പലരും ഞാൻ വീഡിയോയുടെ അവസാനം നന്ദി പറഞ്ഞില്ല എന്ന് പറഞ്ഞു കമന്റിട്ടു... 😁ഞാൻ ഇവിടെ നന്ദി പറയുന്ന കാര്യമല്ല പറഞ്ഞത്. ജീവിതത്തിലാണ്. അത് ഞാൻ റെക്കോർഡ് ചെയ്തപ്പോൾ തന്നെ പറഞ്ഞു. 😜🙏 ആ കമന്റിട്ടവർ ഒക്കെ മുഴുവൻ കണ്ടു എന്ന് മനസ്സിലായി... അതിനൊരു സ്‌പെഷൽ നന്ദി. കൂടാതെ ഇനിയുള്ള വീഡിയോകളിൽ നന്ദി പറയാം 🥰
1. Always be Punctual 2. Show consistently 3. Give your all in everything you do 4. Extremely positive 5. Express gratitude 6. Focus on resourceful 7. Be coachable 8. Do more then what expected 9. Believe in something that bigger than your self ❤❤❤❤❤❤❤❤❤
സർ ന്റെ സംസാരം.. മറ്റുള്ളവർൽനിന്നും വ്യത്യസ്തമാക്കുന്നത്..... കാര്യങ്ങൾ അതുപോലെ തുറന്നുപറയുന്നതാണ്... പിന്നെ... Experince..... ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലാണത്...
കണ്ണുവയ്ക്കുക എന്ന അന്ധവിശ്വാസം കേരളത്തിൽ നല്ല പ്രചാരം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു മലയാളിയ്ക്ക് appreciate ചെയ്യാൻ വലിയ മടിയാണ്. നമ്മൾ നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കേൾക്കുന്നയാൾ 'ഓ അവൻ കണ്ണു വച്ചു 'എന്ന് വിചാരിച്ചാലോ എന്നോർത്ത് ചിലപ്പോൾ appreciate ചെയ്യാൻ മടിക്കും .പിന്നെ നന്ദി പറയുന്ന ശീലം മലയാളിയ്ക്ക് ഇല്ലെന്ന് തോന്നുന്നു .Thanks ഉം Thank you ഉം ആംഗലേയ ഭാഷയിൽ നിന്ന് വന്നതിൽ പിന്നെ കാര്യങ്ങൾ മാറി തുടങ്ങി
അത് സത്യമാണ് ..സുഖമാണോ എന്നൊരു ഹിന്ദിക്കാരൻ നോട് ചോദിച്ചാൽ bahuth badiya എന്ന് മറുപടി പറയും. പക്ഷേ ഏതെങ്കിലും മലയാളിയോട് ചോദിച്ചാൽ പരമസുഖം എന്ന് ആരെങ്കിലും മറുപടി പറയുമോ. നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്
വളരെ ശെരി ആണ് അത്... എനിക്ക് ആരെങ്കിലും എന്റെ school whatsapp group ഇൽ ഒക്കെ ആരെ എങ്കിലും wish ചെയ്യാൻ പേടി ആണ്, have a safe trip എന്ന് ആരെ എങ്കിലും wish ചെയ്തിട്ട് കഷ്ടകലത്തിനു അവർക്കു എന്തേലും അപകടം ഉണ്ടായാൽ എല്ലാവരും പറയും, നമ്മൾ wish ചെയ്തേത് കൊണ്ട് ആന്നെന്നു, interview ഇന് പോകുന്ന ഒരാളോട് best luck പറഞ്ഞിട്ടു ജോലി കിട്ടി ഇല്ലെങ്കിൽ വേണമെങ്കിൽ അവൻ പറയും നമ്മൾ wish ചെയ്തിട്ട് ആണെന്ന്...
ഒരു gap ന് ശേഷമാണ് ഞാൻ താങ്കളുടെ വീഡിയോ കാണുന്നത്. ഒരു ബുക്ക് വായിച്ച പ്രതീതി. പറഞ്ഞ points കേൾക്കുന്നവർക്ക് register ആവണം എന്ന് ഉദ്ദേശിച്ചത് കൊണ്ട് ചെയ്തിട്ടുണ്ട്. Honest to the topic presented.
Videos ഒക്കെ കണ്ട് books ഒക്കെ വായ്ച്ചു കുറച്ച് knowledge aquire ചെയ്താൽ standout ആകാൻ പറ്റും എന്ന് തോന്നിയിട്ടുണ്ട്.പിന്നെ നമ്മൾ കാണാൻ എങ്ങനെ ആയിരുന്നാലും ഇനി കൊള്ളില്ലെങ്കിലും proper ആയിട്ട് well dressed ആണെങ്കിലും standout ആകാൻ പറ്റും എന്നും തോന്നിയിട്ടുണ്ട്.എൻ്റെ ഒരു കാഴ്ചപ്പാടിൽ നിന്ന് പറയുന്നു എന്നെ ഉള്ളൂ ☺️
സാറ് പറഞ്ഞ അറിവിന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു . ഞാൻ ഒരാളുടെ ജീവിതത്തിൻറെ ശരാശരി 50 ശതമാനം കഴിവിനേക്കാൾ കൂടുതൽ കഴിവ് എനിക്കുണ്ടായിരുന്നു പക്ഷേ ഞാൻ വിശ്വസിച്ച ദൈവം ആ കഴിവ് എൻറെ കയ്യിൽ നിന്ന് കവർന്നെടുത്തു എൻറെ കയ്യിലുള്ളത് വെച്ചിട്ട് ജീവിതം ഞാൻ എൻജോയ് ചെയ്യുന്നുണ്ട് അതിൽനിന്ന് വരുമാനവും എനിക്ക് കിട്ടുന്നുണ്ട്. പക്ഷേ ഞാൻ ആഗ്രഹിച്ച ജീവിതം ഇതല്ല വെറും കയ്യെത്താ ദൂരത്ത് നിന്നാണ് ദൈവം എൻറെ കയ്യിൽ നിന്ന് അത് തട്ടിയെടുത്തത് എൻറെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വർഷമാണ് 2009 sep 2013 ഈ രണ്ടു വർഷവും എൻറെ ജീവിതത്തിൽ ഫുൾസ്റ്റോപ്പ് ഇട്ടു പക്ഷേ എന്നാലും എല്ലാ ആഴ്ചയിലും ഞാൻ അമ്പലത്തിൽ പോകുന്നു ദൈവത്തിനോട് നന്ദി രേഖപ്പെടുത്തുന്നു !
അനുഭവങ്ങളുടെ തീ ചൂളയിൽ സഞ്ചരിക്കുന്ന ഈ മനുഷ്യൻ ആ അനുഭവങ്ങളെ തേനിൽ ചേർത്ത് മനുഷ്യർക്ക് മരുന്നായി നൽകുന്നു അത് ശമനമാണ് കോൺഫിഡൻസാണ് പ്രതീക്ഷ നൽകുന്നു അപരന് ഒരായിരം മുത്തം
Nice ..simple content..but very relevant as these points are having the power of bringing small changes Turing to big ones and impressive presentation too👌
Dedication, punctuality, consistency, coordination, clarity of thought/speech, hardwork, do what you love, love what you do, resilience, negotiation, growth mindset, keep informative, healthy habits, apparently none of these soft skills are not valued in an education system but in a corporate or real world 🎉🎉 The more you get old, you realise your ego is worthless. Thank you sir❤
All these traits which you mentioned are linked to qualities such as a positive attitude, discipline, persistence, professionalism, grit, prudence, humility, wisdom, common sense and strong vision. These are noble qualities which are not at all common or easy to possess. Developing these qualities needs skills like strong mental control, patience, mind mastery, an evolved mindset, people management, adaptability and practical wisdom. These skills are the driving force behind those nine traits. So, in reality, to develop the above traits, one should possess these RARE skills. We can consider adding one more trait (10th item) to the list, which is "The ability to admit mistakes".
ഞാൻ ആദ്യമായി ആണ് sir ൻ്റെ video കാണുന്നത്..വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ഒരു practical class attend ചെയ്തത് പോലെ ആണ് തോന്നിയത്.ഇത് പോലെ ഉള്ള മറ്റ് വീഡിയോ കാണുമ്പോൾ തിയറി ക്ലാസ്സ് കേട്ട് കോട്ടു വായിട്ടു ഇരിക്കുന്ന അവസ്ഥയാണ്. പകുതി കേട്ട് ഓഫാക്കി പോകും.sir engineering പഠിച്ചത് കൊണ്ട് ആകും വളരെ സിമ്പിൾ ആയി ഒരു practical class പോലെ അവതരിപ്പിക്കാൻ സാധിച്ചത്.❤subscribe ചെയ്യുന്നു ഇഷ്ടപെട്ടത് കൊണ്ട്😂
Sir, i too sincerely hear your words, some people have attrative physique, lack of communication, means how to impress the people by a certain amount of knowledge, i feel some peculiar qualities in your conversation, that is, contextual base conversation, means a prolonged conversation based on a single subject, may be create irritation, but you never do that, always keep a connective mechanism in conversation. Next is, the way of approach to understand things, highly appreciable, too digestive to common man. Spontaneous flow of ideas which generates an engertic vibes in people who are watching your videos. Thak you sir.
ഹൊ ൻറെ ബല്ലാത്ത പഹയാ..... അപകർഷതാ ബോധം കൊണ്ടു സ്വപ്ന നേട്ടങ്ങൾ നഷ്ടപ്പെടുത്തിയ വ്യക്തിയായ ഞാൻ. താങ്കളുടെ ഈ കഴിവുകളിൽ, സന്തോഷം തോന്നി. നന്ദി, വീണ്ടും വീണ്ടും വരിക .
പലരും ഞാൻ വീഡിയോയുടെ അവസാനം നന്ദി പറഞ്ഞില്ല എന്ന് പറഞ്ഞു കമന്റിട്ടു... 😁ഞാൻ ഇവിടെ നന്ദി പറയുന്ന കാര്യമല്ല പറഞ്ഞത്. ജീവിതത്തിലാണ്. അത് ഞാൻ റെക്കോർഡ് ചെയ്തപ്പോൾ തന്നെ പറഞ്ഞു. 😜🙏 ആ കമന്റിട്ടവർ ഒക്കെ മുഴുവൻ കണ്ടു എന്ന് മനസ്സിലായി... അതിനൊരു സ്‌പെഷൽ നന്ദി. കൂടാതെ ഇനിയുള്ള വീഡിയോകളിൽ നന്ദി പറയാം 🥰
ഉരുണ്ടോളൂ😂
ഹമ്പട പഹയാ നന്ദി പറയാതെ രക്ഷ പെട്ടു അല്ലേ?
നന്ദി യെ പറ്റി പറഞ്ഞു, പക്ഷെ നന്ദി പറഞ്ഞില്ല
U r typical മലയാളി
ഇപ്പോഴത്തെ കാലത്ത് പൊട്ടനായാൽ മതി
❤
1. Always be Punctual
2. Show consistently
3. Give your all in everything you do
4. Extremely positive
5. Express gratitude
6. Focus on resourceful
7. Be coachable
8. Do more then what expected
9. Believe in something that bigger than your self
❤❤❤❤❤❤❤❤❤
മുണ്ട് പൊക്കി കാണിക്കുക.
You can standout.
@@DARK_HK878HMKKĒ adichnté Andy pottichaalum!! You can't pissout..Hahaha 😅😮
Extremely positive ആകുക എന്നതിനെകാൾ നല്ലത് be honest in a good way എന്നതാണ് എന്ന് എനിക്ക് തോന്നുന്നു.
സർ ന്റെ സംസാരം.. മറ്റുള്ളവർൽനിന്നും വ്യത്യസ്തമാക്കുന്നത്..... കാര്യങ്ങൾ അതുപോലെ തുറന്നുപറയുന്നതാണ്... പിന്നെ... Experince..... ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലാണത്...
ജീവിതത്തിൽ വലിയൊരു പ്രശ്നത്തിലൂടെയാണ് ഞാൻ കടന്നു പോയികൊണ്ടിരിക്കുന്നത് ഈ വീഡിയോ കണ്ടപ്പോൾ ചെറിയൊരു സമാധാനം
കണ്ണുവയ്ക്കുക എന്ന അന്ധവിശ്വാസം കേരളത്തിൽ നല്ല പ്രചാരം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു മലയാളിയ്ക്ക് appreciate ചെയ്യാൻ വലിയ മടിയാണ്. നമ്മൾ നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കേൾക്കുന്നയാൾ 'ഓ അവൻ കണ്ണു വച്ചു 'എന്ന് വിചാരിച്ചാലോ എന്നോർത്ത് ചിലപ്പോൾ appreciate ചെയ്യാൻ മടിക്കും .പിന്നെ നന്ദി പറയുന്ന ശീലം മലയാളിയ്ക്ക് ഇല്ലെന്ന് തോന്നുന്നു .Thanks ഉം Thank you ഉം ആംഗലേയ ഭാഷയിൽ നിന്ന് വന്നതിൽ പിന്നെ കാര്യങ്ങൾ മാറി തുടങ്ങി
Kanner sathyamann 😂 anubhavam😢
അത് സത്യമാണ് ..സുഖമാണോ എന്നൊരു ഹിന്ദിക്കാരൻ നോട് ചോദിച്ചാൽ bahuth badiya എന്ന് മറുപടി പറയും.
പക്ഷേ ഏതെങ്കിലും മലയാളിയോട് ചോദിച്ചാൽ പരമസുഖം എന്ന് ആരെങ്കിലും മറുപടി പറയുമോ. നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്
Correct 😂ഭംഗിയുള്ള ഒരു കുട്ടിയേ കണ്ടാ പറയാൻ പേടിയാ … വെള്ളക്കാർ എപ്പോഴും beautiful എന്ന് പറയും
വളരെ ശെരി ആണ് അത്... എനിക്ക് ആരെങ്കിലും എന്റെ school whatsapp group ഇൽ ഒക്കെ ആരെ എങ്കിലും wish ചെയ്യാൻ പേടി ആണ്, have a safe trip എന്ന് ആരെ എങ്കിലും wish ചെയ്തിട്ട് കഷ്ടകലത്തിനു അവർക്കു എന്തേലും അപകടം ഉണ്ടായാൽ എല്ലാവരും പറയും, നമ്മൾ wish ചെയ്തേത് കൊണ്ട് ആന്നെന്നു, interview ഇന് പോകുന്ന ഒരാളോട് best luck പറഞ്ഞിട്ടു ജോലി കിട്ടി ഇല്ലെങ്കിൽ വേണമെങ്കിൽ അവൻ പറയും നമ്മൾ wish ചെയ്തിട്ട് ആണെന്ന്...
True
താങ്കൾ വളരെ ആത്മാർത്ഥമായി
സംസാരിക്കുന്നു.
എന്തു രസമാണ് കേൾക്കാൻ..
ഇത് ചെറിയ കഴിവ് അല്ല. ചേട്ടാ..
നന്ദി...പറയുന്നു..
Excellent explanation. Thanks
ലളിതമായ വിവരണം 👌👌
Very useful vinodettaa 👌
സർ, പറഞ്ഞ കാര്യങ്ങൾ എൻ്റെ സ്വഭാവവുമായി വളരെയധികം സാമ്യം തോന്നിയത് കൊണ്ട് മുഴുവൻ കേട്ടു. വളരെ നല്ല അറിവുകൾ . Thank you '
ഒരു gap ന് ശേഷമാണ് ഞാൻ താങ്കളുടെ വീഡിയോ കാണുന്നത്.
ഒരു ബുക്ക് വായിച്ച പ്രതീതി. പറഞ്ഞ points കേൾക്കുന്നവർക്ക് register ആവണം എന്ന് ഉദ്ദേശിച്ചത് കൊണ്ട് ചെയ്തിട്ടുണ്ട്. Honest to the topic presented.
Wonderful video… couple of ur points had triggered my mind aswell… keep glowing nd keep growing…Sir… GODSPEED ❤👌
Videos ഒക്കെ കണ്ട് books ഒക്കെ വായ്ച്ചു കുറച്ച് knowledge aquire ചെയ്താൽ standout ആകാൻ പറ്റും എന്ന് തോന്നിയിട്ടുണ്ട്.പിന്നെ നമ്മൾ കാണാൻ എങ്ങനെ ആയിരുന്നാലും ഇനി കൊള്ളില്ലെങ്കിലും proper ആയിട്ട് well dressed ആണെങ്കിലും standout ആകാൻ പറ്റും എന്നും തോന്നിയിട്ടുണ്ട്.എൻ്റെ ഒരു കാഴ്ചപ്പാടിൽ നിന്ന് പറയുന്നു എന്നെ ഉള്ളൂ ☺️
Appreciate your sincerity in your presentation.
ഇത്ര നല്ല വീഡിയോ ഇട്ടതിൽ ഞാനെങ്ങനെ താങ്കളോട് നന്ദി പറയണമെന്നെനിക്കറിയില്ല🌹🌹🌹🌹
ഞാൻ നിങ്ങളോടാണ് നന്ദി പറയേണ്ടത്... എന്നെ കുറച്ച് നല്ല കാര്യങ്ങൾ ചിന്തിപ്പിച്ചതിന്..... Thank you.. ❤️
സാറ് പറഞ്ഞ അറിവിന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു . ഞാൻ ഒരാളുടെ ജീവിതത്തിൻറെ ശരാശരി 50 ശതമാനം കഴിവിനേക്കാൾ കൂടുതൽ കഴിവ് എനിക്കുണ്ടായിരുന്നു പക്ഷേ ഞാൻ വിശ്വസിച്ച ദൈവം ആ കഴിവ് എൻറെ കയ്യിൽ നിന്ന് കവർന്നെടുത്തു എൻറെ കയ്യിലുള്ളത് വെച്ചിട്ട് ജീവിതം ഞാൻ എൻജോയ് ചെയ്യുന്നുണ്ട് അതിൽനിന്ന് വരുമാനവും എനിക്ക് കിട്ടുന്നുണ്ട്. പക്ഷേ ഞാൻ ആഗ്രഹിച്ച ജീവിതം ഇതല്ല വെറും കയ്യെത്താ ദൂരത്ത് നിന്നാണ് ദൈവം എൻറെ കയ്യിൽ നിന്ന് അത് തട്ടിയെടുത്തത് എൻറെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വർഷമാണ് 2009 sep 2013 ഈ രണ്ടു വർഷവും എൻറെ ജീവിതത്തിൽ ഫുൾസ്റ്റോപ്പ് ഇട്ടു പക്ഷേ എന്നാലും എല്ലാ ആഴ്ചയിലും ഞാൻ അമ്പലത്തിൽ പോകുന്നു ദൈവത്തിനോട് നന്ദി രേഖപ്പെടുത്തുന്നു !
അനുഭവങ്ങളുടെ തീ ചൂളയിൽ സഞ്ചരിക്കുന്ന ഈ മനുഷ്യൻ ആ അനുഭവങ്ങളെ തേനിൽ ചേർത്ത് മനുഷ്യർക്ക് മരുന്നായി നൽകുന്നു
അത് ശമനമാണ്
കോൺഫിഡൻസാണ്
പ്രതീക്ഷ നൽകുന്നു അപരന്
ഒരായിരം മുത്തം
നല്ല അറിവ് പങ്ക് വച്ചതിന്, നന്ദി സാർ 🙏
👍..!!..ബല്ലാത്തൊരു... പഹയന്റെ...
വല്ലാത്തൊരു.. കഴിവുകൾ...!!.👏..🤩.!.👏.!!!
Nice ..simple content..but very relevant as these points are having the power of bringing small changes Turing to big ones and impressive presentation too👌
Good message, thanks
Dedication, punctuality, consistency, coordination, clarity of thought/speech, hardwork, do what you love, love what you do, resilience, negotiation, growth mindset, keep informative, healthy habits, apparently none of these soft skills are not valued in an education system but in a corporate or real world 🎉🎉
The more you get old, you realise your ego is worthless.
Thank you sir❤
വളരെ ഉപകാരപ്രദമായ vlog.
നന്ദിയുണ്ട് മാഷെ, നന്ദിയുണ്ട്.🙏
🎉 thanks for the informative video
ഇഷ്ടപ്പെട്ടു ...അവസാനം നന്ദി പ്രതീക്ഷയോടെ
very good video
Good message
Gooood ചേട്ടൻ gooood മെസേജ് ചേട്ടനെ അള്ളാഹു അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻🌷🌷🌷
Nice sharing sir ❤
നല്ല വീഡിയോസ് ആണ്...
Keep it up...
Sir വായിക്കുന്നവർക്ക് വേണ്ടി ഒരു കമ്മ്യൂണിറ്റി തുടങ്ങൂ...🥰❤
Dear Sir,
Thank for good speech.
But you forget to say gratitude...
Valuable in practical life🙏
All these traits which you mentioned are linked to qualities such as a positive attitude, discipline, persistence, professionalism, grit, prudence, humility, wisdom, common sense and strong vision.
These are noble qualities which are not at all common or easy to possess.
Developing these qualities needs skills like strong mental control, patience, mind mastery, an evolved mindset, people management, adaptability and practical wisdom.
These skills are the driving force behind those nine traits. So, in reality, to develop the above traits, one should possess these RARE skills.
We can consider adding one more trait (10th item) to the list, which is "The ability to admit mistakes".
Good video.
ഞാൻ ആദ്യമായി ആണ് sir ൻ്റെ video കാണുന്നത്..വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ഒരു practical class attend ചെയ്തത് പോലെ ആണ് തോന്നിയത്.ഇത് പോലെ ഉള്ള മറ്റ് വീഡിയോ കാണുമ്പോൾ തിയറി ക്ലാസ്സ് കേട്ട് കോട്ടു വായിട്ടു ഇരിക്കുന്ന അവസ്ഥയാണ്. പകുതി കേട്ട് ഓഫാക്കി പോകും.sir engineering പഠിച്ചത് കൊണ്ട് ആകും വളരെ സിമ്പിൾ ആയി ഒരു practical class പോലെ അവതരിപ്പിക്കാൻ സാധിച്ചത്.❤subscribe ചെയ്യുന്നു ഇഷ്ടപെട്ടത് കൊണ്ട്😂
നിങ്ങൾ ഇങ്ങേരുടെ pahayan media എന്ന youtube channel കണ്ടിട്ടില്ലേ
Thanks for sharing the information in a very simple way.. Waiting for more
Hai, I heard it fully.. it’s very much relatable and helpful.. Thanks..😊
Sir thank you and very good content
Sir nalla videos anu helpful
Sir Thank you for the video
Good talk...expecting more..
Ishtappettu. Thanq for ur nice ideas🙏
നന്ദി ❤️
Really useful.
Thanks for this podcast
❤❤❤
Good information ❤
Awesome bro
I never imagined I would have said this 😂
Keep the good work.
Also please give a link about the portal Medium which you referenced
This video really helped me. I appreciate your genuineness. 👍👌
Very good, thank you sir...
Well said and inspiring ❤
First time watching.Good more than expected.Subscribed.aaThank you.
Thank you sir ❤
Tank you
നന്ദി പറയണമെങ്കിൽ ശരിയായ എളിമ വേണം. യഥാർത്ഥ എളിമ ഉണ്ടാകാൻ വളരെ ബുദ്ധിമുട്ടാണ്
Unique video
useful content
THANKYOU JI 😀😀😀😀😀😀😀😀😍😍😍😍INGALE EE STYLE ATHORU ADAAR PATTERN AANU
Valuable information ❤
Very good information thank you sir
Sir. Thank you
Sir, i too sincerely hear your words, some people have attrative physique, lack of communication, means how to impress the people by a certain amount of knowledge, i feel some peculiar qualities in your conversation, that is, contextual base conversation, means a prolonged conversation based on a single subject, may be create irritation, but you never do that, always keep a connective mechanism in conversation. Next is, the way of approach to understand things, highly appreciable, too digestive to common man. Spontaneous flow of ideas which generates an engertic vibes in people who are watching your videos. Thak you sir.
Thank you sir❤🙌
Thank you for your great talk and simplicity ❤
Thank you so much 😊
Thanks a lot for the video.
Thank you 👍👍❤️
പഹയൻ ബായ്.... 💪👍🙏
Thank you so much for the valuable information
Thank you good explanation ❤
Done a good job 👏
Gud Video Sir , Eniyum Egane ulla Videos Cheyyanem ☺️👍
Good one
ഹൊ ൻറെ ബല്ലാത്ത പഹയാ.....
അപകർഷതാ ബോധം കൊണ്ടു സ്വപ്ന നേട്ടങ്ങൾ നഷ്ടപ്പെടുത്തിയ വ്യക്തിയായ ഞാൻ.
താങ്കളുടെ ഈ കഴിവുകളിൽ,
സന്തോഷം തോന്നി.
നന്ദി,
വീണ്ടും വീണ്ടും വരിക .
What is the dream that you lost?
Hi I like this .
Cleanliness, being neat and organised and dress up well.. few other qualities that can be adopted by anyone.
Examples paranjath nalla effective aane
Inspiring and insightful talk, thank you
12:26 beautiful ❤
Sir job fear ine patti oru video cheyamo puthya environment inodulla oru bhayam enik ith seriyakumo pattathe varunna situations athine okke patty
നല്ല വീഡിയോ ചെയ്തതിന് നന്ദി
Good information sir
Video 👍👍
I updated all things when I heard this matters
Good efforts...
Thank you❤
Excellent. This video is truly motivating me
You are sincere, thanks for your valuable words
Thanku.. Sir👌
Subject is good
Thank you pahaya
Good message. Thank you.
Thankyou
നന്ദി
Thanks Sir
Thankyou sir
Thank you so much...
😢 nice talk