DJI Osmo Pocket Review in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025
  • ▶ Check out my gear on Kit: kit.com/jayara...
    Purchase Link ►ima.st/osmo
    FB Page► / jayarajgnathofficial
    Facebook ► / jayarajgnath
    WhatsApp ► wa.me/91965651...
    TH-cam ► / jayarajgnath
    TH-cam vlog ► / jayarajgnathvlog
    Telegram ► t.me/jayarajgnath
    Instagram ► jayarajgnath
    E Mail ►jayaraj@outlook.com
    Facebook Group► / techies4u
    App Link ►

ความคิดเห็น • 428

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 6 ปีที่แล้ว +226

    ❤❤❤❤എനിക്ക് ഗിഫ്റ്റ് അയച്ചിട്ടുണ്ട് നീ​‍യെന്നു പറഞ്ഞപ്പോ ഇത്രയും നല്ലൊരു ക്യാമറ ആയിരിക്കും അതെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല..നീയെന്നെ തോല്‍പ്പിച്ചു കളഞ്ഞല്ലോ പഹയാ..

    • @s.rpschub5230
      @s.rpschub5230 6 ปีที่แล้ว +25

      *രതീഷേട്ടാ...ഇങ്ങക്ക് വേണേൽ എന്നെ തോല്പിക്കാം ട്ടാ..*

    • @JayarajGNath
      @JayarajGNath  6 ปีที่แล้ว +33

      എന്നെ ഇങ്ങനെ കരയിക്കല്ലേ ;)

    • @noushadphoenixmanjeri2858
      @noushadphoenixmanjeri2858 6 ปีที่แล้ว +3

      ചന്ദുവിനെ തോല്പിക്കാ ൻ ആവില്ല മക്കളേ 😃😃

    • @hamras201
      @hamras201 6 ปีที่แล้ว +1

      Enikkkum...... Gift.... Therumooo.. 😊😊😊😊

    • @Rafeek171
      @Rafeek171 6 ปีที่แล้ว

      😎😎😎

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +99

    *സുജിത് ഭക്തൻ ചേട്ടന്റ ഒരു വിഡിയോയിൽ ഇത് കണ്ടത് പോലെ ഓർമയുണ്ട് അന്നേ ഒരുപാട് ഇഷ്ടപ്പെട്ടു കുഞ്ഞൻ ആണെങ്കിലും ആള് പുലിയാണ് എന്ന് ജയരാജ് ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ മനസിലായി ഇതുപോലെ പുതിയ അറിവുകൾ പകരുന്ന വീഡിയോസ് ഇനിയും ഉണ്ടാകട്ടെ ആശംസകൾ ഏട്ടാ*

    • @gokulkgopi
      @gokulkgopi 6 ปีที่แล้ว +1

      കുമ്പിടി സ്ഥലപ്പേര് ആണോ

    • @-vishnu2948
      @-vishnu2948 6 ปีที่แล้ว +2

      Nandhanam kandittilatha malayaliyo😮

    • @gokulkgopi
      @gokulkgopi 6 ปีที่แล้ว +2

      @@-vishnu2948 ഞങ്ങടെ അവിടെ കുമ്പിടി എന്ന സ്ഥലം ഉണ്ട് അവിടെയാണോന്നറിയാൻ ചോയ്ച്ചതാ

    • @vishnu_kumbidi
      @vishnu_kumbidi 6 ปีที่แล้ว +1

      @@-vishnu2948 😂😂👍

    • @breakerstech
      @breakerstech 6 ปีที่แล้ว

      VISHNU- കുമ്പിടി bro ente channel onnu subscribe cheyyamo please

  • @JustinThomas
    @JustinThomas 4 ปีที่แล้ว +22

    ജയരാജ് ചേട്ടാ, നല്ല വീഡിയോ. ഇത് നമുക്ക് എങ്ങനെ ഒരു external mic ആയി ഘടി പ്പിക്കാം എന്ന് ഒന്നു പറഞ്ഞു തരാമോ. Thank you very much

    • @mallujishnu
      @mallujishnu 4 ปีที่แล้ว +1

      Wow...i watch ur videos sir....

    • @PazhamayeThedi
      @PazhamayeThedi 3 ปีที่แล้ว

      Sir ഇത് വാങ്ങിയിരുന്നൊ?

  • @sujithr7034
    @sujithr7034 6 ปีที่แล้ว +22

    കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നതിൽ വീഡിയോ ഇത്തിരി കൂടി പോയതിൽ കുഴപ്പമില്ല. അതാണ് ജയരാജ് സാർ

  • @fadhilmajeed.8939
    @fadhilmajeed.8939 6 ปีที่แล้ว +22

    I was waiting for a malayalam review when osmo was launched.... Thank you 😍❤️

  • @aneeshmbh
    @aneeshmbh 6 ปีที่แล้ว +2

    ഹായ് ജയരാജേട്ടാ ...ക്യാമറയുടെ features ....നൽകിയതിന് ...നന്ദി...ഞങ്ങൾ കൊല്ലം കാരുടെ അഭിമാനനമാണ് താങ്കൾ.....👏👏👏👏👍👌👌👌

  • @meyou7972
    @meyou7972 3 ปีที่แล้ว +18

    ഇപ്പോൾ 11, 000 മെ ഉള്ളൂ 🥰

    • @renjithkrishnan.rk1983
      @renjithkrishnan.rk1983 2 ปีที่แล้ว +1

      ബ്രോ മേടിച്ചിരുന്നോ ? 2022 ഇൽ ഇത് മേടിച്ചാലുള്ള അഭിപ്രായം എന്താണ് ?

  • @pnvlogs6750
    @pnvlogs6750 5 ปีที่แล้ว +6

    Am a new vlogger...and was searching for a good vlogging camera..and finally decided to buy diz..thanks for the review...its just amazing and affordable...

  • @etasty1
    @etasty1 5 ปีที่แล้ว

    Jayarejetta.. nalloru gimbal suggest cheyyumo.. oru 7000 to 8000 range l ulledh.

  • @Jayarajdreams
    @Jayarajdreams 5 ปีที่แล้ว +4

    കണ്ടിട്ട് കൊതി ആകുന്നു....വലിയ ആഗ്രഹമാണ് നല്ലൊരു വീഡിയോ കാമറ വേണം എന്നുള്ളത്

  • @afislamicvoice4044
    @afislamicvoice4044 5 ปีที่แล้ว +3

    ഇത് മൊബൈലിൽ conoct ചെയ്തു കൊണ്ട് facebook &TH-cam Live
    സാദാരണ മൊബൈലിൽ ചെയ്യുന്നത് പോലെ Live ചെയ്യാൻ കഴിയുമോ

  • @VishnuVlogger865
    @VishnuVlogger865 6 ปีที่แล้ว

    Super camera poluchuu 😍😍😍😍👏👏👌👍

  • @Holidaycrafting
    @Holidaycrafting 5 ปีที่แล้ว +1

    Cooking video edukan patumo?

  • @susansam9578
    @susansam9578 4 ปีที่แล้ว

    Well detailed video പൊളിച്ചു ചേട്ടായി 🥰🥰👍👍😍😍

  • @vijin.p.chandran
    @vijin.p.chandran 6 ปีที่แล้ว +5

    Memmory card ന്റെ കാര്യം ഈ ക്യാമറയിൽ എന്നല്ല. മറ്റേതു ക്യാമറയിൽ ആയാലും, മൊബൈൽ ഫോണുകളിൽ ആയാലും എപ്പോഴും Data Transfering speed ഉള്ളത് വേണം ഉപയോഗിക്കാൻ Class 10 അല്ലെങ്കിൽ അതിനു മുകളിലേക്കുള്ളവ. വളരെ കുറഞ്ഞ വിലക്ക് 32GB കാർഡ് കിട്ടി എന്ന് പറഞ്ഞിട്ടു വാങ്ങിക്കുന്ന പലരും ഉണ്ട് അതിലെ പ്രശനം എന്താണെന്ന് വച്ചാൽ അതിലേക്കു copy ചെയ്യാനോ അതിലെ data read ചെയ്യാനൊ ഒരുപാട് സമയം എടുക്കും. അതായത് നമ്മുടെ device കുറെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നർത്ഥം. ഫോണുകൾ hang ആവുന്നതിലെ പ്രധാന കാരണവും ഇതുതന്നെയാണ്. DSLR ൽ calss 4 കാർഡ് ഉപയോഗിച്ചാൽ വീഡിയോ റെക്കോഡിങ് automatically stop ആവാറുണ്ട്.

    • @najeelas66
      @najeelas66 6 ปีที่แล้ว +1

      അതെ

    • @najeelas66
      @najeelas66 6 ปีที่แล้ว +1

      Nan use cheyyunnathu sd extreme aanu..

  • @shekoosvlog8837
    @shekoosvlog8837 3 ปีที่แล้ว +1

    ചേട്ടാ ഇതിൽ മൈക്ക് യൂസ് ചെയ്‌താൽ നന്നായിട്ട് sound out put കിട്ടുമോ ചേട്ടാ? 🙂🙂

  • @renjithkrishnan.rk1983
    @renjithkrishnan.rk1983 2 ปีที่แล้ว

    2022 ഇൽ ഇത് മേടിച്ചാലുള്ള അഭിപ്രായം എന്താണ് ?

  • @TechKnowFactory
    @TechKnowFactory 6 ปีที่แล้ว

    nice video jayaraj etta... Chettande narration aanu ettavum mikachadhu... super...
    osmo pocket is nice for vloggers and travellers...

  • @JourneywithSHini
    @JourneywithSHini 3 ปีที่แล้ว

    നിങ്ങളെ റിവ്യൂസ് കാണാൻ അല്പം വൈകിയെങ്കിലും ഇപ്പോഴാണ് എന്റെ ട്രാവൽ വ്ലോഗ് നു പറ്റിയ കാമറ കിട്ടിയത് !! Million Thanks

  • @NIPINHS
    @NIPINHS 5 ปีที่แล้ว +1

    Nice video. Thank you! How is the live sound recording quality, friend..?

  • @threecatsmediatech2176
    @threecatsmediatech2176 5 ปีที่แล้ว

    എല്ല videosum super anu.... God blzz.... advnzz happy nw yr wishzzz..

  • @foodandtraveling276
    @foodandtraveling276 3 ปีที่แล้ว

    Nalla adipwoli reviews ...engane venamm vishadgikkarikknnn

  • @arunkumarss
    @arunkumarss 6 ปีที่แล้ว

    Audio quality എങ്ങനെ ഉണ്ട്? Noise ഉണ്ടൊ? External mic connect ചെയ്യാന്‍ പറ്റുമോ?

  • @akashs5060
    @akashs5060 4 ปีที่แล้ว +1

    Ithanno go pro anno chetta nallathu

  • @mrdibin100
    @mrdibin100 4 ปีที่แล้ว +6

    What about zooming capacity and battery backup?

  • @lblcreations1714
    @lblcreations1714 3 ปีที่แล้ว

    Lowlight ൽ ഗ്രൈൻസ് വരുമോ?
    Plz replay

  • @s.rpschub5230
    @s.rpschub5230 6 ปีที่แล้ว +35

    *ആഹാ... കണ്ണു ശെരിയായിപ്പോയല്ലോ..ഞാനപ്പഴേ പറഞ്ഞില്ലേ*

  • @leories1013
    @leories1013 4 ปีที่แล้ว +1

    Chetta ithinte extension stick inne patti oru vedio idaamo

  • @athuldevmanakkattil5251
    @athuldevmanakkattil5251 3 ปีที่แล้ว

    ഇതിൽ use ചെയ്യാവുന്ന sd cards suggest cheyyo....
    വാങ്ങിയ സാംസങ് കാർഡ് ഏതാ... link pls ..🙏

  • @jeovarghese9748
    @jeovarghese9748 6 ปีที่แล้ว

    Super presentation. Nice and simple..thanks

  • @athulkwarrier
    @athulkwarrier 4 ปีที่แล้ว

    നല്ല അവതരണം. ക്യാമറ വാങ്ങുന്നവർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. ഇതിന്റെ ചാർജ് എത്ര മണിക്കൂർ നിൽക്കും ?

  • @ajeeshputhussery334
    @ajeeshputhussery334 6 ปีที่แล้ว

    കൊള്ളാം ജയരാജ് മാഷേ,, കലക്കി

  • @mr.safradvlog9494
    @mr.safradvlog9494 2 ปีที่แล้ว

    Hi ...continue video edukkumbol ethra hour charge nilkkunnundu?

  • @ArtisHeartbeatz
    @ArtisHeartbeatz 4 ปีที่แล้ว

    Super information dear...

  • @DrXavier
    @DrXavier 3 ปีที่แล้ว

    Can use external mic on it? 3.5mm jack there?

    • @JayarajGNath
      @JayarajGNath  3 ปีที่แล้ว

      There is no 3.5 mm adaptor but it has a type c port . We can use decicated type c mic in it

  • @manumanikuttan1303
    @manumanikuttan1303 3 ปีที่แล้ว

    Bro ith vach vlog okke cheyyan okkuvo rate etraya

  • @harishankar4460
    @harishankar4460 3 ปีที่แล้ว

    Thank you bro

  • @anisharts
    @anisharts 4 ปีที่แล้ว

    എന്റെ ഓസ്മോ പോക്കറ്റ് ഓണ് ആവുന്നില്ല.... ഇതിന്റെ സർവീസ് സെന്റർ എവിടെയാ ഉള്ളതെന്ന് അറിയുമോ.... വാറന്റി കിട്ടുമോ ഇന്ത്യയിൽ?

  • @AJCREATION999
    @AJCREATION999 4 ปีที่แล้ว

    👍

  • @SuperClipsEntertainment
    @SuperClipsEntertainment 6 ปีที่แล้ว +5

    പൊളി സാധനം' ''.....

  • @anchumohammed2940
    @anchumohammed2940 6 ปีที่แล้ว

    Brother ningalk gopro hero 7 nhe kurich ariyalla alle? Arnjikill ee video edhattenjilla

  • @arungeorge9001
    @arungeorge9001 4 ปีที่แล้ว

    thax :) നല്ല അവതാരണം

  • @febinrehiman9170
    @febinrehiman9170 5 ปีที่แล้ว

    Bro.. Video edit cheyyanulla nalloru application parijayapeduthamo ??

  • @unnias2155
    @unnias2155 2 ปีที่แล้ว

    Short film okke ithil nannayittu cheyyan pattumo

  • @renjithcr311
    @renjithcr311 4 ปีที่แล้ว

    Super Presentation,Super Camera movements

  • @mykidzopia3314
    @mykidzopia3314 3 ปีที่แล้ว

    Chetta I have a plan to buy awesome vlogging camera is this good one or can you suggest one low budget aqyikkotte

  • @goodshare4772
    @goodshare4772 4 ปีที่แล้ว

    Type C to micro USB Adaptor use chaitaal ph connect cheyyan pattille?

  • @onattukaratouae460
    @onattukaratouae460 3 ปีที่แล้ว

    C type charge point allenkil adaptor upayogichal enthenkilum problem undakumo?

  • @vishakpj6668
    @vishakpj6668 5 ปีที่แล้ว

    Adipoly Jayaraje chetta

  • @signasolutions585
    @signasolutions585 4 ปีที่แล้ว +1

    cheta chetan samsarikkunnathinte speed ithiri kootial nannayirikkum,nalla lag indatto,ente channelil njan samsarikkunnathpole samsarikan sramichal lag kurakkam

  • @BengaluruTimes
    @BengaluruTimes 6 ปีที่แล้ว

    I need to buy this

  • @jishnuck1772
    @jishnuck1772 4 ปีที่แล้ว

    Adipoli sanam etta 👌!

  • @manoharam1728
    @manoharam1728 5 ปีที่แล้ว

    It's really informative bro... I purchased the camera for my Vlog. Thank you for your suggestion 😊👍

  • @CANDELAPHYSICSACADEMY
    @CANDELAPHYSICSACADEMY 6 ปีที่แล้ว

    മനോഹരമായ വീഡിയോ 👍👍👍

  • @kotaiwal
    @kotaiwal 4 ปีที่แล้ว

    Super explanation . more over think good product but price is very High so wait more company' produce this type of camera then very useful to all

  • @social5320
    @social5320 3 ปีที่แล้ว

    TH-cam vedios shoot cheyyan pattumo

  • @ullasonline
    @ullasonline 6 ปีที่แล้ว

    ഇത് വാട്ടർ പ്രൂഫ് ആണോ?

    • @JayarajGNath
      @JayarajGNath  6 ปีที่แล้ว

      Alla.

    • @binualiyas
      @binualiyas 5 ปีที่แล้ว

      U can use it under water with cover👍

  • @Abhimanue69
    @Abhimanue69 2 ปีที่แล้ว

    Which one should i buy... This one or insta 360go 2

  • @ajmalpvntk
    @ajmalpvntk 5 ปีที่แล้ว

    Ithinte oru Disadvantage koode parayamo.?

  • @vipinbaby81
    @vipinbaby81 2 ปีที่แล้ว

    ഇത് എല്ലാ mobile phonilum connect ആകുന്നില്ലലോ ..

  • @TheStatesandBeyondVlogsbyVahid
    @TheStatesandBeyondVlogsbyVahid 5 ปีที่แล้ว

    Samsung Galaxy Note 9 റെ കൂടെ ഉപയോഗിക്കാൻ കഴിയുമോ?

  • @abutaher1990
    @abutaher1990 4 ปีที่แล้ว

    ശരിക്കും amazing. എന്റെ മോൻ ഒരു പീസ് ഖത്തറിൽ നിന്നും വാങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു.

  • @TechAmz
    @TechAmz 6 ปีที่แล้ว +1

    ❤❤❤❤

  • @ananthuas149
    @ananthuas149 2 ปีที่แล้ว

    ചേട്ട ഇതിന്റെ സർവീസ് എവിടെ ഉണ്ടെന്ന് അറിയോ. വോയിസ്‌ റെക്കോർഡ് കറക്റ്റ് വർക്ചെയ്യുന്നില്ല🥲

  • @govindroyyy
    @govindroyyy 6 ปีที่แล้ว

    Jayarajettan ethilanu ithuvareyulla video's okke shoot cheyyunath

  • @sibinvs
    @sibinvs 6 ปีที่แล้ว +29

    കണ്ടപ്പോൾ ഒരാഗ്രഹം തോനി പക്ഷേ 31,000 എന്ന് കേട്ടപ്പോ.😪

    • @diasantony6647
      @diasantony6647 3 ปีที่แล้ว

      Flipkart ൽ 12 രൂപ

    • @PazhamayeThedi
      @PazhamayeThedi 3 ปีที่แล้ว

      @@diasantony6647 വാങ്ങിയോ?

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 6 ปีที่แล้ว

    Jayaraj ഏട്ടൻ പൊളിച്ചു new cam............

  • @siraj3691
    @siraj3691 6 ปีที่แล้ว

    Very impressive jayaraj

  • @ledcentre
    @ledcentre 3 ปีที่แล้ว

    What about audio quality

  • @MovieTaxiproductions
    @MovieTaxiproductions 4 ปีที่แล้ว

    panasonic s5 review cheyamo

  • @JesleyAL
    @JesleyAL 5 ปีที่แล้ว

    Nice video

  • @aswanthprakash6593
    @aswanthprakash6593 3 ปีที่แล้ว

    Jayaraj G Nath calibration problem engane mattam

  • @tvmfreaks
    @tvmfreaks 2 ปีที่แล้ว

    Super👍👍👍

  • @AJVlogsbyAjeeshPariyarath
    @AJVlogsbyAjeeshPariyarath 6 ปีที่แล้ว

    Jayaraj Etta polichu kannaokke shariyayille

  • @Ciiads
    @Ciiads 4 ปีที่แล้ว

    Video stuck ayanallo ponade 60fps nde smoothness kananilla editing chaithapol Vanna problem ano adho camera yude out put igane thanneyano

  • @AsifNawazYTCKochi
    @AsifNawazYTCKochi 6 ปีที่แล้ว +1

    Enikkm und i like it 👌👌👌👌👌👌👌👌👌👌👌👌

  • @unknown_guy2000
    @unknown_guy2000 4 ปีที่แล้ว

    Typc cable ille iphone oo🤔

  • @RoshanSajith
    @RoshanSajith 6 ปีที่แล้ว

    Jayarajetta ee dji osmo pocketil external mic use cheyyan patto ??

  • @sujithr7034
    @sujithr7034 6 ปีที่แล้ว +1

    ഒന്നും പറയാനില്ല പൊളിച്ചു ക്യാമറ സൂപ്പർ

  • @sree6370
    @sree6370 6 ปีที่แล้ว +1

    Still edukkan patuo? Quality enganund?

  • @noufiyaparvinzzz2231
    @noufiyaparvinzzz2231 4 ปีที่แล้ว

    Video shoot cheythend cam ethaan

  • @alenbenny4323
    @alenbenny4323 6 ปีที่แล้ว

    Hai Chetta eth helmet il connect cheyan patumo please reply

  • @sumeshkrishnan148
    @sumeshkrishnan148 4 ปีที่แล้ว

    Hi..... Dji Osmo Pocket have any service center in INDIA ????? I think NO! right ?????

  • @rajeshvelappan8396
    @rajeshvelappan8396 5 ปีที่แล้ว

    Hello bro. Otta iruppil ethra Neram video shoot cheyyam. Battery ethra hours last cheyyum?

  • @shamlu7467
    @shamlu7467 3 ปีที่แล้ว

    Full wide lence aano
    Fn settings okke manual aano atho aouto aano

  • @bijopjose7149
    @bijopjose7149 4 ปีที่แล้ว

    Hi bro, What about in built microphone?is that enough in noisy environment? Can we connect external mic?

  • @abidnoushad2883
    @abidnoushad2883 6 ปีที่แล้ว

    Ithu pole quality content iniyum ee channelil varatte ennnu ashamsikkunnu🙏🙏

  • @Aswanth_Kodiyeri
    @Aswanth_Kodiyeri 6 ปีที่แล้ว

    Etta... namak whatsappil save cheyyth vecha contact il individual aytt dp hide cheyyan pattumo

  • @ShanzusKitchen
    @ShanzusKitchen 6 ปีที่แล้ว

    Super sir very useful thing

  • @manua8837
    @manua8837 6 ปีที่แล้ว

    Camera move chyunthanusarichee pictureine vettal undallo???

  • @saikamalsnair
    @saikamalsnair 6 ปีที่แล้ว

    Chetta... ithe pole m series phones kittumbol oru detailed ayittulla review cheyyamo

  • @CryptoFeedBo
    @CryptoFeedBo 6 ปีที่แล้ว +2

    *അടിപൊളി! കിടുക്കാച്ചി സാധനം*

  • @basithpp5938
    @basithpp5938 6 ปีที่แล้ว +1

    sir u forget to explain about battery life hope u will comment it.. below

  • @renjuchandran5977
    @renjuchandran5977 4 ปีที่แล้ว +1

    മൈക് ഓപ്ഷൻ ഉണ്ടോ?

  • @RuwaisRazack
    @RuwaisRazack 6 ปีที่แล้ว

    Ee cashnn GoPro Hero 7 medicha porayirunno ?

  • @jensonmj2409
    @jensonmj2409 2 ปีที่แล้ว

    The mimo app is not popping up automatically... please help

  • @BelDenLitTleVloG
    @BelDenLitTleVloG 5 ปีที่แล้ว

    DJI kamo pocket ആണോ അതോ Go Pro Hero 7 black ആണൊ നല്ലത്.?

  • @SuperClipsEntertainment
    @SuperClipsEntertainment 6 ปีที่แล้ว +36

    ഈശ്വരാ ജിയോ ചേട്ടനൊന്നും ഇത് വാങ്ങാതിരുന്നാൽ മതിയാരുന്നു. പ്രവീണേട്ടന്റെ പണി പോവും

    • @breakerstech
      @breakerstech 6 ปีที่แล้ว +5

      Super Clips Entertainment correct 😂😂😂😂😂😂😂😂😜

    • @roujithofficial
      @roujithofficial 6 ปีที่แล้ว +9

      പോവൂല്ല ക്യാമറയുടെ പിന്നിൽ നിൽക്കുന്നവന്റെ കഴിവാണ് ആ വീഡിയോയുടെ വിജയം

    • @adhil_harshad
      @adhil_harshad 6 ปีที่แล้ว +2

      Broi editing mattukarayangal okke Praveen aaanu ,

    • @Rj-gamer-58
      @Rj-gamer-58 5 ปีที่แล้ว +1

      Praveen machan illangil aaha channel indakuvayirunillaa

  • @vitteshv8747
    @vitteshv8747 6 ปีที่แล้ว

    കണ്ണ് എങ്ങനെയുണ്ട് ? Are u oll right now ?

  • @ciniphile5692
    @ciniphile5692 3 ปีที่แล้ว

    നല്ല അവതരണം ...