A day in my life

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #jamshirecipes
    #afghaneggkurma
    #breakfastrecipe
    #dayinmylife
    #dailyvlogs
    #dailymalayalamvlog
    #familyvlog

ความคิดเห็น • 448

  • @Shanza152
    @Shanza152 7 หลายเดือนก่อน +6

    first pin cheyyoo ithaaa plzzzzz

    • @jamshirecipes3500
      @jamshirecipes3500  7 หลายเดือนก่อน +1

      ☺️💝💝💝🙏👍👍👍👍ok

    • @3queensvlogs602
      @3queensvlogs602 7 หลายเดือนก่อน +1

      @@jamshirecipes3500 💜

    • @Shanza152
      @Shanza152 7 หลายเดือนก่อน

      🎉🎉🎉🎉 thank you so much

    • @FaseelaIbrahim-pl3to
      @FaseelaIbrahim-pl3to 7 หลายเดือนก่อน

    • @ambilyt.s.32
      @ambilyt.s.32 7 หลายเดือนก่อน

  • @subisuseeladevi3875
    @subisuseeladevi3875 7 หลายเดือนก่อน +13

    Super, Alfam Mandi recipe ku waiting ane

  • @nafi950
    @nafi950 7 หลายเดือนก่อน +4

    Jamshik swalihaya oru kunjine koduke allha❣️

  • @ndrworld7522
    @ndrworld7522 7 หลายเดือนก่อน +1

    വീഡിയോ കാണുന്നു.കമന്റ്‌ ഇടുന്നു എല്ലാം ഒരുമിച്ച്. കാണുന്നതിന് മുൻപ് ലൈകും. 👍👍👍

  • @raseenathavarayil7900
    @raseenathavarayil7900 7 หลายเดือนก่อน +1

    ജംഷി ഒരു കുജിനെ പടച്ചവൻ എത്രയും പെട്ടന്ന് തരണ്ടേ ആമീൻ

  • @rajithasivan158
    @rajithasivan158 7 หลายเดือนก่อน +8

    ജംഷിത്താ കുഞ്ഞിനെ കൊഞ്ചിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു.❤

  • @noushuksd4147
    @noushuksd4147 7 หลายเดือนก่อน

    Njan inn video kande mashallah .oru salad akiyal adipoli

  • @juliatjoy9811
    @juliatjoy9811 7 หลายเดือนก่อน +2

    Jamshi.. പതിവ് പോലെ നല്ല വീഡിയോ... Egg kuruma എന്തായാലും try ചെയ്യണം..❤❤

  • @marypj4111
    @marypj4111 7 หลายเดือนก่อน +2

    super വീഡിയൊ . Egg കുറുമ തീർച്ചയായും try ചെയ്യും.🥰

    • @jamshirecipes3500
      @jamshirecipes3500  7 หลายเดือนก่อน

      Ok dear thank u💝👍

    • @fhgjb6623
      @fhgjb6623 4 วันที่ผ่านมา +1

      ❤🎉😮

  • @nadiyanadiya9839
    @nadiyanadiya9839 7 หลายเดือนก่อน +9

    ഇന്നത്തെ ചട്ടിപതിരി detail ആയി ഇത്ത കാണിക്കണേ 👍🏻

  • @SubhaSubhareghunath-ht7lx
    @SubhaSubhareghunath-ht7lx 7 หลายเดือนก่อน +10

    ഹലോ ജംഷി വീഡിയോ കാണുകയാണ് 👌👌

  • @nimishaviji7100
    @nimishaviji7100 7 หลายเดือนก่อน +1

    Etra kandlm madukkatha video aanu chechide .Kanda video thanne vndm vndm kanalund .❤🎉 Love from kannur

    • @jamshirecipes3500
      @jamshirecipes3500  7 หลายเดือนก่อน +1

      Thank u sooooo much🙏☺️💝👍

  • @sahirabanubanu2562
    @sahirabanubanu2562 7 หลายเดือนก่อน +7

    ഉന്നക്കായ റെസിപി യും ചട്ടി പത്തിരി റെസ്പിയും കാണിക്കൂ ജംഷി❤❤

  • @naihamedia4219
    @naihamedia4219 7 หลายเดือนก่อน +1

    Ithante vlog njn ennum kanarund adipolyanu ennum wait cheyyalanu recipi okke super ente molum kanarund aval ithaye pole okke parayum video kanditt

    • @jamshirecipes3500
      @jamshirecipes3500  7 หลายเดือนก่อน

      Ooo anoo☺️🤩💝💝👍🙏thank u sooo much👍

  • @ramseenamayyeri1593
    @ramseenamayyeri1593 7 หลายเดือนก่อน +3

    ഇത്താന്റെ വ്ലോഗ് എനിക്ക് ഇഷ്ട്ടാണ്. എന്നും കാണാറുണ്ട് 🥰

  • @nauriyathasneem7130
    @nauriyathasneem7130 7 หลายเดือนก่อน +2

    Ithayude vlogs ellam kanarund.. I like your recipes. . Dosa chuttulla chattippathiri recipe kanikkkuo please

  • @sujatharamadas6002
    @sujatharamadas6002 7 หลายเดือนก่อน +3

    Hat's off to u dear.. I always admire you for ur energetic daily activities.. Keep going ❤

    • @jamshirecipes3500
      @jamshirecipes3500  7 หลายเดือนก่อน

      Thanks a ton☺️💝💝💝🙏

  • @noushisubairsubair6172
    @noushisubairsubair6172 3 หลายเดือนก่อน

    mashaallaha super vlog

  • @deepapradeep298
    @deepapradeep298 7 หลายเดือนก่อน +1

    😮Njangal manjeri il thaamasikkumbol(2005 to 2008) avide ennikku Afeela ennoru koottukaari undarnnu, kannur kaariyaanu. Ente second pregnancy timil enikku niraye bakshanam choodode kondutharumaayirunnu, enikku valare ishtamaanu avare. Marakkan pattilla, ente kayyil number illa. Jamshide shabdam sherikkum afeelade pole, athukondu enikku jamshiye kooduthal ishta. ❤❤Afeela ithu vaayikkumengil👍❤....

  • @archanadivyesh8652
    @archanadivyesh8652 7 หลายเดือนก่อน +1

    Adym video like cheyum enite kanann thudangulu, athrayk ഇഷ്ടാണ്,, 💐

    • @jamshirecipes3500
      @jamshirecipes3500  7 หลายเดือนก่อน

      Thank u dear☺️💝💝🙏👍

  • @raseenathavarayil7900
    @raseenathavarayil7900 7 หลายเดือนก่อน +3

    ജംഷി കറി പത്തിരി സൂപ്പർ

  • @Ahalya_2018
    @Ahalya_2018 7 หลายเดือนก่อน

    Jamshi yude Afghan egg kuruma recipe try cheythuto superb ❤

  • @jazamajeed5420
    @jazamajeed5420 7 หลายเดือนก่อน +2

    പത്തിരി എഗ്ഗ് curuma👌

  • @sheejaazeez2678
    @sheejaazeez2678 7 หลายเดือนก่อน +2

    Jamshitha...sisternte molde hometour kanikko.... Ivde interior work start a kan ayi , athukondanu too❤

  • @Arathyko96
    @Arathyko96 7 หลายเดือนก่อน +3

    Jamshikkutty ❤havvayude cheruppum super parayanotto

  • @shareefarkmolurk2783
    @shareefarkmolurk2783 7 หลายเดือนก่อน

    Hi assalamu alaikum
    Njan innu ningale ittili um sambarum undakki👍
    Ittili ottarundayirunnu. Ningal thatt cherichu vekkan paranjille angane vechappol super aayi kitti👍
    Tnx itha

  • @user-kd6gh9ts2o
    @user-kd6gh9ts2o 7 หลายเดือนก่อน +2

    Masha allah super ❤

  • @nihalnihal1432
    @nihalnihal1432 7 หลายเดือนก่อน

    Jamshiyude ee dress enikk orupad ishtaman super 👍👍

  • @amnuminnuvlogs7154
    @amnuminnuvlogs7154 7 หลายเดือนก่อน +1

    Assalamu alaikkum🤝 ❤❤❤❤spr videos anu tto ❤❤❤❤🤗🤲👍🏻👍🏻👍🏻👍🏻

    • @jamshirecipes3500
      @jamshirecipes3500  7 หลายเดือนก่อน +1

      Va alaikumussalam 🤝💝💝💝💝thank u sooooo much🙏☺️

  • @jazamajeed5420
    @jazamajeed5420 7 หลายเดือนก่อน +2

    Super

  • @naseebvp3688
    @naseebvp3688 7 หลายเดือนก่อน +34

    ആരെങ്കിലും ജസി യയുടെ വീഡിയോ കണ്ടോ. കഴിയുന്നവർ സഹാ യിക്കൂ ..Pl

    • @musainariyasmusainariyas4449
      @musainariyasmusainariyas4449 7 หลายเดือนก่อน +2

      Mm.Koduthuto

    • @naseebvp3688
      @naseebvp3688 7 หลายเดือนก่อน

      ​@@musainariyasmusainariyas4449പടച്ചവൻ നിങ്ങളെ സഹായിക്കട്ടെ

    • @MuhammedMishal-rr4zq
      @MuhammedMishal-rr4zq 7 หลายเดือนก่อน

      Nadan anugrahikkatte​@@musainariyasmusainariyas4449

  • @ggffdxjjjtggg616
    @ggffdxjjjtggg616 7 หลายเดือนก่อน +2

    ജംഷി. സൂപ്പർ 👌👌👌👌

  • @gamingwithprince9944
    @gamingwithprince9944 7 หลายเดือนก่อน +3

    Ithaa white cabord cleaning kaanikkane ❤❤❤❤

  • @raheemakmp7776
    @raheemakmp7776 7 หลายเดือนก่อน +1

    Itha mandhi chiknte masalayokea detaild kaaanikaamaayirunnuoo😍

  • @raseenathavarayil7900
    @raseenathavarayil7900 7 หลายเดือนก่อน +2

    പത്തിരി കറി സൂപ്പർ

  • @ziladesigns____
    @ziladesigns____ 7 หลายเดือนก่อน

    മാഷാഅല്ലാഹ്‌ വീഡിയോ super 👍🏻

  • @Liyasdreams123
    @Liyasdreams123 7 หลายเดือนก่อน

    എന്റെ വീട്ടിൽ പത്തിരി ഉണ്ടാക്കുമ്പോൾ ഒരുപാട് ഉണ്ടാക്കണം എല്ലാർക്കും ഭയങ്കര ഇഷ്ടം ആണ് ഞാനും 3മക്കളും ഉള്ളൂ എന്നാലും 1കെജി പൊടി കൊണ്ടാണ് ഉണ്ടാക്കുന്നത് 😂😂😂❤❤❤

  • @nahalch3509
    @nahalch3509 7 หลายเดือนก่อน +1

    Masha allah❤❤

  • @sajnasaleem9662
    @sajnasaleem9662 7 หลายเดือนก่อน +2

    Jemshiii....egg...purathano vekkaaru...fridgilu vekkaan padille?ariyathadondu chodichathaa tto.reply tharane

  • @Shafeenashafi-ig8er
    @Shafeenashafi-ig8er หลายเดือนก่อน

    Masha allah super

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 7 หลายเดือนก่อน +3

    ജംഷി റഫീകാക്ക. മുഹമ്മദിനെ കളിപ്പിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. അല്ലാഹു എത്രയും വേഗത്തിൽ നിങ്ങൾക്ക് ഒരു കുഞ്ഞിനെ തരട്ടെ 🤲

  • @nadiyanadiya9839
    @nadiyanadiya9839 7 หลายเดือนก่อน +1

    Hlo. ഇത്തുസേ ❤️❤️❤️സുഖമാണോ. മാഷാഅല്ലാഹ്‌ vlog 👍🏻👍🏻. Egg കുറുമ എന്തായാലും try ചെയ്യും 👍🏻

    • @jamshirecipes3500
      @jamshirecipes3500  7 หลายเดือนก่อน

      Hai☺️💝💝💝sughayirikkunnu
      Thank u👍👍

  • @muhammedmp505
    @muhammedmp505 7 หลายเดือนก่อน +1

    Egg kuruma super

  • @risuriswana
    @risuriswana 7 หลายเดือนก่อน +1

    Masha Allah ❤🤝

  • @user-xo3hm9wd4q
    @user-xo3hm9wd4q 7 หลายเดือนก่อน +2

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ home ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ ആണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച. ഏഴ്.. ആറ് ❤️❤️

    • @AKHILESH_XX
      @AKHILESH_XX 7 หลายเดือนก่อน +1

      ഓൺലൈൻ ആണോ ക്ലാസ്സ്‌. Fee എങ്ങനെ ആണ്

  • @hanishvp6523
    @hanishvp6523 7 หลายเดือนก่อน +1

    ❤❤❤

  • @jazamajeed5420
    @jazamajeed5420 7 หลายเดือนก่อน +2

    👍👍

  • @tastyhut5539
    @tastyhut5539 7 หลายเดือนก่อน

    Jamshi vlog super alfam mandhik waiting

  • @fathimarislarisla9249
    @fathimarislarisla9249 7 หลายเดือนก่อน

    ഞാൻ ആദ്യമായി ആണ് കാണുന്നദ് ഇതആക്ക എത്ര കുട്ടികൾ ഉണ്ട്

  • @3queensvlogs602
    @3queensvlogs602 7 หลายเดือนก่อน

    വീഡിയോ കാണാൻ കുറച്ചു late ആയി. Ithoos hai പറഞ്ഞതിൽ ഒരുപാട് സന്തോഷം. Mashah Allah. എന്റെ wedding anniversary ഒന്ന് wish ചെയ്യാൻ പറഞ്ഞത് ഇത്ത കണ്ടില്ലായിരുന്നു എന്ന് തോന്നുന്നു. എന്തായാലും ഇപ്പൊ സങ്കടംമാറി. Thankyou dear. 💜💜💜💜💜💜💜💜💜

    • @jamshirecipes3500
      @jamshirecipes3500  7 หลายเดือนก่อน +1

      Ok dear 💝💝👍 sorry ttoo vittupoyathane☺️😔

  • @shebababu4837
    @shebababu4837 7 หลายเดือนก่อน

    Nice video Jamshi.thanks.

  • @sajithasiva1732
    @sajithasiva1732 7 หลายเดือนก่อน

    Super video jamshi 👍👍 pathiri super ❤️ enik orupadishttanu pathiri but undakan pattunnee illa😢😢😢😢😢

  • @radhakrishn_sumellika.
    @radhakrishn_sumellika. 7 หลายเดือนก่อน +2

    Hai❤recipes super aanu, ithha food kazhikkunnathu kaanan nalla rasamanu, ❤nale ente 21st wedding anniversary aanu 😊ok god bless u , take care bye ❤

  • @izanmohd4993
    @izanmohd4993 7 หลายเดือนก่อน

    കുറുമ സൂപ്പർ 👍♥️

  • @happyfamili744
    @happyfamili744 7 หลายเดือนก่อน +1

    Hlo ഒരുപാട് ആയി വിഡിയോ കണ്ടിട്ട് ഇനി കാണട്ടെ 🦋

  • @jjeditz2.o183
    @jjeditz2.o183 7 หลายเดือนก่อน

    Hello jamshi video ennum kannarundu kyto ellam super❤❤

  • @stephyalex8310
    @stephyalex8310 7 หลายเดือนก่อน

    Sound നല്ലോണം അടഞ്ഞിട്ടുണ്ടല്ലോ വീഡിയോ supr👍

  • @user-si8lj5gu1g
    @user-si8lj5gu1g 7 หลายเดือนก่อน

    Veedio motham ❤❤❤❤ rasamayittund

  • @Hibumania
    @Hibumania 7 หลายเดือนก่อน

    Jamshi recipi kelellam super 👍

  • @latharavindran3304
    @latharavindran3304 7 หลายเดือนก่อน

    താത്ത എനിക്ക് ഹായ് പറഞ്ഞില്ലല്ലോ. എത്രയായി മെസ്സേജ് അയക്കുന്നു. ഞാൻ അഹ്‌മദാബാധിൽ നിന്നും latha Ravindran. Hai പറയുമല്ലോ അല്ലെ? ❤️⭐⭐⭐

  • @shereelariyas2650
    @shereelariyas2650 7 หลายเดือนก่อน

    Hiii jamshithaa... കൊറേ ആയി വീഡിയോ കണ്ടിട്ട്... Alhamdulillah..ഞാൻ Online one to one tuition job start ചെയ്തു അതുകൊണ്ട് busy aanu.. innaalum time kittumbo ithaante videos kaanaarundtto

  • @Liyasdreams123
    @Liyasdreams123 7 หลายเดือนก่อน

    ജംഷിന്റ വീഡിയോയിൽ പത്തിരി ഉണ്ടാക്കുമ്പോൾ എന്റെ മോൾ ennodഎന്നോട് പറയും ഉമ്മ നാളെ പത്തിരി ഉണ്ടാക്കാണെന്ന് 😂😂❤❤

  • @user-po6lc6yl3n
    @user-po6lc6yl3n 7 หลายเดือนก่อน +1

    Mashaallah❤❤❤❤❤❤

  • @ummerummer663
    @ummerummer663 7 หลายเดือนก่อน

    Hi ith Sugalla.❤
    Tharakayathondu kura ayi kandit.ine kanatha vedeo ok kand therkanam😊

  • @mukkilbabu9657
    @mukkilbabu9657 7 หลายเดือนก่อน +1

    Egg kuruma super👍🏻👍🏻❤❤

  • @thahiraabbasthahira4783
    @thahiraabbasthahira4783 7 หลายเดือนก่อน +1

    പത്തിരി ജംഷി കുഴ്കുന്നത് പോലെ ചുടുന്നത് അത് പോലെ തന്നെ ആണ്. പിന്നെ ചട്ടി യുടെ കാര്യം എനിക്ക് പറയാനുണ്ട്. പത്തിരി ശെരിക്ക് വേവ്‌ വരുന്നില്ല അടുപ്പ് ന്റെ porbalam ആയിരിക്കും. നോമ്പ് ന്റെ അടുപ്പ് വലുത് വാങ്ങാൻ വിചാരി ക്കുന്നു.

    • @jamshirecipes3500
      @jamshirecipes3500  7 หลายเดือนก่อน

      Ayirikkum👍 flame kuravayittakum👍

  • @safoorarafeeq3456
    @safoorarafeeq3456 7 หลายเดือนก่อน +2

    Adipoli👌❤

  • @liyapk350
    @liyapk350 7 หลายเดือนก่อน

    Jamshi ente camentkandallow anikku sandosham Jamshi hi parannappo ente kandille vellam niranju❤❤❤❤

  • @FathimaNaja-yp7ms
    @FathimaNaja-yp7ms 7 หลายเดือนก่อน +1

    Snacks recipe kaanikko

  • @user-nx7cu6bf6b
    @user-nx7cu6bf6b 7 หลายเดือนก่อน

    നിങ്ങൾ തലയിൽ തേക്കാൻ ഉപയോഗിക്കുന്ന ബ്രഷ് എവിടെ നിന്ന് വാങ്ങിയതാണ് ഒന്ന് പറയാമോ

  • @shajeenarazak7805
    @shajeenarazak7805 7 หลายเดือนก่อน

  • @anandavallianilkumar743
    @anandavallianilkumar743 7 หลายเดือนก่อน

    Hi Jamshi❤
    We have one get together at Vythri Village Resort on Saturday and Sunday.

  • @latheeflathulathu6371
    @latheeflathulathu6371 7 หลายเดือนก่อน

    Recipe super 😊❤

  • @nishajesna8158
    @nishajesna8158 7 หลายเดือนก่อน +1

    ❤❤❤super

  • @rekhapr8244
    @rekhapr8244 7 หลายเดือนก่อน

    Hai...videos orupad eshtamanu❤❤❤

  • @guy2952
    @guy2952 7 หลายเดือนก่อน

    Mandi try cheythu , taste und

  • @jubigeorge6854
    @jubigeorge6854 7 หลายเดือนก่อน +1

    Waiting for Alfham Mandi rice

  • @anniesobichan2867
    @anniesobichan2867 7 หลายเดือนก่อน

    Hai jamshi ❤ GoDbles you allfamily

  • @nishasree3288
    @nishasree3288 7 หลายเดือนก่อน

    Nalla kitchen enikishtappettu

  • @ponnusponnu3382
    @ponnusponnu3382 7 หลายเดือนก่อน +1

    Adipoli❤❤❤

  • @ramsyhaseef5066
    @ramsyhaseef5066 7 หลายเดือนก่อน +1

    Super🥰🥰

  • @askerrasi
    @askerrasi 7 หลายเดือนก่อน +2

    അടിപൊളി ടേസ്റ്റ് എന്ന് പറയുമ്പോ കുറച്ച് കട്ടികൂടുതൽ.അപ്പോ നല്ല ടേസ്റ്റ് ഉണ്ടായിട്ട് തന്നെ ആവും. ഇത്താ വാവ എന്ന് പറയുന്ന ഇത്ത ആരാണ് റഫീക്കാന്റെ

    • @jamshirecipes3500
      @jamshirecipes3500  7 หลายเดือนก่อน

      ☺️👍👍Athe husbandinte sister 👍

  • @nihalnihal1432
    @nihalnihal1432 7 หลายเดือนก่อน +1

    MashahAllah super👍👍🥰🥰

  • @Sina-gulsar
    @Sina-gulsar 7 หลายเดือนก่อน +1

    പത്തിരി പ്രെസ്സ് റെഡി ആകുന്നത് കാണിക്കണേ ഇത്ത 😊 ഒരുപാട് നാളായി ചോദിക്കുന്നു 🥲

  • @adithyan1027
    @adithyan1027 7 หลายเดือนก่อน +1

    Jamshi super❤

  • @ashazhiza3311
    @ashazhiza3311 7 หลายเดือนก่อน +1

    Fresh cream n pakaram vipping cream use cheyyan pattumo?

  • @Annumariya-kh9xo
    @Annumariya-kh9xo 7 หลายเดือนก่อน

    ഞങ്ങൾ ഇടുക്കി ആണേ ഇവിടെ ഒക്കെ മുളക് പറിക്കുന്നത്... കഴുത്തിൽ കൂട്ടി തുണി കെട്ടിയിട്ട് സഞ്ചി പോലെ ആക്കി അതിൽ ഇടും... മുകളിൽ നിന്ന് ഇറങ്ങി വരുമ്പോൾ മുളകും കൊണ്ട് ചേട്ടൻ മാർ വരും

    • @jamshirecipes3500
      @jamshirecipes3500  7 หลายเดือนก่อน

      Anallee☺️👍👍ivide athrakkonnum illa👍

  • @jezreef9437
    @jezreef9437 7 หลายเดือนก่อน

    Dress nannayittund

  • @ligyanand
    @ligyanand 7 หลายเดือนก่อน +1

    Pathiri press use chyunathoode kanikmo?

  • @fathimathulsunaina722
    @fathimathulsunaina722 7 หลายเดือนก่อน +1

    Masha.allah.super❤❤❤❤❤❤❤❤❤❤❤❤❤

  • @user-hs4zy3fr3i
    @user-hs4zy3fr3i 7 หลายเดือนก่อน +1

    Super 👍🏻👍🏻🥰🥰

  • @ashazhiza3311
    @ashazhiza3311 7 หลายเดือนก่อน +1

    Alfaham mandhi recipe waiting

  • @shabanachirakara5631
    @shabanachirakara5631 7 หลายเดือนก่อน +1

    👍👍

  • @FathimaNaja-yp7ms
    @FathimaNaja-yp7ms 7 หลายเดือนก่อน

    Alfaam recipe pls

  • @hadikm7263
    @hadikm7263 7 หลายเดือนก่อน

    Hi jamshi sambar undakki tto super

  • @jazamajeed5420
    @jazamajeed5420 7 หลายเดือนก่อน +1

    Adupoli

  • @GAMERGT578
    @GAMERGT578 7 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ ❤❤❤

  • @muhammedmirshab2355
    @muhammedmirshab2355 7 หลายเดือนก่อน

    മാഷല്ലാഹ് 👌

  • @jazamajeed5420
    @jazamajeed5420 7 หลายเดือนก่อน +1

    Adipoli

  • @sanasiddy972
    @sanasiddy972 7 หลายเดือนก่อน +3

    Jamshinte adipoly, super ennokke kelkkan nalla rasam❤😂