ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ നമുക്ക് വേണ്ടി ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം മറന്ന് ഈ ക്ലാസുകൾ ഇടുന്ന ഒരു വലിയ മനുഷ്യൻ. എന്നിട്ടും ഡിസ്‌ലൈക്ക് കാണുമ്പോൾ സങ്കടം വരുന്നു.
സാറെന്തിനാ എപ്പോഴും പടുവൃദ്ധൻ എന്ന് നെഗറ്റീവ് ആയി പറയുന്നത്.. നെഗറ്റീവ് എഴുതരുതെന്ന് ഉപദേശിക്കുന്ന സാറിന് ഞങ്ങൾക്ക് തരാനുള്ള അപേക്ഷയാണിത്.. "മുടി നരച്ചതാണ് നിങ്ങളെ പഠിപ്പിക്കാനുള്ള എന്റെ യോഗ്യത" എന്ന് അഭിമാനത്തോടെ പറഞ്ഞൂടെ.. അടുത്ത വീഡിയോകളിൽ സാറും നെഗറ്റീവ് പറയില്ല... ഞങ്ങൾക്ക് അഭിമാനമാണ്..പിന്നെ എന്താ...
പടുകിഴവൻ എന്ന വാക്ക് നെഗറ്റീവ് എനർജി ഫീൽ ചെയുന്നു. കഴിയുമെങ്കിൽ പടുകിഴവൻ എന്നവാക്ക് ഇനി ആവർത്തിക്കരുതെന്ന് ഒരു അപേക്ഷ ഉണ്ട്. സാർ ചക്രപാണി സാറിന്റെ മനസ്സാക്ഷിക്കനുസരിച് പ്രവർത്തിക്കുക. മാറ്റ് ന്യൂജെൻ ആധ്യപകർ എന്ത് ചിന്തിക്കും എന്നത് അവോയ്ഡ് ചെയുക. സാറിന്റെ മനസാക്ഷിക്ക് ശരി എന്ന് തോന്നുത് പ്രവർത്തിക്കുക പറയുക, പഠിപ്പിക്കുക. സാറിന്റെ കൂടെ നിന്ന് പഠിക്കാൻ ഒരാൾ ഉള്ളുവെങ്കിലും പഠിപ്പിക്കൽ നിരുത്തരുത്. കാരണം അവൻ മൂലം ഒരു കുടുംബം രക്ഷപെടുമെങ്കിൽ അവനെ പഠിപ്പിക്കണം.🌹🌹🌹🌹
ഇതൊക്കെ ആദ്യമായിട്ട് കേൾക്കുകയാണ് സാറേ... ആരും ഇതുവരെ പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ് ചക്രപാണി സാർ പറഞ്ഞുതന്നത്...❤️ എന്നും Chakrapani Classes 2.0 ക്കൊപ്പം ❤️😘
സത്യം, സർ ഒരു ലെജൻഡ് ആണ്. 1) മനുഷ്യൻറെ കളിത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കുന്നത് വനത്തെ 2)തിരുവിതാംകൂറിലെ വന സംരക്ഷകൻ രാമറവു (1911) 3)ശാസ്ത്രീയ വന്നവത്കരണത്തിന്റെ പേര് സിൽവി കൾചർ 4)ലോകത്തിലെ ഏറ്റവും വലിയ പേരാൽ തിമാമ മറിമാനു (aandra pradesh) 5)ലോക വന ദിനം മാർച്ച് 21
1.STREET എന്നത് ബന്ധപ്പെട്ടിരിക്കുന്നത്. a. പൊതുജന ആരോഗ്യം b. പൊതു ഗതാഗതം c. ഗ്രാമീണ വിദ്യാഭ്യാസം d. ഗ്രാമീണ ടൂറിസം. d. ഗ്രാമീണ ടൂറിസം. UNWTO യുടെ പുതിയ മുദ്രാവാക്യം അനുസരിച്ചാണ് കേരള ടൂറിസം വകുപ്പ് ഈ പദ്ധതി തിരഞ്ഞെടുത്തത്. 4 വർഷം ആണ് പദ്ധതി കാലാവധി. കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളിൽ മാത്രം.
നല്ലൊരു റാങ്ക് ഫയൽ വാങ്ങുക.full പഠിക്കുക. അപ്പൊ എല്ലാ വിഷയത്തിലും basic അറിവ് കിട്ടും, പിന്നെ scert, books വെച്ച് സ്വന്തമായി notes തയാറാക്കി പഠിക്കുക.previous Question എല്ലാം പഠിക്കണം. പുതിയ Pടc പാറ്റേൻ മനസിലാക്കി Model Question work out ചെയ്യണം. 3 വർഷം full time ഇതൊക്കെ ചെയ്തിട്ടും PSC കിട്ടിയില്ലെങ്കിൽ വേറെ പണി നോക്കുക.
സാർ സങ്കടത്തോടെയാണ് ഇതൊക്കെകേട്ടത് ആര് എന്ത് പറഞ്ഞാലും ഞങ്ങൾ സാറിനെ ഒരു അദ്ധ്യാപകനായിട്ട് മാത്രമല്ല ഞങ്ങൾ കണ്ടിട്ടുള്ളത് ഞങ്ങളുടെ സ്വന്തം പിതാവിനെ പോലെ തന്നെയാണ് ഒരച്ഛന് വിഷമം വന്നാൽ മക്കൾക്ക് സഹിക്കുകയില്ല അതുകൊണ്ട് ക്ലാസ്സ് കാണുമ്പോൾ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട് എത്ര കഷ്ടപ്പെട്ടാണ് സാർ പഠിപ്പിക്കുന്നത് എത്ര സുഖമില്ലെങ്കിലും സാർ വന്നു പഠിപ്പിക്കും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് കേൾക്കുമ്പോൾ തന്നെ വിഷമം വരും ഇതൊക്കെ കണ്ടിട്ട് എങ്ങനെ പഠിക്കാതിരിക്കും സാർ വിഷമിക്കരുത് ഞങ്ങൾ ജോലി കിട്ടിയാലും ഈ ചാനൽ വിട്ട് പോവില്ല സാറിനെ മറക്കുകയുമില്ല നമ്മുടെ ചാനലിലെ എല്ലാ അദ്ധ്യാപകരും ഒന്നിനൊന്നു മികച്ചതാണ് പരിക്ഷഹാളിൽ ഇരിക്കുമ്പോൾ സാറിനെ മനസ്സിൽ വിചാരിച്ചു എന്നിട്ടാണ് എഴുതിയത് ഇവിടെ നിന്നും പഠിച്ച ഓരോ കാര്യങ്ങളും മനസ്സിൽ മിന്നി മറിയുകയായിരുന്നു.സാറിന്റെ ക്ലാസ്സ് കണ്ടാൽ രണ്ടു ഗുണം ഉണ്ട് ഒന്ന് കാണുന്ന ഓരോ കുട്ടിയുടെയും സ്വഭാവം നന്മ നിറഞ്ഞതായിരിക്കും സാറിന്റെ ക്ലാസ്സ് കണ്ടിട്ട് അതുപോലെ കോപ്പി ചെയ്യുന്ന കുറെ അദ്ധ്യാപകർ ഉണ്ട് ചില അദ്ധ്യാപകർ വെറും കുറ്റം മാത്രം കണ്ടു പിടിക്കാൻ നടക്കുകയാണ് അവർക്ക് അറിയില്ല സാറിന്റെ യോഗ്യത.വിദ്യാഭ്യാസം മാത്രം പോരാ വിവരവും വേണം അത് അവർക്കില്ല അതിനി ഉണ്ടാവുകയും ഇല്ല..ഞങ്ങൾക്ക് ജോലി കിട്ടിയാലേ ഇനി വിശ്രമം ഒള്ളു..... പ്രിലിംസ് പരീക്ഷ യുടെ കട്ട്‌ഓഫ് പ്രവചിച്ചവരുടെ വാക്ക്കേട്ട് പഠനം കുറച്ചു നാൾനിർത്തി വെച്ചിരുന്നു പ്രിലിംസ് പാസായി ldc യും എഴുതി lGSസും എഴുതി റിസൾട്ടിനായി വെയ്റ്റ് ചെയ്യുന്നു... എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അതൊക്കെ ചക്രപാണി ക്ലാസ്സ് പഠിച്ചിട്ടു കിട്ടിയത് മാത്രമാണ് അതിനൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thank u sir🙏🙏😍😍 ജോലി കിട്ടാൻ എന്തൊക്കെ പഠിക്കണം എന്ന് ഓരോ പരീക്ഷ എഴുതുമ്പോളും മനസിലാവുന്നത്.. സാറിൻടെ ക്ലാസ്സ് +5മുതൽ +2വരെ യുള്ള ടെക്സ്റ്റ് ബുക്ക്‌സ് + പ്രിവിയസ്ബുക്ക്സ് + പേപ്പർ വായന ഇതൊക്കെ നോക്കിയാൽ ഒരു ശരാശരി വിദ്യാർത്ഥിക്കും ജോലികിട്ടും..... അത് ഞങ്ങൾ നേടും സാർ ഗുരു ദക്ഷിണ യുമായി വരികയും ചെയ്യും.. 🙏🙏😍😍
കഴിഞ്ഞ cpo ജോലി ഒരുപാട് പ്രതീക്ഷിച്ചു, കയ്യെത്തും ദൂരെ അത് നഷ്ടപ്പെട്ടു, എൻറെ ജീവിതത്തിൽ ആദ്യമായി ഞാൻ കാണുന്ന ഓൺലൈൻ ക്ലാസ് സാറിന്റെ ഇംഗ്ലീഷ് ലെസ്സൺ 2 ആണ്, അതിനു് ശേഷം ഞാനാശ്രയിച്ച രണ്ട് അധ്യാപകർ, സാറും, സാറിനെ പോലെ തന്നെ നിഷ്കളങ്കനായ എൻറെ പ്രിയ ജെറിൻ സാറിനെയും ആണ്, അതുകൊണ്ടുതന്നെ ഇന്നലെ എൽ ജി എസ് പരീക്ഷ കഴിഞ്ഞ് 74 മാർക്കുമായി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങാൻ സാധിച്ചു, കഴിഞ്ഞതവണ നഷ്ടപ്പെട്ടുപോയ യൂണിഫോം ഈപ്രാവശ്യം എനിക്ക് നേടണം,
എന്നെ മുൻപ് പഠിപ്പിച്ച അദ്ധ്യാപകനിൽ നിന്ന് സാറിനെക്കുറിച്ച് ഞാൻ ആദ്യം കേട്ടത് തന്നെ ഒരു നെഗറ്റീവ് കമന്റ് ആയിരുന്നു. പക്ഷേ, സാറിന്റെ ക്ലാസുകൾ കേട്ട ശേഷം ഞാൻ ആദ്യം കേട്ടതൊന്നും ശരിയല്ല എന്നെനിക്ക് മനസ്സിലായി. ഇപ്പോൾ സാറിന്റെ ക്ലാസുകൾ എല്ലാം സ്ഥിരം കാണാറുണ്ട്. സാറിനു നന്മകൾ നേരുന്നു 🙏🙏
ഈ വർഷം എഴുതുന്ന examil തന്നെ govt ജോലി നേടും ❤👍. ഞങ്ങടെ masterpiece ആണ് SIR ❤ 👍ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി -10th FYP 👍3ജല തന്മാത്രയിലെ ആകെ ആറ്റങ്ങളുടെ എണ്ണം എത്ര -9 👍സംസ്ഥാന ലൈബ്രറി പുരസ്‌കാരം നേടിയ കൃതി -ശ്യാമമാധവം.
ഹൃദയം ഒരു പ്രാവശ്യം സ്പന്ദിക്കുന്നതിന് വേണ്ട സമയം = 0.8 സെക്കന്റ് ഒരു മിനിറ്റിൽ ഹൃദയം ശരാശരി 72 തവണ സ്പന്ദിക്കും സൈനോ ഏട്റിയൽ നോഡ് അഥവാ പേസ്മേകർ കണ്ടുപിടിച്ചത്= വിൽസൺ ഗ്രേറ്റ് ബാച്ച്
10th prelims എഴുതിയതിനു ശേഷമാണ് ഞാൻ sir ന്റെ class കണ്ടു തുടങ്ങിയത്. ഞാൻ സർ ന്റെ ഇംഗ്ലീഷ് ക്ലാസ്സ് കാണുന്നത് വരെ ഇംഗ്ലീഷ് ഇൽ ഞാൻ ബിഗ് സീറോ ആയിരുന്നു. ഇപ്പോൾ ഞാൻ നന്നായി ഇംഗ്ലീഷ് grammar ചെയ്യുന്നു. ഇംഗ്ലീഷ് ഇപ്പോൾ എന്റെ ഇഷ്ട്ട subject കൂടിയാണ്. ഞാൻ അത് എല്ലാവരോടും പറയാറുണ്ട്. സർ ന്റെ ക്ലാസ്സ് കാണണം എന്നു പറയാറുണ്ട്. മാത്‍സ്, ഇംഗ്ലീഷ്, ബയോളജി.... എല്ലാ ക്ലാസും ഞാൻ ഇപ്പോ കാണാറുണ്ട്. പക്ഷെ എല്ലാ ക്ലാസും കണ്ടു കഴിഞ്ഞിട്ടില്ല. ഞാൻ എന്തായാലും എനിക്ക് ജോലി കിട്ടുന്നത് വരെ സർ ന്റെ കൂടെ തന്നെയുണ്ടാവും 🙏🙏🙏
സാറിനെ പോലുള്ള അധ്യാപകരെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.🤍 ആര് പറഞ്ഞു സാർ വൃദ്ധൻ ആണ് എന്ന്..വാർദ്ധക്യം മനസ്സിലാണ്..യുവത്വത്തിൻ്റെ എല്ലാ വിധ ഊർജവും ഉൾകൊള്ളുന്ന വ്യക്തിയാണ് സാർ..ഓരോ വാക്കും ഊർജത്താൽ ജ്വലിക്കുന്നു സാറിൻ്റെ..... ♥️♥️♥️
ഞാനും തൊഴിൽ വാർത്ത 2013..2014 LDC LGS ബൈണ്ട് ചെയ്തു വച്ചിട്ടുണ്ട് സർ.. ഇനി സർ പറയുന്നത്പോലെ ചെയ്യും സർ sure.. Because എനിക്ക് must ആയും ഗവണ്മെന്റ് ജോലി നേടിയെടുക്കണം സർ.. ജോലി കിട്ടുന്നത് വരെ ഞാൻ പഠിക്കുകയും അത് മറ്റു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യും സർ.. കാരണം ഞാനും ഒരു അധ്യാപകൻ ആണ് സർ..2009 ഡിഗ്രി കഴിഞ്ഞു പഠിപ്പിക്കാൻ ഇറങ്ങിയതാ സർ.. ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു...
ഒരു ചാനൽ നമ്മുടെ ക്ലാസ്സിനെ യും സാർ നെയും കുറ്റപ്പെടുത്തുന്നത് കേൾക്കുവാൻ ഇടയായി. സാർ ന്റെയും ഈ ക്ലാസ്സിന്റെയും വില അറിയാത്ത വർക്ക് എന്ത് വേണമെങ്കിലും പറയാമല്ലോ. പക്ഷെ ആരൊക്കെ എത്ര യൊക്കെകുറ്റം പറഞ്ഞാലും നമ്മുടെ ചാനലിനെയും സാർ നെയും സാർ ന്റെ കുട്ടികളെയും തോല്പിക്കാൻ സാധിക്കില്ല. ഒറ്റക്കെട്ടായി സാർ ന്റെ ഒപ്പം ഉണ്ടാകും. സാർന്റെ ശിഷ്യ ആകാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. Thank you sir 🙏
Sir ഇനിയാണ് പഠനം ഞാൻ ഇനി മുതൽ റാങ്ക് ഫയൽ ജീവിതത്തിൽ നോക്കില്ല.... മോക്ക് ടെസ്റ്റ് ചെയ്യാൻ പോകില്ല..... മോഡൽ question നോക്കില്ല..... മാത്‍സ്, സയൻസ്, ഇംഗ്ലീഷ്, മലയാളം, it....scrt ടെസ്റ്റ് വായിച്ചു തകർക്കാൻ പോക്കാണ്..... 🙏🌹🌹🌹🌹🌹ജോലി കിട്ടിയാലും ഇല്ലെകിലും പഠനം തുടരും നല്ല രസമുള്ള പരിപാടി.... കുറേ കാര്യങ്ങൾ ഇനി പഠിക്യണം 193 രാജ്യങ്ങൾ.... അതിലെ പ്രത്യേകതകൾ...... ഇനി പറ്റിപ്പോയ തെറ്റ് മനസ്സിലാക്കി ഉള്ള പഠനം തുടരുകയാണ്...... 🙏
1.സപ്ലൈകോ സ്ഥാപിതമായ വർഷം? 1974 2. സപ്ലൈകോ യുടെ ആസ്ഥാനം? മാവേലി ഭവൻ , കൊച്ചി 3. നെല്ലു സംഭരണത്തിനായി സപ്ലൈകോയുടെ നേതൃത്വത്തിൽ ആരംഭിച്ച വെബ്സൈറ്റ്? സപ്ലൈകോ പാഡി 4. കേരളത്തിലെ ആദ്യ ഭക്ഷ്യ മന്ത്രി? കെ സി ജോർജ് 5. നിലവിൽ സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ? അലി അസ്ഗർ പാഷ
ഇത്തിരി നാൾ സാറിന്റെ ക്ലാസ്സിൽ നേരിട്ട് പഠിക്കാൻ സാധിച്ചു അതാണ് എന്റെ ജീവിതചിന്തകളെ തന്നെ മാറ്റി മറിച്ചത്... എന്നും അദ്ധ്യാപകരോടുള്ള നന്ദിയും കൂറും പുലർത്തും ഞാൻ..എല്ലാ അദ്ധ്യാപകർക്കും നന്ദി🙏🙏
ആത്മകഥകൾ ☞____________________☜ ☞My Life •• ബിൽ ക്ലിന്റൺ ☞My Life and Times •• v v ഗിരി ☞My Times •• J B കൃപലാനി ☞My Truth •• ഇന്ദിരാ ഗാന്ധി ☞My autobiography••. Charlie Chaplin ☞My country My life••. LK അദ്വാനി ☞My music My life. •• Pandit Ravishankar ☞My girl childhood.•• തസ്ലീമ നസിം
ചക്രപാണി സാറിന് ഒരുപാട് നന്ദി... ഇനിയുള്ള പഠനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എങ്ങനെയായിരിക്കണമെന്ന് ഒരു രൂപരേഖ വരുത്താൻ സാറിൻറെ ക്ലാസ്സ് ഒരുപാട് സഹായം ചെയ്യും.
ഒരുപാട് പ്രശ്നങ്ങളിൽ തളർന്നു ഇരുന്നു സമയത്തു തന്നെ സർന്റെ e ക്ലാസ്സ് വന്നു. വീണ്ടും എഴുന്നേറ്റു ഓടാനുള്ള ധൈര്യം തന്നു 🙏😢❤️. ഒരായിരം നന്ദി. ജീവിക്കാൻ വീണ്ടും ഒരു പ്രേചോതനം 😢നന്ദി 😍വീണ്ടും പഠിച്ചു തുടങ്ങുകയാണ്
ബാക്കി ചാനലുകളിൽ ഒക്കെ psc,റാങ്ക് ജോലി ഒക്കെ മാത്രം എന്നാൽ ഇവിടെ ഇതിനൊക്കെ ഒപ്പം അല്പം മൂല്യം കൂടി ലഭിക്കുന്നു എന്നതാണ് പ്രധാന സവിശേഷത... THANKYoU The Team Chakrapani❤️
അറിവിനപ്പുറം ജീവിതത്തിൽ പുലർത്തേണ്ട ഒരുപാട് പാഠങ്ങളും ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്.നെഞ്ചിനെ കീറി നേരിനെ തന്നെയാണ് സർ കാണിച്ചു തന്നത്..പ്രായത്തെ ഞങ്ങളൾ മാനിക്കുന്നു..
സാറിന്റെ ആത്മാർത്ഥത മനസ് നിറയ്ക്കുന്നു. എന്നാൽ സാറിനോട് ഒരു അപേക്ഷയുണ്ട്. ഡിഗ്രി ലെവൽ പരീക്ഷ, psc നിലവിൽ നടത്തുന്നത് സിവിൽ സർവീസ് മാതൃകയിൽ ആക്കിയെന്നു സർ തന്നെ പറഞ്ഞെല്ലോ. സിവിൽ സർവീസ്സ് പരീക്ഷയുടെ ഒരു സ്വഭാവം, അതിന്റെ prelims ഒരിക്കലും നമ്മുടെ അറിവ് മാത്രം വെച്ച് നമ്മുക്ക് ആൻസർ ചെയ്യാൻ കഴിയില്ല. അതായത്, intelligent guessing എന്ന ഒരു സംഭവം കൂടി വേണ്ടി വരും. അതിനാൽ, ദയവായി അതും, ഓപ്ഷൻ എലിമിനേറ്റ് ചെയ്യാൻ ഉള്ള ടെക്‌നിക്‌കളും കൂടി ഈ ക്ലാസ്സിനോടൊപ്പം തരണേ.
@@mnikhil8823 illadoo.. Njan one yr aayllu padikkan thudangiyitt... Pakshe kittunna athra question paper aduthu vechu nokkarundu... Pinne sir nte class um
നീതി ആ യോഗ് പുറത്തിറക്കിയ ദാരിദ്ര്യസൂചികയിൽ രാജ്യത്തെ ദരിദ്രരില്ലാത്ത ജില്ലയായി കണ്ടെത്തിയത് കോട്ടയം ജില്ല. ആരോഗ്യം വിദ്യാഭ്യാസം ജീവിത നിലവാരം എന്നീ മേഖലകളിലെ 12 മാനദണ്ഡപ്രകാരം
അതേ സർ.. ഇത് പോലെ പഠനം ഒരു tapasyya ആയി കാണാൻ ഒന്നും അവർക്ക് ക്ഷമ ഇല്ല.. അതു കൊണ്ടാണ് സർ നെ തളർത്താൻ നോക്കുന്നെ.. എന്തോ സർ നെ വിമർശിച ആ ഒരു കാര്യാ തീരെ ഇഷ്ടപ്പെട്ടില്ല.. നാളെ നമ്മളും അപ്പൂപ്പൻ ആകും എന്നോർത്താൽ നല്ലത് എല്ലാർക്കും.. സാറേ അവരെ ഒന്നും മൈൻഡ് ആകണ്ട.. ഇത്രേം പ്രായത്തിലും അവരോട് മറുപടി പറഞ്ഞ സർ മാസ്സ് ആണ്.. ആരു എന്ത് പറഞ്ഞാലും we love you സർ.🥰🥰🥰🥰🥰. കൊറേ പറയണം എന്നുണ്ട് but.. കളയാൻ സമയം ഇല്ല
Sir ...പറയുന്നവര് എന്തും പറയട്ടെ...സർ nte ക്ലാസുകൾ ഗുണകരം ആവുന്ന ഒരുപാട് പാവപെട്ട ഉദ്യോഗാർഥികൾ ഉണ്ട്...അവർ കൂടെ തന്നെ കാണും...വൈകി ആണെങ്കിലും sir nte ചാനെലിൽ വന്നു..മുൻപത്തെ ക്ലാസുകൾ പരമാവധി കണ്ടു...lgs,ld എക്സാം കൾക്ക് ഒരുപാട് ഗുണകരം ആയി...thank you sir😍
സാറിൻ്റെ ഒരു വിദ്യാർത്ഥി എന്ന നിലയ്ക്ക് ഒരു കാര്യം പറയട്ടെ .എല്ലാം വളരെ നല്ല ക്ലാസുകളാണ്.പൊതുവേ ഇoഗ്ലീഷ്. പക്ഷേ കുറച്ചു നാളുകളായി ആരോടൊക്കെയോ വാശിയും ദേഷ്യവും പ്രതികാരവും ചെയ്യാനായി ചാനൽ ഉപയോഗിക്കുന്നതായി തോന്നുന്നു. ഞാൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് പോസിറ്റീവ് ആവേണ്ട അങ്ങ് ചില കാര്യങ്ങളിൽ സ്വയം നെഗറ്റീവ് ആവുന്നു. അത് സാറിനു മോശമാണ്. ആളുകൾ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ. പൊന്നിൻ കുടത്തിനെന്തിനാ പൊട്ട്.
29/11/21 മുതൽ ഞാൻ സാറിന്റെ ക്ളാസ് കാണുന്നു. നല്ലൊരു ശമ൦ നടത്തി എ൬ു കരുതി. പക്ഷെ സാറിന്റെ പഠനത്തിന് മു൬ിൽ 1% പോലുമായില സാ൪. ഇനിയൊരു അഴിച്ചു പണി നടത്തണ൦. Thank you sir
ആഴ്ചയിലും മാസത്തിലും ഒക്കെ ഓരോ ക്ലാസ് വീതം ഇടുന്നവരാണ് എന്നും ഞങ്ങൾക്ക് വേണ്ടി ക്ലാസുകൾ തരുന്ന സാറിനെ വിമർശിക്കുന്നത്.അവർക്ക് സാധിക്കും എങ്കിൽ ഈ ചാനലിനെ പോലെ എന്നും ക്ലാസുകൾ ഇടട്ടെ എന്നിട്ട് വിമർശിക്കാൻ വന്നാൽ പോരെ
സാർ പറഞ്ഞതു പോലെ എനിക്കും ഉണ്ട് സ്വന്ത്വമായുണ്ടാക്കിയ book year month ഭരണഘടന, നവോത്ഥാനം, ഇതെല്ലാം ഞാൻ തൊഴിൽ വാർത്തയിൽ നിന്നുണ്ടാക്കി എടുത്തതായിരുന്നു , സാറിന്റെ ക്ലാസ് കേൾക്കാൻ തുടങ്ങിയപ്പോൾ അതും അതിനുള്ളിൽ എഴുതി ചേർത്തു. ചില സാഹചര്യം കൊണ്ട് last month LDക്ക് വേണ്ടി നന്നായി പഠിക്കാൻ പറ്റിയില്ല xam കഴിഞ്ഞപ്പോൾ മുതൽ സങ്കടത്തിലായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മാറി ഈ രീതി തന്നെയാണ് ശരി എന്നു മനസിലാക്കി നന്നായി പഠിക്കാൻ തീരുമാനിച്ചു സാറിനൊപ്പം
ഞാൻ ആദ്യമായാണ് സാറിന്റെ ക്ലാസ്സ് കാണുന്നത്. ഞാൻ ഇത് വരെ psc എക്സാമുകൾ എഴുതിയിട്ടില്ല. കോളേജിൽ പഠിക്കുകയാണ്. അടുത്ത vfa എക്സാമിന് അപ്ലൈ ചെയ്തിട്ടുണ്ട്. സാറിന്റെ ഇനിമുതലുള്ള ക്ലാസ്സസ് അതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു🙏
ഡിഗ്രി ലെവലിൽ സർ റെഫർ ചെയ്യണമെന്ന് പറഞ്ഞ ബുക്സ് നെ കുറിച്ചൊന്നും ഞാൻ കേട്ടിട്ടുപോലുമില്ല..ഇങ്ങനെയൊക്കെ ടെക്സ്റ്റ് ഉണ്ട് എന്ന അറിവ് തന്ന സർ നു ഒരായിരം നന്ദി.. അങ്ങ് ഒരിക്കലും പടുകിഴവനല്ല... ഒരുപക്ഷെ അങ്ങേക്ക് അറിയില്ല സർ ന്റെ ധൈര്യത്തിൽ,, ആ ശക്തിയിൽ എത്ര പേരാണ് മുന്നോട്ടു പോകുന്നത് എന്ന്... അങ്ങ് ഒന്ന് ഡെസ്പ് ആയി സംസാരിച്ചാൽ ഞങ്ങൾ അവിടെ തീരും...
Sir നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല അത്രക്കും ഉഭകാരം പെട്ടു എനിക്ക് എങ്ങനെ പഠിക്കണം എന്ന് അറിയില്ലായിരുന്നു ഇപ്പൊ ഓക്കേ മനസ്സിലായി എനിക്ക് സാർ പറഞ പോലെ പഠിക്കുന്ന രീതി ആണ് ഇഷ്ടം. Thanku so mach🙏🏻🙏🏻
രണ്ടു ചെറിയ കുഞ്ഞുങ്ങളുമായാണ് ഞാൻ ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചത്....... സർക്കാർ ഓഫീസ് ഇൽ ഒപ്പിടുന്നത് വരെ അത് തുടരും..... മക്കളെ നോക്കലും പഠനവും ഒരേപോലെ കൊണ്ടോണം ന്ന് വിചാരിക്കുന്നു. സർ nte എല്ലാ അനുഗ്രഹവും വേണം.
സാറിനോടൊപ്പം ഞങ്ങളുണ്ട് ആരെന്തുവേണമെങ്കിലും പറയട്ടെ sir സർ അത് mind ചെയ്യരുത് അത് അവരുടെ വിവരമില്ലായ്മയാണ് സാറിന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
സർ . പറഞ്ഞ രീതിയിൽ മാറ്റം വരുത്തി. ശ്രീധരമേനോന്റെ ഇന്ത്യാ ചരിത്രം കേരള ചരിത്രo എം. പൈലിയുടെ ഇന്ത്യൻ ഭരണഘടന ബുക്കുകൾ വാങ്ങി. സ്ക്കൂൾ ബുക്കുകൾ വായിച്ച് സ്വന്തമായി നോട്ട് എഴുതുന്നു എല്ലാ തൊഴിൽ പ്രസിദ്ധീകരണങ്ങളും വായിക്കുന്നു. ഇനി തനിയെ റഫർ ചെയ്ത് പഠിച്ചാൽ ജോലി ഇങ്ങ് പോരും സാറിന്റെ ഉപദേശങ്ങൾക്ക് നന്ദി
സാർ പറഞ്ഞ എല്ലാ ബുക്കുകളും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ എക്സാം അടുപ്പിച്ചു എല്ലാം റിവിഷൻ ചെയ്യാൻ പറ്റിയില്ല. അത് പ്രോബ്ലം ആയി. ഇപ്പോൾ മുതൽ ഞാൻ റിവിഷൻ തുടങ്ങുകയാണ് അടുത്ത എക്സാമിനവേണ്ടി.... കൂടെ ഉണ്ടാവും ജോലി കിട്ടുന്നത് വരെ......
നമസ്കാരം സർ 🙏🏽🙏🏽🙏🏽. ജോലി കിട്ടുന്നത് വരെ സാറിൻറെ കൂടെ തന്നെ ഉണ്ടാവും.ഇന്നലത്തെ എൽജി എക്സാമിന് ഉത്തരമെഴുതാൻ കഴിഞ്ഞത് സാറിൻറെ ക്ലാസ് കണ്ടത് കൊണ്ട് മാത്രമാണ് അതിനെഒരുപാട് നന്ദി രേഖപ്പെടുത്തുന്നു🙏🏾🙏🏾🙏🏾
തല നരക്കുകയല്ല എന്റെ വൃദ്ധത്വം.. തല നരക്കാത്തതല്ല എന്റെ യവ്വനവും.. കൊടിയ ദുഷ് പ്രഭുത്വത്തിൻ തിരുമുൻപിൽ തല കുനിക്കാത്തതാണ് എന്റെ യവ്വനം 🔥... ചക്രപാണി മാഷ് ഞങ്ങളുടെ വഴി കാട്ടിയാണ്.. നെഞ്ച് കീറി മാഷ് കാണിച്ചു തന്ന നേരിനോപ്പമാണ് ഞങ്ങൾ. മാഷ് പറയുന്നത് അനുസരിക്കും പഠന രീതിയിൽ മാറ്റം വരുത്തും. സർക്കാർ ജോലി നേടി ബ്രൗൺ കവറുമായി മാഷിന്റെ അനുഗ്രഹം വാങ്ങാൻ വരും. ആ നാൾ ഇനി അധിക ദൂരമില്ല 🙏
പ്രാചീന തമിഴകത്തിലെ അഞ്ചു ഭൂവിഭാഗങ്ങൾ ------------------------------------------- കുറിഞ്ചി- മലകൾ /മലയോരങ്ങൾ മുല്ല - കാട് / പുൽമേട് പാലാ - വരണ്ട പ്രദേശം മരുതം- വയൽ നെയ്തൽ - തീരപ്രദേശം 🙏🙏🙏🙏🙏🙏
സാറിന്റെ ഈ മെറ്റീരിയൽ ഒക്കെ കാണുമ്പോൾ ആകെ വിഷമം. വീട്ടിൽ ഇരുന്നു പഠിക്കുന്ന എനിക്കു ഇതൊന്നും കിട്ടാൻ ഒരു വഴിയും ഇല്ല. ആകെകൂടി ഉള്ളത് ഫ്രണ്ട്‌സ് ഇൽ വന്നു പഠിച്ചപ്പോൾ വാങ്ങിയ അവിടത്തെ ബൈബിൾ കളും ക്ലാസ്സ് നോട്ടുകളും ഇതുവരെ ഓൺലൈൻ ക്ലാസ്സ് കണ്ടു എഴുതി എടുത്ത നോട്ടുകളും പഴയ questin പേപ്പറുകളും തൊഴിൽ വാർത്തകളും scert പുസ്തകങ്ങളും പിന്നെ പത്രവുമൊക്കെ ആണ്..ഡിഗ്രി level പരീക്ഷ എഴുതി ജയിക്കണം ജോലി വാങ്ങണം എന്നാണ് ആഗ്രഹം. സാമ്പത്തികവും സാഹചര്യങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ വേറെ. എല്ലാം തരണം ചെയ്തു ജയിക്കാൻ ആകെ ഉള്ളത് മനഃശക്തിയും വിശ്വാസവും മാത്രം ആണ് സാർ 🙏🙏🙏
ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ നമുക്ക് വേണ്ടി ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം മറന്ന് ഈ ക്ലാസുകൾ ഇടുന്ന ഒരു വലിയ മനുഷ്യൻ. എന്നിട്ടും ഡിസ്‌ലൈക്ക് കാണുമ്പോൾ സങ്കടം വരുന്നു.
അപ്പറത്തെ ചാനലിന്റെ ആളാ vivarathoshi
അത് പിൻവാതിൽ വഴി കയറുന്നവർ ആകും dislike അടിച്ചേ..
സാറെന്തിനാ എപ്പോഴും പടുവൃദ്ധൻ എന്ന് നെഗറ്റീവ് ആയി പറയുന്നത്.. നെഗറ്റീവ് എഴുതരുതെന്ന് ഉപദേശിക്കുന്ന സാറിന് ഞങ്ങൾക്ക് തരാനുള്ള അപേക്ഷയാണിത്..
"മുടി നരച്ചതാണ് നിങ്ങളെ പഠിപ്പിക്കാനുള്ള എന്റെ യോഗ്യത" എന്ന് അഭിമാനത്തോടെ പറഞ്ഞൂടെ..
അടുത്ത വീഡിയോകളിൽ സാറും നെഗറ്റീവ് പറയില്ല... ഞങ്ങൾക്ക് അഭിമാനമാണ്..പിന്നെ എന്താ...
സത്യം
Or u yutubil sir appuppananennu paranju akshepichayirunnu athayirikum
@@anjalisivaprasad2045 അതെ അയ്യാളുടെ അച്ഛന്റെ അച്ഛൻ...അപ്പുപ്പൻ..
ഏതാണ് ആ ചാനൽ..??
Sir sarvesharan sirnu deergayuss nalkatte.. Sirn ഞങ്ങളുടെ പ്രിയപ്പെട്ട ഗുരു ആണ്. ഇത് പോലെ പറഞ്ഞ് തരുന്ന ഒരു അധ്യാപകനും ഉണ്ടാകില്ല
@@behinddark4886 taxila
ഇവിടെ തന്നെ നിൽക്കും ഒരു സർക്കാർ ഓഫീസിൽ ഒപ്പിടുന്നതുവരെയും 🙏🙏👍👍
അതെ
👍👍👍👍🤝🤝🤝🤝
തീർച്ചയായും
തികച്ചും സത്യമായ കാര്യം
അതേ എന്തായാലും തുടങ്ങി
പടുകിഴവൻ എന്ന വാക്ക് നെഗറ്റീവ് എനർജി ഫീൽ ചെയുന്നു. കഴിയുമെങ്കിൽ പടുകിഴവൻ എന്നവാക്ക് ഇനി ആവർത്തിക്കരുതെന്ന് ഒരു അപേക്ഷ ഉണ്ട്. സാർ ചക്രപാണി സാറിന്റെ മനസ്സാക്ഷിക്കനുസരിച് പ്രവർത്തിക്കുക. മാറ്റ് ന്യൂജെൻ ആധ്യപകർ എന്ത് ചിന്തിക്കും എന്നത് അവോയ്ഡ് ചെയുക.
സാറിന്റെ മനസാക്ഷിക്ക് ശരി എന്ന് തോന്നുത് പ്രവർത്തിക്കുക പറയുക, പഠിപ്പിക്കുക. സാറിന്റെ കൂടെ നിന്ന് പഠിക്കാൻ ഒരാൾ ഉള്ളുവെങ്കിലും പഠിപ്പിക്കൽ നിരുത്തരുത്. കാരണം അവൻ മൂലം ഒരു കുടുംബം രക്ഷപെടുമെങ്കിൽ അവനെ പഠിപ്പിക്കണം.🌹🌹🌹🌹
സാറിനെ പറ്റി ഇങ്ങനെ ഒരു ചാനലിൽ പറയുന്നത് കേട്ടു അതാകും സാർ ഇങ്ങനെ പറഞ്ഞത്
Athu eathi chanal ?...ini athu kanathirikkanam allo
@@നിന്റെതന്ത-റ9ഫ ഏതു ചാനൽ
@@soumyaranjeev3378 texila psc
@@BACKTOSCHOOLPSC texila psc
ഒരു പരാജയത്തിൽനിന്നും മറ്റൊന്നിലേക്ക് ഉത്സാഹം നഷ്ട്ടപ്പെടാതെ പോകാനുള്ള കഴിവാണ് വിജയം
-വിൻസ്റ്റൺ ചർച്ചിൽ ❤
ഇതൊക്കെ ആദ്യമായിട്ട് കേൾക്കുകയാണ് സാറേ...
ആരും ഇതുവരെ പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ് ചക്രപാണി സാർ പറഞ്ഞുതന്നത്...❤️
എന്നും Chakrapani Classes 2.0 ക്കൊപ്പം ❤️😘
സത്യം, സർ ഒരു ലെജൻഡ് ആണ്.
1) മനുഷ്യൻറെ കളിത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കുന്നത്
വനത്തെ
2)തിരുവിതാംകൂറിലെ വന സംരക്ഷകൻ
രാമറവു (1911)
3)ശാസ്ത്രീയ വന്നവത്കരണത്തിന്റെ പേര്
സിൽവി കൾചർ
4)ലോകത്തിലെ ഏറ്റവും വലിയ പേരാൽ
തിമാമ മറിമാനു (aandra pradesh)
5)ലോക വന ദിനം
മാർച്ച് 21
1.STREET എന്നത് ബന്ധപ്പെട്ടിരിക്കുന്നത്.
a. പൊതുജന ആരോഗ്യം
b. പൊതു ഗതാഗതം
c. ഗ്രാമീണ വിദ്യാഭ്യാസം
d. ഗ്രാമീണ ടൂറിസം.
d. ഗ്രാമീണ ടൂറിസം.
UNWTO യുടെ പുതിയ മുദ്രാവാക്യം അനുസരിച്ചാണ് കേരള ടൂറിസം വകുപ്പ് ഈ പദ്ധതി തിരഞ്ഞെടുത്തത്.
4 വർഷം ആണ് പദ്ധതി കാലാവധി.
കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളിൽ മാത്രം.
Answer send cheyumo
Ethokke evidunna ariyunne, newspaper full vaayikano ini😥
മൂത്തവരുടെ വാക്കും മൂത്ത നെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നുപറയുന്നത് എത്ര സത്യം അതുപോലെയാണ് ചക്ര പാണി സാറിന്റെ വാക്കുകൾ
പടുവൃദ്ധൻ എന്നുപറയറുത്. ഞങ്ങളുടെ പടത്തലവൻ ആണ്
❤️❤️❤️❤️
💯💯
Edine engine paranje, chanel🤔
നല്ലൊരു റാങ്ക് ഫയൽ വാങ്ങുക.full പഠിക്കുക. അപ്പൊ എല്ലാ വിഷയത്തിലും basic അറിവ് കിട്ടും, പിന്നെ scert, books വെച്ച് സ്വന്തമായി notes തയാറാക്കി പഠിക്കുക.previous Question എല്ലാം പഠിക്കണം. പുതിയ Pടc പാറ്റേൻ മനസിലാക്കി Model Question work out ചെയ്യണം. 3 വർഷം full time ഇതൊക്കെ ചെയ്തിട്ടും PSC കിട്ടിയില്ലെങ്കിൽ വേറെ പണി നോക്കുക.
Sr VFA ക്ലാസുകൾ thudangane 🙏....
സാർ സങ്കടത്തോടെയാണ് ഇതൊക്കെകേട്ടത് ആര് എന്ത് പറഞ്ഞാലും ഞങ്ങൾ സാറിനെ ഒരു അദ്ധ്യാപകനായിട്ട് മാത്രമല്ല ഞങ്ങൾ കണ്ടിട്ടുള്ളത് ഞങ്ങളുടെ സ്വന്തം പിതാവിനെ പോലെ തന്നെയാണ് ഒരച്ഛന് വിഷമം വന്നാൽ മക്കൾക്ക് സഹിക്കുകയില്ല അതുകൊണ്ട് ക്ലാസ്സ് കാണുമ്പോൾ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട് എത്ര കഷ്ടപ്പെട്ടാണ് സാർ പഠിപ്പിക്കുന്നത് എത്ര സുഖമില്ലെങ്കിലും സാർ വന്നു പഠിപ്പിക്കും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് കേൾക്കുമ്പോൾ തന്നെ വിഷമം വരും ഇതൊക്കെ കണ്ടിട്ട് എങ്ങനെ പഠിക്കാതിരിക്കും സാർ വിഷമിക്കരുത് ഞങ്ങൾ ജോലി കിട്ടിയാലും ഈ ചാനൽ വിട്ട് പോവില്ല സാറിനെ മറക്കുകയുമില്ല നമ്മുടെ ചാനലിലെ എല്ലാ അദ്ധ്യാപകരും ഒന്നിനൊന്നു മികച്ചതാണ് പരിക്ഷഹാളിൽ ഇരിക്കുമ്പോൾ സാറിനെ മനസ്സിൽ വിചാരിച്ചു എന്നിട്ടാണ് എഴുതിയത് ഇവിടെ നിന്നും പഠിച്ച ഓരോ കാര്യങ്ങളും മനസ്സിൽ മിന്നി മറിയുകയായിരുന്നു.സാറിന്റെ ക്ലാസ്സ് കണ്ടാൽ രണ്ടു ഗുണം ഉണ്ട് ഒന്ന് കാണുന്ന ഓരോ കുട്ടിയുടെയും സ്വഭാവം നന്മ നിറഞ്ഞതായിരിക്കും സാറിന്റെ ക്ലാസ്സ് കണ്ടിട്ട് അതുപോലെ കോപ്പി ചെയ്യുന്ന കുറെ അദ്ധ്യാപകർ ഉണ്ട് ചില അദ്ധ്യാപകർ വെറും കുറ്റം മാത്രം കണ്ടു പിടിക്കാൻ നടക്കുകയാണ് അവർക്ക് അറിയില്ല സാറിന്റെ യോഗ്യത.വിദ്യാഭ്യാസം മാത്രം പോരാ വിവരവും വേണം അത് അവർക്കില്ല അതിനി ഉണ്ടാവുകയും ഇല്ല..ഞങ്ങൾക്ക് ജോലി കിട്ടിയാലേ ഇനി വിശ്രമം ഒള്ളു..... പ്രിലിംസ് പരീക്ഷ യുടെ കട്ട്‌ഓഫ് പ്രവചിച്ചവരുടെ വാക്ക്കേട്ട് പഠനം കുറച്ചു നാൾനിർത്തി വെച്ചിരുന്നു പ്രിലിംസ് പാസായി ldc യും എഴുതി lGSസും എഴുതി റിസൾട്ടിനായി വെയ്റ്റ് ചെയ്യുന്നു... എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അതൊക്കെ ചക്രപാണി ക്ലാസ്സ് പഠിച്ചിട്ടു കിട്ടിയത് മാത്രമാണ് അതിനൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thank u sir🙏🙏😍😍 ജോലി കിട്ടാൻ എന്തൊക്കെ പഠിക്കണം എന്ന് ഓരോ പരീക്ഷ എഴുതുമ്പോളും മനസിലാവുന്നത്.. സാറിൻടെ ക്ലാസ്സ് +5മുതൽ +2വരെ യുള്ള ടെക്സ്റ്റ് ബുക്ക്‌സ് + പ്രിവിയസ്ബുക്ക്സ് + പേപ്പർ വായന ഇതൊക്കെ നോക്കിയാൽ ഒരു ശരാശരി വിദ്യാർത്ഥിക്കും ജോലികിട്ടും..... അത് ഞങ്ങൾ നേടും സാർ ഗുരു ദക്ഷിണ യുമായി വരികയും ചെയ്യും.. 🙏🙏😍😍
പടു വൃദ്ധൻ എന്നൊന്നും പറയല്ലേ സാറേ 😔😔😔. സാറാണ് ഞങ്ങളുടെ എല്ലാം 😍😍
Ente veedu kollam anu. Idhehathinte class engane anu kittunnath
@@manus2721 youtube ൽ chakrapani classes 2.0 എന്നു search ചെയ്താൽ മതി. ഓരോരോ subject ഉം seperate ആയിട്ട് ഉണ്ട്
സർ പറഞ്ഞപോലെ rankfile എഴുതി ഉണ്ടാക്കി ആണ് ഞാൻ പഠിക്കുന്നത്
എല്ലാവരും പൂർവാധികം ശക്തിയോടെ പരിശ്രമിക്കുക
ഒന്നും അവസാനിച്ചിട്ടില്ല...
കഴിഞ്ഞ cpo ജോലി ഒരുപാട് പ്രതീക്ഷിച്ചു, കയ്യെത്തും ദൂരെ അത് നഷ്ടപ്പെട്ടു, എൻറെ ജീവിതത്തിൽ ആദ്യമായി ഞാൻ കാണുന്ന ഓൺലൈൻ ക്ലാസ് സാറിന്റെ ഇംഗ്ലീഷ് ലെസ്സൺ 2 ആണ്, അതിനു് ശേഷം ഞാനാശ്രയിച്ച രണ്ട് അധ്യാപകർ, സാറും, സാറിനെ പോലെ തന്നെ നിഷ്കളങ്കനായ എൻറെ പ്രിയ ജെറിൻ സാറിനെയും ആണ്, അതുകൊണ്ടുതന്നെ ഇന്നലെ എൽ ജി എസ് പരീക്ഷ കഴിഞ്ഞ് 74 മാർക്കുമായി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങാൻ സാധിച്ചു, കഴിഞ്ഞതവണ നഷ്ടപ്പെട്ടുപോയ യൂണിഫോം ഈപ്രാവശ്യം എനിക്ക് നേടണം,
🔥🔥
Keep going bro❤️
@@thejast8850 thanks bro
എന്നെ മുൻപ് പഠിപ്പിച്ച അദ്ധ്യാപകനിൽ നിന്ന് സാറിനെക്കുറിച്ച് ഞാൻ ആദ്യം കേട്ടത് തന്നെ ഒരു നെഗറ്റീവ് കമന്റ് ആയിരുന്നു. പക്ഷേ, സാറിന്റെ ക്ലാസുകൾ കേട്ട ശേഷം ഞാൻ ആദ്യം കേട്ടതൊന്നും ശരിയല്ല എന്നെനിക്ക് മനസ്സിലായി. ഇപ്പോൾ സാറിന്റെ ക്ലാസുകൾ എല്ലാം സ്ഥിരം കാണാറുണ്ട്. സാറിനു നന്മകൾ നേരുന്നു 🙏🙏
പുലർച്ചെ മുതലേ നോക്കി ഇരിക്കുകയായിരുന്നു sir... Ldc and ഡിഗ്രി prelims കഴിഞ്ഞപ്പോഴേ പഠന രീതി മാറ്റി 🥰
ആ മാറ്റിയ രീതി പറഞ്ഞു തരുമോ?
News paper vayichu important points cut cheythu vekuka or ezhuthi vekuka..shool highersecondary vayikukaa..important points syllabus anusarich note cheyukaa..result varunath munp eppalae thudangukaa..facebook polulla app athikam nokathirikuka😁parentsinod manasukond enkilum anugraham medich padikan thudangukaa
@@josnajose6538 ningal listil indaa. Njaan beginner aaan.
Beginner means etra vayasayi ethu degreeya passayath
Njan staff selection commission coaching 6 masam 2015 poyatha annu beat forest officer listil kayari pinnae exams ezhuthan patiyila ..epol onnae thudangi..degree prelims ezhuthi unifoem cutoff kadakumanu predishikunu
" തല നരക്കുന്നതല്ലെന്റെ വാർദ്ധക്യം..
തല നരക്കാത്തതല്ലെന്റെ യൗവനം..
കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ
തലകുനിക്കാത്തതാണെന്റെ യൗവനം "🔥🔥🔥
ചക്രപാണി സർ... സാറിനു വാർദ്ധക്യമില്ല.... ❤️
🧡🧡
Vs
🙏👌
👍
🎈🎈✨
ഈ വർഷം എഴുതുന്ന examil തന്നെ govt ജോലി നേടും ❤👍. ഞങ്ങടെ masterpiece ആണ് SIR ❤
👍ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി -10th FYP
👍3ജല തന്മാത്രയിലെ ആകെ ആറ്റങ്ങളുടെ എണ്ണം എത്ര -9
👍സംസ്ഥാന ലൈബ്രറി പുരസ്‌കാരം നേടിയ കൃതി -ശ്യാമമാധവം.
ഹൃദയം ഒരു പ്രാവശ്യം സ്പന്ദിക്കുന്നതിന് വേണ്ട സമയം = 0.8 സെക്കന്റ്
ഒരു മിനിറ്റിൽ ഹൃദയം ശരാശരി 72 തവണ സ്പന്ദിക്കും
സൈനോ ഏട്റിയൽ നോഡ് അഥവാ പേസ്മേകർ കണ്ടുപിടിച്ചത്= വിൽസൺ ഗ്രേറ്റ് ബാച്ച്
ഏത് വിദേശ വ്യക്തിയുടെ ചിത്രമാണ് ഇന്ത്യൻ രൂപ നാണയത്തിൽ ആദ്യമായി ആലേഘനം ചെയ്യപ്പെട്ടത്-
ലൂയിസ് ബ്രെയിൽ
(രണ്ട് രൂപ നാണയം)
10th prelims എഴുതിയതിനു ശേഷമാണ് ഞാൻ sir ന്റെ class കണ്ടു തുടങ്ങിയത്. ഞാൻ സർ ന്റെ ഇംഗ്ലീഷ് ക്ലാസ്സ് കാണുന്നത് വരെ ഇംഗ്ലീഷ് ഇൽ ഞാൻ ബിഗ് സീറോ ആയിരുന്നു. ഇപ്പോൾ ഞാൻ നന്നായി ഇംഗ്ലീഷ് grammar ചെയ്യുന്നു. ഇംഗ്ലീഷ് ഇപ്പോൾ എന്റെ ഇഷ്ട്ട subject കൂടിയാണ്. ഞാൻ അത് എല്ലാവരോടും പറയാറുണ്ട്. സർ ന്റെ ക്ലാസ്സ് കാണണം എന്നു പറയാറുണ്ട്. മാത്‍സ്, ഇംഗ്ലീഷ്, ബയോളജി.... എല്ലാ ക്ലാസും ഞാൻ ഇപ്പോ കാണാറുണ്ട്. പക്ഷെ എല്ലാ ക്ലാസും കണ്ടു കഴിഞ്ഞിട്ടില്ല. ഞാൻ എന്തായാലും എനിക്ക് ജോലി കിട്ടുന്നത് വരെ സർ ന്റെ കൂടെ തന്നെയുണ്ടാവും 🙏🙏🙏
സാറിനെ പോലുള്ള അധ്യാപകരെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.🤍
ആര് പറഞ്ഞു സാർ വൃദ്ധൻ ആണ് എന്ന്..വാർദ്ധക്യം മനസ്സിലാണ്..യുവത്വത്തിൻ്റെ എല്ലാ വിധ ഊർജവും ഉൾകൊള്ളുന്ന വ്യക്തിയാണ് സാർ..ഓരോ വാക്കും ഊർജത്താൽ ജ്വലിക്കുന്നു സാറിൻ്റെ..... ♥️♥️♥️
സത്യം
ഞാനും തൊഴിൽ വാർത്ത 2013..2014 LDC LGS ബൈണ്ട് ചെയ്തു വച്ചിട്ടുണ്ട് സർ.. ഇനി സർ പറയുന്നത്പോലെ ചെയ്യും സർ sure.. Because എനിക്ക് must ആയും ഗവണ്മെന്റ് ജോലി നേടിയെടുക്കണം സർ.. ജോലി കിട്ടുന്നത് വരെ ഞാൻ പഠിക്കുകയും അത് മറ്റു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യും സർ.. കാരണം ഞാനും ഒരു അധ്യാപകൻ ആണ് സർ..2009 ഡിഗ്രി കഴിഞ്ഞു പഠിപ്പിക്കാൻ ഇറങ്ങിയതാ സർ.. ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു...
Epol kanunnu ellam cheyum joliyil kerum sir ❤
13:42 "നെഞ്ചിലേറിയ നേരിനെ കാട്ടി തരികയാണ് "
😍
Psc സ്വപ്നം കണ്ട എന്നെ IAS ലേക്ക് എത്തിക്കും ഈ ചാനൽ എന്നാ തോന്നുന്നേ. അത്രയ്ക്ക് ആവേശവും അനുഭവും ആണ് സാറിന്റെ ക്ലാസുകൾ ❤❤🙏🙏
azhuthado..👍
Vitamin A - റെറ്റിനോൾ
Vitamin B:
Vitamin B1 - തയാമിൻ
Vitamin B2 - റൈബോഫ്ലാവിൻ
Vitamin B3 - നിയാസിൻ
Vitamin B5 - പന്തോതനിക് ആസിഡ്
Vitamin B6 - പിരിഡോക്സിൻ
Vitamin B7 - ബയോട്ടിൻ
Vitamin B9 - ഫോളിക് ആസിഡ്
Vitamin B12 - സയനോ കൊബാലുമിൻ
Vitamin C - അസ്കോർബിക് ആസിഡ്
Vitamin D - കാൽസിഫെറോൻ
Vitamin E - ടോക്കോ ഫെറോൻ
Vitamin K - ഫില്ലോക്വിനോൺ
👍👍
റതറൈനിപാപി ബഫോസ അക്കാടോഫി
@@haseenashahid2741 great code😍😍😍😍😍
ഒരു ചാനൽ നമ്മുടെ ക്ലാസ്സിനെ യും സാർ നെയും കുറ്റപ്പെടുത്തുന്നത് കേൾക്കുവാൻ ഇടയായി. സാർ ന്റെയും ഈ ക്ലാസ്സിന്റെയും വില അറിയാത്ത വർക്ക് എന്ത് വേണമെങ്കിലും പറയാമല്ലോ. പക്ഷെ ആരൊക്കെ എത്ര യൊക്കെകുറ്റം പറഞ്ഞാലും നമ്മുടെ ചാനലിനെയും സാർ നെയും സാർ ന്റെ കുട്ടികളെയും തോല്പിക്കാൻ സാധിക്കില്ല. ഒറ്റക്കെട്ടായി സാർ ന്റെ ഒപ്പം ഉണ്ടാകും. സാർന്റെ ശിഷ്യ ആകാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. Thank you sir 🙏
Sariya
Mmm അതേ.. ഏതോ ഒരു vdo കാണുന്നവറ് ആണ് അങ്ങനെ പറയുന്നേ.. സ്ഥിരമായി കാണുന്ന വർ പറയില്ല..
ചാനൽ ഏതാ
സത്യം
@@FLORA-jt4ly texila
Sir ഇനിയാണ് പഠനം ഞാൻ ഇനി മുതൽ റാങ്ക് ഫയൽ ജീവിതത്തിൽ നോക്കില്ല.... മോക്ക് ടെസ്റ്റ് ചെയ്യാൻ പോകില്ല..... മോഡൽ question നോക്കില്ല..... മാത്‍സ്, സയൻസ്, ഇംഗ്ലീഷ്, മലയാളം, it....scrt ടെസ്റ്റ് വായിച്ചു തകർക്കാൻ പോക്കാണ്..... 🙏🌹🌹🌹🌹🌹ജോലി കിട്ടിയാലും ഇല്ലെകിലും പഠനം തുടരും നല്ല രസമുള്ള പരിപാടി.... കുറേ കാര്യങ്ങൾ ഇനി പഠിക്യണം 193 രാജ്യങ്ങൾ.... അതിലെ പ്രത്യേകതകൾ...... ഇനി പറ്റിപ്പോയ തെറ്റ് മനസ്സിലാക്കി ഉള്ള പഠനം തുടരുകയാണ്...... 🙏
😂🤭🤭😂
👍
👏👏👏👏👏
😆😆😆😆😆
Athe njan rank file kalkku thee koluthi kazhinju .ini vendathu scert anu .maths vayichu padichu .bakki ullathu cheythu padichum .munnootu pokum.curren affairs kooduthal current ayi iranguna bookil ninnum.mathram👍
1.സപ്ലൈകോ സ്ഥാപിതമായ വർഷം?
1974
2. സപ്ലൈകോ യുടെ ആസ്ഥാനം?
മാവേലി ഭവൻ , കൊച്ചി
3. നെല്ലു സംഭരണത്തിനായി സപ്ലൈകോയുടെ നേതൃത്വത്തിൽ ആരംഭിച്ച വെബ്സൈറ്റ്?
സപ്ലൈകോ പാഡി
4. കേരളത്തിലെ ആദ്യ ഭക്ഷ്യ മന്ത്രി?
കെ സി ജോർജ്
5. നിലവിൽ സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ?
അലി അസ്ഗർ പാഷ
ഇപ്പോഴത്തെ ഭഷ്യ മന്ത്രി - GR അനിൽ
Thank you
Njanum und sir ...... Village field assistant kiitiyee patu
കോവിഡ് 19.. പുതിയ വകഭേദം?ഒമിക്രോൺ... (ഗ്രീക്ക് ഭാഷയിലെ പതിനഞ്ചമത്തെ അക്ഷരം )
ഇത്തിരി നാൾ സാറിന്റെ ക്ലാസ്സിൽ നേരിട്ട് പഠിക്കാൻ സാധിച്ചു അതാണ് എന്റെ ജീവിതചിന്തകളെ തന്നെ മാറ്റി മറിച്ചത്... എന്നും അദ്ധ്യാപകരോടുള്ള നന്ദിയും കൂറും പുലർത്തും ഞാൻ..എല്ലാ അദ്ധ്യാപകർക്കും നന്ദി🙏🙏
U r lucky
Evdeya sirnde centre
@@smithasobh8081 നെടുമങ്ങാട്
തിരുവനന്തപുരം
ഈ കാര്യങ്ങൾ സാർ മുൻപ് ക്ലാസ്സുകളിൽ പല തവണ പറഞിട്ടുണ്ട്..... ഇതുപോലെ ഞൻ ചെയ്യ്യ്യന്നുണ്ട്... ഇതിന്റെ ഗുണം എനിക്ക് ഈ എക്സാം ഉണ്ടായി...
സാറിന്റെ വയസിനോളം ആഴമുണ്ട് ഞങ്ങൾക്ക് കിട്ടുന്ന അറിവുകൾ 🙏🙏🥰
ആത്മകഥകൾ
☞____________________☜
☞My Life •• ബിൽ ക്ലിന്റൺ
☞My Life and Times •• v v ഗിരി
☞My Times •• J B കൃപലാനി
☞My Truth •• ഇന്ദിരാ ഗാന്ധി
☞My autobiography••. Charlie Chaplin
☞My country My life••. LK അദ്വാനി
☞My music My life. •• Pandit Ravishankar
☞My girl childhood.•• തസ്ലീമ നസിം
Sir villlage field assistant class eppo start cheyyum
പടുവൃദ്ധൻ എന്ന് പറയരുത് 2:15
Sirne oruyutubil paranju
@@anjalisivaprasad2045 atu you tube il
@@mercyl5167 taxila
എന്നും ചക്രപാണി ടീമിനോടൊപ്പം 🙏🙏
ചക്രപാണി സാറിന് ഒരുപാട് നന്ദി...
ഇനിയുള്ള പഠനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എങ്ങനെയായിരിക്കണമെന്ന് ഒരു രൂപരേഖ വരുത്താൻ സാറിൻറെ ക്ലാസ്സ് ഒരുപാട് സഹായം ചെയ്യും.
ഇതുവരെ ആരും പറഞ്ഞു തരാത്ത ഒരുപാട് കാര്യങ്ങളാണ് സാർ പറഞ്ഞു തന്നത്. Thank you sir...❤️
🎯2020 പരിസ്ഥിതി ദിനാഘോഷത്തിൻ്റെ വേദി - കൊളംബിയ
🎯2021 പരിസ്ഥിതി ദിനാഘോഷത്തിൻ്റെ വേദി - പാകിസ്ഥാൻ
ഒരുപാട് പ്രശ്നങ്ങളിൽ തളർന്നു ഇരുന്നു സമയത്തു തന്നെ സർന്റെ e ക്ലാസ്സ് വന്നു. വീണ്ടും എഴുന്നേറ്റു ഓടാനുള്ള ധൈര്യം തന്നു 🙏😢❤️. ഒരായിരം നന്ദി. ജീവിക്കാൻ വീണ്ടും ഒരു പ്രേചോതനം 😢നന്ദി 😍വീണ്ടും പഠിച്ചു തുടങ്ങുകയാണ്
നമസ്കാരം സാർ
ബാക്കി ചാനലുകളിൽ ഒക്കെ psc,റാങ്ക് ജോലി ഒക്കെ മാത്രം എന്നാൽ ഇവിടെ ഇതിനൊക്കെ ഒപ്പം അല്പം മൂല്യം കൂടി ലഭിക്കുന്നു എന്നതാണ് പ്രധാന സവിശേഷത... THANKYoU The Team Chakrapani❤️
Koodeund Sir.... Negative ezhuthiyillel joli kittum satyamanu🔥
അറിവിനപ്പുറം ജീവിതത്തിൽ പുലർത്തേണ്ട ഒരുപാട് പാഠങ്ങളും ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്.നെഞ്ചിനെ കീറി നേരിനെ തന്നെയാണ് സർ കാണിച്ചു തന്നത്..പ്രായത്തെ ഞങ്ങളൾ മാനിക്കുന്നു..
സാറിന്റെ ആത്മാർത്ഥത മനസ് നിറയ്ക്കുന്നു. എന്നാൽ സാറിനോട് ഒരു അപേക്ഷയുണ്ട്. ഡിഗ്രി ലെവൽ പരീക്ഷ, psc നിലവിൽ നടത്തുന്നത് സിവിൽ സർവീസ് മാതൃകയിൽ ആക്കിയെന്നു സർ തന്നെ പറഞ്ഞെല്ലോ. സിവിൽ സർവീസ്സ് പരീക്ഷയുടെ ഒരു സ്വഭാവം, അതിന്റെ prelims ഒരിക്കലും നമ്മുടെ അറിവ് മാത്രം വെച്ച് നമ്മുക്ക് ആൻസർ ചെയ്യാൻ കഴിയില്ല. അതായത്, intelligent guessing എന്ന ഒരു സംഭവം കൂടി വേണ്ടി വരും. അതിനാൽ, ദയവായി അതും, ഓപ്ഷൻ എലിമിനേറ്റ് ചെയ്യാൻ ഉള്ള ടെക്‌നിക്‌കളും കൂടി ഈ ക്ലാസ്സിനോടൊപ്പം തരണേ.
പ്രതിയോഗിക കിരണ്‍ എന്നൊക്കെ ആദ്യമായി kelkkukayanu..... Degree level സർ പറഞ്ഞ പോലെ ഇന്ന് മുതൽ തുടങ്ങി
Sathyam 😀
Ath civil service preparation nu vendiyulla monthly magazine anu
VFA ക്ലാസുകൾ പ്രതീക്ഷിക്കുന്നു sir...
Vfa exam enna
@@rehna.v.s9689 ഏപ്രിൽ ഉണ്ടാകുമെന്നു പറയുന്നു..
Prilims ayi kano
@@rehna.v.s9689 ആയിട്ടില്ല
@@rehna.v.s9689 kanum ennu thonnunnu
സർ ഞാൻ സുമീഷ് ആണ് കുന്നംകുളം എനിക്ക് ജോലി കിട്ടുന്നത് വരെയും sirnu ദൈവം ദീ ർഗായുസ്സ് നൽകട്ടെ
Sir ഈ പറഞ്ഞ lAS question പേപ്പർ ഒഴിച്ച് ബാക്കി ഒക്കെ ഉണ്ട് സാർ... വർക് ചെയ്യുന്നുണ്ട്.... സാർ കൂടെ ഉള്ളതാണ് ബലം 🥰🙏...
Eppo etha cheyune??
Joli ayo??
Pd, pk ഒക്കെ ഉണ്ടൊ ssc ബുക്ക് ഉണ്ടൊ
@@mnikhil8823 illadoo.. Njan one yr aayllu padikkan thudangiyitt... Pakshe kittunna athra question paper aduthu vechu nokkarundu... Pinne sir nte class um
@@leenamanu3946 ssc books illatto... Ssc question paper nokkarudu especially constitution part okke... Scert aanu kooduthalum nokkune pool.. Nokku ketto samagra il poyi nokkiya mathi...
നീതി ആ യോഗ് പുറത്തിറക്കിയ ദാരിദ്ര്യസൂചികയിൽ രാജ്യത്തെ ദരിദ്രരില്ലാത്ത ജില്ലയായി കണ്ടെത്തിയത് കോട്ടയം ജില്ല. ആരോഗ്യം വിദ്യാഭ്യാസം ജീവിത നിലവാരം എന്നീ മേഖലകളിലെ 12 മാനദണ്ഡപ്രകാരം
അതേ സർ.. ഇത് പോലെ പഠനം ഒരു tapasyya ആയി കാണാൻ ഒന്നും അവർക്ക് ക്ഷമ ഇല്ല.. അതു കൊണ്ടാണ് സർ നെ തളർത്താൻ നോക്കുന്നെ.. എന്തോ സർ നെ വിമർശിച ആ ഒരു കാര്യാ തീരെ ഇഷ്ടപ്പെട്ടില്ല.. നാളെ നമ്മളും അപ്പൂപ്പൻ ആകും എന്നോർത്താൽ നല്ലത് എല്ലാർക്കും.. സാറേ അവരെ ഒന്നും മൈൻഡ് ആകണ്ട.. ഇത്രേം പ്രായത്തിലും അവരോട് മറുപടി പറഞ്ഞ സർ മാസ്സ് ആണ്.. ആരു എന്ത് പറഞ്ഞാലും we love you സർ.🥰🥰🥰🥰🥰. കൊറേ പറയണം എന്നുണ്ട് but.. കളയാൻ സമയം ഇല്ല
QUAD- quadrilateral security dialogue (ചതുർബുജ സുരക്ഷാ ഡയലോഗ് ) - US, India, Japan, Australia....
നമ്മുടെ സാറ ല്ലാതെ ആരുപറഞ്ഞുതരും. etharam അറിവുകൾ. 🙏
Sir ...പറയുന്നവര് എന്തും പറയട്ടെ...സർ nte ക്ലാസുകൾ ഗുണകരം ആവുന്ന ഒരുപാട് പാവപെട്ട ഉദ്യോഗാർഥികൾ ഉണ്ട്...അവർ കൂടെ തന്നെ കാണും...വൈകി ആണെങ്കിലും sir nte ചാനെലിൽ വന്നു..മുൻപത്തെ ക്ലാസുകൾ പരമാവധി കണ്ടു...lgs,ld എക്സാം കൾക്ക് ഒരുപാട് ഗുണകരം ആയി...thank you sir😍
പഠന രീതിയിലും പഠിപ്പിക്കുന്നതിലും ഇനി മാറ്റം വരുത്തുക തന്നെ വേണം 👍💜
സാറിൻ്റെ ഒരു വിദ്യാർത്ഥി എന്ന നിലയ്ക്ക് ഒരു കാര്യം പറയട്ടെ .എല്ലാം വളരെ നല്ല ക്ലാസുകളാണ്.പൊതുവേ ഇoഗ്ലീഷ്. പക്ഷേ കുറച്ചു നാളുകളായി ആരോടൊക്കെയോ വാശിയും ദേഷ്യവും പ്രതികാരവും ചെയ്യാനായി ചാനൽ ഉപയോഗിക്കുന്നതായി തോന്നുന്നു. ഞാൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് പോസിറ്റീവ് ആവേണ്ട അങ്ങ് ചില കാര്യങ്ങളിൽ സ്വയം നെഗറ്റീവ് ആവുന്നു. അത് സാറിനു മോശമാണ്. ആളുകൾ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ. പൊന്നിൻ കുടത്തിനെന്തിനാ പൊട്ട്.
യെസ് എനിക്കും തോന്നി അങ്ങനെ. പറയുന്നവരെ മൈൻഡ് ചെയ്യാണ്ട് നിന്നാൽ മതി
'Good bye to negative 'സാറിനല്ലാതെ ആർക്കും അവകാശമില്ല . വളരെ വലിയ അർത്ഥമുള്ള ഒരു വാചകം ...
സർ.. ഒരുപാടു നന്ദി.. Energy വീണ്ടെടുക്കാൻ ഇതിലും വലിയ ക്ലാസ്സ് വേറെ ഇല്ല 😍
ഈ വയസ്സന് ഒത്തിരി പേരെ ജീവിതത്തിലേക്കു പിടിച്ചുയർത്തുവാൻ സാധിക്കും.... കൂടെ വേണം എന്നും ഈ സ്നേഹവും കരുതലും വിഞ്യാനത്തിലൂടെ....
❤
വയസ്സനോ
😳
😡
Hi megha
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ,
ഇന്ത്യൻ ബിസ്മാർക്ക്, മൗലികാവകാശങ്ങളുടെ ശിൽപി ,
ബർദോളി ഗാന്ധി,
അഖിലേന്ത്യാ സർവ്വീസിൻ്റെ പിതാവ്.
✔️ സർദാർ വല്ലഭ്ഭായ് പട്ടേൽ
29/11/21 മുതൽ ഞാൻ സാറിന്റെ ക്ളാസ്
കാണുന്നു. നല്ലൊരു ശമ൦ നടത്തി എ൬ു കരുതി. പക്ഷെ സാറിന്റെ പഠനത്തിന് മു൬ിൽ 1% പോലുമായില സാ൪. ഇനിയൊരു അഴിച്ചു പണി നടത്തണ൦. Thank you sir
ആഴ്ചയിലും മാസത്തിലും ഒക്കെ ഓരോ ക്ലാസ് വീതം ഇടുന്നവരാണ് എന്നും ഞങ്ങൾക്ക് വേണ്ടി ക്ലാസുകൾ തരുന്ന സാറിനെ വിമർശിക്കുന്നത്.അവർക്ക് സാധിക്കും എങ്കിൽ ഈ ചാനലിനെ പോലെ എന്നും ക്ലാസുകൾ ഇടട്ടെ എന്നിട്ട് വിമർശിക്കാൻ വന്നാൽ പോരെ
സാർ തളരാതെ മുന്നേറും.... സാറുണ്ടല്ലോ ഞങ്ങളുടെ കൂടെ 🙏🏻🙏🏻🙏🏻🙏🏻.... Love you so much ♥️♥️🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
സാർ പറഞ്ഞതു പോലെ എനിക്കും ഉണ്ട് സ്വന്ത്വമായുണ്ടാക്കിയ book
year month ഭരണഘടന, നവോത്ഥാനം, ഇതെല്ലാം ഞാൻ തൊഴിൽ വാർത്തയിൽ നിന്നുണ്ടാക്കി എടുത്തതായിരുന്നു , സാറിന്റെ ക്ലാസ് കേൾക്കാൻ തുടങ്ങിയപ്പോൾ അതും അതിനുള്ളിൽ എഴുതി ചേർത്തു. ചില സാഹചര്യം കൊണ്ട് last month LDക്ക് വേണ്ടി നന്നായി പഠിക്കാൻ പറ്റിയില്ല xam കഴിഞ്ഞപ്പോൾ മുതൽ സങ്കടത്തിലായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മാറി ഈ രീതി തന്നെയാണ് ശരി എന്നു മനസിലാക്കി നന്നായി പഠിക്കാൻ തീരുമാനിച്ചു സാറിനൊപ്പം
അന്നും ഇന്നും എന്നും
സർ നൊപ്പം 🔥🔥🙏🙏
ഒരു ജോലി നേടി സർ നെ
കാണാൻ വരും 🙏
ഞാൻ ആദ്യമായാണ് സാറിന്റെ ക്ലാസ്സ് കാണുന്നത്. ഞാൻ ഇത് വരെ psc എക്സാമുകൾ എഴുതിയിട്ടില്ല. കോളേജിൽ പഠിക്കുകയാണ്. അടുത്ത vfa എക്സാമിന് അപ്ലൈ ചെയ്തിട്ടുണ്ട്. സാറിന്റെ ഇനിമുതലുള്ള ക്ലാസ്സസ് അതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു🙏
ഡിഗ്രി ലെവലിൽ സർ റെഫർ ചെയ്യണമെന്ന് പറഞ്ഞ ബുക്സ് നെ കുറിച്ചൊന്നും ഞാൻ കേട്ടിട്ടുപോലുമില്ല..ഇങ്ങനെയൊക്കെ ടെക്സ്റ്റ് ഉണ്ട് എന്ന അറിവ് തന്ന സർ നു ഒരായിരം നന്ദി.. അങ്ങ് ഒരിക്കലും പടുകിഴവനല്ല... ഒരുപക്ഷെ അങ്ങേക്ക് അറിയില്ല സർ ന്റെ ധൈര്യത്തിൽ,, ആ ശക്തിയിൽ എത്ര പേരാണ് മുന്നോട്ടു പോകുന്നത് എന്ന്... അങ്ങ് ഒന്ന് ഡെസ്പ് ആയി സംസാരിച്ചാൽ ഞങ്ങൾ അവിടെ തീരും...
ജോലി കിട്ടുന്നതു വരെ സാറിനൊപ്പം ഉറച്ചു തന്നെ നിൽക്കും....💪💪❤️❤️
അതിനു ശേഷവും sir നെ ഓർക്കണം കൂടെയുണ്ടാകണം അത്രയ്ക്കു നമുക്കായി ഓരോനിമിഷവും ഈ അദ്ധ്യാപകർ ആത്മാർത്ഥമായി സഹായിക്കുന്നുണ്ട്
വിഷ്ണു സാർ സെയിൽസ് അസിസ്റ്റന്റ് ന്റെ ക്ലാസ്സ് എടുത്തു തരണേ
പടു വൃദ്ധൻ എന്ന് പറയല്ലേ സാറേ... സാർ ഈ മേഖലയിൽ ചെറുപ്പക്കാരെക്കാൾ എത്രയോ മികച്ചവനാ..❤
Percentage of Argon in Atmosphere - 0.93
സർ ന് ദീര്ഗായുസ് തരട്ടെ ദൈവം ❤😍😍
Sir VFA classukal thudangaamo. Ldc kazhinjitt enthucheyyanam ennu ariyunnilla sir😔😔😪😪
Sir നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല അത്രക്കും ഉഭകാരം പെട്ടു എനിക്ക് എങ്ങനെ പഠിക്കണം എന്ന് അറിയില്ലായിരുന്നു ഇപ്പൊ ഓക്കേ മനസ്സിലായി എനിക്ക് സാർ പറഞ പോലെ പഠിക്കുന്ന രീതി ആണ് ഇഷ്ടം. Thanku so mach🙏🏻🙏🏻
ദേശീയ കുടുംബരോഗ്യ സെൻസെക്സ് പ്രകാരം ഇന്ത്യയുടെ പുതിയ സ്ത്രീ പുരുഷ അനുബദം 1000:1020
കേരളം 1000:1121👌
Thank you sir
സ്ത്രീ :പുരുഷൻ
1020:1000
രണ്ടു ചെറിയ കുഞ്ഞുങ്ങളുമായാണ് ഞാൻ ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചത്....... സർക്കാർ ഓഫീസ് ഇൽ ഒപ്പിടുന്നത് വരെ അത് തുടരും..... മക്കളെ നോക്കലും പഠനവും ഒരേപോലെ കൊണ്ടോണം ന്ന് വിചാരിക്കുന്നു. സർ nte എല്ലാ അനുഗ്രഹവും വേണം.
Percentage of Co2 in atmosphere 0.037
ആരും പറഞ്ഞ് തരാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞ ഞങ്ങളുടെ ഗുരുനാഥന് ഒരുപാട് നന്ദി sir നെ പോലെ sir മാത്രം 🙏🙏🙏
സർ എനിക് ldc ക്കു 60 ഉണ്ട് lgs നു 75 ഉണ്ട് എനിക് class എടുക്കാൻ ഒരവസരം തരണം please
Good , eethu district
❤️❤️
ആദ്യമായാണല്ലോ ഇങ്ങനൊരു comment god bless you🙏
സാറിനോടൊപ്പം ഞങ്ങളുണ്ട് ആരെന്തുവേണമെങ്കിലും പറയട്ടെ sir സർ അത് mind ചെയ്യരുത് അത് അവരുടെ വിവരമില്ലായ്മയാണ് സാറിന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
Thankyou sir 🙏🙏Sir ഞങ്ങളോടൊപ്പം ഉണ്ടെങ്കിൽ ഞങ്ങൾക്ക് വിജയം ഉറപ്പ്.♥️
സർ . പറഞ്ഞ രീതിയിൽ മാറ്റം വരുത്തി. ശ്രീധരമേനോന്റെ ഇന്ത്യാ ചരിത്രം കേരള ചരിത്രo എം. പൈലിയുടെ ഇന്ത്യൻ ഭരണഘടന ബുക്കുകൾ വാങ്ങി. സ്ക്കൂൾ ബുക്കുകൾ വായിച്ച് സ്വന്തമായി നോട്ട് എഴുതുന്നു എല്ലാ തൊഴിൽ പ്രസിദ്ധീകരണങ്ങളും വായിക്കുന്നു. ഇനി തനിയെ റഫർ ചെയ്ത് പഠിച്ചാൽ ജോലി ഇങ്ങ് പോരും സാറിന്റെ ഉപദേശങ്ങൾക്ക് നന്ദി
സാർ പറഞ്ഞ എല്ലാ ബുക്കുകളും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ എക്സാം അടുപ്പിച്ചു എല്ലാം റിവിഷൻ ചെയ്യാൻ പറ്റിയില്ല. അത് പ്രോബ്ലം ആയി. ഇപ്പോൾ മുതൽ ഞാൻ റിവിഷൻ തുടങ്ങുകയാണ് അടുത്ത എക്സാമിനവേണ്ടി.... കൂടെ ഉണ്ടാവും ജോലി കിട്ടുന്നത് വരെ......
Psc enn muthal aa start cheythe??
ഞാനും അങ്ങനെ തന്നെ യാ
@@mnikhil8823 2019 ഫെബ്രുവരി
@@roshnik3306 degree level exam engene ondaerinu??
നമസ്കാരം സർ 🙏🏽🙏🏽🙏🏽. ജോലി കിട്ടുന്നത് വരെ സാറിൻറെ കൂടെ തന്നെ ഉണ്ടാവും.ഇന്നലത്തെ എൽജി എക്സാമിന് ഉത്തരമെഴുതാൻ കഴിഞ്ഞത് സാറിൻറെ ക്ലാസ് കണ്ടത് കൊണ്ട് മാത്രമാണ് അതിനെഒരുപാട് നന്ദി രേഖപ്പെടുത്തുന്നു🙏🏾🙏🏾🙏🏾
Adyapakare respect cheunna ellarum sir te vakkukal kelkkum urapp
തോറ്റു പോയി sir ഇത്തവണ sir nte class ഇപ്പൊ ആണ് കാണുന്നത് 😒😒 ഇനി ഉള്ളത് nte വിജയം വരണ വരെ sir ന്റെ kooda തന്നെ കാണും ❤️
Sir അഭിമാനത്തോടെ പറയട്ടെ ഈ file kal ente കൈൽ ഉണ്ട്... Proud to be your desciple
തല നരക്കുകയല്ല എന്റെ വൃദ്ധത്വം.. തല നരക്കാത്തതല്ല എന്റെ യവ്വനവും.. കൊടിയ ദുഷ് പ്രഭുത്വത്തിൻ തിരുമുൻപിൽ തല കുനിക്കാത്തതാണ് എന്റെ യവ്വനം 🔥... ചക്രപാണി മാഷ് ഞങ്ങളുടെ വഴി കാട്ടിയാണ്.. നെഞ്ച് കീറി മാഷ് കാണിച്ചു തന്ന നേരിനോപ്പമാണ് ഞങ്ങൾ. മാഷ് പറയുന്നത് അനുസരിക്കും പഠന രീതിയിൽ മാറ്റം വരുത്തും. സർക്കാർ ജോലി നേടി ബ്രൗൺ കവറുമായി മാഷിന്റെ അനുഗ്രഹം വാങ്ങാൻ വരും. ആ നാൾ ഇനി അധിക ദൂരമില്ല 🙏
Nthe video kaanathennu alojichirikkuvarunnu...... Ipom samadanamaaayiiii....... 👍🥰🥰
സർ... സെയിൽസ് മാൻ, ഫീൽഡ് വർക്കർ ക്ലാസ്സ് തരണേ(special topics)
സർന് god ബ്ലെസ് you
സാർ ന് ദീർഘായുസ്സുണ്ടാവിട്ടെ
പ്രാചീന തമിഴകത്തിലെ അഞ്ചു ഭൂവിഭാഗങ്ങൾ
-------------------------------------------
കുറിഞ്ചി- മലകൾ /മലയോരങ്ങൾ
മുല്ല - കാട് / പുൽമേട്
പാലാ - വരണ്ട പ്രദേശം
മരുതം- വയൽ
നെയ്തൽ - തീരപ്രദേശം
🙏🙏🙏🙏🙏🙏
Village field assistant class tharane sir
Junior assistant /edp assistant /assistant grade 2 class tharumo sir
oru varshathinu shesham video kaannunna njan.....kannu niranju pokunnu ....sirnte vidoora shishyayakan kazhinjath punyam.
സാറിന്റെ ഈ മെറ്റീരിയൽ ഒക്കെ കാണുമ്പോൾ ആകെ വിഷമം. വീട്ടിൽ ഇരുന്നു പഠിക്കുന്ന എനിക്കു ഇതൊന്നും കിട്ടാൻ ഒരു വഴിയും ഇല്ല. ആകെകൂടി ഉള്ളത് ഫ്രണ്ട്‌സ് ഇൽ വന്നു പഠിച്ചപ്പോൾ വാങ്ങിയ അവിടത്തെ ബൈബിൾ കളും ക്ലാസ്സ് നോട്ടുകളും ഇതുവരെ ഓൺലൈൻ ക്ലാസ്സ് കണ്ടു എഴുതി എടുത്ത നോട്ടുകളും പഴയ questin പേപ്പറുകളും തൊഴിൽ വാർത്തകളും scert പുസ്തകങ്ങളും പിന്നെ പത്രവുമൊക്കെ ആണ്..ഡിഗ്രി level പരീക്ഷ എഴുതി ജയിക്കണം ജോലി വാങ്ങണം എന്നാണ് ആഗ്രഹം. സാമ്പത്തികവും സാഹചര്യങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ വേറെ. എല്ലാം തരണം ചെയ്തു ജയിക്കാൻ ആകെ ഉള്ളത് മനഃശക്തിയും വിശ്വാസവും മാത്രം ആണ് സാർ 🙏🙏🙏
Nik manasamadhanam polum lla kuttyy.
@@maluttyvaisakhmalutty4597 ഉള്ളിൽ ഉള്ള ധൈര്യം കൈവിടാതെ ഇരിക്കു മുന്നോട്ട് പോകാൻ അതു മതി
Sirnte class mathram nokki notes ondakki padich ldc 60.67, degree prelims 42🥰
VFA class venam sir..