She is an ideal Super Grandmom. In this age also , she is not lazy or doing her daily chores. We really appreciate her talent in everything that still not depending in anyone. May God keep her always energetic n healthy this way always🙏
Ittannu, morinjannu. ഇതിൻ്റെയൊക്കെ അർത്ഥം എന്താ അമ്മു ഇട്ടു, മൊരിഞ്ഞൂ എന്നൊക്കെ ആണോ?ഞങ്ങളുടെ നാട്ടിൽ നമ്പൂ തിരിമാരും അയ്യർമാരും തമോഗുണം ഉള്ള ഉള്ളിവർഗം കഴിക്കില്ല. പിന്നെ ഇപ്പോഴത്തെ തലമുറയുടെ കാര്യം അറിയില്ല.തെറ്റാണെങ്കിൽ ക്ഷമിക്കുക.
മുത്തശ്ശി ഞാനും മുത്തശ്ശിയെ പോലെ തന്നെ രാവിലെ അമ്പലത്തിൽ പോകാൻ പറ്റാത്തത് കൊണ്ട് അമ്പലത്തിലെ കുറെ ദൂരം ഉണ്ട് വീട്ടിൽ കൃഷ്ണനെ വിളക്ക് വെച്ച് പ്രാർത്ഥിക്കും നാമം ചൊല്ലും മുത്തശ്ശിയെ പോലെ പ്രാർത്ഥിക്കും ❤️❤️
ഉള്ളി ഉടച്ചത് കണ്ടപ്പോൾ കൊതിയായി..... ന്നാലും മുത്തശ്ശി മുളക് കയ്യ് കൊണ്ട് ഉടക്കുന്നതു കണ്ടപ്പോൾ എന്റെ കയ്യ് എരിയുന്ന പോലെ തോന്നി .... മുത്തശ്ശിക്ക് കയ്യ് എരിയുന്നില്ലേ? പ്രസീതക്കും എരിയുന്നില്ലേ? ആ കയ്യ് എങ്ങാനും കണ്ണിൽ തൊട്ടു പോയാൽ😢😢 ഈശ്വരാ..' അത് ഓർക്കാനേ വയ്യ😢
Khadi നല്ലെണ്ണ വാങ്ങൂ. നല്ലതാണ്. ഞാനൊക്കെ അതാണ് കുറച്ചു വർഷങ്ങളായി ഉപയോഗിക്കുന്നത്. ഈ Swarnam brand ഒക്കെ അത്ര ഗുണമില്ല. Khadi ക്ക് വില കൂടുമെങ്കിലും നല്ലതാണ്.
Ith njanum undakkarund
ആണോ 🥰❤️
സൂപ്പർ ഉപ്പും മുളകും ഞാൻ എപ്പോഴും ഉണ്ടാക്കും സൂപ്പർ മുത്തശ്ശിയും കുടുംബവും സൂപ്പർ ആണ് 🥰🥰👌👌👌👌👌👌👌👌👌
ആണോ 🥰❤️. ഒരുപാട് സന്തോഷം മോളേ 🥰❤️❤️❤️❤️
കഞ്ഞിയുടെ കൂടെ പപ്പടം ചുട്ടതും തേങ്ങാപൂളും.... 👍👍👍😋😋😋
🥰🥰🥰❤️❤️❤️
അതെ മോനേ
മുത്തശ്ശിയുടെ ലളിത ജീവിതം ഇഷ്ട്ടപ്പെട്ടു. ഞാനും അതേ പ്രായം 😊
ആഹാ ആണോ 🥰🥰സന്തോഷം ട്ടോ പേരെന്താ
I ate dosa and ulli chammanthi today muthassiyude ulli udachathe try cheyyanam enikkathe ariyillya
ഒരുദിവസം ഉണ്ടാക്കി നോക്കൂ ട്ടോ ടീച്ചറേ 🥰❤️
മുത്തശ്ശിയുടെ വീഡിയോ കാണുമ്പോൾ നല്ല പോസറ്റീവ് എനർജി കി❤❤❤❤ട്ടുന്നുണ്ട്
ഒരുപാട് സ്നേഹം മോളേ ❤️🥰🥰
She is an ideal Super Grandmom. In this age also , she is not lazy or doing her daily chores. We really appreciate her talent in everything that still not depending in anyone. May God keep her always energetic n healthy this way always🙏
ഒരുപാട് സ്നേഹം 🥰🥰🥰🥰🥰❤️❤️❤️🙏🙏
മുത്തശ്ശി ഇങ്ങനെ തന്നെ പോവണം 💕❤️💕❤️👍
മോളെ 😘😘😘
മുത്തശ്ശി ആരോഗ്യത്തോടെയും സന്തോഷമായിട്ടും ഇരിക്കട്ടെ കാണുമ്പോൾ സന്തോഷം ❤❤❤
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️
😅
നല്ല പോസറ്റീവ് vibe ആണ്.... അമ്മയെ കാണാൻ... ഒരു പാട് സ്നേഹം
ഒരുപാട് സ്നേഹം 🥰🥰
Nalla positive molukutty❤
❤️❤️❤️😘😘😘😘
മുത്തശ്ശിയുടെ കുടുംബം സന്തുഷ്ട കുടുംബം. എല്ലാവരെയും ഒത്തിരി ഇഷ്ടം.നല്ല തറവാടിത്തം.
ഒരുപാട് സ്നേഹം മോളേ 🥰❤️
ചക്ക പപ്പടം+തേങ്ങപൂളും 👌
നല്ല ഒരു കുടുംബം എനിക്ക് കൊതിയാവുന്നു അമ്മു❤
Super video mia
🥰🥰🥰
New subscriber aanu to. Nannayitundu video.
ഒരുപാട് സ്നേഹം മോളെ ❤️❤️❤️🙏🙏🙏
Super Chammathy
ഒരുപാട് സ്നേഹം മോളേ 🥰❤️
Ittannu, morinjannu. ഇതിൻ്റെയൊക്കെ അർത്ഥം എന്താ അമ്മു ഇട്ടു, മൊരിഞ്ഞൂ എന്നൊക്കെ ആണോ?ഞങ്ങളുടെ നാട്ടിൽ നമ്പൂ തിരിമാരും അയ്യർമാരും തമോഗുണം ഉള്ള ഉള്ളിവർഗം കഴിക്കില്ല. പിന്നെ ഇപ്പോഴത്തെ തലമുറയുടെ കാര്യം അറിയില്ല.തെറ്റാണെങ്കിൽ ക്ഷമിക്കുക.
സന്തോഷം 🥰🥰🥰🥰
Mutthassi look very energitic
സന്തോഷം ❤️🥰🥰🥰
സസ്നേഹം ❤
😍😍😍❤️❤️
മുത്തശ്ശി ഞാനും മുത്തശ്ശിയെ പോലെ തന്നെ രാവിലെ അമ്പലത്തിൽ പോകാൻ പറ്റാത്തത് കൊണ്ട് അമ്പലത്തിലെ കുറെ ദൂരം ഉണ്ട് വീട്ടിൽ കൃഷ്ണനെ വിളക്ക് വെച്ച് പ്രാർത്ഥിക്കും നാമം ചൊല്ലും മുത്തശ്ശിയെ പോലെ പ്രാർത്ഥിക്കും ❤️❤️
അതെയോ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏😘😘മോളെ
Muthhassi vayaru nirachu kazhikkanam ❤❤❤
ഓക്കേ 🥰🥰❤️
അമ്മുക്കുട്ടിയുടെ മുത്തശ്ശി ഇതുപോലെ എപ്പോഴും ആരോഗ്യവതിയും സന്തോഷവതിയും ആയിരിക്കട്ടെ 🙏🥰
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️
😛
🥰🥰
Different sides for dosa....new recipe seen😊
🥰🥰🥰❤️❤️
Adipoli muthassii ❤❤❤
ഒരുപാട് സ്നേഹം മോളേ 🥰❤️
Ammu chachiii and muthasiiii ❤❤❤❤❤
മോളെ 😘😘😘
മുത്തശ്ശി supar 🥰🥰🥰🙏🙏🙏
ഒരുപാട് സ്നേഹം മോനേ 🥰❤️
Nice❤❤❤❤
🥰🥰❤️❤️❤️
Super ❤
🥰❤️❤️❤️
അടിപൊളിച്ചമ്മന്തി
🥰🥰🥰🥰
മുത്തശ്ശി ഓടി നടക്കട്ടെ 🙏🏻എല്ലാ ജോലിയും തുണി കഴുകലും അമ്പലവും 🙏🏻👏🏻👌👌ദോശ ഉള്ളി sp 👏🏻👌😋😋
മോളേ 🌹🌹❤️സന്തോഷം
Super muthashi ❤
ഒരുപാട് സ്നേഹം 🥰❤️❤️
മുത്തശ്ശി വർമ ഫാമിലി ആണോ
അല്ല നമ്പൂതിരി ഫാമിലി ആണ് മോളേ 🥰❤️
ഉള്ളി ഉടച്ചത് കണ്ടപ്പോൾ കൊതിയായി..... ന്നാലും മുത്തശ്ശി മുളക് കയ്യ് കൊണ്ട് ഉടക്കുന്നതു കണ്ടപ്പോൾ എന്റെ കയ്യ് എരിയുന്ന പോലെ തോന്നി .... മുത്തശ്ശിക്ക് കയ്യ് എരിയുന്നില്ലേ? പ്രസീതക്കും എരിയുന്നില്ലേ? ആ കയ്യ് എങ്ങാനും കണ്ണിൽ തൊട്ടു പോയാൽ😢😢 ഈശ്വരാ..' അത് ഓർക്കാനേ വയ്യ😢
മോൾക്ക് ഇഷ്ട്ടായി ലേ ഉള്ളി ഉടച്ചത് 🥰❤️. മുത്തശ്ശിയും, പ്രസീദയും വേഗം കൈ സോപ്പ് ഇട്ട് കഴുകി 🥰
@@kidilam_muthassi ❤️❤️❤️❤️ok മുത്തശ്ശി💗💗💗💗 ഉള്ളി ഉടച്ചത് നല്ല ഇഷ്ടായി❤️
എനിക്കും ഇഷ്ടമായി.കണ്ടിട്ട് വായിൽ വെള്ളമൂറുന്നു
👌👌👍👍🥰❤️❤️
🥰🥰🥰❤️❤️❤️
❤️
Washing Machine ille
ഉണ്ടല്ലോ 🥰എനിക്ക് ഇതാ ഇഷ്ടം അതാട്ടോ 🥰🥰
Muthassilum. Makalkum
Goodmornig. Eppo. Muthasiya. Annum. Kananam. Deergayasu. Nalkkatta. Evida. Ennu. Edaliyanu
ഒരുപാട് സ്നേഹം മോളേ 🥰❤️. ഇന്ന് ഇഡലി ആയിരുന്നു ലേ 🥰❤️
😊
🥰🥰🥰
❤❤❤❤❤❤❤
🥰🥰🥰🥰❤️❤️❤️❤️
മുത്തശ്ശി 🥰🥰🥰🥰
മോളേ 🥰🥰🥰
Khadi നല്ലെണ്ണ വാങ്ങൂ. നല്ലതാണ്. ഞാനൊക്കെ അതാണ് കുറച്ചു വർഷങ്ങളായി ഉപയോഗിക്കുന്നത്. ഈ Swarnam brand ഒക്കെ അത്ര ഗുണമില്ല. Khadi ക്ക് വില കൂടുമെങ്കിലും നല്ലതാണ്.
ഓക്കേ ❤️
മുത്തശ്ശി ദോശടെ കൂടെയുള്ള ഉള്ളിച്ചതച്ചത് സൂപ്പർ ഞാനും ഉണ്ടാക്കുന്നുണ്ട് ട്വ 🙏🏻
അതെയോ ആഹാ ❤️❤️
അമ്മുക്കുട്ടി സൂപ്പർ മുത്തശ്ശി സൂപ്പർ
ഒരുപാട് സന്തോഷം 🥰❤️❤️
മു ത്തശ്ശി ഉണ്ടക്കുന്നത് കണുെമ്പെൾ തള്ള തമ്പുരട്ടിയെ ഒർമ്മ വന്നു നടൻ ശങ്കർ ന്റ മുത്തശ്ശീയ ണ്
❤️❤️❤️❤️❤️❤️❤️❤️
Chechiki ayurarogya soukhyam nerunnu. 🥰🥰
ഒരുപാട് സ്നേഹം ഉഷേ 🥰❤️
❤
❤️😘😘
മുത്തശ്ശിയെന്താ മറ്റൊരു വീട്ടിൽ പോയി തുണി അലക്കുന്നത്....🤔🤔🤔മുത്തശ്ശിയുടെ വീടാണോ അത് രണ്ടും....
മുത്തശ്ശിടെ ഷെഡ് ആണ്. വേറെ വീടല്ല ട്ടോ മോനേ 🥰❤️.
Hai muthassi
M2😊@@kidilam_muthassi
8888. ko@vijayaprakashan596 7 d5ddwwwwwwwwwwwwwwwwww2wwwwwwww 7:43 7:44
ഉള്ളി തൊലി കളഞ്ഞ് കഴുകിയ ശേഷം അരിഞ്ഞാൽ കണ്ണനീറുകയില്ല
അങ്ങനെ ചെയ്തേ മോളേ 🌹🌹
❤❤🎉🎉🪐🙏🙋🙋🙆👑👌👌🤓 സൂപ്പർ
❤️❤️❤️❤️❤️❤️
ഈഡലി ആണ്
❤️❤️😘😘
ഹായ് മുത്തശ്ശി 🥰🥰🥰♥️love you
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️
@@kidilam_muthassi 🥰🥰
Gothambu dosha
🥰🥰🥰
മുത്തശ്ശി വേസ്റ്റ് oil വെച്ച് സോപ്പ് ഉണ്ടാക്കുന്ന ഒന്നിടനേ
ഓക്കേ മോളേ 🌹🌹❤️❤️
ഇഡ്ഡലി ചട്ടിണി കഴിച്ചു പ്രസി
മുത്തശ്യുടെ. മോളാണോ അമ്മ
അതെ മുത്തശ്ശിടെ മോൾ ആണ് 🥰❤️
അമ്മുക്കുട്ടി യുടെ അമ്മ
🥰🥰
😊
👍😘
❤
❤️❤️
❤
🥰❤️