അൽഹംദുലില്ലാഹ് 🥰. ഒരിക്കൽ കൂടി മുത്ത് നബിയോരെ മദ്ഹുമായി നിങ്ങളുടെ മുന്നിലേക്ക് 🤗. മക്കളേ നിങ്ങൾ ആണ് എന്റെ വരികൾക്ക് ജീവൻ നൽകുന്നോര് 🥰. പടച്ചോൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲. നിങ്ങൾ ഏറ്റെടുക്കും എന്ന പ്രതീക്ഷയിൽ 🤗. ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്
🥺ഓർത്തു വെക്കാൻ ഒരു ചിത്രം പോലും തരാതെ പകർത്തി വരക്കാൻ ഒരു രൂപം പോലും ബാക്കി വെക്കാതെ അങ്ങ് എന്ത് മനോഹരമായാണ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് ഉപ്പാപ്പാ😭 الصلاة والسلام عليك يا جدي يا رسول الله الصلاة والسلام عليك يا جدي يا حبيب الله
കേട്ടാലും കേട്ടാലും മതി വരുന്നില്ലല്ലോ എന്റെ ഹബീബിന്റെ മദ്ഹ് .... ഈ ഒരു 7 മിനിറ്റ് വല്ലാത്ത സമാധാനമാണ് മനസ്സിന് .... ലോകത്തിന്റെ നേതാവേ അങ്ങയ്ക്ക് ആയിരമായിരം സലാം ...🥺
اللحمد اللہ ഇത് എഴുതിയ വർക്കും പാടിയവർക്കും അതിന് വേണ്ടി പ്രവർത്തിച്ചവർക്കും അല്ലാഹു ബക്കത്തുളള ജീവിതം നൽകട്ടെ എത്രയോ മൊഞ്ചുളള ഈ പാട്ട് എഴുതി തന്നതിന് നന്ദി
നബി (സ) തങ്ങളേകുറിച്ച് എത്ര കേട്ടാലും മതിവരില്ല അത്രയും മനോഹരമാണ് ഏവര്‍ക്കും നബിദിനാശംസകള്‍ 2022 കണ്ടിട്ടുണ്ടോ ഹബിബിനേ കാണാനെത്ര സുന്ദരമാ എന്നെ കണ്ടാല്‍ ഞാന്‍ തന്നെയെന്നുറപ്പിക്കണേ എന്റെ രൂപത്തിലും ഭാവത്തിലും പിശാജിന് കടന്നുവരാന്‍ സധിക്കുകയില്ലെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട് മരിക്കുന്നതിന് മുബ് സ്വപ്നത്തിലെങ്കിലും കാണാനുള്ള മഹാസൗഭാഗ്യം നീ നല്‍കി അനുഗ്രഹിക്കണേ നാഥാ.
ദൂരമിൽ നിന്ന് നോക്കുമ്പോൾ തന്നെ ആ പച്ച ഖുബ്ബ💚അതെന്തൊരു മൊഞ്ചാണ്😍ഇനിയും നാളുകൾ വിദൂരമാക്കല്ലേ റബ്ബേ🥀🥺ഹൃദയം വല്ലാതെ ആഴത്തിൽ💘 മുറിവേൽക്കുന്നുണ്ട് 💔😰 എല്ലാവരും ഉഷാറായി പാടി...അടിപൊളി🥰👍🏻
الحمد للله നല്ല മുത്ത് നബിയുടെ ഗാനം ഇൗ വരികൾ സൃഷ്ടിച്ച ഫസലു റഹ് മാൻക്കും ഈ ഗാനം കേൾക്കുന്ന എല്ലാർക്കും ആ വരികളുടെ ഭംഗി എത്തിച്ച് കൊടുക്കുന്ന mehfooz rihan,rishan,Farhan എന്നിവർക്കും ഈ മദ്ഹ് ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അളളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ🌹🌹🌹🌹
മാഷാ അള്ളാഹ്... ഫസലിന്റെ വരികൾ ഒരു രക്ഷയുമില്ല... മക്കളെ ആലാപനം അതിഗംഭീരം... ഈ ഗാനവും ജനങ്ങൾ ഏറ്റെടുക്കും... ആ കാര്യത്തിൽ ഒരു സംശയവുമില്ല...അള്ളാഹു ഉയർച്ചയിലെത്തിക്കട്ടെ.... ഇതിന്റെ അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ....
ആദ്യ ഗാനത്തിന് എന്തോ പ്രത്യേകതയുണ്ട് വല്ലാത്തൊരു ഫിലായിരുന്നു.. ഇതും ഉശാറായി ആദ്യ ഗാനം പോലെ വന്നില്ലങ്കിലും.. നന്നായിട്ടുണ്ട്.. അല്ലാഹ് പ്രവർത്തനങ്ങൾ എല്ലാം ഖൈറിലാക്കട്ടെ.. ഖൽബ് നന്നാക്കി തരട്ടേ..
മാഷാ അള്ളാഹ് 🌹🌹🌹 പറുദീസയിലെ മുല്ല 2 ഉം സൂപ്പർ ആയിട്ടുണ്ട് ഇനിയും ഒരുപാട് കാലം ഇതുപോലെ മദ്ഹ് എഴുതാനും ഈ കുഞ്ഞ് മക്കൾക്ക് പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲
اللهم اجعلني من جملة العاشقين لرسول صلى الله عليه وسلم മൊഞ്ചിലും മൊഞ്ചായ ന്റെ ഹബീബ് ന്റെ ചാരെ പോവണം.ആ പച്ച ഖുബ്ബ ക്ക് അരികെ എത്തണം...അവിടുത്തെ ക്ക് അനവധി സലാം പറയണം.വിധി തരണേ....ജലാലെ 🥺.... 🤲🏻
Ma Sha Allah💚Ma Sha Allah💚Ma Sha Allah💚Ma Sha Allah💚Ma Sha Allah💚Ma Sha Allah💚Ma Sha Allah💚Ma Sha Allah💚Ma Sha Allah💚 വരികൾ ഒന്നും പറയാൻ ഇല്ല..... ഇനിയും ഹബീബിൻ വരികൾ എഴുതാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ.... ❤️😍
അൽഹംദുലില്ലാഹ് 🥰.
ഒരിക്കൽ കൂടി മുത്ത് നബിയോരെ മദ്ഹുമായി നിങ്ങളുടെ മുന്നിലേക്ക് 🤗.
മക്കളേ നിങ്ങൾ ആണ് എന്റെ വരികൾക്ക് ജീവൻ നൽകുന്നോര് 🥰.
പടച്ചോൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲.
നിങ്ങൾ ഏറ്റെടുക്കും എന്ന പ്രതീക്ഷയിൽ 🤗.
✍️ഫസലു റഹ്‌മാൻ ചെണ്ടയാട്
ആമീൻ
Ma sha allah,... Fazlu ne paranjappo ithra pratheekshichilla... Volume 3,4 n vendi wait cheyyynnu👌👌💝💝💝💝
Fasaluuu❤️ masha allah❣️🌸
@@muhammadziyadpp3268 ayn😂
ആമീൻ 🤲🤲
*ഈ പാട്ടിന് ഇത്രേ മൊഞ്ചുണ്ടങ്കിൽ എന്റെ പൊന്നാര ഹബീബിന് എത്രെ മൊഞ്ചുണ്ടാവും* 😓💞🤲
❤️❤️❤️
Allah... 💔💔🤲🏻😭
💔
🤲🏻
😓❤️
ഈ പാട്ട് പാടിയ മക്കൾക്കും ഈ വരികൾ എഴുതിയ വ്യക്തിക്കും അള്ളാഹു തീർക്കയുസ്സുള്ള ആഫിയത്തു നൽകട്ടെ 🤲ആമീൻ
Aameen 🤍
Aameen
തീർക്കയുസ്സുള്ള ithalla ദീർഖായുസ്സുള്ള
🥺ഓർത്തു വെക്കാൻ ഒരു ചിത്രം പോലും തരാതെ
പകർത്തി വരക്കാൻ ഒരു രൂപം പോലും ബാക്കി വെക്കാതെ
അങ്ങ് എന്ത് മനോഹരമായാണ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്
ഉപ്പാപ്പാ😭
الصلاة والسلام عليك يا جدي يا رسول الله
الصلاة والسلام عليك يا جدي يا حبيب الله
💖
😢😢😢
അങ്ങയുടെ ഈ വരി കാണുമ്പോൾ ഖൽബിൽ നൊമ്പരത്തിന്റെ പൂമാല പടക്കങ്ങൾ പൊട്ടുകയാണ്😢
😥🤲🤲
🎉🎉
ഇതിന്റെ പാർട്ട് 3വേണം എന്നുള്ളവർ അടി like
Coming Soon.... ❤
Vannu❤🔥
@@mavoorshorts irangiyilla
💵💵💵
@@sajjadsalihvk3187 vannu
മുത്ത് നബിയെഇഷ്ട മുള്ളവർ ലൈക്ക് അടി ❤
ഈ സോങ് ഒന്നിൽ കൂടുതൽ കേട്ടവർ ആരൊക്കെ
100000000+
Njan
ഞാൻ
Only mehfooz songs
10000000000000000000+++ 2:49
പാട്ടിന്റെ വരിയും ട്യൂണും ഒരേ പൊളി
മാഷാ അള്ളാഹ്❤❤
👌🎧ഹബീബിന്റെ മദുഹുകൾ കേട്ട് ഒരുനാൾ മദീനയിലെത്തണം മുത്തിനോട് എന്റെ സലാം പറയണം നാഥാ അതിനു നീ വിധി നൽകണേ🤲
Llllllll
Lllll
Lllllll
Lllll
കേട്ടാലും കേട്ടാലും മതി വരുന്നില്ലല്ലോ എന്റെ ഹബീബിന്റെ മദ്ഹ് ....
ഈ ഒരു 7 മിനിറ്റ് വല്ലാത്ത സമാധാനമാണ് മനസ്സിന് ....
ലോകത്തിന്റെ നേതാവേ അങ്ങയ്ക്ക് ആയിരമായിരം സലാം ...🥺
🤍
,❤️
👍🏻👏🏻🎉🎉🎉
اللحمد اللہ ഇത് എഴുതിയ വർക്കും പാടിയവർക്കും അതിന് വേണ്ടി പ്രവർത്തിച്ചവർക്കും അല്ലാഹു ബക്കത്തുളള ജീവിതം നൽകട്ടെ എത്രയോ മൊഞ്ചുളള ഈ പാട്ട് എഴുതി തന്നതിന് നന്ദി
Aameen🤍
മാഷാഅല്ലാഹ് ഹബീബിനെ ഓർത്താൽ കരയാത്തദിവസങ്ങളില്ല
നബി (സ) തങ്ങളേകുറിച്ച് എത്ര കേട്ടാലും മതിവരില്ല അത്രയും മനോഹരമാണ്
ഏവര്‍ക്കും നബിദിനാശംസകള്‍ 2022
കണ്ടിട്ടുണ്ടോ ഹബിബിനേ കാണാനെത്ര സുന്ദരമാ എന്നെ കണ്ടാല്‍ ഞാന്‍ തന്നെയെന്നുറപ്പിക്കണേ എന്റെ രൂപത്തിലും ഭാവത്തിലും പിശാജിന് കടന്നുവരാന്‍ സധിക്കുകയില്ലെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട് മരിക്കുന്നതിന് മുബ് സ്വപ്നത്തിലെങ്കിലും കാണാനുള്ള മഹാസൗഭാഗ്യം നീ നല്‍കി അനുഗ്രഹിക്കണേ നാഥാ.
Njna mahfoozinte patt an ettavum kududhal kelkkar
Me tooo … luv his songs
ഇതിന്ന് ശരീരം നൽകിയ എഴുത്തുകാരനും ജീവൻ നൽകിയ സംഗീതം നൽകിയവർക്കും ശബ്ദം നൽകിയ മക്കൾക്കും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ
സമ്മിലൂനീ.... സമ്മിലൂനീ ....
യാ... ഖദീജാ.....😍
Masha allah ആഫിയത്തുള്ള ദീർഗയുസ്സ് ഈ മക്കൾക് allahu നൽകട്ടെ . ആമീൻ
നല്ല വരികൾ.... അതിനൊത്ത മധുരമായ ശബ്ദമിൽ പാടിയതും അതിമനോഹരം...😍 പറുദീസയിലെ മുല്ല ജനഹൃദയങ്ങൾ കീയടക്കി മുന്നേറുകയാണ് ❤️ അന്യമതസ്ഥരെ വരെ സന്തോഷത്തിലാക്കുകയാണ് പറുദീസയിലെ കുരുന്നുകൾ
🤍
ഇ മോന്റെ പാട്ട് കേൾക്കാൻ ഒരു സുഖം ആണ് 😊
*ഇതിൻ്റെ 3 ആം ഭാഗം കൂടി പ്രദേക്ഷിക്കുന്നു.*
*എത്ര വട്ടം കേട്ടാലും മടുപ്പിക്കാത്ത വളരെ ചുരുക്കം ചില മദ്ഹുകളിൽ ഒന്നാണ് ഇതിൻ്റെ വരികളും ആലാപനവും.*
ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ ഒരു പിടിയുമില്ല
The Great One
Maasha Allah❤❤❤
Habeebe rasoolore madeenayilekk എന്നെ ഒന്ന് vilikkane.... മുത്ത് rasoolin chare chenn Salam പറയണം
..thunachidane നാഥാ....
മന്ദാരം പൂത്തു..
മോഹം ഖൽബില് പൂവിട്ടു...
ആനന്ദകുളിരെന്റെ ഹബീബിന്നായൊരു
ചാലിട്ടൂ...😘
മൽഹാരം തീർത്തു
വിണ്ണിൽ ആമോദം പൂത്തു ....
മുത്ത് വരുന്നൊരു രാവിന്നായ് ഞാൻ മദീനവിൽ പാർത്തു.... ❤
@@sajjadsalihvk3187 😍
സൂപ്പർ വരികൾ
പ്രവാചക പ്രേമികൾക്ക്
ആസ്വദിച്ച്. കേൾക്കാൻ. പറ്റിയ വരികൾ അതിനൊത്ത ഈരടികൾ.
എല്ലാം കൊണ്ടും. മൊഞ്ചായി
അടിപൊളി സോങ്.... 😘എത്ര പ്രാവിശ്യം കേട്ട് ഈ സോങ് പറ ...? കേട്ടിട്ട് മതി ആവുന്നില്ല
റോജാവേ റോജാവിൻ മദീനയല്ലയോ 😓💚💙
ആൽഹാതു ലില്ല
എത്ര തവണ കേട്ടു എന്നറിയില്ല... അത്രക്കും ഇഷ്ടപ്പെട്ടു.... മാഷാഅല്ലാഹ്... 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
സിദ്റത്തുൽ മുൻതഹ താണ്ടി ഹബീബ് നടന്നന്നൊരു രാവും ..സ്വിദ്ഖിന്റെ രിസാല മൊഴിഞ്ഞു സമാദര നൂറിൻ സഞ്ചാരം 😍👌🏻
എനിക്ക് ഒരുപാട് ഇഷ്ടമായി...
ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു....💕💕💕💕🧬🧬🧬🧬💔💔💔💔
മനോഹരമായ വരികൾ, മധുരിതമദ്ഹിൻ ശബ്ദം , അണിയറശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ...
🤍
വിസ്മയപെടുത്തുകയാണ് ഫസൽ....💚
അത്ഭുതപെടുത്തുകയാണ് ഇശൽ... 💚
ഇതും ചരിത്രമാവട്ടെ....✨️
Ee varikal kelkumpol manasumiraye Santhosha kanneeranu ❤❤❤yaaa allah orikkal thiruthootharude arikil chennu oru salam parayan vithiyekane nathaaa 😢😢😢😢🤲🤲🤲
ഫസ്‌ലു റഹ്‌മാൻ നല്ല വരികളുടെ ഉടമ..അൽഹംദുലില്ലാഹ് വീണ്ടും വീണ്ടും കെട്ടിരിക്കാൻ ആഗ്രഹിച്ച പാട്ടിന്റെ 2ഭാഗം.🥰
ദൂരമിൽ നിന്ന് നോക്കുമ്പോൾ തന്നെ ആ പച്ച ഖുബ്ബ💚അതെന്തൊരു മൊഞ്ചാണ്😍ഇനിയും നാളുകൾ വിദൂരമാക്കല്ലേ റബ്ബേ🥀🥺ഹൃദയം വല്ലാതെ ആഴത്തിൽ💘 മുറിവേൽക്കുന്നുണ്ട് 💔😰
എല്ലാവരും ഉഷാറായി പാടി...അടിപൊളി🥰👍🏻
ഉലകത്തിലിമ്പ പനിമുത്തേ ഉശിരു നിറച്ചൊരു ത്വരീഖത്തെ 👍👍👍👍
Waiting for പരുദീസയിലെ മുല്ല 3
പറയാൻ വാക്കുകൾ ഇല്ല.
പൊളിച്ചു മക്കളേ നിങ്ങൾ 👍👍👍👍🤲🤲🤲🤲🤲
ഇത് കേൾക്കുന്ന ഏതൊരു ആളുടെയും കണ്ണിൽ മദീനയിലെ ആ പച്ച ഖുബ മിന്നിമറഞ്ഞിട്ടുണ്ടാകും 🤲🤲
Nan nabi donathin ee patanu aduthate ❤❤❤
ഉലകത്തിന്നാദി
പുരാനവനേകിയ
ഹാരം മൽഹാരം
ഉദരത്തിൽ ആമിന
പോറ്റി വളർത്തിയ
നൂറോ ചെന്താരം (2)
സിദ്റത്തുൽ മുൻതഹ
താണ്ടി ഹാബീബ്
നടന്നന്നൊരുരാവും
സ്വിദ്ഖിന്റെ രിസാല മൊഴിഞ്ഞ്
സമാദര നൂറിൻ
സഞ്ചാരം...
സലാമത്തിൻ ജവാബേ...
സ്വഹാബത്തിൻ കിനാവേ...
ഹിമം തോൽക്കുന്ന ജീവേ..
ഹബീബേ യാ റസൂലേ... (2)
ഇരുൾ നിറയുന്ന
ഭൂവിലേ നിലാവ് അമ്പിയാ...
ഹിമം പൊഴിയുന്ന
യാമമിൽ
വിരിഞ്ഞ ഹൂദിയാ... (2)
സകല സഹായ വനി
സഗുണ സമാധരണി
സൗരഭമീ മദനീ...
മദദേ നൂറുള്ളാഹ്... (2)
________
മന്ദാരം പൂത്തൂ...
മോഹം ഖൽബില് പൂവിട്ടൂ
ആനന്ദകുളിരെന്റെ
ഹബീബിന്നായൊരു
ചാലിട്ടൂ...
മൽഹാരം തീർത്തൂ...
വിണ്ണിൽ ആമോദം പൂത്തൂ...
മുത്ത് വരുന്നൊരു
രാവിന്നായ് ഞാൻ
മദിനാവിൽ പാർത്തൂ...
________
ഹിറയകമൊരു വിളിയാളം
ജിബ്‌രീലിന്നാചാരം
ഇറസൂലേ മാറിൽ ചേർത്ത്
പിടിച്ച്
മൊഴിഞ്ഞന്നൊരു നാദം (2)
കിടുകിടെ വിങ്ങുകയായ്
നൂറും
ദൃതി കുതി ഉതിരുകയായ് (2)
സമ്മിലൂനീ
സമ്മിലൂനീ
യാ ഖദീജാ...
________
വാനം ഇരുളുന്നുണ്ട്
നാദം ഇടറുന്നുണ്ട്
ആലം വിറക്കുന്നുണ്ട്
നാഥൻ വിളിക്കുന്നുണ്ട്
റൂഹുൽ അമീനവരും
നൂറോരടുത്തുമുണ്ട്
ദൂരെ സിദ്ദീഖവരും
ഓടി അടുക്കുന്നുണ്ട്.. (2)
_______
സുബർഗത്തിൻ സുഗന്ധപ്പൂ
സുരലോക ദറജപ്പൂ
പനിനീരിന്നഴകിന്നൊളി നൂറിന്നേകാം
മധുരിക്കുന്ന സ്വലാത്ത്
റൂഹേ.. മതി ജീവേ..
കൊതിയാലേ പാടുന്നൊരു മദ്ഹേ (2)
_______
ഇരുളിൻ നിറമോടിമറഞ്ഞു
ഇതിഹാസ പൂവതണഞ്ഞു
ഇബ്‌ലീസിൻ സിംഹസാനവും നൂറിൽ കുമ്പിട്ടു..
ഹിറയിൽ ഒളിവേദമുയർന്നു
ഇറയോന്റബ്ദാകെ നിറഞ്ഞു..
ഇറസൂലിൻ പോരിശ വാനിൽ നീളെ ചാലിട്ടു..
അഫ്ളലായ ജലമിരുവിരൽ
തീർത്ത ജലമതിൽ സാദരം...
_______
ഉലകതനിമ്പ പനിമുത്തേ
ഉശിര് നിറഞ്ഞൊരു ത്വരീഖത്തേ
ഉലകിതിലെങ്കും നിറച്ചൊരാ
ശറഫൊളി നൂറേ..
അങ്ങ് ഉദ്ഗതി ഗന്ധം പരത്തുന്നൊരമ്പർ നൂറേ..
അർഷിന് മീതെ ചേർത്തൊരു നാമം
അർവാഹിന്നബ് വായൊരു മീമും
അരുണൻ കത്തി ജ്വലിക്കുന്നേരം ഉദവി റസൂലും
ഉയിരന്നാമദിനാവിൻ പിടയാനുണ്ടിവനിൽ
അതി മോഹം
_______
റോജാവേ.. റോജാവിൻ മദീനയല്ലയോ
ത്വാഹാവേ.. ത്വാഹാവിൻ
ത്വയ്ബയല്ലയോ (2)
മുത്തൊളിയാം നബി വന്തുള്ളാഭൂവനി
മദീന കാണാൻ കൊതി
അവിടെയാണെൻ മിഴി
الحمد للله
നല്ല മുത്ത് നബിയുടെ ഗാനം
ഇൗ വരികൾ സൃഷ്ടിച്ച ഫസലു റഹ് മാൻക്കും ഈ ഗാനം കേൾക്കുന്ന എല്ലാർക്കും ആ വരികളുടെ ഭംഗി എത്തിച്ച് കൊടുക്കുന്ന mehfooz rihan,rishan,Farhan എന്നിവർക്കും ഈ മദ്ഹ് ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അളളാഹു ബർകത്ത് ചെയ്യട്ടെ
ആമീൻ🌹🌹🌹🌹
Aameen🤍
മനുഷ്യരെ മനുഷ്യരായി അവൻ ലൈറ്റ് ബ്ലോഗ് മഹത്വം ഞാൻ നനഞ്ഞ നന്ദ രസമായിരിക്കും
കേട്ടാൽ മതിവരുന്നില്ല ❤masha allah ❤❤❤
എത്ര മനോഹരം
Mashallah enthurasa kelkan
ആ നബിയെ എനിക്ക് കാണാൻ കഴിയുമോ 😭എല്ലാവർക്കും കാണാൻ ബാക്യം ഉണ്ടാക്കെട്ട😭 ആമീൻ
ماشاءالله
എത്ര മനോഹരമായ വരികൾ❤
🤍
സൂപ്പർ. രചയിതാവിനും
പാടിയ മക്കൾക്കും
മുഴുവൻ. അണിയറ ശിൽപികൾക്കും
ഒരായിരം. അഭിനന്ദനങ്ങൾ
ഖൽബിൽ തട്ടിയ വരികൾ
🤍
തിരു നബി (സ)
തീരാത്ത അധ്യായം.. 🥰
മാഷാ അള്ളാഹ്... ഫസലിന്റെ വരികൾ ഒരു രക്ഷയുമില്ല... മക്കളെ ആലാപനം അതിഗംഭീരം... ഈ ഗാനവും ജനങ്ങൾ ഏറ്റെടുക്കും... ആ കാര്യത്തിൽ ഒരു സംശയവുമില്ല...അള്ളാഹു ഉയർച്ചയിലെത്തിക്കട്ടെ.... ഇതിന്റെ അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ....
آمين يارب العالمين 🤲
أمين يا رب العالمين
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. നല്ല വരികൾ ❤️❤️❤️❤️
മുത്തിൻ്റെ വർണ്ണനകൾ എത്ര കേട്ടാലും മതി വരില്ല.... നന്നായി പാടി... നല്ല വരികൾ.....❣️❣️❣️
മാഷാഅല്ല
അൽഹംദുലില്ലാഹ് 👍❤️🌹👍
,💝💝💝❤️♥️❤️❤️🤲🤲
ഫസലുർറഹ്‌മാൻ ഇനിയുമിനിയും കാത്തിരിക്കുന്നു, താങ്കളുടെ വരികൾക്കായി 🌹
🤍
വരികൾ അഭാരം തന്നെ ഫസ്‌ലു കരയിപിച്ചുകളഞ്ഞല്ലോ 😢😢😢ഒന്നുംപറയാനില്ല പൊളിച്ചു
🤍
അപാരം
നല്ല വരികൾ, മികവാർന്ന ആലാപനം, അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ, ഇനിയും ഇത് പോലെ നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു,
1. Super 2. അതിലും സൂപ്പർ 3 ന് കാത്തിരിക്കുന്നു😍😍💗
ആദ്യ ഗാനത്തിന് എന്തോ പ്രത്യേകതയുണ്ട് വല്ലാത്തൊരു ഫിലായിരുന്നു.. ഇതും ഉശാറായി
ആദ്യ ഗാനം പോലെ വന്നില്ലങ്കിലും.. നന്നായിട്ടുണ്ട്..
അല്ലാഹ് പ്രവർത്തനങ്ങൾ എല്ലാം ഖൈറിലാക്കട്ടെ..
ഖൽബ് നന്നാക്കി തരട്ടേ..
ഇതും നന്നായിട്ടുണ്ടല്ലോ 🔥🔥🔥
😇☺😜
റോജാവേ റോജാവിൻ മദീനയല്ലയോ .... ത്വാഹാവേ ത്വാഹാവിൻ ത്വൈബയല്ലയൊ ....
ആ മദീനം അണയാൻ നിൻ ചാരെ സലാം പറയാൻ അവിടം വീണ് മരിക്കാൻ നീ തൗഫീക്ക് ഏക് നാഥാ ..
മദീനയുടെ മന്ദാരമേ അങ്ങയ്ക്ക് ആയിരമായിരം സലാം 🥺
റോജാവെ റോജാവിൻ ത്വയ്ബയല്ലയോ - മനം കവർന്ന വരി - ഒത്തിരി ഇഷ്ടായി🥰😍😘
Masha allah
My favorite singer
Mehfooz ekakka
നല്ല വരികൾ
വരിയും ആലാപനവും ഒന്നിനൊന്ന് മെച്ചം 👏👏👏
ഈ പാട്ടിനു ഇത്ര മൊഞ്ച് എങ്കിൽ.... എന്റെ ഹബീബിനെത്രെ മൊഞ്ച് 😍😍😭🫂
മാഷാ അള്ളാഹ് 🌹🌹🌹
പറുദീസയിലെ മുല്ല 2 ഉം സൂപ്പർ ആയിട്ടുണ്ട് ഇനിയും ഒരുപാട് കാലം ഇതുപോലെ മദ്ഹ് എഴുതാനും ഈ കുഞ്ഞ് മക്കൾക്ക് പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲
ആമീൻ 🤲
ആമീൻ
ഞാൻ ഷെയർ ചെയ്തത് കേട് യൂട്യൂപ്പിൽ വന്നത്. Masha allah
❤️
Prophet Muhammad صلي الله عليه وسلم
ഫസലുർറഹ്മാൻ 🌹🙏
പാടിയ കുട്ടികളും സംഗീതവും
ആൽബം ഡയറക്ഷനും എല്ലാം ഗംഭീരം 🌸
Insha allah eniyum nigal uyaragalil ethette nigalude ennum undavum
Mashallah Mashallah ethara manoharamanee varikal
കിടു കിടെ വിങ്ങുകയായ്... നൂറും
ധൃതി കുതി ഉതിരുകയായ്....❣
ഒത്തിരി ഒത്തിരി ഇഷ്ടായി.., 🥰🥰👌👌👌👌👌👌👌👌👌👌മൂന്നു പേരും ഒന്നിനൊന്നു മെച്ചം 👌👌👌
സുന്ദരമായ വരികളും അടിനൊത്ത ആലഭനവും ❣️❣️
اللهم اجعلني من جملة العاشقين لرسول صلى الله عليه وسلم
മൊഞ്ചിലും മൊഞ്ചായ ന്റെ ഹബീബ് ന്റെ ചാരെ പോവണം.ആ പച്ച ഖുബ്ബ ക്ക് അരികെ എത്തണം...അവിടുത്തെ ക്ക് അനവധി സലാം പറയണം.വിധി തരണേ....ജലാലെ 🥺.... 🤲🏻
അങ്ങനെ version 2ഉം ഇറങ്ങി ഞാൻ കാത്തു നില്കുകയായിരുന്നു
പ്രിയ സുഹൃത്തിന്റെ വരികൾ... Masha allah... 😍😍എത്ര മനോഹരം... അള്ളാഹു ഇനിയും ഒരുപാട് രചിക്കാനും മക്കൾക്ക് പാടാനും തൗഫീഖ് നൽകട്ടെ.. ആമീൻ
മാഷല്ലാഹ്. ഇത്പോലെ പാട്ട് പ്രതീക്ഷിക്കുന്നു
Allahu thahala avank barkath choriyatte
Ningalude പാർട്ട് 1....2.... Adi poli aanu.... Maasha allah😊💞💞💞..... Ya rasool allah
മുത്ത് റസൂലിന്റെ.... തിരു നോട്ടം ഉണ്ട്.. അധ് കൊണ്ട ഇത്രയ്ക്കും ഭംഗി ആവുന്നധ് 😍😍😍😍😍😍
Mole madrasayi paadi 1 aam sammanam kitti.alhamdulilla
അൽഹംദുലില്ലാഹ്.ഇനിയും ഇതുപോലെയുള്ള മദ്ഹ്ഗാനങ്ങൾരജിക്കാൻ അല്ലാഹു തോഫീഖ്നൽകെട്ടേ .ആമീൻ.
Masha Allah. Ethra nalla varikal. Parayan vakilla. 👍👍👍👍
Mashaallah...പറുദീസയിലെ മുല്ല 2 ഉം അടിപൊളി ആയിട്ടുണ്ട്...ഇനിയും ഇതുപോലുള്ള ഗാനങ്ങൾക്കായി wait ചെയ്യുന്നു💕
ماشاء الله
Butiful lyrics and singing....تقبل الله
സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ
എത്ര കേട്ടാലും മതിവരാത്ത വരികളും ഈണവും ❤❤❤
💖💖💖teams..... ✨️✨️✨️💖💖💖
സാഹിത്യോത്സവ് പ്രതിഭ
Ma Sha Allah💚Ma Sha Allah💚Ma Sha Allah💚Ma Sha Allah💚Ma Sha Allah💚Ma Sha Allah💚Ma Sha Allah💚Ma Sha Allah💚Ma Sha Allah💚 വരികൾ ഒന്നും പറയാൻ ഇല്ല..... ഇനിയും ഹബീബിൻ വരികൾ എഴുതാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ.... ❤️😍
آمــــيــــن يـــا رب العالمين ببركة رسول اللهﷺ😍
ജിന്നും ജമാലും മനസിൽ തറച്ചിട്ടുണ്ട് അതാണ് അതിലെ ഹൈലൈറ്റെങ്കിൽ ഇതിൽ എല്ലാ വരികളും ഒന്നിനാെന്ന് മെച്ചം
Supar👍👍👍👏👏👏👌👌👌
Maasha allah
വാനം ഇരുളുന്നുണ്ട്..,... ഓടി അടിക്കുന്നുണ്ട് 😥😥😥ഇഷ്ടപ്പെട്ടവരി
🤍
Mashallha alley afiyathull deergause naley maravattey ameen😘😗
മാഷാഅല്ലാഹ് 🎉🎉
ഞാൻ ജോലീസമയത്തു മെഹഫൂസിന്റെ പാട്ടുകൾ കേൾക്കും ഫസ്റ്റ് ഈ സോങ് ഇൽ തുടങ്ങും എനിക്ക് മെഹഫൂസിനെ കാണാൻ ആഗ്രഹം ഉണ്ട്
ഇതും പൊളി
Rasool enna vaak ee pattil varumbol mahfoozinte mukathulla aa punchiriyaan ee songile highlight 😘❤️
Masha Allah
Oru rakshayum illa
Nalla varikal
Padachoon iniyum uyarangalil ethaan thowfeeq nalkatte 🤲🤲🤲
കേട്ടിട്ടുമുണ്ട് പാടിയിട്ടുമുണ്ട്