ലത എന്താ ഭക്ഷണം ഇങ്ങനെ ഇട്ട് കൊടുക്കുന്നെ മെല്ലെ പത്രം ത്തിൽ ഇട്ട് കൊടുക്ക് ഒരു മയം ഇല്ലാതെ ദേഷ്യം പിടിച്ച പോലെ കൊടുക്കല്ലേ വറവ് ഇടുന്ന രീതി കണ്ട് പറഞ്ഞത് ആണ്
ശരിയാണ് അച്ഛനും അമ്മയ്ക്കും കൊടുക്കുമ്പോൾ ഇതുപോലെ തന്നെ. ഞാൻ അതാ ശ്രെദ്ധിക്കുന്നെ. അവർക്ക് വലിച്ചെറിയുന്ന പോലെ. Curry ഒക്കെ കുറച്ചു matre kodukkunnullu
സത്യം എനിക്കും ഫീൽ ചെയ്തു. അമ്മയോട് ഒരു വേർതിരിവ് ഉള്ളപോലെ. സത്യത്തിൽ ആ അച്ഛനും അമ്മയും ഒത്തുള്ള ഒരു റീൽസ് കണ്ടു വന്നതാണ്. അവരോടുള്ള സ്നേഹം അതാണ്എന്നെ ഈ ചാനലിന്റെ സ്ഥിരംകാഴ്ചാകരൻ ആക്കിയത്. പക്ഷെ ഇന്ന് സങ്കടം തോന്നി 😔
ചെറു ചൂടുവെള്ളം ഒഴിച്ച് കല്ലിൽ ഇട്ടു തേക്കണം ഈ മീൻ എന്നാലേ വൃത്തി ആകു ഇപ്പോൾ ഇതിന്റെ ഉളുമ്പ് പോയിട്ടില്ല അത് തേച്ചു വരുമ്പോൾ ഉളുമ്പ് എല്ലാം പോയി വെള്ള കളർ ആകും
രണ്ടു വട്ടം ഞാൻ കണ്ടു 👌ആ കഴുത്തിൽ കാണുന്ന വെളുത്ത പാട polulla🌹സാധനം കളയല്ലേ കറി യിൽ ഇട്ടാൽ സൂപ്പർ ടേസ്റ്റ പുളുങ്ക് എന്ന് പറയും 3വട്ടം കണ്ടു വന്നാൽ ലത വെച്ചമീൻ കറി കൂട്ടി ചോറ് തരുമോ ലതയുടെ കറി കണ്ടാൽ കൊതി വരും മുൻപത്തെ ക്കാൾ നല്ല കുക്ക് ആയി ലത കൊച്ചു ഇപ്പോൾ ❤️🙏👌🥰🌹
നാർണ്ണ, നാട്ടിലുള്ള മുഴുവൻ മീനും കഴിക്കും നീ, എന്നാലോ മീനിന്റെ തോല് pokkuo, അതോ ഇല്ലയോ എന്നൊന്നും അറിയില്ല. കഷ്ടം തന്നെ. തിന്നാൽ മാത്രം പോരാ, തിന്നുന്ന മീനിനെ കുറിച്ചും അറിയണം.
അച്ഛൻ എവിടെ പോയി നേരായണേട്ടാ അച്ഛനും അമ്മക്ക് നല്ല fruits കൾ കൊടുക്ക്. പിന്നെ മുത്തറി കാച്ചി കൊടുക്കണം കേട്ടോ അത് കുടിച്ചാൽ ഷ്കിണം ഉണ്ടാവില്ല. അമ്മക്ക് എന്താ സുഖമില്ലേ
ഏട്ട മുറിക്കുന്നതിന് മുമ്പ് കല്ലിൽ ഇട്ട് ഉരച്ച് വൃത്തിയാക്കുക എന്നാൽ ഉളുമ്പ് പോയി അത് വെളുക്കും
🙏
ലത എന്താ ഭക്ഷണം ഇങ്ങനെ ഇട്ട് കൊടുക്കുന്നെ മെല്ലെ പത്രം ത്തിൽ ഇട്ട് കൊടുക്ക് ഒരു മയം ഇല്ലാതെ ദേഷ്യം പിടിച്ച പോലെ കൊടുക്കല്ലേ വറവ് ഇടുന്ന രീതി കണ്ട് പറഞ്ഞത് ആണ്
Endha kuzappam anik agany thonnita
ശരിയാണ് അച്ഛനും അമ്മയ്ക്കും കൊടുക്കുമ്പോൾ ഇതുപോലെ തന്നെ.
ഞാൻ അതാ ശ്രെദ്ധിക്കുന്നെ.
അവർക്ക് വലിച്ചെറിയുന്ന പോലെ.
Curry ഒക്കെ കുറച്ചു matre kodukkunnullu
Athe enkilum thoni erinjittu kodukkumbole
Latha. Food Vilambi kodunnathu entho deshiyam pole erinjittu kodukkum pole palappozhum aghane feel cheyaarund
സത്യം എനിക്കും ഫീൽ ചെയ്തു. അമ്മയോട് ഒരു വേർതിരിവ് ഉള്ളപോലെ. സത്യത്തിൽ ആ അച്ഛനും അമ്മയും ഒത്തുള്ള ഒരു റീൽസ് കണ്ടു വന്നതാണ്. അവരോടുള്ള സ്നേഹം അതാണ്എന്നെ ഈ ചാനലിന്റെ സ്ഥിരംകാഴ്ചാകരൻ ആക്കിയത്. പക്ഷെ ഇന്ന് സങ്കടം തോന്നി 😔
മുറിക്കും മുൻപ് കല്ലിൽ ഉരച്ചു kazhukanam. ഉളുമ്പ് പോകാൻ വേണ്ടി Taste ulll meen aanu👍👍
നിങ്ങളുടെ video എത്ര കണ്ടാലും ബോറടിക്കില്ല 👍🏻👍🏻 അച്ഛനെയും അമ്മയെയും
എല്ലാവരെയും ഒരുപാടിഷ്ടം ❤️❤️
🥰🙏
സുന്ദരികുട്ടി അമ്മുമ്മ
മീൻ കറിയിൽ. കുരുമുളക് പൊടി ചേർക്കണമെന്നില്ല പകരം മുളകുപൊടി കൂടുതൽ എടുത്താൽ കറിക്ക് നല്ല കൊഴുപ്പ് ഉണ്ടാകും കറി സൂപ്പറാകും.
🙏👍
നാരായണ ഒരു ദിവസം നിങ്ങളെ നേരിട്ട് കാണണമെന്നുണ്ട് അച്ഛൻ അമ്മയെയും ലതയെയും മക്കളെയും 🥰എല്ലാവരെയും ഒരുപാട് ഇഷ്ടം
🙏
Narayana aa fish kallil urachu thekkanam. Ennittu murikkanam. Ulumbu muzhuvan pokum.
അച്ഛനും അമ്മയും നാരായണേട്ടനും ലതയും കൂടി ഉള്ള വിഡിയോ കാണുമ്പോൾ സമയം പോകുന്നത് അറിയില്ല... 🥰
🥰
Nalla kudam puli ettu veakanm fish appol anu taste
ചാരം ഇട്ട് കല്ലിൽ നല്ലപോലെ urakkanam അപ്പോൾ ഉളുമ്പ് പോയി വെളുത്തുവരും
രണ്ടു വട്ടം ഞാൻ കണ്ടു 👌
🥰🙏
Entammo ithinte tholi kalayilla.choodu vellam ozhichu thechal velli polakum.athupole athinte kudal mathre kalau...
Meen kudapuli etu kurachu neram vellathiltu vacha tholi pokum.
കൊള്ളാം ലത നന്നായിട്ടുണ്ട് 👍
Lk🌹
🥰
Edakk vellathil mukk murikkan easy aann
🤔
Ningale othiri ishtamanu ❤❤❤❤❤❤
Ningale video orupaadu eshttaaaaa❤❤❤
തേങ്ങ വറുത്തരച് കുടപ്പുളി ഇട്ട് കറിവക്കും ഞങ്ങൾ എറണാകുളംകാർ
നമ്മൾ കണ്ണൂര് കാരും അങ്ങനെ വെക്കും
ഞാനും തേങ്ങ വറുത്തരച്ച വെക്കാറ് 🥰ഞാനും എറണാകുളം ആണ്
🙏
ഞാൻ കണ്ണൂർ ആണ് വറുത്തരച്ചു വെക്കും പക്ഷെ പുളി ചേർക്കില്ല തക്കാളി പുളി മാത്രം
ലത വലതു കയ്ക്ക് ക്യുട്സ് ഇടാൻ പാടില്ല. കാരണ അത് വയറ്റിൽ പോയാൽ വലിയ അസുഖം വരും അത് കൊണ്ട് സൂക്ഷിച്ചു idanum കേട്ടോ
🙏
Super Latha ❤❤❤
🙏
Appo achan enthiye,
Thedu meen kallil ittu thekanam uppittu thekanam ulumbanu vada edukum lethakutty😄🥰
🙏
ഏട്ട യുടെ അഴുക്ക് പോയിട്ടില്ല ആമീൻ കല്ലിൽ ഇട്ടു തേയ്ക്കണം നല്ല പോലെ വെളളനിറം വരും മീൻ നന്നാക്കാൻ അറിയില്ലെങ്കിൽ എന്തിനാ നാരായണ അതൊക്കെ വാങ്ങുന്നത്
🤔
ചുട് വെള്ളത്തിൽ കുറച്ച് ഉപ്പ് ഇടുക കോൽപുള്ളിമീന്ൽതോക്കുക കത്തിക്കെണ്ട് യോ കല്ലൽ ഇട്ട് വെക്കുക ❤
ഏട്ടൻ്റെ തോല് പൊളിക്കോ നമ്മളെ നാട്ടിൽ ഏട്ടൻ്റ തോല് പൊളിക്കാറില്ല
🙏
അതെ ഞങ്ങളും.
Super taste ❤
🥰
Veneer uppu kutti kallil the chal ulumb poyi nallonam velukum❤
🙏
ഇത് വളൻപുളി വെള്ളത്തിൽ ഇട്ട് കല്ലിൽ ഉരച്ചുകഴുകുക നന്നായി ക്ലീൻ ആകും
👍🙏
Achan yevide?
അച്ഛൻ തറവാട്ടിൽ ഏട്ടന്റെ കൂടെയാണുള്ളത് തൊട്ടരികിൽ തന്നെ 🙏
അമ്മ❤️❤️ ഏട്ടമിൻ എനിക്കു ഇഷ്ടമാണ്😋
🙏
Ayye ithu chudu vellathil itu kazuki edukanam alekil kallil ittu thech edukanam ithu ningal clean cheyune ottum vrithiyilathanu
Anikum ee fish eshtama.kittalu kurava.super❤❤❤❤
🙏
കുടം പുളി ഇട്ടു വെക്കുന്നതാണ് ടേസ്റ്റ്
Eatta fish nte skin kalayanda
🙏
Annum eduthanne alle oru Kisha meen ee oru chirium
Attayude.tholu.polikkilla.kallil.urakkam.pinne.cheruchooduvellathil.vinagiri.chertho..pulivellam.chertho.vadichal.mathi❤❤❤❤❤❤.narayanetta unannakki.medichude.pavam.latha
🙏
Latha pulivellathil ettu vechal mathy ennittu urachu kazikiyal mathy
Nathal enthu cheythalum nallatha. Fry, peeravakkan and curry vekkan.
👍
ഈ മീനിന്റ് തൊലി നന്നായി ഇളകി വരും ഇന്ന് ഞങ്ങളുടെ വീട്ടിൽ ഇതായിരുന്നു മീൻ രണ്ടു സൈഡിൽ ചെത്തി കൊടുത്താൽ മതി
🙏
Scrubber കൊണ്ടുരച്ചാലും മതി. കത്തികൊണ്ട് തന്നെ ചുരണ്ടി കളയാം. തൊലിയും കളയാൻ പറ്റും
🙏
നച്ചു ചൂപ്പർ❤
🥰
Uppu itt kallinmael urachu thaechu aduthal mathi ,tholi uriggu kalayilla ,ividae thaedu annu parayum
🙏
Pavam Letha meen nannakkan etha padu 😂😊
🙏
നിങ്ങളുടെ വീഡിയോ, ഭക്ഷണം, ഇഷ്ടം ❤️💞
🥰
അടിപൊളി 👍🏻👍🏻👍🏻👍🏻
🥰
എനിക്ക് നിങ്ങളുടെ കുടുംബത്തെ ഇഷ്ടമാണ് സൂപ്പർ 🥰 അച്ഛനെ ഇപ്പോൾ കാണാറില്ലല്ലോ എന്തുപറ്റി
അച്ഛൻ തറവാട്ടിൽ ഏട്ടന്റെ കൂടെയാണുള്ളത് തൊട്ടരികിൽ തന്നെ🙏
ചെറു ചൂടുവെള്ളം ഒഴിച്ച് കല്ലിൽ ഇട്ടു തേക്കണം ഈ മീൻ എന്നാലേ വൃത്തി ആകു ഇപ്പോൾ ഇതിന്റെ ഉളുമ്പ് പോയിട്ടില്ല അത് തേച്ചു വരുമ്പോൾ ഉളുമ്പ് എല്ലാം പോയി വെള്ള കളർ ആകും
🤔
Yes
Etta.mean
Nannakkan.prayasam.anu
😆🙏
ഇഷ്ടപ്പെട്ട നത്തൽ മീൻ fry ആയിട്ട് എന്തേ ലതേച്ചിയ്ക്ക് കുറച്ച് മാത്രം എടുത്തേ
😆
വേണ്ട തോല് പൊളിക്കണ്ട ചെറു ചൂട് വെള്ളം ഒഴിച്ചു ഇല്ലേൽ ഉപ്പിട്ട് കല്ലേൽ തേച്ചാൽ മതി കേട്ടോ കുഞ്ചാരണയണൻ കുട്ടി ഷീണിച്ചോ എന്ന് സംശയം 🙏🥰👌❤️
🙏😆
ഏട്ട കല്ലിൽ കുമ്മായക്കട്ട തേച്ചു ഉരച്ചു കഴുകിയാൽ നല്ല ഭംഗിയായി വൃത്തിയായി ക്കിട്ടും. രുചിയും കൂടും.
👍🙏
Thol polikkanda lethe
🙏
വാളം പുളി വെള്ളത്തിൽ കട്ട് ചെയ്യുന്നതിന് മുൻപ് ഇടണം
🙏
👍👍
ഇതുപോലെ ഉള്ള മീൻ നല്ലത് പോലെ ഉപ്പിട്ട് തേച്ചിട്ട് മുറിക്കണം, ഇത് ഒരു വൃത്തിയില്ലാത്ത തീറ്റ
ഉപ്പിട്ട് തേച്ചു കഴുകിയത് നിങ്ങൾ കണ്ടില്ലേ കുറ്റം പറയാൻ മാത്രമാണോ വീഡിയോ കാണുന്നത് കഷ്ടം
പേട്ട ഉപ്പിട്ട് നല്ലപോലെ കല്ലുപ്പ് ഇട്ട് നല്ലപോലെ കല്ലിൽ തേക്കണം❤
🙏
തൊലി കളഞ്ഞു കറി വെക്കണം ഇല്ലങ്കിൽ ഒരു വഴുക്കൽ ഉണ്ട്
🙏
ഏട്ട ഉരച്ചു വൃത്തിയാക്കണം
🙏
❤
🥰
രണ്ടു വട്ടം ഞാൻ കണ്ടു 👌ആ കഴുത്തിൽ കാണുന്ന വെളുത്ത പാട polulla🌹സാധനം കളയല്ലേ കറി യിൽ ഇട്ടാൽ സൂപ്പർ ടേസ്റ്റ പുളുങ്ക് എന്ന് പറയും 3വട്ടം കണ്ടു വന്നാൽ ലത വെച്ചമീൻ കറി കൂട്ടി ചോറ് തരുമോ ലതയുടെ കറി കണ്ടാൽ കൊതി വരും മുൻപത്തെ ക്കാൾ നല്ല കുക്ക് ആയി ലത കൊച്ചു ഇപ്പോൾ ❤️🙏👌🥰🌹
🥰
നാർണ്ണ, നാട്ടിലുള്ള മുഴുവൻ മീനും കഴിക്കും നീ, എന്നാലോ മീനിന്റെ തോല് pokkuo, അതോ ഇല്ലയോ എന്നൊന്നും അറിയില്ല. കഷ്ടം തന്നെ. തിന്നാൽ മാത്രം പോരാ, തിന്നുന്ന മീനിനെ കുറിച്ചും അറിയണം.
🤔
മിനിനു മസാല കുറവാ വെളുത്തിരിക്കുന്നു
ഏ ട്ട യു ടെ തോ ല് പോ ളി ക്കണം 👍👍
🙏
തോല് പൊളിച്ചാൽ മണം കുറയും, കുരുമുളക് ഇട്ട് വറുക്കണം.
🙏👍
നിങ്ങളുടെ ഭാര്യക്ക് ഇത്തിരി അഹങ്കാരം കൂടുതലാ
പാവം ലത
ആഹാരം കൊടുക്കുമ്പോൾ എന്താ ഇത്ര ശബ്ദം ഉണ്ടാക്കുന്നത്.അമ്മയുടെ മുൻപിലേക്ക് ചോറ് പ്ലേറ്റ് ദേഷ്യ തോടെ കൊടുക്കുന്നു. എല്ലാവരും കാണുന്നതാണ്. ശ്രദ്ധിക്കണം.
ഏട്ട മീൻ. ഇത് ഭയങ്കര നാറ്റമാണു. ഉളുമ്പ് കൂടുതൽ ആണ് . കൊള്ളില്ല.
🤔
നാരായണേട്ടൻ എത്രയാ തിന്നനെ പാ😂
😆
ഉപ്പുപൊടി പുരട്ടി കല്ലിൽ ഉരച്ചാൽ വൃത്തിയായി കിട്ടും'മോളേ💕💕
🙏
തോല് പൊളിക്കേണ്ട നന്നായി ഉരച്ചു കഴുകിയാൽ മതി
🙏
Ettakk tholilla
🤔
10 മിനിറ്റ് പുളി വെള്ളത്തിൽ ഇട്ടു കത്തി കൊണ്ട് ചിരണ്ടിയാൽ ഏട്ട മീൻ ക്ലിൻ ആകും
🙏
❤😂.
🙏
എന്താ ലതെ മീൻ കഷ്ണം കറുത്തിരിക്കുന്നത്, മീൻ കല്ലിൽ ഉരച്ച് അഴുക്ക് കളയാഞ്ഞിട്ടല്ലേ, ...കഷ്ടം.... ലതയ്ക്ക് മീൻ വൃത്തിയാക്കാൻ മടിയാണല്ലെ.....
🤔
നമസ്ക്കാരേ അല്ല നമസ്കാരം അല്ലെങ്കിൽ നമസ്തേ പറയ്
അച്ഛൻ എവിടെ പോയി നേരായണേട്ടാ അച്ഛനും അമ്മക്ക് നല്ല fruits കൾ കൊടുക്ക്. പിന്നെ മുത്തറി കാച്ചി കൊടുക്കണം കേട്ടോ അത് കുടിച്ചാൽ ഷ്കിണം ഉണ്ടാവില്ല. അമ്മക്ക് എന്താ സുഖമില്ലേ
അച്ഛൻ തറവാട്ടിലേക്ക് പോയി 🙏
തോൽ കളയണ്ട കല്ലിനു ഇട്ടു ഉരച്ചാൽ അതിന്റെ ചളുമ്പ് പോകും
🙏