Front camiloode ano video edukunnath?? Back camiloode edthal ingane left hand varillallo, camera setingsil umdavum daa☺️.. aa pinneey video poliyaa ttaa👌🏻😄
ഞാൻ ഇയാളുടെ ഒരുപാട് വീഡിയോസ് കാണാറുണ്ട്. പക്ഷെ ആദ്യായിട്ടാണ് ഒരു comment ഇടുന്നെ. എനിക്ക് എല്ലാ videos ഉം ഇഷ്ടമാണ്. എന്റെ servant കുറച്ചുനാളായി വരാറില്ല. അതുകൊണ്ട് തന്നെ എല്ലാം കൂടെ എങ്ങിനെ manage ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. നിങ്ങളുടെ video daily കാണും എന്നാ മടിയില്ലാതെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങും. നല്ല അവതരണം ആണ്. ഇനിയും എന്നെ പോലുള്ള മടിച്ചികൾക്കു മടിമാറ്റാനുള്ള നല്ലനല്ല videos പ്രതീക്ഷിക്കുന്നു.
@@jamshirecipes3500 new sub aan ttoo...athukonda chothichath....vishamikkanda. ...allahu alle valuth...enikkum kids illa...5 yrs aayi mrg kainjitt...pinne njan padinjarathara (wayanad) aan ttooo
Jamshi യുടെ വീഡിയോ കണ്ടാൽ എത്ര മടിയാണേലും വീട് വൃത്തിയാക്കാൻ തോന്നും. എന്നും ഇങ്ങനെ തന്നെ പോട്ടെ .ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 👌👌👍🙏❤️❤️
Thank u❤️❤️❤️😘👍🏻👍🏻
Sathyam ❤
Sathym
നിങ്ങളെ വീഡിയോ ഇപ്പോഴാണ് കാണാൻ തുടങ്ങിയത് ഭയങ്കര ഇഷ്ടം ആയി
Thank u❤️👍🏻
ഞാനും ഉമ്മയും കാണാൻ 💞💖💖💖 തുടങ്ങിയത് ഒള്ളൂ ഒരുപാട് ഇഷ്ടമായി നല്ല അവതരണം..ma sha Allah.....
Thank u so much❤️❤️👍🏻
Njaan aadyamaaytaan kaanunnad vidiyo sooper vava cheriya kutty aano ningalk makkalille pudiya aalaayadond chodichadatto
Thank u❤️👍🏻. 52years old. Makkalayittilla ❤️
My favourite TH-camr
Thanks dear❤❤👍
Ishtuvum vellayappavum sooper 👌👌
Thank u❤👍
Njan athyam ayita ithante vediuo kanune adi pwoliyanuto ithante place evidaya.
Thank u❤️❤️👍🏻 wayanad Kalpetta
Iam your new subscriber.just because a big fan of you.you are a good cook and fantastic house keeper 👍🏻👍🏻👍🏻💐
Thank u so much dear❤❤😍👍
While editing, Flip video option try cheythu nokku. May be it will be ok.
Good vlog 👍
👍🏻Thank u
Jamshinte sthalam evideyaa
Wayanad Kalpetta
Chattikku vella plate adiyil vachukoduthaa mathi
👍🏻❤️
Front camiloode ano video edukunnath?? Back camiloode edthal ingane left hand varillallo, camera setingsil umdavum daa☺️.. aa pinneey video poliyaa ttaa👌🏻😄
👍🏻👍🏻 Thank u❤️
Lfs
I am am y young Pin copied text snippets to stop them expiring after 1 hour
Kitchen grill nu purame plastic ittirikkano
Grill endanu cheydadu
Athe plane plastic sheet
So beautiful vlog and systematic work🌹
Thank u❤️👍🏻
Ed ഫോൺ an use akkunne ഇപ്പൊ കുറച്ചായിട്ടൊള്ളു ചാനെൽ കണ്ടിട്ട് ഇപ്പൊ stiram kanarund
Thank ❤👍
Oppo☺️
നിങ്ങളുടെ വീഡിയോ കണ്ടാൽ നല്ല ഉഷാർ ആണ് പണി ഒക്കെ ചെയ്യാൻ ഞാൻ എപ്പോളും കാണും രാവിലെ അടുക്കളയിൽ നിന്നും അപ്പോൾ ഒരു എനർജി കിട്ടും 😊😊😊
Thank u❤️❤️❤️👍🏻👍🏻
Good vlog Itha
Thank u❤️👍🏻
Nicevlog😍
My favourite youtube channel 👍👍
Thank u so much❤️❤️👍🏻
Super vlog
Thank u👍❤
Nala avatharanm pettennu mansilavunud Allahu anugrahikate ameen
Ameen ❤️❤️thank u❤️👍🏻
Work area grill engneya clean cheyyaru
Kitchen touril detail ayitt parayam👍🏻
Ningal edh konddan bathrum clinakal harpic aano
Alla. Ditergent powder👍
1 cup manti rice means 250 gram aaano
Yes. 1 cup kal kilogram
Ithayude sthalam avideya?
Wayanad Kalpetta
@@jamshirecipes3500 ok thanks 😊
ഈ video കാണാൻ തുടങ്ങിയത് മുതൽ മടി എല്ലാം മാറി കിട്ടി
😊Thank u💝
Vava enthu cheyyunnu.vedio il kaanikathathu entha?
52 years old. Husbandinte sisteran. Avark videoyil varan thalparyamillathadkondan
Wheat palappam Adipoli 👌👌👌
Thank u❤️👍🏻
Itha assalamualaikum
Itha adkarul masagu Ella divasavum asririnu shesham niyyathakki chollu.insha Allah veed kulamskkan oru alu varum
😍☺️👍
Masha allah
❤❤👍
Plants kanichukond oru vlog cheyyane
Ok❤👍
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ജംഷിയുടെ വീഡിയോ 😄
Thank u❤️👍🏻🙏
Ithaa നിങ്ങള് ethilaa edit ചെയ്യുന്നേ
Inshot
Nannaayittund 👍🏻👍🏻
Thank u❤️👍🏻
ഞാൻ ഇയാളുടെ ഒരുപാട് വീഡിയോസ് കാണാറുണ്ട്. പക്ഷെ ആദ്യായിട്ടാണ് ഒരു comment ഇടുന്നെ. എനിക്ക് എല്ലാ videos ഉം ഇഷ്ടമാണ്. എന്റെ servant കുറച്ചുനാളായി വരാറില്ല. അതുകൊണ്ട് തന്നെ എല്ലാം കൂടെ എങ്ങിനെ manage ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. നിങ്ങളുടെ video daily കാണും എന്നാ മടിയില്ലാതെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങും. നല്ല അവതരണം ആണ്. ഇനിയും എന്നെ പോലുള്ള മടിച്ചികൾക്കു മടിമാറ്റാനുള്ള നല്ലനല്ല videos പ്രതീക്ഷിക്കുന്നു.
❤❤❤👍Thank u so much dear
Vava negaludy veetel aano nekal
Athe
Kuttikalonnumille jamshitha nigalk
illa
I'm really sorry ..... അറിയാത്തതു കൊണ്ട് ചോദിച്ചതാ. ക്ഷമിക്കണം ഇത്താ.....
നല്ലൊരുവിഡിയോ 👍👍👍
Thank u❤❤👍
Vava enthina epoyum neraththe kayikkunnath
Medicinokke kazhikkunnund athanu
Medicine correct timilakanm. Foodum
Gardende video cheyyo
Cheyyattoo 👍🏻
Nice vlog
Othiri ishttaayi😍😍😍😍
Thank u👍❤
Super plants
Thank u❤👍
2 perak ethrayum curry veno..bakkiyavoolee
Nightilek venam☺️
@@jamshirecipes3500m chumma chodichatto
ഹോം ടൂർ ചെയ്യാമോ പ്രതേകമായി കിച്ചൺ ടൂർ
Home tour cheythittund 👍🏻. Kitchen cheyyattoo 👍🏻❤️
Ethade veed avidayan
Wayanad Kalpetta
Jamshi.. Valare istam kurachu divasaaytee ullu kanaan thudangeetu
Thank u❤️❤️👍🏻
👍👍
❤👍
👍❤️
Thank u❤️👍🏻
സൂപ്പർ sunday thank you
Thank u❤️👍🏻
Hi, adipoli vlog to, ഗോതമ്പ് palappam idhu vare undakiyilla, ini undakki nokkanam 😊
Thank u❤👍👌
Ithade veed evden
Wayanad Kalpetta
Super 😘😘😘😘
Thank u❤️👍🏻
🥰🥰🥰🥰🥰🥰👍👍👍
❤️❤️❤️😘👍🏻
Hii, New subscriber aane, vlog spr😊
❤❤❤👍
Thank u
നല്ല വീഡിയോ വീട്ടിലെ പണികൾ ലഘൂകരിക്കാൻ കഴിയുന്നുണ്ട് all the best
Thank u❤👍
Thatha ethra makkala place evide
Makkalayittilla
Wayanad Kalpetta
Oh sorry aniyathikutty Anu alle thathannu vilichathil Anu sorry
Vava ye onn kaanikkamo
Kanichittund. Kazhinjha Eid vlogil yente veettilek pokunna vlogil.kanikkam👍
Kuttikkal illey ningalk 🤔njan inn muthalan ningalude video kanan thudangiyath
illa
💯💯
❤️❤️👍🏻
Super video
Thank u❤👍
Vaava kalyanam kazinjadhally ?
illa
മാഷാഅല്ലാഹ് 😍 8 k above ആയല്ലോ 😍😍🤣
Keep going jamshi
❤️❤️👍🏻
👍🏻😘❤️❤️
Vaavaye kalyaanam kazhichtille?
illa
Itha super avunnund
Thanks dear😍❤👍
Spr dear
Thank u❤️👍🏻
Garden tour cheyyo
Cheyyattoo 😍
🥰🥰🥰
❤
👍👍🌹🌹
👍🏻❤️❤️
👌👌👌
❤👍
Veetil aaroke unde
Husbandum Husbandinte sisterum
Mm🥰
Husbandnte ummem uppayum onnumille ithaa
Ningalude vedio eniku nalle ishtanu😘
Maranappettu
Itha ningale veed evdeya
Work area yilulla grill evdenna ndakkiyath
Wayanad Kalpetta
ഭക്ഷണം വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കണം. അതിലാണ് ബർക്കത്ത് . ഈ കാര്യം ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു.
nalla vlog dear🥰👍
Thank u dear❤👍
Waiting ayirunnu ❤
Thanks dear❤️❤️👍🏻
Koranganmareyum kananayi👍👍
🤩🤩😍👍
ഞങ്ങളെ എന്നല്ല ഞങ്ങളുടെ എന്നാണ് വേണ്ടത്👍
video Super
Thank u😍
Nigale വീട് എവിടെയാ. വാവ പഠിക്കുന്ന കുട്ടിയാണോ
Wayanad. Alla 52 years old
😍😍
❤
Ithande veetil arokke ullad
Husbandum Husbandinte sisterum 👍
Skipp cheyyade kandirikkum
Thanks dear😘👍🏻❤️
ഇക്കാക്ക് എന്താ job.. കല്യാണം കഴിഞ്ഞിട്ടു എത്ര year aayi
Police
17 years
Super
Thank u❤👍
Washbasente adth ithra dry aayirikunnathengana aane
Appappol thanne clean cheythal
Husum jamshiyum mathre ullu.....vavayum.......
Yes
Vlog firstayitt kana adond chodichada
illa
അടിപൊളി 👍
Thank u👍❤
Chechi veedum muttavum okke nalla Bhangi
Thanks dear
Jamshiude videok vendi kathirikayayirunnu
Thanks dear❤️❤️👍🏻
njanum jamshi
Ente barthavinte perum rafeek
Samepich, batheryato
😍☺️❤👍
സൂപ്പർ
Thank u❤️👍🏻
Kids ille
illa
@@jamshirecipes3500 new sub aan ttoo...athukonda chothichath....vishamikkanda. ...allahu alle valuth...enikkum kids illa...5 yrs aayi mrg kainjitt...pinne njan padinjarathara (wayanad) aan ttooo
jamshi.... videos superaane.......
Thank u❤️👍🏻
എത്ര വർഷായി കല്യാണം കഴിങ്ങിട്ട്
17years
അടിപൊളി viedo കൂട്ടുകാരി edaya സ്ഥലം ഞാൻ സാമ്പാർ ഉണ്ടാക്കി അടിപൊളി മക്കൾ എത്ര പേര എന്റെ സ്ഥലം തൃശൂർ 🥰🥰
Wayanad Kalpetta. 👍🏻👍🏻
Thank u❤️
Makkalayittilla
അള്ളാഹു എത്രയും പെട്ടെന്ന് സ്വാലിഹായ മക്കളെ തരട്ടേ... നല്ല വീഡിയോ
എന്റെ കല്യാണം കഴിഞ്ഞിട്ട് 17 വർഷം ആയി എനിക്കും മക്കളില്ല ഇന്ഷാ അല്ലാഹ്
❤️❤️👍🏻
മക്കളില്ലേ
illa
Spr
Thank u❤️👍🏻
സൂപ്പർ 👌👌
Thank u❤️👍🏻
Ethra kuttikalaa ithaa?
Kuttikalayittillaa
Sorry itha enikkariyillaayirunnu. Ethrayum pettann allaahu oru kunjine tharatte 🤲
Super kitchen tour video waiting anu
Ok dear👍🏻❤️