ആദ്യം ഞാൻ തങ്ങൾക്കു നന്ദി പറയുന്നു 🙏🙏🙏.... താങ്കൾ ഇട്ട ഈ വീഡിയോ കേട്ടിട്ട് ഞങ്ങൾ ഇന്ന് വരാഹി ദേവി ക്ഷേത്രത്തിൽ പോയി. പത്തനംതിട്ടയിൽ നിന്നാണ് പോയത് ഒരു ബുദ്ധിമുട്ടും ഇല്ലാതെ പോകാനും ദേവിയെ തൊഴുതു പ്രാർത്ഥിക്കാനും പറ്റി. വളരെ സന്തോഷം 🙏🙏🙏🙏 മനസ്സിൽ വല്ലാത്ത ഒരു സന്തോഷം ഉണ്ട് ഒരുപാട് നന്ദി 🙏🙏🙏🙏
വരാഹിയമ്മേ എത്രയും വേഗം അമ്മയെ വന്ന് കാണാൻ സാധിക്കണെ എന്ന് പ്രാർത്ഥി അവ ''എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എത്രയും വേഗം സാധിക്കണ എന്ന് പ്രാർത്ഥിക്കുന്നു.
എന്റെ വരാഹിയമ്മേ എനിക്കും എന്റെ കുടുംബത്തിൽ ഉള്ളവർക്കും എത്രയും പെട്ടന്ന്അവിടുത്തേ തിരുനടയിൽ വന്ന് മനം കുളുർക്കേ കണ്ടു തോഴാൻ ഭാഗ്യം തരണേ അമ്മേ എന്റെ കട ബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണേ ദേവി🙏🙏🙏🙏🙏🙏🙏🙏🙏
Om Varahiamme Saranam Amme, give your blessings always with me and my children and family Athrakum aagrahikunnu Panchaminalil veetil vilaku vekkarundayirunni
ഞാൻ ഒരു പ്രാവശ്യം പോയിട്ടുണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭ വം ആയിരുന്നു പിന്നീട് കുറെ കാലം വിട്ടുപോയി eppol വീണ്ടും ഞാനറിയാതെ എൻ്റെ അമ്മ എന്നിൽ അനുഗ്രഹ മായി വന്നിരി ക്കുന്നു മനക്കണ്ണിൽ അമ്മയുടെ രൂപ മുണ്ട് എപ്പോഴും
സർ. വാരാഹി അമ്മക്ക് നെയ് വിളക്ക് തട്ടിൽ കൂടുതൽ പച്ചരി ഇടുക. സ്റ്റീൽ പ്ലേറ്റ് കുറച്ചു കുടി വലുതും ആണ് എങ്കിൽ കൈ പൊള്ളാതെയു പ്ലേറ്റ് ചരി യാതെയും ഇരിക്കും എന്ന് തോന്നുന്നു. വാരാഹി അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമേ. നമസ്കാരം.
ആദ്യം ഞാൻ തങ്ങൾക്കു നന്ദി പറയുന്നു 🙏🙏🙏.... താങ്കൾ ഇട്ട ഈ വീഡിയോ കേട്ടിട്ട് ഞങ്ങൾ ഇന്ന് വരാഹി ദേവി ക്ഷേത്രത്തിൽ പോയി. പത്തനംതിട്ടയിൽ നിന്നാണ് പോയത് ഒരു ബുദ്ധിമുട്ടും ഇല്ലാതെ പോകാനും ദേവിയെ തൊഴുതു പ്രാർത്ഥിക്കാനും പറ്റി. വളരെ സന്തോഷം 🙏🙏🙏🙏 മനസ്സിൽ വല്ലാത്ത ഒരു സന്തോഷം ഉണ്ട് ഒരുപാട് നന്ദി 🙏🙏🙏🙏
There is one at Anthikkad' Trichur.
Amma ende prardhana kettu nanniamma
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
വളരെ പെട്ടെന്ന് തന്നെ അമ്മേയെ കാണാൻവരാൻ എന്നെ അനുഗ്രഹിക്കണെ അമ്മേ 🙏🙏🙏
എന്റെ വരാഹി അമ്മേ കൂടെ ഉണ്ടാകണേ എപ്പോളും 🙏🏻🙏🏻🙏🏻
ഒരു പാട് നന്ദി🙏 ഒരു പാട് ഉപകാരപ്രദമായ വീഡിയോ. വരാഹി അമ്മേ കാത്തു കൊള്ളേണമേ🙏🕉️
Njan vannittundu...❤❤ Orupaadu karyangal Amma saadichu thannittundu..
വരാഹി അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏
അമ്മയുടെ മുന്നിൽ വന്നു തൊഴാനുള്ള ഭാഗ്യം ഉണ്ടാക്കണേ ദേവി 🙏🏻🙏🏻🙏🏻
അമ്മേ🙏🙏🙏
അമ്മേ വരാഹി ദേവി അവിടെ എത്താൻ അനുഗ്രഹിക്കണമേ
അമ്മേ ശരണം ❤❤❤❤
വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരണമേ
ഞാൻ പോയിരുന്നു.... നല്ല മനസമാധാനം തോന്നി. ആഗ്രഹം സാധിച്ചു തന്നു amma
അമ്മയെ നേരിട്ട് വന്ന്കാണാൻ പെട്ടെന്ന് തന്നെ കഴിയണേ ദേവി
എത്രയും വേഗം അമ്മയെ കാണാൻ കഴിയട്ടെ🙏
വരാഹി അമ്മേ കാത്തുരക്ഷിക്കണേ...
🙏🙏🙏🙏🙏❤️
അമ്മേ വരാഹി ദേവി നമഃ 🙏🙏🙏
അമ്മേ ദേവി 🙏🙏🙏അനുഗ്രഹിക്കണെ 🙏🙏🙏
ഞാനും വന്നിരുന്നു അമ്മമാരെ കാണാൻ 🙏🏿🙏🏿
എത്രയും പെട്ടന്ന് തിരു സന്നിധിയിൽ എത്താൻ അനുഗ്രഹിക്കാൻ അമ്മേ🙏🙏🙏
എത്രയ വേഗം എത്താൻ അമ്മ അനുഗ്രഹിക്കട്ടെ🙏🕉️
വളരെ വ്യക്ത മായി പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏
ഈ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു. എല്ലാകാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നു. നന്ദി🙏🕉️
എറണാകുളം ഭാഗത്തു നിന്ന് വരുമ്പോ റൂട്ട് എങ്ങനെ ആണ്
@@deepu1744 എറണാകുളം to തിരുവനന്തപുരം
Deepu
ഞാൻ വരും പത്തനംതിട്ടയിൽ നിന്നും 🙏🙏വരഹി അമ്മേ ശരണം
അമ്മയെ കണ്ടേ തൊഴാൻ ഭാഗ്യം കിട്ടി. വരഹി ദേവിയെ നമഃ
അമ്മയെ നേരിട്ട് കാണാൻ ഇത്രയും പെട്ടെന്ന് കഴിയണേ ദേവി
എത്രയും വേഗം അമ്മയെ കാണാൻ സാധിക്കട്ടെ🕉️🙏
Varahi Devi 🕉️🙏
അമ്മേ ദേവീ ഭാഗവതിയേ ശ്രീ വരഹിയാമ്മേ നമഃ. ഓം ശ്യാമളയാ വിദ്മഹേ. കള ഹസ്ഥയാ ദീമഹേ. തന്നോ വരാഹി പ്രചോദായത്
വാരാഹി അമ്മേ ശരണം 🌹🌹
I have visited this Varahi Temple. It's a mesmerizing experience to be there. All should visit that temple.
Devi mahamaye nama 🙏🙏🙏❤️♥️
ഞാനും വന്നിട്ടുണ്ട് അമ്മമാരെ കാണാൻ വാരാഹി അമ്മേ ശരണം
Njan ennale poyirunnu,adyamayittanu poyathu,kandappol ariyathe kannu niranju poyi🙏🙏🙏🙏
Ammaye njn kandu kanniraye amme rekshikkane🙏🙏🙏🙏🙏🙏🙏🙏🙏
Om varahi amme saranam ♥️♥️
Sree varahi deviye nama 🙏🙏
OM Varahi devi namaha....
എനിക്കും അമ്മ യെ കാണാൻ പോകണം 🙏🏻🙏🏻🙏🏻🙏🏻
എന്റെ വരാഹി ദേവിയെ ശരണം ദേവി കാത്തോളണേ എത്രെയും പെട്ടന്ന് ദേവിയെ കാണാൻ വരാൻ അനുഗ്രഹിക്കണേ അമ്മേ ദേവി വരാഹി അമ്മേ 🙏🙏🙏🙏
Hare Krishna 🌿🙏
Ammaye njn ennu kandu thozhuthu amme kaividalle🙏🙏🙏🙏🙏🙏🙏
ഓം വജ്ര വരാഹിയെ നമഃ 🙏🙏
ഞാൻ 3 മാസം ആയി എല്ലാ പഞ്ചമി നാളിലും അമ്മയുടെ അടുത്ത് പോകാറുണ്ട് 🙏🙏🙏
ഓം വജ്ര കോശം 🙏🙏🙏
ഓം ശ്രീ മാത്രേ നമഃ 🙏🙏🙏
ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.....
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏
വളരെ വ്യക്തമായി വിവരിച്ചു...
🙏🕉️
Om varaahi deviye nama: ente orupadu nalathe agraham innu Amma sadhichu thannu. Om vajra varaahi deviye nama:
Enikkum amme kananam 🙏
Amma naryana ❤
Amme വാരാഹി അമ്മേ കാത്തോളണേ
വരാഹിയമ്മേ എത്രയും വേഗം അമ്മയെ വന്ന് കാണാൻ സാധിക്കണെ എന്ന് പ്രാർത്ഥി അവ ''എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എത്രയും വേഗം സാധിക്കണ എന്ന് പ്രാർത്ഥിക്കുന്നു.
ഞാൻ കഴിഞ്ഞ ആഴ്ച കുടുംബസമേതം വന്ന് തൊഴുതു പ്രാർത്ഥിച്ചു 🙏
Varahi ammeee saranam.ammee bhagavathii durgeee saranam.nalla peace kittum deviye thozhumbol.
Njan innu poyirunnu ammamare darshichu ente kudumbathe kathu rakhikkane....
Good temple. Varahi deviyae namah
ഞാൻ പോകാൻ കാത്തിരികയായിരുന്നു 🙏🙏
Om Vajraghoshaya Namah 🙏🙏🙏
ഞാൻ ഇന്നലെ പോയിരുന്നു. എല്ലാ സങ്കടങ്ങളും പറഞ്ഞു കരഞ്ഞു പ്രാർഥിച്ചു. അമ്മ എന്റെ അസുഖം മാറ്റി തരുമെന്നു വിശ്വസിക്കുന്നു.
🙏✡️
എന്റെ വരാഹിയമ്മേ എനിക്കും എന്റെ കുടുംബത്തിൽ ഉള്ളവർക്കും എത്രയും പെട്ടന്ന്അവിടുത്തേ തിരുനടയിൽ വന്ന് മനം കുളുർക്കേ കണ്ടു തോഴാൻ ഭാഗ്യം തരണേ അമ്മേ എന്റെ കട ബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണേ ദേവി🙏🙏🙏🙏🙏🙏🙏🙏🙏
🙏🕉️
Serikkum manasilayi
ഞാൻ പോയിട്ടുണ്ട് അമ്മേകാണാൻ വെള്ളിയാഴ്ച വീണ്ടും 🥰🥰🥰
ഞാനും. എൻ്റെ മക്കളും അടങ്ങുന്ന കുടുബം. ഇ മാസം. പോകുന്നുണ്ട്.🙏ഓം. വജ്ര കോ ഷഅം.🙏🙏🙏❤️❤️❤️❤️❤️
🙏🕉️
Continue kura panchami thozhan enta family amma kannundu madhusoodhanan kottamam
Amme Devi Varahi 🔱🙏🪷
Thank you❤🙏
ഞാൻ മൂന്നു പ്രാവശ്യം പോയിരുന്നു...
ഓം ദും ദുർഗ്ഗായേ നമഃ 🙏🙏🙏 ഓം വരാഹിദേവ്യേ നമഃ 🙏🙏🙏
🙏🕉️
5:12 ഞാൻ വന്നു ഇന്നലെ ഒരു പാട് സന്തോഷം തോന്നി അമ്മയുടെ അനുഗ്രഹം എനിക്ക് കിട്ടിയിട്ടുണ്ട്
🕉️🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരു പാട് ഉപകാരപ്രദമായ വീഡിയോ🙏🕉️ വിശദമായിതന്നെ പറഞ്ഞു തന്നു.🙏🕉️
Amma njan vannu entay ammaya kandu inniyum varum entay kadam theerth tharanam marikkan vayya rekshikkanam
വരാൻ ഒരുപാട് ആഗ്രഹം ഉണ്ട്.. അമ്മയുടെ അനുഗ്രഹം ഉണ്ടെങ്കിൽ വരാൻ പറ്റും എന്ന് ഉറച്ചു വിശ്വസിക്കുന്നു.... 🙏🙏🙏🙏അനുഗ്രഹിക്കണേ amme🙏🙏🙏🙏
🙏🕉️
Valsalakumry🙏🙏🙏🙏🙏🥰
ഞാൻ വന്നു തൊഴുതു വഴിപാട് ചെയ്തു 🙏🙏🙏
🕉️✡️🙏
Ethra roopayanu ith chyn
Njan trivandrum aanu njan innanu ee kovilil poyathu ❤❤❤
Om Varahiamme Saranam
Amme, give your blessings always with me and my children and family
Athrakum aagrahikunnu
Panchaminalil veetil vilaku vekkarundayirunni
ഞാൻ ഒരു പ്രാവശ്യം പോയിട്ടുണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭ വം ആയിരുന്നു പിന്നീട് കുറെ കാലം വിട്ടുപോയി eppol വീണ്ടും ഞാനറിയാതെ എൻ്റെ അമ്മ എന്നിൽ അനുഗ്രഹ മായി വന്നിരി ക്കുന്നു മനക്കണ്ണിൽ അമ്മയുടെ രൂപ മുണ്ട് എപ്പോഴും
അമ്മേ ദേവീ🙏🙏 ഞാൻ പോയിരുന്നു എനിക്ക് അമ്മയെ ഇനിയും കാണണം. അമ്മേ അനുഗ്രഹിക്കണേ
Hare Krishna 🌿🙏🌿
We reached the temple &done the vazhipad ,navadeepam&pancha deepam
Darshan was amazing
🙏🕉️
🙏🙏🙏🙏🙏🙏
ഞാൻവന്നിട്ടുണ്ട്
അമ്മയെ കാണാൻ വരണമെന്നുണ്ട് എന്റെ ഭയങ്കര ആഗ്രഹം ആണ് അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയതിൽ പിന്നെ മാറ്റങ്ങളുണ്ട്
എത്രയും വേഗം അമ്മയുടെ അടുത്ത് പോകാൻ കഴിയട്ടെ🙏🕉️
Om Sree varahi sambhavi namaha
🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
വാരാഹി അമ്മേ കാത്തുകൊള്ളണമേ
പഞ്ചമി ദിവസം തന്നെ ആദ്യമായി ക്ഷേത്രത്തിൽ പോകാൻ സാധിച്ചു അമയുടെ അനുഗ്രഹം
🙏🕉️
സർ. വാരാഹി അമ്മക്ക് നെയ് വിളക്ക് തട്ടിൽ കൂടുതൽ പച്ചരി ഇടുക. സ്റ്റീൽ പ്ലേറ്റ് കുറച്ചു കുടി വലുതും ആണ് എങ്കിൽ കൈ പൊള്ളാതെയു പ്ലേറ്റ് ചരി യാതെയും ഇരിക്കും എന്ന് തോന്നുന്നു. വാരാഹി അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമേ. നമസ്കാരം.
വന്നിട്ടുണ്ട് ഞാൻ
Varahi devi monu joli kittaan devi yude anugraham uttavane devi
🙏🙏🙏🕉️🙏🙏
Thank you Sir
🙏🕉️
Thanks
Naan poi ammaya kandu santhoshamai
രോഗം മാററിതരണേ അമ്മേ
എന്റെ മുട്ട് വേദന മാറ്റി തരണ ണേ അമ്മ
ഞാൻ വരഹി അമ്മയെ ഒരു നോക്ക് കാണാൻ വന്നു ഇനി എപ്പിഴും വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്
❤❤🙏
ഞനും ഈ ക്ഷേത്രത്തിൽ പോകാറുണ്ടു്. ഇന്നും പോയിരുന്നു.
ഞാനും എന്റെ മോളും കുഞ്ഞമ്മയും വന്നിട്ടുണ്ട്
Amma oruvazhi kandithaaa
Njan.vannittunte.iniyum.varan.kazhiyename.amme
Super
🙏🙏🙏
ഞാൻ ഈ ക്ഷേത്രത്തിൽ പോകാറുണ്ട്. ഇന്നും പോയിരുന്നു... ദേവിമാരെ കണ്ടു തൊഴുതു ദീപവും കത്തിച്ചു
Tvmbyevidaya chechiyudey place
Sasthavattom. Mangalapuram
Oru doubt.....Navadeepam and Nalikera vilakku vaikitt ano ato ravile ano edukkendatu???kanji kittunnatu ravile alle????
ഞാനും അവിടെ ഉള്ളത് @@vijiviji8915
രാവിലെയാണ് കണ്ടിട്ടുള്ളത് ഞാൻ രാവിലെ മാത്രമേ പോയിട്ടുള്ളു. മലയാളമാസം 1ആം തീയതിയിലും പഞ്ചമി ദിവസവും കഞ്ഞി കിട്ടും@@soorajs.9926
Pula ullappol kshetrathil varamo
Pokan padilla
ഞാൻ ഈ അടുത്ത സമയത്തു വന്നു ദേവിയെ കണ്ടു തൊഴുതു 🙏🙏🙏
Hare Krishna 🌿🙏🍂
ഞാൻ പഞ്ചമി ദിവസം തന്നെ വന്നു ദേവീക് വഴിപാട് നടത്തി.
Tvm evideyanu kshethram onnu parayamo
Videoyil visadamaye paranjittundu
Njaanum varunnu ammmaye kaanan
Hare Krishna 🌿🙏🍂
Enik varahi devi ammaye kananam ennund