ഈ വിഡിയോയിൽ പറഞ്ഞതിൽ ഒരു correction ഉണ്ട്. 4:year UG ഡിഗ്രി 75% മാർക്ക് + PhD. അല്ലെങ്കിൽ PG ഡിഗ്രി 55%മാർക്ക് +Phd. അല്ലെങ്കിൽ എഞ്ചിനീയറിംഗ് PG 55% മാർക്ക്. അല്ലെങ്കിൽ PG 55%മാർക്ക് +NET. ഇതാണ് കറക്റ്റ്. അതുകൊണ്ട് net നു വേണ്ടി സമയം കളയുന്നതിലും നല്ലത് PG + Phd ആണ്👍.
@@jubisameer1079വേണ്ട, 3year ഡിഗ്രി + 2 year pg+ NET ഉണ്ടെങ്കിൽ PhD ആവശ്യം ഇല്ല entry level അസിസ്റ്റന്റ് പ്രൊഫസർ ആകാൻ, but പ്രൊമോഷൻ വേണമെങ്കിൽ phd വേണ്ടി വരും
4 year ug ഡിഗ്രി 75% അല്ലെങ്കിൽ 55% മാർക്കൊടുകൂടി pg + phd എന്ന് തന്നെ ആണ് എഴുതിയിട്ടുള്ളത്. NB: PhD യുടെ കൂടെ 4 year ഡിഗ്രി 75%വേണം, അല്ലങ്കിൽ 55% മാർക്കോട് കൂടി Pg വേണം 👍
അപ്പോൾ sir ഇനി കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാൻ phd ഉള്ളവർക്ക് ആയിരിക്കുമോ പ്രാധാന്യം കൊടുക്കുക ഇന്റർവ്യൂ നു പോകുമ്പോൾ phd ഉള്ളവരെ ആയിരിക്കുമോ പരിഗണിക്കുക phd ഇല്ലാത്തവരുടെ അഭാവത്തിൽ ആണോ net ഉള്ളവരെ പരിഗണിക്കുക അങ്ങനെ വരുമോ sir
private institutesilninn PhD cheyyunnathkond valla issuesum undo futureil (if it is ugc approved)? Kerala psc teaching exams okke ezhthaan valla issuesum undavo?
Yes true....the point given in the video is not completely correct...either UG 4yrs 75% ncrf + PhD OR pg 55% ncrf+ Phd aanu...it's not both together....there are two options in the clause itself!!!
Very informative video🙌❤
Ithil pg net phd ellam undenkilum nammude PSC exam ezutiyalale government college il professor akan pattu
Angane angott paranj kodukkeda remena 😂
@lekshmiudayan2065 🤪
👍🏻👍🏻👍🏻
🎉
🙏🙏🙏🙏
ഈ വിഡിയോയിൽ പറഞ്ഞതിൽ ഒരു correction ഉണ്ട്.
4:year UG ഡിഗ്രി 75% മാർക്ക് + PhD. അല്ലെങ്കിൽ
PG ഡിഗ്രി 55%മാർക്ക് +Phd. അല്ലെങ്കിൽ
എഞ്ചിനീയറിംഗ് PG 55% മാർക്ക്. അല്ലെങ്കിൽ
PG 55%മാർക്ക് +NET.
ഇതാണ് കറക്റ്റ്. അതുകൊണ്ട് net നു വേണ്ടി സമയം കളയുന്നതിലും നല്ലത് PG + Phd ആണ്👍.
@@jithinjit463 phd illathe pg+ net ullavar phd cheyyendathundo
@@jubisameer1079പ്രൊമോഷൻ നു PhD വേണം
@@jubisameer1079വേണ്ട, 3year ഡിഗ്രി + 2 year pg+ NET ഉണ്ടെങ്കിൽ PhD ആവശ്യം ഇല്ല entry level അസിസ്റ്റന്റ് പ്രൊഫസർ ആകാൻ, but പ്രൊമോഷൻ വേണമെങ്കിൽ phd വേണ്ടി വരും
@@jubisameer1079 No
4 year ug ഡിഗ്രി 75% അല്ലെങ്കിൽ 55% മാർക്കൊടുകൂടി pg + phd എന്ന് തന്നെ ആണ് എഴുതിയിട്ടുള്ളത്.
NB: PhD യുടെ കൂടെ 4 year ഡിഗ്രി 75%വേണം, അല്ലങ്കിൽ 55% മാർക്കോട് കൂടി Pg വേണം 👍
Thank you sir
You're welcome !
അപ്പോൾ sir ഇനി കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാൻ phd ഉള്ളവർക്ക് ആയിരിക്കുമോ പ്രാധാന്യം കൊടുക്കുക ഇന്റർവ്യൂ നു പോകുമ്പോൾ phd ഉള്ളവരെ ആയിരിക്കുമോ പരിഗണിക്കുക phd ഇല്ലാത്തവരുടെ അഭാവത്തിൽ ആണോ net ഉള്ളവരെ പരിഗണിക്കുക അങ്ങനെ വരുമോ sir
Ys, first priority PhD ആയിരിക്കും, അതുകഴിഞ്ഞു മാത്രമേ pg+ net പരിഗണിക്കൂ
@@jithinjit463 appo pg+ net nekkal priority pg+ phd kk kittumo???
@@jubisameer1079 pg + net+ phd ആണ് ഫസ്റ്റ് priority. പിന്നെ pg+ phd, അതുകഴിഞ്ഞു മാത്രമേ pg+ net
@@jithinjit463 mm. Appo net undenkilum phd koodi edukkanamenn saaram..
NET + PhD ഉള്ളവർക്ക് പരിഗണന ലഭിക്കും ,ഇവിടെ NET mandatary അല്ല എന്നെ ഉള്ളു
Thank you so much
🎉
Well explained sir😍
Thanks
Puthuma is four yr degrrekar phd venam allel pg cheyyanam
Sir tottally confused ആയി pg+net കൊണ്ട് ഇനി assistent പ്രൊഫസർ ആകാൻ ഭാവിയിൽ ബുദ്ധിമുട്ട് വരുമോ phd ഇല്ലാതെ
PG + NET mathi
@@SAMSKRITHI ok sir
private institutesilninn PhD cheyyunnathkond valla issuesum undo futureil (if it is ugc approved)? Kerala psc teaching exams okke ezhthaan valla issuesum undavo?
No issues
PG with NET ayalum Assistant professor nu patille?
Yes
Ethu subject anu demanded assistant professor avan
Oru question two times attempt cheythal ath wrong answer akumo? (Answer chage cheythal)
No
Oru 3/4 year munp net kittiyavarkk use illathavumo
Never
Psc ezhuthanm enkil phd venm alle sir
NET or PhD
Pg and SET ullavark NET veno?
Venam
Sir apo ug 50 % undenkil assistant professor akan pattile
@@sruthysruthy6784 pg il 55% undenkil saramilla...
@jubisameer1079 ok
Pattum NET venm
@@SAMSKRITHI ok sir
Happy news for PhD scholars
Yes
@@sreedishaak7588 ya really
Sir,1 ിൽ പറയുന്നത്
Ug 4yrs 75% ncrf 6+phd
Or
Pg 55% ncrf 6.5 +phd alle?
Ug +pg അല്ലാലോ
കറക്റ്റ്, 4 year ug ഡിഗ്രി 75%mark +phd അല്ലെങ്കിൽ 55% pg+ phd. ഇതാണ് കറക്റ്റ്
yes
Yes true....the point given in the video is not completely correct...either UG 4yrs 75% ncrf + PhD
OR
pg 55% ncrf+ Phd aanu...it's not both together....there are two options in the clause itself!!!
@@RiniMathew1510 Yes Correct
Appo already net illathe phd mathram ullavark assistant professor inu apply cheyyan pattille??
Yes
Detailing was very good sir thank you
Welcome
Jrf crack cheythal fund kittille ini
Sure ,Watch Full Video
Ith net ullavarude priority nashtappeduthumo???
Never-PhD പ്രാധാന്യം കൂടി എന്നെ ഉള്ളു ,നിലവിൽ അങ്ങിനെ തന്നെ ആണ്
Net ullvrkale phd cheyan okku@@SAMSKRITHI
@@Mahimaaavt NET is not necessary to do research.
@@MahimaaavtNATIONAL IMPORTANCE സ്ഥാപനങ്ങളിൽ PhD ചെയ്യാൻ net വേണ്ട, ഗേറ്റ് മതി 🤣🤣🤣. IIT, NIT, IISER, ചില സെൻട്രൽ യൂണിവേഴ്സിറ്റി etc.....
@@jithinjit463 😁
Thankyou 👍🏻
You’re welcome 😊
Thanks 👍
🎉