ഞാനും വാങ്ങി, ആയുർവേദ വേസ്റ്റ് ആണെന്നാണ് തോന്നിയത്, തേയിലയിൽ കമ്പുകൾ കാണത്തില്ല, ടീ വേസ്റ്റ് ആണെന്ന് തോന്നുന്നില്ല. എന്തായാലും 1000 ചെടികൾ ചട്ടിയിൽ വച്ചിട്ടുണ്ട്, വളവും കൂടെ കൊടുത്തിട്ടുണ്ട്, വേസ്റ്റ് എന്തും ആകട്ടെ ഗുണം ഉള്ളതാണ്
ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവിവിലുണ്ടായൊരിണ്ടൽ ബത, മിണ്ടാവതല്ല മമ..... . എന്ന ശ്ലോകമാണ് ആ ചേട്ടന്മാരുടെ സാമ്യങ്ങൾ കേട്ടപ്പോൾ ആദ്യം മനസിൽ തോന്നിയത് 😂
എല്ലാം സാമ്യം സർപ്രൈസ് 👍🏻👍🏻😃 എല്ലാവർക്കും നന്ദി അറിയിക്കുന്നു
Great..👌👍
നന്നായിട്ടുണ്ട്
ഹോ...
വല്ലാത്തൊരു സാമ്യ൦
👌👌👍
ഞാനും വാങ്ങി, ആയുർവേദ വേസ്റ്റ് ആണെന്നാണ് തോന്നിയത്, തേയിലയിൽ കമ്പുകൾ കാണത്തില്ല, ടീ വേസ്റ്റ് ആണെന്ന് തോന്നുന്നില്ല. എന്തായാലും 1000 ചെടികൾ ചട്ടിയിൽ വച്ചിട്ടുണ്ട്, വളവും കൂടെ കൊടുത്തിട്ടുണ്ട്, വേസ്റ്റ് എന്തും ആകട്ടെ ഗുണം ഉള്ളതാണ്
True
@@KL06farmelam chattiyil vechal nallathano
തേയില വേസ്റ്റ് ഒരു ലോഡിന് എന്താണ് പ്രൈസ് എവിടെയാണ് കിട്ടുന്നത്
Plz call appachan
എട്ടു മാസംകൊണ്ട് വളർന്ന മരത്തെ കുറിച്ച് പറഞ്ഞത് എന്താണെന്ന് വ്യെക്ത മായില്ല അത് എന്തു മരമാണ്.?
Kappa
കപ്പ ? മനസ്സിലായില.

😳