IMPROVE YOUR MEMORY- ALEXANDER JACOB sir's SPEECH

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Working memory training is intended to improve a person's working memory. Working memory is a central intellectual faculty, linked to IQ, ageing, and mental health. It has been claimed that working memory training programs are effective means, not only for treating attention-deficit/hyperactivity disorder (ADHD) and other cognitive disorders, but to improve intelligence and to enhance cognitive functioning in typically developing children and healthy adults. 23 studies with 30 group comparisons, show that clinical memory training programs produce reliable short-term improvements in working memory skills in children and adults with ADHD. Yet, the study results differ with regard to conclusive evidence that such effects can be maintained long-term without additional follow-up training. There is also no convincing evidence of the effect of working memory training to other skills such as nonverbal and verbal ability, inhibitory processes in attention, word decoding, and arithmetic. While most studies show clinical relevance of working memory training programs for ADHD population, they cast doubt that these program should be considered as methods of enhancing cognitive functioning in children and adults without working memory deficiencies.

ความคิดเห็น • 1.2K

  • @tradelinks9469
    @tradelinks9469 2 ปีที่แล้ว +15

    ശ്രീ അലക്സാണ്ടർ ജേക്കബ് ഒരു Genius ആണ്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക എല്ലാപേർക്കും നന്മയുണ്ടാകും. 🙏🙏🙏 Sir

  • @ArtWorld-wi8go
    @ArtWorld-wi8go 2 ปีที่แล้ว +70

    ഞാൻ ഒരു ആറാം ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയാണ്. ഈ കാര്യങ്ങളെല്ലാം എനിക്ക് വളരെ അധികം പ്രയോചനം ചെയ്യും. Thank you sir

  • @082fathimashifana8
    @082fathimashifana8 2 ปีที่แล้ว +58

    I heard the same speech from him before 8yrs during my school days...it helped me a lot to improve my memory.. Even after these years i still remember his words though i forgot his name.. Now watching this video reminded me of the same person and his speech which he delivered in my school.. Happy to hear his speech once again

    • @joslee6914
      @joslee6914 2 ปีที่แล้ว

      Even I heard it before

    • @ayoobkhan8324
      @ayoobkhan8324 2 ปีที่แล้ว

      Re hhsfhjrwtuga

    • @jayasreepg2643
      @jayasreepg2643 2 ปีที่แล้ว

      ,

    • @avanthika1752
      @avanthika1752 ปีที่แล้ว

      ​@@joslee6914i>>ì(m[ò 😊😊😊😊😊😊😊😊8

  • @ujjanim4834
    @ujjanim4834 2 ปีที่แล้ว +10

    ഞാൻ ഈ ക്ലാസ്സ്‌ കേൾക്കാൻ വൈകിപോയി. Tq sir

  • @foodtokiwoki1932
    @foodtokiwoki1932 2 ปีที่แล้ว +17

    Wish this great person is in a powerful position in Kerala, our state will become something very beautiful.
    Great Sir!!! Lots of Respect. Can see God's in you👌👌❤️ Simple lines but the way he speak reaches the heart and convey in a way even a kid will never ever forget. Super Sir👌👌❤️

    • @magicphones
      @magicphones ปีที่แล้ว +1

      He should become our prime minister

  • @chinmaikrishna6660
    @chinmaikrishna6660 3 ปีที่แล้ว +161

    You are correct sir.Students who likes to get more marks in exams want to hear this speech and they will surely get a better result.You are a big encyclopedia sir

    • @nawasthazhava1735
      @nawasthazhava1735 2 ปีที่แล้ว +19

      അലക്സാണ്ടർ സാറിൻറെ പ്രഭാഷണങ്ങളൊക്കെ നല്ലത് തന്നെയാണ്. പക്ഷേ, പ്രഭാഷണ മധ്യേ ഇദ്ദേഹം പറയുന്നതെല്ലാം തൊണ്ട തൊടൊതെ വിഴുങ്ങരുത് എന്നോർമ്മപ്പെടുത്തുന്നു. ഈ അടുത്ത് സാറിൻറെ പ്രഭാഷണം ഹവാർഡ് യൂണിവേഴ്സിറ്റിയിൽ വൃത്താകൃതിയിലുളള ഹോസ്റ്റലിനെ സംബന്ധിച്ചും ദിക്കുകൾ എങ്ങനെ വിദ്യാർത്ഥികളെ സ്വാധീനിക്കുന്നു എന്നതിനിയൊക്കെ സംബന്ധിച്ച് ആയിരുന്നു. തുടർന്ന് ഹവാർഡ് യൂണിവേഴ്സിറ്റി ആ ഹോസ്റ്റൽ പൊളിച്ചു കളഞ്ഞു എന്നുമൊക്കെ ഇദ്ദേഹം പറഞ്ഞപ്പോൾ ഞാനും അത് വിശ്വസിച്ചു കൈയ്യടിച്ചു. ഇതു കേട്ട ചിലർ നടത്തിയ അന്വേഷണത്തിൽ ഇത്തരം ഒരു സംഭവം ഹവാർഡ് യൂണിവേഴ്സിറ്റി അറിഞ്ഞിട്ടു പോലും ഇല്ല എന്ന നിലക്ക് യൂണിവേഴ്സിറ്റി തന്നെ വ്യക്തമാക്കുകയും ചെയ്തു. നാളിതു വരെയും ഇദ്ദേഹത്തെ അന്ധമായി വിശ്വസിച്ച ഞാനും ഇതു കണ്ട് ഞെട്ടിപ്പോയി. ഇത്തരം സംഗതികൾ ഒരു മുൻ DGPക്ക് എങ്ങനെ പറയാൻ കഴിയുന്നു. വായിൽ തോന്നുന്നത് കോതക്ക് പാട്ടു പോലെ പാടി രസിക്കൽ ഇദ്ദേഹത്തിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. അതിനു ശേഷം ഈ പ്രഭാഷണങ്ങളിൽ പറയുന്നതിൻറെ ആധികാരികതയിൽ എനിക്കും സംശയം തന്നെയാണ്. എല്ലാം തൊണ്ട തൊടാതെ വിഴുങ്ങേണ്ടതില്ല എന്ന നിഗമനത്തിൽ ആരെങ്കിലും എത്തിയാൽ കുറ്റം പറയാനാകുമോ.

    • @binduvattakandy7192
      @binduvattakandy7192 2 ปีที่แล้ว +3

      Verum pottatharangal

    • @binduvattakandy7192
      @binduvattakandy7192 2 ปีที่แล้ว +1

      @@chinmaikrishna6660 bhuddhi Enna sadanam alpam polum Ellen manasilaay

    • @ansals1
      @ansals1 2 ปีที่แล้ว +1

      😆😆😆

    • @chinmaikrishna6660
      @chinmaikrishna6660 2 ปีที่แล้ว

      @@binduvattakandy7192 ningal ente buddhi alakkan vannathano

  • @jomyadd9123
    @jomyadd9123 2 ปีที่แล้ว +495

    1 %ആഗ്രഹം അതിനു വേണ്ടി 99 % പരിശ്രമിക്കുവാ........ വിജയിക്കും...... അനുഭവം....

  • @chinchusudheesh8516
    @chinchusudheesh8516 2 ปีที่แล้ว +84

    Thank you sir for your powerful motivation

    • @geethamp9109
      @geethamp9109 2 ปีที่แล้ว +1

      താങ്കളുടെ അറവിനെ
      മറ്റുള്ളവർക്കായി
      പങ്കുവെയ്ക്കുന്നത്
      ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
      തുടർന്നും പ്രതീക്ഷയോടെ ,

  • @ashaunni4528
    @ashaunni4528 2 ปีที่แล้ว +4

    Powerful speech. Very interesting and worthy knowledge. Thank you Sir 🙏🙏🙏

  • @georgekurien1229
    @georgekurien1229 2 ปีที่แล้ว +183

    Jacob Alexander Sir is certainly a great Scholar ! The greatness of God can be seen in His creations !

  • @palakkattukaran5843
    @palakkattukaran5843 2 ปีที่แล้ว +67

    ഇവിടുന്ന് എനിക്ക് ഒരുപാട് അറിവ്‌കിട്ടിയിട്ടുണ്ട്. ഒരുപാട് നന്ദി🙏

    • @basheermanayath5104
      @basheermanayath5104 2 ปีที่แล้ว +2

      ഇയാൾ പറയുന്നത്തിൽ സത്യവും ആധികാരികതയും ഇല്ലെന്ന് കഴിഞ്ഞ ദിവസം മാതൃ ഭൂമിയിൽ ഇന്റർവ്യൂ ഇതിൽ സ്വയം സമ്മതിച്ചു

  • @GameTp1140
    @GameTp1140 2 ปีที่แล้ว +23

    അടിപൊളി ഇതു കേട്ടപ്പോൾത്തന്നെ മനസിന്‌ എന്തന്നില്ലാത്ത സന്തോഷം തോന്നുന്നു

    • @____-wp2lx
      @____-wp2lx 2 ปีที่แล้ว +1

      എനിക്കും 💥🙂

  • @ewsa-arabic6339
    @ewsa-arabic6339 2 ปีที่แล้ว +3

    മുലപ്പാൽ തീരെ കുടിക്കാതെ വളർന്നവർ ഉണ്ടോ ഈ കൂട്ടത്തിൽ..... നിങ്ങൾക്കും എന്നെ പോലെ പഠിക്കാനും അത് ഓർത്തെടുക്കുവാനും വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നോ?

  • @pradeepkumars8394
    @pradeepkumars8394 2 ปีที่แล้ว +1

    Thanks Alexander sir to give a lot of information very very much thanks for you

  • @tnunni2760
    @tnunni2760 2 ปีที่แล้ว +3

    Thank you Sir, your speach is amazing .... let maximum people, especially children understand these health points and strictely y follow them so that they become socially useful beings effectively contributing much needed wisdom to the entire world. Regards :: tn unni

  • @chinnammapadavettilchacko3241
    @chinnammapadavettilchacko3241 ปีที่แล้ว

    Excellent. I wish that I had this knowledge when I was
    Studying. Thank you

  • @abhiramiaammi8704
    @abhiramiaammi8704 2 ปีที่แล้ว +44

    Am full motivated...... ❤️🥰Thank you sir.... And most valuable words for yours ❤️

  • @shibuv7379
    @shibuv7379 2 ปีที่แล้ว +1

    സാർ. ഇന്ന് വീഡിയോ കണ്ടിരുന്നു.
    താങ്ക്സ് ഫോർ ഇൻഫർമേഷൻ

  • @savithrir4821
    @savithrir4821 2 ปีที่แล้ว +9

    തല മുറകൾക്ക് പ്രയോജന പ്പെടും sir"
    Thank you "sir".

  • @rightthink6344
    @rightthink6344 2 ปีที่แล้ว +77

    ഡിങ്കോ ശാസ്ത്രത്തിൽ പറയുന്നത് ഇത്‌ മാത്രമാണ്..👍

  • @travel_story91
    @travel_story91 2 ปีที่แล้ว +20

    ഗൂഗിളിൽ വിരൽ തുമ്പിൽ കിട്ടുന്ന കാര്യങ്ങൾ കാണാപാഠം പഠിച്ചു പരീക്ഷാ ഹാളിൽ ചെന്നു ശർധിചിട്ടു എന്താണ് കാര്യം... We are running a country with age old or expired education system which doesn't even teach us how to manage life, when life hits us hard...

  • @prasannaanil7583
    @prasannaanil7583 2 ปีที่แล้ว +19

    Ethra ആയാലും ഇതേ പോലെ ഓർത്തിരിക്കാൻ ആർക്കും പറ്റില്ല 🙏🏻

  • @sandrabiju881
    @sandrabiju881 2 ปีที่แล้ว +40

    Great speech sir, കേട്ടിരുന്നു പോയി 👍👍👍👍👍

  • @aadhiaadhi8421
    @aadhiaadhi8421 2 ปีที่แล้ว +51

    തേൻ 5 mark
    ഫിഷ് 5 m
    Milk 5 m
    Chocolate 5 m
    പയർ 5 m
    Total 25
    ആഹ് ജയിക്കാനുള്ള മാർക്ക്‌ ആയി ഇനി ഇപ്പൊ പഠിക്കണ്ട 😄

    • @aminaameenamina4086
      @aminaameenamina4086 2 ปีที่แล้ว

      Then5 mathimeen 5 pal 5 chocolate 5 pachapayir5

    • @Wjhsxbbw
      @Wjhsxbbw 2 ปีที่แล้ว +2

      Nale comady 🥱

    • @ashwin5072
      @ashwin5072 2 ปีที่แล้ว

      ഒന്നും മനസ്സിലായി ഇല്ല ലെ

    • @nehakumar9918
      @nehakumar9918 2 ปีที่แล้ว

      @@ashwin5072 thanik bodhamilla enn manassilayi

    • @ashwin5072
      @ashwin5072 2 ปีที่แล้ว

      @@nehakumar9918marunadan channel
      Il ee വിവാദത്തെ കുറിച്ച് പറയുന്ന interview nd ഇന്നലെ വന്നതാ iyale pole ulla typical malayali ne കുറിച്ചും പറയുന്നുണ്ട് 😂

  • @hasinabacker
    @hasinabacker 3 ปีที่แล้ว +68

    Many thanks to Alexander Sir, it is very good speech. So informative & giving more knowledge to children. Im sure it will help the children & us as well. Appreciate your speech & expect to have such classes ahead.

    • @nawasthazhava1735
      @nawasthazhava1735 2 ปีที่แล้ว +1

      അലക്സാണ്ടർ സാറിൻറെ പ്രഭാഷണങ്ങളൊക്കെ നല്ലത് തന്നെയാണ്. പക്ഷേ, പ്രഭാഷണ മധ്യേ ഇദ്ദേഹം പറയുന്നതെല്ലാം തൊണ്ട തൊടൊതെ വിഴുങ്ങരുത് എന്നോർമ്മപ്പെടുത്തുന്നു. ഈ അടുത്ത് സാറിൻറെ പ്രഭാഷണം ഹവാർഡ് യൂണിവേഴ്സിറ്റിയിൽ വൃത്താകൃതിയിലുളള ഹോസ്റ്റലിനെ സംബന്ധിച്ചും ദിക്കുകൾ എങ്ങനെ വിദ്യാർത്ഥികളെ സ്വാധീനിക്കുന്നു എന്നതിനിയൊക്കെ സംബന്ധിച്ച് ആയിരുന്നു. തുടർന്ന് ഹവാർഡ് യൂണിവേഴ്സിറ്റി ആ ഹോസ്റ്റൽ പൊളിച്ചു കളഞ്ഞു എന്നുമൊക്കെ ഇദ്ദേഹം പറഞ്ഞപ്പോൾ ഞാനും അത് വിശ്വസിച്ചു കൈയ്യടിച്ചു. ഇതു കേട്ട ചിലർ നടത്തിയ അന്വേഷണത്തിൽ ഇത്തരം ഒരു സംഭവം ഹവാർഡ് യൂണിവേഴ്സിറ്റി അറിഞ്ഞിട്ടു പോലും ഇല്ല എന്ന നിലക്ക് യൂണിവേഴ്സിറ്റി തന്നെ വ്യക്തമാക്കുകയും ചെയ്തു. നാളിതു വരെയും ഇദ്ദേഹത്തെ അന്ധമായി വിശ്വസിച്ച ഞാനും ഇതു കണ്ട് ഞെട്ടിപ്പോയി. ഇത്തരം സംഗതികൾ ഒരു മുൻ DGPക്ക് എങ്ങനെ പറയാൻ കഴിയുന്നു. വായിൽ തോന്നുന്നത് കോതക്ക് പാട്ടു പോലെ പാടി രസിക്കൽ ഇദ്ദേഹത്തിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. അതിനു ശേഷം ഈ പ്രഭാഷണങ്ങളിൽ പറയുന്നതിൻറെ ആധികാരികതയിൽ എനിക്കും സംശയം തന്നെയാണ്. എല്ലാം തൊണ്ട തൊടാതെ വിഴുങ്ങേണ്ടതില്ല എന്ന നിഗമനത്തിൽ ആരെങ്കിലും എത്തിയാൽ കുറ്റം പറയാനാകുമോ.

    • @binduvattakandy7192
      @binduvattakandy7192 2 ปีที่แล้ว

      Ewww🤢

  • @aryas8484
    @aryas8484 2 ปีที่แล้ว +34

    Better late than never... Video kaanan vaiki.. samarilla...iniyulla exam nu sahayikkum.... Thanks for uploading such a gd video...🙏

  • @Amalpopz
    @Amalpopz 2 ปีที่แล้ว +3

    Inn മുതൽ തേൻ കഴിക്കാൻ തുടങ്ങണം 🤓⚡️

  • @thedoger4608
    @thedoger4608 ปีที่แล้ว

    ur great sir. ur speeches are most valuable.

  • @suminashameer4410
    @suminashameer4410 2 ปีที่แล้ว +47

    Thank you so much sir for your valuable information...very helpful to everyone

  • @risvanaka6346
    @risvanaka6346 2 ปีที่แล้ว +29

    എജജാതി speech 🔥🔥

  • @adithyanks4629
    @adithyanks4629 2 ปีที่แล้ว +15

    Thank you sir for the valuable information 🙏

    • @coastaway007
      @coastaway007  2 ปีที่แล้ว +8

      th-cam.com/video/IJ1ubmqeTiE/w-d-xo.html
      Full video

    • @amanyapk1206
      @amanyapk1206 2 ปีที่แล้ว +2

      @@coastaway007 🤓

  • @sahlasajidkc6957
    @sahlasajidkc6957 2 ปีที่แล้ว +11

    Thank you sir your valuable information

  • @vavaks6698
    @vavaks6698 2 ปีที่แล้ว +150

    ഞാൻ ഒത്തിരി ബഹുമാനിക്കുന്ന ഒരു power full person aanu sir🙏

  • @_sandra__sanz6042
    @_sandra__sanz6042 2 ปีที่แล้ว +2

    Ee video kanan njan Vyki poyi
    Adipoli class tnqq sir 😊

  • @ramyavp4447
    @ramyavp4447 2 ปีที่แล้ว +48

    Thank you sir.. Very useful and informative..

  • @electroplanetengineer860
    @electroplanetengineer860 2 ปีที่แล้ว +11

    Thank you sir for the video..

  • @Anu-gc4jx
    @Anu-gc4jx 2 ปีที่แล้ว +34

    ഇതൊന്നും അറിഞ്ഞിരുന്നില്ല
    Thankyou sir😍👍

  • @OPGAMER-hi9de
    @OPGAMER-hi9de 2 ปีที่แล้ว +2

    Thank you

  • @kaliyarbrothersvlog62
    @kaliyarbrothersvlog62 2 ปีที่แล้ว +110

    ഒരു സ്പൂൺ തേൻ+ ഒരു സ്പൂൺ മുലപ്പാല് +ഒരു ഗ്ലാസ് ആട്ടിൻ പാല് +ഒരു ഗ്ലാസ് പശുവിൻ പാൽ +ഒരു ഗ്ലാസ് എരുമപ്പാൽ +രണ്ട് ഗ്ലാസ് തൈര്+ ഒരു പ്ലേറ്റ് ചെറുപയർ നാലു മ ത്തി+ etc..= 40 മാർക്ക് ഉറപ്പാ 😀ഇത്തിരി കാശ് ചെലവായാലെന്താ 😃😃 പഠിക്കാതെ എങ്ങനെ മാർക്ക് വാങ്ങാ മെന്ന റിസേർച്ചിലായിരുന്നു.. യുറെക്കാ..... 😀😀😀😀

    • @rejikumbazha
      @rejikumbazha 2 ปีที่แล้ว +2

      😂😂😂

    • @rajendran3843
      @rajendran3843 2 ปีที่แล้ว +3

      +chocalate

    • @meijinlawrencethomas3317
      @meijinlawrencethomas3317 2 ปีที่แล้ว +16

      Padikade mark lefikkum ennalla
      Padichit ormaiyil sushich marannu pokade parisha ezhuthan e foods okke sahayikkum ennanu parayunnad

    • @adhitricks3842
      @adhitricks3842 2 ปีที่แล้ว +1

      എന്താടോ നന്നാവാതെ

    • @mohiyudheent328
      @mohiyudheent328 2 ปีที่แล้ว

      😂😂😜

  • @song2.0134
    @song2.0134 2 ปีที่แล้ว +2

    ഓർമ. ശക്തിയെ. കുറിച്ചുള്ള. വീഡിയോ. ഈ. സാഹചര്യത്തിൽ. വളരെ. കാര്യം. ആയി. സർ. ഈ. അടുത്ത. കാലത്തു. ഞാൻ. ഒരു. പ്രോജക്ട്. എന്ന. നിലയിൽ. എന്റെ. ജോലി. ഇൻസിഡന്റ്. എഴുതുകയുണ്ടായി. ഒരു. ക്യാമറ. പോലും. വേണ്ട. ഡയറിയും. എഴുതിയില്ല. അനുഭവിച്ച. കാര്യങ്ങൾ. വളരെ. Or

    • @song2.0134
      @song2.0134 2 ปีที่แล้ว +1

      പക്ഷെ. പിന്നീട്. എന്റെ. പഠനകാര്യങ്ങൾ. പഠിച്ചതും. ഒന്നും ഓർമയിൽ. വരുന്നില്ല. കാരണം. ചില.. ആഹാരം. സർ. പറഞ്ഞത്. കൂടുതൽ. കഴിപ്പിച്ചു. എന്ന്. തന്നെ. പറയാം. വെജിറ്റബിൾ. ആണ്. കൂടുതലും. ഇന്ന്. ഈ. ക്ലാസ്സിൽ. ഒത്തിരി. ഇഷ്ടം. വന്നു. കാര്യങ്ങൾ. കേട്ടപ്പോൾ. സന്തോഷം. ഞാൻ. വലിയ. ആശങ്കയിൽ. ആയിരുന്നു. എനിക്ക്. എന്ത്. പറ്റി. എന്ന്...... ഇപ്പോൾ. സമാധാനം..... താങ്ക്സ്...... സർ.... 🙏

  • @nothing8270
    @nothing8270 2 ปีที่แล้ว +3

    രോമാഞ്ചം വന്നു❤️

  • @jomonjoy2195
    @jomonjoy2195 2 ปีที่แล้ว +2

    Thanku sr

  • @vasilnp3964
    @vasilnp3964 2 ปีที่แล้ว +4

    എങ്ങെനെ 21 മിനിറ്റ് കണ്ട് തീർക്കും എന്ന് ആലോജിച്ച ഞാൻ, ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാദെ ഫുൾ കണ്ട് 👍👍

  • @soumyakukku2611
    @soumyakukku2611 2 ปีที่แล้ว +312

    Sir ഒരല്പം താമസിച്ചു പോയി ഞാനീ video കാണാൻ 😔

    • @aneesh6262
      @aneesh6262 2 ปีที่แล้ว +14

      Same avastha

    • @walkwithjosu8452
      @walkwithjosu8452 2 ปีที่แล้ว +5

      Athe

    • @vlogtube8349
      @vlogtube8349 2 ปีที่แล้ว +18

      അതെ LD C യുടെ മുന്നെ കണ്ടിരുന്നെങ്കിൽ

    • @nishidanishu3382
      @nishidanishu3382 2 ปีที่แล้ว +2

      Same

    • @keralapsctipsnew
      @keralapsctipsnew 2 ปีที่แล้ว +1

      @@vlogtube8349 haha 🤣🤣🤣 same here

  • @____-wp2lx
    @____-wp2lx 2 ปีที่แล้ว +32

    1 year നുമ്പ് ഇറങ്ങയ Video ഇപ്പളാണ് കാണുന്നത് 🙂💥

  • @Sapnakolira
    @Sapnakolira ปีที่แล้ว

    Thank you so much sir❤❤

  • @kuttankm8190
    @kuttankm8190 2 ปีที่แล้ว +29

    Thank uu sir for the information . powerful words🥰🥰🥰

  • @aysharahman6975
    @aysharahman6975 2 ปีที่แล้ว +2

    Thank you so much💓💓💓☺

  • @bindusree4684
    @bindusree4684 2 ปีที่แล้ว +57

    നല്ല രസമുണ്ട്, കര്യവും ആണ്, നമ്മൾ ഇത് വല്ലതും അറിയുമോ 😊

    • @nawasthazhava1735
      @nawasthazhava1735 2 ปีที่แล้ว +1

      അലക്സാണ്ടർ സാറിൻറെ പ്രഭാഷണങ്ങളൊക്കെ നല്ലത് തന്നെയാണ്. പക്ഷേ, പ്രഭാഷണ മധ്യേ ഇദ്ദേഹം പറയുന്നതെല്ലാം തൊണ്ട തൊടൊതെ വിഴുങ്ങരുത് എന്നോർമ്മപ്പെടുത്തുന്നു. ഈ അടുത്ത് സാറിൻറെ പ്രഭാഷണം ഹവാർഡ് യൂണിവേഴ്സിറ്റിയിൽ വൃത്താകൃതിയിലുളള ഹോസ്റ്റലിനെ സംബന്ധിച്ചും ദിക്കുകൾ എങ്ങനെ വിദ്യാർത്ഥികളെ സ്വാധീനിക്കുന്നു എന്നതിനിയൊക്കെ സംബന്ധിച്ച് ആയിരുന്നു. തുടർന്ന് ഹവാർഡ് യൂണിവേഴ്സിറ്റി ആ ഹോസ്റ്റൽ പൊളിച്ചു കളഞ്ഞു എന്നുമൊക്കെ ഇദ്ദേഹം പറഞ്ഞപ്പോൾ ഞാനും അത് വിശ്വസിച്ചു കൈയ്യടിച്ചു. ഇതു കേട്ട ചിലർ നടത്തിയ അന്വേഷണത്തിൽ ഇത്തരം ഒരു സംഭവം ഹവാർഡ് യൂണിവേഴ്സിറ്റി അറിഞ്ഞിട്ടു പോലും ഇല്ല എന്ന നിലക്ക് യൂണിവേഴ്സിറ്റി തന്നെ വ്യക്തമാക്കുകയും ചെയ്തു. നാളിതു വരെയും ഇദ്ദേഹത്തെ അന്ധമായി വിശ്വസിച്ച ഞാനും ഇതു കണ്ട് ഞെട്ടിപ്പോയി. ഇത്തരം സംഗതികൾ ഒരു മുൻ DGPക്ക് എങ്ങനെ പറയാൻ കഴിയുന്നു. വായിൽ തോന്നുന്നത് കോതക്ക് പാട്ടു പോലെ പാടി രസിക്കൽ ഇദ്ദേഹത്തിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. അതിനു ശേഷം ഈ പ്രഭാഷണങ്ങളിൽ പറയുന്നതിൻറെ ആധികാരികതയിൽ എനിക്കും സംശയം തന്നെയാണ്. എല്ലാം തൊണ്ട തൊടാതെ വിഴുങ്ങേണ്ടതില്ല എന്ന നിഗമനത്തിൽ ആരെങ്കിലും എത്തിയാൽ കുറ്റം പറയാനാകുമോ.

  • @mayar8023
    @mayar8023 2 ปีที่แล้ว +1

    Thank you sir

  • @____-wp2lx
    @____-wp2lx 2 ปีที่แล้ว +32

    ❤️Tnks Sir For The Information 🙂

  • @chippu4234
    @chippu4234 2 ปีที่แล้ว +1

    Iniyippo onnum orma undayillenkilum kettappol nalla oru athmaviswasam😍😍😍

  • @sayeedass1858
    @sayeedass1858 2 ปีที่แล้ว +28

    You are great sir. Thankyou for your valuable information

  • @rahulnath2185
    @rahulnath2185 2 ปีที่แล้ว +1

    Best..... Best....

  • @inspirations124
    @inspirations124 2 ปีที่แล้ว +93

    To eat - honey, milk, mathi, chala, green gram, chocolate
    Not to eat- pork, beef, neymeen, ginger, potato, tapioca, chilly

  • @augustinepr8091
    @augustinepr8091 2 ปีที่แล้ว +1

    Thankkzz 💕 sir 💕

  • @Jasmin-lx5xe
    @Jasmin-lx5xe 2 ปีที่แล้ว +5

    Thank you sir excellent speech

  • @mohammedafsalkv6552
    @mohammedafsalkv6552 2 ปีที่แล้ว +1

    👍 thanks ☺️

  • @Justus9714
    @Justus9714 2 ปีที่แล้ว +39

    Our exam strategy is just memory test, it doesnt test a students capability and skill when he get out of college to a world he struggle to survive. So our entire teaching system is wrong.

    • @akafir2294
      @akafir2294 2 ปีที่แล้ว +1

      Very correct.

  • @CipherShax
    @CipherShax 2 ปีที่แล้ว +1

    പൊളിച്ചു vere level video..... Tnqq for this video❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @fathimashemeer8718
    @fathimashemeer8718 2 ปีที่แล้ว +3

    എന്നും തൈരും പാലും കുടിക്കുന്ന ഞാൻ 😌😌 അടിപൊളിയായി പഠിച്ചിട്ട് sir ചോയ്ക്കുമ്പോ എല്ലാം മറന്നു പോകുന്ന നാനൊക്കെ nth ചെയ്യണം 💃💃💃💃 🤧🤧🤧🤧🤧

  • @sreyaanil1891
    @sreyaanil1891 2 ปีที่แล้ว +1

    Thanku sir for this new information actually enikkith ariyillaayirunnu ente oru friend und Avalda amma tr aanu enne padippichittund appo tr chocolate kazikkan paranju enn aval paranjarnn but athinte ullil ithrayum aashayam und enn njan karuthiyilla satyatil enikk exam ezuthan ponathinu. Munp. Atra peedi onnum illa but ippo kazhinja examinu valre kurach matre njn padichollarnn atinta nalla pediyum tension um enikk undarnnu but avaldenn adikoodi chocolate vangi kazhichathinu shesham njn bhayanka. Happy arnnu

  • @amminikutty9857
    @amminikutty9857 2 ปีที่แล้ว +2

    ഈ അറിവ് കിട്ടാൻ വൈകിപ്പോയി എങ്കിലും ഇപ്പോൾ അതുകിട്ടി ഇത് കേൾക്കണേ തന്നെ ദൈവാനുഗ്രഹം വേണം സാർ മഹത് വ്യെക്തികളിൽ ഒരാൾ തന്നെ ഒരു ദൈവനിയോഗത്താൽ ഉള്ള ഒരു പ്രവാചകൻ തന്നെ

  • @velukkaragramapanchayath7237
    @velukkaragramapanchayath7237 2 ปีที่แล้ว +21

    Valuable information, thank u sir🙏🙏🙏

  • @strawberrytech1666
    @strawberrytech1666 2 ปีที่แล้ว +2

    The most voice sir

  • @vibinvb8996
    @vibinvb8996 2 ปีที่แล้ว +26

    ഞാൻ എവിടെ ആയിരുന്നു ഭഗവാനെ, ഈ വിഡിയോ കാണാതെ...... 😔😔😔😔.. പോയ ബുദ്ധിആന പിടിച്ചാൽ കിട്ടില്ല ല്ലോ.... തോൽക്കില്ല... ഇനി പഠിച്ചു. .... thankyou.. sir.. 🙏🙏🙏

  • @vasantha7446
    @vasantha7446 2 ปีที่แล้ว +54

    Informative and presented in funny ways 😄😆🤣

  • @PoojaPooja-uh1fj
    @PoojaPooja-uh1fj 2 ปีที่แล้ว +2

    ഒന്നും പറയാൻ ഇല്ല.. സർന്റെ ഓരോ വാക്കും മനസ്സിൽ തട്ടുന്ന ഒന്നാണ് 🥰🥰🥰അലസ്ണ്ടർസർ

  • @edivettsugunnann3658
    @edivettsugunnann3658 2 ปีที่แล้ว +41

    Great sir,proud to be your student

  • @Abbi-insta.listener____24x7
    @Abbi-insta.listener____24x7 2 ปีที่แล้ว +2

    Enik thee pidichuu 😅😁🔥🔥❤💯🥰

  • @kaalan9700
    @kaalan9700 2 ปีที่แล้ว +11

    Legends are wathching after 1 year😷😷😷

    • @athira801
      @athira801 2 ปีที่แล้ว

      💯😝

  • @gayathriv.m1376
    @gayathriv.m1376 2 ปีที่แล้ว +7

    Thank you sir very useful video 😍🙏

  • @gayathri8825
    @gayathri8825 2 ปีที่แล้ว +15

    Valuable information, thank you sir 🌹🌹🌹

  • @shiyasp.s9i164
    @shiyasp.s9i164 2 ปีที่แล้ว

    Ee video aan naan theranchathh oppo kitti valare nanni

  • @adithyarajesh4377
    @adithyarajesh4377 2 ปีที่แล้ว +3

    Power speech

  • @anukumarh1862
    @anukumarh1862 2 ปีที่แล้ว +1

    Well Motivation

  • @satheeshkumarps3932
    @satheeshkumarps3932 2 ปีที่แล้ว +132

    Powerful words 🌹

  • @deepthic8410
    @deepthic8410 2 ปีที่แล้ว +5

    Thank u sir for ur valuable speech🥰👍

  • @jayakumartr2141
    @jayakumartr2141 2 ปีที่แล้ว +13

    വല്ലാത്ത ശാസ്ത്രഞ്ജൻ തന്നെ !!!

  • @joicykj7698
    @joicykj7698 2 ปีที่แล้ว +1

    Thank usir

  • @manojkadekkaramanojkadekka8874
    @manojkadekkaramanojkadekka8874 2 ปีที่แล้ว +58

    Great Man in the World forever🙏🙏🙏🙏

  • @khadeejaskidsworld5300
    @khadeejaskidsworld5300 2 ปีที่แล้ว +4

    Very good information. Thanks for sharing.

  • @rajeevshanthi9354
    @rajeevshanthi9354 2 ปีที่แล้ว +6

    അതാണ്. തൃമധുരം. ക്ഷേത്രത്തിൽ. കെടുക്കുന്നത്

  • @VLOGGERALPHONSE
    @VLOGGERALPHONSE 2 ปีที่แล้ว +1

    Thanku sir

  • @Theking-pu3or
    @Theking-pu3or 2 ปีที่แล้ว +3

    നല്ല വിശദീകരണം

  • @vineethkumarv3650
    @vineethkumarv3650 2 ปีที่แล้ว +1

    ഇതാണ് sharikkulla ips....😍what a man

  • @socratesphilanthropy4937
    @socratesphilanthropy4937 2 ปีที่แล้ว +89

    Im sure those words from jacob sir will amplify students future
    But i dont like one sentence
    😂 asking 1 teaspoon of breast milk
    Led to hospitalisation despite going to exam. So funny and cuteness in it

    • @nawasthazhava1735
      @nawasthazhava1735 2 ปีที่แล้ว +11

      അലക്സാണ്ടർ സാറിൻറെ പ്രഭാഷണങ്ങളൊക്കെ നല്ലത് തന്നെയാണ്. പക്ഷേ, പ്രഭാഷണ മധ്യേ ഇദ്ദേഹം പറയുന്നതെല്ലാം തൊണ്ട തൊടൊതെ വിഴുങ്ങരുത് എന്നോർമ്മപ്പെടുത്തുന്നു. ഈ അടുത്ത് സാറിൻറെ പ്രഭാഷണം ഹവാർഡ് യൂണിവേഴ്സിറ്റിയിൽ വൃത്താകൃതിയിലുളള ഹോസ്റ്റലിനെ സംബന്ധിച്ചും ദിക്കുകൾ എങ്ങനെ വിദ്യാർത്ഥികളെ സ്വാധീനിക്കുന്നു എന്നതിനിയൊക്കെ സംബന്ധിച്ച് ആയിരുന്നു. തുടർന്ന് ഹവാർഡ് യൂണിവേഴ്സിറ്റി ആ ഹോസ്റ്റൽ പൊളിച്ചു കളഞ്ഞു എന്നുമൊക്കെ ഇദ്ദേഹം പറഞ്ഞപ്പോൾ ഞാനും അത് വിശ്വസിച്ചു കൈയ്യടിച്ചു. ഇതു കേട്ട ചിലർ നടത്തിയ അന്വേഷണത്തിൽ ഇത്തരം ഒരു സംഭവം ഹവാർഡ് യൂണിവേഴ്സിറ്റി അറിഞ്ഞിട്ടു പോലും ഇല്ല എന്ന നിലക്ക് യൂണിവേഴ്സിറ്റി തന്നെ വ്യക്തമാക്കുകയും ചെയ്തു. നാളിതു വരെയും ഇദ്ദേഹത്തെ അന്ധമായി വിശ്വസിച്ച ഞാനും ഇതു കണ്ട് ഞെട്ടിപ്പോയി. ഇത്തരം സംഗതികൾ ഒരു മുൻ DGPക്ക് എങ്ങനെ പറയാൻ കഴിയുന്നു. വായിൽ തോന്നുന്നത് കോതക്ക് പാട്ടു പോലെ പാടി രസിക്കൽ ഇദ്ദേഹത്തിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. അതിനു ശേഷം ഈ പ്രഭാഷണങ്ങളിൽ പറയുന്നതിൻറെ ആധികാരികതയിൽ എനിക്കും സംശയം തന്നെയാണ്. എല്ലാം തൊണ്ട തൊടാതെ വിഴുങ്ങേണ്ടതില്ല എന്ന നിഗമനത്തിൽ ആരെങ്കിലും എത്തിയാൽ കുറ്റം പറയാനാകുമോ.

    • @ancy2042
      @ancy2042 2 ปีที่แล้ว +7

      @@nawasthazhava1735 വേറൊരു സാധനം കൂടിയുണ്ട് caesarian ചെയ്ത് ജനിക്കുന്ന കുഞ്ഞുങ്ങൾ ഡോക്ടറുടെ കയ്യിലെ കത്തിയിൽ നിന്നും ചോര ഇറ്റ് വീഴുന്നത് കണ്ടുകൊണ്ടാണ് അവർ ഭൂമിയിൽ എത്തുന്നതെന്നും അവരൊക്കെ അക്രമവാസനയുള്ളവരായി മാറുമെന്നും.... അതിന് ഉദാഹരണം പറഞ്ഞത് :America യിൽ പല കുറ്റകൃത്യങ്ങളിലും പെട്ട കുട്ടികൾ caesarian ഇൽ കൂടി ജനിച്ചവർ ആയിരുന്നു.... ഇതിലും വലിയ പൊട്ടത്തരം ഇനി വിളമ്പാൻ ഉണ്ടോ....

    • @jijisunand4252
      @jijisunand4252 2 ปีที่แล้ว +1

      @@ancy2042 🤣🤣🤣

  • @fathimanaba2837
    @fathimanaba2837 2 ปีที่แล้ว +1

    Thankyou

  • @AISONYT
    @AISONYT 2 ปีที่แล้ว +4

    Perfect ok

  • @loveoncesupport3071
    @loveoncesupport3071 2 ปีที่แล้ว +3

    Your great sir....thank you for your valuable words... 😍🔥

  • @mayaranjan6983
    @mayaranjan6983 2 ปีที่แล้ว +1

    Your great sir. Very great

  • @mixera6077
    @mixera6077 2 ปีที่แล้ว +6

    ഇദ്ദേഹം ips officer ആയിരിക്കാം.. വളരെ നല്ലത് 👍👍👍👍👍👍
    പക്ഷെ ഇദ്ദേഹത്തിന്റെ ചില തോന്നലുകൾ /അന്ധവിശ്വാസങ്ങൾ അപ്പാടെ വിഴുങ്ങാൻ നിൽക്കേണ്ട.

    • @annacatherine8943
      @annacatherine8943 2 ปีที่แล้ว

      Exactly...

    • @varshanandhan5535
      @varshanandhan5535 2 ปีที่แล้ว

      സത്യം mulapalum ചോദിച്ചു പോയാമതി മോന്തക്കിട്ട് kittum 🤭

  • @thanseehpp3422
    @thanseehpp3422 2 ปีที่แล้ว +2

    Thanks sir

  • @devadathfx41
    @devadathfx41 2 ปีที่แล้ว +2

    Sir njn ithellam follow cheyyum🙏❤️❤️❤️ thanks for the tip

  • @RajeshKumar-hp1pb
    @RajeshKumar-hp1pb 2 ปีที่แล้ว +3

    Really good and inspiring. 🙏🏼

  • @parvathik7594
    @parvathik7594 2 ปีที่แล้ว +3

    Vere levell🔥🔥🔥

  • @hairusalam7894
    @hairusalam7894 2 ปีที่แล้ว +2

    Thnku sir

  • @praveenthomas97
    @praveenthomas97 2 ปีที่แล้ว +20

    സന്യാസിയും ശാസ്ത്രജ്ഞന്മാരും ആണ് സാറേ ഇയാളുടെ main...

  • @soumyalal6921
    @soumyalal6921 2 ปีที่แล้ว +1

    Tku sir🙏🏻

  • @abdurahman8697
    @abdurahman8697 2 ปีที่แล้ว +8

    അലക്സാണ്ടർ സാർ തങ്ങളുടെ അറിവ് ഓർമ്മശക്‌തി അപാരം