      അണ്ടി 😂

  • @jayeshpm2222
    @jayeshpm2222 7 ปีที่แล้ว +117

    as an emigrant!!! i feel so happy to hear this song every day!
    amma😪

  • @shuaibs8924
    @shuaibs8924 4 ปีที่แล้ว +197

    Listening during Quarantine 🎧❤️

    • @romalharrish398
      @romalharrish398 4 ปีที่แล้ว +1

      😔

    • @TheRoshinth
      @TheRoshinth 4 ปีที่แล้ว +1

      Still listening ?

    • @misiriyaabdulla352
      @misiriyaabdulla352 4 ปีที่แล้ว

      😢

    • @ajayvs
      @ajayvs 4 ปีที่แล้ว +1

      ഞാൻ 10 തവണ കേട്ടു ഓരോ തവണ കേൾക്കുമ്പോഴും പുതിയ ഫീൽ പുതിയ ഒരു അനുഭവം സംഭംവം പൊളിച്ചു.🙋❤️❤️❤️❤️

    • @st_valentine__
      @st_valentine__ 3 ปีที่แล้ว +1

      യെസ് യെസ്

  • @ajmalaju4966
    @ajmalaju4966 6 ปีที่แล้ว +275

    Supper ബ്രോയിസ് അടിപൊളി
    എനിക്ക് ഒരുപാട് ഈ പാട്ട് ആസ്വദിക്കാൻ കഴിഞ്ഞു
    ഇതുപോലുള്ള പാട്ടുകൾ ഇനിയും പ്രേദേശിക്കുന്നു

    • @minhajph3139
      @minhajph3139 6 ปีที่แล้ว +2

      💓💓💓

    • @muhammedashik7331
      @muhammedashik7331 2 ปีที่แล้ว

      @@minhajph3139 5543rrrttèr. Rrrr. F.hg.g... .... Gg. Rdddddddddddd. . V v f. V f rettetr. R b ee RR bg

  • @afsal4528
    @afsal4528 2 ปีที่แล้ว +51

    Only discovered this song after seeing a insta post recently and i don't know how i missed this beautyful song. വെറും തീ Song ❤‍🔥❤‍🔥

  • @nihaas4077
    @nihaas4077 6 ปีที่แล้ว +33

    ഇന്നലെ ആദ്യം ആയി ഈ പാട്ട് കെട്ടു... പിന്നെ ഞാൻ കേൾക്കുന്നത് സ്വപ്നത്തിൽ
    'എട്ടാം നാൾ അവന്റെ നെഞ്ചിലെ ഇടിമുഴക്കം കേട്ടു ഞാൻ.
    അടുത്ത നാളിൽ എന്റെ നെഞ്ചിൽ ഉദിച്ചു മോഹങ്ങൾ'

  • @shanthinikp2404
    @shanthinikp2404 4 ปีที่แล้ว +32

    കല്പനയിൽ കാറ്റുനിറച്ചു കൂട്ടിക്കൊണ്ടുപറക്കാനായി....💕💕 കേൾക്കാൻ വൈകിപ്പോയി..💯

  • @shahanadashique1589
    @shahanadashique1589 6 ปีที่แล้ว +94

    ഈ കാലഘട്ടത്തിന് അത്യാവശ്യമാണ് ഇവർ

    • @AbhiAchu-e2w
      @AbhiAchu-e2w 10 หลายเดือนก่อน

      Sathyam aanu

    • @naughtymallu
      @naughtymallu 2 หลายเดือนก่อน

      For what?

  • @albinbiju9298
    @albinbiju9298 2 ปีที่แล้ว +19

    എപ്പോഴോ പണ്ട് കണ്ട് മറന്നു പോയ ഒരു പാട്ട് 🙂 പക്ഷേ കാലം മുൻപോട്ടു 🚶🏃🏃🏽‍♂️ പോയപ്പോൾ ഞാൻ പോലും അറിഞ്ഞിരുന്നില്ല ഇവൻ എന്റെ പ്രിയങ്കരൻ ❤️‍🔥 ആകുമെന്ന്..... 😻

  • @bijijohn8056
    @bijijohn8056 ปีที่แล้ว +21

    7 yrs 🤩
    Addicted ❤️
    Love you guys🥰

  • @sreemolps5340
    @sreemolps5340 11 หลายเดือนก่อน +15

    2024ilum reels kand vann search cheyithavar indo

  • @ahammedsaheer8121
    @ahammedsaheer8121 2 หลายเดือนก่อน +26

    Anyone in 2040

  • @harilalvasundharan8188
    @harilalvasundharan8188 5 ปีที่แล้ว +668

    രണ്ടെണ്ണം അടിച്ചിട്ട് ഹെഡ്സെറ്റ് വെച്ച് ടെറസ്സിൽ ഒരു മെത്തയും ഇട്ട് ആകാശം നോക്കി കിടക്കണം... ........
    ആഹാ അന്തസ്സ് 😘😘😘😘

    • @thajudheenwynd8281
      @thajudheenwynd8281 5 ปีที่แล้ว

      Kili

    • @afilalfredo2209
      @afilalfredo2209 4 ปีที่แล้ว +29

      അടികത്തെ കിടന്നാൽ എന്താ കുഴപ്പം🙄

    • @Yadhukr1shNan
      @Yadhukr1shNan 4 ปีที่แล้ว +8

      അടിച്ചിട്ട് കെടന്നാൽ വാളു വെക്കും 😒

    • @shanthinikp2404
      @shanthinikp2404 4 ปีที่แล้ว +1

      കൊതിപ്പിക്കാതെടെ

    • @abhiunnikuttan1156
      @abhiunnikuttan1156 4 ปีที่แล้ว

      Wow

  • @mhdnazilck3715
    @mhdnazilck3715 5 ปีที่แล้ว +578

    ഉയിരാണ്‌ ഊരാളി
    ഊരാളി ഫാൻസ്💔💥 like here

    • @safumohd7649
      @safumohd7649 5 ปีที่แล้ว +1

      Good bro

    • @naughtymallu
      @naughtymallu 2 หลายเดือนก่อน

      മലരാണ് ഊരാളി..😂

  • @narutoaceumaki53
    @narutoaceumaki53 4 ปีที่แล้ว +19

    What is this broo❤❤❤😪😪...this is not just a song its an emotion....literally cry by the first 2 lines of the song every time.....thank you for this to who ever made this this amazing.....will never forget...i love u mom....

  • @shefinshefin607
    @shefinshefin607 5 ปีที่แล้ว +100

    ഈ പാട്ട് കേട്ടു ഒരേയൊരു ബീഡിക്ക് സെറ്റ് ചെയ്തു ഇരുത്തി പുക ഹോൾഡ് ചെയ്തു പുറത്തേക്കു വിട്ടു..
    ശിവനേ

    • @ghostliveshere456
      @ghostliveshere456 5 ปีที่แล้ว +5

      പൊട്ടു ഉണ്ടോ ഒന്ന് ഇരുത്താൻ?

    • @vishnukanth2649
      @vishnukanth2649 5 ปีที่แล้ว +2

      Kili😍

    • @rejimon.r3498
      @rejimon.r3498 5 ปีที่แล้ว +1

      Koppu

    • @shejingeorge4423
      @shejingeorge4423 4 ปีที่แล้ว +1

      Happy Tripping bro

    • @nithinkumar400
      @nithinkumar400 4 ปีที่แล้ว +2

      ജയിൽ ജീവിതം ആനന്ദകരം ആകട്ടെ....... വിപ്ലവം ജയിക്കട്ടെ

  • @lalprasadlalprasad7911
    @lalprasadlalprasad7911 4 หลายเดือนก่อน +2

    അമ്മയെ പറ്റി നല്ല ഓർമ്മകൾ ഒന്നും ഇല്ലെങ്കിലും.. ഇത് കേൾക്കുമ്പോ ഇഷ്ടം ആവുന്നു

  • @ismailolongal9455
    @ismailolongal9455 6 ปีที่แล้ว +256

    വീണ്ടും വീണ്ടും kaanunnavar like

  • @antiliyagroup1516
    @antiliyagroup1516 2 ปีที่แล้ว +4

    എനിക്ക്‌ ഏറ്റവും ഇഷ്ട്ടം എന്റെ അച്ഛനെ ആണ്, കാരണം എന്റെ അച്ഛന് ഏറ്റവും ഇഷ്ട്ടം എന്റെ അമ്മയെ ആരുന്നു 😔😘😘😘😘

  • @athulk9931
    @athulk9931 6 ปีที่แล้ว +146

    The 5th dimension of music 🔥🔥

    • @sherinbabu4798
      @sherinbabu4798 5 ปีที่แล้ว +1

      Hello are you eleven fan

    • @lucid.6610
      @lucid.6610 5 ปีที่แล้ว

      @@sherinbabu4798 stranger things

  • @sahiln6753
    @sahiln6753 11 หลายเดือนก่อน +7

    2024 ee song kelkunnavar undo 🫶🏻

  • @BABYVADAKKAN
    @BABYVADAKKAN 7 ปีที่แล้ว +79

    FULL LIFE OF A GIRL WITHIN 10 LINES .
    MARVELOUS

  • @HelloMYF
    @HelloMYF 2 ปีที่แล้ว +21

    My favourite from Oorali team ♥️ 😍

  • @safalkrishna.7745
    @safalkrishna.7745 7 ปีที่แล้ว +67

    The band that has the real social goal...

  • @deepucg4911
    @deepucg4911 11 หลายเดือนก่อน +1

    ഇപ്പോഴും കേൾക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിനു 😌

  • @ajuajmal2064
    @ajuajmal2064 10 หลายเดือนก่อน +3

    No words, just goosebumps even 7 yrs back ❤

  • @Mr.ChoVlogs
    @Mr.ChoVlogs ปีที่แล้ว +8

    ഒന്നാം നാൾ അമ്മേനെ കാണാൻ കൊതിയായി
    രണ്ടാം നാൾ അമ്മ പറഞ്ഞ കഥ പറഞ്ഞ് കരഞ്ഞു ഞാൻ (2)
    പിറ്റെ നാൾ... കുഞ്ഞു കിളിയേ പിടിക്കാനായി കാടൻ പൂച്ച... മുരളുന്നൂ
    നാലാം നാൾ ഉറക്കത്തിൽ കാടൻ പൂച്ചയെ കണ്ട് കരഞ്ഞൂ ഞാൻ.....
    കുഞ്ഞി കാലുകൾ കുഞ്ഞി ചിറകുകൾ പരവേശത്താൽ തളരുന്നു...(2)
    അഞ്ചാം നാൾ അമ്മ വന്ന് കഥയുടെ വാതിൽ തുറന്നിട്ടു...
    ഏഴാം കടലിൻ അക്കരെ നല്ലൊരു കല്ലു പതിച്ചൊരു കൊട്ടാരം
    കൊട്ടാരത്തിൻ മട്ടുപ്പാവിൽ രാജകുമാരനൊരുക്കത്തിൽ. (2)
    കൽപ്പനയിൽ കാറ്റു നിറച്ചു
    കൂട്ടി കൊണ്ട് പറക്കാനായ് (2)
    ആറാം നാൾ മായികമാം പ്രണയ പൂമഴ പെയ്തപ്പോൾ
    ഭൂമിയിലെ ചെടികൾ മുഴുവൻ തളിരിട്ടൂ..
    പൂക്കൾ കായായി (2)
    ഏഴാം നാൾ അതിശയമായ് രാജകുമാരനെ കണ്ടപ്പോൾ
    ചെങ്കോലില്ല തലപ്പാവില്ല
    മിന്നും പൊന്നിനുടുപ്പില്ല --2
    എട്ടാം നാൾ... അവൻ്റെ നെഞ്ചിലെ ഇടിമുഴക്കം കേട്ടു ഞാൻ...
    അടുത്ത നാളിൽ എൻ്റെ കരളിൽ ഉദിച്ചു മോഹങ്ങൾ
    പത്താം നാൾ അമ്മേനെ കാണാൻ കൊതിയായി
    കാണുമ്പോൾ പറയാനായി പുതു കഥകൾ ഉണ്ടല്ലോ...
    ഓ ഓ ഓ ഓ.... Repeat...

  • @sherilakp9530
    @sherilakp9530 หลายเดือนก่อน +5

    Ith ezhuthiya aalude feeling 🥺

    • @arhjj123
      @arhjj123 3 วันที่ผ่านมา

      May be suicidal..

  • @aneeshgeorge4533
    @aneeshgeorge4533 11 หลายเดือนก่อน +2

    2023 December 26nu reels kandu vannavarundo ….. ❤❤❤❤ ethra nalla song ok undayirunnalle… aranjilla aarum paranjilla…

  • @vaishakpk79
    @vaishakpk79 5 ปีที่แล้ว +74

    Daily kelkkunnavar undoo

  • @GAMINGWITHAGENTff
    @GAMINGWITHAGENTff 2 ปีที่แล้ว +2

    Martin ettaneyum pillereyum kazhinja 2 years munbe onnu neritt kananum program kananum patti , nice vibe aayirunnu

  • @markahmedii6497
    @markahmedii6497 6 ปีที่แล้ว +24

    Damn.. this is on another level... addicted ❤

  • @mandalasbyharipriya9523
    @mandalasbyharipriya9523 6 หลายเดือนก่อน +2

    How did I miss this for 7 years man!! Loved it

  • @akashpv8301
    @akashpv8301 4 ปีที่แล้ว +3

    Aadyam kettappol chirichu oru vazhikkaayi
    Pne addict aayi😍🤗

  • @mavelimannan5173
    @mavelimannan5173 4 ปีที่แล้ว +64

    Quarantine timil കേൾക്കുന്നവർ ഉണ്ടോ.. 😍🤗

  • @goodwinsunnyc2418
    @goodwinsunnyc2418 4 ปีที่แล้ว +98

    This is a symbolic song with deep lyrics...in simple words
    " A child far from home wishes to see here mother (Amma) ...
    But she abused (symbolically represented as wildcat catching little bird)
    Then she went to a magical world ... there she met a Prince ...But he doesn't have any crown, royal dress..
    She likes him.she forgot all the hardest days And finally She hopes to see here mother to tell all this...."
    This is 1% content of this song ... sorry

  • @satheeshcs7283
    @satheeshcs7283 5 ปีที่แล้ว +10

    I'm repeating repeating repeating his song in same moment .......mindblow 😇😇😇😇

  • @sothindeva274
    @sothindeva274 ปีที่แล้ว +5

    എന്നും കേൾക്കും, ഒരുപാട് ഇഷ്ടം ❤️👍

  • @jishnuvwxyz
    @jishnuvwxyz 4 ปีที่แล้ว +3

    Martiyeta sajiyeta sudheebroo verum pwolii... missing you guys ❤️💯

  • @admwizard119
    @admwizard119 3 หลายเดือนก่อน +20

    Anyone 2024🤍💀

  • @prathyuuuh
    @prathyuuuh 9 หลายเดือนก่อน +7

    Anyone in 2024 ? 👀

  • @deepikasivan4527
    @deepikasivan4527 6 ปีที่แล้ว +6

    the revolution begins from music like this !!!
    django oorali !!

  • @dineshmelath799
    @dineshmelath799 9 วันที่ผ่านมา +3

    Ad saarinte paatt kett vannavarundo 😂

  • @achuachu8347
    @achuachu8347 6 หลายเดือนก่อน +3

    Jointe + Jbl =🧘🏻‍♂️☮️

  • @arjunsanthosh4348
    @arjunsanthosh4348 4 ปีที่แล้ว +20

    2020 kanunnavar like😁😉

  • @aslamchennaikerala5039
    @aslamchennaikerala5039 6 ปีที่แล้ว +22

    Repeat Fan ഞാൻ മാത്രമാണോ? love ഊരാളി

  • @anekshas2337
    @anekshas2337 3 ปีที่แล้ว +15

    പച്ച മനുഷ്യന്മാർ❤️

  • @Arunraj-rh7di
    @Arunraj-rh7di 4 ปีที่แล้ว +1

    ഊരളിസ് നിങ്ങള് ഒരു രേക്ഷയും ഇല്ലാട്ടോ ഇൗ പാട്ട് എന്റെ favourite പാട്ടുകളിൽ ഒന്നാണ് ഇനിയും ഒത്തിരി പാട്ടുകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു god bless brozzz

    • @sr3yu
      @sr3yu 4 ปีที่แล้ว

      Mine too💔

  • @sajojohn6880
    @sajojohn6880 6 ปีที่แล้ว +8

    Mom's dedication magic😍😍😍😍😍😍

  • @Glady.with.talks0
    @Glady.with.talks0 2 ปีที่แล้ว

    Ennale evaru veedte avide vanittu kore songs padi enu just TH-cam il evarude song noki ennale kettath thane veedum kelkkuna le najn😌👀🤘🏻 powliii sanam

  • @jesin1993
    @jesin1993 6 ปีที่แล้ว +28

    A lyrics soo deep yet very simple 😍 ...!
    It's the life of a girl from being a child to her womanhood . Just beautiful ,no words .

    • @aromalrlal5975
      @aromalrlal5975 5 ปีที่แล้ว

      Can you please explain. The meaning

    • @goodwinsunnyc2418
      @goodwinsunnyc2418 4 ปีที่แล้ว +4

      @@aromalrlal5975 This is a symbolic song with deep lyrics...in simple words
      " A child far from home wishes to see here mother (Amma) ...
      But she abused (symbolically represented as wildcat catching little bird)
      Then she went to a magical world ... there she met a Prince ...But he doesn't have any crown, royal dress..
      She likes him.she forgot all the hardest days And finally She hopes to see here mother to tell all this...."
      This is 1% content of this song ... sorry

  • @faizalfaiz8968
    @faizalfaiz8968 11 หลายเดือนก่อน +1

    2024 il eth adhyam kekkunnath nanaa❤❤❤ I love it mostly

  • @safvanakp5587
    @safvanakp5587 10 หลายเดือนก่อน +3

    Keett keett kaaanathe padich❤

  • @aastramento3802
    @aastramento3802 8 หลายเดือนก่อน +2

    Oorali the underrated kerala mexican band 🇲🇽 ❤️‍🔥

  • @shefeershihab
    @shefeershihab 4 ปีที่แล้ว +4

    Corona lockdown il 10 times repeating kelkunna Le njan☀️✨😍😍 manassilaayavar ondel paranj thaa 😜🙈

  • @POBOYyt123
    @POBOYyt123 ปีที่แล้ว +2

    2023&2024 njan eee pattu kekum athrake eshttam 😘❤️

  • @sachinmaninair6053
    @sachinmaninair6053 4 ปีที่แล้ว +7

    അമ്മയുടെ ഈ കഥകൾ ഒക്കെ കേൾക്കാത്ത എത്ര മക്കൾ ഒണ്ട് 🤨😪

  • @shabeebt1007
    @shabeebt1007 9 หลายเดือนก่อน +2

    Reel kande vannaa njann😅2024😊

  • @kanakarajB1992
    @kanakarajB1992 5 ปีที่แล้ว +3

    Singer amazing 😍😍👌👌 jeevanulla swaram

  • @rahulperoth1236
    @rahulperoth1236 5 ปีที่แล้ว +9

    സൂപ്പർ ഞാൻ veendum veendum കേൾക്കുന്നു

  • @marzadmtp9163
    @marzadmtp9163 6 ปีที่แล้ว +68

    Addicted❤

  • @MACQUD
    @MACQUD 11 หลายเดือนก่อน +2

    Its 2024 ഗയ്‌സ് ❤

  • @avinayavi8430
    @avinayavi8430 3 ปีที่แล้ว +3

    2021 ayi ippozum ivade vararundo .വരാതെ ഇരിക്കാൻ പറ്റില്ല അത്രയ്ക്കും അഡിക്റ്റ

  • @TERMINUS_YT
    @TERMINUS_YT ปีที่แล้ว +2

    2024 ലും കേൾക്കുന്നവർആരൊക്കെയുണ്ട്😅❤

  • @anjanareghu9500
    @anjanareghu9500 2 ปีที่แล้ว +12

    I just love this song........💕

  • @mizajstories2261
    @mizajstories2261 3 ปีที่แล้ว

    Njan oru dhivasam KSRTC bus il yaathra cheyumbol aann ningallude ee paaatt kalkkinnath appo sherikkum parranjaal athrakkum nalla paatt njan verre evdeyum kettittilla 😘 So I love this song njan 5 praavashyam njan otta iruppin kelkkaarrund

  • @jeshjack4607
    @jeshjack4607 5 ปีที่แล้ว +71

    അറിഞ്ഞില്ല, ആരും പറഞ്ഞില്ല.
    ഇഞ്ഞീം വേണം...

  • @shivanands9700
    @shivanands9700 5 ปีที่แล้ว +1

    I don't what the song is about. But I am just addicted. Infinity views are not enough for this melody!!

  • @SUDHAMAroor
    @SUDHAMAroor 2 หลายเดือนก่อน +3

    Anyone after hearing ad sir song in xylem ❤❤❤

  • @aparnaaniyan8336
    @aparnaaniyan8336 2 ปีที่แล้ว +1

    ഇടക്ക് ഇടയ്ക്കു വന്നു കേൾക്കാറുണ്ട് ❤❤

  • @ajas2abinas1
    @ajas2abinas1 8 ปีที่แล้ว +27

    u guys are doing great .. nice vocals and instrumentations too :)

  • @AlanAjeesh-fz9zo
    @AlanAjeesh-fz9zo 10 หลายเดือนก่อน

    E chattanmarr 2018le prallayam kazyinjapol njagade avide vannu appam njan paranju e chattan oru pattupadamonnu appam e chettan e pattayirunnu padithannathu❤❤

  • @renjithram4368
    @renjithram4368 7 ปีที่แล้ว +9

    Really good guys... simple but powerful band :)

  • @sandeephari4590
    @sandeephari4590 ปีที่แล้ว +2

    2023 ലും ഈ പാട്ടു കേൾക്കുന്നവർ ഒണ്ടോ💕

  • @vimalvijayan1206
    @vimalvijayan1206 6 ปีที่แล้ว +5

    Probably the best one from Oorali..!!! awesome .. :)

  • @akhilsk4911
    @akhilsk4911 3 หลายเดือนก่อน +2

    2024 സെപ്റ്റംബർ 1തീയതി കണ്ടാവാറുണ്ടോ 😊.

  • @lourdlourd4710
    @lourdlourd4710 3 ปีที่แล้ว +4

    നിങ്ങൾ ഒരു വിപ്ലവ കാരിയാണെങ്കിൽ അടി ലെക്ക് 👍👍👍🚩🚩🚩

  • @NidhanNidhannisam
    @NidhanNidhannisam 11 หลายเดือนก่อน +1

    2024 ee song kellkunaa arrallu indoo❤

  • @abdulfaisal8332
    @abdulfaisal8332 6 ปีที่แล้ว +7

    Love you guys... Love u so much for the song and for the story

  • @FARISFari-r7v
    @FARISFari-r7v 2 หลายเดือนก่อน +2

    2024 kelkkunnavar 👍🏻❤️‍🩹

  • @OliviaDI
    @OliviaDI 4 ปีที่แล้ว +45

    I cannot translate but the music sounds beautiful.

    • @goodwinsunnyc2418
      @goodwinsunnyc2418 4 ปีที่แล้ว +4

      This is a symbolic song with deep lyrics...in simple words
      " A child far from home wishes to see here mother (Amma) ...
      But she abused (symbolically represented as wildcat catching little bird)
      Then she went to a magical world ... there she met a Prince ...But he doesn't have any crown, royal dress..
      She likes him.she forgot all the hardest days And finally She hopes to see here mother to tell all this...."
      This is 1% content of this song ... sorry

    • @sappume3502
      @sappume3502 2 ปีที่แล้ว +2

      Yo, try once again

  • @amrthap647
    @amrthap647 5 ปีที่แล้ว +16

    "♥️" ഇത്രേ പറയാനുള്ളൂ

    • @Nafadsinan
      @Nafadsinan 5 ปีที่แล้ว

      Amrtha safalyam ♥️

  • @simnasimu1232
    @simnasimu1232 5 ปีที่แล้ว +8

    Nyzz song guyzzz it's really fantastic song😘😘😘😘❤❤