മുനമ്പത്ത് നിലപാട് തിരുത്തി സതീശൻ, 'ഭൂമി ആരുടേതെന്ന് പരിശോധിക്കപ്പെടണം' | VD Satheesan | Munambam

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 42

  • @rajanmathews1
    @rajanmathews1 16 วันที่ผ่านมา +24

    യുഡിഫ് അധികാരത്തിൽവന്നാൽ ഇതാരിക്കും അവസ്ഥ, തീരുമാനങ്ങൾ മലപ്പുറത്തുന്നു വരണം 😊അടുത്ത തവണ കോൺഗ്രസിന് വോട്ട് ചെയുന്നകാര്യം ഞാൻ ഏറ്റു 👍

  • @CODERED999
    @CODERED999 16 วันที่ผ่านมา +8

    10 minute...10 minute...10 minute...10 minute SATHEESHAN🤗🤗🤗PEDIYKKANDA ADUTHA THAVANAYUM PRATHIPAKSHATHU THANNE😘😘😘😘😘

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 15 วันที่ผ่านมา +7

    ,ഒരു പത്തു മിനിറ്റ് "കഞ്ഞിക്കുഴിക്കു "നൽകൂ...
    കഞ്ഞിക്കുഴി ഈ പ്രശ്നം കത്തിക്കും.. 🤭😅.

  • @JamnasKodakadan
    @JamnasKodakadan 15 วันที่ผ่านมา +6

    മുനമ്പം സദീഷൻ നിലപാട്
    ആണ് അല്ല
    😂😂😂

  • @ajikumarn6646
    @ajikumarn6646 15 วันที่ผ่านมา +5

    ഇപ്പം ശരിയാക്കിത്തരാം 😂😂😂

  • @babusubi5625
    @babusubi5625 16 วันที่ผ่านมา +13

    Sdpi, pfi, ജമായത്തെ ഇസ്ലാമി ഭീഷണിപ്പെടുത്തി സതീശൻ മാറ്റി പറഞ്ഞു 😢😢😢

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 15 วันที่ผ่านมา +7

    ,😅, ഇത്രയേയുള്ളൂ കഞ്ഞിക്കുഴി..

  • @mathewvarghese2131
    @mathewvarghese2131 15 วันที่ผ่านมา +3

    എവിട് മാറ്റി പറഞ്ഞു 24, കുത്തി തിരിപ്പ് 24..

    • @library4233
      @library4233 14 วันที่ผ่านมา +2

      ഇന്നലെ വരെ വഖഫ് ഭൂമിയല്ല ഇന്ന് പരിശോധിച്ച് പറയാം ഇങ്ങനെ പറയുന്നതിനെയാണ് മനുഷ്യർ മാറ്റി പറയുക അല്ലെങ്കിൽ മൾട്ടിപ്പൾ ഡാഡി സിഡ്രം എന്നു പറയുന്നത് കോയയ്ക്ക് മനസ്സിലാവില്ല

  • @ferozeali652
    @ferozeali652 15 วันที่ผ่านมา +2

    വല്ല കാര്യവും ഉണ്ടോ......

  • @prineeshthomas2744
    @prineeshthomas2744 14 วันที่ผ่านมา +2

    ❤b j p

  • @pradeepkvengara
    @pradeepkvengara 4 วันที่ผ่านมา

    ഞാനിപ്പോഴും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്ന് പറഞ്ഞാൽ അതിൽ എവിടെയാണ് U ടേൺ

  • @spider492
    @spider492 16 วันที่ผ่านมา +4

    10 മിനുട്ട് തള്ള് നിർത്താനായില്ലല്ലെ

  • @ajojose7871
    @ajojose7871 16 วันที่ผ่านมา +6

    എന്നിട്ടും EVMനെ കുറ്റം പറയുന്നത് കേള്കുമ്പോഴാ 😂😂

  • @josephmathew2795
    @josephmathew2795 14 วันที่ผ่านมา

    നിലപാടില്ലാത്തവൻ പ്രതിപക്ഷ നേതാവ് സ്വന്തം ജന്മം മാറ്റി പറയാതെ ഇരുന്നാൽ മതി

  • @darkmoon7601
    @darkmoon7601 14 วันที่ผ่านมา

    ഇവനെ വിശ്വസിച്ച മുനമ്പംകാർ, പാവങ്ങൾ,

  • @roxonjoseph
    @roxonjoseph 12 วันที่ผ่านมา

    എവിടെ തിരുത്തി പറഞ്ഞു?? പരിശോധിക്കപ്പെടണം എന്ന് പറയുന്ന ഭാഗം എവിടെ?
    നാണമില്ലേ 24 ന്യൂസ്?

  • @johnsamuel6755
    @johnsamuel6755 11 วันที่ผ่านมา

    Kashttam vds

  • @sreenivasanat4648
    @sreenivasanat4648 15 วันที่ผ่านมา +3

    നാണമുണ്ടോടോ?

  • @ramdev9108
    @ramdev9108 16 วันที่ผ่านมา +6

    എൻ്റെ സതീശ നാണം ഇല്ലേ ഉള്ളുപ്പ് ഇല്ലേ 😂😂😂. പറവൂരിലെ ലത്തീൻ കാർ ഒന്നു കൂടി ആലോചിക്കുക😂😂

  • @Miky12-j1g
    @Miky12-j1g 16 วันที่ผ่านมา +2

    ഇതിൽ എവിടെയാ മൂപ്പർ അഭിപ്രായം മാറ്റിയത്, ഞാൻ ഇപ്പോഴും ആ ഉറച്ച നിലപാടിൽ നിൽക്കുന്നു എന്നല്ലേ പറഞ്ഞത്

  • @JineshJinu-lx1on
    @JineshJinu-lx1on 16 วันที่ผ่านมา +1

    👏👏👍👍👍🙏🙏💪💪💪💪💪🙏🙏👍👏👏🔥❤️❤️

  • @vishnuappu9966
    @vishnuappu9966 15 วันที่ผ่านมา +1

    VD സതീശന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ സഹതാപം തോന്നുന്നു 26 ഭരണം കിട്ടിയാൽ തീരുമാനങ്ങൾ എവിടുന്നായിരിക്കും എന്നുള്ളതിൽ തർക്കമൊന്നുമില്ല

  • @prasanthcn7411
    @prasanthcn7411 16 วันที่ผ่านมา +2

    Verum thalle satheesanayi😂

  • @ravindrankv-xj1cz
    @ravindrankv-xj1cz 6 วันที่ผ่านมา

    Eyalksthirathayilla

  • @rajujoseph1104
    @rajujoseph1104 15 วันที่ผ่านมา +2

    നട്ടെല്ല് ഇങ്ങിനെ വളക്കല്ലെ സതീശ, ആണായിട്ട് ജീവിക്ക്

  • @Bibinvinsant
    @Bibinvinsant 16 วันที่ผ่านมา +3

    ലീഗ് കണ്ണുരുട്ടി

  • @SivarajanK-jq6yj
    @SivarajanK-jq6yj 14 วันที่ผ่านมา

    ട്വന്റി ഫോറിലെ മാപ്രയുടെ തലയാട്ടു കണ്ടോ എന്തൊരു അനുസരണയുള്ള കുട്ടി. കഷ്ട്ടം

  • @abinabi6519
    @abinabi6519 16 วันที่ผ่านมา

    Agney pachavelicham kerala rashtriyathil pidi murukki

  • @reejovarghese2645
    @reejovarghese2645 14 วันที่ผ่านมา

    സതീശൻ ഇത്രയേയുള്ളൂ തീരുമാനങ്ങൾ വളക്കല്ലെ സതീശ, ആണായിട്ട് ജീവിക്ക്

  • @MuhammedAli-x4w8v
    @MuhammedAli-x4w8v 15 วันที่ผ่านมา

    വീ ഡി. സതീഷൻ മുനംബത്തെ വഖഫ് ഭൂമി കൈയേറിയ ബാറ് ഉടമകളുടെ വക്കാല ത്തുമായി വന്ന് .
    മുനംബം വഖഫ് ഭൂമി പ്രശ്നം.
    സാമുദായിക പ്രശ്നമാക്കാൻ (കാസ ക്കും) സങ്കപരിവാറിനും അവസരം ഉണ്ടാക്കി കൊടുത്തു.
    ഇത് രമ്യമായി പരിഹാരം കാണേണ്ട നമ്മുടെ സർക്കാറിനും ഇതിൽ എൻതൊകെയോ താത്പര്യങൾ ഉളളതുപോലെ തോന്നുന്നു.....

    • @rajujoseph1104
      @rajujoseph1104 15 วันที่ผ่านมา +2

      @@MuhammedAli-x4w8v കാശ് കൊടുത്ത് മേടിച്ചത് ഒരുത്തനും അടിച്ച് മാറ്റില്ല

  • @FrancisManu-d2c
    @FrancisManu-d2c 16 วันที่ผ่านมา

    Ningal aarkku vendiyanu vartha avatharippikkunnath.. nanamille he

  • @muhammedameen5661
    @muhammedameen5661 14 วันที่ผ่านมา

    തേ വന്നല്ലോ പത്ത് മിനിറ്റ് കഞ്ഞിക്കുഴി .