ഞാൻ മരിക്കാനായി വീട്ടിൽ നിന്നിറങ്ങി ഈ സാക്ഷ്യം ലോകം മുഴുവനും കേൾക്കണം

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 96

  • @sheebashajikj1699
    @sheebashajikj1699 4 หลายเดือนก่อน +5

    അമ്മേ സമയത്തിന്റെ മേൽ അധികാരമുള്ള മാതാവേ
    15ാം തിയ്യതിക്ക് മുൻപ് എന്റെ
    കടങ്ങൾക്ക് ഒരു പരിഹാരം
    കാണിച്ചു തരണേ 🙏🙏🙏🙏🙏🙏🙏

  • @amrithaminil7654
    @amrithaminil7654 4 หลายเดือนก่อน +6

    അമ്മേ എന്റെ കടബാധ്യത തീരാൻ എനിക്കൊരു മാർഗം കാട്ടിതരണേ

  • @sunithapradeep8200
    @sunithapradeep8200 4 หลายเดือนก่อน +22

    അമ്മേ മാതാവേ ഈശോയെ എന്റെ മകന് ഒരു ജോലി നല്കി സെപ്റ്റംബർ 8 ന് മുന്നേ ജോലി നല്കി അനുഗ്രഹിക്കേണമേ🙏🙏🙏🙏

    • @dignatomy9246
      @dignatomy9246 4 หลายเดือนก่อน

      അമ്മ അനുഗ്രഹിക്കും... ഇന്ന് എനിക്ക് ജോലി തന്നു അമ്മ അനുഗ്രഹിച്ചു ...

  • @maryroy5999
    @maryroy5999 4 หลายเดือนก่อน +5

    എൻ്റെ അമ്മേ എൻ്റെ മകന് നല്ല ആത്മധൈര്യം നല്കണമേ🙏🙏

  • @RaniKannan-jk6vs
    @RaniKannan-jk6vs 4 หลายเดือนก่อน +5

    എൻ്റെ മാതാവേ എൻ്റെ മോളുടെ അസുഖം പൂർണ്ണമായും മാറ്റി തരണമേ

  • @CharlesBaby-x8d
    @CharlesBaby-x8d 4 หลายเดือนก่อน +6

    എൻറെ ഭർത്താവിനെ മദ്യത്തിൽ നിന്നും വിടുതൽ കൊടുക്കണമേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കണമേ

  • @regeenajose2112
    @regeenajose2112 4 หลายเดือนก่อน +3

    അമ്മ മാതാവേ September 8 നു മുമ്പ് ഒരു അത്ഭുതം നടക്കണേ. എന്റെ ഭർത്താവ് മനസാന്തരപ്പെട്ടു വിശുദ്ധ കുർബാനയിൽ സംബന്ധിക്കാനും ഇടവക ചേരാനും പ്രാർത്ഥിക്കുന്നു 🙏

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us 4 หลายเดือนก่อน +6

    അമ്മേ സെപ്റ്റംബർ ഇരുപത്താറി നു മുന്നേ ജോലി ഉറപ്പാകേണമേ വിസ തരേണമേ 🙏🙏🙏

  • @RejiJR
    @RejiJR 4 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ ലോൺ പാസായി കിട്ടുവാൻ അനുഗ്രഹിക്കേണമേ അത

  • @Alicejohny-dy5gw
    @Alicejohny-dy5gw 4 หลายเดือนก่อน +5

    അമ്മെ മാതാവേ എന്റെ ജീവിത പങ്കാളിക്ക് മാനസാന്തരം ഉണ്ടാകണമെ ആമ്മേൻ

  • @shamiliraj
    @shamiliraj 4 หลายเดือนก่อน +2

    Ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam amen

  • @JijiAnil-gi4ur
    @JijiAnil-gi4ur 4 หลายเดือนก่อน +2

    Amme mathave enike oru joli thannu anugrahikane rekshikane kaividalle amme....

  • @Alicejohny-dy5gw
    @Alicejohny-dy5gw 4 หลายเดือนก่อน +4

    അമ്മെ മാതാവേ എന്റെ ജീവിത പങ്കാളിക്ക് മാനസാന്തരം നൽകണമെ അമ്മെ ജീവിതത്തിൽ ഇടപെടേണമെ

  • @renjini.rrenjiniprasad7311
    @renjini.rrenjiniprasad7311 4 หลายเดือนก่อน +7

    മാതാവേഈശോയെ എന്റെ കുടെയുണ്ടാവണമേ വയ്യാ 😰

  • @JayasreeR-lz9kx
    @JayasreeR-lz9kx 4 หลายเดือนก่อน +5

    മാതാവേ,എന്റെമോളെ നാളത്തെ ഇന്റർവ്യുവിൽ ജോലികിട്ടാൻ അമ്മ അനുഗ്രഹിയ്കണേ🙏🙏🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 4 หลายเดือนก่อน +6

    മാതാവേ എന്റെ മകന്റെ വിഷമം മാറ്റി നല്ലൊരു ജീവിതം നൽകേണമേ ആമേൻ

  • @ligishaju6829
    @ligishaju6829 4 หลายเดือนก่อน +3

    എന്റെ മാതാവേ എന്റെ മോൾക്ക് ജോലി സ്ഥിരം ആക്കി

  • @minisanil5287
    @minisanil5287 4 หลายเดือนก่อน +7

    അമ്മക്ക് മനസുണ്ടോ എന്നെഒരുക്കണേ പ്രാർത്ഥിക്കാൻ ഈശോയെ സാഷ്യം പെടുത്തുവാൻ സഹായിക്കാൻ വരണേ മോനെ ഒന്ന് നോക്കണേ അമ്മേ പ്ലീസ് കൈവിടല്ലേ 🙏അമ്മേ എന്റെ മോൻ പറയണം കൃപാസനത്തിൽ അമ്മ ഉണ്ട് ന്ന്‌ എന്റെ മോൻ എന്നോട് പറയണം 🙏

  • @RejiJR
    @RejiJR 4 หลายเดือนก่อน +3

    അമ്മേ മാതാവേ എനിക്ക് ലോൺ അടക്കാൻ പൈസ ഇല്ലാതെ വിഷമിക്കുന്ന എനിക്ക് ഒരു വഴി കാണിച്ചു തരെണമേ

  • @telmatitus6223
    @telmatitus6223 4 หลายเดือนก่อน +4

    എൻ്റെ മക്കളുടെ ജോലി ശരിയാക്കി തരേണമേ ഭർത്താവിൻ്റെ കേസിനു വിജയം നൽകേണമേ അസുഖങ്ങൾ മാറ്റി തരേണമേ ആമേൻ

  • @Lissamma-v7n
    @Lissamma-v7n 4 หลายเดือนก่อน +6

    അമ്മേ, 🙏സെപ്റ്റംബർ 8ന് മകനെ ഒരു പുതിയ മനുഷ്യനാക്കി മാറ്റണമേ 🙏ആമ്മേൻ 🙏ആവേ മരിയ 🙏🙏

  • @anetjose3928
    @anetjose3928 4 หลายเดือนก่อน +3

    എന്റെ നഴ്സിംഗ് വിദ്യാർത്ഥിയായ മകളുടെ വയറിന്റെ നിരന്തരമായ അസുഖം മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @SheebaBinu-uu5hx
    @SheebaBinu-uu5hx 4 หลายเดือนก่อน +6

    അമ്മേമാതാവേ എന്റെ ഭർത്താവിനെ എട്ടാം തീ യതിക്ക് മുമ്പായിട്ട് വിദേശത്തേക്ക് പോകുന്ന പേപ്പർ ശരിയായി കിട്ടണം മാതാവേ കൃപയുണ്ടാകണമേ

  • @Hima-c1w
    @Hima-c1w 4 หลายเดือนก่อน +1

    Kadangal matitharaname amme anugrahikaname

  • @jsdealbeth
    @jsdealbeth 4 หลายเดือนก่อน +7

    ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @paulpottackal956
    @paulpottackal956 4 หลายเดือนก่อน +2

    Amma mathave ❤ 🙏🙏

  • @rinishaji8405
    @rinishaji8405 4 หลายเดือนก่อน +1

    എന്റെ അമ്മേ മകനെ കാത്തുകൊള്ളണമേ amen

  • @DheebaDheeba-h7r
    @DheebaDheeba-h7r 4 หลายเดือนก่อน +1

    അമ്മേ മാതാവേ ലോൺ അടയ്ക്കാനുള്ള കാശ് എത്രയും വേഗം ഞങ്ങളുടെ കൈകളിൽ എത്തിച്ചു തരണേ

  • @aleykuttysebastian323
    @aleykuttysebastian323 4 หลายเดือนก่อน +3

    അമ്മേ മാതാവേ കാത്തുകൊള്ളണേ❤❤❤❤❤

  • @babythomas-e8z
    @babythomas-e8z 4 หลายเดือนก่อน +1

    Mathave ente vayaruvedana mattithanathine mathave ayiram nandi, ente tittonte jollieyil sahayikane

  • @recipeddd6315
    @recipeddd6315 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ കൈയ്യുടെ വേദനയും നീരും മാറ്റിത്തരണമേ

  • @chinjubenny2937
    @chinjubenny2937 4 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv 4 หลายเดือนก่อน +5

    ആമേൻ 🙏🙏🙏🙏🙏🙏

  • @shynipynadath8878
    @shynipynadath8878 4 หลายเดือนก่อน +1

    Kripasanam prasadhavara mathave ghangalkkuvendi apekhsikkane Amen 🙏🙏🙏

  • @JeenamolBijumon
    @JeenamolBijumon 4 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ pet ct സ്കാൻ ഇന്നു കഴിഞ്ഞു അതിൽ ഒരു കുഴപ്പവും ഇല്ല എന്നു വിശ്വസിച്ചു പ്രാർത്ഥിക്കുന്നു അമ്മേ അത്ഭുതം പ്രവർത്തിക്കണേ 🙏

  • @bindu5158
    @bindu5158 4 หลายเดือนก่อน +4

    അമ്മേ ഈ ആഴ്ച തന്നെ എന്റെ കടങ്ങൾ വീട്ടനുള്ള പൈസ എനിക്ക് അമ്മ തരണം വേറെ വഴിയൊന്നും എന്റെ മുന്നിൽ ഇല്ല അമ്മ തന്നെ പൈസ തരണേ

  • @shajipaul312
    @shajipaul312 4 หลายเดือนก่อน +1

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @supriyathankappen5160
    @supriyathankappen5160 4 หลายเดือนก่อน +1

    Amme mathave othiri sankadamanu kathukollaname

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 4 หลายเดือนก่อน +2

    പരിശുദ്ധ മാതാവേ സെപ്റ്റംബർ 8 തിയതിക്കു മുൻപ് എന്റെ ഭർത്താവ് എന്ന തിരിച്ചു വിളിക്കണം 🙏

  • @biniajith2759
    @biniajith2759 4 หลายเดือนก่อน +1

    Eneku ratri urangi nerathe eneelkan sadhikane,5.30am prayer correct time il chollan sadhikane,Praise the Lord

  • @jaimolshaji
    @jaimolshaji 4 หลายเดือนก่อน +1

    കർത്താവെ നു നന്ദി

  • @Raju-bg3rh
    @Raju-bg3rh 4 หลายเดือนก่อน +2

    21 തിയ്യതി ക്ക് മുൻപ് 500000 രൂപ വേണം അമ്മ എന്നെ സഹായിക്കാണം 🙏

  • @soumyassundar7550
    @soumyassundar7550 4 หลายเดือนก่อน +2

    അമ്മേ 🙏🙏🙏🙏

  • @BindhuShan-n4k
    @BindhuShan-n4k 4 หลายเดือนก่อน +1

    മാതാവേ എൻ്റെ വിഷമം തീർത്തു തരണേ

  • @bijukt1775
    @bijukt1775 4 หลายเดือนก่อน +1

    Amen🙏🙏🙏🙏

  • @ArusAvanis
    @ArusAvanis 4 หลายเดือนก่อน +1

    അമ്മേ സെപ്റ്റംബർ 26 ന് ഡ്രൈവിംഗ് ടെസ്ട് നടക്കുകയാണ് പാസാക്കി തരണേ മാതാവേ

  • @vinujohn314
    @vinujohn314 4 หลายเดือนก่อน +1

    Amme mathave ente makkalude karyathil idapedaname veduvikanulla thadasam neekitharename kadam veedan prarthikaname amme mathave esoye karunakattename

  • @Deepakk-k1v
    @Deepakk-k1v 4 หลายเดือนก่อน +1

    Amme mathave vazhiyum vathilum thurakkaname

  • @SnakesandLadders01
    @SnakesandLadders01 4 หลายเดือนก่อน +1

    Amme Mathave ellavareyum anugrahikaname 🙏🙏🙏

  • @stanlythomas6459
    @stanlythomas6459 4 หลายเดือนก่อน +1

    Enikoru udambadi edukkan anuvadhikaname🙏🙏🙏

  • @ayonaaruja3690
    @ayonaaruja3690 4 หลายเดือนก่อน +1

    Avinu samraksanam nlke anugrahekanae 🙏🙏🙏🙏🙏🙏

  • @shinosoman8813
    @shinosoman8813 4 หลายเดือนก่อน +2

    Amen Amen Amen 🙏🙏🙏

  • @biniajith2759
    @biniajith2759 4 หลายเดือนก่อน +1

    16thseptamber joliku kayaran Amma sahayikane,Praise the Lord

  • @ayonaaruja3690
    @ayonaaruja3690 4 หลายเดือนก่อน +1

    Alsonea anugrahekanae 🙏🙏🙏🙏🙏🙏🙏

  • @arondhas579
    @arondhas579 4 หลายเดือนก่อน +1

    Valaslakumryamen😢😢🙏🙏🙏🥰

  • @omanasiby5766
    @omanasiby5766 3 หลายเดือนก่อน +1

    Amen please pray for special intentions

  • @SunnyVarghese-m3y
    @SunnyVarghese-m3y 4 หลายเดือนก่อน +2

    Amen🙏🏽🙏🏽🙏🏽

  • @GeethaSreekuttan
    @GeethaSreekuttan 4 หลายเดือนก่อน +1

    അമ്മേ എൻ്റെ മക്കൾക്ക് ഗൾഫിൽ ജോലിക്ക് പോകാൻ സാധിക്കണേ അമ്മേ

  • @Deepthisyam-j1d
    @Deepthisyam-j1d 4 หลายเดือนก่อน +1

    Mathave anta mola pani marane🙏

  • @lailaphilip5506
    @lailaphilip5506 4 หลายเดือนก่อน +1

    അമ്മേ milanu ഒക്ടോബർ 8 മുൻപ് ജോലി തരണേ

  • @Freefire123-v8d
    @Freefire123-v8d 4 หลายเดือนก่อน +1

    Amen

  • @sandhyaraghavan2569
    @sandhyaraghavan2569 4 หลายเดือนก่อน +1

    amen😢😢😢😢😢😢😢😢❤❤❤❤❤❤❤❤

  • @ReghuMuthukulam
    @ReghuMuthukulam 4 หลายเดือนก่อน +1

    Enter.mathave.enta.monu.oru.joly.kittane

  • @MR.Unknown-fm1vp
    @MR.Unknown-fm1vp 4 หลายเดือนก่อน +1

    Ghank
    Tk
    Thanks

  • @gayathripeethambaran8735
    @gayathripeethambaran8735 4 หลายเดือนก่อน +1

    Ammude prathikceekaranathinta sazhi akaname amme

  • @abiyas.pandala8332
    @abiyas.pandala8332 4 หลายเดือนก่อน +2

    Amma please help my family

  • @reshmamole3379
    @reshmamole3379 4 หลายเดือนก่อน +1

    Amma mathavea nalkiya anugrahangalku ellam orayiram nanni husinu ethrem vegam natil kayari varan anugrahikenamea 5yrs 4 months ayi natil varan pattiyila sanchari mathavea omaniku manasu thonni pasport koduthit e masam 13th nu thanea natil kayari varan anugrahikenamea eshoyea anugrahikenamea

  • @LalithaAG-wh3kw
    @LalithaAG-wh3kw 4 หลายเดือนก่อน +1

    AMME kripasana mathvu kripa udayi ent pension 7/9/24nu leafikanname

  • @ShajiHameed-oy6pn
    @ShajiHameed-oy6pn 4 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @kamaladharanpk7941
    @kamaladharanpk7941 4 หลายเดือนก่อน +1

    Amme Mathave Help me to remove the judgment of my case in Qatar Court now

  • @leyamariyamshaji7390
    @leyamariyamshaji7390 4 หลายเดือนก่อน +1

    ❤❤❤❤❤❤😊😊😊😊😊😊

  • @sujasagar7304
    @sujasagar7304 4 หลายเดือนก่อน +2

    അമ്മേ എന്റെ മനസ്സിൽ സന്തോഷവും സമാദാനവും തന്നു കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏❤️❤️

  • @sheelajiji9716
    @sheelajiji9716 4 หลายเดือนก่อน

    Esoye monte tenshan മാറ്റി avanu cheyan pattunna joli koduthekkane mathave 🙏🙏🙏🙏

  • @ligishaju6829
    @ligishaju6829 4 หลายเดือนก่อน +1

    എന്റെ അമ്മയെ എന്റെ മോനെ യോജിച്ച ഡിപ്പാർട്ട്മെന്റ് കൊടുക്കണം

  • @biniajith2759
    @biniajith2759 4 หลายเดือนก่อน +1

    Rathiyil uranganulla ella thadasangalum matne

  • @alicemanoj8765
    @alicemanoj8765 4 หลายเดือนก่อน +1

    Mathave ennikk September 7 inn munpp joli meddichh tharane sakishyam parayan sahiyikkane

  • @sindhum3113
    @sindhum3113 4 หลายเดือนก่อน +1

    1 ലക്ഷം രൂപ 7 തിയ്യതി എനിക്ക് കിട്ടു വാൻ🙏🙏🙏🙏

  • @AnoopRose-m5o
    @AnoopRose-m5o 4 หลายเดือนก่อน +1

    Amme kadam veetan paisa tharane

  • @sanjuyt2010
    @sanjuyt2010 4 หลายเดือนก่อน +1

    🏡😭😭😭🙏🙏🙏🙏🙏🙏

  • @gayathripeethambaran8735
    @gayathripeethambaran8735 4 หลายเดือนก่อน +1

    Amma 23 teeathiku munp anik 2500Dhrham kittanulla oru vahyi kanichu tara name Amme

  • @sandhyaraghavan2569
    @sandhyaraghavan2569 4 หลายเดือนก่อน +1

    Amme enikkum meghakkum September 8 ouru perment jop kittenme

  • @minishajan951
    @minishajan951 4 หลายเดือนก่อน

    Ammey entey makkaley samarpikkunnu bsc nurisng nattil ad. mission nalkaney kannintey ellabudimuttum mattitharaney ammey ammayudey jananatbirunalinu munpu njagaludey jeevithathil amma albudam nadathaney

  • @binysebastian2099
    @binysebastian2099 4 หลายเดือนก่อน

    Amme mathave ente officile ella prblm vegam solve aakkane 8/9/24 Amme rakshikkane enikku prblm onnum undavalle

  • @babykuttythomas6004
    @babykuttythomas6004 4 หลายเดือนก่อน +1

    Flat nte ps kittane amme

  • @maneeshmathew9655
    @maneeshmathew9655 4 หลายเดือนก่อน

    Ameen plz pryar for me my nhs duty today no complaints any one plz pryar for me my nhs duty

  • @gayathripeethambaran8735
    @gayathripeethambaran8735 4 หลายเดือนก่อน +1

    Amme a nik anta amma matha vumEsoum marame ollu

  • @_creamy_moom_x
    @_creamy_moom_x 4 หลายเดือนก่อน +1

    😅

  • @binysebastian2099
    @binysebastian2099 4 หลายเดือนก่อน

    Amme mathave Biny 4/9/24

  • @shynipynadath8878
    @shynipynadath8878 4 หลายเดือนก่อน +1

    Kripasanam prasadhavara mathave ghangalkkuvendi apekhsikkane Amen 🙏🙏🙏

  • @SandeepAntony-wi3by
    @SandeepAntony-wi3by 4 หลายเดือนก่อน +1

    Amen❤❤❤❤

  • @sudheeshvijay1217
    @sudheeshvijay1217 8 วันที่ผ่านมา

    Amen

  • @shynipynadath8878
    @shynipynadath8878 4 หลายเดือนก่อน +1

    Kripasanam prasadhavara mathave ghangalkkuvendi apekhsikkane Amen 🙏🙏🙏

  • @shynipynadath8878
    @shynipynadath8878 4 หลายเดือนก่อน +2

    Kripasanam prasadhavara mathave ghangalkkuvendi apekhsikkane Amen 🙏🙏🙏